കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങൾ 2

ഉപ്പ് സത്യാഗ്രഹം


*കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ  കണ്ണൂർജില്ലയിലെ പയ്യന്നൂർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ. 

*കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

ans : കെ. കേളപ്പൻ

*കേരളത്തിൽ ഉപ്പ്  സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

ans : പയ്യന്നൂർ

*ഉപ്പ് സത്യാഗ്രഹത്തെ  തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

ans : എ.സി.കുഞ്ഞിരാമൻ അടിയോടി 

*“വരിക വരിക  സഹജരെ” എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?

ans : ഉപ്പ് സത്യാഗ്രഹം (കേരളം)

*“വരിക വരിക  സഹജരെ” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?

ans : അംശി നാരായണ പിള്ള

*രണ്ടാം ബാർദോളി എന്നറിയപ്പെടുന്നത്?

ans : പയ്യന്നൂർ

*കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൽ കെ. കേളപ്പനോടൊപ്പം പങ്കെടുത്തവർ?

ans : 32 

*കെ.കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

ans : മൊയ്യാരത്ത് ശങ്കരൻ 

*പാലക്കാട് നിന്നുള്ള ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

ans : ടി.ആർ. കൃഷ്ണസ്വാമി അയ്യർ 

*ഉപ്പുസത്യാഗ്രഹസ്മാരകം സ്ഥിതി ചെയ്യുന്നത്? 

ans : ഉളിയത്ത് കടവ് (പയ്യന്നൂർ)

പാലിയം സത്യാഗ്രഹം


*പാലിയത്തെ പൊതുറോഡ് സമസ്തജാതിക്കാർക്കും തുറന്നു കിട്ടണമെന്ന ഉദ്ദേശത്തോടുകൂടി  അന്നത്തെ പ്രമുഖ രാഷ്ട്രീയ സംഘടനകളും സാമൂഹ്യസംഘടനകളും നടത്തിയ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം. ഇതിന്റെ ഫലമയി കൊച്ചിയിലെ പാലിയത്തച്ഛന്റെ വാസ സ്ഥലത്തിനു മുന്നിലൂടെയുള്ള പ്രധാനവഴി തുറന്നുകൊടുക്കാൻ പാലിയത്തു കുടുംബം നിർബന്ധിതരായി.

*പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത്?

ans : എ.ജി. വേലായുധൻ

അഞ്ചുതെങ്ങ് കലാപം


*അഞ്ചുതെങ്ങ് കലാപം നടന്നത്? 

ans : 1697

*അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണം?

ans : കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്.

*ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?

ans : അഞ്ചുതെങ്ങ്

*തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് വ്യാപാരശാല സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട്ട് ഭരണാധികാരി?

ans : ഉമയമ്മ റാണി (ആറ്റിങ്ങൽ റാണി)

*അഞ്ചുതെങ്ങ് പണ്ടകശാലയുടെ പണി പൂർത്തിയായ വർഷം?

ans : 1690 

*അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം?

ans : 1695

ആറ്റിങ്ങൽ കലാപം


*ആറ്റിങ്ങൽ കലാപം നടന്ന വർഷം? 

ans : 1721 ഏപ്രിൽ

*കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം?

ans : ആറ്റിങ്ങൽ കലാപം

*ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?

ans : ഗിഫോർഡ്

*ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?

ans : ആദിത്യവർമ്മ 

*ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവച്ച ഉടമ്പടി?

ans : വേണാട് ഉടമ്പടി (1723)

*വേണാട് ഉടമ്പടി ഒപ്പുവച്ചത് - 1723 (മാർത്താണ്ഡവർമ്മ, അലക്സാണ്ടർ ഓം)

തളിക്ഷേത്ര പ്രക്ഷോഭം


*അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം?

ans : തളിക്ഷേത്ര പ്രക്ഷോഭം (1917)

*തളിക്ഷേത്ര പ്രക്ഷോഭം നയിച്ച നേതാക്കൾ?

ans : കെ.പി. കേശവമേനോൻ, മഞ്ചേരി രാമയ്യൻ, സി.കൃഷ്ണൻ

പൗരസമത്വവാദ  പ്രക്ഷോഭം


*തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം?

ans : പൗരസമത്വവാദ പ്രക്ഷോഭം (1919)

*പൗരസമത്വവാദ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കൾ?

ans : ടി.കെ. മാധവൻ, എൻ.വി. ജോസഫ്, എ.ജെ.ജോൺ

വൈദ്യുതി പക്ഷോഭം


*തൃശ്ശൂരിൽ വിദ്യുത്ച്ഛക്തി വിതരണം നടത്തുന്നതിന് ഒരു സ്വകാര്യ കമ്പനിയ്ക്ക് അനുവാദം നൽകിയ ദിവാൻ ഷൺമുഖം ചെട്ടിയ്ക്ക് എതിരായി നടത്തിയ പ്രക്ഷോഭമാണിത്. 

*വൈദ്യുതി പ്രക്ഷോഭം നടന്നത്?

ans : 1936 

*കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം?

ans : വൈദ്യുതി പ്രക്ഷോഭം 

*വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ?

ans : എ.ആർ. മേനോൻ, ഇക്കണ്ടവാര്യർ, ഇയ്യുണ്ണി
ഉത്തരവാദ ഭരണ  പ്രക്ഷോഭം (1938)

* ദിവാൻ ഭരണം അവസാനിപ്പിക്കുന്നതിനും തിരുവിതാംകൂറിൽ ഉത്തരവാദിത്വ ഭരണം അവസാനിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച പ്രക്ഷോഭം?

ans : ഉത്തരവാദ ഭരണ പ്രക്ഷോഭം

*ഉത്തരവാദഭരണ പ്രക്ഷോഭം നയിച്ച സംഘടന?

ans : തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്

*ഉത്തരവാദഭരണ പ്രക്ഷോഭത്തെ തുടർന്ന് തിരുവിതാംകൂറിൽ നിരോധിച്ച സംഘടനകൾ?

ans : തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്,യൂത്ത്ലീഗ്‌

*ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് (തമ്പാനൂർ മുതൽ കവടിയാർ വരെ) നയിച്ചത്?

ans : അക്കമ്മ ചെറിയാൻ

കല്ലറ പാങ്ങോട് സമരം


*സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനും ജന്മിമാരുടെ ചന്തപ്പിരിവിനും എതിരെ നടന്നസമരം?

ans : കല്ലറ പാങ്ങോട് സമരം

*കല്ലറ-പാങ്ങോട് സമരവുമായി ബന്ധപ്പെട്ട വ്യക്തി?

ans : രാഘവൻ പിള്ള

*കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട്  തൂക്കിലേറ്റപ്പെട്ടവർ?

ans : കൊച്ചാപ്പി പിള്ള, പട്ടാളം കൃഷ്ണൻ

കടയ്ക്കൽ പ്രക്ഷോഭം (1939)


*കടയ്ക്കൽ പ്രക്ഷോഭം നടന്നത്?

ans : 1939 സെപ്തംബർ 29 

*കടയ്ക്കൽ ഗ്രാമം സ്ഥിതിചെയ്യുന്നത്?

ans : കൊല്ലം

*കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്?

ans : രാഘവൻ പിള്ള 

*“കടയ്ക്കൽ ഫ്രാങ്കോ” എന്നറിയപ്പെടുന്നത്? 

ans : രാഘവൻ പിള്ള

മൊറാഴ സമരം (1940)


*രണ്ടാം ലോകമഹായുദ്ധത്തിനും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന സമരം?

ans : മൊറാഴ സമരം

*മൊറാഴ സമരത്തോടനുബന്ധിച്ച് ശിക്ഷിക്കപ്പെട്ട വിപ്ലവകാരി?

ans : കെ.പി.ആർ.ഗോപാലൻ

25.കെ.പി.ആർ.ഗോപാലനെ വധശിക്ഷയിൽ നിന്ന് വിമുക്തനാക്കാൻ കാരണക്കാരനായത്?

ans : ഗാന്ധിജി

കീഴരിയൂർ ബോംബ് കേസ് (1942)


*മലബാറിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തോടനുബന്ധിച്ച് നടന്ന സംഭവം?

ans : കീഴരിയൂർ ബോംബ് കേസ്

*കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്?

ans : ഡോ.കെ.ബി.മേനോൻ

*കീഴരിയൂർ ബോംബ് സ്ഫോടനം നടന്ന ജില്ല?

ans : കോഴിക്കോട് 

*കിറ്റ് ഇന്ത്യാ സമരകാലത്ത് പ്രസിദ്ധീകരിച്ച മാസിക?

ans : സ്വതന്ത്രഭാരതം

കരിവെള്ളൂർ സമരം (1946)


*പ്രഭുക്കന്മാരുടെ പൂഴ്ത്തിവയ്പിനെതിരെ മലബാറിൽ നടന്ന സമരം?

ans : കരിവെള്ളൂർ സമരം 

*കരിവെള്ളൂർ സമാനായിക?

ans : കെ.ദേവയാനി

*കരിവെള്ളൂർ സ്ഥിതിചെയ്യുന്ന ജില്ല?

ans : കണ്ണൂർ

തോൽവിറക് സമരം (1946)


*തോൽവിറക് സമരം നടന്നത്?

ans : 1946 നവംബർ 15

*തോൽവിറക് സമരം നടന്ന സ്ഥലം?

ans :  ചീമേനി, കാസർകോഡ്

*തോൽവിറക് സമരനായിക?

ans : കാർത്യായനി അമ്മ

കുട്ടൻകുളം സമരം (1946)


*തൃശ്ശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടന്ന സമരം

മാഹി വിമോചന സമരം(1948)


*മാഹി വിമോചന സമരം നടന്ന വർഷം?

ans : 1948

*മാഹി വിമോചന സമരത്തിന്റെ നേതാവ്?

ans : ഐ.കെ.കുമാരൻ മാസ്റ്റർ 

*മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ans : ഐ.കെ.കുമാരൻ മാസ്റ്റർ

*മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന?

ans : മഹാജന സഭ

ഒരണ സമരം


*വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം?

ans : ഒരണ സമരം

*ഒരണ സമരം  നടന്ന ജില്ല?

ans : ആലപ്പുഴ

*ഒരണസമരം നയിച്ച വിദ്യാർത്ഥി സംഘടന?

ans : കെ.എസ്.യു.

മുത്തങ്ങ സമരം(2003)


*ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട സമരം?

ans : മുത്തങ്ങ സമരം

*മുത്തങ്ങ സമരം നടന്ന ജില്ല?

ans : വയനാട്

*മുത്തങ്ങ സമരം നയിച്ചത്?

ans : സി.കെ.ജാനു


Manglish Transcribe ↓


uppu sathyaagraham


*keralatthile uppusathyaagraha kendrangal  kannoorjillayile payyannoor, kozhikkodu jillayile beppoor. 

*keralatthil uppu sathyaagrahatthinu nethruthvam nalkiyath?

ans : ke. Kelappan

*keralatthil uppu  sathyaagrahatthinu vediyaaya sthalam?

ans : payyannoor

*uppu sathyaagrahatthe  thudarnnu niraahaaram nadatthi maranappetta sathyaagrahi?

ans : e. Si. Kunjiraaman adiyodi 

*“varika varika  sahajare” ennu thudangunna gaanam ethu sathyaagrahatthinte maarcchimgu gaanamaan?

ans : uppu sathyaagraham (keralam)

*“varika varika  sahajare” ennu thudangunna gaanam rachicchath?

ans : amshi naaraayana pilla

*randaam baardoli ennariyappedunnath?

ans : payyannoor

*keralatthil uppusathyaagrahatthil ke. Kelappanodoppam pankedutthavar?

ans : 32 

*ke. Kelappan arasttu varicchathinushesham uppu sathyaagrahatthinu nethruthvam nalkiyath?

ans : moyyaaratthu shankaran 

*paalakkaadu ninnulla uppu sathyaagrahatthinu nethruthvam nalkiyath?

ans : di. Aar. Krushnasvaami ayyar 

*uppusathyaagrahasmaarakam sthithi cheyyunnath? 

ans : uliyatthu kadavu (payyannoor)

paaliyam sathyaagraham


*paaliyatthe pothurodu samasthajaathikkaarkkum thurannu kittanamenna uddheshatthodukoodi  annatthe pramukha raashdreeya samghadanakalum saamoohyasamghadanakalum nadatthiya sathyaagrahamaanu paaliyam sathyaagraham. Ithinte phalamayi kocchiyile paaliyatthachchhante vaasa sthalatthinu munniloodeyulla pradhaanavazhi thurannukodukkaan paaliyatthu kudumbam nirbandhitharaayi.

*paaliyam sathyaagrahatthil rakthasaakshiyaayath?

ans : e. Ji. Velaayudhan

anchuthengu kalaapam


*anchuthengu kalaapam nadannath? 

ans : 1697

*anchuthengu kalaapatthinte pradhaana kaaranam?

ans : kurumulakinte vyaapaarakutthaka britteeshukaar svanthamaakkiyathu.

*imgleeshu eesttinthyaa kampanikku venaattil undaayirunna ettavum pradhaanappetta pandakashaala?

ans : anchuthengu

*thiruvananthapuratthu anchuthengil imgleeshukaarkku vyaapaarashaala sthaapikkaan anuvaadam nalkiya venaattu bharanaadhikaari?

ans : umayamma raani (aattingal raani)

*anchuthengu pandakashaalayude pani poortthiyaaya varsham?

ans : 1690 

*anchuthengu kottayude pani poortthiyaaya varsham?

ans : 1695

aattingal kalaapam


*aattingal kalaapam nadanna varsham? 

ans : 1721 epril

*keralatthil britteeshukaarkkethire nadanna aadya samghaditha prakshobham?

ans : aattingal kalaapam

*aattingal kalaapatthil vadhikkappetta britteeshu udyogasthan?

ans : giphordu

*aattingal kalaapam nadanna samayatthe venaadu raajaav?

ans : aadithyavarmma 

*aattingal kalaapaanantharam oppuvaccha udampadi?

ans : venaadu udampadi (1723)

*venaadu udampadi oppuvacchathu - 1723 (maartthaandavarmma, alaksaandar om)

thalikshethra prakshobham


*ayitthatthinethire keralatthil nadanna aadya prakshobham?

ans : thalikshethra prakshobham (1917)

*thalikshethra prakshobham nayiccha nethaakkal?

ans : ke. Pi. Keshavamenon, mancheri raamayyan, si. Krushnan

paurasamathvavaada  prakshobham


*thiruvithaamkooril ellaa janangalkkum samathvam nediyedukkuka enna lakshyatthode aarambhiccha prakshobham?

ans : paurasamathvavaada prakshobham (1919)

*paurasamathvavaada prakshobhatthile pradhaana nethaakkal?

ans : di. Ke. Maadhavan, en. Vi. Josaphu, e. Je. Jon

vydyuthi pakshobham


*thrushooril vidyuthchchhakthi vitharanam nadatthunnathinu oru svakaarya kampaniykku anuvaadam nalkiya divaan shanmukham chettiykku ethiraayi nadatthiya prakshobhamaanithu. 

*vydyuthi prakshobham nadannath?

ans : 1936 

*keralatthile janakeeya samarangalilekku kristhyaanikal pankedukkaan thudangiya samaram?

ans : vydyuthi prakshobham 

*vydyuthi prakshobhatthinu nethruthvam nalkiyavar?

ans : e. Aar. Menon, ikkandavaaryar, iyyunni
uttharavaada bharana  prakshobham (1938)

* divaan bharanam avasaanippikkunnathinum thiruvithaamkooril uttharavaadithva bharanam avasaanippikkunnathinum vendi aarambhiccha prakshobham?

ans : uttharavaada bharana prakshobham

*uttharavaadabharana prakshobham nayiccha samghadana?

ans : thiruvithaamkoor sttettu kongrasu

*uttharavaadabharana prakshobhatthe thudarnnu thiruvithaamkooril nirodhiccha samghadanakal?

ans : thiruvithaamkoor sttettu kongrasu,yootthleegu

*uttharavaadabharana prakshobhatthinte bhaagamaayi raajadhaani maarcchu (thampaanoor muthal kavadiyaar vare) nayicchath?

ans : akkamma cheriyaan

kallara paangodu samaram


*sar si. Pi. Raamasvaami ayyarude bharanatthinum janmimaarude chanthappirivinum ethire nadannasamaram?

ans : kallara paangodu samaram

*kallara-paangodu samaravumaayi bandhappetta vyakthi?

ans : raaghavan pilla

*kallara paangodu samaravumaayi bandhappettu  thookkilettappettavar?

ans : kocchaappi pilla, pattaalam krushnan

kadaykkal prakshobham (1939)


*kadaykkal prakshobham nadannath?

ans : 1939 septhambar 29 

*kadaykkal graamam sthithicheyyunnath?

ans : kollam

*kadaykkal prakshobhatthinu nethruthvam nalkiyath?

ans : raaghavan pilla 

*“kadaykkal phraanko” ennariyappedunnath? 

ans : raaghavan pilla

moraazha samaram (1940)


*randaam lokamahaayuddhatthinum britteeshu gavanmentinte marddhanamurakalkkumethire kammyoonisttukaarude nethruthvatthil nadanna samaram?

ans : moraazha samaram

*moraazha samaratthodanubandhicchu shikshikkappetta viplavakaari?

ans : ke. Pi. Aar. Gopaalan

25. Ke. Pi. Aar. Gopaalane vadhashikshayil ninnu vimukthanaakkaan kaaranakkaaranaayath?

ans : gaandhiji

keezhariyoor bombu kesu (1942)


*malabaaril kvittu inthyaa prasthaanatthodanubandhicchu nadanna sambhavam?

ans : keezhariyoor bombu kesu

*keezhariyoor bombu kesumaayi bandhappettu arasttilaayath?

ans : do. Ke. Bi. Menon

*keezhariyoor bombu sphodanam nadanna jilla?

ans : kozhikkodu 

*kittu inthyaa samarakaalatthu prasiddheekariccha maasika?

ans : svathanthrabhaaratham

karivelloor samaram (1946)


*prabhukkanmaarude poozhtthivaypinethire malabaaril nadanna samaram?

ans : karivelloor samaram 

*karivelloor samaanaayika?

ans : ke. Devayaani

*karivelloor sthithicheyyunna jilla?

ans : kannoor

tholviraku samaram (1946)


*tholviraku samaram nadannath?

ans : 1946 navambar 15

*tholviraku samaram nadanna sthalam?

ans :  cheemeni, kaasarkodu

*tholviraku samaranaayika?

ans : kaarthyaayani amma

kuttankulam samaram (1946)


*thrushoorile koodalmaanikya kshethratthile kshethra praveshanatthinu vendi nadanna samaram

maahi vimochana samaram(1948)


*maahi vimochana samaram nadanna varsham?

ans : 1948

*maahi vimochana samaratthinte nethaav?

ans : ai. Ke. Kumaaran maasttar 

*mayyazhi gaandhi ennariyappedunnath?

ans : ai. Ke. Kumaaran maasttar

*maahi vimochana samaratthil pankeduttha samghadana?

ans : mahaajana sabha

orana samaram


*vidyaarththikalkku bottu kadatthu kooli varddhippicchathinethire nadanna samaram?

ans : orana samaram

*orana samaram  nadanna jilla?

ans : aalappuzha

*oranasamaram nayiccha vidyaarththi samghadana?

ans : ke. Esu. Yu.

mutthanga samaram(2003)


*bhoorahitharaaya aadivaasikalkku bhoomi nalkanamennu aavashyappetta samaram?

ans : mutthanga samaram

*mutthanga samaram nadanna jilla?

ans : vayanaadu

*mutthanga samaram nayicchath?

ans : si. Ke. Jaanu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution