വയനാട്

വയനാട്

>സ്ഥാപിതമായ വർഷം - 1980 നവംബർ 1 >ജനസാന്ദ്രത- 383 ച.കി.മീ  >സ്ത്രീപുരുഷ അനുപാതം - 1035/1000  >മുനിസിപ്പാലിറ്റി - 3  >താലൂക്ക് - 3 >ബ്ലോക്ക് പഞ്ചായത്ത് - 23 >ഗ്രാമപഞ്ചായത്ത് - 3 >നിയമസഭാ മണ്ഡലം -3 >ലോക്സസഭാ മണ്ഡലം-1 (വയനാട്)
*'പുറൈ കിഴിനാട്' എന്നറിയപ്പെട്ടിരുന്ന പ്രദേശം?

ans : വയനാട്

*പുറൈ കിഴിനാടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?

ans : തിരുനെല്ലി  ശാസനം

*വയനാടിന്റെ ആസ്ഥാനം?

ans : കൽപ്പറ്റ 

*സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ?

ans : വയനാട്, ഇടുക്കി 

*കേരളത്തിൽ ഏറ്റവും കുറച്ച് വീടുകളുള്ള ജില്ല?

ans : വയനാട്

*ദേശീയ പാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?

ans : വയനാട് 

*റെയിൽവേ ഇല്ലാത്ത രണ്ടാമത്തെ ജില്ല?

ans : വയനാട് (ആദ്യത്തേത് - ഇടുക്കി) 

*കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന ജില്ല?

ans : വയനാട് 

*ഇന്ത്യയിലാദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം?

ans : വയനാട് (1875) 

*സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ച രാജാവ്?

ans : ടിപ്പുസുൽത്താൻ

*വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?

ans : സുൽത്താൻ ബത്തേരി 

*സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ans : ഗണപതിവട്ടം 

*ആദിവാസി വിഭാഗമായ കിടങ്ങരുടെ സാന്നിധ്യം കാരണം ‘കിടങ്ങനാട്’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

ans : ഗണപതിവട്ടം (സുൽത്താൻ ബത്തേരി)

*വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ?

ans : പണിയർ, കുറിച്യർ, കുറുമൻ, കാട്ടുനായ്ക്കർ, കാടൻ, ഊരാളി

*കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?

ans : പണിയർ

*മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

ans : വയനാട് 

*കേരളത്തിലെ ഏകപീഠഭൂമി?

ans : വയനാട്

*വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?

ans : കാരാപ്പുഴ

*വയനാട് ജില്ലയിലെ പ്രധാനനദി?

ans : കബനി

*ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

ans : വയനാട് 

*ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല?

ans : വയനാട് 

*നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല?

ans : വയനാട്

*ഏറ്റവും കുറവ് റവന്യൂ വില്ലേജുകളുള്ള ജില്ല?

ans : വയനാട്

*ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?

ans : വയനാട് 

*പട്ടിക വർഗ്ഗനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

ans : വയനാട് 

*പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല?

ans : വയനാട്

*പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല?

ans : വയനാട്

*കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്?

ans : ബാണാസുരസാഗർ (ഇന്ത്യയിൽ മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്)

*ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് (എർത്ത് ഡാം)?

ans : ബാണാസുരസാഗർ

*ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? 

ans : കബനി (കരമന തോട്)

*കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?

ans : കുറുവാ ദ്വീപ് (വയനാട്)

*കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

ans : കബനി

*കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

ans : വയനാട്

*മൈസൂറിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ചുരം?

ans : താമരശ്ശേരി ചുരം

*'പുരളിശൈമ്മാൻ' എന്നറിയപ്പെട്ടിരുന്നത്?

ans : പഴശ്ശിരാജ

*കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
(a) കണ്ണാറ (b) പന്നിയൂർ (c ) ആനക്കയം (d) അമ്പലവയൽ  ഉത്തരം :(d) അമ്പലവയൽ
*കോട്ടയം കേരളവർമ്മ ഏത് പേരിലാണ് കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്?

ans : പഴശ്ശിരാജ

*വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ans : അമ്പലവയൽ

*കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?

ans : അമ്പലവയൽ

*നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഹൃദയാകൃതിയിലുള്ള കായൽ സ്ഥിതി ചെയ്യുന്നത്?

ans : മേപ്പടി (വയനാട്)

*മുത്തങ്ങ വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ans : വയനാട് (സംരക്ഷിത മൃഗം - ആന)

*മുത്തങ്ങ ഭൂസമരം നടന്ന വർഷം?

ans : 2003

*കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം?

ans : പനമരം (വയനാട്)

*ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ‌ജില്ല?

ans : വയനാട്
പ്രസിദ്ധ ക്ഷേത്രങ്ങൾ
* തിരുനെല്ലി ക്ഷേത്രം

* ശാന്തിനാഥ ക്ഷേത്രം

* പനമരം ജൈനക്ഷേത്രം

*കേരള വെറ്റിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?

ans : പൂക്കോട് (വയനാട്) 

*കോളേജ് ഓഫ് വെറ്റിനറി & അനിമൽ സയൻസസ് സ്ഥിതി ചെയ്യുന്നത്?

ans : മണ്ണുത്തി തൃശ്ശൂർ

*വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?

ans : സൂചിപ്പാറ,കാന്തൻപാറ,ചെതലയം

*തെക്കൻ കാശി(ദക്ഷിണ കാശി)എന്നറിയപ്പെടുന്ന ക്ഷേത്രം? 

ans : തിരുനെല്ലി ക്ഷേത്രം

*കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : പുൽപ്പള്ളി(വയനാട്)

*വയനാട്ടിലേക്കുളള കുടിയേറ്റം പശ്ചാത്തലമാക്കി എസ്.കെ.പൊറ്റക്കാട്   

ans : വിഷകന്യക

*കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

ans : വയനാട്

*കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?

ans : വയനാട്

*ട്രൈബൽ  മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്?

ans : വയനാട്

*പ്രാചീന ശിലാലിഖിതങ്ങളുള്ള എടയ്‌ക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്?

ans : വയനാട്

*എടയ്‌ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മല?

ans : അമ്പുകുത്തി മല

*1890-ൽ  എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

ans : ഫ്രെഡ് ഫോസെറ്റ് 

*പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്?

ans : വയനാട്

*സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം?

ans : പൂക്കോട്

*രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല?

ans : വയനാട് (തമിഴ്നാട്, കർണ്ണാടക) 

*രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്?

ans : സുൽത്താൻ ബത്തേരി (തമിഴ്നാട്, കർണ്ണാടക)

*പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

ans : മാനന്തവാടി (വയനാട്)

*പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ans : ഈസ്റ്റ് ഹിൽ (കോഴിക്കോട്)

*പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?

ans : കണ്ണൂർ

പക്ഷിപാതാളം


*അപൂർവ്വയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം?

ans : പക്ഷി പാതാളം

*പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന മലനിര?

ans : ബ്രഹ്മഗിരി മലനിര

*തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര?

ans : ബ്രഹ്മഗിരി (വയനാട്)


Manglish Transcribe ↓


vayanaadu

>sthaapithamaaya varsham - 1980 navambar 1 >janasaandratha- 383 cha. Ki. Mee  >sthreepurusha anupaatham - 1035/1000  >munisippaalitti - 3  >thaalookku - 3 >blokku panchaayatthu - 23 >graamapanchaayatthu - 3 >niyamasabhaa mandalam -3 >loksasabhaa mandalam-1 (vayanaadu)
*'pury kizhinaadu' ennariyappettirunna pradesham?

ans : vayanaadu

*pury kizhinaadinekkuricchu prathipaadikkunna shaasanam?

ans : thirunelli  shaasanam

*vayanaadinte aasthaanam?

ans : kalppatta 

*svantham peril sthalamillaattha jillakal?

ans : vayanaadu, idukki 

*keralatthil ettavum kuracchu veedukalulla jilla?

ans : vayanaadu

*desheeya paathaa dyrghyam ettavum kuranja keralatthile jilla?

ans : vayanaadu 

*reyilve illaattha randaamatthe jilla?

ans : vayanaadu (aadyatthethu - idukki) 

*kaappiyum inchiyum ettavumadhikam ulpaadippikkunna jilla?

ans : vayanaadu 

*inthyayilaadyamaayi svarnnakhananam aarambhiccha sthalam?

ans : vayanaadu (1875) 

*sultthaan battheri kotta nirmmiccha raajaav?

ans : dippusultthaan

*vayanaadu vanyajeevi sankethatthinte aasthaanam?

ans : sultthaan battheri 

*sultthaan battheriyude pazhaya per?

ans : ganapathivattam 

*aadivaasi vibhaagamaaya kidangarude saannidhyam kaaranam ‘kidanganaad’ ennariyappettirunna sthalam?

ans : ganapathivattam (sultthaan battheri)

*vayanaattile pradhaana aadivaasi vibhaagangal?

ans : paniyar, kurichyar, kuruman, kaattunaaykkar, kaadan, ooraali

*keralatthil ettavum kooduthal kaanappedunna aadivaasi vibhaagam?

ans : paniyar

*meenmutti vellacchaattam ethu jillayilaan?

ans : vayanaadu 

*keralatthile ekapeedtabhoomi?

ans : vayanaadu

*vayanaattile aadya jalasechana paddhathi?

ans : kaaraappuzha

*vayanaadu jillayile pradhaananadi?

ans : kabani

*ettavum janasamkhya kuranja jilla?

ans : vayanaadu 

*ettavum kuravu asambli mandalangalulla jilla?

ans : vayanaadu 

*nagaravaasikal ettavum kuravulla jilla?

ans : vayanaadu

*ettavum kuravu ravanyoo villejukalulla jilla?

ans : vayanaadu

*ettavum kuravu blokku panchaayatthukalulla jilla?

