കാസർഗോഡ്

കാസർഗോഡ്


*ദൈവങ്ങളുടെ നാട് - കാസർഗോഡ്

*നദികളുടെ നാട് - കാസർഗോഡ്

* തെയ്യങ്ങളുടെ നാട്ട് - കണ്ണൂർ

*പി. കുഞ്ഞിരാമൻ നായർ 

ans : 'കളിയച്ഛൻ' എന്ന പ്രശസ്ത കവിതാ സമാഹാരത്തിന്റെ രചയിതാവ്

*എം.ഗോവിന്ദ പൈ

ans : മദ്രാസ് സംസ്ഥാനം ഏർപ്പെടുത്തിയ ‘രാഷ്ട്രകവി’പുരസ്‌കാരം നേടിയ  ആദ്യത്തെ കന്നട സാഹിത്യകാരൻ

*ടി. സുബ്മണ്യൻ തിരുമുമ്പ്

ans : 'കേരളത്തിന്റെ പാടുന്ന പടവാൾ' എന്നറിയപ്പെടുന്ന പ്രശസ്ത കവി 

*കാനായി കുഞ്ഞിരാമൻ

ans : മലമ്പുഴയിലെ 'യക്ഷി, ശംഖുമുഖത്തെ 'മത്സ്യകന്യക’ തുടങ്ങിയ പ്രശസ്ത ശില്പങ്ങളുടെ സ്രഷ്ടാവ്
>സ്ഥാപിതമായ വർഷം - 1984 മെയ് 24  >ജനസാന്ദ്രത - 654 ച.കി.മീ  >സ്ത്രീപുരുഷ അനുപാതം - 1079/1000  >കടൽത്തീരം - 70  >മുനിസിപ്പാലിറ്റി - 3 >താലൂക്ക് - 4  >ബ്ലോക്ക് പഞ്ചായത്ത് - 6 >ഗ്രാമപഞ്ചായത്ത് - 38  >നിയമസഭാ മണ്ഡലം - 5 >ലോക്സഭാ മണ്ഡലം-1 (കാസർഗോഡ്)
*കേരള സംസ്ഥാന രൂപീകരണം നടക്കുന്നതുവരെ കാസർഗോഡ് താലൂക്ക് ഏത് ജില്ലയിലായിരുന്നു?

ans : ദക്ഷിണ കാനറ

*ചരിത്രരേഖകളിൽ ‘ഹെർക്വില എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം?

ans : കാസർഗോഡ് 

*ആദ്യ ജൈവ ജില്ല?

ans : കാസർഗോഡ്

*'സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്ന പ്രദേശം?

ans : കാസർഗോഡ്

*ബ്യാരി ഭാഷ ഉപയോഗിക്കുന്ന ജില്ല?

ans : കാസർഗോഡ്

*തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല?

ans : കാസർഗോഡ്

*ടെലി മെഡിസിൻ ആദ്യമായി ആരംഭിച്ചത്?

ans : കാസർഗോഡ്

*കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്?

ans : മടിക്കൈ

*റാണിപുരം (മാടത്തുമല) ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

ans : കാസർഗോഡ്

*ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

ans : നീലേശ്വരം

*ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ans : ഉമേഷ് റാവു (മഞ്ചേശ്വരം മണ്ഡലം)

*കാസർകോട് ജില്ലയിലെ പ്രധാന ബീച്ച്?

ans : കണ്വതീർഥബീച്ച്

*മല്ലികാർജ്ജുനക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

ans : കാസർഗോഡ്

*ചാലൂക്യരാജാവായ കീർത്തി വർമ്മൻ II ന്റെ ശിലാശാസനം ഏത് ക്ഷേത്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്?

ans : അഡൂർ മഹാലിംഗേശ്വര ക്ഷേത്രം

*ഏറ്റവുമൊടുവിൽ രൂപീകൃതമായ ജില്ല?

ans : കാസർഗോഡ്

*കേരളത്തിൽ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല? 

ans : കാസർഗോഡ്

*കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല?

ans : കാസർഗോഡ്

*കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

ans : കാസർഗോഡ് (12) 

*അടയ്ക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?

ans : കാസർഗോഡ്

*പഴയകാലത്ത് ‘ഫ്യൂഫൽ’ എന്നറിയപ്പെടുന്നത്?

ans : ബേക്കൽ 

*കേരളത്തിലെ ഏറ്റവും ചെറിയ നദി?

ans : മഞ്ചേശ്വരം പുഴ

*ബേക്കൽകോട്ടയും ചന്ദ്രഗിരികോട്ടയും സ്ഥിതി ചെയ്യുന്നത്?

ans : കാസർഗോഡ്

*1731-ൽ കാഞ്ഞങ്ങാട്ട് കോട്ട പണികഴിപ്പിച്ചത്?

ans : സോമശേഖര നായ്ക്കക്കർ

*കാസർഗോഡ് ജില്ലയിലെ പ്രധാന കലാരൂപം?

ans : യക്ഷഗാനം

*യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?

ans : പാർത്ഥിസുബ്ബൻ

*ഹോസ്ദുർഗ് കോട്ട എന്നറിയപ്പെടുന്നത്?

ans : കാഞ്ഞങ്ങാട് കോട്ട

*കർണ്ണാടക ഗൃഹനിർമ്മാണ ശൈലിയോട് സാമ്യമുള്ള മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

ans : കാസർഗോഡ്

*കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

ans : കാസർഗോഡ്

*കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation Crops Research Institute)?

ans : കാസർഗോഡ്

എൻഡോസൾഫാൻ


*എൻഡോസൾഫാൻ ദുരിതബാധിതമായ കാസർഗോട്ടെ  ഗ്രാമങ്ങൾ?

ans : പ്രെട, സ്വർഗ്ഗ

*എൻഡോസൾഫാൻ ഏത് വിഭാഗത്തിൽപ്പെടുന്നു?

ans : ഓർഗാനോ ക്ലോറൈഡ് 

*എൻഡോസൾഫാന്റെ മറ്റ് പേരുകൾ?

ans : Benzoepin, Parrysulfan, Endocel, Phasar, Thiodan, Thionex

*എൻഡോസൾഫാന്റെ രാസസൂത്രം?

ans : C6 H6 CI6 O3 S

*എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവൽ?

ans : എൻമകജെ

*എൻമകജെ എഴുതിയത്?

ans : അംബിക സുതൻ മങ്ങാട്

*എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ?

ans : സി.ഡി.മായി കമ്മീഷൻ

*എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ?

ans : സി. അച്യുതൻ കമ്മീഷൻ 

*എൻഡോസൾഫാൻ സമര നായിക?

ans : ലീലാകുമാരി അമ്മ

*കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ans : ബേക്കൽ കോട്ട

*കേരളത്തിന്റെ വടക്കേ അറ്റത്ത് കൂടി ഒഴുകുന്ന നദി?

ans : മഞ്ചേശ്വരം പുഴ

*കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?

ans : കാസർഗോഡ്

*1941-ൽ കയ്യൂർ സമരം നടന്ന ജില്ല?

ans : കാസർഗോഡ്

*എൻഡോസൾഫാൻ ദുരന്തം കേന്ദ്രവിഷയമാക്കി അടുത്തിടെ പുറത്തിറങ്ങിയ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം?

ans : വലിയ ചിറകുള്ള പക്ഷികൾ (സംവിധാനം : ഡോ. ബിജു)

*എൻഡോസൾഫാൻ ഇരകളുടെ നേർക്കാഴ്ച വരച്ചു കാട്ടിയ മനോജ് കാന സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?

ans : അമീബ

*മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

ans : കരീം ഫോറസ്‌റ് പാർക്ക് 

*1946-ൽ വിറക് തോൽ സമരം നടന്നത് ?

ans : ചീമേനി എസ്റ്റേറ്റ് (കാസർഗോഡ്)

*കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്?

ans : ചീമേനി

*ചീമേനി തെർമൽ പവർ പ്ലാന്റ് സ്ഥാപിക്കാനുദേശിക്കുന്നത് കാസർഗോഡാണ്.

*കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രമുഖ തെങ്ങിനം?

ans : TxD

*കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രമുഖ കമുകിനം?

ans : മംഗള

*ആദ്യത്തെ e-payment പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്?

ans : മഞ്ചേശ്വരം

*ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന തോടകാചാര്യൻ മധുവാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ച പ്രശസ്തമായ മഠം? 

ans : എടനീർ മഠം

അനന്തപുരം ക്ഷേത്രവും ബാബിയയും


*കാസർഗോഡിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക തടാക ക്ഷേത്രം?

ans : അനന്തപുരം ക്ഷേത്രം

*അനന്തപുരം ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ans : മഹാവിഷ്ണു

*ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന ക്ഷേത്രം?

ans : അനന്തപുരം ക്ഷേത്രം

*അനന്തപുരം ക്ഷേത്രത്തിന്റെ സംരക്ഷകനായി കരുതപ്പെടുന്ന തടാകത്തിൽ കാണപ്പെടുന്ന മുതല?

ans : ബാബിയ

*ലോകത്തിലെ ഒരേയൊരു സസ്യഭുക്കായ മുതലയായി കരുതപ്പെടുന്നത്?

ans : ബാബിയ

*കേരളത്തിന്റെ വടക്കേയറ്റത്തെ ലോക്സഭാ മണ്ഡലം?

ans : കാസർഗോഡ്

*കേരളത്തിന്റെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം?

ans : മഞ്ചേശ്വരം

*കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

ans : തലപ്പാടി

*കേരളത്തിന് ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക്?

ans : മഞ്ചേശ്വരം

ചന്ദ്രഗിരിപ്പുഴയിലൂടെ


*മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന നദി?

ans : ചന്ദ്രഗിരിപ്പുഴ

*കാസർഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി?

ans : ചന്ദ്രഗിരിപ്പുഴ 

*കാസർഗോഡ് പട്ടണത്തെ ‘U’ ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ?

ans : ചന്ദ്രഗിരിപ്പുഴ 

*ചന്ദ്രഗിരിപ്പുഴയുടെ പോഷക നദി?

ans : പയസ്വനി

*ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോട്ട?

ans : ചന്ദ്രഗിരി കോട്ട

*ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും പണി കഴിപ്പിച്ചത്?

ans : ശിവപ്പ നായ്ക്കർ

കാസർഗോഡിലെ കാഴ്ചകൾ

>ബേക്കൽ കോട്ട  >ഹോസ്ദുർഗ് കോട്ട  >കുമ്പള കോട്ട  >ചന്ദ്രഗിരിക്കോട്ട  >കാപ്പിൽ ബീച്ച്  >കണ്വതീർഥ ബീച്ച്  >കരിം ഫോറസ്റ്റ് പാർക്ക്  >റാണിപുരം ഹിൽസ്റ്റേഷൻ  >വീരമല കുന്നുകൾ  >കോട്ടഞ്ചേരി കുന്നുകൾ  >മാലിക്സ് ദിനാർ പള്ളി  >സ്വാമി നിത്യാനന്ദാശ്രമം

Manglish Transcribe ↓


kaasargodu


*dyvangalude naadu - kaasargodu

*nadikalude naadu - kaasargodu

* theyyangalude naattu - kannoor

*pi. Kunjiraaman naayar 

ans : 'kaliyachchhan' enna prashastha kavithaa samaahaaratthinte rachayithaavu

*em. Govinda py

ans : madraasu samsthaanam erppedutthiya ‘raashdrakavi’puraskaaram nediya  aadyatthe kannada saahithyakaaran

*di. Submanyan thirumumpu

ans : 'keralatthinte paadunna padavaal' ennariyappedunna prashastha kavi 

*kaanaayi kunjiraaman

ans : malampuzhayile 'yakshi, shamkhumukhatthe 'mathsyakanyaka’ thudangiya prashastha shilpangalude srashdaavu
>sthaapithamaaya varsham - 1984 meyu 24  >janasaandratha - 654 cha. Ki. Mee  >sthreepurusha anupaatham - 1079/1000  >kadalttheeram - 70  >munisippaalitti - 3 >thaalookku - 4  >blokku panchaayatthu - 6 >graamapanchaayatthu - 38  >niyamasabhaa mandalam - 5 >loksabhaa mandalam-1 (kaasargodu)
*kerala samsthaana roopeekaranam nadakkunnathuvare kaasargodu thaalookku ethu jillayilaayirunnu?

ans : dakshina kaanara

*charithrarekhakalil ‘herkvila ennu visheshippikkappedunna pradesham?

ans : kaasargodu 

*aadya jyva jilla?

ans : kaasargodu

*'sapthabhaashaa samgamabhoomi' ennariyappedunna pradesham?

ans : kaasargodu

*byaari bhaasha upayogikkunna jilla?

ans : kaasargodu

*thulu bhaasha samsaarikkunna keralatthile eka jilla?

ans : kaasargodu

*deli medisin aadyamaayi aarambhicchath?

ans : kaasargodu

*keralatthile aadya sampoornna rakthadaana panchaayatthu?

ans : madikky

*raanipuram (maadatthumala) hilstteshan sthithi cheyyunnath?

ans : kaasargodu

*onnaam kerala niyamasabhayil i. Em. Esu prathinidhaanam cheytha mandalam?

ans : neeleshvaram

*onnaam kerala niyamasabhayilekku aadyamaayi thiranjedukkappetta vyakthi?

ans : umeshu raavu (mancheshvaram mandalam)

*kaasarkodu jillayile pradhaana beecchu?

ans : kanvatheerthabeecchu

*mallikaarjjunakshethram sthithi cheyyunna jilla?

ans : kaasargodu

*chaalookyaraajaavaaya keertthi varmman ii nte shilaashaasanam ethu kshethratthilaanu sthaapicchittullath?

ans : adoor mahaalimgeshvara kshethram

*ettavumoduvil roopeekruthamaaya jilla?

ans : kaasargodu

*keralatthil valippam kuranja randaamatthe jilla? 

ans : kaasargodu

*keralatthil ettavum kooduthal praadeshika bhaashakal samsaarikkunna jilla?

ans : kaasargodu

*keralatthil ettavum kooduthal nadikal ozhukunna jilla?

ans : kaasargodu (12) 

*adaykka ettavum kooduthal ulpaadippikkunna jilla?

ans : kaasargodu

*pazhayakaalatthu ‘phyoophal’ ennariyappedunnath?

ans : bekkal 

*keralatthile ettavum cheriya nadi?

ans : mancheshvaram puzha

*bekkalkottayum chandragirikottayum sthithi cheyyunnath?

ans : kaasargodu

*1731-l kaanjangaattu kotta panikazhippicchath?

ans : somashekhara naaykkakkar

*kaasargodu jillayile pradhaana kalaaroopam?

ans : yakshagaanam

*yakshagaanatthinte upajnjaathaavaayi karuthappedunnath?

ans : paarththisubban

*hosdurgu kotta ennariyappedunnath?

ans : kaanjangaadu kotta

*karnnaadaka gruhanirmmaana shyliyodu saamyamulla maayippaadi kottaaram sthithi cheyyunnath?

ans : kaasargodu

*keralatthile kendra sarvvakalaashaalayude aasthaanam?

ans : kaasargodu

*kendra thottavila gaveshana kendram (central plantation crops research institute)?

ans : kaasargodu

endosalphaan


*endosalphaan durithabaadhithamaaya kaasargotte  graamangal?

ans : preda, svargga

*endosalphaan ethu vibhaagatthilppedunnu?

ans : orgaano klorydu 

*endosalphaante mattu perukal?

ans : benzoepin, parrysulfan, endocel, phasar, thiodan, thionex

*endosalphaante raasasoothram?

ans : c6 h6 ci6 o3 s

*endosalphaan durithatthekkuricchu prathipaadikkunna prashasthamaaya noval?

ans : enmakaje

*enmakaje ezhuthiyath?

ans : ambika suthan mangaadu

*endosalphaan duranthatthekkuricchu anveshikkaan kendra sarkkaar niyogiccha kammeeshan?

ans : si. Di. Maayi kammeeshan

*endosalphaan duranthatthekkuricchu anveshikkaan kerala sarkkaar niyogiccha kammeeshan?

ans : si. Achyuthan kammeeshan 

*endosalphaan samara naayika?

ans : leelaakumaari amma

*keralatthile ettavum valiya kotta?

ans : bekkal kotta

*keralatthinte vadakke attatthu koodi ozhukunna nadi?

ans : mancheshvaram puzha

*keralatthil pukayila krushi cheyyunna jilla?

ans : kaasargodu

*1941-l kayyoor samaram nadanna jilla?

ans : kaasargodu

*endosalphaan durantham kendravishayamaakki adutthide puratthirangiya niravadhi puraskaarangal karasthamaakkiya chithram?

ans : valiya chirakulla pakshikal (samvidhaanam : do. Biju)

*endosalphaan irakalude nerkkaazhcha varacchu kaattiya manoju kaana samvidhaanam cheytha malayaala chalacchithram?

ans : ameeba

*manushyanirmmithamaaya keralatthile eka vanam?

ans : kareem phorasru paarkku 

*1946-l viraku thol samaram nadannathu ?

ans : cheemeni esttettu (kaasargodu)

*keralatthile randaamatthe thuranna jayil sthithi cheyyunnath?

ans : cheemeni

*cheemeni thermal pavar plaantu sthaapikkaanudeshikkunnathu kaasargodaanu.

*kendra thottavila gaveshana kendratthil vikasippiccheduttha pramukha thenginam?

ans : txd

*kendra thottavila gaveshana kendratthil vikasippiccheduttha pramukha kamukinam?

ans : mamgala

*aadyatthe e-payment panchaayatthu sthithicheyyunnath?

ans : mancheshvaram

*shankaraachaaryarude shishyanaayirunna thodakaachaaryan madhuvaahinippuzhayude theeratthu sthaapiccha prashasthamaaya madtam? 

ans : edaneer madtam

ananthapuram kshethravum baabiyayum


*kaasargodil sthithi cheyyunna keralatthile eka thadaaka kshethram?

ans : ananthapuram kshethram

*ananthapuram kshethratthile aaraadhanaamoortthi?

ans : mahaavishnu

*shree pathmanaabha svaami kshethratthinte moolasthaanamaayi kanakkaakkappedunna kshethram?

ans : ananthapuram kshethram

*ananthapuram kshethratthinte samrakshakanaayi karuthappedunna thadaakatthil kaanappedunna muthala?

ans : baabiya

*lokatthile oreyoru sasyabhukkaaya muthalayaayi karuthappedunnath?

ans : baabiya

*keralatthinte vadakkeyattatthe loksabhaa mandalam?

ans : kaasargodu

*keralatthinte vadakkeyattatthe asambli mandalam?

ans : mancheshvaram

*keralatthile ettavum vadakke attatthe graamam?

ans : thalappaadi

*keralatthinu ettavum vadakke attatthulla thaalookku?

ans : mancheshvaram

chandragirippuzhayiloode


*mauryasaamraajya sthaapakanaaya chandraguptha mauryante peril ariyappedunna nadi?

ans : chandragirippuzha

*kaasargodu jillayile ettavum neelam koodiya nadi?

ans : chandragirippuzha 

*kaasargodu pattanatthe ‘u’ aakruthiyil chutti ozhukunna puzha?

ans : chandragirippuzha 

*chandragirippuzhayude poshaka nadi?

ans : payasvani

*chandragirippuzhayude theeratthu sthithi cheyyunna prashasthamaaya kotta?

ans : chandragiri kotta

*bekkal kottayum chandragiri kottayum pani kazhippicchath?

ans : shivappa naaykkar

kaasargodile kaazhchakal

>bekkal kotta  >hosdurgu kotta  >kumpala kotta  >chandragirikkotta  >kaappil beecchu  >kanvatheertha beecchu  >karim phorasttu paarkku  >raanipuram hilstteshan  >veeramala kunnukal  >kottancheri kunnukal  >maaliksu dinaar palli  >svaami nithyaanandaashramam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution