ചോദ്യാത്തങ്ങൾ
1. അറുപത്തിനാലാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
ans:കുഞ്ഞൻ എന്ന ആനക്കുട്ടി
2.കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ?
Ans:കമൽ
3.കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാൻ?
ans:സി.ജെ. കുട്ടപ്പൻ
4.കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ ?
ans:കെ.പി.എ.സി. ലളിത
5.കേരള സാഹിത്യഅക്കാദമി പ്രസിഡൻറ്?
ans:വൈശാഖൻ
6.സി.ബി.എസ്.ഇ.യുടെ ചെയർമാൻ?
ans:രാജേഷ്കുമാർചതുർവേദി
7.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ?
ans:ലെനിൻ രാജേന്ദ്രൻ
8.ബർഗർ, പിസ തുടങ്ങിയവയ്ക്ക് കേരള സർക്കാർ എത്ര ശതമാനം ഫാറ്റ് ടാക്സ് ആണ് ഏർപ്പെടുത്തിയത് ?
ans:
14.5%
9.കേരളത്തിൽ സഹകരണ ഇലക്ഷൻ കമ്മീഷന്റെ മുഖ്യഇലക്ഷൻ കമ്മീഷണർ?
ans:ജി. ജ്യോതിചൂഡൻ
10.കേരളനിയമസഭയിലെ ആംഗ്ലോഇന്ത്യൻ പ്രതിനിധി.?
ans:ജോൺ ഫെർണാണ്ടസ്
Manglish Transcribe ↓
1. Arupatthinaalaamathu nehru drophi vallamkaliyude bhaagyachihnam?
ans:kunjan enna aanakkutti
2. Kerala chalacchithra akkaadamiyude cheyarmaan?
ans:kamal
3. Kerala phoklor akkaadamiyude cheyarmaan?
ans:si. Je. Kuttappan
4. Kerala samgeetha naadaka akkaadamiyude adhyaksha ?
ans:ke. Pi. E. Si. Lalitha
5. Kerala saahithyaakkaadami prasidanr?
ans:vyshaakhan
6. Si. Bi. Esu. I. Yude cheyarmaan?
ans:raajeshkumaarchathurvedi
7. Kerala samsthaana chalacchithra vikasana korppareshan cheyarmaan?
ans:lenin raajendran
8. Bargar, pisa thudangiyavaykku kerala sarkkaar ethra shathamaanam phaattu daaksu aanu erppedutthiyathu ?
ans:
14. 5%
9. Keralatthil sahakarana ilakshan kammeeshante mukhyailakshan kammeeshanar?
ans:ji. Jyothichoodan
10. Keralaniyamasabhayile aamglointhyan prathinidhi.?
ans:jon phernaandasu