ans : vayanaadu 

*pattika vargganirakku ettavum kooduthalulla jilla?

ans : vayanaadu 

*pattika varggakkaar ettavum kooduthalulla jilla?

ans : vayanaadu

*pattika jaathikkaar ettavum kuravulla jilla?

ans : vayanaadu

*keralatthile eka prakruthidattha anakkettu?

ans : baanaasurasaagar (inthyayil mannukondundaakkiya ettavum valiya anakkettu)

*eshyayile randaamatthe valiya mannu anakkettu (ertthu daam)?

ans : baanaasurasaagar

*baanaasurasaagar anakkettu sthithi cheyyunna nadi? 

ans : kabani (karamana thodu)

*keralatthile ettavum valiya nadi dveep?

ans : kuruvaa dveepu (vayanaadu)

*kuruvaa dveepu sthithi cheyyunna nadi?

ans : kabani

*keralatthinte ootti ennariyappedunna jilla?

ans : vayanaadu

*mysoorineyum vayanaadineyum bandhippikkunna churam?

ans : thaamarasheri churam

*'puralishymmaan' ennariyappettirunnath?

ans : pazhashiraaja

*keralatthil inchi gaveshana kendram sthithi cheyyunnath?
(a) kannaara (b) panniyoor (c ) aanakkayam (d) ampalavayal  uttharam :(d) ampalavayal
*kottayam keralavarmma ethu perilaanu kerala charithratthil ariyappedunnath?

ans : pazhashiraaja

*vayanaadu heritteju myoosiyam sthithi cheyyunnath?

ans : ampalavayal

*keralatthile aadyatthe sampoornna aadhaar rajisdreshan poortthiyaakkiya panchaayatthu?

ans : ampalavayal

*niravadhi dooristtukale aakarshikkunna hrudayaakruthiyilulla kaayal sthithi cheyyunnath?

ans : meppadi (vayanaadu)

*mutthanga vanyamruga samrakshana kendram sthithi cheyyunnath?

ans : vayanaadu (samrakshitha mrugam - aana)

*mutthanga bhoosamaram nadanna varsham?

ans : 2003

*keralatthile aadyatthe pukarahitha graamam?

ans : panamaram (vayanaadu)

*aadyatthe sampoornna paanmasaala rahitha jilla?

ans : vayanaadu
prasiddha kshethrangal
* thirunelli kshethram

* shaanthinaatha kshethram

* panamaram jynakshethram

*kerala vettinari & animal sayansasu yoonivezhsitti sthithicheyyunnath?

ans : pookkodu (vayanaadu) 

*koleju ophu vettinari & animal sayansasu sthithi cheyyunnath?

ans : mannutthi thrushoor

*vayanaattile pradhaana vellacchaattangal?

ans : soochippaara,kaanthanpaara,chethalayam

*thekkan kaashi(dakshina kaashi)ennariyappedunna kshethram? 

ans : thirunelli kshethram

*keralatthile eka seethaadevi kshethram sthithi cheyyunnath?

ans : pulppalli(vayanaadu)

*vayanaattilekkulala kudiyettam pashchaatthalamaakki esu. Ke. Pottakkaadu   

ans : vishakanyaka

*kaappi gaveshanakendram sthithicheyyunnath?

ans : vayanaadu

*krushnagiri krikkattu sttediyam sthithicheyyunnath?

ans : vayanaadu

*drybal  medikkal koleju sthithicheyyunnath?

ans : vayanaadu

*praacheena shilaalikhithangalulla edaykkal guha sthithicheyyunnath?

ans : vayanaadu

*edaykkal guha sthithicheyyunna mala?

ans : ampukutthi mala

*1890-l  edaykkal guha kandetthiya britteeshukaaran?

ans : phredu phosettu 

*pookkodu shuddhajala thadaakam sthithi cheyyunnath?

ans : vayanaadu

*samudranirappil ninnum ettavum uyaratthilaayi sthithi cheyyunna thadaakam?

ans : pookkodu

*randu samsthaanangalumaayi athirtthi pankidunna keralatthile oreyoru jilla?

ans : vayanaadu (thamizhnaadu, karnnaadaka) 

*randu samsthaanangalumaayi athirtthi pankidunna keralatthile oreyoru thaalookku?

ans : sultthaan battheri (thamizhnaadu, karnnaadaka)

*pazhashiraajayude shavakudeeram sthithi cheyyunnath?

ans : maananthavaadi (vayanaadu)

*pazhashiraajaa myoosiyam sthithi cheyyunnath?

ans : eesttu hil (kozhikkodu)

*pazhashi daam sthithi cheyyunnath?

ans : kannoor

pakshipaathaalam


*apoorvvayinam pakshikale kaanaanaavunna vayanaattile pradesham?

ans : pakshi paathaalam

*pakshipaathaalam sthithi cheyyunna malanira?

ans : brahmagiri malanira

*thirunelli kshethram sthithi cheyyunna thaazhvara?

ans : brahmagiri (vayanaadu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution