പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ

പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ


*കേരള പബ്ലിക് കമ്മീഷൻ  - തിരുവനന്തപുരം 

*റീജണൽ ക്യാൻസർ സെന്റർ  - തിരുവനന്തപുരം

*കേരളാ പോലീസ് - തിരുവനന്തപുരം

*കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്  - തിരുവനന്തപുരം

*കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ)  - തിരുവനന്തപുരം

*സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം

*വൈലോപ്പിളളി സംസ്കൃതി ഭവൻ - തിരുവനന്തപുരം

*നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം - തിരുവനന്തപുരം

*കേരള ക്രിക്കറ്റ് അസോസിയേഷൻ        - തിരുവനന്തപുരം

*ദക്ഷിണ വ്യോമസേന         - തിരുവനന്തപുരം

*വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) - തുമ്പ

*ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്റർ  - വലിയമല 

*ന്യൂമിസ്മാറ്റിക്സ് മ്യൂസിയം - നെടുമങ്ങാട്

*ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് - കൊച്ചുവേളി

*ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ - കാര്യവട്ടം

*കേന്ദ്രമണ്ണ് പരിശോധന കേന്ദ്രം - പാറോട്ടുകോണം

*ഇലക്ട്രോണിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ - തിരുവനന്തപുരം

*കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം

*രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി - തിരുവനന്തപുരം

*കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ  - തിരുവനന്തപുരം

*കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ - തിരുവനന്തപുരം

*കരകൗശല വികസന കോർപ്പറേഷൻ - തിരുവനന്തപുരം

*കേര ഫെഡ്        - തിരുവനന്തപുരം

*കേരള സംസ്ഥാന വനം വകുപ്പ്  - വഴുതക്കാട് (തിരുവനന്തപുരം)

*ഫാം ഡവലപ്മെന്റ് കോർപ്പറേഷൻ - തിരുവനന്തപുരം

*മിൽമ - തിരുവനന്തപുരം


Manglish Transcribe ↓


pramukha sthaapanangal - aasthaanangal


*kerala pabliku kammeeshan  - thiruvananthapuram 

*reejanal kyaansar sentar  - thiruvananthapuram

*keralaa poleesu - thiruvananthapuram

*keralaa poleesu dreyinimgu koleju  - thiruvananthapuram

*kerala bhaashaa insttittyoottu (nalanda)  - thiruvananthapuram

*sarvvavijnjaanakosham insttittyoottu - thiruvananthapuram

*vyloppilali samskruthi bhavan - thiruvananthapuram

*nabaardinte keralatthile aasthaanam - thiruvananthapuram

*kerala krikkattu asosiyeshan        - thiruvananthapuram

*dakshina vyomasena         - thiruvananthapuram

*vikram saaraabhaayi spesu sentar (vssc) - thumpa

*likvidu preaappalshan sisttam sen്rar  - valiyamala 

*nyoomismaattiksu myoosiyam - nedumangaadu

*draavankoor dyttaaniyam prodakdsu - keaacchuveli

*lakshmibhaayi koleju ophu phisikkal edyookkeshan - kaaryavattam

*kendramannu parishodhana kendram - paarottukonam

*ilakdroniku risarcchu aandu devalapmentu sentar - thiruvananthapuram

*kendra kizhanguvila gaveshana kendram - shreekaaryam

*raajeevgaandhi sentar phor bayo deknolaji - thiruvananthapuram

*kerala phinaanshyal korppareshan  - thiruvananthapuram

*keralaa doorisam devalapmentu korpareshan - thiruvananthapuram

*karakaushala vikasana korppareshan - thiruvananthapuram

*kera phedu        - thiruvananthapuram

*kerala samsthaana vanam vakuppu  - vazhuthakkaadu (thiruvananthapuram)

*phaam davalapmentu korppareshan - thiruvananthapuram

*milma - thiruvananthapuram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution