ഇടുക്കി

ഇടുക്കി

>സ്ഥാപിതമായ വർഷം -1972 ജനുവരി 26 >ജനസാന്ദ്രത  -254 ച.കി.മീ >സ്ത്രീപുരുഷ അനുപാതം -1006/1000 >മുനിസിപ്പാലിറ്റി - 2  >താലൂക്ക് - 5  >ബ്ലോക്ക് പഞ്ചായത്ത് - 8  > ഗ്രാമപഞ്ചായത്ത് -52 >നിയമസഭാ മണ്ഡലം - 5 >ലോക്സഭാ മണ്ഡലം - 1  (ഇടുക്കി)
*ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?

ans : ഇടുക്കി (254 ച.കി.മീ) 

*സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?

ans : ഇടുക്കി (1006/1000) 

*കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്?

ans : ഇടുക്കി

*ഇടുക്കി ജില്ലയുടെ ആസ്ഥാനം?

ans : പൈനാവ്

*ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം?

ans : കട്ടപ്പന

*ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള രണ്ടാമത്തെ ഇടുക്കി ജില്ല?

ans : ഇടുക്കി 

*വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല?

ans : ഇടുക്കി 

*വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല?

ans : ഇടുക്കി 

*ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല?

ans : ഇടുക്കി

*കേരളത്തിൽ ഏറ്റവുമധികം തേയില, ഏലം എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ans : ഇടുക്കി 

*കേരളത്തിൽ വെളുത്തുളളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?

ans : ഇടുക്കി

*ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ?

ans : ഇരവികുളം,ആനമുടിചോല,മതികെട്ടാൻചോല, പാമ്പാടുംചോല (കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പെരിയാറും ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു 

*ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല?

ans : ഇടുക്കി

*ഇടുക്കി കേരളത്തിന്റെ 'സുഗന്ധവ്യഞ്ജന കലവറ' എന്നയപ്പെടുന്ന ജില്ല?

ans : ഇടുക്കി 

*ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം) ?

ans : ഇടുക്കി 

*കുറവൻ-കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം?

ans : ഇടുക്കി ഡാം

*പ്രസിദ്ധമായ കുറവൻ-കുറത്തി ശില്പം സ്ഥിതി ചെയ്യുന്നത്?

ans : രാമക്കൽ മേട് 

*കേരളത്തിലെ ഏക  ട്രൈബൽ പഞ്ചായത്ത്?

ans : ഇടമലക്കുടി (ഇടുക്കി) 

*കേരളത്തിൽ ജല വൈദ്യതി ഉല്പാദനത്തിന് ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ജില്ല?

ans : ഇടുക്കി

*കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

ans : ചിന്നാർ 

*കുത്തുങ്കൽ പ്രോജക്ട്, പൊൻമുടി ഡാം ഇവ സ്ഥിതിചെയ്യുന്നത്?

ans : ഇടുക്കി

*കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്?

ans : കുടയത്തൂർ (ഇടുക്കി)

*കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്?

ans : കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)

*ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി?

ans : പെരിയാർ 

*പെരിയാർ ഉത്ഭവിക്കുന്നത്?

ans : ശിവഗിരിമല (ഇടുക്കി) 

*ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്റ് സ്വകാര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

ans : ഇടുക്കി

*കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

ans : പള്ളിവാസൽ (ഇടുക്കി)

*പള്ളിവാസൽ പദ്ധതി ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് നിർമ്മിച്ചത്?

ans : ശ്രീ ചിത്തിര തിരുനാൾ

*പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

ans : മുതിരപ്പുഴ

*പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?

ans : 1940

*ഏതു മലയുടെ താഴ്വാരത്താണ് മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചിരിക്കുന്നത്?

ans : നാടുകാണി

*കേരളത്തിൽ വിനോദസഞ്ചാരികളുടെ 'സുവർണ്ണ ത്രികോണം’ എന്നറിയപ്പെടുന്നത്?

ans : ഇടുക്കി, തേക്കടി, മൂന്നാർ 

*മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി?

ans : തൊടുപുഴ

*ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി?

ans : മുതിരപ്പുഴ 

*എറണാകുളം ജില്ലയോട് ഏതു വില്ലേജ് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിയ്ക്ക് നഷ്ടമായത്?

ans : കുട്ടമ്പുഴ 

*തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ans : ആനമുടി (2695 മീ.) 

*കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ans : ഉടുമ്പന്നൂർ (ഇടുക്കി)

*കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം?

ans : ഉടുമ്പൻചോല (ഇടുക്കി)

*ഇടുക്കിയിലെ പ്രധാന വെളളച്ചാട്ടങ്ങൾ?

ans : തേൻമാരിക്കുത്ത്, തൊമ്മൻകുത്ത്

*കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം?

ans : രാമക്കൽമേട്

*കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന  ക്ഷേത്രം?

ans : മംഗളാ ദേവീ ക്ഷേത്രം 

*മംഗളാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം?

ans : ചിത്രാപൗർണ്ണമി

*സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ans : മാങ്കുളം

*ഇന്തോ-സ്വിസ് സംരംഭമായ ക്യാറ്റിൽ ആന്റ് ഫോഡർ ഡവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം?

ans : മാട്ടുപ്പെട്ടി (1963)

*ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി?

ans : പാമ്പാർ

*ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

ans : ഇടുക്കി

*കേരളത്തിൽ ചാമ്പൽ മലയണ്ണാൻ grizzled giant squirrel) കാണപ്പെടുന്ന വന്യജീവി സങ്കേതം?

ans : ചിന്നാർ

*പുറന്തോടിൽ നക്ഷത്രചിഹ്നമുള്ള ആമകളെ കണ്ടു വരുന്ന സ്ഥലം?

ans : ചിന്നാർ

*കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിച്ച വ്യവസായ സംരംഭം?

ans : കണ്ണൻ ദേവൻ കമ്പനി

*കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?

ans : മൂന്നാർ

*’കേരളത്തിലെ കാശ്മീർ’ എന്നറിയപ്പെടുന്നത്? 

ans : മൂന്നാർ

*മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികളുടെ സംഗമസ്ഥാനം?

ans : മൂന്നാർ

*ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്ത്?

ans : മൂന്നാർ

*ഒരു പ്രത്യേക സസ്യത്തിനായി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം?

ans : കുറിഞ്ഞിമല ഉദ്യാനം (2006) 

*കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?

ans : തേക്കടി (പെരിയാർ)

*കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

ans : തേക്കടി (പെരിയാർ) 

*പെരിയാർ വന്യജീവി സങ്കേതത്തിന്റെ പഴയ പേര്?

ans : നെല്ലിക്കാംപെട്ടി 

*തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?

ans : കുമളി

*കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ans : ഇടുക്കി

*കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭജലവൈദ്യുത പദ്ധതി?

ans : മൂലമറ്റം (ഇടുക്കി)

*കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

ans : കല്ലട (കൊല്ലം)

*'ചന്ദനമരങ്ങളുടെ നാട്' എന്നറിയപ്പെടുന്നത്?

ans : മറയൂർ

*'മുനിയറകളുടെ നാട്' എന്നറിയപ്പെടുന്നത്?

ans : മറയൂർ

ഇരവികുളം ദേശീയോദ്യാനം


*കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ans : ഇരവികുളം (1978) 

*ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്? 

ans : ദേവികുളം 

*ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃഗം?

ans : നീലഗിരി താർ (വരയാട്) 

*കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

ans : ഇരവികുളം ( PSC യുടെ ഉത്തര സൂചിക പ്രകാരം)എന്നാൽ ശരിയായ ഉത്തരം പെരിയാറാണ്. പെരിയാർ വിസ്തീർണ്ണം - 350 ച.കി.മീ,
ഇരവികുളം വിസ്തീർണ്ണം - 97 ച.കി.മീ.
*കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

ans : മയിലാടുംപാറ (ഇടുക്കി)

*കേരളത്തിലെ ഏലം ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്?

ans : പാമ്പാടുംപാറ (ഇടുക്കി)

*ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം (ഏലം ലേല കേന്ദ്രം) സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : വണ്ടൻമേട്
 പദ്ധതികൾ  >ഇടുക്കി അണക്കെട്ട് - കാനഡ  >ഇന്ത്യൻ റെയർ എർത്ത്സ് (ചവറ) - ഫ്രാൻസ്  >നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് - നോർവെ >കൊച്ചി എണ്ണശുദ്ധീകരണ ശാല - അമേരിക്ക >കൊച്ചിൻ ഷിപ്പ്യാർഡ് - ജപ്പാൻ >കാറ്റിൽ & ഫോഡർ ഡവലപ്മെന്റ് പ്രോജക്ട് (മാട്ടുപ്പെട്ടി) - സ്വിറ്റ്  സർലണ്ട്

മുല്ലപ്പെരിയാർ


*കേരളത്തിലെ ആദ്യ ഡാം?

ans : മുല്ലപ്പെരിയാർ 

*മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന ജില്ല?

ans : ഇടുക്കി 

*മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

ans : പെരിയാർ

*മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക്?

ans : പീരുമേട് (പഞ്ചായത്ത് - കുമിളി) 

*മുല്ലപ്പെരിയാർ നിർമ്മാണം ആരംഭിച്ച വർഷം?

ans : 1887

*മുല്ലപ്പെരിയാർ ഡാം പണി പൂർത്തിയായ വർഷം?

ans : 1895

*മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി?

ans : ജോൺ പെന്നി ക്വിക്ക്

*മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?

ans : വെൻലോക്ക് പ്രഭു

*മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം?

ans : സുർക്കി മിശ്രിതം

*മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കരാർ?

ans : പെരിയാർ ലീസ് എഗ്രിമെന്റ് 

*പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച വർഷം? 

ans : 1886 ഒക്ടോബർ 29(999 വർഷത്തേക്ക്)

*പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ചത്?

ans : തിരുവിതാംകൂർ ദിവാനായ വി. രാമയ്യങ്കാറും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറിയായ ജെ. സി. ഹാനിംഗ്ടണും തമ്മിൽ 

*പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ans : ശ്രീ മൂലം തിരുനാൾ

*പെരിയാർ ലീസ് എഗിമെന്റ് പുതുക്കിയ വർഷം?

ans : 1970

*പെരിയാർ ലീസ് എഗ്രിമെൻറ് 1970 ൽ പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി?

ans : സി. അച്യുതമേനോൻ

*മുല്ലപ്പെരിയാർ തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ?

ans : കേരളം, തമിഴ്നാട് 

*മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ച് വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?

ans : വൈഗ അണക്കെട്ട് 

*മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെകുറിച്ച് പഠിക്കാനായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ?

ans : ജസ്റ്റിസ് എ.എസ്. ആനന്ദ് 

*ഇപ്പോഴത്തെ തീരുമാനപ്രകാരം മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ്?

ans : 142 അടി 

*'ഡാം 999' സിനിമ സംവിധാനം ചെയ്തത്?

ans : സോഹൻ റോയ്


Manglish Transcribe ↓


idukki

>sthaapithamaaya varsham -1972 januvari 26 >janasaandratha  -254 cha. Ki. Mee >sthreepurusha anupaatham -1006/1000 >munisippaalitti - 2  >thaalookku - 5  >blokku panchaayatthu - 8  > graamapanchaayatthu -52 >niyamasabhaa mandalam - 5 >loksabhaa mandalam - 1  (idukki)
*janasaandrathayil ettavum pinnil nilkkunna jilla?

ans : idukki (254 cha. Ki. Mee) 

*sthreepurushaanupaathatthil ettavum pinnil nilkkunna jilla?

ans : idukki (1006/1000) 

*kudiyettakkaarude jilla ennariyappedunnath?

ans : idukki

*idukki jillayude aasthaanam?

ans : pynaavu

*idukki jillayude vaanijya thalasthaanam?

ans : kattappana

*ettavum kooduthal pattikavarggakkaarulla randaamatthe idukki jilla?

ans : idukki 

*vanavisthruthi ettavum kooduthalulla jilla?

ans : idukki 

*vistheernnatthil randaam sthaanamulla jilla?

ans : idukki 

*ettavum kooduthal kurumulaku uthpaadippikkunna jilla?

ans : idukki

*keralatthil ettavumadhikam theyila, elam enniva ulpaadippikkunna jilla?

ans : idukki 

*keralatthil velutthulali ulpaadippikkunna eka jilla?

ans : idukki

*idukki jillayile desheeyodyaanangal?

ans : iravikulam,aanamudichola,mathikettaanchola, paampaadumchola (kendra paristhithi vanam vakuppu manthraalayatthinte kanakku prakaaram periyaarum desheeyodyaanamaayi pariganikkappedunnu 

*ettavum kooduthal malayora pradeshangalulla jilla?

ans : idukki

*idukki keralatthinte 'sugandhavyanjjana kalavara' ennayappedunna jilla?

ans : idukki 

*inthyayile aadyatthe kamaana anakkettu (aarcchu daam) ?

ans : idukki 

*kuravan-kuratthi malakalkkidayil sthithi cheyyunna daam?

ans : idukki daam

*prasiddhamaaya kuravan-kuratthi shilpam sthithi cheyyunnath?

ans : raamakkal medu 

*keralatthile eka  drybal panchaayatthu?

ans : idamalakkudi (idukki) 

*keralatthil jala vydyathi ulpaadanatthinu onnaamsthaanatthu nilkkunna jilla?

ans : idukki

*keralatthile mazha nizhal pradesham ennariyappedunnath?

ans : chinnaar 

*kutthunkal projakdu, ponmudi daam iva sthithicheyyunnath?

ans : idukki

*keralatthile ettavum cheriya villej?

ans : kudayatthoor (idukki)

*keralatthile ettavum valiya villej?

ans : kannan devan hilsu (idukki)

*ettavum kooduthal jalavydyutha paddhathikal sthithi cheyyunna nadi?

ans : periyaar 

*periyaar uthbhavikkunnath?

ans : shivagirimala (idukki) 

*graamangalil sampoornna brodbaantu svakaaryam erppedutthiya inthyayile aadya jilla?

ans : idukki

*keralatthile aadyatthe jalavydyutha paddhathi?

ans : pallivaasal (idukki)

*pallivaasal paddhathi ethu thiruvithaamkoor raajaavinte kaalatthaanu nirmmicchath?

ans : shree chitthira thirunaal

*pallivaasal paddhathi ethu nadiyilaanu sthithicheyyunnath?

ans : muthirappuzha

*pallivaasal paddhathiyude nirmmaanam poortthiyaaya varsham?

ans : 1940

*ethu malayude thaazhvaaratthaanu moolamattam vydyuthi nilayam sthaapicchirikkunnath?

ans : naadukaani

*keralatthil vinodasanchaarikalude 'suvarnna thrikonam’ ennariyappedunnath?

ans : idukki, thekkadi, moonnaar 

*malankara paddhathi sthithicheyyunna nadi?

ans : thodupuzha

*chenkulam paddhathi sthithicheyyunna nadi?

ans : muthirappuzha 

*eranaakulam jillayodu ethu villeju chertthappozhaanu ettavum valiya jilla enna sthaanam idukkiykku nashdamaayath?

ans : kuttampuzha 

*thekke inthyayile ettavum uyaram koodiya kodumudi?

ans : aanamudi (2695 mee.) 

*keralatthile aadyatthe jyvagraamam?

ans : udumpannoor (idukki)

*keralatthile ettavum valiya niyamasabhaa mandalam?

ans : udumpanchola (idukki)

*idukkiyile pradhaana velalacchaattangal?

ans : thenmaarikkutthu, thommankutthu

*kaattil ninnum vydyuthi uthpaadippikkunna pradesham?

ans : raamakkalmedu

*keralavum thamizhnaadum thammil udamasthaavakaasha tharkkam nilanilkkunna  kshethram?

ans : mamgalaa devee kshethram 

*mamgalaa devi kshethratthile pradhaana uthsavam?

ans : chithraapaurnnami

*svanthamaayi vydyuthi ulpaadippicchu vitharanam cheytha keralatthile aadya graamapanchaayatthu?

ans : maankulam

*intho-svisu samrambhamaaya kyaattil aantu phodar davalapmentu projakdu sthaapikkappetta sthalam?

ans : maattuppetti (1963)

*idukkiyil ninnum kizhakkottozhuki kaaveriyil cherunna nadi?

ans : paampaar

*chinnaar vanyajeevi sanketham sthithicheyyunna jilla?

ans : idukki

*keralatthil chaampal malayannaan grizzled giant squirrel) kaanappedunna vanyajeevi sanketham?

ans : chinnaar

*puranthodil nakshathrachihnamulla aamakale kandu varunna sthalam?

ans : chinnaar

*keralatthil aadyamaayi vydyuthi upayogicchu pravartthiccha vyavasaaya samrambham?

ans : kannan devan kampani

*keralatthil ettavum uyaratthil sthithi cheyyunna daun?

ans : moonnaar

*’keralatthile kaashmeer’ ennariyappedunnath? 

ans : moonnaar

*muthirappuzha, nallathanni, kundala ennee nadikalude samgamasthaanam?

ans : moonnaar

*aanamudi sthithicheyyunna panchaayatthu?

ans : moonnaar

*oru prathyeka sasyatthinaayi maathram inthyayil nilavil vanna aadya udyaanam?

ans : kurinjimala udyaanam (2006) 

*keralatthile aadyatthe vanyajeevi sanketham?

ans : thekkadi (periyaar)

*keralatthile ettavum valiya vanyajeevi sanketham?

ans : thekkadi (periyaar) 

*periyaar vanyajeevi sankethatthinte pazhaya per?

ans : nellikkaampetti 

*thekkadiyude kavaadam ennariyappedunnath?

ans : kumali

*keralatthile ettavum valiya jalavydyutha paddhathi?

ans : idukki

*keralatthile ettavum valiya bhoogarbhajalavydyutha paddhathi?

ans : moolamattam (idukki)

*keralatthile ettavum valiya jalasechana paddhathi?

ans : kallada (kollam)

*'chandanamarangalude naadu' ennariyappedunnath?

ans : marayoor

*'muniyarakalude naadu' ennariyappedunnath?

ans : marayoor

iravikulam desheeyodyaanam


*keralatthile aadyatthe desheeyodyaanam?

ans : iravikulam (1978) 

*iravikulam desheeyodyaanam sthithi cheyyunna thaalookku? 

ans : devikulam 

*iravikulam desheeya udyaanatthil samrakshikkappettirikkunna mrugam?

ans : neelagiri thaar (varayaadu) 

*keralatthile ettavum valiya desheeyodyaanam?

ans : iravikulam ( psc yude utthara soochika prakaaram)ennaal shariyaaya uttharam periyaaraanu. Periyaar vistheernnam - 350 cha. Ki. Mee,
iravikulam vistheernnam - 97 cha. Ki. Mee.
*kendra elam gaveshana kendram sthithicheyyunnath?

ans : mayilaadumpaara (idukki)

*keralatthile elam gaveshana kendra sthithicheyyunnath?

ans : paampaadumpaara (idukki)

*inthyayile ettavum valiya elatthottam (elam lela kendram) sthithi cheyyunna sthalam?

ans : vandanmedu
 paddhathikal  >idukki anakkettu - kaanada  >inthyan reyar ertthsu (chavara) - phraansu  >neendakara phishareesu kammyoonitti projakdu - norve >kocchi ennashuddheekarana shaala - amerikka >kocchin shippyaardu - jappaan >kaattil & phodar davalapmentu projakdu (maattuppetti) - svittu  sarlandu

mullapperiyaar


*keralatthile aadya daam?

ans : mullapperiyaar 

*mullapperiyaar sthithi cheyyunna jilla?

ans : idukki 

*mullapperiyaar anakkettu sthithi cheyyunna nadi?

ans : periyaar

*mullapperiyaar anakkettu sthithi cheyyunna thaalookku?

ans : peerumedu (panchaayatthu - kumili) 

*mullapperiyaar nirmmaanam aarambhiccha varsham?

ans : 1887

*mullapperiyaar daam pani poortthiyaaya varsham?

ans : 1895

*mullapperiyaar anakkettinte shilpi?

ans : jon penni kvikku

*mullapperiyaar anakkettu uthghaadanam cheythath?

ans : venlokku prabhu

*mullapperiyaar anakkettu nirmmicchirikkunna mishritham?

ans : surkki mishritham

*mullapperiyaarile jalam thamizhnaattilekku kondupokaan vendi undaakkiya karaar?

ans : periyaar leesu egrimentu 

*periyaar leesu egrimentu oppuveccha varsham? 

ans : 1886 okdobar 29(999 varshatthekku)

*periyaar leesu egrimentu oppuvecchath?

ans : thiruvithaamkoor divaanaaya vi. Raamayyankaarum madraasu sttettu sekrattariyaaya je. Si. Haanimgdanum thammil 

*periyaar leesu egrimentu oppuveccha samayatthe thiruvithaamkoor raajaav?

ans : shree moolam thirunaal

*periyaar leesu egimentu puthukkiya varsham?

ans : 1970

*periyaar leesu egrimenru 1970 l puthukki nalkiya kerala mukhyamanthri?

ans : si. Achyuthamenon

*mullapperiyaar tharkkam nilanilkkunna samsthaanangal?

ans : keralam, thamizhnaadu 

*mullapperiyaarile vellam sambharicchu vaykkunna thamizhnaattile anakkettu?

ans : vyga anakkettu 

*mullapperiyaar anakkettinte surakshayekuricchu padtikkaanaayi supreemkodathi niyamiccha kammittiyude thalavan?

ans : jasttisu e. Esu. Aanandu 

*ippozhatthe theerumaanaprakaaram mullapperiyaar daaminte paramaavadhi jalanirappu?

ans : 142 adi 

*'daam 999' sinima samvidhaanam cheythath?

ans : sohan royu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution