*ജന്മ ദിനം : 1853 ആഗസ്ത് 25
*ജന്മസ്ഥലം : കൊല്ലൂർ (കണ്ണമ്മൂല), തിരുവനന്തപുരം
*വീട്ടുപേര് : ഉള്ളോർകോട്
*പിതാവ് : വാസുദേവൻ നമ്പൂതിരി
*മാതാവ് : നങ്ങേമ പിള്ള
*സമാധി ദിനം : 1924 മെയ് 5
*സമാധി സ്ഥലം : പന്മന, കൊല്ലം
*ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്
Ans : അയ്യപ്പൻ
*കുഞ്ഞൻ അഥവാ കുഞ്ഞൻ പിള്ള എന്ന പേരിൽ വിളിക്കപ്പെട്ടിരുന്നത്
Ans : ചട്ടമ്പി സ്വാമി
*ചട്ടമ്പി സ്വാമികളുടെ ആദ്യ ഗുരു
Ans : പേട്ടയിൽ രാമൻ പിള്ള ആശാൻ
*ചട്ടമ്പി സ്വാമികളുടെയോഗാ ഗുരു
Ans : തൈക്കാട് അയ്യാ
*ചട്ടമ്പി സ്വാമികൾക്ക് ബോധോദയം ലഭിച്ച സ്ഥലം
Ans : വടവീശ്വരം
*ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി
Ans : നവമഞ്ചരി
*ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ സ്ഥലം
Ans : എറണാകുളം
*ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം
Ans : 1892
*സ്വാമി വിവേകാനന്ദൻ "മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് പറഞ്ഞത് ആരെക്കുറിച്ചാണ്
Ans : ചട്ടമ്പി സ്വാമികളെ
*കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത്
Ans : ചട്ടമ്പി സ്വാമി
*സർവ്വ വിദ്യാധിരാജ എന്നറിയപ്പെട്ടത് ചട്ടമ്പി സ്വാമി
*ഷൺമുഖ ദാസൻ എന്നറിയപ്പെട്ടത്
Ans : ചട്ടമ്പി സ്വാമി
*ചട്ടമ്പി സ്വാമിയെ ഷൺമുഖ ദാസൻ എന്ന് വിളിച്ചത്
Ans : തൈക്കാട് അയ്യ
*ചട്ടമ്പി സ്വാമിക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്
Ans : എട്ടരയോഗം
*ശ്രീ ഭട്ടാരകൻ, ശ്രീ ബാല ഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
Ans : ചട്ടമ്പി സ്വാമി
*ചട്ടമ്പി സ്വാമിയുടെ പ്രധാന ശിഷ്യൻറെ പേര്
Ans : ബോധേശ്വരൻ
*ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം
Ans : പന്മന
*ചട്ടമ്പി സ്വാമി സമാധിസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം
Ans : ബാലഭട്ടാരക ക്ഷേത്രം
*ചട്ടമ്പി സ്വാമിയുടെ ആദരസൂചകമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
Ans : 2014
*സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ
Ans : ചട്ടമ്പി സ്വാമികൾ
*ഏത് നവോത്ഥാന നായകൻറെ ജന്മദിനമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്
Ans : ചട്ടമ്പി സ്വാമിയുടെ (ആഗസ്റ്റ് 25)
*ചട്ടമ്പി സ്വാമികളുടെ പ്രധാന കൃതികൾ
Ans : അദ്വൈത ചിന്താപദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ, മോക്ഷ പ്രദീപ ഖണ്ഡനം, ആദി ഭാഷ, ജീവകാരുണ്യ നിരൂപണം, അദ്വൈതവരം, പുനർജന്മ നിരൂപണം, നിജാനന്ദ വിലാസം, വേദാധികാര നിരൂപണം, വേദാന്ത സാരം, പ്രാചീനമലയാളം, അദ്വൈത പഞ്ചരം, സർവമത സാമരസ്യം, പരമ ഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം .
വൈകുണ്ഠ സ്വാമികൾ
*ജനിച്ച വർഷം : 1809
*സമാധിയായ വർഷം : 1851
*ജന്മസ്ഥലം : സ്വാമിത്തോപ്പ്, നാഗർകോവിൽ
*കുട്ടിക്കാലത്തെ പേര് : മുടിചൂടും പെരുമാൾ\മുത്തുക്കുട്ടി
*കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തിയത് വൈകുണ്ഠ സ്വാമികൾ
*സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികൾ
*സമത്വ സമാജം സ്ഥാപിച്ച വർഷം 1836
*സ്വാമിത്തോപ്പിൽ മുന്തിരിക്കിണർ സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികൾ
*അയ്യാ വഴി എന്ന മതം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികൾ
*വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ തൈക്കാട് അയ്യാ
*തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിളിച്ചത് വൈകുണ്ഠ സ്വാമികൾ
*ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത് വൈകുണ്ഠ സ്വാമികൾ
*ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് വൈകുണ്ഠ സ്വാമികൾ
*ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന സന്ദേശം നൽകിയത് വൈകുണ്ഠ സ്വാമികൾ
*വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ അകിലത്തിരുട്ട്, അരുൾനൂൽ
*വൈകുണ്ഠ സ്വാമികളെ ജയിലിലാക്കിയ ഭരണാധികാരി സ്വാതി തിരുനാൾ
*വൈകുണ്ഠ സ്വാമികൾ തടവിലാക്കപ്പെട്ട ജയിൽ ശിംഗാരത്തോപ്പ് ജയിൽ
*തൂവയൽ പന്തി കൂട്ടായ്മയും സമ പന്തി ഭോജനവും നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് വൈകുണ്ഠ സ്വാമികൾ
തൈക്കാട് അയ്യ
*ജനിച്ച വർഷം : 1814
*സമാധി : 1909
*യഥാർത്ഥ നാമം : സുബ്ബരായൻ
*ജന്മസ്ഥലം : നകലപുരം
*പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ സാമൂഹിക പരിഷ്‌കർത്താവ്
Ans : തൈക്കാട് അയ്യ
*തൈക്കാട് അയ്യായുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ്
Ans : സ്വാതി തിരുനാൾ
*കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവ്
Ans : തൈക്കാട് അയ്യ
*ഇന്ത ഉലകത്തിൽ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന് പറഞ്ഞ സാമൂഹിക പരിഷ്‌കർത്താവ്
Ans : തൈക്കാട് അയ്യ
*തിരുവനന്തപുരം ചാലയിൽ ശൈവ പ്രകാശസഭ ആരംഭിക്കാൻ നേതൃത്വം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്
Ans : തൈക്കാട് അയ്യ
*തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി
Ans : ശിവൻ
ആറാട്ടുപുഴ വേലായുധപ്പണിക്കർ
*ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മസ്ഥലം
Ans : ആറാട്ടുപുഴ, കാർത്തികപ്പള്ളി താലൂക്ക്
*അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം തുടങ്ങിയവ നടത്തിയത്
Ans : ആറാട്ടുപുഴ വേലായുധപ്പണിക്കർ
*കേരളത്തിൽ ആദ്യമായി ഒരു ക്ഷേത്രം സ്ഥാപിച്ച അവർണ്ണൻ
Ans : ആറാട്ടുപുഴ വേലായുധപ്പണിക്കർ
*ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യ ക്ഷേത്രം സ്ഥാപിച്ചതെവിടെ
Ans : മംഗലം, ആലപ്പുഴ
കുമാരനാശാൻ
*ജനിച്ച വർഷം : 1873 ഏപ്രിൽ 12
*അന്തരിച്ച വർഷം : 1924 ജനുവരി 16
*ജന്മസ്ഥലം : കായിക്കര, തിരുവനന്തപുരം
*അച്ഛൻ : നാരായണൻ
*അമ്മ : കാളി
*കുട്ടിക്കാലത്തെ പേര് : കുമാരു
*സ്നേഹഗായകൻ, ആശയ ഗംഭീരൻ എന്നൊക്കെ വിളിക്കപ്പെട്ട കവി
Ans : കുമാരനാശാൻ
*കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്
Ans : ജോസഫ് മുണ്ടശ്ശേരി
*കുമാരനാശാനെ 'ചിന്നസ്വാമി' എന്ന് വിളിച്ചത്
Ans : ഡോ പൽപ്പു
*മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി
Ans : കുമാരനാശാൻ
*കുമാരനാശാന് 'മഹാകവി' എന്ന പദവി നൽകിയത്
Ans : മദ്രാസ് യൂണിവേഴ്സിറ്റി (1922)
*കുമാരനാശാന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്
Ans : വെയിൽസ് രാജകുമാരൻ
*മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം
Ans : വീണപൂവ്
*കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെവെച്ചാണ്
Ans : ജൈനമേട്, പാലക്കാട്
*വീണപൂവ് ആദ്യമായി അച്ചടിച്ച് വന്ന മാസിക
Ans : മിതവാദി
*തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി
Ans : കുമാരനാശാൻ
*ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി
Ans : കുമാരനാശാൻ
*എ ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് ആശാൻ രചിച്ച കൃതി
Ans : പ്രരോദനം
*കുമാരനാശാൻ, ശ്രീബുദ്ധ ചരിതം എന്ന കൃതി ഏതു പുസ്തകത്തിന്റെ തർജ്ജമ ആയാണ് എഴുതിയത്
Ans : എഡ്‌വിൻ അർണോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ
*മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ കൃതി
Ans : ദുരവസ്ഥ
*വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി
Ans : കരുണ
*മാതംഗിയുടെ കഥ പറയുന്ന ആശാൻറെ കൃതി
Ans : ചണ്ഡാല ഭിക്ഷുകി'
*മാറ്റുവിൻ ചട്ടങ്ങളെ' എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി
Ans : കുമാരനാശാൻ
*ടാഗോറിനോടുള്ള ബഹുമാനാർത്ഥം ആശാൻ രചിച്ച കൃതി
Ans : ദിവ്യ കോകിലം
*റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി
Ans : കുമാരനാശാൻ
*റെഡിമിർ ബോട്ടപകടം നടന്ന പുഴ
Ans : പല്ലനയാർ
*കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെയാണ്
Ans : തോന്നയ്ക്കൽ, തിരുവനന്തപുരം
*കുമാരനാശാൻറെ കൃതികൾ
Ans : നളിനി, ലീല, ശ്രീബുദ്ധ ചരിതം, ഗ്രാമവൃക്ഷത്തിലെ കുയിൽ, സിംഹപ്രസവം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ
ഡോ പൽപ്പു
ജനിച്ച വർഷം : 1863അന്തരിച്ച വർഷം : 1950ജന്മസ്ഥലം : പേട്ട, തിരുവനന്തപുരംആദ്യ ഗുരു : പേട്ടയിൽ രാമൻ പിള്ള ആശാൻ
*1896 ഇൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്
Ans : ഡോ പൽപ്പു
*1896 ഇൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്
Ans : ഡോ പൽപ്പു
*ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
Ans : ശ്രീ മൂലം തിരുനാളിന്
*1900 ഇൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
Ans : കഴ്‌സൺ പ്രഭുവിന്
*മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് വെച്ചത്
Ans : ഡോ പൽപ്പു
*ഈഴവ സമുദായത്തിലെ ആദ്യ ബിരുദധാരി
Ans : വേലായുധൻ (ഡോ പൽപ്പുവിൻറെ സഹോദരൻ)
*ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി
Ans : ഡോ പൽപ്പു
*മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടെ തീയൻ' എന്ന ലേഖനം എഴുതിയത്
Ans : ഡോ പൽപ്പു
*ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ച ആൾക്കാരുടെ എണ്ണം
Ans : 13176
*മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത്
Ans : ഡോ പൽപ്പു
*ഈഴവരുടെ രാഷ്ട്രീയ പിതാമഹൻ എന്നറിയപ്പെടുന്നത്
Ans : ഡോ പൽപ്പു
*നീലഗിരിയിൽ ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ചത്
Ans : നടരാജ ഗുരു (ഡോ പൽപ്പുവിന്റെ മകൻ)
സഹോദരൻ അയ്യപ്പൻ
*ജനിച്ച വർഷം : 1889
*മരിച്ച വർഷം : 1968
*ജന്മസ്ഥലം : ചെറായി (എറണാകുളം)
*അച്ഛൻ : കൊചാവു വൈദ്യർ
*അമ്മ : ഉണ്ണൂലിയമ്മ
*ഭാര്യ : പാർവതി
*"കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ" എന്ന് അഭിപ്രായപ്പെട്ടത്
Ans : സഹോദരൻ അയ്യപ്പൻ
*കേരള സഹോദരസംഘം ആരംഭിച്ചത്
Ans : സഹോദരൻ അയ്യപ്പൻ
*അയ്യപ്പൻ സഹോദരസംഘം ആരംഭിച്ച വർഷം
Ans : 1917
*സഹോദരസംഘത്തിൻറെ മുഖപത്രം
Ans : സഹോദരൻ
*മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ചത്
Ans : സഹോദരൻ അയ്യപ്പൻ
*മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ച വർഷം
Ans : 1917
*അയ്യപ്പൻ മിശ്ര ഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം
Ans : ചെറായി
*സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം (മാസിക)
Ans : യുക്തിവാദി
*യുക്തിവാദി ആരംഭിച്ച വർഷം
Ans : 1928
* "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത്
Ans : സഹോദരൻ അയ്യപ്പൻ
*വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം കൊടുത്തത്
Ans : സഹോദരൻ അയ്യപ്പൻ
*സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം
Ans : 1928
*സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പാർട്ടി
Ans : സോഷ്യലിസ്റ്റ് പാർട്ടി
*സഹോദരൻ അയ്യപ്പൻ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം
Ans : 1938
*കൊച്ചി മന്ത്രിസഭയിലും തിരുക്കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്‌കർത്താവ്
Ans : സഹോദരൻ അയ്യപ്പൻ
*വേലക്കാരൻ എന്ന പേരിൽ പത്രം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ്
Ans : സഹോദരൻ അയ്യപ്പൻ
*സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം
Ans : ചെറായി
*സഹോദരൻ അയ്യപ്പൻറെ പ്രധാന കൃതികൾ
Ans : അഹല്യ, പരിവർത്തനം, റാണി സന്ദേശം
*സഹോദരൻ അയ്യപ്പൻ എന്ന പുസ്തകത്തിൻറെ രചയിതാവ്
Ans : എം കെ സാനു
ബ്രഹ്മാനന്ദ ശിവയോഗി
ജനിച്ച വർഷം : 1852മരിച്ച വർഷം : 1929ജന്മസ്ഥലം : കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്അച്ഛൻ : കുഞ്ഞികൃഷ്ണ മേനോൻഅമ്മ : നാണിയമ്മഭാര്യ : താവുക്കുട്ടി അമ്മ
*ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം
Ans : കാരാട്ട് ഗോവിന്ദമേനോൻ
*ആനന്ദ മഹാസഭ സ്ഥാപിച്ചത്
Ans : ബ്രഹ്മാനന്ദ ശിവയോഗി
*ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം
Ans : 1918
*നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്
Ans : ബ്രഹ്മാനന്ദ ശിവയോഗി
*ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് എവിടെ
Ans : ആലത്തൂർ, പാലക്കാട്
*ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം
Ans : ആനന്ദ മതം
*"മനസ്സാണ് ദൈവം", "മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല" എന്ന് പറഞ്ഞതാര്
Ans : ബ്രഹ്മാനന്ദ ശിവയോഗി
*ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ
Ans : വാഗ്ഭടാനന്ദൻ
*ബ്രഹ്മാനന്ദ ശിവയോഗി പ്രചരിപ്പിച്ച യോഗാ മാർഗം
Ans : രാജയോഗം
*ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ
Ans : മോക്ഷ പ്രദീപം, ആനന്ദസൂത്രം, സ്ത്രീ വിദ്യാ പോഷിണി, ആനന്ദക്കുമ്മി, ആനന്ദ ദർശനം, വിഗ്രഹാരാധനാ ഖണ്ഡനം,
*ശിവയോഗ രഹസ്യം, ആനന്ദ ഗണം, ആനന്ദ സോപാനം, രാജയോഗ പരസ്യം
അയ്യങ്കാളി
ജന്മസ്ഥലം : വെങ്ങാനൂർ, തിരുവനന്തപുരം ജനിച്ച വർഷം : 1863മരിച്ച വർഷം : 1941അച്ഛൻ : അയ്യൻഅമ്മ : മാലഭാര്യ : ചെല്ലമ്മജന്മഗൃഹം : പ്ലാവത്തറ വീട്
*അയ്യങ്കാളിയുടെ കുട്ടിക്കാലത്തെ പേര്
Ans : കാളി
*ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത്
Ans : അയ്യങ്കാളി
*അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്
Ans : ഗാന്ധിജി
*സാധുജന പരിപാലന സംഘം സ്ഥാപിച്ചത്
Ans : അയ്യങ്കാളി
*സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം
Ans : 1907
*സാധുജന പരിപാലന സംഘം, പുലയമഹാസഭ എന്ന് പേര് മാറ്റിയ വർഷം
Ans : 1938
*സാധുജന പരിപാലന സംഘത്തിൻറെ മുഖപത്രം
Ans : സാധുജന പരിപാലിനി
*ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ
Ans : അയ്യങ്കാളി
*അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
Ans : 1911
*തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നയിച്ചത്
Ans : അയ്യങ്കാളി
*തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് അറിയപ്പെടുന്നത്
Ans : തൊണ്ണൂറാം ആണ്ട് സമരം (മലയാളവർഷം 1090 ഇൽ നടന്നതിനാൽ)
*തൊണ്ണൂറാം ആണ്ട് സമരം നടന്ന വർഷം
Ans : 1915
*ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം
Ans : തൊണ്ണൂറാം ആണ്ട് സമരം
*അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത്
Ans : വെങ്ങാനൂരിൽ
*അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം
Ans : 1905
*പിന്നോക്ക ജാതിയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്
Ans : ശ്രീമൂലം തിരുനാൾ (1914)
*പൊതുവഴിയിലൂടെ പിന്നോക്ക ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം
Ans : വില്ലുവണ്ടി സമരം
*അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയതെവിടെയാണ്
Ans : വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
*വില്ലുവണ്ടി സമരം നടത്തിയ വർഷം
Ans : 1893
*അയ്യങ്കാളി കല്ലുമാല സമരം നടത്തിയതെവിടെയാണ്
Ans : പെരിനാട്, കൊല്ലം
*അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം
Ans : 1915
*"ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞതാര്
Ans : അയ്യൻകാളി
*കൊച്ചി പുലയസഭ ആരംഭിച്ചതാര്
Ans : അയ്യങ്കാളി
*അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
Ans : ചിത്രകൂടം, വെങ്ങാനൂർ
*കേരള SC\ST ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ ആസ്ഥാനമന്ദിരത്തിന്റെ പേര്
Ans : അയ്യൻകാളി ഭവൻ
*അയ്യങ്കാളി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ
Ans : തൃശൂർ
*അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത്
Ans : ഇന്ദിര ഗാന്ധി
*അയ്യങ്കാളി പ്രതിമ തിരുവനന്തപുരം കവടിയാർ അനാച്ഛാദനം ചെയ്തത് ആര്
Ans : ഇന്ദിരാ ഗാന്ധി
*കേരള സർക്കാർ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം
Ans : 2010
*അയ്യങ്കാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ വർഷം
Ans : 2002
*അയ്യങ്കാളിയുടെ 152 ആം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി
Ans : നരേന്ദ്ര മോഡി (ന്യൂ ഡൽഹി)
പണ്ഡിറ്റ് കറുപ്പൻ
ജനിച്ച വർഷം : 1885മരിച്ച വർഷം : 1938ജന്മസ്ഥലം : ചേരാനല്ലൂർ, എറണാകുളംഅച്ഛൻ : പപ്പുഅമ്മ : കൊച്ചുപെണ്ണ്ഭാര്യ : കുഞ്ഞമ്മ
*കേരളത്തിലെ എബ്രഹാം ലിങ്കൺ എന്ന് അറിയപ്പെടുന്നത്
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*കറുപ്പൻറെ കുട്ടിക്കാലത്തെ പേര്
Ans : ശങ്കരൻ
*പണ്ഡിറ്റ് കറുപ്പൻറെ ഗൃഹത്തിൻറെ പേര്
Ans : സാഹിത്യകുടീരം
*അരയ സമുദായത്തിൻറെ നവോത്ഥാനത്തിന് വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*അരയ സമാജം സ്ഥാപിച്ചത്
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*കായൽ സമ്മേളനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്
Ans : പണ്ഡിറ്റ് കെ പി കറുപ്പൻ
*കായൽ സമ്മേളനം നടത്തിയ വർഷം
Ans : 1914
*കായൽ സമ്മേളനം നടത്തിയത് എവിടെവെച്ച്
Ans : കൊച്ചി കായലിൽ വെച്ച്
*പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം
Ans : 1925
*പണ്ഡിറ്റ് കറുപ്പൻ എഴുതിയ ആദ്യ കൃതി
Ans : സ്ത്രോത്രമന്ദാരം
*ജാതി വ്യവസ്ഥയെ പരിഹസിച്ച് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കൃതി
Ans : ജാതിക്കുമ്മി
*അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി കറുപ്പൻ എഴുതിയ കൃതി
Ans : ആചാരഭൂഷണം
*പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച ആദ്യ സഭ
Ans : കല്യാണദായിനി സഭ
*പണ്ഡിറ്റ് കറുപ്പൻ കല്യാണദായിനി സഭ സ്ഥാപിച്ച സ്ഥലം
Ans : കൊടുങ്ങല്ലൂർ
*പണ്ഡിറ്റ് കറുപ്പൻ കപ്രബോധചന്ദ്രോദയ സഭ സ്ഥാപിച്ച സ്ഥലം
Ans : നോർത്ത് പറവൂർ
*പണ്ഡിറ്റ് കറുപ്പൻ സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച സ്ഥലം
Ans : കുമ്പളം
*പണ്ഡിറ്റ് കറുപ്പൻ വാല സമുദായ പരിഷ്കരിണി സഭ സ്ഥാപിച്ച സ്ഥലം
Ans : തേവര
*ആരയ സമാജം സ്ഥാപിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ്
Ans : പണ്ഡിറ്റ് കറുപ്പൻ
*കൊച്ചിൻ പുലയമഹാസഭ സ്ഥാപിച്ചതാര്
Ans : പണ്ഡിറ്റ് കറുപ്പനും കെ പി വെള്ളോനും ചേർന്ന്
*പണ്ഡിറ്റ് കറുപ്പൻ അരയ വംശോദ്ധാരിണി സഭ സ്ഥാപിച്ച സ്ഥലം
Ans : എങ്ങാണ്ടിയൂർ
*പണ്ഡിറ്റ് കറുപ്പൻ ജ്ഞാനോദയം സഭ സ്ഥാപിച്ച സ്ഥലം
Ans : ഇടക്കൊച്ചി
*പണ്ഡിറ്റ് കറുപ്പൻ സുധർമ്മ സൂര്യോദയ സഭ സ്ഥാപിച്ച സ്ഥലം
Ans : തേവര
*പണ്ഡിറ്റ് കറുപ്പനെ കവിതിലകൻ എന്ന പദവി നൽകി ആദരിച്ചതാര്
Ans : കൊച്ചി മഹാരാജാവ്
*പണ്ഡിറ്റ് കറുപ്പനെ വിദ്വാൻ എന്ന് വിശേഷിപ്പിച്ചതാര്
Ans : കേരളവർമ്മ വലിയ കോയി തമ്പുരാൻ
*പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
Ans : ചേരാനല്ലൂർ
*പണ്ഡിറ്റ് കറുപ്പൻ ചട്ടമ്പിസ്വാമികളുടെ നിര്യാണവുമായി ബന്ധപ്പെട്ട് എഴുതിയ കൃതി
Ans : സമാധി സപ്‌താഹം
*പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്
Ans : സുഗതകുമാരി (2013)
*2015 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്
Ans : സ്വാമി ചിദാനന്ദ പുരി
*പണ്ഡിറ്റ് കറുപ്പൻറെ പ്രധാന കൃതികൾ
Ans : ജാതിക്കുമ്മി, ആചാരഭൂഷണം, ഉദ്യാനവിരുന്ന്, ബാലാകലേശം, സ്ത്രോത്രമന്ദാരം, ലങ്കാമർദ്ദനം, പഞ്ചവടി, ചിത്രലേഖ, ധ്രുവചരിതം,
*അരയ പ്രശസ്തി, ലളിതോപഹാരം, കൈരളീ കൗതുകം, കാവ്യപേടകം, കാളിയ മർദ്ദനം, ധീവര തരുണിയുടെ വിലാപം, ഭാഷാ ഭൈമീ പരിണയം, സൗദാമിനി, മംഗളമാല, ശാകുന്തളം വഞ്ചിപ്പാട്ട്, രാജരാജപർവ്വം.
വാഗ്ഭടാനന്ദൻ
ജനിച്ച വർഷം : 1885മരിച്ച വർഷം : 1939ജന്മസ്ഥലം : പാട്യം, കണ്ണൂർഅച്ഛൻ : കോരൻ ഗുരുക്കൾഅമ്മ : ചീരുവമ്മഭാര്യ : വാഗ്ദേവി
*വാഗ്ഭടാനന്ദൻറെ യഥാർത്ഥ നാമം
Ans : വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
*ബാലഗുരു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്
Ans : വാഗ്ഭടാനന്ദൻ
*വാഗ്ഭടാനന്ദൻറെ ഗുരു
Ans : ബ്രഹ്മാനന്ദ ശിവയോഗി
*വാഗ്ഭടാനന്ദ എന്ന പേര് നൽകിയത്
Ans : ബ്രഹ്മാനന്ദ ശിവയോഗി
*സാമൂഹിക പ്രവർത്തനങ്ങൾക്ക് വാഗ്ഭടാനന്ദൻ മാതൃകയാക്കിയത്
Ans : രാജാ റാം മോഹൻറായ്
*വാഗ്ഭടാനന്ദൻറെ പ്രധാന പ്രവർത്തന മേഖല
Ans : മലബാർ
*ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത്
Ans : വാഗ്ഭടാനന്ദൻ
*ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ച വർഷം
Ans : 1920
*ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം
Ans : അഭിനവ കേരളം
*അഭിനവ കേരളം പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
Ans : 1921
*ആത്മവിദ്യാ കാഹളം, ശിവയോഗി വിലാസം എന്നീ മാസികകൾ ആരംഭിച്ചത്
Ans : വാഗ്ഭടാനന്ദൻ
*ആത്മവിദ്യാ കാഹളം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
Ans : 1929
*"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വാനം ചെയ്തത്
Ans : വാഗ്ഭടാനന്ദൻ
*"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് അച്ചടിച്ച മാസിക
Ans : ആത്മ വിദ്യാ കാഹളം
*ജാതി വ്യവസ്ഥ ഹിന്ദുമതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച പരിഷ്‌കർത്താവ്
Ans : വാഗ്ഭടാനന്ദൻ
*വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠനകേന്ദ്രം
Ans : തത്ത്വപ്രകാശിക
*വാഗ്ഭടാനന്ദൻ തത്ത്വപ്രകാശിക ആശ്രമം ആരംഭിച്ച വർഷം
Ans : 1906
*"ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം" എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്
Ans : വാഗ്ഭടാനന്ദൻ
*ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി
Ans : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി
*രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര്
Ans : വാഗ്ഭടാനന്ദൻ
*രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെവിടെ
Ans : കല്ലായി, കോഴിക്കോട്
*രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെന്ന്
Ans : 1911
*1914 ഇൽ വാഗ്ഭടാനന്ദൻ ശ്രീ നാരായണഗുരുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച്
Ans : ആലുവ അദ്വൈതാശ്രമം
*വാഗ്ഭടാനന്ദൻ ആരംഭിച്ച മാഗസിൻ
Ans : ശിവയോഗവിലാസം
*വാഗ്ഭടാനന്ദൻ ആരംഭിച്ച മാസിക
Ans : യജമാനൻ
*നിർഗുണോപാസന അഥവാ വിഗ്രഹം ഇല്ലാത്ത ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്
Ans : വാഗ്ഭടാനന്ദൻ
*കോഴിക്കോട് പ്രീതിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്
Ans : വാഗ്ഭടാനന്ദൻ
*വാഗ്ഭടാനന്ദൻ കോഴിക്കോട് പ്രീതിഭോജനം നടത്തിയ വർഷം
Ans : 1927
*വാഗ്ഭടാനന്ദൻ 1932 ഇൽ ആത്മ വിദ്യാ മഹോത്സവം സംഘടിപ്പിച്ചത് എവിടെ
Ans : പുന്നപ്രയിൽ
*എട്ടേ മട്ട് എന്ന ദുരാചാരത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ്
Ans : വാഗ്ഭടാനന്ദൻ
*വാഗ്ഭടാനന്ദൻറെ കൃതികൾ
Ans : മാനസചാപല്യം, പ്രാർത്ഥനാഞ്ജലി, ഈശ്വര വിചാരം, ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും, ബ്രഹ്മസങ്കീർത്തനം, ആത്മ
*വിദ്യ, അദ്ധ്യാത്മ യുദ്ധം, ആത്മ വിദ്യാ ലേഖമാല
കുര്യാക്കോസ് ഏലിയാസ് ചാവറ
ജനിച്ച വർഷം : 1805മരിച്ച വർഷം : 1871ജന്മസ്ഥലം : കൈനകരി, ആലപ്പുഴഅച്ഛൻ : ഐക്കോ കുര്യാക്കോസ്അമ്മ : മറിയം തോപ്പിൽ
*കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നതാര്
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
*കോട്ടയത്ത് അച്ചടിശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
*കുര്യാക്കോസ് ഏലിയാസ് ചാവറ അർത്തുങ്കൽ പള്ളിയിൽ വികാരിയായി സ്ഥാനമേറ്റ വർഷം
Ans : 1829
*കേരളത്തിൽ പള്ളികളുടെ ഒപ്പം ഒരു സ്കൂൾ അഥവാ പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നത്
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
*CMI (Carmelite of Mary Immaculate) സഭ ആരംഭിച്ചത്
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
*പിടിയരി സമ്പ്രദായം ആരംഭിച്ചത്
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
*CMI (Carmelite of Mary Immaculate) സഭ ആരംഭിച്ച വർഷം
Ans : 1831
*ചാവറയച്ചൻ CMI (Carmelite of Mary Immaculate) സഭ ആരംഭിച്ചത് എവിടെ
Ans : മാന്നാനം, കോട്ടയം
*ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ സന്യാസി സഭ
Ans : CMI (Carmelite of Mary Immaculate)
*CMI (Carmelite of Mary Immaculate) സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ
Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
*ചാവറയച്ചൻ ആദ്യ സെമിനാരി ആരംഭിച്ചത് എവിടെ
Ans : മാന്നാനം
*കുര്യാക്കോസ് അച്ഛൻ മാന്നാനത്ത് സ്ഥാപിച്ച പ്രസ്സ്
Ans : സെൻറ് ജോസഫ്സ് പ്രസ് (കേരളത്തിലെ മൂന്നാമത്തെ പ്രസ്)
*സെൻറ് ജോസഫ്സ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം
Ans : ജ്ഞാന പീയൂഷം
*ചാവറയച്ചൻ ആരംഭിച്ച പത്രം
Ans : നസ്രാണി ദീപിക
*ചാവറയച്ചൻ മാന്നാനം പ്രസ്സിൽ നിന്നും നസ്രാണി ദീപിക പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം
Ans : 1887
*ചാവറയച്ചൻ കാത്തലിക്ക് സംസ്കൃത സ്കൂൾ ആരംഭിച്ചതെവിടെ
Ans : മാന്നാനം(കോട്ടയം), കൂനമ്മാവ്(എറണാകുളം)
*ചാവറയച്ചൻ സീറോ മലബാർ കാത്തലിക്ക് ചർച്ചിന്റെ വൈസ് ജനറൽ ആയ വർഷം
Ans : 1861
*ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സഭ
Ans : CMC (കോൺഗ്രഷൻ ഓഫ് ദി മദർ ഓഫ് കാർമൽ)
*ചാവറയച്ചൻ CMC സഭ സ്ഥാപിച്ച വർഷം
Ans : 1866
*ചാവറയച്ചൻ അന്തരിച്ചതെവിടെ വെച്ച്
Ans : കൂനമ്മാവ്
*ചാവറയച്ചൻറെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നതെവിടെ
Ans : മാന്നാനം സെൻറ് ജോസഫ്സ് പള്ളി
*ചാവറയച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട വർഷം
Ans : 1986
*ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്
Ans : ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
*ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്
Ans : ഫ്രാൻസിസ് മാർപ്പാപ്പ
*ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്ന്
Ans : 2014 നവംബർ 23
*ചാവറയച്ചനെ ആദരിച്ച് തപാൽ പോസ്റ്റ് ഇറക്കിയ വർഷം
Ans : 1987 ഡിസംബർ 20
*"ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം" എന്ന പുസ്തകം എഴുതിയത്
Ans : എം കെ സാനു
*ചാവറയച്ചൻറെ പ്രധാന കൃതികൾ
Ans : ആത്മാനുതാപം, അനസ്ത്യാസ്യായുടെ രക്തസാക്ഷിത്വം, ധ്യാന സല്ലാപങ്ങൾ, ഒരു നല്ല അപ്പൻറെ ചാവരുൾ
മന്നത്ത് പദ്മനാഭൻ
*ജനനം : 1878 ജനുവരി 2
*മരണം : 1970 ഫെബ്രുവരി 25
*ജന്മസ്ഥലം : പെരുന്ന, കോട്ടയം
*അച്ഛൻ : ഈശ്വരൻ നമ്പൂതിരി
*മാതാവ് : പാർവതി അമ്മ
*ഭാര്യ : തോട്ടയ്ക്കാട് മാധവിയമ്മ
*മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകൻ
Ans : മന്നത്ത് പദ്മനാഭൻ (1947)
*തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ്
Ans : മന്നത്ത് പദ്മനാഭൻ
*ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ചത്
Ans : മന്നത്ത് പദ്മനാഭൻ
*വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നവോത്ഥാന നായകൻ
Ans : മന്നത്ത് പദ്മനാഭൻ
*മന്നത്ത് പദ്മനാഭൻ (NSS) രൂപീകരിച്ച രാഷ്ട്രീയ പാർട്ടി
Ans : നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ്
*ഭാരതകേസരി, കേരളത്തിൻറെ മദൻ മോഹൻ മാളവ്യ എന്നൊക്കെ അറിയപ്പെട്ടത്
Ans : മന്നത്ത് പദ്മനാഭൻ
*മന്നത്തിനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്
Ans : സർദാർ കെ എം പണിക്കർ
*ബി ബി സി യിൽ മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാന നേതാവ്
Ans : മന്നത്ത് പദ്മനാഭൻ
*വൈക്കം സത്യാഗ്രഹത്തിൻറെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്
Ans : മന്നത്ത് പദ്മനാഭൻ (1924)
*സവർണ്ണ ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു
Ans : വൈക്കം മുതൽ തിരുവനന്തപുരം വരെ
*വൈക്കം മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
Ans : റാണി ലക്ഷ്മി ഭായ്ക്ക്
*മന്നം, ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
Ans : 1921
*മന്നം, തിരുവിതാംകൂർ ലെജിസ്ലെറ്റിവ് അസ്സംബ്ലിയിൽ അംഗമായ വർഷം
Ans : 1949
*നായർ സമാജം സ്ഥാപിച്ചത്
Ans : മന്നത്ത് പദ്മനാഭൻ
*എൻറെ ദേവനും ദേവിയും NSS ആണ് എന്ന് പറഞ്ഞത്
Ans : മന്നത്ത് പദ്മനാഭൻ
*മലയാളി സഭ, കേരളീയ നായർ സംഘടന എന്നൊക്കെ അറിയപ്പെട്ടിരുന്ന സംഘടന
Ans : NSS
*മന്നത്തിന് ഭാരതകേസരി ബഹുമതി നൽകിയ ഇന്ത്യൻ പ്രസിഡൻറ്
Ans : ഡോ രാജേന്ദ്രപ്രസാദ് (1959)
*മന്നത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ച വർഷം
Ans : 1966
*മന്നത്ത് പദ്മനാഭൻ INC അംഗത്വം എടുത്ത വർഷം
Ans : 1947
*കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത
Ans : തോട്ടയ്ക്കാട് മാധവിയമ്മ
*മന്നവും ആർ ശങ്കറും ചേർന്ന് രൂപീകരിച്ച പാർട്ടി
Ans : ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950)
*മന്നത്തിൻറെ ആത്മകഥ
Ans : എൻറെ ജീവിതസ്മരണകൾ
*മന്നത്തിൻറെ പ്രധാന കൃതികൾ
Ans : സ്നേഹലത (നോവൽ), പഞ്ചകല്യാണി നിരൂപണം, ഞങ്ങളുടെ FMS യാത്ര
*ഹിന്ദു മഹാ മണ്ഡൽ രൂപീകരിച്ച നേതാക്കൾ
Ans : ആർ ശങ്കർ, മന്നത്ത് പദ്മനാഭൻ
*ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ പ്രസിഡൻറ്
Ans : മന്നത്ത് പദ്മനാഭൻ
*ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ സെക്രട്ടറി
Ans : കെ കേളപ്പൻ
*NSS സ്ഥാപിതമായതെന്ന്
Ans : 1914 ഒക്ടോബർ 31 (ആസ്ഥാനം : പെരുന്ന)
*NSS ൻറെ ആദ്യകാല നാമം
Ans : നായർ ഭൃത്യ ജനസംഘം
*നായർ സർവീസ് സൊസൈറ്റി (NSS) എന്ന പേര് നിർദ്ദേശിച്ചത്
Ans : പരമുപിള്ള (1915)
*നായർ ഭൃത്യ ജനസംഘം എന്ന പേര് നിർദ്ദേശിച്ചത്
Ans : കെ കണ്ണൻ നായർ
*NSS ൻറെ ആദ്യ സെക്രട്ടറി
Ans : മന്നത്ത് പദ്മനാഭൻ (പ്രസിഡൻറ് : കെ കേളപ്പൻ)
*ഗോപാലകൃഷ്ണ ഗോഖലയുടെ സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ ആരംഭിച്ച സംഘടന
Ans : NSS
*NSS ൻറെ മുഖപത്രം
Ans : സർവീസ് (1919)(കറുകച്ചാലിൽ നിന്നും)
*NSS ൻറെ ആദ്യ (കര)യോഗം നടന്ന സ്ഥലം
Ans : തട്ട (പന്തളം 1929)
*NSS രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന്
Ans : 1925
*NSS ൻറെ ആദ്യ സ്കൂൾ എവിടെയാണ് സ്ഥാപിച്ചത്
Ans : കറുകച്ചാൽ (ആദ്യ ഹെഡ് മാസ്റ്റർ : കെ കേളപ്പൻ)
*NSS ൻറെ ആദ്യ കോളേജ് എവിടെയാണ് സ്ഥാപിച്ചത്
Ans : പെരുന്ന
*NSS ൻറെ ഭവനസന്ദർശനവേളയിൽ പാടാനായി രചിച്ച പ്രാർത്ഥനാ ഗീതം
Ans : അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
*അഖിലാണ്ഡ മണ്ഡലം എഴുതിയതാര്
Ans : പന്തളം കെ പി രാമൻപിള്ള
*മന്നത്തിനെ ആദരിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് ഇറക്കിയ വർഷം
Ans : 1989
*മന്നം സമാധി എവിടെ സ്ഥിതി ചെയ്യുന്നു
Ans : പെരുന്ന
പൊയ്കയിൽ യോഹന്നാൻ
*ജനനം : 1879
*മരണം : 1939
*ജന്മസ്ഥലം : ഇരവിപേരൂർ, പത്തനംതിട്ട
*അച്ഛൻ : കണ്ടൻ
*അമ്മ : കുഞ്ഞിളേച്ചി
*ഭാര്യ : ജാനമ്മ
*വാകത്താനത്ത് വെച്ച് ബൈബിൾ കത്തിച്ച് പ്രതിക്ഷേധിച്ച സാമൂഹ്യപരിഷ്കർത്താവ്
Ans : പൊയ്കയിൽ യോഹന്നാൻ
*ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ട് വന്ന സാമൂഹ്യപരിഷ്കർത്താവ്
Ans : പൊയ്കയിൽ യോഹന്നാൻ
*ദളിതർക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച ആദ്യ വ്യക്തി
Ans : പൊയ്കയിൽ യോഹന്നാൻ
*പൊയ്കയിൽ യോഹന്നാൻ അറിയപ്പെട്ടിരുന്ന പേരുകൾ
Ans : കുമാരൻ, കുമാര ഗുരുദേവൻ, പുലയൻ മത്തായി, പൊയ്കയിൽ അപ്പച്ചൻ
*പൊയ്കയിൽ യോഹന്നാൻറെ നേതൃത്വത്തിൽ നടന്ന ലഹളകൾ
Ans : വെള്ളനാടി സമരം, അടി ലഹള, മംഗലം ലഹള, മുണ്ടക്കയം ലഹള, വാകത്താനം ലഹള, കൊഴുക്കുച്ചിറ ലഹള
*പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച സംഘടന
Ans : പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS - 1909)
*പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം
Ans : ഇരവിപേരൂർ, പത്തനംതിട്ട
*പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
Ans : 1921, 1931
*പൊയ്കയിൽ യോഹന്നാൻറെ കവിതകളുടെ സമാഹാരം അറിയപ്പെടുന്നത്
Ans : രത്നമണികൾ
വി ടി ഭട്ടതിരിപ്പാട്
*ജനനം : 1896
*മരണം : 1982
*ജന്മസ്ഥലം : കൈപ്പിള്ളിമന, മേഴത്തൂർ, പാലക്കാട്
*അച്ഛൻ : മേഴത്തൂർ തുപ്പൻ ഭട്ടതിരിപ്പാട്
*അമ്മ
Ans : : ശ്രീദേവി അന്തർജ്ജനം
*17 ആം വയസിൽ അക്ഷരാഭ്യാസം ആരംഭിച്ച സാമൂഹ്യപരിഷ്‌കർത്താവ്
Ans : വി ടി ഭട്ടതിരിപ്പാട്
*നമ്പൂതിരി സമുദായത്തിലെ അനീതികൾക്കെതിരെ പോരാടിയ\വിധവ പുനർവിവാഹത്തെ പ്രോത്സാഹിപ്പിച്ച സാമൂഹ്യപരിഷ്‌കർത്താവ്
Ans : വി ടി ഭട്ടതിരിപ്പാട്
*കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തതിൻറെ പേരിൽ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട സാമൂഹ്യപരിഷ്‌കർത്താവ്
Ans : വി ടി ഭട്ടതിരിപ്പാട്
*അമ്പലങ്ങൾക്ക് തീ കൊടുക്കുക എന്ന ലേഖനത്തിൻറെ കർത്താവ്
Ans : വി ടി ഭട്ടതിരിപ്പാട് (ഉണ്ണി നമ്പൂതിരിയിൽ)
*വി ടി, നമ്പൂതിരി യുവജനസംഘം രൂപീകരിച്ച വർഷം
Ans : 1919
*മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ വി ടി സംഘടിപ്പിച്ച ജാഥ
Ans : സാമൂഹിക പരിഷ്കരണ ജാഥ (1968)
*വി ടി സാമൂഹിക പരിഷ്കരണ ജാഥ നടത്തിയത്
Ans : കാഞ്ഞങ്ങാട് മുതൽ ചെമ്പഴന്തി വരെ
*വി ടി ഭട്ടതിരിപ്പാടിൻറെ ആത്മകഥകൾ
Ans : കണ്ണീരും കിനാവും, കർമ്മ വിപാകം
*കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സാഹചര്യം ഒരുക്കണം എന്ന ലക്ഷ്യത്തോടെ വി ടി നടത്തിയ കാൽനട പ്രചാരണ ജാഥ
Ans : യാചനയാത്ര (1931)
*യാചന യാത്ര എവിടെ മുതൽ എവിടെ വരെ
Ans : തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ (ഏഴ് ദിവസം)
*അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിൻറെ രചയിതാവ്
Ans : വി ടി ഭട്ടതിരിപ്പാട് (1929)
*അടുക്കളയിൽ നിന്നും പാർലമെന്റിലേക്ക് എന്ന കൃതിയുടെ രചയിതാവ്
Ans : ഭാരതി ഉദയഭാനു
*വ്യഭിചാരക്കുറ്റം ചുമത്തി അന്തർജ്ജനങ്ങളെ വിചാരണ ചെയ്യുന്ന സ്മാർത്തവിചാരത്തിനെതിരെ പോരാടിയ നേതാവ്
Ans : വി ടി ഭട്ടതിരിപ്പാട്
*കേരളത്തിൽ സ്മാർത്തവിചാരം നിർത്തലാക്കിയ വർഷം
Ans : 1918
*വി ടി യുടെ നേതൃത്വത്തിൽ യോഗക്ഷേമസഭ രൂപീകരിച്ച വർഷം
Ans : 1908
*യോഗക്ഷേമസഭ രൂപീകരിച്ചതെവിടെ
Ans : ആലുവ
*യോഗക്ഷേമസഭയുടെ മുദ്രാവാക്ക്യം
Ans : നമ്പൂതിരിയെ മനുഷ്യനാക്കുക
*യോഗക്ഷേമ സഭയുടെ മുഖപത്രം
Ans : മംഗളോദയം
*നമ്പൂതിരി യുവജന സംഘത്തിൻറെ മുഖപത്രം
Ans : ഉണ്ണി നമ്പൂതിരി
*മംഗളോദയത്തിൻറെ പ്രസാദകനായിരുന്ന മലയാളകവി
Ans : ചങ്ങമ്പുഴ കൃഷ്ണപിള്ള
*അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ആദ്യമായി അവതരിപ്പിച്ചത് എവിടെ
Ans : ഇടക്കുന്നി
*കരിങ്കല്ലിനെ കല്ലായി കരുതുക, മനുഷ്യനെ മനുഷ്യനായും എന്ന്
Ans : വി ടി ഭട്ടതിരിപ്പാട്
*വി ടി യുടെ പ്രധാന കൃതികൾ
Ans : വെടിവെട്ടം, സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വിശക്കാത്ത വിശക്കുന്ന മനുഷ്യനും, പൊഴിഞ്ഞ പൂക്കൾ, എൻറെ മണ്ണ്, കരിഞ്ചന്ത, രജനിരംഗം
*വി ടിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം
Ans : 1972
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*ജനനം : 1878
*മരണം : 1916
*ജന്മസ്ഥലം : നെയ്യാറ്റിൻകര, തിരുവനന്തപുരം
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിൻറെ പേര്
Ans : കൂടില്ലാ വീട് (അതിയന്നൂർ)
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ
Ans : എൻറെ നാടുകടത്തൽ (My Banishment)
*കേരളൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടത്
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*കേരളൻ എന്ന മാസിക ആരംഭിച്ചത്
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി
Ans : വൃത്താന്ത പത്രപ്രവർത്തനം
*രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റു പത്രങ്ങൾ
Ans : കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി
*കാൾ മാക്സ്, ഗാന്ധിജി എന്നിവരുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ രചിച്ചത്
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*തിരുവിതാംകൂറിൽ നിന്നും ആദ്യമായി നാടുകടത്തപ്പെട്ട പത്രാധിപർ
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം
Ans : 1910 സെപ്റ്റംബർ 26 (ദിവാൻ: പി രാജഗോപാലാചാരി)
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം
Ans : തിരുനെൽവേലി
*"ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയിലൊരു നാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം
Ans : സ്വദേശാഭിമാനി
*ധർമ്മരാജ നിരൂപണം എഴുതിയത്
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതിചെയ്യുന്നത്
Ans : പയ്യാമ്പലം
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്
Ans : പാളയം, തിരുവനതപുരം
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്
Ans : ഡോ രാജേന്ദ്രപ്രസാദ്
*വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത്
Ans : ബി കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി)
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ
Ans : സോക്രട്ടീസ്, മോഹൻദാസ് ഗാന്ധി, ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ, വാമനൻ, ബാലകലേശ നിരൂപണം, നരകത്തിൽ നിന്ന്, കേരള ഭാഷോൽപ്പത്തി
എ കെ ഗോപാലൻ
*ജനനം : 1904
*മരണം : 1977
*ജന്മസ്ഥലം : മാവില, കണ്ണൂർ
*കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ്
Ans : എ കെ ഗോപാലൻ
*എ കെ ഗോപാലൻറെ ആത്മകഥ
Ans : എൻറെ ജീവിതകഥ
*ലോക്സഭയിലെ ആദ്യ പ്രതിപക്ഷനേതാവ്
Ans : എ കെ ഗോപാലൻ
*ലോക്സഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷനേതാവ്
Ans : രാം സുഭഗ് സിങ്
*ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷനേതാവായ ഏക മലയാളി
Ans : സി എം സ്റ്റീഫൻ
*പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടത്
Ans : എ കെ ഗോപാലൻ
*ഇന്ത്യൻ കോഫി ഹൗസിൻറെ സ്ഥാപകൻ
Ans : എ കെ ഗോപാലൻ (തൃശൂർ, 1958)
*കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത്
Ans : എ കെ ഗോപാലൻ
*ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂർ നിന്നും ക്ഷേത്ര സത്യാഗ്രഹജാഥ നയിച്ചത്
Ans : എ കെ ഗോപാലൻ
*1952 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എ കെ ഗോപാലൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം
Ans : കാസർകോഡ്
*ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ നേതാവ്
Ans : എ കെ ഗോപാലൻ
*1935 ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത്
Ans : എ കെ ഗോപാലൻ
*1960 ഇൽ കാസർകോഡ് നിന്നും തിരുവനന്തപുരം വരെ കാൽനടയാത്ര നടത്തിയ നവോത്ഥാന നേതാവ്
Ans : എ കെ ഗോപാലൻ
*1936 ഇൽ കണ്ണൂരിൽ നിന്നും മദ്രാസ് വരെ പട്ടിണിജാഥ നയിച്ച നേതാവ്
Ans : എ കെ ഗോപാലൻ
*എ കെ ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം
Ans : 1990
*എ കെ ഗോപാലൻറെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിനിമ
Ans : എ കെ ജി അതിജീവനത്തിൻറെ കനൽ വഴികൾ
*പാർലമെൻറ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ഏക കമ്യുണിസ്റ്റ് നേതാവ്
Ans : എ കെ ഗോപാലൻ
*എ കെ ജി സെൻറർ സ്ഥിതിചെയ്യുന്നതെവിടെ
Ans : തിരുവനന്തപുരം
*എ കെ ജി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ
Ans : ന്യുഡൽഹി
*എ കെ ഗോപാലൻറെ പ്രധാന കൃതികൾ
Ans : ഞാൻ ഒരു പുതിയലോകം കണ്ടു, എൻറെ പൂർവകാല സ്മരണകൾ, എൻറെ ഡയറി, കൊടുങ്കാറ്റിൻറെ മാറ്റൊലി, മണ്ണിനു വേണ്ടി
വക്കം അബ്ദുൽ ഖാദർ മൗലവി
*ജനനം : 1873
*മരണം : 1932
*ജന്മസ്ഥലം : വക്കം, തിരുവനന്തപുരം
*കേരള മുസ്ലിം നവോത്ഥാനത്തിൻറെ പിതാവ്
Ans : വക്കം അബ്ദുൽ ഖാദർ മൗലവി
*SNDP മാതൃകയിൽ ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്
Ans : വക്കം അബ്ദുൽ ഖാദർ മൗലവി
*ഐക്യ മുസ്ലിം സംഘം, അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്
Ans : വക്കം അബ്ദുൽ ഖാദർ മൗലവി
*സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ
Ans : വക്കം അബ്ദുൽ ഖാദർ മൗലവി
*സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിച്ചത്
Ans : 1905
*സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം
Ans : 1907
*സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ
Ans : സി പി ഗോവിന്ദപിള്ള
*രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിൻറെ എഡിറ്ററായ വർഷം
Ans : 1906
*സ്വദേശാഭിമാനി പത്രം തിരുവിതാംകൂറിൽ നിരോധിച്ച വർഷം
Ans : 1910
*വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച മാസികകൾ
Ans : മുസ്ലിം (1906), അൽ-ഇസ്ലാം(1918), ദീപിക (1931)
*ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം
Ans : ദീപിക
*ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം, ദൗ ഉസ്വബാഹ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചത്
Ans : വക്കം അബ്ദുൽ ഖാദർ മൗലവി
കെ കേളപ്പൻ
*ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ
Ans : കെ കേളപ്പൻ
*സ്വാതന്ത്ര്യത്തിന് ശേഷം കേളപ്പൻ ഏത് പാർട്ടിയിലാണ് ചേർന്നത്
Ans : കിസാൻ മസ്‌ദൂർ പ്രജാ പാർട്ടി
*കേളപ്പനെ ആദരിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
Ans : 1990
*കേരള ഗാന്ധി കേളപ്പൻ മ്യൂസിയം ആൻഡ് റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത്
Ans : പാക്കനാർ പുരം, കോഴിക്കോട്
പി എൻ പണിക്കർ
*കേരളാ ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ
Ans : പി എൻ പണിക്കർ
*വായിച്ചു വളരുക എന്നത് ഏത് പ്രസ്ഥാനത്തിൻറെ ആപ്തവാക്ക്യം ആണ്
Ans : കേരള ഗ്രൻഥശാല സംഘം
*കേരളത്തിൽ വായന ദിനമായി ആചരിക്കുന്ന ജൂൺ 19 ആരുടെ ജന്മദിനമാണ്
Ans : പി എൻ പണിക്കരുടെ
*കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
Ans : പി എൻ പണിക്കർ
Manglish Transcribe ↓
chattampi svaami
*janma dinam : 1853 aagasthu 25
*janmasthalam : kolloor (kannammoola), thiruvananthapuram
*veettuperu : ullorkodu
*pithaavu : vaasudevan nampoothiri
*maathaavu : nangema pilla
*samaadhi dinam : 1924 meyu 5
*samaadhi sthalam : panmana, kollam
*chattampi svaamikalude kuttikkaalatthe peru
ans : ayyappan
*kunjan athavaa kunjan pilla enna peril vilikkappettirunnathu
ans : chattampi svaami
*chattampi svaamikalude aadya guru
ans : pettayil raaman pilla aashaan
*chattampi svaamikaludeyogaa guru
ans : thykkaadu ayyaa
*chattampi svaamikalkku bodhodayam labhiccha sthalam
ans : vadaveeshvaram
*shree naaraayana guru chattampi svaamikale prakeertthicchu ezhuthiya kruthi
ans : navamanchari
*chattampi svaamikal svaami vivekaanandane kandumuttiya sthalam
ans : eranaakulam
*chattampi svaamikal svaami vivekaanandane kandumuttiya varsham
ans : 1892
*svaami vivekaanandan "malabaaril njaan oru yathaarththa manushyane kandu" ennu paranjathu aarekkuricchaanu
ans : chattampi svaamikale
*kaashaayam dharikkaattha sanyaasi ennariyappettathu
ans : chattampi svaami
*sarvva vidyaadhiraaja ennariyappettathu chattampi svaami
*shanmukha daasan ennariyappettathu
ans : chattampi svaami
*chattampi svaamiye shanmukha daasan ennu vilicchathu
ans : thykkaadu ayya
*chattampi svaamikku vidyaadhiraaja enna peru nalkiyathu
ans : ettarayogam
*shree bhattaarakan, shree baala bhattaarakan ennee perukalil ariyappettirunna navoththaana naayakan
ans : chattampi svaami
*chattampi svaamiyude pradhaana shishyanre peru
ans : bodheshvaran
*chattampi svaami smaarakam sthithicheyyunna sthalam
ans : panmana
*chattampi svaami samaadhisthalatthu sthithi cheyyunna kshethram
ans : baalabhattaaraka kshethram
*chattampi svaamiyude aadarasoochakamaayi posttal dippaarttmenru sttaampu puratthirakkiya varsham
ans : 2014
*sekrattariyettil klarkkaayi audyogika jeevithamaarambhiccha navoththaana naayakan
ans : chattampi svaamikal
*ethu navoththaana naayakanre janmadinamaanu jeevakaarunya dinamaayi aacharikkunnathu
ans : chattampi svaamiyude (aagasttu 25)
*chattampi svaamikalude pradhaana kruthikal
ans : advytha chinthaapaddhathi, keralatthile deshanaamangal, moksha pradeepa khandanam, aadi bhaasha, jeevakaarunya niroopanam, advythavaram, punarjanma niroopanam, nijaananda vilaasam, vedaadhikaara niroopanam, vedaantha saaram, praacheenamalayaalam, advytha pancharam, sarvamatha saamarasyam, parama bhattaara darshanam, brahmathva nirbhaasam .
*jananam : 1896
*maranam : 1982
*janmasthalam : kyppillimana, mezhatthoor, paalakkaadu
*achchhan : mezhatthoor thuppan bhattathirippaadu
*amma
ans : : shreedevi antharjjanam
*17 aam vayasil aksharaabhyaasam aarambhiccha saamoohyaparishkartthaavu
ans : vi di bhattathirippaadu
*nampoothiri samudaayatthile aneethikalkkethire poraadiya\vidhava punarvivaahatthe prothsaahippiccha saamoohyaparishkartthaavu
ans : vi di bhattathirippaadu
*kongrasu sammelanatthil pankedutthathinre peril samudaayatthil ninnu puratthaakkappetta saamoohyaparishkartthaavu
ans : vi di bhattathirippaadu
*ampalangalkku thee kodukkuka enna lekhanatthinre kartthaavu
ans : vi di bhattathirippaadu (unni nampoothiriyil)
*vi di, nampoothiri yuvajanasamgham roopeekariccha varsham
ans : 1919
*mishra vivaahatthe prothsaahippikkaan vi di samghadippiccha jaatha
ans : saamoohika parishkarana jaatha (1968)
*vi di saamoohika parishkarana jaatha nadatthiyathu
ans : kaanjangaadu muthal chempazhanthi vare
*vi di bhattathirippaadinre aathmakathakal
ans : kanneerum kinaavum, karmma vipaakam
*keralatthile daridra vidyaarththikalkku padtana saahacharyam orukkanam enna lakshyatthode vi di nadatthiya kaalnada prachaarana jaatha
ans : yaachanayaathra (1931)
*yaachana yaathra evide muthal evide vare
ans : thrushoor muthal chandragirippuzha vare (ezhu divasam)
*adukkalayil ninnum arangatthekku enna naadakatthinre rachayithaavu
ans : vi di bhattathirippaadu (1929)
*adukkalayil ninnum paarlamentilekku enna kruthiyude rachayithaavu
ans : bhaarathi udayabhaanu
*vyabhichaarakkuttam chumatthi antharjjanangale vichaarana cheyyunna smaartthavichaaratthinethire poraadiya nethaavu
ans : vi di bhattathirippaadu
*keralatthil smaartthavichaaram nirtthalaakkiya varsham
ans : 1918
*vi di yude nethruthvatthil yogakshemasabha roopeekariccha varsham
ans : 1908
*yogakshemasabha roopeekaricchathevide
ans : aaluva
*yogakshemasabhayude mudraavaakkyam
ans : nampoothiriye manushyanaakkuka
*yogakshema sabhayude mukhapathram
ans : mamgalodayam
*nampoothiri yuvajana samghatthinre mukhapathram
ans : unni nampoothiri
*mamgalodayatthinre prasaadakanaayirunna malayaalakavi
ans : changampuzha krushnapilla
*adukkalayil ninnum arangatthekku aadyamaayi avatharippicchathu evide
ans : idakkunni
*karinkalline kallaayi karuthuka, manushyane manushyanaayum ennu
ans : vi di bhattathirippaadu
*vi di yude pradhaana kruthikal
ans : vedivettam, sathyamennathu ivide manushyanaakunnu, vishakkaattha vishakkunna manushyanum, pozhinja pookkal, enre mannu, karinchantha, rajaniramgam
*vi dikku kerala saahithya akkaadami avaardu labhiccha varsham
ans : 1972
svadeshaabhimaani raamakrushnapilla
*jananam : 1878
*maranam : 1916
*janmasthalam : neyyaattinkara, thiruvananthapuram
*svadeshaabhimaani raamakrushnapillayude veedinre peru
ans : koodillaa veedu (athiyannoor)
*svadeshaabhimaani raamakrushnapillayude aathmakatha
ans : enre naadukadatthal (my banishment)
*keralan enna thoolika naamatthil ariyappettathu
ans : svadeshaabhimaani raamakrushnapilla
*keralan enna maasika aarambhicchathu
ans : svadeshaabhimaani raamakrushnapilla
*pathrapravartthakarude bybil ennariyappedunna raamakrushnapillayude kruthi
ans : vrutthaantha pathrapravartthanam
*raamakrushnapilla pathraadhipar aayirunna mattu pathrangal
ans : keraladarppanam, malayaali, shaarada, vidyaarththi
*kaal maaksu, gaandhiji ennivarude jeevacharithram aadyamaayi malayaalatthil rachicchathu
ans : svadeshaabhimaani raamakrushnapilla
*thiruvithaamkooril ninnum aadyamaayi naadukadatthappetta pathraadhipar
ans : svadeshaabhimaani raamakrushnapilla
*svadeshaabhimaani raamakrushnapillaye naadukadatthiya varsham
ans : 1910 septtambar 26 (divaan: pi raajagopaalaachaari)
*svadeshaabhimaani raamakrushnapillaye naadukadatthiya sthalam
ans : thirunelveli
*"bhayakaudilya lobhangal valartthukayiloru naadine" enna mukhakkurippode prasiddheekaricchirunna pathram
ans : svadeshaabhimaani
*dharmmaraaja niroopanam ezhuthiyathu
ans : svadeshaabhimaani raamakrushnapilla
*svadeshaabhimaani raamakrushnapilla smaarakam sthithicheyyunnathu
ans : payyaampalam
*svadeshaabhimaani raamakrushnapillayude prathima sthaapicchirikkunnathu
ans : paalayam, thiruvanathapuram
*svadeshaabhimaani raamakrushnapillayude prathima anaachchhaadanam cheythathu
ans : do raajendraprasaadu
*vyaazhavatta smaranakal enna kruthi rachicchathu
ans : bi kalyaanikkuttiyamma (raamakrushnapillayude pathni)
*svadeshaabhimaani raamakrushnapillayude pradhaana kruthikal
ans : sokratteesu, mohandaasu gaandhi, banchamin phraanklin, vaamanan, baalakalesha niroopanam, narakatthil ninnu, kerala bhaasholppatthi
e ke gopaalan
*jananam : 1904
*maranam : 1977
*janmasthalam : maavila, kannoor
*keralatthile sahakarana prasthaanatthinre pithaavu
ans : e ke gopaalan
*e ke gopaalanre aathmakatha
ans : enre jeevithakatha
*loksabhayile aadya prathipakshanethaavu
ans : e ke gopaalan
*loksabhayile aadya audyogika prathipakshanethaavu
ans : raam subhagu singu
*loksabhayile audyogika prathipakshanethaavaaya eka malayaali
ans : si em stteephan
*paavangalude padatthalavan ennariyappettathu
ans : e ke gopaalan
*inthyan kophi hausinre sthaapakan
ans : e ke gopaalan (thrushoor, 1958)
*kozhikkodu ninnum thiruvananthapuratthekku malabaar jaatha nayicchathu
ans : e ke gopaalan
*guruvaayoor sathyaagrahatthodanubandhicchu kannoor ninnum kshethra sathyaagrahajaatha nayicchathu
ans : e ke gopaalan
*1952 le aadya thiranjeduppil e ke gopaalan loksabhayilekku thiranjedukkappetta mandalam
ans : kaasarkodu
*inthyayil karuthal thadankal niyamaprakaaram arasttilaaya aadya nethaavu
ans : e ke gopaalan
*1935 le thiruvannoor kottanmil samaratthinu nethruthvam nalkiyathu
ans : e ke gopaalan
*1960 il kaasarkodu ninnum thiruvananthapuram vare kaalnadayaathra nadatthiya navoththaana nethaavu
ans : e ke gopaalan
*1936 il kannooril ninnum madraasu vare pattinijaatha nayiccha nethaavu
ans : e ke gopaalan
*e ke gopaalan inthyan thapaal sttaampil aadarikkappetta varsham
ans : 1990
*e ke gopaalanre jeevithatthe aaspadamaakki shaaji en karun samvidhaanam cheytha sinima
ans : e ke ji athijeevanatthinre kanal vazhikal
*paarlamenru mandiratthil prathima sthaapikkappetta eka kamyunisttu nethaavu
ans : e ke gopaalan
*e ke ji senrar sthithicheyyunnathevide
ans : thiruvananthapuram
*e ke ji bhavan sthithicheyyunnathevide
ans : nyudalhi
*e ke gopaalanre pradhaana kruthikal
ans : njaan oru puthiyalokam kandu, enre poorvakaala smaranakal, enre dayari, kodunkaattinre maattoli, manninu vendi
vakkam abdul khaadar maulavi
*jananam : 1873
*maranam : 1932
*janmasthalam : vakkam, thiruvananthapuram
*kerala muslim navoththaanatthinre pithaavu
ans : vakkam abdul khaadar maulavi
*sndp maathrukayil islaam dharmma paripaalana samgham thudangiyathu
ans : vakkam abdul khaadar maulavi
*aikya muslim samgham, akhila thiruvithaamkoor muslim mahaajanasabha, chirayinkeezhu thaalookku muslim samaajam ennee samghadanakal sthaapicchathu
ans : vakkam abdul khaadar maulavi
*svadeshaabhimaani pathratthinre sthaapakan
ans : vakkam abdul khaadar maulavi
*svadeshaabhimaani pathram anchuthengil sthaapicchathu
ans : 1905
*svadeshaabhimaani pathram thiruvananthapuratthuninnum prasiddheekaranam aarambhiccha varsham
ans : 1907
*svadeshaabhimaani pathratthinre aadya edittar
ans : si pi govindapilla
*raamakrushnapilla svadeshaabhimaani pathratthinre edittaraaya varsham
ans : 1906
*svadeshaabhimaani pathram thiruvithaamkooril nirodhiccha varsham
ans : 1910
*vakkam abdul khaadar maulavi aarambhiccha maasikakal
ans : muslim (1906), al-islaam(1918), deepika (1931)
*khuraan aadyamaayi malayaalatthil paribhaashappedutthiya prasiddheekaranam
ans : deepika
*islaam matha siddhaantha samgraham, dau usvabaahu ennee granthangal rachicchathu
ans : vakkam abdul khaadar maulavi
ke kelappan
*inthyaykku svaathanthryam labhikkunna samayatthe kerala pradeshu kongrasu kammatti adhyakshan
ans : ke kelappan
*svaathanthryatthinu shesham kelappan ethu paarttiyilaanu chernnathu
ans : kisaan masdoor prajaa paartti
*kelappane aadaricchu inthyan posttal vakuppu sttaampu puratthirakkiya varsham
ans : 1990
*kerala gaandhi kelappan myoosiyam aandu risarcchu senrar sthithi cheyyunnathu
ans : paakkanaar puram, kozhikkodu
pi en panikkar
*keralaa granthashaalaa samghatthinre sthaapakan
ans : pi en panikkar
*vaayicchu valaruka ennathu ethu prasthaanatthinre aapthavaakkyam aanu
ans : kerala granthashaala samgham
*keralatthil vaayana dinamaayi aacharikkunna joon 19 aarude janmadinamaanu
ans : pi en panikkarude
*keralatthile lybrari prasthaanatthinre pithaavu ennariyappedunnathu
ans : pi en panikkar