14-ാം കേരള നിയമ സഭ

14-ാം കേരള നിയമ സഭ


*മുഖ്യമന്ത്രി?

ans : പിണറായി വിജയൻ

*14-ാം കേരള നിയമസഭയിലെ സ്പീക്കർ?

ans : പി. ശ്രീരാമകൃഷ്ണൻ

*പ്രതിപക്ഷ നേതാവ് ?

ans : രമേശ് ചെന്നിത്തല 

*ഡെപ്യൂട്ടി സ്പീക്കർ?

ans : വി.ശശി

മന്ത്രിമാരും വകുപ്പുകളും


* പിണറായി വിജയൻ - ആഭ്യന്തരം, വിജിലൻസ്, ഐ.ടി, പൊതുഭരണം

*ഡോ. തോമസ് ഐസക് - ധനകാര്യ

*എ.സി. മൊയ്തീൻ  - വ്യവസായം, കായികo

*എ.കെ. ബാലൻ  - നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം

*ജി. സുധാകരൻ - പൊതുമരാമത്ത്, രജിസ്ട്രേഷൻ

*കെ.കെ ശൈലജ - ആരോഗ്യം, സാമൂഹിക ക്ഷേമം

*ജെ. മേഴ്സിക്കുട്ടിയമ്മ  - ഫിഷറീസ്, പരമ്പരാഗത വ്യവസായം

*ടി.പി. രാമകൃഷ്ണൻ - തൊഴിൽ, എക്സൈസ്

*സി.രവീന്ദ്രനാഥ്  - വിദ്യാഭ്യാസം

*കടകംപള്ളി സുരേന്ദ്രൻ - സഹകരണം, വിനോദസഞ്ചാരം,ദേവസ്വം

*കെ.ടി. ജലീൽ - തദ്ദേശഭരണം

*ഇ.ചന്ദ്രശേഖരൻ - റവന്യൂ

*വി.എസ്. സുനിൽകുമാർ - കൃഷി

*പി.തിലോത്തമൻ - ഭക്ഷ്യം, പൊതുവിതരണം

*കെ. രാജു - വനം, വന്യജീവി, മൃഗശാല

*മാത്യു ടി. തോമസ് - ജലവിഭാഗം

*കടന്നപ്പള്ളി രാമചന്ദ്രൻ  - തുറമുഖം

*പുതിയ വൈദ്യുതി മന്ത്രി  - എം.എം. മണി

*14-ാം  കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?

ans : 8

*വനിതാ മന്ത്രിമാരുടെ എണ്ണം?

ans : 2 (കെ.കെ ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ)

*എത്രാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2016 -ൽ നടന്നത്?

ans : 15-ാമത്

*2016 ൽ രൂപീകൃതമായ നിയമസഭ?

ans : 14-ാം നിയമസഭ

*2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 12 നിയോജകമണ്ഡലങ്ങളിൽ VVPAT സംവിധാനം ഏർപ്പെടുത്തുകയുണ്ടായി.

2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ


*കേരളത്തിന്റെ 22-ാമത്തെ മുഖ്യമന്ത്രി -പിണറായി വിജയൻ

*എത്രാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2016-ൽ നടന്നത് -15-ാമത്

*2016 ൽ രൂപീകൃതമായ നിയമസഭ -14-ാം നിയമസഭ

*14-ാം കേരള മന്ത്രിസഭ അധികാരമേറ്റത് -2016 മെയ് 25

*14-ാം നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി-സി.പി.ഐ.(എം) (58 സീറ്റ്)

*എൽ.ഡി.എഫ് നേടിയ ആകെ സീറ്റുകൾ -91

*ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് -പി.ജെ.ജോസഫ് (തൊടുപുഴ,45,587 വോട്ടിന്റെ ഭൂരിപക്ഷം) 

*ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് -അനിൽ അക്കര (വടക്കാഞ്ചേരി,
43 വോട്ടിന്റെ ഭൂരിപക്ഷം)
*കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ബി.ജെ.പി. സ്ഥാനാർത്ഥി -ഒ.രാജഗോപാൽ (നേമം)

*14-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം -
77.35%

*ഏറ്റവും കൂടുതൽ ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ജില്ല-കോഴിക്കോട് (
81.89%) 

*ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ ജില്ല-പത്തനംതിട്ട (
71.56%)

*നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ നിയോജക മണ്ഡലം -
ചേർത്തല മണ്ഡലത്തിൽ (
86.3%)

*നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ നിയോജക മണ്ഡലം -തിരുവനന്തപുരത്ത് (
65.19%)

*ഏറ്റവും കൂടുതൽ നിഷേധവോട്ട് രേഖപ്പെടുത്തിയത്-കടുത്തുരുത്തി (
1.2%)

*ഏറ്റവും കുറവ് നിഷേധവോട്ട് രേഖപ്പെടുത്തിയത് -പൂഞ്ഞാർ (
0.21%)

*14-ാം കേരള നിയമസഭയിലെ മന്ത്രിമാരുടെ എണ്ണം -19 (മുഖ്യമന്ത്രിയടക്കം)

*14-ാം കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ-എസ്. ശർമ്മ

*14-ാം കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം -വി.എസ്. അച്യുതാനന്ദൻ (മലമ്പുഴ, 92 വയസ്)

*14-ാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം -മുഹമ്മദ് മുഹസിൻ (പട്ടാമ്പി, 30 വയസ്സ്) 

*കേരളത്തിലാദ്യമായി ഭിന്നലിംഗക്കാർ വോട്ട്  ചെയ്ത  തെരഞ്ഞെടുപ്പ് -14-ാം നിയമസഭാ തിരഞ്ഞെടുപ്പ്

*14-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ -ഗണേഷ് കുമാർ, മുകേഷ്


Manglish Transcribe ↓


14-aam kerala niyama sabha


*mukhyamanthri?

ans : pinaraayi vijayan

*14-aam kerala niyamasabhayile speekkar?

ans : pi. Shreeraamakrushnan

*prathipaksha nethaavu ?

ans : rameshu chennitthala 

*depyootti speekkar?

ans : vi. Shashi

manthrimaarum vakuppukalum


* pinaraayi vijayan - aabhyantharam, vijilansu, ai. Di, pothubharanam

*do. Thomasu aisaku - dhanakaarya

*e. Si. Moytheen  - vyavasaayam, kaayikao

*e. Ke. Baalan  - niyamam, saamskaarikam, pinnokka kshemam

*ji. Sudhaakaran - pothumaraamatthu, rajisdreshan

*ke. Ke shylaja - aarogyam, saamoohika kshemam

*je. Mezhsikkuttiyamma  - phishareesu, paramparaagatha vyavasaayam

*di. Pi. Raamakrushnan - thozhil, eksysu

*si. Raveendranaathu  - vidyaabhyaasam

*kadakampalli surendran - sahakaranam, vinodasanchaaram,devasvam

*ke. Di. Jaleel - thaddheshabharanam

*i. Chandrashekharan - ravanyoo

*vi. Esu. Sunilkumaar - krushi

*pi. Thilotthaman - bhakshyam, pothuvitharanam

*ke. Raaju - vanam, vanyajeevi, mrugashaala

*maathyu di. Thomasu - jalavibhaagam

*kadannappalli raamachandran  - thuramukham

*puthiya vydyuthi manthri  - em. Em. Mani

*14-aam  kerala niyamasabhayile vanithakalude ennam?

ans : 8

*vanithaa manthrimaarude ennam?

ans : 2 (ke. Ke shylaja, je. Mezhsikkuttiyamma)

*ethraamatthe kerala niyamasabhaa thiranjeduppaanu 2016 -l nadannath?

ans : 15-aamathu

*2016 l roopeekruthamaaya niyamasabha?

ans : 14-aam niyamasabha

*2016 le niyamasabha theranjeduppil keralatthile 12 niyojakamandalangalil vvpat samvidhaanam erppedutthukayundaayi.

2016 -le niyamasabhaa theranjeduppu visheshangal


*keralatthinte 22-aamatthe mukhyamanthri -pinaraayi vijayan

*ethraamatthe kerala niyamasabhaa thiranjeduppaanu 2016-l nadannathu -15-aamathu

*2016 l roopeekruthamaaya niyamasabha -14-aam niyamasabha

*14-aam kerala manthrisabha adhikaaramettathu -2016 meyu 25

*14-aam niyamasabhayile ettavum valiya ottakkakshi-si. Pi. Ai.(em) (58 seettu)

*el. Di. Ephu nediya aake seettukal -91

*ettavum uyarnna bhooripaksham nediyathu -pi. Je. Josaphu (thodupuzha,45,587 vottinte bhooripaksham) 

*ettavum kuranja bhooripaksham nediyathu -anil akkara (vadakkaancheri,
43 vottinte bhooripaksham)
*kerala niyamasabhaa theranjeduppil vijayiccha aadya bi. Je. Pi. Sthaanaarththi -o. Raajagopaal (nemam)

*14-aam kerala niyamasabhaa theranjeduppile vottimgu shathamaanam -
77. 35%

*ettavum kooduthal shathamaanam polimgu rekhappedutthiya jilla-kozhikkodu (
81. 89%) 

*ettavum kuravu polimgu shathamaanam rekhappedutthiya jilla-patthanamthitta (
71. 56%)

*niyamasabha theranjeduppil ettavum kooduthal polimgu shathamaanam rekhappedutthiya niyojaka mandalam -
chertthala mandalatthil (
86. 3%)

*niyamasabha theranjeduppil ettavum kuravu polimgu shathamaanam rekhappedutthiya niyojaka mandalam -thiruvananthapuratthu (
65. 19%)

*ettavum kooduthal nishedhavottu rekhappedutthiyath-kadutthurutthi (
1. 2%)

*ettavum kuravu nishedhavottu rekhappedutthiyathu -poonjaar (
0. 21%)

*14-aam kerala niyamasabhayile manthrimaarude ennam -19 (mukhyamanthriyadakkam)

*14-aam kerala niyamasabhayile prottem speekkar-esu. Sharmma

*14-aam kerala niyamasabhayile praayam koodiya amgam -vi. Esu. Achyuthaanandan (malampuzha, 92 vayasu)

*14-aam kerala niyamasabhayile praayam kuranja amgam -muhammadu muhasin (pattaampi, 30 vayasu) 

*keralatthilaadyamaayi bhinnalimgakkaar vottu  cheytha  theranjeduppu -14-aam niyamasabhaa thiranjeduppu

*14-aam kerala niyamasabhayil amgangalaaya sinimaathaarangal -ganeshu kumaar, mukeshu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution