അടിസ്ഥാന വിവരങ്ങൾ(

വന്യജീവിസങ്കേതങ്ങൾ


*കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
ans : 18
പെരിയാർ വന്യജീവിസങ്കേതം
*കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
ans : പെരിയാർ വന്യജീവി സങ്കേതം 
*പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
ans : നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി 
*1934-ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ്?
ans :  ശ്രീചിത്തിര തിരുനാൾ
*കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
ans : പെരിയാർ (777 ച.കി.മീറ്റർ) 
*പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം?
ans : മംഗളാദേവി ക്ഷേത്രം 
*ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
ans : പെരിയാർ വന്യജീവി സങ്കേതം 
*പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?
ans : തേക്കടി വന്യജീവി സങ്കേതം 
*ലോകബാങ്ക് ബക്കർലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം?
ans : പെരിയാർ വന്യജീവി സങ്കേതം 
*ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം?
ans : പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി 
*പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതി ചെയ്യുന്ന ജില്ലകൾ?
ans : ഇടുക്കി, പത്തനംതിട്ട 
*പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്?
ans : പീരുമേട്
*പെരിയാറിനെ വന്യജീവി സങ്കേതമായി  പ്രഖ്യാപിച്ച വർഷം? 
ans : 1950 
*പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം?
ans : 1978
*പെരിയാർ വന്യജീവി സങ്കേതത്തിന്റെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
ans : 1982
*പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫെന്റിനു കീഴിലായ വർഷം?
ans : 1992വയനാട് വന്യജീവിസങ്കേതം


*കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവിസങ്കേതം?
ans : വയനാട്/മുത്തങ്ങ വന്യജീവി സങ്കേതം 
*വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
ans : സുൽത്താൻ ബത്തേരി
*ബേഗൂർ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവിസങ്കേതം?
ans : വയനാട്ട് വന്യജീവി സങ്കേതം 
*നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ?
ans : വയനാട് വന്യജീവി സങ്കേതം, സൈലന്റ്വാലി ദേശീയോദ്യാനം 21.മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതം?
ans : വയനാട് വന്യജീവി സങ്കേതംപശ്ചിമഘട്ടത്തിന്റെ രാജ്ഞി


*ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം? 
ans : കുറിഞ്ഞി സാങ്ച്വറി(2006)
*കുറിഞ്ഞി ഉദ്യാനത്തിൽ വളരുന്ന പ്രത്യേക സസ്യം?
ans : നീലക്കുറിഞ്ഞി 
*12 വർഷത്തിലൊരിക്കൽ പൂക്കുന്നു നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?
ans : സ്ട്രോബിലാന്തസ് കുന്തിയാന
*പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
ans : നീലക്കുറിഞ്ഞി
*കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു?
ans : 18 
*എല്ലാ വർഷവു പൂക്കുന്ന കുറിഞ്ഞി ഇനം?
ans : കരിങ്കുറിഞ്ഞി
*നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
ans : 2006
*കർണാകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ  മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവിസങ്കേതം?
ans : വയനാട് വന്യജീവി സങ്കേതംചെന്തുരുണി 


*കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
ans : ചെന്തുരുണി 
*ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യ ജീവി സങ്കേതം
ans : ചെന്തുരുണി 
*ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?
ans : ഗ്ലൂസ്ട്രാ ടാവൻകുറിക്ക 
*ചെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ് വനത്തിന്റെ ഭാഗമാണ്?
ans : കുളത്തുപ്പുഴ റിസർവ് വനംനെയ്യാർ വന്യജീവി സങ്കേതം


*കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
ans : നെയ്യാർ (1958)
*അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള വന്യ ജീവി സങ്കേതങ്ങൾ?
ans : നെയ്യാർ, പേപ്പാറ, ഷെന്തുരുണി
*അഗസ്ത്യാർ ക്രൊക്കൊടൈൽ റീഹാബിലിറ്റേഷൻ ആന്റ് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
ans : നെയ്യാർ വന്യജീവി സങ്കേതം
*കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
ans : മരക്കുന്നം ദ്വീപ് (നെയ്യാർഡാം) 
*ഏതു പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
ans : നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)
*ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്? 
ans : കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ്(2007)
*ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്?
ans : തെൻമലയിൽ
*ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
ans : തെന്മല (2008 ഫെബ്രുവരി 28)
*ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
ans : പൈനാവ് 
*ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?
ans : ഇടുക്കി വന്യജീവി സങ്കേതം
16.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ
സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?
ans : പേപ്പാറ വന്യജീവി സങ്കേതം
*ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്? 
ans : മുകുന്ദപുരം (തൃശൂർ)
*ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നത്? 
ans : ചിന്നാർ
*'റീഡ് തവളകൾ' കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
ans : കക്കയം
*റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം?
ans : പറമ്പിക്കുളം വന്യജീവി സങ്കേതം
*കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്? 
ans : പറമ്പിക്കുളം (2010)
*പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
ans : തുണക്കടവ്  
*പറമ്പിക്കുളം വന്യജീവി സങ്കേതം ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം?
ans : 2010
*തൃശൂർ, തലപ്പള്ളി താലൂക്കുകളിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?
ans : പീച്ചി-വാഴാനി
*സംസ്ഥാന ജൈവവിധ്യ ബോർഡ് രൂപവത്കരിച്ച വർഷം?
ans : 2005വന്യജീവി സങ്കേതങ്ങൾ


* പെരിയാർ -ഇടുക്കി
* വയനാട് -വയനാട് 
* പറമ്പിക്കുളം -പാലക്കാട്
* ചെന്തുരുണി -കൊല്ലം
*നെയ്യാർ തിരുവനന്തപുരം
*പീച്ചി-വാഴാനി  -തൃശ്ശൂർ 
*ചിന്നാർ ഇടുക്കി
* ചിമ്മിനി -തൃശൂർ
* ഇടുക്കി-ഇടുക്കി
*ആറളം -കണ്ണൂർ
*പേപ്പാറ -തിരുവനന്തപുരം
*കുറിഞ്ഞിമല -ഇടുക്കി
* തട്ടേക്കാട് -എറണാകുളം
* മംഗളവനം - എറണാകുളം
*ചൂലന്നൂർ -പാലക്കാട്
* മലബാർ -കോഴിക്കോട് 
*കൊട്ടിയൂർ -കണ്ണൂർ
*തിരുനെല്ലി -വയനാട്ബയോസ്ഫിയർ റിസർവ്വുകൾ


*നീലഗിരി ബയോസ്ഫിയർ റിസർവ്വ് (1986)
*അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വ് (2002)കടുവ സങ്കേതങ്ങൾ 


*പെരിയാർ കടുവ സങ്കേതം
*പറമ്പിക്കുളംഎലിഫന്റ് റിസർവ്വുകൾ


*വയനാട്
*നിലമ്പൂർ 
*ആനമുടി 
*പെരിയാർ 

പക്ഷി സങ്കേതങ്ങൾ


*കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം?
ans : തട്ടേക്കാട് (എറണാകുളം) 1983
*പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിലാണ് തട്ടേക്കാട് പക്ഷിസങ്കേതം അറിയപ്പെടുന്നത്.
*കുട്ടമ്പുഴ റെയ്ക്കഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം?
ans : തട്ടേക്കാട് പക്ഷി സങ്കേതം
*ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സങ്കേതം?
ans : കുമരകം പക്ഷി സങ്കേതം (കോട്ടയം) 
* ‘ദേശാടന പക്ഷികളുടെ പറുദീസ’ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
ans : കടലുണ്ടി പക്ഷി സങ്കേതം(മലപ്പുറം)
*മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
ans : ചൂലന്നൂർ(പാലക്കാട്) 
*കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്ന അറിയപ്പെടുന്ന പക്ഷി സങ്കേതം?
ans : ചൂലന്നൂർ മയിൽ സങ്കേതം (കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മരണാർത്ഥം)
*പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
ans : വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ
*അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
ans : തിരുവനന്തപുരം
*കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
ans : മംഗളവനം പക്ഷിസങ്കേതം (0.024 ച.കി.മീ)
*'കൊച്ചിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
ans : മംഗളവനം പക്ഷിസങ്കേതം(എറണാകുളം)
*കേരളത്തിൽ അപൂർവയിനം കടവാവലുകൾ കണ്ടുവരുന്ന പക്ഷി സങ്കേതം?
ans : മംഗളവനം
*പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകർഷണമായിട്ടുള്ള പക്ഷി സങ്കേതം?
ans : മംഗളവനംപക്ഷി സങ്കേതം


>കുമരകം 
>ചൂലെന്നൂർ  
>മംഗളവനം 
>കടലുണ്ടി 
>അരിപ്പ 
>തട്ടേക്കാട്ദേശീയോദ്യാനങ്ങൾ


*കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം?
ans : 5 (PSC യുടെ ഉത്തര സൂചിക  പ്രകാരം)(എന്നാൽ കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തിൽ ആകെ ദേശീയോദ്യാനങ്ങൾ ഉണ്ട്)
*ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല?
ans : ഇടുക്കിഇരവികുളം ദേശീയോദ്യാനം


*കേരളത്തിലെ ആദ്യ ദേശീയോദ്യാനം?
ans : ഇരവികുളം (ഇടുക്കി,1978)
*കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
ans : ഇരവികുളം ദേശീയോദ്യാനം (PSC  ഉത്തര സൂചിക  പ്രകാരം,എന്നാൽ ശരിയുത്തരം പെരിയാർ ആണ്)  പെരിയാർ വിസ്തീർണ്ണം-350 ച.കി.മീ,ഇരവികുളം വിസ്തീർണ്ണം - 97 ച.കി.മീസൈലന്റ്വാലി 


*കേരളത്തിലെ നിത്യഹരിതവനം?
ans : സൈലന്റ്വാലി 
*കേരളത്തിലെ ഏക കന്യാവനം?
ans : സൈലന്റ്വാലി 
*കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
ans : സൈലന്റ്വാലി 
* സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
ans : 1984 (ഇന്ദിരാഗാന്ധി)
*സൈലന്റ്വാലി ഉദ്ഘാടനം ചെയ്ത വർഷം?
ans : 1985
*സൈലന്റ്വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്?
ans : രാജീവ് ഗാന്ധി (1985 സെപ്റ്റംബർ 7) 
*സൈലന്റ്വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
ans : മണ്ണാർക്കാട്
*ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള കേരളത്തിലെ ദേശീയോദ്യാനം?
ans : സൈലന്റ് വാലി
*സൈലന്റ്വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ്വ്?
ans : നീലഗിരി
*സൈലന്റ് വാലി ബഫർ സോണായി പ്രഖ്യാപിച്ച വർഷം?
ans : 2007
*വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?
ans : സൈലന്റ്വാലി
* സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രീയ നാമം?
ans : മക്കാക സിലനസ് 
17.സൈലന്റ്വാലി എന്ന പേരിനു കാരണം?
ans : ചീവീടുകൾ ഇല്ലാത്തതുകൊണ്ട് 
*സൈലന്റ്വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
ans : റോബർട്ട് റൈറ്റ്
*സിംഹവാലൻ കുരങ്ങുകൾ സൈലന്റ്വാലിയിൽ മാത്രം കാണാൻ കാരണം?
ans : വെടിപ്ലാവുകളുടെ സാന്നിധ്യം
*വെടിപ്ലാവിന്റെ  ശാസ്ത്രീയ നാമം?
ans : കുല്ലിനിയ എക്സാറിലാറ്റ
*ഏറ്റവും കൂടുതൽ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം?
ans : സൈലന്റ്വാലി
*ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം?
ans : സൈലന്റ്വാലി
*മഹാഭാരതത്തിൽ സൈരന്ധ്രി വനം എന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
ans : സൈലന്റ്വാലി
*സൈലന്റ്വാലി നാഷണൽ പാർക്കിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ  സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
ans : 2009
*സൈലന്റ്വാലിയിൽ കണ്ടുവരുന്ന ഗോത്ര വിഭാഗങ്ങൾ?
ans : ഇരുളർ, മുകുടർ, കുറുമ്പർ

vanyajeevisankethangal


*keralatthile vanyajeevi sankethangalude ennam
ans : 18
periyaar vanyajeevisanketham
*keralatthile aadyatthe vanyajeevi sanketham?
ans : periyaar vanyajeevi sanketham 
*periyaar vanyajeevi sanketham thudakkatthil ariyappettirunnath?
ans : nellikkaampetti geyim saangchvari 
*1934-l nellikkaampetti geyim saangchvari sthaapicchappol thiruvithaamkoor raajaav?
ans :  shreechitthira thirunaal
*keralatthile ettavum valiya vanyajeevi sanketham?
ans : periyaar (777 cha. Ki. Meettar) 
*periyaar dygar risarvvinullil thamizhnaadu athirtthiyodu chernnu kidakkunna keralatthile aaraadhanaalayam?
ans : mamgalaadevi kshethram 
*shabarimala sthithi cheyyunna vanyajeevi sanketham?
ans : periyaar vanyajeevi sanketham 
*periyaar vanyajeevi sankethatthinte mattoru per?
ans : thekkadi vanyajeevi sanketham 
*lokabaanku bakkarlipu padtana paddhathi nadappaakkunna vanyajeevi sanketham?
ans : periyaar vanyajeevi sanketham 
*inthyayile patthaamatthe kaduvaa sanketham?
ans : periyaar vyldu lyphu saangchvari 
*periyaar kaduva samrakshitha pradesham sthithi cheyyunna jillakal?
ans : idukki, patthanamthitta 
*periyaar vanyajeevi sanketham sthithi cheyyunna thaalookku?
ans : peerumedu
*periyaarine vanyajeevi sankethamaayi  prakhyaapiccha varsham? 
ans : 1950 
*periyaarine dygar risarvvaayi prakhyaapiccha varsham?
ans : 1978
*periyaar vanyajeevi sankethatthinte kor pradeshatthe desheeyodyaanamaayi prakhyaapiccha varsham?
ans : 1982
*periyaar vanyajeevi sanketham projakdu eliphentinu keezhilaaya varsham?
ans : 1992vayanaadu vanyajeevisanketham


*keralatthile randaamatthe valiya vanyajeevisanketham?
ans : vayanaadu/mutthanga vanyajeevi sanketham 
*vayanaadu vanyajeevi sankethatthinte aasthaanam?
ans : sultthaan battheri
*begoor vanyajeevi sanketham ennariyappedunna vanyajeevisanketham?
ans : vayanaattu vanyajeevi sanketham 
*neelagiri bayosphiyar risarvinte bhaagamaayittulla keralatthile vanyajeevi sankethangal?
ans : vayanaadu vanyajeevi sanketham, sylantvaali desheeyodyaanam 21. Maananthavaadi, sultthaan battheri ennee thaalookkukalilaayi vyaapicchu kidakkunna vanyajeevi sanketham?
ans : vayanaadu vanyajeevi sankethampashchimaghattatthinte raajnji


*oru prathyeka sasyatthinuvendi maathram raajyatthu nilavil vanna aadya udyaanam? 
ans : kurinji saangchvari(2006)
*kurinji udyaanatthil valarunna prathyeka sasyam?
ans : neelakkurinji 
*12 varshatthilorikkal pookkunnu neelakkurinjiyude shaasthreeya naamam?
ans : sdrobilaanthasu kunthiyaana
*pashchimaghattatthinte raajnji ennariyappedunna pushpam?
ans : neelakkurinji
*keralatthil ethrayinam kurinjikal kaanappedunnu?
ans : 18 
*ellaa varshavu pookkunna kurinji inam?
ans : karinkurinji
*neelakkurinji pookkunnathinte ormmaykkaayi inthyan thapaal vakuppu kurinji poovinte chithramulla sttaampu puratthirakkiya varsham?
ans : 2006
*karnaakatthile naagarhola,bandippoor thamizhnaattile  muthumala ennee desheeyodyaanangalkkidayilaayi sthithi cheyyunna keralatthile vanyajeevisanketham?
ans : vayanaadu vanyajeevi sankethamchenthuruni 


*kollam jillayile eka vanyajeevi sanketham?
ans : chenthuruni 
*oru maratthinte perilariyappedunna eka vanya jeevi sanketham
ans : chenthuruni 
*chenthuruni maratthinte shaasthreeya naamam?
ans : gloosdraa daavankurikka 
*chenthuruni vanyajeevi sanketham ethu risarvu vanatthinte bhaagamaan?
ans : kulatthuppuzha risarvu vanamneyyaar vanyajeevi sanketham


*keralatthinte ettavum thekkeyattatthe vanyajeevi sanketham?
ans : neyyaar (1958)
*agasthyamala bayosphiyar risarvinte bhaagamaayittulla vanya jeevi sankethangal?
ans : neyyaar, peppaara, shenthuruni
*agasthyaar krokkodyl reehaabilitteshan aantu risarcchu sentar sthithi cheyyunna vanyajeevi sanketham?
ans : neyyaar vanyajeevi sanketham
*keralatthile eka layan saphaari paarkku sthithi cheyyunna dveep?
ans : marakkunnam dveepu (neyyaardaam) 
*ethu paarkkinte maathrukayilaanu neyyaar layan saphaari paarkku nirmmicchirikkunnath?
ans : nehru suvolajikkal paarkku (hydaraabaadu)
*inthyayile aadyatthe kammyoonitti risarvvu? 
ans : kadalundi-vallikkunnu kammyoonitti risarvvu(2007)
*inthyayile aadyatthe ikko doorisam paddhathi nadappilaakkiyath?
ans : thenmalayil
*eshyayile aadyatthe battarphly saphaari paarkku?
ans : thenmala (2008 phebruvari 28)
*idukki vanyajeevi sankethatthinte aasthaanam?
ans : pynaavu 
*idukki jillayile thodupuzha, udumpanchola thaalookkukalilaayi sthithicheyyunna vanyajeevi sanketham?
ans : idukki vanyajeevi sanketham
16. Thiruvananthapuram jillayile nedumangaadu thaalookkil
sthithicheyyunna vanyajeevi sanketham?
ans : peppaara vanyajeevi sanketham
*chimmini vanyajeevi sanketham sthithicheyyunnath? 
ans : mukundapuram (thrushoor)
*chaampal malayannaan, nakshathra aamakal enniva kaanappedunnath? 
ans : chinnaar
*'reedu thavalakal' kaanappedunna keralatthile pradesham?
ans : kakkayam
*redu dettaa bukkil idam nediya vanyajeevi sanketham?
ans : parampikkulam vanyajeevi sanketham
*keralatthile randaamatthe dygar risarv? 
ans : parampikkulam (2010)
*parampikkulam vanyajeevi sankethatthinte aasthaanam?
ans : thunakkadavu  
*parampikkulam vanyajeevi sanketham dygar risarvvaayi prakhyaapiccha varsham?
ans : 2010
*thrushoor, thalappalli thaalookkukalil sthithicheyyunna vanyajeevi sanketham?
ans : peecchi-vaazhaani
*samsthaana jyvavidhya bordu roopavathkariccha varsham?
ans : 2005vanyajeevi sankethangal


* periyaar -idukki
* vayanaadu -vayanaadu 
* parampikkulam -paalakkaadu
* chenthuruni -kollam
*neyyaar thiruvananthapuram
*peecchi-vaazhaani  -thrushoor 
*chinnaar idukki
* chimmini -thrushoor
* idukki-idukki
*aaralam -kannoor
*peppaara -thiruvananthapuram
*kurinjimala -idukki
* thattekkaadu -eranaakulam
* mamgalavanam - eranaakulam
*choolannoor -paalakkaadu
* malabaar -kozhikkodu 
*kottiyoor -kannoor
*thirunelli -vayanaadubayosphiyar risarvvukal


*neelagiri bayosphiyar risarvvu (1986)
*agasthyamala bayosphiyar risarvvu (2002)kaduva sankethangal 


*periyaar kaduva sanketham
*parampikkulameliphantu risarvvukal


*vayanaadu
*nilampoor 
*aanamudi 
*periyaar 

pakshi sankethangal


*keralatthile aadyatthe pakshisamrakshana kendram?
ans : thattekkaadu (eranaakulam) 1983
*prashastha pakshi nireekshakanaaya salim aliyude perilaanu thattekkaadu pakshisanketham ariyappedunnathu.
*kuttampuzha reykkanchile malayaattoor risarvu vanatthil sthithicheyyunna pakshi sanketham?
ans : thattekkaadu pakshi sanketham
*bekkezhsu esttettu ennariyappettirunna pakshi sanketham?
ans : kumarakam pakshi sanketham (kottayam) 
* ‘deshaadana pakshikalude parudeesa’ ennariyappedunna pakshi sanketham?
ans : kadalundi pakshi sanketham(malappuram)
*mayilukalude samrakshanatthinaayulla keralatthile vanyajeevi sanketham?
ans : choolannoor(paalakkaadu) 
*ke. Ke. Neelakandtan smaaraka mayil sanketham enna ariyappedunna pakshi sanketham?
ans : choolannoor mayil sanketham (keralatthile prashastha pakshi nireekshakanaayirunna ke. Ke. Neelakandtante smaranaarththam)
*prasiddha pakshisankethamaaya pakshipaathaalam sthithi cheyyunnath?
ans : vayanaattile brahmagiri malanirakalil
*arippa pakshisanketham sthithicheyyunna jilla?
ans : thiruvananthapuram
*keralatthile ettavum cheriya vanyajeevi sanketham?
ans : mamgalavanam pakshisanketham (0. 024 cha. Ki. Mee)
*'kocchiyude shvaasakosham’ ennariyappedunna vanyajeevi sanketham?
ans : mamgalavanam pakshisanketham(eranaakulam)
*keralatthil apoorvayinam kadavaavalukal kanduvarunna pakshi sanketham?
ans : mamgalavanam
*pakshikale koodaathe vividhayinam chilanthikalum aakarshanamaayittulla pakshi sanketham?
ans : mamgalavanampakshi sanketham


>kumarakam 
>choolennoor  
>mamgalavanam 
>kadalundi 
>arippa 
>thattekkaadudesheeyodyaanangal


*keralatthile desheeyodyaanangalude ennam?
ans : 5 (psc yude utthara soochika  prakaaram)(ennaal kendra vanam vakuppu manthraalayatthinte kanakku prakaaram keralatthil aake desheeyodyaanangal undu)
*ettavum kooduthal desheeyodyaanangal ulla jilla?
ans : idukkiiravikulam desheeyodyaanam


*keralatthile aadya desheeyodyaanam?
ans : iravikulam (idukki,1978)
*keralatthile ettavum valiya desheeyodyaanam?
ans : iravikulam desheeyodyaanam (psc  utthara soochika  prakaaram,ennaal shariyuttharam periyaar aanu)  periyaar vistheernnam-350 cha. Ki. Mee,iravikulam vistheernnam - 97 cha. Ki. Meesylantvaali 


*keralatthile nithyaharithavanam?
ans : sylantvaali 
*keralatthile eka kanyaavanam?
ans : sylantvaali 
*keralatthile ettavum valiya mazhakkaad?
ans : sylantvaali 
* sylantu vaaliye desheeyodyaanamaayi prakhyaapiccha varsham?
ans : 1984 (indiraagaandhi)
*sylantvaali udghaadanam cheytha varsham?
ans : 1985
*sylantvaali desheeyodyaanam udghaadanam cheythath?
ans : raajeevu gaandhi (1985 septtambar 7) 
*sylantvaali sthithi cheyyunna thaalookku?
ans : mannaarkkaadu
*idukki jillaykku puratthulla keralatthile desheeyodyaanam?
ans : sylantu vaali
*sylantvaali ulppedunna bayosphiyar risarvvu?
ans : neelagiri
*sylantu vaali baphar sonaayi prakhyaapiccha varsham?
ans : 2007
*vamshanaasham sambhavikkunna simhavaalan kurangukal kaanappedunna desheeyodyaanam?
ans : sylantvaali
* simhavaalan kurangukalude shaasthreeya naamam?
ans : makkaaka silanasu 
17. Sylantvaali enna perinu kaaranam?
ans : cheeveedukal illaatthathukondu 
*sylantvaali enna peru nirddheshiccha britteeshukaaran?
ans : robarttu ryttu
*simhavaalan kurangukal sylantvaaliyil maathram kaanaan kaaranam?
ans : vediplaavukalude saannidhyam
*vediplaavinte  shaasthreeya naamam?
ans : kulliniya eksaarilaatta
*ettavum kooduthal jyvavyviddhyamulla desheeyodyaanam?
ans : sylantvaali
*lokapythruka pattikayil ulppedunna keralatthile desheeyodyaanam?
ans : sylantvaali
*mahaabhaarathatthil syrandhri vanam enu paraamarshikkappettirikkunna keralatthile desheeyodyaanam?
ans : sylantvaali
*sylantvaali naashanal paarkkinte 25-aam vaarshikatthodanubandhicchu sarkkaar  sttaampu puratthirakkiya varsham?
ans : 2009
*sylantvaaliyil kanduvarunna gothra vibhaagangal?
ans : irular, mukudar, kurumpar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions