>സ്ഥാപിതമായ വർഷം - 1969 ജൂൺ 16>ജനസാന്ദ്രത -1158 ച.കീ.മി>സ്ത്രീപുരുഷ അനുപാതം - 1096/1000>കടൽത്തീരം - 70കീ.മി>മുനിസിപ്പാലിറ്റി - 12>താലൂക്ക് - 7>ബ്ലോക്ക് പഞ്ചായത്ത് - 15>ഗ്രാമപഞ്ചായത്ത്-94>നിയമസഭാ മണ്ഡലം -16>ലോകസഭാ മണ്ഡലം-2 (പൊന്നാനി,മലപ്പുറം)
*സാമൂതിരിമാരുടെ സൈനിക ആസ്ഥാനം?
ans : മലപ്പുറം
*കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത്?
ans : പള്ളിക്കൽ
*ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
ans : മലപ്പുറം
*മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷുകാരൻ?
ans : റിച്ചാർഡ് ഹിച്ച് കോക്ക്
*മാമാങ്കം വേദിയായിരുന്ന തിരുനാവായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം?
ans : ഭാരതപ്പുഴ
*മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ്?
ans : വള്ളുവക്കോനാതിരി
*കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന കരിപ്പൂർ ഏതു ജില്ലയിലാണ്?
ans : മലപ്പുറം
*ഇടശ്ശേരിയുടെ ജന്മനാട്?
ans : പൊന്നാനി
*മലപ്പുറം ജില്ലയിലെ ഏക തുറമുഖം?
ans : പൊന്നാനി
*കേരളത്തിലെ മെക്ക് (ചെറിയ മെക്ക) എന്നറിയപ്പടുന്ന സ്ഥലം?
ans : പൊന്നാനി
*കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ആദ്യകാല ആസ്ഥാനം?
ans : പൊന്നാനി
*ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?
ans : പൊന്നാനി
*കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്?
ans : നിലമ്പൂർ
*മലപ്പുറം ജില്ലയിലെ പ്രധാന കായൽ?
ans : ബിയ്യം കായൽ
*കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്വറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?
ans : നിലമ്പൂർ
*ഏറ്റവും പഴക്കം ചെന്ന തേക്കിൻതോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : നിലമ്പൂർ (കനോലിപ്ലോട്ട്)
*ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : വെളിയന്തോട് (നിലമ്പൂർ)
*കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതി ചെയ്യുന്ന ജില്ല?
ans : മലപ്പുറം
*ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
ans : മലപ്പുറം
*ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
ans : മലപ്പുറം (
13.39%)
*കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല?
ans : മലപ്പുറം
*കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?
ans : മലപ്പുറം (1998)
*ഇന്ത്യയിലെ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?
ans : നിലമ്പൂർ
Manglish Transcribe ↓
malappuram
>sthaapithamaaya varsham - 1969 joon 16>janasaandratha -1158 cha. Kee. Mi>sthreepurusha anupaatham - 1096/1000>kadalttheeram - 70kee. Mi>munisippaalitti - 12>thaalookku - 7>blokku panchaayatthu - 15>graamapanchaayatthu-94>niyamasabhaa mandalam -16>lokasabhaa mandalam-2 (ponnaani,malappuram)
*saamoothirimaarude synika aasthaanam?
ans : malappuram
*keralatthile aadyatthe akshayakendram aarambhiccha panchaayatthu?
ans : pallikkal
*aaddyan paara vellacchaattam sthithi cheyyunna jilla?
ans : malappuram
*malabaar speshyal poleesu sthaapikkaan munky eduttha britteeshukaaran?
ans : ricchaardu hicchu kokku
*maamaankam vediyaayirunna thirunaavaaya kshethram sthithi cheyyunna nadeetheeram?
ans : bhaarathappuzha
*maamaankatthinu chaaverukale ayacchirunna raajaav?
ans : valluvakkonaathiri
*kozhikkodu vimaanatthaavalam sthithicheyyunna karippoor ethu jillayilaan?
ans : malappuram
*idasheriyude janmanaad?
ans : ponnaani
*malappuram jillayile eka thuramukham?
ans : ponnaani
*keralatthile mekku (cheriya mekka) ennariyappadunna sthalam?
ans : ponnaani
*kocchi raajavamshatthinte (perumpadappu svaroopam) aadyakaala aasthaanam?
ans : ponnaani
*bhaarathappuzha arabikkadalil cherunna sthalam?
ans : ponnaani
*keralatthile aadyatthe sthreedhana rahitha panchaayatthu?
ans : nilampoor
*malappuram jillayile pradhaana kaayal?
ans : biyyam kaayal
*keralatthile aadyatthe bayo risozhsu naachvaral paarkku sthithi cheyyunnath?
ans : nilampoor
*ettavum pazhakkam chenna thekkinthottam sthithi cheyyunna sthalam?
ans : nilampoor (kanoliplottu)
*inthyayile eka thekku myoosiyam sthithi cheyyunnath?
ans : veliyanthodu (nilampoor)
*kottaykkal aarya vydyashaala sthithi cheyyunna jilla?
ans : malappuram
*ettavum kooduthal janasamkhyayulla jilla?
ans : malappuram
*janasamkhyaa valarcchaa nirakku ettavum kooduthalulla jilla?
ans : malappuram (
13. 39%)
*kampyoottar saaksharathaa paddhathiyaaya akshayaykku thudakkam kuriccha jilla?
ans : malappuram
*kudumbashree paddhathi aadyamaayi nadappilaakkiya jilla?
ans : malappuram (1998)
*inthyayile nooru shathamaanam praathamika vidyaabhyaasam nediya aadya graamapanchaayatthu?
ans : nilampoor