വ്യവസായ മേഖല

വ്യവസായ മേഖല


*1938 -നു ശേഷമാണ് കേരളത്തിൽ ആധുനിക വ്യവസായ ശാലകൾ സ്ഥാപിതമായത്.

*കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചത്?

ans : ബാസൽ മിഷൻ 

*കേന്ദ്ര നിക്ഷേപത്തിന്റെ തോതിൽ കേരളത്തിന്റെ സ്ഥാനം?

ans : 17

കൈത്തറി വ്യവസായം


*ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ?

ans : കണ്ണൂർ 

*ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ?

ans : തിരുവനന്തപുരം (കുറവ് - വയനാട്)

*കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത് ?

ans : സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (Hanveev) 

*ഹാൻവീവ് സ്ഥാപിതമായ വർഷം?

ans : 1968 

*പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം?

ans : Kerala State Handloom Weavers Co-operative Society (Hantex) 

*കൈത്തറി വ്യവസായ വളർച്ചയ്ക്ക് വേണ്ടി എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ടു ദിവസം കൈത്തറി വസ്ത്രം ധരിക്കണം എന്ന സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി?

ans : കേരളത്തനിമയ്ക്ക് കൈത്തറി 

*കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ?

ans : തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ)

*കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച സ്ഥലം?

ans : കൊല്ലം (1881)

*കേരളത്തിലെ റയോൺ ഉത്പാദനം നടത്തിയിരുന്ന സ്വകാര്യമേഖലാ സ്ഥാപനം?

ans : മാവൂർ ഗ്വാളിയർ റയോൺസ് (കോഴിക്കോട്)

*ഇന്ത്യയിലെ ആദ്യത്തെ റയോൺ ഫാക്ടറി ?

ans : ട്രാവൻകൂർ റയോൺസ് ഫാക്ടറി (പെരുമ്പാവൂർ, 1950)

*ഹാൻടെക്സിന്റെ ആസാനം?

ans : തിരുവനന്തപുരം 

*ഹാൻവീവിന്റെ ആസ്ഥാനം - കണ്ണൂർ

*ദേശീയ കൈത്തറി ദിനം ആഘോഷിച്ചു തുടങ്ങിയത്?

ans : 2015 ആഗസ്റ്റ് 7  മുതൽ

*ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്?

ans : നരേന്ദ്രമോദി

*കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം?

ans : സ്വദേശി പ്രസ്ഥാനം (1905 ആഗസ്റ്റ് 7)

കയർ വ്യവസായം


*കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്?

ans : കയർ വ്യവസായം

*കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?

ans : ഡാറാസ് മെയിൽ(ആലപ്പുഴ)

*ഡാറാസ് മെയിൽ സ്ഥാപിച്ചത്?

ans : ജെയിംസ് ഡാറ

*കയർ ഉത്പന്നങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ 2010-ൽ നടപ്പാക്കിയ പദ്ധതി?

ans : ഒരു വീട്ടിൽ ഒരു കയർ ഉല്പന്നം 

*കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം?

ans : 2010 

*കേരളത്തിലെ കയർ സഹകരണ സംഘങ്ങളുടെ തലപ്പത്തുള്ള  സ്ഥാപനം?

ans : കയർഫെഡ് (Kerala State Coir Co-operative Marketing Federation)

*കയർ ഫെഡിന്റെ ആസ്ഥാനം?

ans : ആലപ്പുഴ

*കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം ?

ans : കയർബോർഡ്

*കേരള സംസ്ഥാനം കയർ കോർപ്പറേഷൻ നിലവിൽ വന്ന വർഷം?

ans : 1969

*കേരള കയറിന്റെ മുദ്രാ വാചകം?

ans : ‘കേരള കയർ' - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ്ണ നൂൽ 

*കയർ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി സ്ഥാപിച്ച സ്ഥാപനം?

ans : NCRMI (National Coir Research and Management Institute) 1994

*NCRMI-യുടെ ആസ്ഥാനം?

ans : തിരുവനന്തപുരം 

*ആദ്യത്തെ കയർ ഗ്രാമം?

ans : വയലാർ 

*ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം?
 
ans : ചൈന (രണ്ടാം സ്ഥാനം - അമേരിക്ക)

*കയർ വ്യവസായത്തിൽ സ്ത്രീകൾക്കായിട്ടുള്ള സ്വയം തൊഴിൽ പദ്ധതി

ans : മഹിള കയർ യോജന

കശുവണ്ടി വ്യവസായം


*കേരളത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വ്യവസായം ?

ans : കശുവണ്ടി വ്യവസായം 

*കശുവണ്ടി ഉല്പാദനത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം?

ans : 5(ഒന്നാം സ്ഥാനം - മഹാരാഷ്ട്ര) 

*CAPEX (Cashew Workers Apex Co-operative Society) ന്റെ ആസ്ഥാനം?

ans : കൊല്ലം 

*ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല ?

ans : കൊല്ലം 

*കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപം നൽകിയ ഏജൻസി?

ans : KSACC (Kerala State Agency for the expansion of Cashew Cultivation)

*ആസ്ഥാനം? 

ans : കൊല്ലം

*ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്റെ കേരളത്തിലെ നോഡൽ ഏജൻസി സ്ഥിതി ചെയ്യുന്നത്?

ans : കിൻഫ്രയിൽ

കരകൗശല വ്യവസായം


*കരകൗശല കലാകാരന്മാരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ 1964-ൽ ആരംഭിച്ച സ്ഥാപനം ?

ans : സുരഭി (കേരള സ്റ്റേറ്റ് ഹാന്റി ക്രാഫ്റ്റ് അപെക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) 

*സ്വർണ്ണം, ലോഹം, കളിമണ്ണ്,മരം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം?

ans : കാഡ്കോ (കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോപ്പറേഷൻ,1981)

*കരകൗശല കലാകാരന്മാരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ  വാങ്ങി വിപണനം നടത്തുന്ന സ്ഥാപനം?

ans : ഹാന്റി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (1968)

ഐ. ടി വ്യവസായം


*കേരള സ്റ്റേറ്റ് ഐ. ടി. മിഷൻ സ്ഥാപിതമായ വർഷം?

ans : 1999 

*കേരള സ്റ്റേറ്റ് ഐ. ടി. മിഷന്റെ ചെയർമാൻ? 

ans : മുഖ്യമന്തി 

*ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത് ?

ans : കാക്കനാട് (എറണാകുളം)

*കൊല്ലം ജില്ലയിലെ ഐ.ടി. പാർക്ക് സ്ഥിതി ചെയ്യുന്നത്?

ans : കുണ്ടറ 

*കേരള സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ് 
വർക്ക്?
ans : സെക്വാൻ

*പതിന്നാലു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക്?

ans : കേരളാ സ്റ്റേറ്റ വൈഡ് ഏരിയാ നെറ്റ് വർക്ക്.

ടെക്നോപാർക്ക്


*ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. പാർക്ക് ?

ans : ടെക്നോപാർക്ക് (തിരുവനന്തപുരം)

*ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാർക്ക്?

ans : ടെക്നോപാർക്ക് 

*ടെക്നോപാർക്ക്  പ്രവർത്തനം ആരംഭിച്ച വർഷം?

ans : 1990

*ടെക്നോ പാർക്കിന്റെ നിർദ്ദിഷ്ട നാലാംഘട്ട വികസന പദ്ധതി?

ans : ടെക്നോ സിറ്റി

ടൂറിസം


*ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ans : കേരളം (1986) 

*ഇന്ത്യയിൽ നിന്ന് സൂപ്പർ ബാൻഡായി തെരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം?

ans : കേരളം

*ഏഷ്യയിലെ മൂന്നാമത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനായി സ്മാർട്ട് ട്രാവൽ ഏഷ്യ തിരഞ്ഞെടുത്തത്?

ans : കേരളം 

*കേരളത്തിൽ ടൂറിസം ബോധവത്കരണ വർഷമായി ആചരിച്ച വർഷം?

ans : 1989 

*കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനം?

ans : തിരുവനന്തപുരം

*ഭൂമുഖത്ത് ഒരാൾ കണ്ടിരിക്കേണ്ട 50 വിശിഷ്ട സ്ഥലങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലം?

ans : കേരളം 

*കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ ടൂറിസത്തിന്റെ സംഭാവന?

ans : 9%

*ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്വ വിനോദസഞ്ചാര കേന്ദ്രമാക്കി പ്രഖ്യാപിച്ച സ്ഥലം?

ans : കുമരകം

*കേരള ടൂറിസത്തിന്റെ പരസ്യ വാചകം? 

ans : God's Own Country 

*വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേരള ടൂറിസത്തിന്റെ പുതിയ പരസ്യ വാചകം?

ans : മൺസൂൺ ടൂറിസം, ആരോഗ്യ ടൂറിസം 

*കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ പുതിയ (KTDC) പേര്?

ans : കെ. റ്റി. ഡി. സി.ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡ്

*കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം?

ans : മൂന്നാർ 

*തെക്കൻ കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം ?

ans : മീൻമുട്ടി

മത്സ്യബന്ധനം


*മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷൻ?

ans : മത്സ്യഫെഡ്

*മത്സ്യഫെഡിന്റെ ഉൽപ്പന്നം?

ans : ന്യൂടിഫിഷ്

*കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം?

ans : മത്തി

*ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല?

ans : ആലപ്പുഴ

*ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല?

ans : എറണാകുളം

*കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല
തിരുവനന്തപുരം
*കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നു മത്സ്യം?

ans : ചെമ്മീൻ

*മത്സ്യ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ans : കേരളം

*മീൻ പിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം?

ans : സെർച്ച് ആൻഡ് റെസ്ക്യു ബീക്കൺ
പദ്ധതികൾ

*മത്സ്യഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?

ans : മാതൃകാ മത്സ്യഗ്രാമം

*കേരളത്തിലെ ആദ്യ മാതൃകാ മത്സ്യബന്ധന ഗ്രാമം?

ans : കുമ്പളങ്ങി 

*ഉൾനാടൻ മത്സ്യ സമ്പന്നത വർദ്ധിപ്പിക്കാൻ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതി ?

ans : ഒരു നെല്ലും ഒരു മീനും

വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങൾ


*കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായ ധനകാര്യ സ്ഥാപനം?

ans : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) 

*KFC യുടെ ആദ്യ പേര്? 

ans : ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപ്പറേഷൻ 

*കേരളത്തിലെ വ്യവസായ വികസനത്തിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനം?

ans : കിൻഫ്ര

*കിൻഫ്രയുടെ പൂർണ്ണ രൂപം?

ans : കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ

*1961-ൽ കേരളത്തിൽ ആരംഭിച്ച വ്യവസായ പ്രോത്സാഹന സ്ഥാപനം?

ans : KSIDC (Kerala State Industrial Development Corporation)

*കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ രൂപീകരിച്ച സ്ഥാപനം ?

ans : SIDCO (Kerala Small Industries Development Co-operation)

*സിഡ്കോയുടെ ആസ്ഥാനം?

ans : തിരുവനന്തപുരം

*14 ഇൻഡസ്ട്രിയൽ പാർക്കുകൾ കിൻഫ്ര ആരംഭിച്ചിട്ടുണ്ട്.

*കേരളത്തിലെ വ്യാവസായിക മേഖലയിലെ വികസനങ്ങൾ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി?

ans : 'മേക്ക് ഇൻ കേരള'

*മേക്ക് ഇൻ കേരളയുടെ ബ്രാൻഡ് അംബാസിഡർ?

ans : മമ്മൂട്ടി

*കേരളത്തിലേക്ക് പുതിയ വ്യവസായിക നിക്ഷേപകരെ കൊണ്ട് വരുന്ന പദ്ധതി?

ans : എമേർജിംഗ് കേരള

*ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ പുതിയ പേര്? 

ans : എച്ച്.എൽ.എൽ. ലൈഫ് കെയർ

*ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ല?

ans : എറണാകുളം 

*ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികളുള്ള ജില്ല?

ans : കൊല്ലം

*സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള  ജില്ല?

ans : എറണാകുളം (രണ്ടാം സ്ഥാനം - തിരുവനന്തപുരം) 

*ഏറ്റവും കുറവ് വ്യവസായങ്ങളുള്ള ജില്ല?

ans : വയനാട്

*പൊതുമേഖലയിൽ ഏറ്റവുംകൂടുതൽ വ്യവസായങ്ങളുള്ള ജില്ല?

ans : തിരുവനന്തപുരം 

*പൊതുമേഖലയിൽ വൻകിട-ഇടത്തര വ്യവസായങ്ങളില്ലാത്ത ജില്ലകൾ?

ans : ഇടുക്കി, വയനാട് 

*ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല?

ans : എറണാകുളം (രണ്ടാം സ്ഥാനം - തൃശൂർ) 

*ചെറുകിട വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങളുള്ള ജില്ല?

ans : എറണാകുളം(രണ്ടാം സ്ഥാനം - തൃശൂർ)

*കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആരംഭിച്ച വർഷം?

ans : 1971 (അങ്കമാലി)

*കേരളത്തിലെ ആദ്യത്തെ പഞ്ചസാരമിൽ?

ans : പമ്പാ ഷുഗർ മിൽസ്, നിരണം (പത്തനംതിട്ട) 

*വിജയ മോഹിനി മില്ല. ദേശസാത്ക്കരിച്ചത്?

ans : 1974 ഏപ്രിൽ 1

*മലബാർ സിമന്റ്സ് കമ്പനി സ്ഥിതിചെയ്യുന്നത്?

ans : വാളയാർ (പാലക്കാട്)

*മലബാർ സിമന്റ്സ് ലിമിറ്റഡ് സ്ഥാപിതമായത് ?

ans : 1978 ഏപ്രിൽ 

*കണ്ണൂരിലുള്ള വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം?

ans : 1945

*കേരളത്തിലെ ആദ്യത്തെ തടിമില്ല് സ്ഥാപിതമായ ജില്ല?

ans : തൃശൂർ (1905)

*ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെയ്യുന്നത്?

ans : കളമശ്ശേരി

*കേരളത്തിലെ ആദ്യ ടയർ നിർമ്മാണശാല?

ans : അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (പേരാമ്പ്ര)

*ഇന്ത്യൻ റെയർ എർത്തസിന്റെ ആസ്ഥാനം?

ans : ആലുവ 

*നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?

ans : കൊച്ചി

*റബ്ബർ കർഷകരിൽ നിന്ന് നേരിട്ട് റബ്ബർ വാങ്ങുന്ന ഗവൺമെന്റ് ഏജൻസി?

ans : റബ്ബർ മാർക്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്)

*റബ്കോയുടെ പൂർണ്ണരൂപം?

ans : കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(1991)

*ഇന്ത്യയിലെ ആദ്യ കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക്?

ans : എറണാകുളം

*ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര അപ്പാരൽ പാർക്ക്?

ans : തിരുവനന്തപുരം

*ഇന്ത്യയിലെ ആദ്യത്തെ ഇൻഫോടെയിൻമെന്റ് പാർക്ക്?

ans : കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്

*ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്?

ans : ഐരാപുരം (പെരുമ്പാവൂർ)

*ഇന്ത്യയിലെ ആദ്യ കടൽ ഭക്ഷ്യസംസ്കരണ പാർക്ക്?

ans : ആലുവ

കേരളത്തിലെ വൃവസായ പ്രോത്സാഹന ഏജൻസികളും ആസ്ഥാനങ്ങളും


*കേരളത്തിലെ ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC)?

ans : തിരുവനന്തപുരം

*കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ  (KINFRA) ?

ans : എറണാകുളം

*കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ (KITCO) ?

ans : കൊച്ചി

*കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (KSIE)?

ans : തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്

*കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (SIDCO?

ans : തിരുവനന്തപുരം 

*എം.എസ്.എം.ഇ. ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്?

ans : തൃശൂർ 

*FACT സ്ഥാപിതമായത്?

ans : 1943 സെപ്തംബർ 22 (ആലുവ) 

*FACT  ദേശസാത്ക്കരിക്കപ്പെട്ടത്?

ans : 1960

*ഇന്ത്യയിൽ ആദ്യമായി അലുമിനിയം സൾഫേറ്റ് നിർമ്മിച്ച വ്യവസായ സ്ഥാപനം?

ans : FACT

*ഇന്റർനാഷണൽ  പെപ്പർ എക്സ്ചെഞ്ച്  സ്ഥിതിചെയ്യുന്നത്?

ans : കൊച്ചി

*ഇന്ത്യയിലെ ആദ്യ ടൈറ്റാനിയം സ്‌പോഞ്ച് ലോഹ നിർമ്മാണ പ്ലാന്റ്  സ്ഥാപിച്ചത്?

ans : ചവറ


Manglish Transcribe ↓


vyavasaaya mekhala


*1938 -nu sheshamaanu keralatthil aadhunika vyavasaaya shaalakal sthaapithamaayathu.

*keralatthil odu vyavasaayatthinu thudakkam kuricchath?

ans : baasal mishan 

*kendra nikshepatthinte thothil keralatthinte sthaanam?

ans : 17

kytthari vyavasaayam


*ettavum kooduthal kyttharikal ulla jilla ?

ans : kannoor 

*ettavum kooduthal kytthari sahakarana samghangalulla jilla ?

ans : thiruvananthapuram (kuravu - vayanaadu)

*kytthari mekhalayude melnottam vahikkunnathu ?

ans : samsthaana kytthari vikasana korppareshan (hanveev) 

*haanveevu sthaapithamaaya varsham?

ans : 1968 

*praathamika kytthari sahakarana samghangalude appeksu samgham?

ans : kerala state handloom weavers co-operative society (hantex) 

*kytthari vyavasaaya valarcchaykku vendi ellaa sarkkaar jeevanakkaarum aazhchayil randu divasam kytthari vasthram dharikkanam enna samsthaana sarkkaar prakhyaapiccha paddhathi?

ans : keralatthanimaykku kytthari 

*keralatthil kytthari thozhilaalikalkkaayi nadappaakkunna paddhathikal?

ans : thanima thiruvananthapuram), kruthika (kannoor)

*keralatthile aadyatthe thunimil sthaapiccha sthalam?

ans : kollam (1881)

*keralatthile rayon uthpaadanam nadatthiyirunna svakaaryamekhalaa sthaapanam?

ans : maavoor gvaaliyar rayonsu (kozhikkodu)

*inthyayile aadyatthe rayon phaakdari ?

ans : draavankoor rayonsu phaakdari (perumpaavoor, 1950)

*haandeksinte aasaanam?

ans : thiruvananthapuram 

*haanveevinte aasthaanam - kannoor

*desheeya kytthari dinam aaghoshicchu thudangiyath?

ans : 2015 aagasttu 7  muthal

*aagasttu 7 desheeya kytthari dinamaayi prakhyaapicchath?

ans : narendramodi

*kytthari dinatthinte prakhyaapanatthinu preraka shakthiyaaya charithra prasthaanam?

ans : svadeshi prasthaanam (1905 aagasttu 7)

kayar vyavasaayam


*keralatthile paramparaagatha vyavasaayatthil onnaam sthaanatthu nilkkunnath?

ans : kayar vyavasaayam

*keralatthile aadyatthe kayar phaakdari?

ans : daaraasu meyil(aalappuzha)

*daaraasu meyil sthaapicchath?

ans : jeyimsu daara

*kayar uthpannangalude prachaaram varddhippikkaan samsthaana sarkkaar 2010-l nadappaakkiya paddhathi?

ans : oru veettil oru kayar ulpannam 

*kerala sarkkaar samsthaana kayar varshamaayi aachariccha varsham?

ans : 2010 

*keralatthile kayar sahakarana samghangalude thalappatthulla  sthaapanam?

ans : kayarphedu (kerala state coir co-operative marketing federation)

*kayar phedinte aasthaanam?

ans : aalappuzha

*kayarulpannangalude vipananavum kayattumathiyum lakshyamittu kendra sarkkaar roopam nalkiya sthaapanam ?

ans : kayarbordu

*kerala samsthaanam kayar korppareshan nilavil vanna varsham?

ans : 1969

*kerala kayarinte mudraa vaachakam?

ans : ‘kerala kayar' - dyvatthinte svantham naattile suvarnna nool 

*kayar mekhalayil gaveshana pravartthanangal shakthippedutthaanaayi sthaapiccha sthaapanam?

ans : ncrmi (national coir research and management institute) 1994

*ncrmi-yude aasthaanam?

ans : thiruvananthapuram 

*aadyatthe kayar graamam?

ans : vayalaar 

*inthyayil ninnulla kayarum kayarulppannangalum ettavum kooduthal irakkumathi cheyyunna raajyam?
 
ans : chyna (randaam sthaanam - amerikka)

*kayar vyavasaayatthil sthreekalkkaayittulla svayam thozhil paddhathi

ans : mahila kayar yojana

kashuvandi vyavasaayam


*keralatthinu videsha naanyam nedittharunnathil mukhya pankuvahikkunna vyavasaayam ?

ans : kashuvandi vyavasaayam 

*kashuvandi ulpaadanatthil inthyayil keralatthinte sthaanam?

ans : 5(onnaam sthaanam - mahaaraashdra) 

*capex (cashew workers apex co-operative society) nte aasthaanam?

ans : kollam 

*ettavum kooduthal kashuvandi phaakdarikalulla jilla ?

ans : kollam 

*keralatthil kashuvandi krushi vyaapippikkunnathinaayi roopam nalkiya ejansi?

ans : ksacc (kerala state agency for the expansion of cashew cultivation)

*aasthaanam? 

ans : kollam

*desheeya bhakshya samskarana mishante keralatthile nodal ejansi sthithi cheyyunnath?

ans : kinphrayil

karakaushala vyavasaayam


*karakaushala kalaakaaranmaarude ulppannangal vilkkunnathinum jeevitha nilavaaram uyartthunnathinum vendi samsthaana kendra sarkkaarukalude sahaayatthode 1964-l aarambhiccha sthaapanam ?

ans : surabhi (kerala sttettu haanti kraaphttu apeksu ko-opparetteevu sosytti) 

*svarnnam, loham, kalimannu,maram ennivayumaayi bandhappettu pravartthikkunna karakaushala thozhilaalikale prothsaahippikkunna sthaapanam?

ans : kaadko (kerala aarttisaansu devalapmentu koppareshan,1981)

*karakaushala kalaakaaranmaaril ninnu nerittu ulppannangal  vaangi vipananam nadatthunna sthaapanam?

ans : haanti kraaphttu devalapmentu korppareshan (1968)

ai. Di vyavasaayam


*kerala sttettu ai. Di. Mishan sthaapithamaaya varsham?

ans : 1999 

*kerala sttettu ai. Di. Mishante cheyarmaan? 

ans : mukhyamanthi 

*inpho paarkku sthithicheyyunnathu ?

ans : kaakkanaadu (eranaakulam)

*kollam jillayile ai. Di. Paarkku sthithi cheyyunnath?

ans : kundara 

*kerala sarkkaarinte ettavum valiya kyaampasu nettu 
varkku?
ans : sekvaan

*pathinnaalu jillakale thammil bandhippikkunna kerala sarkkaar nettu varkku?

ans : keralaa sttetta vydu eriyaa nettu varkku.

deknopaarkku


*inthyayile ettavum valiya ai. Di. Paarkku ?

ans : deknopaarkku (thiruvananthapuram)

*inthyayile aadyatthe ai. Di. Paarkku?

ans : deknopaarkku 

*deknopaarkku  pravartthanam aarambhiccha varsham?

ans : 1990

*dekno paarkkinte nirddhishda naalaamghatta vikasana paddhathi?

ans : dekno sitti

doorisam


*doorisatthe vyavasaayamaayi amgeekariccha inthyayile aadya samsthaanam?

ans : keralam (1986) 

*inthyayil ninnu sooppar baandaayi theranjedukkappetta eka vinoda sanchaara kendram?

ans : keralam

*eshyayile moonnaamatthe mikaccha doorisam desttineshanaayi smaarttu draaval eshya thiranjedutthath?

ans : keralam 

*keralatthil doorisam bodhavathkarana varshamaayi aachariccha varsham?

ans : 1989 

*kerala doorisam dippaarttmentinte aasthaanam?

ans : thiruvananthapuram

*bhoomukhatthu oraal kandirikkenda 50 vishishda sthalangalil onnaayi theranjedukkappetta sthalam?

ans : keralam 

*keralatthinte aabhyanthara uthpaadanatthil doorisatthinte sambhaavana?

ans : 9%

*inthyayile aadya uttharavaadithva vinodasanchaara kendramaakki prakhyaapiccha sthalam?

ans : kumarakam

*kerala doorisatthinte parasya vaachakam? 

ans : god's own country 

*vinoda sanchaarikale aakarshikkunna kerala doorisatthinte puthiya parasya vaachakam?

ans : mansoon doorisam, aarogya doorisam 

*kerala doorisam davalapmentu korppareshante puthiya (ktdc) per?

ans : ke. Tti. Di. Si. Hottalsu aandu risorttsu limittadu

*keralatthile aadyatthe hydal doorisam?

ans : moonnaar 

*thekkan keralatthile aadyatthe hydal doorisam ?

ans : meenmutti

mathsyabandhanam


*mathsyatthozhilaali sahakarana samghangalude apeksu phedareshan?

ans : mathsyaphedu

*mathsyaphedinte ulppannam?

ans : nyoodiphishu

*kerala theeratthu ninnu ettavum kooduthal labhikkunna mathsyam?

ans : matthi

*ettavumadhikam mathsyatthozhilaalikalulla jilla?

ans : aalappuzha

*ulnaadan mathsya thozhilaalikal ettavumadhikamulla jilla?

ans : eranaakulam

*kadaline aashrayicchu kazhiyunna mathsyathozhilaalikal ettavum kooduthalulla jilla
thiruvananthapuram
*keralatthil ninnu ettavum kooduthal kayattumathi cheyyunnu mathsyam?

ans : chemmeen

*mathsya thozhilaalikalkku bayomedriku kaardu samvidhaanam nadappilaakkiya inthyayile aadya samsthaanam?

ans : keralam

*meen piditthatthinidayilundaakunna apakadangalil ninnu mathsya thozhilaalikale upagraha sahaayatthode rakshappedutthunna samvidhaanam?

ans : sercchu aandu reskyu beekkan
paddhathikal

*mathsyagraamangalude samagra vikasanam lakshyamaakki phishareesu vakuppu nadappilaakkunna paddhathi ?

ans : maathrukaa mathsyagraamam

*keralatthile aadya maathrukaa mathsyabandhana graamam?

ans : kumpalangi 

*ulnaadan mathsya sampannatha varddhippikkaan kerala sarkkaar phishareesu vakuppinte paddhathi ?

ans : oru nellum oru meenum

vyavasaaya prothsaahana sthaapanangal


*keralatthile ettavum pazhakkam chenna vyavasaaya dhanakaarya sthaapanam?

ans : kerala phinaanshyal korppareshan (kfc) 

*kfc yude aadya per? 

ans : draavankoor kocchin phinaanshyal korppareshan 

*keralatthile vyavasaaya vikasanatthinuvendi adisthaana saukaryangal labhyamaakkunnathinuvendi samsthaanatthinte vividha bhaagangalil vyavasaaya paarkkukal sthaapikkuka enna lakshyatthode sthaapiccha sthaapanam?

ans : kinphra

*kinphrayude poornna roopam?

ans : kerala indasdriyal inphraasdrakchar devalapmentu korppareshan

*1961-l keralatthil aarambhiccha vyavasaaya prothsaahana sthaapanam?

ans : ksidc (kerala state industrial development corporation)

*keralatthile cherukida vyavasaaya sthaapanangale vikasippikkaan roopeekariccha sthaapanam ?

ans : sidco (kerala small industries development co-operation)

*sidkoyude aasthaanam?

ans : thiruvananthapuram

*14 indasdriyal paarkkukal kinphra aarambhicchittundu.

*keralatthile vyaavasaayika mekhalayile vikasanangal lakshyamaakki kerala sarkkaar aarambhiccha paddhathi?

ans : 'mekku in kerala'

*mekku in keralayude braandu ambaasidar?

ans : mammootti

*keralatthilekku puthiya vyavasaayika nikshepakare kondu varunna paddhathi?

ans : emerjimgu kerala

*hindusthaan laattaksinte puthiya per? 

ans : ecchu. El. El. Lyphu keyar

*ettavum kooduthal phaakdarikalulla jilla?

ans : eranaakulam 

*ettavum kooduthal phaakdari thozhilaalikalulla jilla?

ans : kollam

*svakaarya mekhalayil ettavum kooduthal vyavasaayangalulla  jilla?

ans : eranaakulam (randaam sthaanam - thiruvananthapuram) 

*ettavum kuravu vyavasaayangalulla jilla?

ans : vayanaadu

*pothumekhalayil ettavumkooduthal vyavasaayangalulla jilla?

ans : thiruvananthapuram 

*pothumekhalayil vankida-idatthara vyavasaayangalillaattha jillakal?

ans : idukki, vayanaadu 

*ettavum kooduthal cherukida vyavasaaya yoonittukalulla jilla?

ans : eranaakulam (randaam sthaanam - thrushoor) 

*cherukida vyavasaaya mekhalayil ettavum kooduthal nikshepangalulla jilla?

ans : eranaakulam(randaam sthaanam - thrushoor)

*kerala sttettu baamboo korppareshan aarambhiccha varsham?

ans : 1971 (ankamaali)

*keralatthile aadyatthe panchasaaramil?

ans : pampaa shugar milsu, niranam (patthanamthitta) 

*vijaya mohini milla. Deshasaathkkaricchath?

ans : 1974 epril 1

*malabaar simantsu kampani sthithicheyyunnath?

ans : vaalayaar (paalakkaadu)

*malabaar simantsu limittadu sthaapithamaayathu ?

ans : 1978 epril 

*kannoorilulla vestten inthyan plyvudu phaakdari sthaapithamaaya varsham?

ans : 1945

*keralatthile aadyatthe thadimillu sthaapithamaaya jilla?

ans : thrushoor (1905)

*hindusthaan mesheen doolsu sthithicheyyunnath?

ans : kalamasheri

*keralatthile aadya dayar nirmmaanashaala?

ans : appolo dayezhsu limittadu (peraampra)

*inthyan reyar ertthasinte aasthaanam?

ans : aaluva 

*naalikera vikasana bordinte aasthaanam?

ans : kocchi

*rabbar karshakaril ninnu nerittu rabbar vaangunna gavanmentu ejansi?

ans : rabbar maarkku (kerala sttettu ko-opparetteevu rabbar maarkkattimgu phedareshan limittadu)

*rabkoyude poornnaroopam?

ans : kerala sttettu rabbar ko-opparetteevu limittadu(1991)

*inthyayile aadya kayattumathi prothsaahana vyavasaaya paarkku?

ans : eranaakulam

*inthyayile aadya anthaaraashdra appaaral paarkku?

ans : thiruvananthapuram

*inthyayile aadyatthe inphodeyinmentu paarkku?

ans : kinphra philim aandu veediyo paarkku

*inthyayile aadya rabbar paarkku?

ans : airaapuram (perumpaavoor)

*inthyayile aadya kadal bhakshyasamskarana paarkku?

ans : aaluva

keralatthile vruvasaaya prothsaahana ejansikalum aasthaanangalum


*keralatthile phinaanshyal korppareshan (kfc)?

ans : thiruvananthapuram

*kerala sttettu indasdriyal davalapmentu korppareshan  (kinfra) ?

ans : eranaakulam

*kerala indasdriyal aandu deknikkal kansalttansi organyseshan (kitco) ?

ans : kocchi

*kerala sttettu indasdriyal entarprysasu (ksie)?

ans : thiruvananthapuram,kocchi, kozhikkodu

*kerala smaal indasdreesu devalapmentu korppareshan (sidco?

ans : thiruvananthapuram 

*em. Esu. Em. I. Devalapmentu insttittyoottu?

ans : thrushoor 

*fact sthaapithamaayath?

ans : 1943 septhambar 22 (aaluva) 

*fact  deshasaathkkarikkappettath?

ans : 1960

*inthyayil aadyamaayi aluminiyam salphettu nirmmiccha vyavasaaya sthaapanam?

ans : fact

*intarnaashanal  peppar ekschenchu  sthithicheyyunnath?

ans : kocchi

*inthyayile aadya dyttaaniyam sponchu loha nirmmaana plaantu  sthaapicchath?

ans : chavara
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution