മധ്യകാല കേരളം

മധ്യകാല കേരളം 


*നാടുവഴികളുടെ രക്ഷാസംഘങ്ങളായ സേനാവിഭാഗങ്ങൾ അറിയപ്പെട്ടിരുന്നത്?

ans : നൂറ്റവർ സംഘങ്ങൾ

*പ്രാചീനകേരളത്തിൽ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടിരുന്നത്?

ans : ചങ്ങാതം

*കേരളത്തിലെ നാടുവാഴികളെ നിയന്ത്രിക്കുന്നതിനുള്ള പ്രാദേശിക സമിതികൾ?

ans : മുന്നൂറ്റവർ, അറുന്നൂറ്റവർ

സത്യപരീക്ഷകൾ


*ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തുക്കു പരീക്ഷ എന്നിവയായിരുന്നു മധ്യകാല കേരളത്തിലെ കുറ്റവിചാരണ രീതി

*സത്യ പരീക്ഷയുടെ തരം നിശ്ചയിക്കുന്നത് കുറ്റക്കാരന്റെ ജാതി നോക്കിയായിരുന്നു. തൂക്കുപരീക്ഷ,ബ്രാഹ്മണർക്കും, അഗ്നിപരീക്ഷ ക്ഷത്രിയർക്കും. ജലപരീക്ഷ വൈശ്യർക്കും, വിഷപരീക്ഷ ശൂദ്രർക്കും ആയിരുന്നു. 

*കുറ്റവാളി എന്നു സംശയിക്കുന്ന ആളുടെ തൂക്കം എടുത്തതിനുശേഷം അയാളുടെ പേരിൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഓലയിലെഴുതി ശരീരത്തിൽകെട്ടി വീണ്ടും തൂക്കിനോക്കുന്നു. തൂക്കം കൂടിയിട്ടില്ലെങ്കിൽ നിരപരാധിയായി സ്ഥിരീകരിക്കുന്നു. ഇതാണ് തൂക്കുപരീക്ഷ

*പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ശിക്ഷ?

ans : സ്മാർത്തവിചാരം

*നമ്പൂതിരി സമുദായത്തിന്റെ മറ്റൊരു സത്യ പരീക്ഷയായിരുന്നു  ശുചീന്ദ്രം കൈമുക്ക്. ഇത് നിർത്തലാക്കിയത് സ്വാതിതിരുനാളാണ്.

വേണാട് 


*കുലശേഖര കാലഘട്ടത്തിനുശേഷം നിലവിൽവന്ന ശതമായ രാജവംശം?

ans : വേണാട് രാജവംശം

*പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ  മാർത്താണ്ഡവർമ്മയുടെ കീഴിൽ ശക്തിപ്രാപിച്ച നാട്ടുരാജ്യം?

ans : വേണാട്

*വേണാട് രാജ്യത്തിന്റെ ആസ്ഥാനം?

ans : കൊല്ലം

*വേണാടിനെ ഒരു സ്വതന്ത രാജ്യമാക്കി മാറ്റിയ ഭരണാധികാരി?

ans : രാമവർമ്മ കുലശേഖരൻ

*വേണാട്ടിലെ യുവരാജാവിന്റെ സ്ഥാനപ്പേര്?

ans : തൃപ്പാപ്പൂർ മൂപ്പൻ

*വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടുനിന്നും കൽക്കുളത്തേക്കു മാറ്റിയത്?

ans : രവിവർമ്മൻ (1611-1663)

*മധുരയിലെ തിരുമലനായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?

ans : രവിവർമ്മൻ

*പ്രാചീനകാലത്ത് ‘തെൻവഞ്ചി' എന്നറിയപ്പെട്ടിരുന്നസ്ഥലം?

ans : കൊല്ലം

*'ദേശങ്ങനാട്', 'ജയസിംഹനാട്' എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം? 

ans : കൊല്ലം

*തിരുമല നായ്ക്കർക്കെതിരെ വേണാട് സൈന്യത്തെ നയിച്ചത്?

ans : ഇരവിക്കുട്ടിപ്പിള്ള 

*പ്രദ്യുമ്നാഭ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്?

ans : രവിവർമ്മ കുലശേഖരൻ 

*സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്?

ans : രവിവർമ്മ കുലശേഖരൻ

*മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?

ans : രവിവർമ്മ കുലശേഖരൻ

*ബ്രിട്ടീഷുകാരുമായി ഉടമ്പടി വച്ച  വേണാട് രാജാവ്?

ans : രാമവർമ്മ

*1644-ൽ ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല നിർമ്മിച്ചത് ആരുടെ ഭരണകലാത്താണ്?

ans : രവിവർമ്മയുടെ 

*മുഗൾ സർദാർ വേണാട് ആക്രമിച്ചത് ഉമയമ്മ റാണിയുടെ ഭരണകാലഘട്ടത്തിലാണ്.

ഭരണാധികാരികൾ


*വേണാടിലെ ആദ്യ ഭരണാധികാരി?

ans : അയ്യനടികൾ തിരുവടികൾ

*വേണാടിൽ മരുമക്കത്തായമനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്?

ans : വീര ഉദയമാർത്താണ്ഡവർമ്മ 

*വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?

ans : ഉമയമ്മ റാണി (1677-1684)

*ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?

ans : ചേര ഉദയ മർത്താണ്ഡൻ (61 വർഷം )

*‘വീരകേരളൻ' എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്?

ans : രവിവർമ്മ കുലശേഖരൻ 

*സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട്  രാജാവ്?

ans : രവിവർമ്മ കുലശേഖരൻ 

*‘ചതുഷ്ടികലാ വല്ലഭൻ’ എന്നറിയപ്പെടുന്ന വേണാട് രാജാവ്? 

ans : രവിവർമ്മ കുലശേഖരൻ 

*ഭക്ഷണഭോജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ans : രവിവർമ്മ കുലശേഖരൻ

സ്വരൂപങ്ങൾ


*നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : കോഴിക്കോട് 

*പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : കൊച്ചി

*ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : കൊട്ടാരക്കര

*തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : തിരുവിതാംകൂർ

*എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : ഇടപ്പള്ളി 

*പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : പറവൂർ

*അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ans : വള്ളുവനാട്

*താന്തർ സ്വരൂപം എന്നറിയപ്പെടുന്നത്?

ans : വെട്ടത്തുനാട്

*തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്?

ans : പാലക്കാട് 

*ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത്?

ans : വേണാട്

നെടിയിരുപ്പ് സ്വരൂപം


*‘നെടിയിരുപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ans : കോഴിക്കോട് 

*നെടിയിരുപ്പു സ്വരൂപത്തിന്റെ ആദ്യകേന്ദ്രം?

ans : ഏറനാട് 

*കോഴിക്കോട് ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്?

ans : സാമൂതിരിമാർ 

*സാമൂതിരി എന്ന വാക്കിന്റെ ഉത്ഭവം സമുദ്രങ്ങളുടെ രാജാവ് എന്നർത്ഥം വരുന്ന ‘സാമുദ്രി 'എന്ന വാക്കിൽ നിന്നാണ്. 

*സാമൂതിരി എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്?

ans : ഇബൻ ബത്തുത്തയുടെ വിവരണങ്ങളിൽ 

*'കുന്നലക്കോനാതിരി', 'ശൈലാബ്ദദിശ്വരൻ' എന്നീ ബിരുദങ്ങൾ സ്വീകരിച്ചിരുന്നത്?

ans : സാമൂതിരിമാർ 

*എർളാതിരി, നെടിയിരുപ്പു മൂപ്പൻ, കുന്നലമന്നവൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?

ans : സാമൂതിരിമാർ 

*സാമൂതിരിയുടെ അടിയന്തിരം തിരുവന്തളി എന്നറിയപ്പെടുന്നു

*കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ കവി സദസ്സ് അലങ്കരിച്ചിരുന്നത്?

ans : പതിനെട്ടരക്കവികൾ

*പതിനെട്ടരക്കവികളിൽ ഏറ്റവും പ്രമുഖൻ?

ans : ഉദ്ദണ്ഡശാസ്ത്രികൾ

*പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?

ans : പുനം നമ്പൂതിരി

*കൃഷ്ണഗീഥിയിൽ നിന്ന് ഉടലെടുത്ത കലാരൂപം?

ans : കൃഷ്ണനാട്ടം

*വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?

ans : കോഴിക്കോട്

*നാടിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തിയിരുന്ന നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിയ്ക്ക് നൽകേണ്ട തുക?

ans : പുരുഷാനന്തരം

*‘The Zamorins of Calicut’ എന്ന കൃതിയുടെ കർത്താവ്?

ans : കെ.വി. കൃഷ്ണയ്യർ

*ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ചത്?

ans : നിക്കോളോ കോണ്ടി 

*സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

ans : മങ്ങാട്ടച്ചൻ 

*സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച ഇംഗ്ലീഷുകാരൻ?

ans : ക്യാപ്റ്റൻ കീലിംഗ് 

*പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?

ans : കോഴിക്കോട് യുദ്ധം

*ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?

ans : പാലക്കാട് ഭരണാധികാരികൾ

*കൃഷ്ണഗീഥിയുടെ കർത്താവ്?

ans : മാനവേദൻ സാമൂതിരി 

*കൃഷ്ണഗാഥയുടെ കർത്താവ്?

ans : ചെറുശ്ശേരി

കിരീട ധാരണം


*തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? 

ans : ഹിരണ്യഗർഭം

*ഹിരണ്യഗർഭത്തിനു ഉപയോഗിച്ചിരുന്ന പാൽ ചേർത്ത 1 മിശ്രിതം അറിയപ്പെടുന്നത്?

ans : പഞ്ചഗവ്യം

*സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ടു നടത്തുന്ന ചടങ്ങ്?

ans : അരിയിട്ടു വാഴ്ച 

പെരുമ്പടപ്പ് സ്വരൂപം


*കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?

ans : പെരുമ്പടപ്പ് സ്വരൂപം

*പെരുമ്പടപ്പിന്റെ ആദ്യ തലസ്ഥാനം വെന്നേരിയിലെ
ചിത്രകൂടവും, പിൽക്കാല തലസ്ഥാനം മഹോദയപുരവുമായിരുന്നു.
*കൊച്ചിരാജാവിന്റെ ഔദ്യോഗിക സ്ഥാനം അറിയപ്പെടുന്നത്?

ans : പെരുമ്പടപ്പ് മൂപ്പൻ 

* കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?

ans : പാലിയത്തച്ഛൻ 

*കൊച്ചി രാജവംശത്തിലെ ഏക വനിതാഭരണാധികാരി?

ans : റാണി ഗംഗാധര ലക്ഷ്മി

*കൊച്ചി രാജാവായ കേശ്വരാമവർമ്മയുടെ കൊട്ടാരസദസ്സിലെ പ്രമുഖ കവികൾ?

ans : ബാലകവി, മഴമംഗലത്തു നാരായണൻ 

*രാമവർമ്മ വിലാസം എഴുതിയത്?

ans : ബാലകവി 

*കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്റ്?

ans : കേണൽ മൺറോ 

*കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?

ans : പോർച്ചുഗീസുകാർ (1555) 

*കൊച്ചിയിൽ കുടിയാൻ നിയമം പാസ്സാക്കിയത്? 

ans : 1914

*കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുവേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചത്?

ans : ദിവാൻ ഗോവിന്ദ്രമേനോൻ

*പ്രാചീനകാലത്ത് 'ഗോശ്രീ' എന്നറിയപ്പെട്ടിരുന്ന പ്രദേശം?

ans : കൊച്ചി 

*മാടരാജ്യം, കുറുസ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?

ans : കൊച്ചി

കുഞ്ഞാലി മരയ്ക്കാർ 


*സാമൂതിരിയുടെ കപ്പൽപ്പടയുടെ നേതാവ്?

ans : കുഞ്ഞാലി മരയ്ക്കാർ 

*മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ans : സാമൂതിരി 

*കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ യഥാർത്ഥ പേര്?

ans : കുട്ടി അഹമ്മദ് അലി (1520 - 1531) 

*കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ യഥാർത്ഥ പേര്?

ans : കുട്ടി പോക്കർ അലി (1531 - 1571) 

*പട്ടുമരയ്ക്കാർ, പടമരയ്ക്കാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?

ans : കുഞ്ഞാലി മരയ്ക്കാർ III (1571- 1595) 

*ചാലിയം കോട്ട തകർത്തത്?

ans : കുഞ്ഞാലി മരയ്ക്കാർ III 

*മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?

ans : കുഞ്ഞാലി മരയ്ക്കാർ III 

*മരയ്ക്കാർ കോട്ട സ്ഥിതിചെയ്യുന്നത്?

ans : ഇരിങ്ങൽ

I.N.S. കുഞ്ഞാലി


*ഇന്ത്യാ സമുദ്രത്തിലെ അധിപൻ, മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?

ans : കുഞ്ഞാലി മരയ്ക്കാർ IV

*കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ യഥാർത്ഥ പേര്?

ans : മുഹമ്മദ് അലി മരയ്ക്കാർ (1595-1600) 

*കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചു വർഷം?

ans : 1600 (കുഞ്ഞാലി നാലാമനെ സാമൂതിരിയുടെ സമ്മതത്തോടുകൂടി യുദ്ധത്തിൽ പിടികൂടി ഗോവയിൽ കൊണ്ടു പോയി വധിച്ച് മൃതദേഹം വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി പ്രദർശിപ്പിച്ചു) 

*കുഞ്ഞാലി നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലനകേന്ദ്രം?

ans : I.N.S. കുഞ്ഞാലി (മുംബൈ) 

*ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ചത്?

ans : കോട്ടയ്ക്കൽ (വടകര) 

*കുഞ്ഞാലിമരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

ans : 2000

*Policy of Kunjali Marakkar was 'Hit and Run Policy'.

*പന്തീരാണ്ടു കൂടുമ്പോൾ കുടിയാൻ ജൻമിമാരുമായുള്ള കരാർ പുതുക്കണം. ഇതാണ് ‘പൊളിച്ചെഴുത്ത്’കൂടുതൽ പാട്ടം നൽകാൻ തയ്യാനുള്ള കുടിയാന് പഴയ കുടിയാനെ ഒഴിവാക്കി ഭൂമി ചാർത്തിക്കൊടുക്കുന്ന ഏർപ്പാടാണ് ‘മേൽച്ചാർത്ത്’.

മാമാങ്കം


*പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തിരുനാവായയിൽ വച്ചു നടത്തിയിരുന്ന ഉൽസവം.

*പന്ത്രണ്ടു വർഷത്തിലൊരിക്കൽ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലുള്ള മകം നാളിൽ നടത്തിയിരുന്ന ഉത്സവം.

*28 ദിവസത്തെ ഉത്സവമാണിത്.

*മാമാങ്കത്തിന്റെ നേതൃത്വസ്ഥാനത്തിനു പറയുന്നത് 

ans : രക്ഷാപുരുഷസ്ഥാനം

*മാമാങ്കചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത്

ans : നിലപാടുതറ

*രക്ഷാപുരുഷസ്ഥാനം ആദ്യം കുലശേഖര  രാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് രാജാക്കന്മാരും അതിനുശേഷം  വള്ളുവനാട് രാജാക്കന്മാരും അവസാനമായി സാമൂതിരിയുമായിരുന്നു വഹിച്ചിരുന്നത്.

*സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയ വർഷം

ans : എ.ഡി.1300

*സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയതിനെ തുടർന്നാണ് ചാവേർ പടയുടെ ഉത്ഭവം 

*മാമാങ്കത്തിലേക്കുള്ള ചാവേറുകളെ അയയ്ക്കാറുള്ളത് 

ans : വള്ളുവക്കോനാതിരി

*ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത് 

ans :  മണിക്കിണറിൽ 

*മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെകൊണ്ട് ചവിട്ടി നിറയ്ക്കുകയായിരുന്നു എന്നാണ് ചരിത്രം.

*വള്ളുവക്കോനാതിരിയിൽ  നിന്ന് മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്ത രാജാവ്

ans : കോഴിക്കോട് സാമൂതിരി

*ആരുടെ ആക്രമണമാണ് സാമൂതിരിയുടെ പതനം സംഭവിക്കാനും മാമാങ്കം നിന്നുപോകാനും ഇടയാക്കിയത്

ans : ഹൈദരാലിയുടെ മലബാർ ആക്രമണം.

*ആധുനിക മാമാങ്കം നടന്ന വർഷം 

ans :  1999

*ആദ്യ മാമാങ്കം നടന്ന വർഷം 

ans :  എ.ഡി. 829 

*അവസാന മാമാങ്കം നടന്ന വർഷം

ans : എ.ഡി.1755

*ആദ്യ മാമാങ്കത്തിന്റെ രക്ഷാപുരുഷൻ

ans : രാജശേഖര വർമ്മൻ (എ.ഡി.829)

*അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ

ans : ഭരണിതിരുനാൾ മാനവിക്രമൻ സാമൂതിരി1755)

രേവതി പാട്ടത്താനം


*കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്സ് അറിയപ്പെട്ടിരുന്നത്

ans : രേവതി പട്ടത്താനം

* പട്ടത്താനങ്ങളിലെ മത്സരങ്ങളിൽ വിജയിച്ചിരുന്ന പണ്ഡിതന്മാർക്ക് സാമൂതിരി നൽകിയിരുന്ന പ്രത്യേക സ്ഥാനം

ans : ഭട്ടസ്ഥാനം

*എല്ലാ വർഷവും തുലാ മാസത്തിലെ രേവതി മുതൽ ഏഴു ദിവസം വരെയായിരുന്നു രേവതി പട്ടത്താനം നടത്തിയിരുന്നത്.

*രേവതി പട്ടത്താന സദസ്സിൽ ആറ് തവണ പരാജയപ്പെട്ട ആളാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി.

*വീരകേരള പ്രശസ്തി എഴുതിയത്

ans : മേൽപ്പത്തൂർ നാരായണഭട്ടതിരി

*മഹാഭാരതം കഥ വ്യാഖ്യാനം ചെയ്ത് ക്ഷേത്രപരിസരങ്ങളിൽ ജനങ്ങളെ കേൾപ്പിച്ചിരുന്നതാണ്

ans : മഹാഭാരതപട്ടത്താനം

കടവല്ലൂർ അന്യോന്യം


*കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വെച്ച് നടത്തിയിരുന്ന 
ഋഗ്വേദപഠനത്തിലെ മൂന്ന് വൈദഗ്ധ്യപരീക്ഷകളാണ് കടവല്ലൂർ അന്യോന്യം
*കടവല്ലൂർ അന്യോന്യം സാമൂതിരിമാരുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശക്തൻ തമ്പുരാൻ


*കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി?

ans : ശക്തൻ തമ്പുരാൻ(1790-1805)

*ആധുനിക കൊച്ചിയുടെ പിതാവ്?

ans : ശക്തൻ തമ്പുരാൻ 

*ശക്തൻ തമ്പുരാൻ എന്ന പേരിൽ കൊച്ചിയിൽ ഭരണം നടത്തിയത്?

ans : രാമവർമ്മ 9-മൻ 

*കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?

ans : ശക്തൻ തമ്പുരാൻ(1790-1805 A.D)

*ഭരണ സ്വാകാര്യത്തിനായി കോവിലത്തുംവാതുക്കൾ (താലൂക്ക്) എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?

ans : ശക്തൻ തമ്പുരാൻ

*കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടിരുന്നത്?

ans : ശക്തൻ തമ്പുരാൻ

*ശക്തൻ തമ്പുരാൻ കൊട്ടാരം  സ്ഥിതിചെയ്യുന്നത്?

ans : തൃശ്ശൂർ

*തൃശ്ശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?

ans : ശക്തൻ തമ്പുരാൻ

*തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?

ans : ശക്തൻ തമ്പുരാൻ 

ദിവാൻ


*എറണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്? 

ans : ദിവാൻ ശങ്കരവാര്യർ 

*കൊച്ചിയിൽ ദിവാൻ ഭരണം അവസാനിപ്പിച്ചത്?

ans : 1947 

*കൊച്ചിയിലെ ആദ്യത്തെ ദിവാൻ?

ans : കേണൽ മൺറോ

*കൊച്ചിയിലെ അവസാനത്തെ ദിവാൻ?

ans : സി.പി.കരുണാകര മേനോൻ

*കൊച്ചിയിൽ ക്ഷേത്രപ്രവേശനവിളംബരം നടത്തിയ വർഷം?

ans : 1947 ഡിസംബർ 20 

*കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകൃതമായത്?

ans : 1941

സന്ധികൾ


*കണ്ണൂർ സന്ധി (1513)

ans : കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ

*പൊന്നാനി സന്ധി (1540)

ans : കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ

*അഴിക്കോട് സന്ധി (1661)

ans : കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 

*കൊച്ചി തിരുവിതാംകൂർ സന്ധി(1757)

ans :  മാർത്താണ്ഡവർമ്മയും രാമവർമ്മ 7-ാമനും (കോഴിക്കോട് സാമൂതിരിക്കെതിരെ)

ആധുനിക തിരുവിതാംകൂർ


*തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര്? 

ans :  തൃപ്പാപ്പൂർ സ്വരൂപം

*വഞ്ചിഭൂപതി  എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ? 

ans : തിരുവിതാംകൂർ രാജാക്കന്മാർ

*തിരുവിതാംകൂർ രാജവംശ സ്ഥാപകൻ?

ans : അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

*തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?

ans : ദളവ/ദിവാൻ

*തിരുവിതാംകൂർ രാജാക്കൻന്മാർ അറിയപ്പെട്ടിരുന്നത്?

ans : ശ്രീപത്മനാഭ ദാസൻമാർ

*കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നത്?

ans : തിരുവിതാംകൂറിൽ 

*നായർ ബ്രിഗേഡ് എന്ന പട്ടാളം എവിടുത്തേതാണ്?

ans : തിരുവിതാംകൂർ

*തിരുവിതാംകൂറിന്റെ ദേശീയ ഗാനം?

ans : വഞ്ചീശമംഗളം

*തിരുവിതാംകൂർ രാജവംശത്തിന്റെ ഒൗദ്യോഗിക ചിഹ്നം?

ans : ശംഖ്  

*തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത?

ans : ചാട്ടവാരിയോലകൾ

*ചാട്ടവാരിയോലകൾ എഴുതി തയ്യാറാക്കിയത്?

ans : ദിവാൻ മൺറോ

*തിരുവിതാംകൂറിൽ ഓഡിറ്റ് ആന്റ് അക്കൗണ്ട സമ്പ്രദായം കൊണ്ടുവന്നത് കേണൽ മൺറോ ആണ്.

*തിരുവിതാംകൂറിന്റെ നെല്ലറ?

ans : നാഞ്ചിനാട്

*‘ശ്രീപത്മനാഭ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്? 

ans : മാർത്താണ്ഡവർമ്മ

*ഹിരണ്യഗർഭം എന്ന ചടങ്ങ് ആരംഭിച്ചത്?

ans : മാർത്താണ്ഡവർമ്മ

*തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിചേർത്ത വർഷം?

ans : 1730

*1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ചു കൊട്ടാരക്കര രാജാവ്?

ans : വീര കേരളവർമ്മ

*ഉദയഗിരികോട്ട പുതുക്കി പണിത ഭരണാധികാരി?

ans : മാർത്താണ്ഡവർമ്മ 

*ഉദയഗിരികോട്ട നിർമ്മിച്ച ഭരണാധികാരി?

ans : വീര രവിവർമ്മ (വേണാട് രാജാവ്) 

*1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി?

ans : മാന്നാർ  ഉടമ്പടി 

*കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി?

ans : മാർത്താണ്ഡവർമ്മ

*മാർത്താണ്ഡവർമ്മ ഇളയിടത്തുസ്വരൂപ (കൊട്ടാരക്കര) ത്തെ തിരുവിതാംകൂറിനോട് ലയിപ്പിച്ച വർഷം?

ans : 1741

*മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?

ans : 1742

*തെക്കുംകൂർ വടക്കുംകൂർ എന്നിവ തിരുവിതാംകൂറിനോട്  ചേർത്ത ഭരണാധികാരി?

ans : മാർത്താണ്ഡവർമ്മ 

*മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏതു യുദ്ധത്തിലാണ്?

ans : 1746-ലെ പുറക്കാട് യുദ്ധം

*ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടിയായിരുന്നു?

ans : വേണാട് ഉടമ്പടി

*‘ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

ans : മാർത്താണ്ഡവർമ്മ 

*നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

ans : മാർത്താണ്ഡവർമ്മ 

*ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്?

ans : മാർത്താണ്ഡവർമ്മ

*മാർത്താണ്ഡ വർമ്മയുടെ റവന്യൂ മന്ത്രി?

ans : പള്ളിയാടി മല്ലൻശങ്കരൻ

*മാർത്താണ്ഡവർമ്മയുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിന്റെ സേനയ്ക്ക് നേതൃത്വം നൽകിയത്?

ans : എരുവയിൽ അച്യുതവാര്യർ 

*കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിന്റെ ആസ്ഥാന കവി മാർത്താണ്ഡയായിരുന്നു?

ans : മാർത്താണ്ഡവർമ്മ

*തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം (ബജറ്റ്) കൊണ്ടുവന്നത്?

ans : മാർത്താണ്ഡവർമ്മ

കുളച്ചൽ യുദ്ധം


*മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി യുദ്ധം?

ans : കുളച്ചൽ യുദ്ധം 

*കുളച്ചൽ യുദ്ധം നടന്നത്?

ans : 1741 ആഗസ്റ്റ് 10 

*മാർത്താണ്ഡവർമ്മയ്ക്കു മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ?

ans : ഡിലനോയി

*തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായ വിദേശി?

ans : ഡിലനോയി

*‘വലിയ കപ്പിത്താൻ' എന്നറിയപ്പെട്ടിരുന്നത്?

ans : ഡിലനോയി

*ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

ans : തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരികേട്ടയിൽ

മാർത്താണ്ഡവർമ്മ (1729-1758)


*അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ  ഭരണകാലം?

ans : 1729 - 1758

*ആധുനിക തിരുവിതാംകൂറിന്റെ ശില്പി?

ans : മാർത്താണ്ഡവർമ്മ

*ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?

ans : മാർത്താണ്ഡവർമ്മ

*മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം?

ans : കൽക്കുളം

ഹോർത്തൂസ് മലബാറിക്കസ്


*മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം?

ans : ഹോർത്തൂസ് മലബാറിക്കസ് 

*ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന?

ans : ഹോർത്തൂസ് മലബാറിക്കസ് 

*ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?

ans : ലാറ്റിൻ 

*കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?

ans : ഹോർത്തൂസ് മലബാറിക്കസ് 

*ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?

ans : ആംസ്റ്റർഡാം 

*ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം?

ans : 1678-1703

*1678-നും 1703-നും ഇടയ്ക്ക് പന്തണ്ട വാല്യങ്ങളായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത്. 

*ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വ്യക്ഷം?

ans : തെങ്ങ്

*ഹോർത്തൂസ് മലബാറിക്കസിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരണത്തിന് നേതൃത്വം നല്കിയത്?

ans : കേരള സർവ്വകലാശാല

*മലയാളം ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ans : ഹോർത്തൂസ്  മലബാറിക്കസ് 

*മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക്?

ans : തെങ്ങ്

*ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച്  ഗവർണർ?

ans : അഡ്മിറൽ വാൻറീസ്

*ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

ans : കെ.എസ്.മണിലാൽ

*ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹാ യിച്ച മലയാളി വൈദ്യൻ?

ans : ഇട്ടി അച്യുതൻ 

*ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണർ?

ans : രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്

*ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച കാർമൽ പുരോഹിതൻ?

ans :  ജോൺ മാത്യൂസ്

പുലപ്പേടി, മണ്ണാപ്പേടി,പറപ്പേടി


*ചില പ്രത്യേക മാസങ്ങളിൽ ഉയർന്ന ജാതിക്കാരായ സ്ത്രീകളെ ഉപദ്രവിക്കാൻ താണജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞ് വീടിനു പുറത്ത് വെച്ച് പറയനോ, പുലയനോ, മണ്ണാനോ സ്ത്രീയെ തൊടുകയോ, എവിടെയെങ്കിലും നിന്ന് കണ്ടേ എന്നു വിളിച്ചു പറയുകയോ, ദേഹത്ത് കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിച്ചാലോ അവൾ ജാതിഭ്രഷ്ടാകും. ഭ്രഷ്ടയാകുന്ന സ്ത്രീ അവർണ്ണന് അവകാശപ്പെട്ടതായിരിക്കും.

*പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെക്കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി?

ans : ബാർബോസ

*വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ച ഭരണാധികാരി?

ans : കോട്ടയം ഉണ്ണി കേരളവർമ്മ(1696)

*വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ തിരുവിതാംകോട് ശാസനത്തിലൂടെയാണ് നിരോധിച്ചത്.


Manglish Transcribe ↓


madhyakaala keralam 


*naaduvazhikalude rakshaasamghangalaaya senaavibhaagangal ariyappettirunnath?

ans : noottavar samghangal

*praacheenakeralatthil kshethrasankethangalude svatthukkal samrakshikkaan niyogikkappettirunna naayar padayaalikal ariyappettirunnath?

ans : changaatham

*keralatthile naaduvaazhikale niyanthrikkunnathinulla praadeshika samithikal?

ans : munnoottavar, arunnoottavar

sathyapareekshakal


*jalapareeksha, agnipareeksha, vishapareeksha, thukku pareeksha ennivayaayirunnu madhyakaala keralatthile kuttavichaarana reethi

*sathya pareekshayude tharam nishchayikkunnathu kuttakkaarante jaathi nokkiyaayirunnu. Thookkupareeksha,braahmanarkkum, agnipareeksha kshathriyarkkum. Jalapareeksha vyshyarkkum, vishapareeksha shoodrarkkum aayirunnu. 

*kuttavaali ennu samshayikkunna aalude thookkam edutthathinushesham ayaalude peril chumatthappetta kuttangal olayilezhuthi shareeratthilketti veendum thookkinokkunnu. Thookkam koodiyittillenkil niraparaadhiyaayi sthireekarikkunnu. Ithaanu thookkupareeksha

*praacheena kaalatthu nampoothiri sthreekalude sadaachaara lamghanavumaayi bandhappettu nadatthiyirunna shiksha?

ans : smaartthavichaaram

*nampoothiri samudaayatthinte mattoru sathya pareekshayaayirunnu  shucheendram kymukku. Ithu nirtthalaakkiyathu svaathithirunaalaanu.

venaadu 


*kulashekhara kaalaghattatthinushesham nilavilvanna shathamaaya raajavamsham?

ans : venaadu raajavamsham

*pilkkaalatthu thiruvithaamkoor enna peril  maartthaandavarmmayude keezhil shakthipraapiccha naatturaajyam?

ans : venaadu

*venaadu raajyatthinte aasthaanam?

ans : kollam

*venaadine oru svathantha raajyamaakki maattiya bharanaadhikaari?

ans : raamavarmma kulashekharan

*venaattile yuvaraajaavinte sthaanapper?

ans : thruppaappoor mooppan

*venaadinte thalasthaanam thiruvithaamkoduninnum kalkkulatthekku maattiyath?

ans : ravivarmman (1611-1663)

*madhurayile thirumalanaaykkan naanchinaadu aakramiccha samayatthe venaadu bharanaadhikaari?

ans : ravivarmman

*praacheenakaalatthu ‘thenvanchi' ennariyappettirunnasthalam?

ans : kollam

*'deshanganaadu', 'jayasimhanaadu' ennee perukalilariyappettirunna sthalam? 

ans : kollam

*thirumala naaykkarkkethire venaadu synyatthe nayicchath?

ans : iravikkuttippilla 

*pradyumnaabhyudayam enna samskrutha naadakatthinte rachayithaav?

ans : ravivarmma kulashekharan 

*svantham peril naanayamirakkiya aadya keraleeya raajaav?

ans : ravivarmma kulashekharan

*makkatthaaya sampradaayatthil venaadu bhariccha avasaana raajaav?

ans : ravivarmma kulashekharan

*britteeshukaarumaayi udampadi vaccha  venaadu raajaav?

ans : raamavarmma

*1644-l imgleeshukaar vizhinjatthu oru vyaapaara shaala nirmmicchathu aarude bharanakalaatthaan?

ans : ravivarmmayude 

*mugal sardaar venaadu aakramicchathu umayamma raaniyude bharanakaalaghattatthilaanu.

bharanaadhikaarikal


*venaadile aadya bharanaadhikaari?

ans : ayyanadikal thiruvadikal

*venaadil marumakkatthaayamanusaricchu adhikaaratthil vanna aadyatthe raajaav?

ans : veera udayamaartthaandavarmma 

*venaattil bharanam nadatthiya aadya vanitha?

ans : umayamma raani (1677-1684)

*ettavum kooduthal kaalam venaadu bharicchath?

ans : chera udaya martthaandan (61 varsham )

*‘veerakeralan' ennariyappettirunna venaadu raajaav?

ans : ravivarmma kulashekharan 

*samgraamadheeran enna bahumathi sveekariccha venaadu  raajaav?

ans : ravivarmma kulashekharan 

*‘chathushdikalaa vallabhan’ ennariyappedunna venaadu raajaav? 

ans : ravivarmma kulashekharan 

*bhakshanabhojan ennu visheshippikkappedunnath?

ans : ravivarmma kulashekharan

svaroopangal


*nediyiruppu svaroopam ennariyappettirunnath?

ans : kozhikkodu 

*perumpadappu svaroopam ennariyappettirunnath?

ans : kocchi

*ilayidatthu svaroopam ennariyappettirunnath?

ans : kottaarakkara

*thruppaappoor svaroopam ennariyappettirunnath?

ans : thiruvithaamkoor

*elangalloor svaroopam ennariyappettirunnath?

ans : idappalli 

*pindinavattatthu svaroopam ennariyappettirunnath?

ans : paravoor

*arangottu svaroopam ennariyappettirunnath?

ans : valluvanaadu

*thaanthar svaroopam ennariyappedunnath?

ans : vettatthunaadu

*tharoor svaroopam ennariyappedunnath?

ans : paalakkaadu 

*chiravaa svaroopam ennariyappedunnath?

ans : venaadu

nediyiruppu svaroopam


*‘nediyiruppu svaroopam enna peril ariyappettirunnath?

ans : kozhikkodu 

*nediyiruppu svaroopatthinte aadyakendram?

ans : eranaadu 

*kozhikkodu bharanaadhikaarikal ariyappettirunnath?

ans : saamoothirimaar 

*saamoothiri enna vaakkinte uthbhavam samudrangalude raajaavu ennarththam varunna ‘saamudri 'enna vaakkil ninnaanu. 

*saamoothiri enna padam aadyamaayi paraamarshikkappettath?

ans : iban batthutthayude vivaranangalil 

*'kunnalakkonaathiri', 'shylaabdadishvaran' ennee birudangal sveekaricchirunnath?

ans : saamoothirimaar 

*erlaathiri, nediyiruppu mooppan, kunnalamannavan ennee perukalil ariyappettirunnath?

ans : saamoothirimaar 

*saamoothiriyude adiyanthiram thiruvanthali ennariyappedunnu

*kozhikkodu saamoothiriyaayirunna maanavikramante kavi sadasu alankaricchirunnath?

ans : pathinettarakkavikal

*pathinettarakkavikalil ettavum pramukhan?

ans : uddhandashaasthrikal

*pathinettarakkavikalil arakkavi ennariyappettirunnath?

ans : punam nampoothiri

*krushnageethiyil ninnu udaleduttha kalaaroopam?

ans : krushnanaattam

*veeraraayan panam nilavilirunna keralatthile naatturaajyam?

ans : kozhikkodu

*naadinte bharanakaaryangal nokki nadatthiyirunna naaduvaazhi maari aduttha anantharaavakaashi bharanam ettedukkumpol saamoothiriykku nalkenda thuka?

ans : purushaanantharam

*‘the zamorins of calicut’ enna kruthiyude kartthaav?

ans : ke. Vi. Krushnayyar

*bhaarathatthile mahatthaaya vaanijyakendram ennu kozhikkodine visheshippicchath?

ans : nikkolo kondi 

*saamoothirimaarude pradhaanamanthri ariyappettirunnath?

ans : mangaattacchan 

*saamoothiriyumaayi vyaapaara udampadi oppuveccha imgleeshukaaran?

ans : kyaapttan keelimgu 

*porcchugeesukaarum saamoothiriyum thammil nadanna yuddham?

ans : kozhikkodu yuddham

*shekharivarmman ennariyappettirunnath?

ans : paalakkaadu bharanaadhikaarikal

*krushnageethiyude kartthaav?

ans : maanavedan saamoothiri 

*krushnagaathayude kartthaav?

ans : cherusheri

kireeda dhaaranam


*thiruvithaamkoor raajaakkanmaarude kireeda dhaaranavumaayi bandhappettu nadatthiyirunna chadangu? 

ans : hiranyagarbham

*hiranyagarbhatthinu upayogicchirunna paal cherttha 1 mishritham ariyappedunnath?

ans : panchagavyam

*saamoothirimaarude kireedadhaaranavumaayi bandhappettu nadatthunna chadangu?

ans : ariyittu vaazhcha 

perumpadappu svaroopam


*kocchi raajavamsham ariyappettirunnath?

ans : perumpadappu svaroopam

*perumpadappinte aadya thalasthaanam venneriyile
chithrakoodavum, pilkkaala thalasthaanam mahodayapuravumaayirunnu.
*kocchiraajaavinte audyogika sthaanam ariyappedunnath?

ans : perumpadappu mooppan 

* kocchi raajyatthe pradhaanamanthrimaar ariyappettirunnath?

ans : paaliyatthachchhan 

*kocchi raajavamshatthile eka vanithaabharanaadhikaari?

ans : raani gamgaadhara lakshmi

*kocchi raajaavaaya keshvaraamavarmmayude kottaarasadasile pramukha kavikal?

ans : baalakavi, mazhamamgalatthu naaraayanan 

*raamavarmma vilaasam ezhuthiyath?

ans : baalakavi 

*kocchi bharanam aadhunika reethiyil udacchuvaarttha britteeshu rasidantu?

ans : kenal manro 

*kocchiyile dacchu kottaaram nirmmicchath?

ans : porcchugeesukaar (1555) 

*kocchiyil kudiyaan niyamam paasaakkiyath? 

ans : 1914

*kocchi raajyatthu penkuttikalkkuvendiyulla aadya skool sthaapicchath?

ans : divaan govindramenon

*praacheenakaalatthu 'goshree' ennariyappettirunna pradesham?

ans : kocchi 

*maadaraajyam, kurusvaroopam ennee perukalil ariyappettirunnath?

ans : kocchi

kunjaali maraykkaar 


*saamoothiriyude kappalppadayude nethaav?

ans : kunjaali maraykkaar 

*maraykkaar enna sthaanapperu nalkiyath?

ans : saamoothiri 

*kunjaali maraykkaar onnaamante yathaarththa per?

ans : kutti ahammadu ali (1520 - 1531) 

*kunjaali maraykkaar randaamante yathaarththa per?

ans : kutti pokkar ali (1531 - 1571) 

*pattumaraykkaar, padamaraykkaar ennee perukalil ariyappettirunnath?

ans : kunjaali maraykkaar iii (1571- 1595) 

*chaaliyam kotta thakartthath?

ans : kunjaali maraykkaar iii 

*maraykkaar kotta (puthuppanam kotta) nirmmicchath?

ans : kunjaali maraykkaar iii 

*maraykkaar kotta sthithicheyyunnath?

ans : iringal

i. N. S. Kunjaali


*inthyaa samudratthile adhipan, moorukalude raajaavu ennee birudangal sveekaricchath?

ans : kunjaali maraykkaar iv

*kunjaali maraykkaar naalaamante yathaarththa per?

ans : muhammadu ali maraykkaar (1595-1600) 

*kunjaali maraykkaar naalaamane porcchugeesukaar govayil vacchu vadhicchu varsham?

ans : 1600 (kunjaali naalaamane saamoothiriyude sammathatthodukoodi yuddhatthil pidikoodi govayil kondu poyi vadhicchu mruthadeham vettinurukki pala sthalangalilaayi pradarshippicchu) 

*kunjaali naalaamante smaranaykkaayi naamakaranam cheyyappetta inthyan naavikasenayude parisheelanakendram?

ans : i. N. S. Kunjaali (mumby) 

*inthyan naavikasena kunjaali maraykkaarude smaarakam sthaapicchath?

ans : kottaykkal (vadakara) 

*kunjaalimaraykkaarude smaranaarththam sttaampu puratthirakkiya varsham?

ans : 2000

*policy of kunjali marakkar was 'hit and run policy'.

*pantheeraandu koodumpol kudiyaan janmimaarumaayulla karaar puthukkanam. Ithaanu ‘policchezhutthu’kooduthal paattam nalkaan thayyaanulla kudiyaanu pazhaya kudiyaane ozhivaakki bhoomi chaartthikkodukkunna erppaadaanu ‘melcchaartthu’.

maamaankam


*panthrandu varshatthilorikkal bhaarathappuzhayude thirunaavaayayil vacchu nadatthiyirunna ulsavam.

*panthrandu varshatthilorikkal makaramaasatthile karutthavaavinum kumbhamaasatthile karuttha vaavinum idayilulla makam naalil nadatthiyirunna uthsavam.

*28 divasatthe uthsavamaanithu.

*maamaankatthinte nethruthvasthaanatthinu parayunnathu 

ans : rakshaapurushasthaanam

*maamaankachadangil rakshaapurushanirikkunna prathyeka sthaanam ariyappedunnathu

ans : nilapaaduthara

*rakshaapurushasthaanam aadyam kulashekhara  raajaakkanmaarum pinneedu perumpadappu raajaakkanmaarum athinushesham  valluvanaadu raajaakkanmaarum avasaanamaayi saamoothiriyumaayirunnu vahicchirunnathu.

*saamoothiri maamaankatthinte rakshaapurushasthaanam kyyyadakkiya varsham

ans : e. Di. 1300

*saamoothiri maamaankatthinte rakshaapurushasthaanam kyyyadakkiyathine thudarnnaanu chaaver padayude uthbhavam 

*maamaankatthilekkulla chaaverukale ayaykkaarullathu 

ans : valluvakkonaathiri

*ettumuttalil maranam varikkunna chaaverukalude mruthadeham koottatthode samskaricchirunnathu 

ans :  manikkinaril 

*mruthadehangal koottatthode manikkinarilittu aanakalekondu chavitti niraykkukayaayirunnu ennaanu charithram.

*valluvakkonaathiriyil  ninnu maamaankatthinte adhyaksha padavi pidiccheduttha raajaavu

ans : kozhikkodu saamoothiri

*aarude aakramanamaanu saamoothiriyude pathanam sambhavikkaanum maamaankam ninnupokaanum idayaakkiyathu

ans : hydaraaliyude malabaar aakramanam.

*aadhunika maamaankam nadanna varsham 

ans :  1999

*aadya maamaankam nadanna varsham 

ans :  e. Di. 829 

*avasaana maamaankam nadanna varsham

ans : e. Di. 1755

*aadya maamaankatthinte rakshaapurushan

ans : raajashekhara varmman (e. Di. 829)

*avasaana maamaankatthinte rakshaapurushan

ans : bharanithirunaal maanavikraman saamoothiri1755)

revathi paattatthaanam


*kozhikkodu thali kshethratthil nadannirunna saamoothirimaarude panditha sadasu ariyappettirunnathu

ans : revathi pattatthaanam

* pattatthaanangalile mathsarangalil vijayicchirunna pandithanmaarkku saamoothiri nalkiyirunna prathyeka sthaanam

ans : bhattasthaanam

*ellaa varshavum thulaa maasatthile revathi muthal ezhu divasam vareyaayirunnu revathi pattatthaanam nadatthiyirunnathu.

*revathi pattatthaana sadasil aaru thavana paraajayappetta aalaanu melppatthoor naaraayana bhattathiri.

*veerakerala prashasthi ezhuthiyathu

ans : melppatthoor naaraayanabhattathiri

*mahaabhaaratham katha vyaakhyaanam cheythu kshethraparisarangalil janangale kelppicchirunnathaanu

ans : mahaabhaarathapattatthaanam

kadavalloor anyonyam


*kunnamkulatthinadutthulla kadavalloor kshethratthil vecchu nadatthiyirunna 
rugvedapadtanatthile moonnu vydagdhyapareekshakalaanu kadavalloor anyonyam
*kadavalloor anyonyam saamoothirimaarumaayi bandhappettirikkunnu.

shakthan thampuraan


*kocchi bhariccha shakthanaaya bharanaadhikaari?

ans : shakthan thampuraan(1790-1805)

*aadhunika kocchiyude pithaav?

ans : shakthan thampuraan 

*shakthan thampuraan enna peril kocchiyil bharanam nadatthiyath?

ans : raamavarmma 9-man 

*kocchiyil janmittha bharanam avasaanippicchath?

ans : shakthan thampuraan(1790-1805 a. D)

*bharana svaakaaryatthinaayi kovilatthumvaathukkal (thaalookku) enna peril kocchiye vibhajiccha bharanaadhikaari?

ans : shakthan thampuraan

*kocchiyile maartthaanda varmma ennariyappettirunnath?

ans : shakthan thampuraan

*shakthan thampuraan kottaaram  sthithicheyyunnath?

ans : thrushoor

*thrushoor pattanam sthaapiccha bharanaadhikaari?

ans : shakthan thampuraan

*thrushoor pooratthinu thudakkam kuriccha bharanaadhikaari?

ans : shakthan thampuraan 

divaan


*eranaakulam mahaaraajaasu koleju sthaapicchath? 

ans : divaan shankaravaaryar 

*kocchiyil divaan bharanam avasaanippicchath?

ans : 1947 

*kocchiyile aadyatthe divaan?

ans : kenal manro

*kocchiyile avasaanatthe divaan?

ans : si. Pi. Karunaakara menon

*kocchiyil kshethrapraveshanavilambaram nadatthiya varsham?

ans : 1947 disambar 20 

*kocchi raajyaprajaamandalam roopeekruthamaayath?

ans : 1941

sandhikal


*kannoor sandhi (1513)

ans : kozhikkodu saamoothiriyum porcchugeesukaarum thammil

*ponnaani sandhi (1540)

ans : kozhikkodu saamoothiriyum porcchugeesukaarum thammil

*azhikkodu sandhi (1661)

ans : kozhikkodu saamoothiriyum dacchukaarum thammil 

*kocchi thiruvithaamkoor sandhi(1757)

ans :  maartthaandavarmmayum raamavarmma 7-aamanum (kozhikkodu saamoothirikkethire)

aadhunika thiruvithaamkoor


*thiruvithaamkoor raajavamshatthinte pazhaya per? 

ans :  thruppaappoor svaroopam

*vanchibhoopathi  ennariyappettirunna raajaakkanmaar? 

ans : thiruvithaamkoor raajaakkanmaar

*thiruvithaamkoor raajavamsha sthaapakan?

ans : anizham thirunaal maartthaandavarmma

*thiruvithaamkoorile mukhyamanthrimaar ariyappettirunnath?

ans : dalava/divaan

*thiruvithaamkoor raajaakkannmaar ariyappettirunnath?

ans : shreepathmanaabha daasanmaar

*keralatthile aadya lejisletteevu kaunsil nilavilvannath?

ans : thiruvithaamkooril 

*naayar brigedu enna pattaalam evidutthethaan?

ans : thiruvithaamkoor

*thiruvithaamkoorinte desheeya gaanam?

ans : vancheeshamamgalam

*thiruvithaamkoor raajavamshatthinte oaudyogika chihnam?

ans : shamkhu  

*thiruvithaamkoorile aadyatthe ezhuthappetta niyamasamhitha?

ans : chaattavaariyeaalakal

*chaattavaariyeaalakal ezhuthi thayyaaraakkiyath?

ans : divaan manro

*thiruvithaamkooril odittu aantu akkaunda sampradaayam konduvannathu kenal manro aanu.

*thiruvithaamkoorinte nellara?

ans : naanchinaadu

*‘shreepathmanaabha vanchipaala maartthaandavarmma kulashekhara perumaal’ enna sthaanapperu sveekariccha raajaav? 

ans : maartthaandavarmma

*hiranyagarbham enna chadangu aarambhicchath?

ans : maartthaandavarmma

*thiruvithaamkoorinodu aattingal kootticherttha varsham?

ans : 1730

*1736-l maartthaandavarmmayude thadavil kidannu maricchu kottaarakkara raajaav?

ans : veera keralavarmma

*udayagirikotta puthukki panitha bharanaadhikaari?

ans : maartthaandavarmma 

*udayagirikotta nirmmiccha bharanaadhikaari?

ans : veera ravivarmma (venaadu raajaavu) 

*1742 l maartthaandavarmma kaayamkulam raajaavumaayi oppuveccha udampadi?

ans : maannaar  udampadi 

*kottaarakkara thiruvithaamkoorilekku layippiccha bharanaadhikaari?

ans : maartthaandavarmma

*maartthaandavarmma ilayidatthusvaroopa (kottaarakkara) tthe thiruvithaamkoorinodu layippiccha varsham?

ans : 1741

*maartthaandavarmma kilimaanoor pidiccheduttha varsham?

ans : 1742

*thekkumkoor vadakkumkoor enniva thiruvithaamkoorinodu  cherttha bharanaadhikaari?

ans : maartthaandavarmma 

*maartthaandavarmma kaayamkulam (odanaadu) pidicchadakkiyathu ethu yuddhatthilaan?

ans : 1746-le purakkaadu yuddham

*britteeshu eesttinthyaakampani oru inthyan samsthaanavumaayi oppuvaykkunna aadyatthe udampadiyaayirunnu?

ans : venaadu udampadi

*‘aadhunika ashokan ennariyappetta thiruvithaamkoor raajaav?

ans : maartthaandavarmma 

*neyyaattinkarayile raajakumaaran ennu svayam visheshippicchath?

ans : maartthaandavarmma 

*oru paashchaathya shakthiye yuddhatthil tholppiccha aadya inthyan raajaav?

ans : maartthaandavarmma

*maartthaanda varmmayude ravanyoo manthri?

ans : palliyaadi mallanshankaran

*maartthaandavarmmayumaayulla yuddhatthil kaayamkulam raajaavinte senaykku nethruthvam nalkiyath?

ans : eruvayil achyuthavaaryar 

*krushnasharmman ethu thiruvithaamkoor raajaavinte aasthaana kavi maartthaandayaayirunnu?

ans : maartthaandavarmma

*thiruvithaamkooril pathivu kanakku sampradaayam (bajattu) konduvannath?

ans : maartthaandavarmma

kulacchal yuddham


*maartthaandavarmma dacchukaare paraajayappedutthi yuddham?

ans : kulacchal yuddham 

*kulacchal yuddham nadannath?

ans : 1741 aagasttu 10 

*maartthaandavarmmaykku munpil keezhadangiya dacchu synyaadhipan?

ans : dilanoyi

*thiruvithaamkoorinte sarvvasynyaadhipanaaya videshi?

ans : dilanoyi

*‘valiya kappitthaan' ennariyappettirunnath?

ans : dilanoyi

*dilanoyiyude shavakudeeram sthithi cheyyunnath?

ans : thamizhnaattile thakkalaykkadutthu udayagirikettayil

maartthaandavarmma (1729-1758)


*anizham thirunaal maartthaanda varmmayude  bharanakaalam?

ans : 1729 - 1758

*aadhunika thiruvithaamkoorinte shilpi?

ans : maartthaandavarmma

*aadhunika thiruvithaamkoorinte urukku manushyan ennariyappettirunnath?

ans : maartthaandavarmma

*maartthaandavarmmayude kaalatthu thiruvithaamkoorinte aasthaanam?

ans : kalkkulam

hortthoosu malabaarikkasu


*malabaarile aushadhasasyangaleppatti prathipaadikkunna dacchukaar thayyaaraakkiya pusthakam?

ans : hortthoosu malabaarikkasu 

*dacchukaarude ettavum valiya sambhaavana?

ans : hortthoosu malabaarikkasu 

*hortthoosu malabaarikkasu thayyaaraakkiyathu ethu bhaashayilaan?

ans : laattin 

*keralaaraamam ennariyappettirunna grantham?

ans : hortthoosu malabaarikkasu 

*hortthoosu malabaarikkasu prasiddheekariccha sthalam?

ans : aamsttardaam 

*hortthoosu malabaarikkasu prasiddheekariccha varsham?

ans : 1678-1703

*1678-num 1703-num idaykku panthanda vaalyangalaayaanu hortthoosu malabaarikkasu prasiddheekaricchathu. 

*hortthoosu malabaarikkasil prathipaadicchirikkunna aadya vyaksham?

ans : thengu

*hortthoosu malabaarikkasinte malayaalam pathippu prasiddheekaranatthinu nethruthvam nalkiyath?

ans : kerala sarvvakalaashaala

*malayaalam bhaasha acchadiccha aadya grantham?

ans : hortthoosu  malabaarikkasu 

*malayaalatthil acchadiccha aadya vaakku?

ans : thengu

*hortthoosu malabaarikkasu enna grantham thayyaaraakkaan nethruthvam nalkiya dacchu  gavarnar?

ans : admiral vaanreesu

*hortthoosu malabaarikkasu malayaalatthilekku vivartthanam cheythath?

ans : ke. Esu. Manilaal

*hortthoosu malabaarikkasinte rachanayil sahaa yiccha malayaali vydyan?

ans : itti achyuthan 

*hortthoosu malabaarikkasinte rachanaye sahaayiccha gaudasaarasvathabraahmanar?

ans : ramgabhattu, appubhattu, vinaayakabhattu

*hortthoosu malabaarikkasinte rachanaye sahaayiccha kaarmal purohithan?

ans :  jon maathyoosu

pulappedi, mannaappedi,parappedi


*chila prathyeka maasangalil uyarnna jaathikkaaraaya sthreekale upadravikkaan thaanajaathikkaarkku avakaashamundaayirunnu. Sandhyakazhinju veedinu puratthu vecchu parayano, pulayano, mannaano sthreeye thodukayo, evideyenkilum ninnu kande ennu vilicchu parayukayo, dehatthu kallo kampo kondu erinju kollicchaalo aval jaathibhrashdaakum. Bhrashdayaakunna sthree avarnnanu avakaashappettathaayirikkum.

*pulappedi, mannaappedi ennee aachaarangalekkuricchu aadyamaayi ezhuthiya videsha sanchaari?

ans : baarbosa

*venaattil pulappedi, mannaappedi ennee aachaarangal nirodhiccha bharanaadhikaari?

ans : kottayam unni keralavarmma(1696)

*venaattil pulappedi, mannaappedi ennee aachaarangal thiruvithaamkodu shaasanatthiloodeyaanu nirodhicchathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution