പാലക്കാട്

പാലക്കാട്

>സ്ഥാപിതമായ വർഷം - 1957 ജനുവരി 1  >ജനസാന്ദ്രത- 627 ച.കി.മീ  >സ്ത്രീപുരുഷ അനുപാതം - 1067/1000  >മുനിസിപ്പാലിറ്റി - 7  >താലൂക്ക് - 6  >ബ്ലോക്ക് പഞ്ചായത്ത് - 13 >ഗ്രാമപഞ്ചായത്ത് - 88  >നിയമസഭാ മണ്ഡലം - 12 >ലോക്സസഭാ മണ്ഡലം - 2(പാലക്കാട്, ആലത്തൂർ)
*സംഘകാലത്ത് 'പൊറൈനാട്ട്  എന്നറിയപ്പെട്ടിരുന്നത്?

ans : പാലക്കാട് 

*കേരളത്തിലെ ഏറ്റവും വലിയ ജില്ല?

ans : പാലക്കാട് 

*പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?

ans : 2006

*കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല?

ans : പാലക്കാട്

*ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള ജില്ല?

ans : പാലക്കാട്

*സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?

ans : പാലക്കാട്(
88.49%)

*കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത് ജില്ല?

ans : പാലക്കാട്

*കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ ജില്ല?

ans : പാലക്കാട് 

*കേരളത്തിലെ രണ്ടാമത്തെ റെയിൽവേ ഡിവിഷൻ?

ans : പാലക്കാട്

*പാലക്കാട് റെയിൽവേ ഡിവിഷന്റെ പഴയ പേര്?

ans : ഒലവക്കോട്

*കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷൻ ജില്ല?

ans : ഷൊർണൂർ

*റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കേരളത്തിലെ സ്ഥലം?

ans : കഞ്ചിക്കോട്

*പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

ans : പാലക്കാട്

*ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?

ans : പാലക്കാട്

*കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം ധാരാളമുള്ള ജില്ല?

ans : പാലക്കാട് 

*കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉല്പാദിപ്പിക്കുന്ന ജില്ല?

ans : പാലക്കാട് 

*കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?

ans : പാലക്കാട് 

*ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

ans : പാലക്കാട്  

*കേരളത്തിന്റെ ഊട്ടി  - റാണിപുരം (കാസർഗോഡ്)

*കേരളത്തിന്റെ മിനി ഊട്ടി  -  അരിമ്പ്രമല (മലപ്പുറം)

* പാവങ്ങളുടെ ഊട്ടി  -  നെല്ലിയാമ്പതി (പാലക്കാട്)

* മലപ്പുറത്തെ ഊട്ടി  -  കൊടികുത്തിമല

*കേരളത്തിലെ ഏറ്റവും വലിയ ചുരം?

ans : പാലക്കാട് ചുരം

*കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

ans : പാലക്കാട് ചുരം 

*ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി  ചെയ്യുന്നത്?

ans : കോട്ടായി

*തുഞ്ചത്ത് എഴുത്തച്ഛൻ അവസാനകാലം കഴിച്ചുകൂട്ടിയ ഗുരുമഠം സ്ഥിതി ചെയ്യുന്നത്?

ans : പാലക്കാട് (ശോകനാശിനിപ്പുഴയുടെ തീരത്ത്) 

*പ്രശസ്തമായ കൽപ്പാത്തി രഥോൽസവം നടക്കുന്ന ജില്ല?

ans : പാലക്കാട്

*കൽപ്പാത്തി രഥോൽസവം നടക്കുന്ന ക്ഷേത്രം?

ans : കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം 

*എം.ടി.വാസുദേവനായരുടെ ജന്മസ്ഥലം?

ans : കൂടല്ലൂർ 

*കുഞ്ചൻനമ്പ്യാർ ജനിച്ചത്?

ans : കലക്കത്ത് ഭവനം, കിള്ളിക്കുറിശ്ശി മംഗലം 

*കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?

ans : കിള്ളിക്കുറിശ്ശി മംഗലം (ഭാരതപ്പുഴയുടെ തീരത്ത്) 

*കിള്ളിക്കുറിശ്ശി മംഗലം സ്ഥിതിചെയ്യുന്ന പഞ്ചായത്ത്?

ans : ലക്കിടി പേരൂർ

*പാലക്കാട് ജില്ലയിലെ അനുഷ്ഠാനകല?

ans : കണ്യാർകളി

*പാലക്കാടൻ ഗ്രാമങ്ങളുടെ തനത് ആഘോഷം?

ans : കാളപൂട്ട് 

*പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ നദി?

ans : ഭാരതപ്പുഴ 

*അട്ടപ്പാടിയിലിലൂടെ ഒഴുകുന്ന നദി?

ans : ശിരുവാണി 

*കോയമ്പത്തുർ പട്ടണത്തിലേക്ക് ജലവിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട്?

ans : ശിരുവാണി 

*ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി?

ans : മീൻവല്ലം പദ്ധതി (തൂതപ്പുഴ)

*മീൻവല്ലം പ്രോജക്ട് സ്ഥിതി ചെയ്യുന്ന ജില്ല?

ans : പാലക്കാട്

*ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ഡാം?

ans : പറമ്പിക്കുളം ഡാം

*കേരളത്തിലെ ഏക മയിൽവളർത്തൽ കേന്ദ്രം?

ans : ചൂലന്നൂർ (പാലക്കാട്)

*ചൂലന്നൂർ മയിൽ സങ്കേതം നിലവിൽ വന്ന വർഷം?

ans : 2007

*കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്?
(a) ശ്രീകണ്ഠപുരം (b) എലപ്പുള്ളി (c’) പുതുശ്ശേരി (d) കണ്ണാടി ഉത്തരം (d) കണ്ണാടി
*മയിലാടുംപാറ സ്ഥിതി ചെയ്യുന്നത്?

ans : പാലക്കാട്

*കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

ans : സൈലന്റ്വാലി(പാലക്കാട്)

*സൈലന്റെ വാലിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ വിദേശികൾ?

ans : ബ്രിട്ടീഷുകാർ

*കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ സ്ഥലം?

ans : സൈലന്റ് വാലി

*സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടാൻ കാരണം?

ans : വെടിപ്ലാവുകളുടെ സാന്നിദ്ധ്യം 

*സെലന്റ്വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം?

ans : 1984

*സൈലന്റ്വാലിയെ ദേശീയോദ്യാനമായി  പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ans : ഇന്ദിരാഗാന്ധി (1984)

*സൈലന്റ്വാലി ദേശീയോദ്യാനം ഉത്‌ഘാടനം ചെയ്ത പ്രധാനമന്ത്രി?

ans : രാജീവ് ഗാന്ധി(1985)

*പുരാണങ്ങളിൽ സൈരന്ധ്രി വനം എന്നറിയപ്പെട്ടിരുന്നത്?

ans : സൈലന്റ് വാലി

*സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക്?

ans : മണ്ണാർക്കാട്

*സൈലന്റെ വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

ans : തൂതപ്പുഴ

*സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

ans : കുന്തിപ്പുഴ 

*മലിനീകരണം കുറഞ്ഞ പുഴ?

ans : കുന്തിപ്പുഴ 

*കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?

ans : ഭാരതപ്പുഴ

*ഡോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?

ans : പാലക്കാട്

*കൊക്കകോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത്?

ans : പെരുമാട്ടി ഗ്രാമപഞ്ചായത്ത് (പ്ലാച്ചിമട) 

*കൊക്കക്കോള  സമരനായിക?

ans : മയിലമ്മ 

*സമ്പൂർണ്ണ കോള വിമുക്ത ജില്ല?

ans : കോഴിക്കോട്

*തുകൽ ഉപയോഗിച്ചുള്ള വാദ്യോപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?

ans : പെരുവേമ്പ

*ഒന്നാമത്തെ അഖിലകേരള കോൺഗ്രസ്സ് സമ്മേളനത്തിനു വേദിയായ സ്ഥലം?

ans : ഒറ്റപ്പാലം

*പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?

ans : ഹൈദർ അലി

*കേരളം ആക്രമിക്കാൻ ഹൈദരാലിയെ ക്ഷണിച്ച ഭരണാധികാരി?

ans : പാലക്കാട് കോമി അച്ചൻ

*പാലക്കാട് ജില്ലയിൽ ഒലവക്കോട് സ്ഥിതി ചെയ്യുന്ന പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം?

ans : ജൈനിമേട്

*കുഞ്ചൻസ്മാരകം സ്ഥിതിചെയ്യുന്നത്?

ans : ഒറ്റപ്പാലം (ലക്കിടി)

*എൻ.എച്ച്. 47 (N.H.544) കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം?

ans : വാളയാർ

*ഇന്ത്യയിൽ വിഷ്ണുവിന്റെ സുദർശനചക്രത്തെ ആരാധിക്കുന്ന ഏക ക്ഷേത്രം?

ans : അഞ്ചുമൂർത്തി ക്ഷേത്രം (പാലക്കാട്) 

*പരുത്തികൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കൂടുതലായി കാണപ്പെടുന്ന സ്ഥലം?

ans : ചിറ്റൂർ

*കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമ്മിക്കുന്നത്?

ans : ഭാരതപ്പുഴയിൽ  (പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശ്ശൂർ. ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിക്കുന്നു)

*കേരളത്തിലെ പ്രധാന നടൻ കലയായ മീനാക്ഷി കല്ല്യാണം അവതരിപ്പിക്കുന്ന ജില്ല?

ans : പാലക്കാട്

*ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?

ans : നെല്ലിയാമ്പതി

*പാലക്കാടൻ കുന്നുകളുടെ രാജ്ഞി?

ans : നെല്ലിയാമ്പതി

*കേശവൻ പാറ സ്ഥിതി ചെയ്യുന്നത്?

ans : നെല്ലിയാമ്പതി

*ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കലക്ടറേറ്റ്?

ans : പാലക്കാട്

*ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലുക്കാഫീസ്?

ans : ഒറ്റപ്പാലം 

*കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

ans : പാലക്കാട്

*ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

ans : പാലക്കാട്

*കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല?

ans : പാലക്കാട്

*കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നത്?

ans : അകത്തേത്തറ

*കേരളത്തിലെ ആദ്യത്തെ ഐ.ഐ.ടി. സ്ഥാപിതമായത്?

ans : പാലക്കാട് 

*കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത്?

ans : കഞ്ചിക്കോട് 

*ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?

ans : ഒറ്റപ്പാലം

*പാലക്കാട് മണി അയ്യർ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : മൃദംഗം 

*സീതാർ കുണ്ഡ് വിനോദ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്?

ans : പാലക്കാട് 

*പഴയ കാലത്ത് 'നാലുദേശം’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ചിറ്റൂർ 
*വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല?

ans : പാലക്കാട്

ആസ്ഥാനങ്ങൾ


*പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രം?

ans : പാലക്കാട്

*പാലക്കാട് റെയിൽവേ ഡിവിഷൻ?

ans : ഒലവക്കോട് 

*ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്?

ans : കഞ്ചിക്കോട് 

*മലബാർ സിമന്റ്സ്?

ans : വാളയാർ

*കാർഷിക കടാശ്വാസ കമ്മീഷൻ?

ans : പാലക്കാട്

* Government Goat Farm?

ans : അട്ടപ്പാടി

*Fluid Control Research Institute?

ans : കഞ്ചിക്കോട്

പറമ്പിക്കുളം വന്യജീവി സങ്കേതം


*കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രം?

ans : പറമ്പിക്കുളം

*പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?

ans : തുണക്കടവ് 

*ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം?

ans : പറമ്പിക്കുളം 

*ഇന്ത്യയിലെ എത്രാമത്തെ കടുവാ സംരക്ഷണകേന്ദ്രമാണ് പറമ്പിക്കുളം?

ans : 38-ാമത്തെ

*തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം?

ans : പറമ്പിക്കുളം (തമിഴ് പൊള്ളാച്ചി വഴിയാണ് പ്രവേശനം)

*ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമരം നിൽക്കുന്നത് ഏത് വന്യജീവി സങ്കേതത്തിലാണ്?

ans : പറമ്പിക്കുളം

മലമ്പുഴയിലെ യക്ഷി


*കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

ans : മലമ്പുഴ

*മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

ans : ഭാരതപ്പുഴ

*കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

ans : മലമ്പുഴ

*മലമ്പുഴ റോക്ക് ഗാർഡന്റെ ശിൽപി?

ans : നെക്ക് ചന്ദ്

*മലമ്പുഴയിലെ യക്ഷി  എന്ന പ്രസിദ്ധ ശിൽപ്പം  നിർമ്മിച്ചത്?

ans : കാനായി കുഞ്ഞിരാമൻ


Manglish Transcribe ↓


paalakkaadu

>sthaapithamaaya varsham - 1957 januvari 1  >janasaandratha- 627 cha. Ki. Mee  >sthreepurusha anupaatham - 1067/1000  >munisippaalitti - 7  >thaalookku - 6  >blokku panchaayatthu - 13 >graamapanchaayatthu - 88  >niyamasabhaa mandalam - 12 >loksasabhaa mandalam - 2(paalakkaadu, aalatthoor)
*samghakaalatthu 'porynaattu  ennariyappettirunnath?

ans : paalakkaadu 

*keralatthile ettavum valiya jilla?

ans : paalakkaadu 

*paalakkaadinu ettavum valiya jilla enna padavi labhiccha varsham?

ans : 2006

*keralatthil ettavum kooduthal choodu anubhavappedunna jilla?

ans : paalakkaadu

*ettavum kooduthal pattika jaathikkaar ulla jilla?

ans : paalakkaadu

*saaksharathayil ettavum pinnil nilkkunna jilla?

ans : paalakkaadu(
88. 49%)

*karimpanakalude naadu ennariyappedunnathu jilla?

ans : paalakkaadu

*keralatthile ettavum valiya reyilve divishan jilla?

ans : paalakkaadu 

*keralatthile randaamatthe reyilve divishan?

ans : paalakkaadu

*paalakkaadu reyilve divishante pazhaya per?

ans : olavakkodu

*keralatthile ettavum valiya reyilve jangshan jilla?

ans : shornoor

*reyilve kocchu phaakdari sthaapikkunna keralatthile sthalam?

ans : kanchikkodu

*parampikkulam aaliyaar paddhathi sthithi cheyyunna jilla?

ans : paalakkaadu

*ettavum kooduthal nellu ulpaadippikkunna jilla?

ans : paalakkaadu

*keralatthil chunnaampu kallu nikshepam dhaaraalamulla jilla?

ans : paalakkaadu 

*keralatthil ettavum kooduthal nilakkadala ulpaadippikkunna jilla?

ans : paalakkaadu 

*keralatthil parutthi ulpaadippikkunna eka jilla?

ans : paalakkaadu 

*ettavum kooduthal karimpu uthpaadippikkunna jilla?

ans : paalakkaadu  

*keralatthinte ootti  - raanipuram (kaasargodu)

*keralatthinte mini ootti  -  arimpramala (malappuram)

* paavangalude ootti  -  nelliyaampathi (paalakkaadu)

* malappuratthe ootti  -  kodikutthimala

*keralatthile ettavum valiya churam?

ans : paalakkaadu churam

*keralatthilekkulla kavaadam ennariyappedunna churam?

ans : paalakkaadu churam 

*chempy vydyanaatha bhaagavatharude smaarakam sthithi  cheyyunnath?

ans : kottaayi

*thunchatthu ezhutthachchhan avasaanakaalam kazhicchukoottiya gurumadtam sthithi cheyyunnath?

ans : paalakkaadu (shokanaashinippuzhayude theeratthu) 

*prashasthamaaya kalppaatthi ratholsavam nadakkunna jilla?

ans : paalakkaadu

*kalppaatthi ratholsavam nadakkunna kshethram?

ans : kalppaatthi vishvanaatha kshethram 

*em. Di. Vaasudevanaayarude janmasthalam?

ans : koodalloor 

*kunchannampyaar janicchath?

ans : kalakkatthu bhavanam, killikkurishi mamgalam 

*kunchan nampyaar smaarakam sthithicheyyunnath?

ans : killikkurishi mamgalam (bhaarathappuzhayude theeratthu) 

*killikkurishi mamgalam sthithicheyyunna panchaayatthu?

ans : lakkidi peroor

*paalakkaadu jillayile anushdtaanakala?

ans : kanyaarkali

*paalakkaadan graamangalude thanathu aaghosham?

ans : kaalapoottu 

*paalakkaadu jillayile ettavum valiya nadi?

ans : bhaarathappuzha 

*attappaadiyililoode ozhukunna nadi?

ans : shiruvaani 

*koyampatthur pattanatthilekku jalavitharanam nadatthunna keralatthile anakkettu?

ans : shiruvaani 

*janapankaalitthatthode nirmmiccha keralatthile aadya mini jalavydyutha paddhathi?

ans : meenvallam paddhathi (thoothappuzha)

*meenvallam projakdu sthithi cheyyunna jilla?

ans : paalakkaadu

*ettavum kooduthal jalam ulkkollunna daam?

ans : parampikkulam daam

*keralatthile eka mayilvalartthal kendram?

ans : choolannoor (paalakkaadu)

*choolannoor mayil sanketham nilavil vanna varsham?

ans : 2007

*keralatthil aadyamaayi ellaa veedukalilum vydyuthi kanakshan nalkiya graamapanchaayatthu?
(a) shreekandtapuram (b) elappulli (c’) puthusheri (d) kannaadi uttharam (d) kannaadi
*mayilaadumpaara sthithi cheyyunnath?

ans : paalakkaadu

*keralatthile ettavum valiya mazhakkaad?

ans : sylantvaali(paalakkaadu)

*sylante vaaliyude prathyekatha thiriccharinja videshikal?

ans : britteeshukaar

*keralatthil simhavaalan kurangukalkku prasiddhamaaya sthalam?

ans : sylantu vaali

*simhavaalan kurangukal sylantu vaaliyil maathram kaanappedaan kaaranam?

ans : vediplaavukalude saanniddhyam 

*selantvaaliye naashanal paarkkaayi prakhyaapiccha varsham?

ans : 1984

*sylantvaaliye desheeyodyaanamaayi  prakhyaapiccha pradhaanamanthri?

ans : indiraagaandhi (1984)

*sylantvaali desheeyodyaanam uthghaadanam cheytha pradhaanamanthri?

ans : raajeevu gaandhi(1985)

*puraanangalil syrandhri vanam ennariyappettirunnath?

ans : sylantu vaali

*sylantu vaali naashanal paarkku sthithi cheyyunna thaalookku?

ans : mannaarkkaadu

*sylante vaaliyil ninnu uthbhavikkunna nadi?

ans : thoothappuzha

*sylantu vaaliyiloode ozhukunna nadi?

ans : kunthippuzha 

*malineekaranam kuranja puzha?

ans : kunthippuzha 

*keralatthinte nyl ennariyappedunna nadi?

ans : bhaarathappuzha

*doni vellacchaattam ethu jillayilaan?

ans : paalakkaadu

*kokkakola viruddha samaratthiloode loka shraddha nediya panchaayatthu?

ans : perumaatti graamapanchaayatthu (plaacchimada) 

*kokkakkola  samaranaayika?

ans : mayilamma 

*sampoornna kola vimuktha jilla?

ans : kozhikkodu

*thukal upayogicchulla vaadyopakaranangalude nirmmaanatthinu prasiddhamaaya sthalam?

ans : peruvempa

*onnaamatthe akhilakerala kongrasu sammelanatthinu vediyaaya sthalam?

ans : ottappaalam

*paalakkaadu kotta pani kazhippicchath?

ans : hydar ali

*keralam aakramikkaan hydaraaliye kshaniccha bharanaadhikaari?

ans : paalakkaadu komi acchan

*paalakkaadu jillayil olavakkodu sthithi cheyyunna prashastha jyna theerththaadana kendram?

ans : jynimedu

*kunchansmaarakam sthithicheyyunnath?

ans : ottappaalam (lakkidi)

*en. Ecchu. 47 (n. H. 544) keralatthil praveshikkunna sthalam?

ans : vaalayaar

*inthyayil vishnuvinte sudarshanachakratthe aaraadhikkunna eka kshethram?

ans : anchumoortthi kshethram (paalakkaadu) 

*parutthikrushikku anuyojyamaaya karuttha mannu kooduthalaayi kaanappedunna sthalam?

ans : chittoor

*keralatthile aadyatthe urukku thadayana nirmmikkunnath?

ans : bhaarathappuzhayil  (paalakkaadu jillayile maannanoorineyum thrushoor. Jillayile pynkulattheyum bandhippikkunnu)

*keralatthile pradhaana nadan kalayaaya meenaakshi kallyaanam avatharippikkunna jilla?

ans : paalakkaadu

*oranchu thottangalkku prasiddhamaaya sthalam?

ans : nelliyaampathi

*paalakkaadan kunnukalude raajnji?

ans : nelliyaampathi

*keshavan paara sthithi cheyyunnath?

ans : nelliyaampathi

*inthyayile aadyatthe kampyoottarysdu kalakdarettu?

ans : paalakkaadu

*inthyayile aadya kampyoottar valkrutha thaalukkaaphees?

ans : ottappaalam 

*keralatthile aadyatthe sampoornna vydyutheekrutha jilla?

ans : paalakkaadu

*inthyayile aadya sampoornna baankimgu jilla?

ans : paalakkaadu

*keralatthile aadyatthe vivara saankethika vidyaa jilla?

ans : paalakkaadu

*keralatthile aadya lebar baanku sthithi cheyyunnath?

ans : akatthetthara

*keralatthile aadyatthe ai. Ai. Di. Sthaapithamaayath?

ans : paalakkaadu 

*keralatthile aadyatthe kaattaadippaadam sthaapicchath?

ans : kanchikkodu 

*inthyayile aadya diphansu paarkku sthaapithamaayath?

ans : ottappaalam

*paalakkaadu mani ayyar ethu samgeethopakaranavumaayi bandhappettirikkunnu?

ans : mrudamgam 

*seethaar kundu vinoda sanchaarakendram sthithicheyyunnath?

ans : paalakkaadu 

*pazhaya kaalatthu 'naaludesham’ ennariyappettirunna sthalam?
chittoor 
*vivaadamaaya paathrakkadavu paddhathi nadappilaakkaan uddheshicchirunna jilla?

ans : paalakkaadu

aasthaanangal


*pattaampi nellugaveshana kendram?

ans : paalakkaadu

*paalakkaadu reyilve divishan?

ans : olavakkodu 

*inthyan deliphon indasdrees?

ans : kanchikkodu 

*malabaar simants?

ans : vaalayaar

*kaarshika kadaashvaasa kammeeshan?

ans : paalakkaadu

* government goat farm?

ans : attappaadi

*fluid control research institute?

ans : kanchikkodu

parampikkulam vanyajeevi sanketham


*keralatthile randaamatthe kaduvaa samrakshana kendram?

ans : parampikkulam

*parampikkulam vanyajeevi sankethatthinte aasthaanam?

ans : thunakkadavu 

*ettavum kooduthal kaattupotthukal kaanappedunna vanyajeevi sanketham?

ans : parampikkulam 

*inthyayile ethraamatthe kaduvaa samrakshanakendramaanu parampikkulam?

ans : 38-aamatthe

*thamizhnaattiloode maathram praveshanamulla keralatthile eka vanyajeevi sanketham?

ans : parampikkulam (thamizhu pollaacchi vazhiyaanu praveshanam)

*lokatthile ettavum valiya thekkaaya kannimaram nilkkunnathu ethu vanyajeevi sankethatthilaan?

ans : parampikkulam

malampuzhayile yakshi


*keralatthile ettavum valiya anakkettu?

ans : malampuzha

*malampuzha anakkettu sthithi cheyyunna nadi?

ans : bhaarathappuzha

*keralatthinte vrundaavanam ennariyappedunnath?

ans : malampuzha

*malampuzha rokku gaardante shilpi?

ans : nekku chandu

*malampuzhayile yakshi  enna prasiddha shilppam  nirmmicchath?

ans : kaanaayi kunjiraaman
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution