തിരുവനന്തപുരം ജില്ല

തിരുവനന്തപുരം 


* കേരളത്തിന്റെ തലസ്ഥാനം.

* തെക്കെ അറ്റത്തുള്ള ജില്ല.

* ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല.

* ജനസംഖ്യ കൂടിയ കോർപ്പറേഷൻ. 

* പ്രാചീന കാലത്ത് സ്യാനന്ദുരപുരം എന്നറിയപ്പെട്ടു.

* കേരളത്തിലെ ആദ്യ കോർപ്പറേഷൻ (1940)

* കൊട്ടാരങ്ങളുടെ ജില്ല. 

* പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ഇന്ത്യൻ ജില്ല. 

* പബ്ലിക് ടാൻസ്പോർട്ട് സംവിധാനത്തിന് തുടക്കമിട്ട നഗരം. (1938-ൽ) 

* മരച്ചീനി, മാമ്പഴം ഉത്പാദനത്തിൽ ഒന്നാം സ്ഥാനം.

* അനന്ത പുരി, ഭൂലോക വൈകുണം എന്നീ അപരനാമങ്ങൾ.
 കായലുകൾ

* ഇടവ്,

*  നടയറ്,
 
* അഞ്ചുതെങ്ങ്,
 
* കഠിനംകുളം,
 
* വേളി,
 
* വെള്ളായനി,
 
* ആക്കുളം
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

* അഗസ്ത്യമല

* പൊൻമുടി

* ശിവഗിരി (വർക്കല)

* കോവളം ബീച്ച്

*  ലയൺ സഫാരി പാർക്ക് 

* മൃഗശാല, നക്ഷത്രബംഗ്ലാവ്

* ശ്രീചിത്ര ആർട്ട് ഗാലറി

*  മീൻമുട്ടി, കൊബൈകാണി വെള്ളച്ചാട്ടം

* നേപ്പിയർ മ്യൂസിയം
വേറിട്ട വസ്തുതകൾ

* ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യകലാപമായിരുന്നു. 1697- ലെ അഞ്ചുതെങ്ങ് കലാപം.
 
* ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപമായിരുന്നു.1721-ലെ ആറ്റിങ്ങൽ കലാപം.

* തിരുവിതാംകൂർ രാജവംശം തൃപ്പാപ്പൂർ സ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്.

* ധർമരാജയാണ് (കാർത്തിക തിരുനാൾ രാമവർമ)തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്ക് മാറ്റിയത് 

* ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു പൊതിയിൽമല (അഗസ്ത്യമല)

* രാജേന്ദ്രചോളപട്ടണം എന്നറിയപ്പെട്ട വിഴിഞ്ഞമായിരുന്നു ആയി രാജാക്കന്മാരുടെ പിൻകാല തലസ്ഥാനം. 

* ശ്രീനാരായണ ഗുരു.1888-ൽ അരുവിപ്പുറം പ്രതിഷ്ട നടത്തിയത് നെയ്യാറിന്റെ തീരത്താണ്.

* ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീന കേരളത്തിന്റെ വിദ്യാകേന്ദ്രമാണ് കാന്തളൂർ ശാല 

* വിഴിഞ്ഞം തുറമുഖ വികസനത്തിന് കേരളവുമായി കരാർ ഒപ്പുവെച്ചത് അദാനി ഗ്രൂപ്പ് 

* മഹാകവി കുമാരനാശാന്റെ ജന്മസ്ഥലം കായിക്കരയും ആശാൻ സ്മാരകം തോന്നയ്ക്കലുമാണ്.

* മഹാകവി ഉള്ളൂർ സ്മാരകം- ജഗതി

* ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയൽവാരം വീടും സമാധിസ്ഥലമായ വർക്കലയിലെ ശിവഗിരിയും തിരുവനന്തപുരം ജില്ലയിലാണ്.

* ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണ് കൊല്ലൂർ.

* അയ്യൻകാളിയുടെ ജന്മസ്ഥലം വെങ്ങാനൂർ.

* പാപനാശം ബീച്ച് വർക്കലയിലാണ്.

* ലക്ഷ്മീഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യക്കേഷൻ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.

* കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം (തിരുവനന്തപുരം)

* ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ തിരുവനന്തപുരത്തെ പാലോടാണ്.

* കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള മാർബിൾ മന്ദിരമായ ലോട്ടസ് ടെമ്പിൾ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലാണ്. 

* നെയ്ത്തുപട്ടണം, ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ എന്നിങ്ങനെ അറിയപ്പെടുന്ന ബാലരാമപുരം പണിതത് ഉമ്മിണിത്തമ്പി ദളവയാണ്. 

* വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ഉമ്മിണിത്തമ്പി ദളവ.
 
കേരളത്തിന്റെ തെക്കേയറ്റത്തള്ളവ

* തെക്കേഅറ്റം ജില്ല - തിരുവനന്തപുരം

* ലോകസഭാമണ്ഡലം - തിരുവനന്തപുരം 

* പഞ്ചായത്ത്-പാറശ്ശാല 

* താലൂക്ക്- നെയ്യാറ്റിൻകര

* ഗ്രാമം - കളിയിക്കാവിള

* നദി - നെയ്യാർ

* വന്യജീവിസങ്കേതം - നെയ്യാർ

* കായൽ - വേളി കായൽ

* ശുദ്ധജല തടാകം - വെള്ളായനി കായൽ 

* തുറമുഖം - വിഴിഞ്ഞം
 
സ്ഥാപനങ്ങൾ

1.ഇന്ത്യൻ   ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സ്‌പേസ് ടെക്നോളജി-   വലിയമല(തിരുവനന്തപുരം) 

2.ലികിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻറർ
 - വലിയമല
3.കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 
- നളന്ദ
4.ഹിന്ദുസ്ഥാൻ ലാറ്റക്സ്
- പേരൂർക്കട
5.ട്രാവൻകൂർ ടൈറ്റാനിയം
- വേളി 
6.രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി 
- തിരുവനന്തപുരം
7.നാളികേര ഗവേഷണ കേന്ദ്രം
- ബാലരാമപുരം
8.കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം 
- വിഴിഞ്ഞം
* കേരളത്തിലെ ഏക സൈനികസ്കൂൾ- കഴക്കൂട്ടം.

* സ്വദേശാഭിമാനി പത്രത്തിന് തുടക്കം കുറിച്ചത്അഞ്ചുതെങ്ങിൽ നിന്നാണ്.

* ജില്ലയിലെ വന്യജീവിസങ്കേതങ്ങളാണ് പേപ്പാറ,നെയ്യാർ.

* കേരളത്തിലെ ഏറ്റവും വലിയ ജയിലാണ് പൂജപ്പുര സെൻട്രൽ ജയിൽ.

* ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ആരുവാമൊഴിപ്പാത

*   വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ് പാർവതി പുത്തനാർ.

* ശംഖുമുഖം ബീച്ചിലാണ് കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ 'മത്സ്യകന്യക’ എന്ന ശില്പം.

* തെക്കൻ കേരളത്തിന്റെ ഊട്ടി പൊൻമുടി 

* ബീമാപള്ളി തിരുവനന്തപുരത്താണ്.
കേരളത്തിൽ ആദ്യം

* ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ വിമാനത്താവളം
- തിരുവനന്തപുരം.
* ഇന്ത്യയിലെ ആദ്യബയോളജിക്കൽ പാർക്ക്-അഗസ്ത്യാർകൂടം (1992).

* കേരളത്തിലെ ആദ്യസൈബർ പോലീസ്സ്റ്റേഷൻ തിരുവനന്തപുരത്തെ പട്ടം.

* ഇന്ത്യയിലെ ആദ്യ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രം പുത്തൻതോപ്പ്.

* ഇംഗ്ലീഷുകാർ നിർമിച്ച കേരളത്തിലെ ആദ്യ കോട്ട 
- അഞ്ചുതെങ്ങ് കോട്ട(1694-ൽ ആറ്റിങ്ങൽ റാണി അനുമതിനൽകി). 
* കേരളത്തിലെ ആദ്യകമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്
- വെള്ളനാട് 
* ടെസ്റ്റിട്യൂബ് ശിശുക്കൾക്ക് ജന്മം നൽകിയ ആദ്യ സർക്കാർ ആശുപത്രിയാണ്
- തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രി.
* ഇന്ത്യയിലെ ആദ്യടെക്സനോപാർക്ക് 1990-ൽ കഴക്കൂട്ടത്ത് (തിരുവനന്തപുരം) പ്രവർത്തനമാരംഭിച്ചു. 

* കേരളത്തിലെ ആദ്യ സർവകലാശാലയാണ് 1937-ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാല 
(1957-ൽ കേരള സർവകലാശാല എന്നാക്കി)
* കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ
- ജി.വി. രാജ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം) 
* തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണ് വിഴിഞ്ഞം.

* കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി പൂജപ്പുരയിലാണ്.

* കേരളത്തിലെ ആദ്യ മുതലവർത്തുകേന്ദ്രം
- നെയ്യാർ (1976)

Manglish Transcribe ↓


thiruvananthapuram 


* keralatthinte thalasthaanam.

* thekke attatthulla jilla.

* janasaandratha ettavum koodiya jilla.

* janasamkhya koodiya korppareshan. 

* praacheena kaalatthu syaanandurapuram ennariyappettu.

* keralatthile aadya korppareshan (1940)

* kottaarangalude jilla. 

* poorna mobyl kanakdivittiyulla inthyan jilla. 

* pabliku daansporttu samvidhaanatthinu thudakkamitta nagaram. (1938-l) 

* maraccheeni, maampazham uthpaadanatthil onnaam sthaanam.

* anantha puri, bhooloka vykunam ennee aparanaamangal.
 kaayalukal

* idavu,

*  nadayaru,
 
* anchuthengu,
 
* kadtinamkulam,
 
* veli,
 
* vellaayani,
 
* aakkulam
dooristtkendrangal

* agasthyamala

* ponmudi

* shivagiri (varkkala)

* kovalam beecchu

*  layan saphaari paarkku 

* mrugashaala, nakshathrabamglaavu

* shreechithra aarttu gaalari

*  meenmutti, kobykaani vellacchaattam

* neppiyar myoosiyam
veritta vasthuthakal

* britteeshukaarkkethire keralatthil nadanna aadyakalaapamaayirunnu. 1697- le anchuthengu kalaapam.
 
* britteeshukaarkkethire inthyayil nadanna aadya samghaditha kalaapamaayirunnu. 1721-le aattingal kalaapam.

* thiruvithaamkoor raajavamsham thruppaappoor svaroopam ennaanu ariyappettirunnathu.

* dharmaraajayaanu (kaartthika thirunaal raamavarma)thiruvithaamkoorinte thalasthaanam pathmanaabhapuratthekku maattiyathu 

* aayu raajaakkanmaarude thalasthaanamaayirunnu pothiyilmala (agasthyamala)

* raajendracholapattanam ennariyappetta vizhinjamaayirunnu aayi raajaakkanmaarude pinkaala thalasthaanam. 

* shreenaaraayana guru. 1888-l aruvippuram prathishda nadatthiyathu neyyaarinte theeratthaanu.

* dakshina nalanda ennariyappedunna praacheena keralatthinte vidyaakendramaanu kaanthaloor shaala 

* vizhinjam thuramukha vikasanatthinu keralavumaayi karaar oppuvecchathu adaani grooppu 

* mahaakavi kumaaranaashaante janmasthalam kaayikkarayum aashaan smaarakam thonnaykkalumaanu.

* mahaakavi ulloor smaarakam- jagathi

* shreenaaraayanaguru janiccha chempazhanthi vayalvaaram veedum samaadhisthalamaaya varkkalayile shivagiriyum thiruvananthapuram jillayilaanu.

* chattampisvaamikalude janmasthalamaanu kolloor.

* ayyankaaliyude janmasthalam vengaanoor.

* paapanaasham beecchu varkkalayilaanu.

* lakshmeebhaayu koleju ophu phisikkal edyakkeshan sthithi cheyyunnathu thiruvananthapuratthaanu.

* kendra kizhanguvila gaveshanakendram- shreekaaryam (thiruvananthapuram)

* droppikkal bottaanikkal gaardan thiruvananthapuratthe paalodaanu.

* keralatthil ettavum uyaratthilulla maarbil mandiramaaya lottasu dempil potthankodu shaanthigiri aashramatthilaanu. 

* neytthupattanam, dakshina keralatthile maanchasttar enningane ariyappedunna baalaraamapuram panithathu umminitthampi dalavayaanu. 

* vizhinjam thuramukhatthinte shilpi umminitthampi dalava.
 
keralatthinte thekkeyattatthallava

* thekkeattam jilla - thiruvananthapuram

* lokasabhaamandalam - thiruvananthapuram 

* panchaayatthu-paarashaala 

* thaalookku- neyyaattinkara

* graamam - kaliyikkaavila

* nadi - neyyaar

* vanyajeevisanketham - neyyaar

* kaayal - veli kaayal

* shuddhajala thadaakam - vellaayani kaayal 

* thuramukham - vizhinjam
 
sthaapanangal

1. Inthyan   insttittyoottu  ophu spesu deknolaji-   valiyamala(thiruvananthapuram) 

2. Likidu proppalshan sisttam senrar
 - valiyamala
3. Keralam bhaasha insttittyoottu 
- nalanda
4. Hindusthaan laattaksu
- peroorkkada
5. Draavankoor dyttaaniyam
- veli 
6. Raajeevgaandhi senrar phor bayodeknolaji 
- thiruvananthapuram
7. Naalikera gaveshana kendram
- baalaraamapuram
8. Kendra mathsyagaveshana kendram 
- vizhinjam
* keralatthile eka synikaskool- kazhakkoottam.

* svadeshaabhimaani pathratthinu thudakkam kuricchathanchuthengil ninnaanu.

* jillayile vanyajeevisankethangalaanu peppaara,neyyaar.

* keralatthile ettavum valiya jayilaanu poojappura sendral jayil.

* jillaye thamizhnaadumaayi bandhippikkunna churamaanu aaruvaamozhippaatha

*   veli kaayalineyum kadtinamkulam kaayalineyum bandhippikkunna jalapaathayaanu paarvathi putthanaar.

* shamkhumukham beecchilaanu kaanaayi kunjiraamante prashasthamaaya 'mathsyakanyaka’ enna shilpam.

* thekkan keralatthinte ootti ponmudi 

* beemaapalli thiruvananthapuratthaanu.
keralatthil aadyam

* ai. Esu. O. Sarttiphikkattu labhiccha aadya vimaanatthaavalam
- thiruvananthapuram.
* inthyayile aadyabayolajikkal paarkku-agasthyaarkoodam (1992).

* keralatthile aadyasybar poleestteshan thiruvananthapuratthe pattam.

* inthyayile aadya di. En. E. Baarkodingu kendram putthanthoppu.

* imgleeshukaar nirmiccha keralatthile aadya kotta 
- anchuthengu kotta(1694-l aattingal raani anumathinalki). 
* keralatthile aadyakampyoottarvathkrutha panchaayatthu
- vellanaadu 
* desttidyoobu shishukkalkku janmam nalkiya aadya sarkkaar aashupathriyaanu
- thiruvananthapuratthe esu. E. Di. Aashupathri.
* inthyayile aadyadeksanopaarkku 1990-l kazhakkoottatthu (thiruvananthapuram) pravartthanamaarambhicchu. 

* keralatthile aadya sarvakalaashaalayaanu 1937-l sthaapithamaaya thiruvithaamkoor sarvakalaashaala 
(1957-l kerala sarvakalaashaala ennaakki)
* keralatthile aadya spordsu skool
- ji. Vi. Raaja spordsu skool (thiruvananthapuram) 
* thiramaalayilninnu vydyuthi uthpaadippikkunna inthyayile aadya paddhathiyaanu vizhinjam.

* keralatthile aadyatthe maajiku akkaadami poojappurayilaanu.

* keralatthile aadya muthalavartthukendram
- neyyaar (1976)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution