മലപ്പുറം ജില്ല

മലപ്പുറം 


*കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല .

*ജനസംഖ്യാവളർച്ചനിരക്ക് ഏറ്റവും കൂടിയ ജില്ല .

* കേരളത്തിൽ ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ജില്ല.

*ഏറ്റവുംകൂടുതൽ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള ജില്ല. 

*ഏറ്റവും കൂടുതൽ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ല. 

*ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല. 

*ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ല. 

*1998 മെയ് 17-ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. 

*അക്ഷ് യപദ്ധതിക്ക് തുടക്കംകുറിച്ച ജില്ല .

*മലബാർ സ്പെഷൽ പോലീസ് ആസ്ഥാനം.

*പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല.

*വെറ്റില, പപ്പായ, ഏത്തപ്പഴം ഉത്പാദനത്തിൽ ഒന്നാം സ്ഥാനം.

*ഏറ്റവും കൂടുതൽ ഗ്രാമവാസികളുള്ള ജില്ല. 

*ആറങ്ങോട്ട്സ്വരൂപം എന്നറിയപ്പെടുന്നത് വള്ളുവനാട് രാജവംശമാണ്.

*വള്ളുവനാട് രാജവംശത്തിന്റെ തലസ്ഥാനമാണ് വള്ളുവനഗരം (അങ്ങാടിപ്പുറം) 

*മാമാങ്കത്തിന്റെ ആദ്യകാല രക്ഷാധികാരി വള്ളുവ ക്കോനാതിരിയായിരുന്നു. 

*വെട്ടത്ത് രാജവംശമായിരുന്നു താനൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്. 

* വെട്ടത്ത് സമ്പ്രദായം കഥകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

*മാമാങ്കവേദിയായിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ്.

*മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ എന്നിവ മലപ്പുറം ജില്ല യിലെ കൊടൈക്കലിലാണ് സ്ഥിതിചെയ്യുന്നത് .

* മാമാങ്കത്തിന്റെ പിൽക്കാല രക്ഷാധികാരി കോഴി ക്കോട് സാമൂതിരിയായിരുന്നു.

*സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്നു പൊന്നാനി.

* 1921-ൽ നടന്ന മലബാർകലാപത്തിന് (മാപ്പിളല ഹള) നേതൃത്വം നൽകിയത് ആലി മുസ്ല്യാർ ആയി രുന്നു. 

*വാഗൺ ട്രാജഡി (1921) മെമ്മോറിയൽ മുൻസിപ്പൽ ടൗൺഹാൾ തിരൂരിലാണ്.
 
*മലബാർ കലാപ സ്മാരക മന്ദിരം തിരൂരങ്ങാടിയിലാണ്.

*മലബാർ പോലീസ് സൂപ്രണ്ട് ആയിരുന്ന റിച്ചാഡ് ഹിച്ച് കോക്കാണ് 1921-ൽ മലബാർ സ്പെഷൽ പോലീസ് സ്ഥാപിച്ചത്. 

*ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനമായിരുന്നു ആതവനാട്.

*ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മമ്പ്രം തങ്ങൾ രൂപംനൽകിയ സേനയാണ് ചേരൂർപട. 

*കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ആദ്യകാല ആസ്ഥാനമായിരുന്നു പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്.

*മലബാർ കലാപത്തിന്റെ ഭാഗമായി 1921-ൽ നടന്ന ച രിത്രസംഭവമാണ് പൂക്കോട്ടൂർ ലഹള.

*യൂറോപ്യൻരേഖകളിൽ പപ്പുകോവിൽ എന്നുപരാ മർശിച്ചത്പരപ്പനങ്ങാടിയെയാണ്.
നദികൾ
ഭാരതപ്പുഴ, തിരൂർപ്പുഴ, കടലുണ്ടിപ്പുഴ,  ചാലിയാർ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*നിലമ്പൂർ കോവിലകം

* പടിഞ്ഞാറേക്കര ബീച്ച്

* ബീയം കായൽ 

*കനോലി പോട്ട് 

*വാവൽമല

* ആഢ്യൻപാറ വെള്ളച്ചാട്ടം

*നെടുങ്കയം

* ന്യൂ അമരമ്പലം

* കോട്ടക്കുന്ന് 

*കേരളംകുണ്ട് വെള്ളച്ചാട്ടം

* കോഴിപ്പാറ വെള്ളച്ചാട്ടം
വേറിട്ട വസ്തുതകൾ

*ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് നിലമ്പൂരിലെ വെളിയന്തോടിലാണ്.

* കേരളത്തിലെ ആദ്യ സ്ത്രീധനരഹിത പഞ്ചായത്ത് നിലമ്പൂർ.

* നിലമ്പൂരിലാണ് ഇന്ത്യയിലാദ്യമായി റബ്ബർ കൃഷി ആരംഭിച്ചത്.

*ഇന്ത്യയിലാദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് നിലമ്പൂർ((സമീക്ഷ പദ്ധതിയിലൂടെ).

*കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ ചാലിയാറിന്റെ തീരത്താണ് നിലമ്പൂർ. 

*കേരളത്തിലെ ആദ്യത്തെ ബയോ-റിസോഴ്സ് നാച്വറൽ പാർക്ക് നിലമ്പൂർ. 

*മലബാറിലെ കളക്ടർ ആയിരുന്ന എച്ച്.വി. കനോ ലിയുടെ ഓർമയ്ക്കായുള്ള 'കനോലിപ്പോട്ട്’ തേക്കിൻ തോട്ടം നിലമ്പൂരിലാണ് (ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിൻതോട്ടമാണിത്),

*നിലമ്പൂരിനെ ഗൂഡല്ലൂരുമായി ബന്ധിപ്പിക്കുന്ന ചുരമാണ് നാടുകാണിച്ചുരം. 

*ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല
- മലപ്പുറം 
*ഇന്ത്യയിലെ ആദ്യ 'കമ്പ്യൂട്ടർ' സാക്ഷര
പഞ്ചായത്ത് മലപ്പുറം ജില്ലയിലെ ചമ്രവട്ടം.
*കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ് പാലക്കാടും താലൂക്ക് ഒറ്റപ്പാലവുമാണ്. 

*കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്താണ് തിരുവനന്തപുരത്തെ വെള്ളനാട്.

*പ്രശസ്തമായആഢ്യൻപാറ വെള്ളച്ചട്ടം നിലമ്പൂരിനടുത്തകുറുമ്പലങ്ങാട്ടാണ്സ്ഥിതിചെയ്യുന്നത്. 

* മുസ്ലിം ദേവാലയങ്ങളുടെ നഗരം, ചെറിയ മെക്ക, കേരളത്തിൻറ് മക്ക എന്നിങ്ങനെ അറിയപ്പെടുന്നത് പൊന്നാനിയാണ് 

* ഭാരതപ്പുഴ തിരൂർപ്പുഴയുമായി ചേരുന്നഭാഗത്ത്സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് പടിഞ്ഞാറെക്കര ബീച്ച് 

*ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത്
- ചമ്രവട്ടം
*കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കംബ്രിഡജ് സ്ഥിതിചെയ്യുന്നത് ചമ്രവട്ടത്താണ്.

*പ്രസിദ്ധമായ ചമ്രവട്ടംദ്വീപ് ഭാരതപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്.

* ദക്ഷിണേന്ത്യയിലെ അൽഅസർ, ʻമലയാളത്തിന്റെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്
- പൊന്നാനിയാണ്.
*കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
- ആനക്കയത്താണ്.
*ഭക്തകവിയായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം
- കീഴാറ്റൂർ. 
*കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സി ന്റെ ജന്മഗൃഹം പെരിന്തൽമണ്ണയിലെ ഏലംകുളം മനയാണ്.

*മേല്പത്തുർ നാരായണഭട്ടതിരി സ്മാരകം ജില്ലയിലെ ചന്ദനക്കാവിൽ സ്ഥിതിചെയ്യുന്നു.

*കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനിയറിങ്
കോളേജായ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്  - തവന്നൂർ
*രാജ്യറാണി എക്സ്പ്രസ്
- തിരുവനന്തപുരം - നിലമ്പൂർ റൂട്ടിലോടുന്നു.
*ഇടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് പൊന്നാനിയിലാണ്

*കേരളത്തിലെ ആറാമത് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിതമായത് മഞ്ചേരിയിലാണ്.

* സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യപഞ്ചായത്ത് വള്ളിക്കുന്നും ആദ്യ മുനിസിപ്പാലിറ്റി മഞ്ചേരിയുംമാണ്.

*കേരള വാല്മീകി എന്നറിയപ്പെടുന്ന വള്ളത്തോൾ
നാരായണമേനോബൻറ ജന്മസ്ഥലമാണ് പൊന്നാനിക്കടുത്ത ദേശമംഗലം.
*മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായ ത്തിലാണ് ആദ്യമായി അക്ഷയ പദ്ധതി ആരംഭിച്ചത് 

*പോത്തുകൽ  പഞ്ചായത്താണ് കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് എന്ന ബഹുമതിക്ക് അർഹമായത് 

* പി.എസ്. വാര്യർ 1902-ൽ സ്ഥാപിച്ച ആര്യവൈദ്യശാലയാണ് കോട്ടക്കൽ   ആര്യവൈദ്യശാല. 

*ഇന്ത്യയിലെ ഏക  ഗവൺമെന്റ്  ആയുർവേദ മനസികാശുപത്രി
- കോട്ടയ്ക്കൽ 
* കേരളസർക്കാറിന്റെ സ്ഥിരം ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത്  കരിപ്പൂർ വിമാനത്താവത്തിലാണ്  

*'മലപ്പുറത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദിയാണ്.ചാലിയാർ.

*തിരുനാവായയിലാണ് ഗാന്ധിജിയുടെയും നെഹ് റുവിന്റെയും ചിതാഭസ്മം നിമജ്ജനം ചെയ്തത്.

*'മാപ്പിളപ്പാട്ടിലെ ഷേക്സസ്സിയർ" എന്ന് വിശേഷിപ്പി ക്കപ്പെടുന്ന മോയിൻകുട്ടി വൈദ്യർ സ്മാരകം കൊണ്ടോട്ടിയിലാണ്.

*പൂമൂടൽ, മുട്ടറുക്കൽ വഴിപാടുകൾക്ക് പ്രശസ്തമായ ക്ഷേത്രമാണ് കാടാമ്പുഴ ഭഗവതിക്ഷേത്രം.

*മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ ജന്മദേശമാണ് തിരുരിലെ തുഞ്ചൻ പറമ്പ്.

*മലയാളം സർവകലാശാലയും ഭാഷാമൂസിയവും സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്.

*കേരളത്തിലെ ആദ്യ തീവണ്ടിപ്പാത തിരൂർ-ബേപ്പൂർ (1861) 

*കേരളത്തിലെ ആദ്യ എസ്.സി. എസ്.ടി. കോടതി പ്രവർത്തനമാരംഭിച്ചത് മഞ്ചേരിയിലാണ്.

*ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസി പ്പാലിറ്റിയാണ് മലപ്പുറം. 

*ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ മുന്സിപ്പാലിറ്റിലാണ് തിരൂർ.

* കേരളത്തിലെ ഏറ്റവും വലിയ താലൂക്കാണ് ഏറനാട്.

*കേരളത്തിലെ ആദ്യ ഭക്ഷ്യസംസ്കരണ പാർക്ക് 2003-ൽ  മലപ്പുറത്തെ കാക്കഞ്ചേരിയിൽ ആരംഭിച്ചു.

*ഇന്ത്യയിലെ ആദ്യത്തെ വൈ.ഫൈ. മുൻസിപ്പാലിറ്റിയാണ്  മലപ്പുറം

*സംസ്ഥാനത്തെ ആദ്യത്തെ ഹോസ്പിറ്റൽ കിയോക്‌സ് സ്ഥാപിക്കപ്പെട്ടത് മലപ്പുറം ജില്ലയിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിലാണ്.

*ഇന്ത്യയിലെ ഏക ഗരുഡക്ഷേത്രം മലപ്പുറം ജില്ലയിലെ വെല്ലാമശ്ശേരി ഗരുഡക്ഷേത്രമാണ്.


Manglish Transcribe ↓


malappuram 


*keralatthile janasamkhya ettavum koodiya jilla .

*janasamkhyaavalarcchanirakku ettavum koodiya jilla .

* keralatthil buddhamathakkaar ettavum kooduthalulla jilla.

*ettavumkooduthal  thaddheshasvayambharana sthaapanangalulla jilla. 

*ettavum kooduthal niyamasabhaa niyojakamandalangalulla jilla. 

*ettavum kooduthal sarkkaar skoolukal ulla jilla. 

*inthyayile aadyatthe kampyoottar saaksharatha jilla. 

*1998 meyu 17-nu kudumbashree paddhathi udghaadanam cheyyappettu. 

*akshu yapaddhathikku thudakkamkuriccha jilla .

*malabaar speshal poleesu aasthaanam.

*prathisheersha varumaanam ettavum kuranja jilla.

*vettila, pappaaya, etthappazham uthpaadanatthil onnaam sthaanam.

*ettavum kooduthal graamavaasikalulla jilla. 

*aarangottsvaroopam ennariyappedunnathu valluvanaadu raajavamshamaanu.

*valluvanaadu raajavamshatthinte thalasthaanamaanu valluvanagaram (angaadippuram) 

*maamaankatthinte aadyakaala rakshaadhikaari valluva kkonaathiriyaayirunnu. 

*vettatthu raajavamshamaayirunnu thaanoor svaroopam ennariyappettirunnathu. 

* vettatthu sampradaayam kathakaliyumaayi bandhappettirikkunnu. 

*maamaankavediyaayirunna thirunaavaaya bhaarathappuzhayude theeratthaanu.

*maamaankavumaayi bandhappetta charithrasmaarakangalaaya manikkinar, nilapaaduthara enniva malappuram jilla yile kodykkalilaanu sthithicheyyunnathu .

* maamaankatthinte pilkkaala rakshaadhikaari kozhi kkodu saamoothiriyaayirunnu.

*saamoothiriyude randaam thalasthaanamaayirunnu ponnaani.

* 1921-l nadanna malabaarkalaapatthinu (maappilala hala) nethruthvam nalkiyathu aali muslyaar aayi runnu. 

*vaagan draajadi (1921) memmoriyal munsippal daunhaal thiroorilaanu.
 
*malabaar kalaapa smaaraka mandiram thiroorangaadiyilaanu.

*malabaar poleesu sooprandu aayirunna ricchaadu hicchu kokkaanu 1921-l malabaar speshal poleesu sthaapicchathu. 

*aazhvaancheri thampraakkanmaarude aasthaanamaayirunnu aathavanaadu.

*britteeshukaarkkethire poraadaan mampram thangal roopamnalkiya senayaanu cheroorpada. 

*kocchi raajavamshatthinte (perumpadappu svaroopam) aadyakaala aasthaanamaayirunnu ponnaani thaalookkile perumpadappu.

*malabaar kalaapatthinte bhaagamaayi 1921-l nadanna cha rithrasambhavamaanu pookkottoor lahala.

*yooropyanrekhakalil pappukovil ennuparaa marshicchathparappanangaadiyeyaanu.
nadikal
bhaarathappuzha, thiroorppuzha, kadalundippuzha,  chaaliyaar
dooristtkendrangal

*nilampoor kovilakam

* padinjaarekkara beecchu

* beeyam kaayal 

*kanoli pottu 

*vaavalmala

* aaddyanpaara vellacchaattam

*nedunkayam

* nyoo amarampalam

* kottakkunnu 

*keralamkundu vellacchaattam

* kozhippaara vellacchaattam
veritta vasthuthakal

*lokatthile aadyatthe thekku myoosiyam sthithi cheyyunnathu nilampoorile veliyanthodilaanu.

* keralatthile aadya sthreedhanarahitha panchaayatthu nilampoor.

* nilampoorilaanu inthyayilaadyamaayi rabbar krushi aarambhicchathu.

*inthyayilaadyamaayi sampoorna praathamika vidyaabhyaasam nediya panchaayatthu nilampoor((sameeksha paddhathiyiloode).

*keralatthil svarna nikshepam kandetthiya chaaliyaarinte theeratthaanu nilampoor. 

*keralatthile aadyatthe bayo-risozhsu naachvaral paarkku nilampoor. 

*malabaarile kalakdar aayirunna ecchu. Vi. Kano liyude ormaykkaayulla 'kanolippottu’ thekkin thottam nilampoorilaanu (lokatthile ettavum pazhakkamchenna thekkinthottamaanithu),

*nilampoorine goodalloorumaayi bandhippikkunna churamaanu naadukaanicchuram. 

*inthyayile aadya kampyoottar saaksharatha jilla
- malappuram 
*inthyayile aadya 'kampyoottar' saakshara
panchaayatthu malappuram jillayile chamravattam.
*keralatthile aadya kampyoottarvathkrutha kalakdarettu paalakkaadum thaalookku ottappaalavumaanu. 

*keralatthile aadya kampyoottarvathkrutha panchaayatthaanu thiruvananthapuratthe vellanaadu.

*prashasthamaayaaaddyanpaara vellacchattam nilampoorinadutthakurumpalangaattaansthithicheyyunnathu. 

* muslim devaalayangalude nagaram, cheriya mekka, keralatthinru makka enningane ariyappedunnathu ponnaaniyaanu 

* bhaarathappuzha thiroorppuzhayumaayi cherunnabhaagatthsthithicheyyunna dooristtu kendramaanu padinjaarekkara beecchu 

*inthyayile aadyatthe kampyoottar saaksharathaa panchaayatthu
- chamravattam
*keralatthile ettavum valiya ragulettar kambridaju sthithicheyyunnathu chamravattatthaanu.

*prasiddhamaaya chamravattamdveepu bhaarathappuzhayilaanu sthithicheyyunnathu.

* dakshinenthyayile alasar, ʻmalayaalatthinte naadu enningane ariyappedunnathu
- ponnaaniyaanu.
*kashuvandi gaveshana kendram sthithicheyyunnathu
- aanakkayatthaanu.
*bhakthakaviyaaya poonthaanam nampoothiriyude illam
- keezhaattoor. 
*keralatthile aadya mukhyamanthriyaaya i. Em. Esi nte janmagruham perinthalmannayile elamkulam manayaanu.

*melpatthur naaraayanabhattathiri smaarakam jillayile chandanakkaavil sthithicheyyunnu.

*keralatthile aadya kaarshika enchiniyaringu
kolejaaya kelappaji koleju ophu agrikkalcchar enchineeyaringu  - thavannoor
*raajyaraani eksprasu
- thiruvananthapuram - nilampoor roottilodunnu.
*idasheri smaarakam sthithicheyyunnathu ponnaaniyilaanu

*keralatthile aaraamathu sarkkaar medikkal koleju sthaapithamaayathu mancheriyilaanu.

* svaraaju drophi karasthamaakkiya aadyapanchaayatthu vallikkunnum aadya munisippaalitti mancheriyummaanu.

*kerala vaalmeeki ennariyappedunna vallatthol
naaraayanamenobanra janmasthalamaanu ponnaanikkaduttha deshamamgalam.
*malappuram jillayile pallikkal panchaaya tthilaanu aadyamaayi akshaya paddhathi aarambhicchathu 

*potthukal  panchaayatthaanu keralatthile aadya shuchithva panchaayatthu enna bahumathikku arhamaayathu 

* pi. Esu. Vaaryar 1902-l sthaapiccha aaryavydyashaalayaanu kottakkal   aaryavydyashaala. 

*inthyayile eka  gavanmentu  aayurveda manasikaashupathri
- kottaykkal 
* keralasarkkaarinte sthiram hajju hausu pravartthikkunnathu  karippoor vimaanatthaavatthilaanu  

*'malappuratthinte jeevarekha' ennariyappedunna nadiyaanu. Chaaliyaar.

*thirunaavaayayilaanu gaandhijiyudeyum nehu ruvinteyum chithaabhasmam nimajjanam cheythathu.

*'maappilappaattile sheksasiyar" ennu visheshippi kkappedunna moyinkutti vydyar smaarakam kondottiyilaanu.

*poomoodal, muttarukkal vazhipaadukalkku prashasthamaaya kshethramaanu kaadaampuzha bhagavathikshethram.

*malayaalabhaashayude pithaavu ezhutthachchhante janmadeshamaanu thirurile thunchan parampu.

*malayaalam sarvakalaashaalayum bhaashaamoosiyavum sthithi cheyyunnathu thiroorilaanu.

*keralatthile aadya theevandippaatha thiroor-beppoor (1861) 

*keralatthile aadya esu. Si. Esu. Di. Kodathi pravartthanamaarambhicchathu mancheriyilaanu.

*ai. Esu. O. Sarttiphikkattu labhiccha aadya munisi ppaalittiyaanu malappuram. 

*inthyayile dijittal saaksharatha kyvariccha aadya munsippaalittilaanu thiroor.

* keralatthile ettavum valiya thaalookkaanu eranaadu.

*keralatthile aadya bhakshyasamskarana paarkku 2003-l  malappuratthe kaakkancheriyil aarambhicchu.

*inthyayile aadyatthe vy. Phy. Munsippaalittiyaanu  malappuram

*samsthaanatthe aadyatthe hospittal kiyoksu sthaapikkappettathu malappuram jillayile thaazhekkodu graamapanchaayatthilaanu.

*inthyayile eka garudakshethram malappuram jillayile vellaamasheri garudakshethramaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution