തിരുവനന്തപുരം

തിരുവനന്തപുരം >സ്ഥാപിതമായ വർഷം :-1949 ജൂലായ് 1 >ജനസാന്ദ്രത       :-1509 ച.കി.മീ >സ്ത്രീപുരുഷ അനുപാതം :- 1088/1000  >കടൽത്തീരം :-78 കി.മീ >കോർപ്പറേഷൻ :- 1  >മുനിസിപ്പാലിറ്റി :- 4 >താലൂക്ക് :- 6 >ബ്ലോക്ക് പഞ്ചായത്ത് :-11 >ഗ്രാമപഞ്ചായത്ത് :-73  >നിയമസഭാ മണ്ഡലം :-14  >ലോക്സഭാ മണ്ഡലം :- 2(ആറ്റിങ്ങൽ, തിരുവനന്തപുരം)
*കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

ans : തിരുവനന്തപുരം

*‘പ്രതിമകളുടെ നഗരം' എന്ന വിശേഷണമുള്ള ജില്ല?

ans : തിരുവനന്തപുരം

*പ്രാചീനകാലത്ത് 'സ്യാനന്ദുരപുരം' എന്നറിയപ്പെട്ടിരുന്നത്?

ans : തിരുവനന്തപുരം

*കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

ans : തിരുവനന്തപുരം

*കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

ans : തിരുവനന്തപുരം

*കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല?

ans : തിരുവനന്തപുരം

*കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?

ans : തിരുവനന്തപുരം

*മരിച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?

ans : തിരുവനന്തപുരം

*'തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന പട്ടണം?

ans : ബാലരാമപുരം (തിരുവനന്തപുരം)

*കേരളത്തിന്റെ നെയ്ത്ത് പട്ടണം?

ans : ബാലരാമപുരം 

*ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്?

ans : ദിവാൻ ഉമ്മിണി തമ്പി

*കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?

ans : വെങ്ങാനൂർ (തിരുവനന്തപുരം) 

*കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ?

ans : തിരുവനന്തപുരം

*കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?

ans : തിരുവനന്തപുരം

*കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

ans : തിരുവനന്തപുരം 

*എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?

ans : തിരുവനന്തപുരം

*പ്രസിദ്ധമായ 'മേത്തൻ മണി’ സ്ഥിതി ചെയ്യുന്നത് ഏത് കൊട്ടാരത്തിലാണ്?

ans : കുതിരമാളിക

*വിവാഹമോചനം കൂടിയ ജില്ല?

ans : തിരുവനന്തപുരം

*ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം
*തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

ans : 1940

*ലണ്ടനിലെ എക്സ്പീരിയോളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിംഗിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ  സ്റ്റേഡിയം?

* കാര്യവട്ടം സ്പോർട്സ് ഹബ്ബ്(ഗ്രീൻഫീൽഡ് സ്റ്റേഡിയം), തിരുവനന്തപുരം
22.കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?

ans : ചിത്രലേഖ 

*കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയമെറിലാന്റ് സ്ഥാപിതമായത്?

ans : തിരുവനന്തപുരം

*കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകം?

ans : വെള്ളായണിക്കായൽ

*കേരളത്തിന്റെ തെക്കേയറ്റത്തെ ശുദ്ധജല തടാകം?

ans : വെള്ളായണിക്കായൽ

*തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി? 

ans : വാമനപുരം (88 കി.മീ)

*അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി?

ans : കരമന

*കേരളത്തിലെ തെക്കേയറ്റത്തെ നദി?

ans : നെയ്യാർ (തിരുവനന്തപുരം)

*കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?

ans : നെയ്യാർ വന്യജീവി സങ്കേതം

*നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്?

ans : നെയ്യാറ്റിൻകര

*കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : നെയ്യാർ

*ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ans : മരക്കുന്നം ദ്വീപ്

*തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം?

ans : നെയ്യാർ ഡാം

*അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

ans : തിരുവനന്തപുരം

*ആദ്യത്തെ ബ്രെയ്ലി പ്രസ്സ് ആരംഭിച്ചത്?

ans : തിരുവനന്തപുരം

*തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ans : അഗസ്ത്യമല

*ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ans : മഹാവിഷ്ണു 

*തെക്കേയിന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്?

ans : തിരുവനന്തപുരം ജില്ലാ കോടതിയിൽ 

*ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത്?

ans : തിരുവനന്തപുരം

*വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം?

ans : 1960

*കുമാരനാശാന്റെ ജന്മസ്ഥലം?

ans : കായിക്കര

*കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : തോന്നയ്ക്കൽ

*ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : ജഗതി

*അയ്യൻകാളിയുടെ ജന്മ സ്ഥലം?

ans : വെങ്ങാനൂർ

*ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?

ans : ചെമ്പഴന്തി 

*ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല?

ans : തിരുവനന്തപുരം(1888) 

*ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം?

ans : ശിവഗിരി 

*ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

ans : കൊല്ലൂർ (കണ്ണമ്മൂല, തിരുവനന്തപുരം)

*സ്വാദേശിഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?

ans : നെയ്യാറ്റിൻകര

*കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്?

ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

*കേരളത്തിലെ ഏറ്റവും വലിയ ജയിൽ?

ans : പൂജപ്പുര സെൻട്രൽ ജയിൽ

*കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?

ans : നെട്ടുകാൽത്തേരി (കാട്ടാക്കട)

*വില്യം ബാർട്ടന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം?

ans : ബാർട്ടൺ ഹിൽ

*ജിമ്മി ജോർജ്ജ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?

ans : തിരുവനന്തപുരം

*സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം?

ans : കഴക്കൂട്ടം 

*ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ans : പാറോട്ടുകോണം (തിരുവനന്തപുരം)

*പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

ans : തക്കല (തമിഴ്നാട്) 

*പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : തിരുവനന്തപുരം

*ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : തിരുവനന്തപുരം 

*പ്രസിദ്ധമായ പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്? 

ans : തിരുവല്ലം 

*ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മഠവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?

ans : തിരുവനന്തപുരം

*ലോകത്ത്  സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

ans : ആറ്റുകാൽ പൊങ്കാല

*സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

ans : ആറുക്കൽ ദേവീ ക്ഷേത്രം

*കേരളത്തിലെ ആദ്യ സായാഹ്ന കോടതി?

ans : തിരുവനന്തപുരം

*1721ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല?

ans : തിരുവനന്തപുരം

*അഞ്ചുതെങ്ങ് കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

ans : തിരുവനന്തപുരം

*എൻ.എച്ച് 66, എം.സി. റോഡ് (എസ്.എച്ച് 1) എന്നിവ സന്ധിക്കുന്ന സ്ഥലം?

ans : കേശവദാസപുരം

*ദിവാൻ രാജാകേശവദാസന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന സ്ഥലം?

ans : കേശവദാസപുരം

*കേരളത്തിലെ ആദ്യ പോലീസ് ഐ.ജി. ആയ ചന്ദ്രശേഖരൻനായരുടെ പേരിലുള്ള സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്? 

ans : തിരുവനന്തപുരം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)

*കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം?

ans : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം

*കേരളത്തിലെ ഉയരമുള്ള മാർബിൾ മന്ദിരം?

ans : ലോട്ടസ് ടെമ്പിൾ(ശാന്തിഗിരി ആശ്രമം,പോത്തൻകോട്)

തിരുവനന്തപുരത്തിന്റെ പുത്തൻ വിശേഷങ്ങൾ


*ദക്ഷിണേന്ത്യയിലെ ആദ്യ യു.എ.ഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നഗരം?

ans : തിരുവനന്തപുരം(ഉദ്ഘാടനം ചെയ്തത് - പി. സദാശിവം)

*കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാഡമി സ്ഥാപിതമാകുന്ന നഗരം?

ans : തിരുവനന്തപുരം

*G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം?

ans : തിരുവനന്തപുരം

*കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം  ശക്തിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം?

ans : തിരുവനന്തപുരം

*തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ  ശൗചാലയ പഞ്ചായത്ത്?

ans : അതിയന്നൂർ

*കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി?

ans : കാട്ടാക്കട (തിരുവനന്തപുരം)

*കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

ans : പട്ടം (തിരുവനന്തപുരം) 

*ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?

ans : വെള്ളനാട്

*തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം?

ans : വിഴിഞ്ഞം (തിരുവനന്തപുരം)

*വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

ans : 2015 ഡിസംബർ 5 (തറക്കല്ലിട്ടത് - ഉമ്മൻചാണ്ടി)

*പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?

ans : തിരുവനന്തപുരം 

*മീൻമുട്ടി, കൊമ്പൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്?

ans : തിരുവനന്തപുരം

*കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളവും പൊൻമുടിയും വർക്കലയും സ്ഥിതി ചെയ്യുന്ന ജില്ല?

ans : തിരുവനന്തപുരം 

*പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?

ans : വർക്കല കടപ്പുറം 

*ആഴിമല ബീച്ച സ്ഥിതി ചെയ്യുന്നത്?

ans : തിരുവനന്തപുര 

*സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാൾ സ്ഥിതി ചെയ്യുന്ന ജില്ല?

ans : തിരുവനന്തപുരം 

*ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

ans : അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്) 

*ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്?

ans : തോന്നയ്ക്കൽ (ബയോ 360) 

*ആദ്യത്തെ നിർഭയ ഷെൽറ്റർ?

ans : തിരുവനന്തപുരം 

*തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം?

ans : 1950 

*പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്?

ans : 1998 മെയ് 22 (കെ. ആർ. നാരായണൻ)

*അർഹരായവർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാഭരണുകൂടവും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി?

ans : അന്നം പുണ്യം

*പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി?

ans : പിങ്ക് ബീറ്റ്

*കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

ans : നെയ്യാറ്റിൻകര

*കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

ans : പൂജപ്പുര (തിരുവനന്തപുരം)

കേരളത്തിൽ ആദ്യം 


*കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?

ans : തിരുവനന്തപുരം (1855)

*കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?

ans : തിരുവനന്തപുരം (1857)

*കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

ans : തിരുവനന്തപുരം (1939) 

*കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

ans : തിരുവനന്തപുരം

*കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

ans : തിരുവനന്തപുരം (1951)

*കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്?

ans : തിരുവനന്തപുരം  

*കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം  സ്ഥാപിതമായ നഗരം?

ans : തിരുവനന്തപുരം (1943) 

*കേരളത്തിൽ ആദ്യമായി അമ്മത്തോട്ടിൽ സ്ഥാപിച്ച സ്ഥലം?

ans : തിരുവനന്തപുരം (2002 നവംബർ 14)

* കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായത്?

ans : തിരുവനന്തപുരം

*ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘടാനം ചെയ്ത ജില്ല?

ans : തിരുവനന്തപുരം

*കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

ans : തിരുവനന്തപുരം

*കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡ് കേന്ദ്രം സ്ഥാപിച്ചത്?

ans : പുത്തൻതോപ്പ് (തിരുവനന്തപുരം) 

*കേരളത്തിലെ ആദ്യ അകാട്ടിക്സ് സമുച്ചയം?

ans : പിരപ്പൻകോട് (തിരുവനന്തപുരം)

*കേരളത്തിലെ ആദ്യത്തെ അടിപ്പാത സ്ഥാപിതമായത്?

ans : തിരുവനന്തപുരം(പാളയം അടിപ്പാത) 

*കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?

ans : തിരുവനന്തപുരം

തിരുവനന്തപുരത്തെ പ്രധാന കൊട്ടാരങ്ങൾ


ans : കിളിമാനൂർ കൊട്ടാരം, കവടിയാർ കൊട്ടാരം, കോയിക്കൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം,കുതിരമാളിക 

*ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം?

ans : കിളിമാനൂർ

*കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ആക്കുളം

*കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം?

ans : തിരുവനന്തപുരം (2010-ൽ പ്രഖ്യാപിച്ചു)

*കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?

ans : തിരുവിതാംകൂർ സർവ്വകലാശാല (1937)

*തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരള സർവ്വകലാശാല എന്നാക്കി മാറ്റിയ വർഷം?

ans : 1957 

*കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

ans : തിരുവനന്തപുരം

*കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ?

ans : യേശുക്രിസ്തുവിന്റെ പ്രതിമ (തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതിചെയ്യുന്നു)

*കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ?

ans : ശ്രീചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നു)

*കേരളത്തിലെ (ഇന്ത്യയിലെത്തന്നെ) ആദ്യത്തെ ഐ.ടി പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം?

ans : കഴക്കൂട്ടം (തിരുവനന്തപുരം - 1990)

*ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ പാർക്ക്?

ans : കിൻഫ്രാ അനിമേഷൻ പാർക്ക് (തിരുവനന്തപുരം)

*പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?

ans : തിരുവനന്തപുരം

*ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ans : പാലോട് (തിരുവനന്തപുരം) 

*കേരളത്തിൽ പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?

ans : തിരുവനന്തപുരം (1938)

*ചെഷയർ ഹോം സ്ഥിതിചെയ്യുന്നത്?

ans : തിരുവനന്തപുരം 

*മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : പത്മനാഭസ്വാമി ക്ഷേത്രം

*തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം?

ans : നെയ്യാറ്റിൻകര

*കേരള ഗവൺമെന്റിന്റെ ഗ്ലോബൽ ആയുർവ്വേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി?

ans : കിൻഫ്ര

പഗോഡകൾ


*മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

ans : പത്മനാഭസ്വാമി ക്ഷേത്രം 

*ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?

ans : തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)

*ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

ans : സൂര്യക്ഷേത്രം (കൊണാർക്ക്) 

*വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

ans : ജഗനാഥക്ഷേത്രം (പുരി)

സെക്രട്ടേറിയറ്റ്


*സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?

ans : വില്യം ബാർട്ടൺ

*സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത വർഷം?

ans : 1869

*സെക്രട്ടേറിയറ്റ്  പണി കഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ans : ആയില്യം തിരുനാൾ

*തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ?

ans : വേലുത്തമ്പി ദളവ 

*തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്തുകാണുന്ന പ്രതിമ?

ans : ടി. മാധവറാവു

ഓപ്പറേഷൻ സേഫ്റ്റി


*അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റും നടത്തിയ പരിശോധന?

ans : ഓപ്പറേഷൻ നമ്പർ 

*അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടിക്കൂടാനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിലാരംഭിച്ച വാഹന പരിശോധന?

ans : ഓപ്പറേഷൻ സേഫ്റ്റി

തിരുവനന്തപുരത്തെ കാഴ്ചകൾ


* ശംഖുമുഖം ബീച്ച്

* കോവളം ബീച്ച്

* വർക്കല ബീച്ച്

* അരിപ്പ പക്ഷി സങ്കേതം

* നേപ്പിയർ മ്യൂസിയം

* പൊൻമുടി 

* നെയ്യാർ വന്യജീവി സങ്കേതം


Manglish Transcribe ↓


thiruvananthapuram >sthaapithamaaya varsham :-1949 joolaayu 1 >janasaandratha       :-1509 cha. Ki. Mee >sthreepurusha anupaatham :- 1088/1000  >kadalttheeram :-78 ki. Mee >korppareshan :- 1  >munisippaalitti :- 4 >thaalookku :- 6 >blokku panchaayatthu :-11 >graamapanchaayatthu :-73  >niyamasabhaa mandalam :-14  >loksabhaa mandalam :- 2(aattingal, thiruvananthapuram)
*keralatthinte thekkeyattatthulla jilla?

ans : thiruvananthapuram

*‘prathimakalude nagaram' enna visheshanamulla jilla?

ans : thiruvananthapuram

*praacheenakaalatthu 'syaanandurapuram' ennariyappettirunnath?

ans : thiruvananthapuram

*keralatthil janasamkhya kooduthalulla randaamatthe jilla?

ans : thiruvananthapuram

*keralatthil janasamkhya ettavum kooduthalulla korppareshan?

ans : thiruvananthapuram

*keralatthil janasaandratha ettavum kooduthalulla jilla?

ans : thiruvananthapuram

*keralatthile ettavum valiya korppareshan?

ans : thiruvananthapuram

*mariccheeni ettavum kooduthal ulpaadippikkunna jilla?

ans : thiruvananthapuram

*'thekkan keralatthinte maanchasttar' ennariyappedunna pattanam?

ans : baalaraamapuram (thiruvananthapuram)

*keralatthinte neytthu pattanam?

ans : baalaraamapuram 

*baalaraamapuram pattanam panikazhippicchath?

ans : divaan ummini thampi

*keralatthile aadyatthe shishusauhruda panchaayatthu?

ans : vengaanoor (thiruvananthapuram) 

*keralatthil ettavum kooduthal thozhil rahitharulla jilla ?

ans : thiruvananthapuram

*keralatthil aadyamaayi vydyutheekariccha jilla?

ans : thiruvananthapuram

*keralatthil mazha ettavum kuracchu labhikkunna jilla?

ans : thiruvananthapuram 

*eyidsu rogikal kooduthalulla jilla?

ans : thiruvananthapuram

*prasiddhamaaya 'metthan mani’ sthithi cheyyunnathu ethu kottaaratthilaan?

ans : kuthiramaalika

*vivaahamochanam koodiya jilla?

ans : thiruvananthapuram

*golphu klabu sthithicheyyunnath?
thiruvananthapuram
*thiruvananthapuram korppareshan sthaapithamaaya varsham?

ans : 1940

*landanile ekspeeriyolaji enna sthaapanam nadatthiya onlyn vottimgil lokatthile putthan sttediyangalude koottatthil onnaamathetthiya  sttediyam?

* kaaryavattam spordsu habbu(greenpheeldu sttediyam), thiruvananthapuram
22. Keralatthile aadyatthe philim sosytti?

ans : chithralekha 

*keralatthile randaamatthe philim sttudiyo aayamerilaantu sthaapithamaayath?

ans : thiruvananthapuram

*keralatthile ettavum valiya randaamatthe shuddhajalathadaakam?

ans : vellaayanikkaayal

*keralatthinte thekkeyattatthe shuddhajala thadaakam?

ans : vellaayanikkaayal

*thiruvananthapuram jillayile ettavum valiya nadi? 

ans : vaamanapuram (88 ki. Mee)

*aruvikkara daam sthithicheyyunna nadi?

ans : karamana

*keralatthile thekkeyattatthe nadi?

ans : neyyaar (thiruvananthapuram)

*keralatthinte ettavum thekkeyattatthe vanyajeevi sanketham?

ans : neyyaar vanyajeevi sanketham

*neyyaar vanyajeevi sanketham sthithicheyyunna thaalookku?

ans : neyyaattinkara

*keralatthile eka layan saphaari paarkku sthithi cheyyunna sthalam?

ans : neyyaar

*layan saphaari paarkku sthithi cheyyunna dveep?

ans : marakkunnam dveepu

*thiruvananthapuratthe cheenkanni valartthal kendram?

ans : neyyaar daam

*arippa pakshisanketham sthithi cheyyunnath?

ans : thiruvananthapuram

*aadyatthe breyli prasu aarambhicchath?

ans : thiruvananthapuram

*thiruvananthapuram jillayile ettavum uyaram koodiya kodumudi?

ans : agasthyamala

*shreepathmanaabha svaami kshethratthile aaraadhanaamoortthi?

ans : mahaavishnu 

*thekkeyinthyayile aadya sthira loku adaalatthu sthaapithamaayath?

ans : thiruvananthapuram jillaa kodathiyil 

*guru gopinaathu nadana graamam sthithicheyyunnath?

ans : thiruvananthapuram

*vishvakalaakendram sthaapithamaaya varsham?

ans : 1960

*kumaaranaashaante janmasthalam?

ans : kaayikkara

*kumaaranaashaan smaarakam sthithi cheyyunnath?

ans : thonnaykkal

*ulloor smaarakam sthithi cheyyunnath?

ans : jagathi

*ayyankaaliyude janma sthalam?

ans : vengaanoor

*shreenaaraayanaguruvinte janmasthalam?

ans : chempazhanthi 

*shreenaaraayanaguru shivaprathishdta nadatthiya aruvippuram sthithi cheyyunna jilla?

ans : thiruvananthapuram(1888) 

*shreenaaraayanaguruvinte samaadhisthalam?

ans : shivagiri 

*chattampisvaamikalude janmasthalam?

ans : kolloor (kannammoola, thiruvananthapuram)

*svaadeshibhimaani raamakrushnapillayude janmadesham?

ans : neyyaattinkara

*keralatthile aadyatthe e. Di. Em thiruvananthapuratthu aarambhiccha baanku?

ans : britteeshu baanku ophu midil eesttu (1992)

*keralatthile ettavum valiya jayil?

ans : poojappura sendral jayil

*keralatthile aadyatthe thuranna jayil?

ans : nettukaalttheri (kaattaakkada)

*vilyam baarttante smaranaarththam naamakaranam cheythirikkunna thiruvananthapuratthe sthalam?

ans : baarttan hil

*jimmi jorjju sttediyam sthithicheyyunna sthalam?

ans : thiruvananthapuram

*syniku skool sthithicheyyunna sthalam?

ans : kazhakkoottam 

*inthyayile aadyatthe soyil myoosiyam sthithi cheyyunnath?

ans : paarottukonam (thiruvananthapuram)

*pathmanaabhapuram kottaaram sthithi cheyyunnath?

ans : thakkala (thamizhnaadu) 

*pathmanaabhasvaami kshethram sthithi cheyyunnath?

ans : thiruvananthapuram

*shaarkkara deveekshethram sthithi cheyyunnath?

ans : thiruvananthapuram 

*prasiddhamaaya parashuraamakshethram sthithicheyyunnath? 

ans : thiruvallam 

*aayu bharanakaalatthu nirmmikkappettu ennu karuthunna madtavoorpaara guhaakshethram, vizhinjam guhaakshethram enniva sthithi cheyyunna jilla?

ans : thiruvananthapuram

*lokatthu  sthreekal maathram pankedukkunna ettavum valiya kshethrothsavam?

ans : aattukaal ponkaala

*sthreekalude shabarimala ennariyappedunnath?

ans : aarukkal devee kshethram

*keralatthile aadya saayaahna kodathi?

ans : thiruvananthapuram

*1721le aattingal kalaapam nadanna jilla?

ans : thiruvananthapuram

*anchuthengu kotta sthithicheyyunna jilla?

ans : thiruvananthapuram

*en. Ecchu 66, em. Si. Rodu (esu. Ecchu 1) enniva sandhikkunna sthalam?

ans : keshavadaasapuram

*divaan raajaakeshavadaasante smaranaarththam naamakaranam cheythirikkunna sthalam?

ans : keshavadaasapuram

*keralatthile aadya poleesu ai. Ji. Aaya chandrashekharannaayarude perilulla sttediyam sthithicheyyunnath? 

ans : thiruvananthapuram (chandrashekharan naayar sttediyam)

*kerala poleesinte udamasthathayilulla sttediyam?

ans : chandrashekharan naayar sttediyam

*keralatthile uyaramulla maarbil mandiram?

ans : lottasu dempil(shaanthigiri aashramam,potthankodu)

thiruvananthapuratthinte putthan visheshangal


*dakshinenthyayile aadya yu. E. I konsulettu udghaadanam cheytha inthyan nagaram?

ans : thiruvananthapuram(udghaadanam cheythathu - pi. Sadaashivam)

*keralatthile aadya prophashanal baadmintan akkaadami sthaapithamaakunna nagaram?

ans : thiruvananthapuram

*g-20 dakshineshyan mathasauhaarddha sammelanatthinu vediyaaya nagaram?

ans : thiruvananthapuram

*kaarban bahirgamanam kuracchu pothugathaagatham  shakthippedutthaanulla kendra paddhathiyude bhaagamaayi el. En. Ji basukal niratthilirakkunna aadya inthyan nagaram?

ans : thiruvananthapuram

*thiruvananthapuram jillayile aadya sampoornna  shauchaalaya panchaayatthu?

ans : athiyannoor

*keralatthilaadyamaayi onlyn billimgu samvidhaanam nilavil vanna drashari?

ans : kaattaakkada (thiruvananthapuram)

*keralatthile aadyatthe sybar poleesu stteshan sthaapithamaayath?

ans : pattam (thiruvananthapuram) 

*inthyayile aadya kampyoottarvathkrutha panchaayatthu?

ans : vellanaadu

*thiramaalayil ninnu vydyuthi uthpaadippikkunna inthyayile aadya samrambham aarambhiccha sthalam?

ans : vizhinjam (thiruvananthapuram)

*vizhinjam anthaaraashdra thuramukhatthinu tharakkallittath?

ans : 2015 disambar 5 (tharakkallittathu - ummanchaandi)

*peppaara vanyajeevi sanketham sthithicheyyunnath?

ans : thiruvananthapuram 

*meenmutti, kompykaani vellacchaattangal sthithicheyyunnath?

ans : thiruvananthapuram

*keralatthile pradhaana vinodasanchaarakendrangalaaya kovalavum ponmudiyum varkkalayum sthithi cheyyunna jilla?

ans : thiruvananthapuram 

*paapanaasham ennariyappedunna kadappuram?

ans : varkkala kadappuram 

*aazhimala beeccha sthithi cheyyunnath?

ans : thiruvananthapura 

*svaathi thirunaal sthaapiccha nakshathra bamglaal sthithi cheyyunna jilla?

ans : thiruvananthapuram 

*inthyayile aadya bayolajikkal paarkku?

ans : agasthyaarkoodam (nedumangaadu thaalookku) 

*aadyatthe lyphu sayansu paarkku sthithicheyyunnath?

ans : thonnaykkal (bayo 360) 

*aadyatthe nirbhaya shelttar?

ans : thiruvananthapuram 

*thiruvananthapuram rediyo nilayam aal inthya rediyo etteduttha varsham?

ans : 1950 

*puthiya niyamasabhaa mandiram udghaadanam cheythath?

ans : 1998 meyu 22 (ke. Aar. Naaraayanan)

*arharaayavarkku bhakshanam nalkunnathinaayi thiruvananthapuram jillaabharanukoodavum kerala hottal aantu rasttorantu asosiyeshanum samyukthamaayi nadappilaakkiya paddhathi?

ans : annam punyam

*pothusthalangalil sthreekalkkum kuttikalkkum sampoorna suraksha urappaakkuka enna lakshyatthode thiruvananthapuram jillayil kerala poleesu nadappilaakkiya paddhathi?

ans : pinku beettu

*keralatthile aadyatthe vanithaa jayil?

ans : neyyaattinkara

*keralatthile aadyatthe thuranna vanithaa jayil?

ans : poojappura (thiruvananthapuram)

keralatthil aadyam 


*keralatthile aadya myoosiyamaaya neppiyar myoosiyam sthaapikkappetta jilla?

ans : thiruvananthapuram (1855)

*keralatthile aadya mrugashaala sthaapikkappetta jilla?

ans : thiruvananthapuram (1857)

*keralatthile aadya enchineeyarimgu koleju sthaapikkappetta jilla?

ans : thiruvananthapuram (1939) 

*keralatthile aadya vanithaa koleju sthaapikkappetta jilla?

ans : thiruvananthapuram

*keralatthile aadya medikkal koleju sthaapikkappetta jilla?

ans : thiruvananthapuram (1951)

*keralatthile aadya maanasikarogaashupathri sthaapithamaayath?

ans : thiruvananthapuram  

*keralatthile aadyatthe rediyo nilayam  sthaapithamaaya nagaram?

ans : thiruvananthapuram (1943) 

*keralatthil aadyamaayi ammatthottil sthaapiccha sthalam?

ans : thiruvananthapuram (2002 navambar 14)

* keralatthile aadyatthe pabliku lybrari (1829)phyn aardsu koleju (1881), dooradarshan kendram(1982) enniva sthaapithamaayath?

ans : thiruvananthapuram

*janamythri surakshaa paddhathi udghadaanam cheytha jilla?

ans : thiruvananthapuram

*keralatthile aadyatthe anthaaraashdra vimaanatthaavalam?

ans : thiruvananthapuram

*keralatthile aadya di. En. E baarkodu kendram sthaapicchath?

ans : putthanthoppu (thiruvananthapuram) 

*keralatthile aadya akaattiksu samucchayam?

ans : pirappankodu (thiruvananthapuram)

*keralatthile aadyatthe adippaatha sthaapithamaayath?

ans : thiruvananthapuram(paalayam adippaatha) 

*keralatthile aadyatthe korppareshan?

ans : thiruvananthapuram

thiruvananthapuratthe pradhaana kottaarangal


ans : kilimaanoor kottaaram, kavadiyaar kottaaram, koyikkal kottaaram, kanakakkunnu kottaaram,kuthiramaalika 

*shukaharinapuram ennu praacheenakaalatthu ariyappettirunna sthalam?

ans : kilimaanoor

*keralatthile ettavum valiya childransu paarkku sthithi cheyyunna sthalam?

ans : aakkulam

*keralatthile aadyatthe medro nagaram?

ans : thiruvananthapuram (2010-l prakhyaapicchu)

*keralatthile aadyatthe sarvvakalaashaala ?

ans : thiruvithaamkoor sarvvakalaashaala (1937)

*thiruvithaamkoor sarvvakalaashaalayude peru kerala sarvvakalaashaala ennaakki maattiya varsham?

ans : 1957 

*kerala sarvvakalaashaalayude aasthaanam?

ans : thiruvananthapuram

*keralatthile ettavum uyaramkoodiya prathima?

ans : yeshukristhuvinte prathima (thiruvananthapuram maar baseliyasu kolejil sthithicheyyunnu)

*keralatthile ettavum uyaram koodiya randaamatthe prathima?

ans : shreechitthira thirunaal prathima (kerala sarvvakalaashaalayude aasthaanatthu sthithicheyyunnu)

*keralatthile (inthyayiletthanne) aadyatthe ai. Di paarkku sthaapikkappetta sthalam?

ans : kazhakkoottam (thiruvananthapuram - 1990)

*inthyayile aadyatthe animeshan paarkku?

ans : kinphraa animeshan paarkku (thiruvananthapuram)

*praacheena keralatthile vidyaabhyaasa kendramaaya kaanthalloor shaala sthithi cheythirunna jilla?

ans : thiruvananthapuram

*droppikkal bottaanikkal gaardan aantu risarcchu insttittyoottu sthithi cheyyunnath?

ans : paalodu (thiruvananthapuram) 

*keralatthil pabliku draansporttu samvidhaanam nadappilaakkappetta aadya nagaram?

ans : thiruvananthapuram (1938)

*cheshayar hom sthithicheyyunnath?

ans : thiruvananthapuram 

*mathilakam rekhakal ethu kshethravumaayi bandhappettirikkunnu?

ans : pathmanaabhasvaami kshethram

*thiruvithaamkoor charithravumaayi bandhappetta ammacchiplaavinte avashishdangal kaanaan kazhiyunna sthalam?

ans : neyyaattinkara

*kerala gavanmentinte global aayurvveda villeju projakdinte nodal ejansi?

ans : kinphra

pagodakal


*myooral pagoda ennariyappedunnath?

ans : pathmanaabhasvaami kshethram 

*braasu pagoda ennariyappedunnath?

ans : thiruvangaadu shreeraamakshethram (kannoor)

*blaakku pagoda ennariyappedunnath?

ans : sooryakshethram (konaarkku) 

*vyttu pagoda ennariyappedunnath?

ans : jaganaathakshethram (puri)

sekratteriyattu


*sekratteriyattu mandiratthinte shilpi?

ans : vilyam baarttan

*sekratteriyattu udghaadanam cheytha varsham?

ans : 1869

*sekratteriyattu  pani kazhippiccha samayatthe thiruvithaamkoor raajaav?

ans : aayilyam thirunaal

*thiruvananthapuram sekratteriyattu valappinullil sthithicheyyunna prathima?

ans : velutthampi dalava 

*thiruvananthapuram sekratteriyattinu puratthukaanunna prathima?

ans : di. Maadhavaraavu

oppareshan sephtti


*avyakthamaayum chattam lamghicchumulla rajisdreshan nampar pradarshippikkunna vaahanangale pidikoodaan kerala mottor vaahana vakuppum enphozhsmentum nadatthiya parishodhana?

ans : oppareshan nampar 

*ashraddhamaayi vaahanamodikkunnavare pidikkoodaanaayi thiruvananthapuram sitti poleesinte nethruthvatthil nagaratthilaarambhiccha vaahana parishodhana?

ans : oppareshan sephtti

thiruvananthapuratthe kaazhchakal


* shamkhumukham beecchu

* kovalam beecchu

* varkkala beecchu

* arippa pakshi sanketham

* neppiyar myoosiyam

* peaanmudi 

* neyyaar vanyajeevi sanketham
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution