ഇടുക്കി ജില്ല

ഇടുക്കി 


*ജില്ലാ ആസ്ഥാനം
 -പൈനാവ് 
*ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല.

*കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നു.

*സമുദ്രതീരവും റയിൽവേയും ഇല്ലാത്ത ജില്ല. 

*സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല .

*ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല.

*സ്യഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തിൽ ഒന്നാം സ്ഥാനം.

*വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല. 

*സമതല പ്രദേശങ്ങൾ തീരെയില്ലാത്ത ജില്ല. 

*ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളുമുള്ള ജില്ല.

* കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്നു. 

*ഇന്ത്യയിലെ ആദ്യ റൂറൽ ബ്രോഡ്-ബാൻഡ് കണ ക്ടിവിറ്റി ലഭിച്ച ജില്ല.
നദികൾ
 

*പെരിയാർ 

*പാമ്പാർ
വെള്ളച്ചാട്ടങ്ങൾ

*തൊമ്മൻകുത്ത് 

*തേൻമാരികുത്ത് 

*വാളറ

*തുവാനം

*ചീയപ്പാറ

*കീഴാർകുത്ത്

*ആറ്റുകാൽ
ടൂറിസ്റ്റു കേന്ദ്രങ്ങൾ

*മൂന്നാർ

*വാഗമൺ, കുട്ടിക്കാനം

*ദേവികുളം

*പീരുമേട്

*ശിവഗിരിമല

*ഇരവികുളം (രാജമല)
ജലവൈദ്യുത പദ്ധതികൾ

*ഇടുക്കി 

*പള്ളിവാസൽ
വിശേഷണങ്ങൾ

*തേക്കടിയുടെ കവാടം

*കുമിളി

*ചെങ്കുളം

*നേര്യമംഗലം

*പന്നിയാർ

*മാട്ടുപ്പെട്ടി 

*ലോവർ പെരിയാർ
വന്യജീവിസങ്കേതങ്ങൾ

*ഇടുക്കി

*കുറിഞ്ഞി മല

*ചിന്നാർ 

*പെരിയാർ തേക്കടി 
വേറിട്ട വസ്തുതകൾ

*കേരളത്തിലെ പ്രാചീന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമാണ് മറയൂർ.

*കുലശേഖര സാമ്രാജ്യഭാഗമായ നന്തഴിനാടിന്റെ ഭാഗമായിരുന്നു ഇടുക്കി.

*കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി. 

*ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ആയ ഇടുക്കി ഡാം കുറവൻ കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. 

*ഇന്ത്യയിലെ ആദ്യഗ്രാവിറ്റി (ഭൂഗുരുത്വം) ഡാം ഇടുക്കി. 

*കേരളത്തിലെ ആദ്യവന്യജീവി സങ്കേതമാണ് പെരി യാർ (തേക്കടി)

*1984 ശ്രീചിത്തിരതിരുനാൾ നെല്ലിക്കാംപെട്ടി എന്ന പേരിലാണ് ഈ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത്.

*കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ് പെരിയാർ വന്യജീവി സങ്കേതം.

*കേരളത്തിലെ ആദ്യ കടുവസങ്കേതമാണ് 1978-ൽ പ്രഖ്യാപിക്കപ്പെട്ട പെരിയാർ കടുവാ സങ്കേതം.

*കേരളത്തിലെ ആദ്യദേശീയ ഉദ്യാനമാണ് വരയാടുകൾക്ക് പ്രശസ്തമായ ഇരവികുളം (1978) 

*കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ് 1940-ൽ പ്രവർത്തനമാരംഭിച്ച പള്ളിവാസൽ (മുതി രമ്പുഴയാറിൽ).
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി യായ ആനമുടിയുടെ ഉയരം 2695 മീറ്റർ ആണ്.
*കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല

*ഒരു പുഷ്ടത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവിസങ്കേതമാണ് കുറിഞ്ഞിമല.

*കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ പെരിയാർ നദിയിലാണ്.

*ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് അണക്കെട്ടുകളാണ് ഇടുക്കി, ചെറുതോണി കുളമാവ്.

*കേരളത്തിലെ ഉയരം കൂടിയ അണക്കെട്ടാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്.

*ചെമ്പൻ കൊലുമ്പൻ എന്ന ആദിവാസിയാണ് ഇടുക്കി പദ്ധതി പ്രദേശം കാണിച്ചുകൊടുത്തത്. 

*ചെമ്പൻ കൊലുമ്പൻ പ്രതിമ ചെറുതോണിയിൽ സ്ഥിതി ചെയ്യുന്നു.

*കാനഡയുടെ സഹായത്തോടെയാണ് ഇടുക്കി പദ്ധതി നടപ്പിലാക്കിയത്.

*കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശ മാണ് രാമയ്ക്കൽമേട്

*കന്നുകാലി വേഷണത്തിനായുള്ള ഇൻഡോസിസ്പ്രോജക്ട് മാട്ടുപ്പെട്ടിയിലാണ്.

*തേക്കടിയുടെ കവാടം
-കുമളി.
*തെക്കിന്റെ കശ്മീർ
- മൂന്നാർ.
*കേരളത്തിലെ സ്വിറ്റ്സർലൻഡ്
-വാഗമൺ.    
*കേരളത്തിന്റെ ചന്ദനമരങ്ങളുടെ നാട്
- മറയൂർ.
*ഇൻഡോ-സ്വിസ് പ്രോജക്ടിലൂടെ വികസിപ്പിച്ചെ ടുത്ത കന്നുകാലിയിനമാണ് സ്വിസ്ബ്രൗൺ.

* രാജ്യത്തെ ആദ്യമാതൃകാ കന്നുകാലി ഗ്രാമമാണ് മാട്ടുപ്പെട്ടി. 

*സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്
- മാങ്കുളം.
* കേരളത്തിലെ ആദ്യ ജൈവഗ്രാമവും തേൻ ഉത്പാ ദക ഗ്രാമവുമാണ് ഉടുമ്പന്നൂർ.

* കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാറി ലാണ് തുവാനം വെള്ളച്ചാട്ടം.

* പെരിയാറിന്റെ പോഷകനദികളാണ് മുല്ലപ്പെരി യാർ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണി യാർ, മുതിരമ്പുഴ, തൊട്ടിയാർ, ഇടമലയാർ.

*ചാമ്പൽ മലയണ്ണാനുകൾക്കും നക്ഷത്ര ആമകൾക്കും പ്രശസ്തമാണ് ചിന്നാർ വന്യജീവി സങ്കേതം. 

*സുഗന്ധവ്യഞ്ജനപാർക്ക്പുറ്റടിയിൽ  സ്ഥിതിചെയ്യു ന്നു. 

*ഇടുക്കി ജില്ലയെ തമിഴ്നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ബോഡിനായ്ക്കനൂർ ചുരം.

* കേരളത്തിലെ ആദിവാസി പഞ്ചായത്ത് ഇടമലക്കുടി.

*ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത്
- ഇടമലക്കുടി.
* സമ്പൂർണ റൂറൽ ബ്രോഡ്-ബാൻഡ്സേവനം ലഭിച്ച ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് ഇടമലക്കുടി.

* ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമാണ്
- വണ്ടൻമേട്.   
*ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
- പാമ്പാടുംപാറ
*കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈ ദ്യുത പദ്ധതിയാണ് കുത്തുങ്ങൽ.

* ചന്ദനമരങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് മറയൂർ.
*കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെ യ്യുന്ന നഗരമാണ് മൂന്നാർ.

* മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടല്ല എന്നീ മൂന്ന് ആറു കൾ ചേരുന്ന സ്ഥലമാണ് മൂന്നാർ.

* കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് മൂന്നാറിലാണ്.

* 12 വർഷത്തിലൊരിക്കൽ പുഷ്ടിക്കുന്ന നീലക്കുറി ഞ്ഞിക്ക് പ്രശസ്തമാണ് മൂന്നാർ.

* സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ് നീലക്കു റിഞ്ഞിയുടെ ശാസ്ത്രീയനാമം.

*കേരളത്തിലെ ഏക ഗോത്രവർഗ രാജാവാണ് കോഴിമല മാന്നാർ രാജാവ്.

*കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽ ക്കുന്ന ക്ഷേത്രമാണ് മംഗളദേവി ക്ഷേത്രം.

*ചിത്ര പൗർണമി ഉത്സവത്തിന് പ്രശസ്തമാണ് മംഗള ദേവിക്ഷേത്രം.

* കുറവൻ കുറത്തി ശില്പം രാമക്കൽമേട്.

*മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പിയായ ജോൺ  പന്നിക്വിക്ക് സ്മാരകം തേനി (തമിഴ്നാട്)ലാണ്.

*ഇന്ത്യൻ കാർഡമം (ഏലം) ഗവേഷണ ക്രേന്ദം  മയിലാടുംപാറ (ഇടുക്കി)  
ദേശീയ ഉദ്യാനങ്ങൾ
 

*പെരിയാർ 

*ഇരവികുളം 

*മതികെട്ടാൻ ഷോല

*ആനമുടി ഷോല

*പാമ്പാടും ചോല


Manglish Transcribe ↓


idukki 


*jillaa aasthaanam
 -pynaavu 
*ettavum kooduthal vanapradeshamulla jilla.

*keralatthinte sugandhavyanjjana kalavara ennariyappedunnu.

*samudratheeravum rayilveyum illaattha jilla. 

*sthree purusha anupaatham ettavum kuranja jilla .

*janasaandrathayil ettavum pinnil nilkkunna jilla.

*syagandhavyanjjanangalaaya kurumulaku, elam, graampu, karuvappatta uthpaadanatthil onnaam sthaanam.

*velutthulli uthpaadippikkunna eka jilla. 

*samathala pradeshangal theereyillaattha jilla. 

*ettavum kooduthal vanyajeevi sankethangalum naashanal paarkkukalumulla jilla.

* keralatthile pazhakkuda ennariyappedunnu. 

*inthyayile aadya rooral brod-baandu kana kdivitti labhiccha jilla.
nadikal
 

*periyaar 

*paampaar
vellacchaattangal

*thommankutthu 

*thenmaarikutthu 

*vaalara

*thuvaanam

*cheeyappaara

*keezhaarkutthu

*aattukaal
dooristtu kendrangal

*moonnaar

*vaagaman, kuttikkaanam

*devikulam

*peerumedu

*shivagirimala

*iravikulam (raajamala)
jalavydyutha paddhathikal

*idukki 

*pallivaasal
visheshanangal

*thekkadiyude kavaadam

*kumili

*chenkulam

*neryamamgalam

*panniyaar

*maattuppetti 

*lovar periyaar
vanyajeevisankethangal

*idukki

*kurinji mala

*chinnaar 

*periyaar thekkadi 
veritta vasthuthakal

*keralatthile praacheena smaarakangalaaya muniyarakal kaanappedunna sthalamaanu marayoor.

*kulashekhara saamraajyabhaagamaaya nanthazhinaadinte bhaagamaayirunnu idukki.

*keralatthile ettavum valiya jalavydyutha paddhathiyaanu idukki jalavydyuthapaddhathi. 

*inthyayile aadyatthe aarcchu daam aaya idukki daam kuravan kuratthi malakalkkidayil sthithi cheyyunnu. 

*inthyayile aadyagraavitti (bhooguruthvam) daam idukki. 

*keralatthile aadyavanyajeevi sankethamaanu peri yaar (thekkadi)

*1984 shreechitthirathirunaal nellikkaampetti enna perilaanu ee vanyajeevi sanketham prakhyaapicchathu.

*keralatthile ettavum valiya vanyajeevi sankethamaanu periyaar vanyajeevi sanketham.

*keralatthile aadya kaduvasankethamaanu 1978-l prakhyaapikkappetta periyaar kaduvaa sanketham.

*keralatthile aadyadesheeya udyaanamaanu varayaadukalkku prashasthamaaya iravikulam (1978) 

*keralatthile aadya jalavydyuthapaddhathiyaanu 1940-l pravartthanamaarambhiccha pallivaasal (muthi rampuzhayaaril).
keralatthile ettavum uyaram koodiya kodumudi yaaya aanamudiyude uyaram 2695 meettar aanu.
*keralatthile ettavum cheriya desheeyodyaanamaanu paampaadumchola

*oru pushdatthinte peril ariyappedunna vanya jeevisankethamaanu kurinjimala.

*keralatthil ettavum kooduthal anakkettukal periyaar nadiyilaanu.

*idukki jalavydyutha paddhathiyil ulppetta moonnu anakkettukalaanu idukki, cheruthoni kulamaavu.

*keralatthile uyaram koodiya anakkettaanu idukki paddhathiyude bhaagamaaya cheruthoni anakkettu.

*chempan kolumpan enna aadivaasiyaanu idukki paddhathi pradesham kaanicchukodutthathu. 

*chempan kolumpan prathima cheruthoniyil sthithi cheyyunnu.

*kaanadayude sahaayatthodeyaanu idukki paddhathi nadappilaakkiyathu.

*kaattil ninnu vydyuthi uthpaadippikkunna pradesha maanu raamaykkalmedu

*kannukaali veshanatthinaayulla indosisprojakdu maattuppettiyilaanu.

*thekkadiyude kavaadam
-kumali.
*thekkinte kashmeer
- moonnaar.
*keralatthile svittsarlandu
-vaagaman.    
*keralatthinte chandanamarangalude naadu
- marayoor.
*indo-svisu projakdiloode vikasippicche duttha kannukaaliyinamaanu svisbraun.

* raajyatthe aadyamaathrukaa kannukaali graamamaanu maattuppetti. 

*svanthamaayi vydyuthi uthpaadippicchu vitharanam cheytha aadya panchaayatthu
- maankulam.
* keralatthile aadya jyvagraamavum then uthpaa daka graamavumaanu udumpannoor.

* kizhakkottozhukunna nadikalilonnaaya paampaari laanu thuvaanam vellacchaattam.

* periyaarinte poshakanadikalaanu mullapperi yaar, perunthurayaar, kattappanayaar, cheruthoni yaar, muthirampuzha, thottiyaar, idamalayaar.

*chaampal malayannaanukalkkum nakshathra aamakalkkum prashasthamaanu chinnaar vanyajeevi sanketham. 

*sugandhavyanjjanapaarkkputtadiyil  sthithicheyyu nnu. 

*idukki jillaye thamizhnaattile theniyumaayi bandhippikkunna churamaanu bodinaaykkanoor churam.

* keralatthile aadivaasi panchaayatthu idamalakkudi.

*janasamkhya ettavum kuranja panchaayatthu
- idamalakkudi.
* sampoorna rooral brod-baandsevanam labhiccha inthyayile aadya panchaayatthu idamalakkudi.

* inthyayile ettavum valiya elam lela kendramaanu
- vandanmedu.   
*elam gaveshanakendram sthithi cheyyunnathu.
- paampaadumpaara
*keralatthile ettavum valiya svakaarya jalavy dyutha paddhathiyaanu kutthungal.

* chandanamarangalkku prashasthamaaya sthalamaanu marayoor.
*keralatthil ettavum uyaratthil sthithiche yyunna nagaramaanu moonnaar.

* muthirampuzha, nallathanni, kundalla ennee moonnu aaru kal cherunna sthalamaanu moonnaar.

* keralatthile aadya hydal doorisam paddhathi aarambhicchathu moonnaarilaanu.

* 12 varshatthilorikkal pushdikkunna neelakkuri njikku prashasthamaanu moonnaar.

* sdrobilaanthasu kunthiyaana ennaanu neelakku rinjiyude shaasthreeyanaamam.

*keralatthile eka gothravarga raajaavaanu kozhimala maannaar raajaavu.

*keralavum thamizhnaadum thammil tharkkam nilanil kkunna kshethramaanu mamgaladevi kshethram.

*chithra paurnami uthsavatthinu prashasthamaanu mamgala devikshethram.

* kuravan kuratthi shilpam raamakkalmedu.

*mullapperiyaar anakkettinte shilpiyaaya jon  pannikvikku smaarakam theni (thamizhnaadu)laanu.

*inthyan kaardamam (elam) gaveshana krendam  mayilaadumpaara (idukki)  
desheeya udyaanangal
 

*periyaar 

*iravikulam 

*mathikettaan shola

*aanamudi shola

*paampaadum chola
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution