*കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം?
ans : കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രോജക്ട്)
*കായംകുളം NTPC താപനിലയം പ്രവർത്തനം ആരംഭിച്ചത്?
ans : 1999 ജനുവരി 17
*രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രോജക്ട് താപവൈദ്യുത നിലയത്തിന്റെ സ്ഥാപിത വൈദ്യുതോല്പാദന ശേഷി?
ans : 350 മെഗാവാട്ട്
*ഏത് നദിയിലെ ജലമാണ് ഈ പ്രോജക്റ്റടിൽ കൂളിങ് വാട്ടറായി ഉപയോഗിക്കുന്നത്?
ans : അച്ചൻകോവിലാർ
*രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രോജക്ടിന്റെ അസംസ്ക്യത വസ്തു?
ans : നാഫ്ത
*കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള താപവൈദ്യുത നിലയങ്ങൾ?
ans : ബ്രഹ്മപുരം താപവൈദ്യുത നിലയം,നല്ലളം ഡീസൽ പവർ പ്രോജക്ട്
താപവൈദ്യുത നിലയങ്ങൾ
നിലയം ഇന്ധനം ജില്ല
*നല്ലളം ഡീസൽ കോഴിക്കോട്
*ചീമേനി പ്രകൃതിവാതകം കാസർകോട്
*ബ്രഹ്മപുരം ഡീസൽ എറണാകുളം
*കായംകുളം നാഫ്ത ആലപ്പുഴ
*വൈപ്പിൻ പ്രകൃതിവാതകം എറണാകുളം
*കുറഞ്ഞ നിരക്കിൽ എൽ.ഇ.ഡി. ബൾബുകൾ ജനങ്ങളിൽ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ‘ഉജാല’ ആഗോള തലത്തിൽ നടപ്പാക്കുന്നതിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട സംഘടന?
ans : അന്താരാഷ്ട ഊർജ്ജ സംഘടന
*കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?
ans : ബ്രഹ്മപുരം (1999 -ൽ കമ്മീഷൻ ചെയ്തു)
*കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം?
ans : നല്ലളം ഡീസൽ പവർ പ്രോജക്ട്
പാരമ്പര്യേതര ഊർജ്ജവിഭവങ്ങൾ
*കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത്?
ans : കഞ്ചിക്കോട് (പാലക്കാട്)
*കഞ്ചിക്കോട് കാറ്റാടി ഫാം നിലവിൽ വന്നത്?
ans : 1994 ഡിസംബർ 9
*കെ.എസ്.ഇ.ബിയുടെ കീഴിൽ കാറ്റാടിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം?
ans : കഞ്ചിക്കോട്
*സ്വകാര്യമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന കാറ്റാടി ഫാമുകൾ?
ans : രാമക്കൽ മേട്, അഗളി
*2008 ഏപ്രിൽ 27- ന് രാഷ്ട്രത്തിന് സമർപ്പിച്ച കാറ്റാടിപ്പാടം വൈദ്യുത പദ്ധതി?
ans : രാമക്കൽമേട് വൈദ്യുത പദ്ധതി
*വെസ്റ്റാസ് വിൻഡ് ടെക്നോളജി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ അധികാര പരിധിയിൽപ്പെടുന്ന കാറ്റാടി ഫാം?
ans : രാമക്കൽമേട്
*സുസ്ലോൺ എനർജി ലിമിറ്റഡിന്റെ തലവൻ?
ans : തുളസി താന്തി (Tulsi Tanti)
*കേരളത്തിൽ തിരമാലയിൽ നിന്ന് ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച പ്രദേശം?
ans : വിഴിഞ്ഞം (1991)
*പാരമ്പര്യേതര ഊർജ്ജവികസനത്തിനായി സ്ഥാപിതമായ സ്വതന്ത്രാധികാര സ്ഥാപനം?
ans : അനെർട്ട് (ANERT,1986)
*അനെർട്ടിന്റെ പൂർണ്ണരൂപം?
ans : Agency for Non Conventional Energy and Rural Technology
*അനെർട്ടിന്റെ കീഴിൽ കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജില്ല?
ans : ഇടുക്കി
*രണ്ടാം സ്ഥാനം?
ans : പാലക്കാട്
*2001-6al Energy Conservation Act നടപ്പാക്കാൻ ചുമതലപ്പെട്ട സംസ്ഥാന സ്ഥാപനം?
ans : Energy Management Centre
*കേരളത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്?
ans : പെരുമാട്ടി
*കെ.എസ്.ഇ.ബിയുടെ ആദ്യ സോളാർ പ്ലാന്റ്?
ans : കഞ്ചിക്കോട്
കേരളത്തിലെ കാറ്റാടി ഫാമുകൾ
ഫാം
ജില്ല
* കഞ്ചിക്കോട്ട് പാലക്കാട്
* അട്ടപ്പാടി പാലക്കാട്
*രാമക്കൽമേട് ഇടുക്കി
* അഗളി പാലക്കാട്
Manglish Transcribe ↓
thaapavydyutha paddhathi
*keralatthile aadyatthe thaapavydyutha nilayam?
ans : kaayamkulam ntpc thaapanilayam (raajeevu gaandhi kambeyintu sykkil pavar projakdu)
*kaayamkulam ntpc thaapanilayam pravartthanam aarambhicchath?
ans : 1999 januvari 17
*raajeevu gaandhi kambeyintu sykkil pavar projakdu thaapavydyutha nilayatthinte sthaapitha vydyutholpaadana sheshi?
ans : 350 megaavaattu
*ethu nadiyile jalamaanu ee projakttadil koolingu vaattaraayi upayogikkunnath?
ans : acchankovilaar
*raajeevu gaandhi kambeyintu sykkil pavar projakdinte asamskyatha vasthu?
ans : naaphtha
*ke. Esu. I. Bi. Yude keezhilulla thaapavydyutha nilayangal?
ans : brahmapuram thaapavydyutha nilayam,nallalam deesal pavar projakdu