കേരള നവോത്ഥാനം(തൈക്കാട് അയ്യ )

തൈക്കാട് അയ്യ (1814-1909)


*തൈക്കാട് അയ്യാ ജനിച്ച വർഷം?

ans : 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

*പന്തിഭോജനം ആരംഭിച്ച  സാമൂഹിക പരിഷ്ണകർത്താവ്?

ans : തൈക്കാട് അയ്യ 

*അയ്യാവിന്റെ പത്നിയുടെ പേര്?

ans : കമലമ്മാൾ

*തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ?

ans : ശീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി 

*തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ?

ans : സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി

*തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

ans : സ്വാതി തിരുനാൾ

*ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്?

ans : തൈക്കാട് അയ്യാ ഗുരുവിന്റെ

*'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ്  പ്രശസ്തമായത്?

ans : ശ്രീനാരായണ ഗുരു

*ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്?

ans : മഗ്ഗ്രിഗർ

*തൈക്കാട് അയ്യ സമാധിയായ വർഷം?

ans : 1909 ജൂലൈ 20 

*തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം?

ans : 1984

*തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ  മൂർത്തി?

ans : ശിവൻ

*മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം?

ans : ശൈവപ്രകാശ സഭ (ചാല)

*തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്?

ans : മനോൻമണിയം സുന്ദരൻപിള്ള

*തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്.

സമത്വസമാജം


*സമത്വസമാജം സ്ഥാപിച്ചത്?

ans : വൈകുണ്ഠ സ്വാമികൾ

*സമത്വസമാജം സ്ഥാപിച്ചവർഷം?

ans : 1836

*കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

ans : സമത്വസമാജം

അറിയപ്പെട്ടിരുന്ന പേരുകൾ


*തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?

ans : സുബ്ബരായൻ 

*ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

ans : തൈക്കാട് അയ്യ

*'ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ?

ans : തൈക്കാട് അയ്യ

*‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്?

ans : തൈക്കാട് അയ്യ 

*അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്?

ans : സൂപണ്ട് അയ്യ

* തൈക്കാട് അയ്യയുടെ സ്മരണാർത്ഥം  അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച  സ്ഥലം?

ans : തിരുവനതപുരം (1943)

*രാമായണം പാട്ട്,രാമായണം,ബാലകണ്ഠം,പഴനി വൈഭവം , ബ്രഹ്മോത്തരകാണ്ഡം,ഉജ്ജയിനി മഹാകാളി പഞ്ചരത്നം,ഹനുമാൻ പാമലൈ,എന്റെ കാശിയാത്ര


Manglish Transcribe ↓


thykkaadu ayya (1814-1909)


*thykkaadu ayyaa janiccha varsham?

ans : 1814 (kanyaakumaarikkadutthulla nakalapuram)

*panthibhojanam aarambhiccha  saamoohika parishnakartthaav?

ans : thykkaadu ayya 

*ayyaavinte pathniyude per?

ans : kamalammaal

*thykkaadu ayyaavinte pradhaana shishyanmaar?

ans : sheenaaraayana guru,chattampisvaamikal, ayyankaali 

*thykkaadu ayyaavine aathmeeyamaayi svaadheeniccha thamizhu sanyaasimaar?

ans : sacchidaananda mahaaraaju, chitti paradeshi

*thykkaadu ayyaavinte shishyanaayittheernna thiruvithaamkoor raajaav?

ans : svaathi thirunaal

*aarude aavashyaprakaaramaanu svaathithirunaal vykundtasvaamiye jayilil ninnum mochippicchath?

ans : thykkaadu ayyaa guruvinte

*'intha ulakatthile ore oru jaathithaan, ore oru matham thaan, ore oru kadavul thaan enna prasiddhamaaya mudraavaakyam pilkkaalatthu thykkaattu ayyaayude ethu shishyan vazhiyaanu  prashasthamaayath?

ans : shreenaaraayana guru

*aayilyam thirunaal mahaaraajaavinte kaalatthu thykkaadu ayyaavine thykkaadu rasidansiyile maanejaraayi niyogicchath?

ans : maggrigar

*thykkaadu ayya samaadhiyaaya varsham?

ans : 1909 jooly 20 

*thykkaadu ayyaamishan roopam konda varsham?

ans : 1984

*thykkaadu ayyaa svaami kshethratthile aaraadhanaa  moortthi?

ans : shivan

*manonmaniyam sundaranpillayude sahaayatthode thykkaadu ayyar sthaapiccha aathmeeyakendram?

ans : shyvaprakaasha sabha (chaala)

*thiruvithaamkooril aadya posttu graajvettu digri edutthath?

ans : manonmaniyam sundaranpilla

*thykkaadu ayya chennyyile ashdapradhaasabhayilaanu prabhaashanangal nadatthiyirunnathu.

samathvasamaajam


*samathvasamaajam sthaapicchath?

ans : vykundta svaamikal

*samathvasamaajam sthaapicchavarsham?

ans : 1836

*keralatthile aadyatthe saamoohya parishkarana prasthaanamaayi pariganikkappedunnath?

ans : samathvasamaajam

ariyappettirunna perukal


*thykkaadu ayyaayude yathaarththa per?

ans : subbaraayan 

*shivaraajayoga ennariyappedunna navoththaana naayakan?

ans : thykkaadu ayya

*'guruvinte guru’ ennu visheshippikkunna navoththaana naayakan?

ans : thykkaadu ayya

*‘hadtayogopadeshdaa’ ennariyappedunnath?

ans : thykkaadu ayya 

*ayyaavinte janangal bahumaanapoorvvam vilicchirunna per?

ans : soopandu ayya

* thykkaadu ayyayude smaranaarththam  ayyaasvaami kshethram sthaapiccha  sthalam?

ans : thiruvanathapuram (1943)

*raamaayanam paattu,raamaayanam,baalakandtam,pazhani vybhavam , brahmottharakaandam,ujjayini mahaakaali pancharathnam,hanumaan paamaly,ente kaashiyaathra
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution