കേരള നവോത്ഥാനം( പണ്ഡിറ്റ് കറുപ്പൻ,പൊയ്കയിൽ യോഹന്നാൻ,കുര്യാക്കോസ് ഏലിയാസ് ചാവറ)

പണ്ഡിറ്റ് കറുപ്പൻ(1885-1938)


*പണ്ഡിറ്റ്  കറുപ്പൻ ജനിച്ചത്?

ans : 1885 മെയ് 24 

*പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?

ans : ചേരാനല്ലൂർ (എറണാകുളം)

*പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം?

ans : ശങ്കരൻ 

*പണ്ഡിറ്റ കറുപ്പന്റെ ഗുരു?

ans : അഴീക്കൽ വേലു വൈദ്യൻ

*കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്?

ans : പണ്ഡിറ്റ് കറുപ്പൻ 

*അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ?

ans : പണ്ഡിറ്റ് കറുപ്പൻ 

*അരയസമാജം സ്ഥാപിച്ചത്?

ans : പണ്ഡിറ്റ് കറുപ്പൻ (1907)

*'കൊച്ചിൻ പുലയ മഹാസഭ' സ്ഥാപിച്ചത്?

ans : പണ്ഡിറ്റ് കറുപ്പൻ 

*പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത്?

ans : മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ 

*ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

ans : ജാതിക്കുമ്മി 

*അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയരചന?

ans : ആചാരഭൂഷണം

*ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ?

ans : ഉദ്യാനവിരുന്ന്, ബാലകലേശം

*പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

ans : 1925

*അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?

ans : വാല സമുദായ പരിഷ്കാരിണി സഭ

*ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

ans : സമാധി സപ്താഹം

*1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

ans : പണ്ഡിറ്റ് കറുപ്പൻ

*1922-ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്?

ans : പണ്ഡിറ്റ് കറുപ്പൻ 

*പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്?

ans :  സുഗതകുമാരി (2013)

*പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

ans : 1938 മാർച്ച് 23

*‘കേരളത്തിലെ എബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നത്?

ans : പണ്ഡിറ്റ് കെ.പി. കറുപ്പൻ 

*പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്?  

ans : സാഹിത്യ കുടീരം 

*‘കവിതിലകൻ' എന്നറിയപ്പെട്ടത്?

ans : പണ്ഡിറ്റ് കറുപ്പൻ

*പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്?

ans : കൊച്ചി മഹാരാജാവ്

*പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത്?

ans : കൊച്ചി മഹാരാജാവ്

*പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നൽകിയത്?

ans : കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913)

*'കല്യാണിദായിനി സഭ’ സ്ഥാപിക്കപ്പെട്ടത്?

ans : കൊടുങ്ങല്ലൂർ 

*‘ജ്ഞാനോദയം സഭ’ സ്ഥാപിക്കപ്പെട്ട?

ans : ഇടക്കൊച്ചി

*'സുധർമ്മ സൂര്യോദയ സഭ’ സ്ഥാപിക്കപ്പെട്ടത്?

ans : തേവര

*‘പ്രബോധ ചന്ദ്രോദയ സഭ’ സ്ഥാപിക്കപ്പെട്ടത്?

ans : വടക്കൻ പറവൂർ

*'അരയ വംശോധരണിസഭ’ സ്ഥാപിക്കപ്പെട്ടത്?

ans : എങ്ങണ്ടിയൂർ 

*'സന്മാർഗ്ഗ പ്രദീപ സഭ’ സ്ഥാപിക്കപ്പെട്ടത്?

ans : കുമ്പളം

പൊയ്കയിൽ യോഹന്നാൻ (1879-1939)


*പൊയ്കയിൽ യോഹന്നാൻ ജനിച്ചത്?

ans : 1879 ഫെബ്രുവരി 17 

*പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം?

ans : കൊമാരൻ (കുമാരൻ) 

*പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം?

ans : ഇരവിപേരൂർ (പത്തനംതിട്ട) 

*പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?

ans : പൊയ്കയിൽ യോഹന്നാൻ 

*കുമാര ഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ എന്നിങ്ങനെ അറിയപ്പെടുന്നത്?

ans : പൊയ്കയിൽ യോഹന്നാൻ 

*സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?

ans : പൊയ്കയിൽ യോഹന്നാൻ 

*പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

ans : കുമാര ഗുരുദേവൻ 

*ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം?

ans : വാകത്താനം (1906)

*ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യ പാരിഷ്കർത്താവ്?

ans : പൊയ്കയിൽ യോഹന്നാൻ

*ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ?

ans : 1921, 1931

*ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത്?

ans : പൊയ്കയിൽ യോഹന്നാൻ 

*രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത്?

ans : പൊയ്കയിൽ യോഹന്നാൻ 

*'പൊയ്കയിൽ യോഹന്നാൻ' എന്ന പുസ്തകത്തിന്റെ
രചയിതാവ്?
ans : എം.ആർ. രേണുകുമാർ

*പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം?

ans : 1939 ജൂൺ 29

അടി ലഹള


*അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി 'അടി ലഹള' എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത്?

ans : പൊയ്കയിൽ യോഹന്നാൻ 

*അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ?

ans : വാകത്താനം ലഹള, കൊഴിക്കുംചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം

പ്രത്യക്ഷ രക്ഷാ ദൈവസഭ


*'പ്രത്യക്ഷ രക്ഷാ ദൈവസഭ’ (PRDS) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ans : പൊയ്കയിൽ യോഹന്നാൻ 

*'പ്രത്യക്ഷ രക്ഷാ ദൈവസഭ’ സ്ഥാപിച്ച വർഷം?

ans :
1909. 

*പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

ans : ഇരവിപേരൂർ (തിരുവല്ല) 

*പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ?

ans : അമരകുന്ന്, ഉദിയൻകുളങ്ങര

കുര്യാക്കോസ് ഏലിയാസ് ചാവറ(1805-1871)


*കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്?

ans : 1805 ഫെബ്രുവരി 10

*കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

ans : കൈനകരി (ആലപ്പുഴ) 

*അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

*ആദ്യത്തെ കേരളീയ വികാരി ജനറൽ?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ 

*വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടി ശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

*ചാവറ അച്ചൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം?

ans : 1829 

*സീറോ മലബാർ കത്തോലിക് പള്ളിയിൽ കുര്യാക്കോസ് ഏലിയാസ് ചാവറ വികാരിയായത്?

ans : 1861

*ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടു വന്നത്?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

*കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് 
ഈ പദ്ധതി മൂലമാണ്. 
*ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?

ans : 1846 

*ചാവറയച്ചന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയുടെ ആദ്യ സംസ്ക്യത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ?

ans : മാന്നാനം (കോട്ടയം) കൂനമ്മാവ് (എറണാകുളം) 

*Sisters of the Congregation of the Mother of Carmel (C.M.C) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

ans : 1866

*അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

*നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം?

ans : നസ്രാണി ദീപിക (1887)

*കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്?

ans : 1871 ജനുവരി 3

*ചാവറ അച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്?

ans : സെന്റ് ഫിലോമിനസ് പള്ളി

*കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം?

ans : കൂനമ്മാവ് (കൊച്ചി)

*കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

ans : 1987 ഡിസംബർ 20

സെന്റ് ജോസഫ്  പ്രസ്സ്


*കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

ans : സെന്റ് ജോസഫ് പ്രസ്സ് 

*കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്?

ans : സെന്റ് ജോസഫ് പ്രസ്സ് 

*സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം?

ans : ജ്ഞാനപിയുഷം

*നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്?

ans : കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സിൽ

വിശുദ്ധൻ


*കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

ans : 1986 ഫെബ്രുവരി 8

*കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ans : ജോൺപോൾ II മാർപാപ്പ

*ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?

ans : 2014 നവംബർ 23

*ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

ans : പോപ്പ് ഫ്രാൻസിസ്

*ചാവറ അച്ചനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്?

ans : ഏവുപ്രാസ്യാമ്മ

*കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

*പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

C.M.I സഭ


*C.M.I  (Carmelets of Mary Immaculate) സഭ സ്ഥാപിച്ചത് ?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

*C.M.I സഭ സ്ഥാപിച്ച വർഷം?

ans : 1831 മേയ് (11 മന്നാനം, കോട്ടയം)

*ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്?

ans : സി.എം.ഐ

*C.M.I സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ?

ans : പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ

*C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

ans : കുര്യാക്കോസ് ഏലിയാസ് ചാവറ

കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രധാന കൃതികൾ 


*കൂനമ്മാവ്മഠം,നളാഗമം, മരണപർവ്വം,ധ്യാനസല്ലാപങ്ങൾ,സീറോ മലബാർ സഭയുടെ കലണ്ടർ,നാല്പതു മണിയുടെ ക്രമം,അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം.


Manglish Transcribe ↓


pandittu karuppan(1885-1938)


*pandittu  karuppan janicchath?

ans : 1885 meyu 24 

*pandittu karuppan janiccha sthalam?

ans : cheraanalloor (eranaakulam)

*pandittu karuppante baalyakaala naamam?

ans : shankaran 

*panditta karuppante guru?

ans : azheekkal velu vydyan

*kocchi naatturaajyatthinulla aadyatthe saamoohika parishkartthaav?

ans : pandittu karuppan 

*arayasamudaayatthinte navoththaanatthinuvendi prayathniccha saamoohyapravartthakan?

ans : pandittu karuppan 

*arayasamaajam sthaapicchath?

ans : pandittu karuppan (1907)

*'kocchin pulaya mahaasabha' sthaapicchath?

ans : pandittu karuppan 

*pandittu karuppanu samskrutha kaavyangal abhyasicchu nalkiyath?

ans : mamgalappilli krushnan aashaan 

*jaathivyavasthaykkum thottukoodaaymakkumethire paraamarshikkunna keralatthile aadya kruthi?

ans : jaathikkummi 

*andhavishvaasangalkkethire prachodanam nalkaan pandittu karuppan nadatthiyarachana?

ans : aachaarabhooshanam

*jaatheeyamaaya ucchaneechathvangalkkethire janavikaaram valartthunnathil sahaayiccha karuppante pradhaana rachanakal?

ans : udyaanavirunnu, baalakalesham

*pandittu ke. Pi. Karuppan kocchi lejisletteevu kaunsilil amgamaaya varsham?

ans : 1925

*araya samudaayatthe parishkarikkaanaayi pandittu karuppan thevarayil sthaapiccha sabha?

ans : vaala samudaaya parishkaarini sabha

*chattampisvaamikalude verpaadumaayi bandhappettu pandittu karuppan rachiccha kruthi?

ans : samaadhi sapthaaham

*1913-l charithraprasiddhamaaya kaayal sammelanam samghadippiccha navoththaana naayakan?

ans : pandittu karuppan

*1922-l akhila kerala araya mahaasabha sthaapicchath?

ans : pandittu karuppan 

*prathama pandittu karuppan puraskaaram nediyath?

ans :  sugathakumaari (2013)

*pandittu karuppan maranamadanjath?

ans : 1938 maarcchu 23

*‘keralatthile ebrahaam linkan' ennariyappedunnath?

ans : pandittu ke. Pi. Karuppan 

*pandittu karuppante gruhatthinte per?  

ans : saahithya kudeeram 

*‘kavithilakan' ennariyappettath?

ans : pandittu karuppan

*pandittu karuppanu kavithilakapattam nalkiyath?

ans : kocchi mahaaraajaavu

*pandittu karuppane saahithya nipunan enna visheshippicchath?

ans : kocchi mahaaraajaavu

*pandittu karuppanu ‘vidvaan’ enna sthaanapperu nalkiyath?

ans : kerala varmma valiya koyitthampuraan (1913)

*'kalyaanidaayini sabha’ sthaapikkappettath?

ans : kodungalloor 

*‘jnjaanodayam sabha’ sthaapikkappetta?

ans : idakkocchi

*'sudharmma sooryodaya sabha’ sthaapikkappettath?

ans : thevara

*‘prabodha chandrodaya sabha’ sthaapikkappettath?

ans : vadakkan paravoor

*'araya vamshodharanisabha’ sthaapikkappettath?

ans : engandiyoor 

*'sanmaargga pradeepa sabha’ sthaapikkappettath?

ans : kumpalam

poykayil yohannaan (1879-1939)


*poykayil yohannaan janicchath?

ans : 1879 phebruvari 17 

*poykayil yohannaante baalyakaalanaamam?

ans : komaaran (kumaaran) 

*poykayil yohannaante janmasthalam?

ans : iraviperoor (patthanamthitta) 

*pulayan matthaayi ennariyappettirunna navoththaana naayakan?

ans : poykayil yohannaan 

*kumaara gurudevan, poykayil appacchan enningane ariyappedunnath?

ans : poykayil yohannaan 

*sarkkaar anumathiyode thiruvithaamkooril ayittha jaathikkaarkkaayi aadyatthe imgleeshu vidyaalayam aarambhicchath?

ans : poykayil yohannaan 

*prathyaksha rakshaadyvasabhayude thalavan enna nilayil poykayil yohannaanu labhiccha aathmeeya aparanaamam?

ans : kumaara gurudevan 

*kristhu mathatthil ninnulla vivechanatthinte prathishedhamaayi poykayil yohannaan bybil katthiccha sthalam?

ans : vaakatthaanam (1906)

*krysthavanum hinduvumallaattha draavida dalithan enna aashayam konduvanna saamoohya paarishkartthaav?

ans : poykayil yohannaan

*shreemoolam prajaasabhayilekku poykayil yohannaan theranjedukkappetta varshangal?

ans : 1921, 1931

*dalithu vidyaarththikalkku prathyeka skolarshippukal venamennu shreemoolam prajaasabhayil nirddheshicchath?

ans : poykayil yohannaan 

*rathnamanikal enna kavithaasamaahaaram rachicchath?

ans : poykayil yohannaan 

*'poykayil yohannaan' enna pusthakatthinte
rachayithaav?
ans : em. Aar. Renukumaar

*poykayil yohannaan maranamadanja varsham?

ans : 1939 joon 29

adi lahala


*avashathayanubhavikkunna janavibhaagatthinte mochanatthinaayi 'adi lahala' ennariyappettirunna prakshobham nadatthiyath?

ans : poykayil yohannaan 

*adi lahalayil ulppedunna prakshobhangal?

ans : vaakatthaanam lahala, kozhikkumchira lahala, mamgalam lahala, velleenadi samaram

prathyaksha rakshaa dyvasabha


*'prathyaksha rakshaa dyvasabha’ (prds) prasthaanatthinu nethruthvam nalkiyath?

ans : poykayil yohannaan 

*'prathyaksha rakshaa dyvasabha’ sthaapiccha varsham?

ans :
1909. 

*prathyaksha rakshaa dyvasabhayude aasthaanam?

ans : iraviperoor (thiruvalla) 

*prathyaksha rakshaa dyvasabhayude upa aasthaanangal?

ans : amarakunnu, udiyankulangara

kuryaakkosu eliyaasu chaavara(1805-1871)


*kuryaakkosu eliyaasu chaavara janicchath?

ans : 1805 phebruvari 10

*kuryaakkosu eliyaasu janiccha sthalam?

ans : kynakari (aalappuzha) 

*anugraheetha purohitha shreshdtan ennariyappedunnath?

ans : kuryaakkosu eliyaasu chaavara

*aadyatthe keraleeya vikaari janaral?

ans : kuryaakkosu eliyaasu chaavara 

*videsheeyarude sahaayamillaathe kottayatthu acchadi shaala sthaapikkuvaan nethruthvam nalkiyath?

ans : kuryaakkosu eliyaasu chaavara

*chaavara acchan purohitha vrutthiyil praveshiccha varsham?

ans : 1829 

*seero malabaar kattholiku palliyil kuryaakkosu eliyaasu chaavara vikaariyaayath?

ans : 1861

*oro palliyodoppam oro skool enna sampradaayam kondu vannath?

ans : kuryaakkosu eliyaasu chaavara

*keralatthile skoolukalkku pallikkoodam enna naamam labhicchathu 
ee paddhathi moolamaanu. 
*chaavara acchante nethruthvatthil aadyatthe kattholikkaa samskrutha skool aarambhiccha varsham?

ans : 1846 

*chaavarayacchante nethruthvatthil kattholikka sabhayude aadya samskyatha skoolukal sthaapiccha sthalangal?

ans : maannaanam (kottayam) koonammaavu (eranaakulam) 

*sisters of the congregation of the mother of carmel (c. M. C) enna sanyaasini sabha sthaapiccha varsham?

ans : 1866

*amalothbhava daasa samgham sthaapicchath?

ans : kuryaakkosu eliyaasu chaavara

*nidheerikkal maanikkatthanaar aarambhiccha pathram?

ans : nasraani deepika (1887)

*kuryaakkosu eliyaasu chaavara maranamadanjath?

ans : 1871 januvari 3

*chaavara acchan avasaana naalukalil kazhinjirunnath?

ans : sentu philominasu palli

*kuryaakkosu eliyaasu chaavara maranamadanja sthalam?

ans : koonammaavu (kocchi)

*kuryaakkosu eliyaasu chaavara inthyan thapaal sttaampil prathyakshappetta varsham?

ans : 1987 disambar 20

sentu josaphu  prasu


*kuryaakkosu eliyaasu chaavara maannaanatthu sthaapiccha pras?

ans : sentu josaphu prasu 

*keralatthile moonnaamatthe prasu?

ans : sentu josaphu prasu 

*sentu josaphu prasil acchadiccha aadya pusthakam?

ans : jnjaanapiyusham

*nasraani deepika aadyamaayi acchadicchath?

ans : kottayatthe maannaanatthu sentu josaphu prasil

vishuddhan


*kuryaakkosu eliyaasu chaavaraye vaazhtthappettavanaayi prakhyaapiccha varsham?

ans : 1986 phebruvari 8

*kuryaakkosu eliyaasu chaavaraye vaazhtthappettavanaayi prakhyaapicchath?

ans : jonpol ii maarpaappa

*chaavara acchane vishuddhanaayi prakhyaapiccha varsham?

ans : 2014 navambar 23

*chaavara acchane vishuddhanaayi prakhyaapicchath?

ans : poppu phraansisu

*chaavara acchanodoppam vishuddhayaayi prakhyaapikkappettath?

ans : evupraasyaamma

*keralatthil saaksharathayude pithaavaayi ariyappedunnath?

ans : kuryaakkosu eliyaasu chaavara

*pidiyari sampradaayavumaayi bandhappetta navoththaana naayakan?

ans : kuryaakkosu eliyaasu chaavara

c. M. I sabha


*c. M. I  (carmelets of mary immaculate) sabha sthaapicchathu ?

ans : kuryaakkosu eliyaasu chaavara

*c. M. I sabha sthaapiccha varsham?

ans : 1831 meyu (11 mannaanam, kottayam)

*inthyayile aadya kristheeya sanyaasi sabhayaayi kanakkaakkunnath?

ans : si. Em. Ai

*c. M. I sthaapanangalilum pravartthanangalilum chaavara acchante sahakaarikal?

ans : paalaykkal thomaa maalppan, porukara thomasu acchan

*c. M. I sabhayude aadya suppeeriyar janaral?

ans : kuryaakkosu eliyaasu chaavara

kuryaakkosu eliyaasu chaavarayude pradhaana kruthikal 


*koonammaavmadtam,nalaagamam, maranaparvvam,dhyaanasallaapangal,seero malabaar sabhayude kalandar,naalpathu maniyude kramam,anasthaasyayude rakthasaakshithvam, kanona namaskaaram, aathmaanuthaapam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution