കേരള ചരിത്രം ചോദ്യോത്തരങ്ങൾ


1.അശോകചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ കേരളത്തെപ്പറ്റി പരാമർശിക്കുന്നവ?

ans: രണ്ട്. പതിമൂന്ന് ശിലാശാസനങ്ങൾ.

2.എ.ഡി. മൂന്നാം നൂറ്റാണ്ടിൽ കാവേരിനദിയിൽ അണക്കെട്ട് നിർമിച്ച ചോളരാജാവ്? 

ans:കരികാലചോളൻ.

3.ചേരന്മാരുടെ കൊടി അടയാളം എന്തായിരുന്നു? 

ans:വില്ല്.

4."വടക്കിരിക്കൽ" ഏത് മതവുമായി ബന്ധപ്പെട്ട ആചാരമായിരുന്നു?

ans:ജൈനമതം.

5.കേരളചരിത്രത്തെ സംബന്ധിച്ച പ്രമുഖ സംസ്കൃത മഹാകാവ്യമായ 'മൂഷകവംശത്തിന്റെ രചയിതാവ്?

ans:അതുലൻ.

6.കണിയാംകുളം യുദ്ധത്തിൽ മധുരയിലെ തിരുമലനായിക്കന്റെ സേനയുമായി ഏറ്റു മുട്ടി വീരമൃത്യുവരിച്ച വേണാട്ടിലെ മന്ത്രി?
ans:ഇരവിക്കുട്ടിപ്പിള്ള

7.കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്ന വിദേശഗ്രന്ഥകാരൻ

ans:ജോർഡാനസ് (കൃതി. മിറാബിലിയ- ഡിസ് ക്രിപ്ഷ്യ). 

8.17- നൂറ്റാണ്ടിൽ ബെദ് നോറിലെ ശിവപ്പ നായ്ക്കുൻ നിർമിച്ച കോട്ട?

ans:ബേക്കൽ കോട്ട

9.ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച ജൂത ശാസനംപുറപ്പെടുവിപ്പിച്ച ഭരണാധികാരി? 

ans:ഭാസ്കരരവിവർമ്മ ഒന്നാമൻ

10.കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ ആരുടേതാണ്?

ans:അശോകന്റെ 

11.സംഘകാലത്തെ ഏറ്റവും മികച്ച കവയിത്രി? 
ഔവ്വയാർ 
12.ആയുർവേദ ചികിത്സാപദ്ധതിക്കു കേരളത്തിൽ വൻ പ്രചാരം ലഭിച്ചതിനു വഴിതെളിച്ച മതം ?

ans: ബുദ്ധമതം  

13.ആയ് രാജാക്കന്മാരുടെ ചിഹ്നം ഏതായിരുന്നു?

ans: ആന

14.ഋഗ്വേദവുമായി ബന്ധപ്പെട്ട് കടവല്ലൂർ ക്ഷേത്രത്തിൽ നടന്ന വൈദക്ത്യ പരീക്ഷകൾ അറിയപ്പെടുന്ന പേര്? 

ans:കടവല്ലൂർ അന്യോന്യം

15.സംഘകാലത്ത് വിപുലമായി ആരാധിക്കപ്പെട്ട ദേവത ?

Ans: കൊറ്റവൈ

16.ശൈവമതാചാര്യന്മാർ അറിയപ്പെട്ട പേര്? 
 
Ans: നയനാർമാർ

17.ആദിദ്രാവിഡ ഭാഷയിൽനിന്നും രൂപംകൊണ്ട ഭാഷകൾ?

Ans: തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, തുളു

18.സംഘകാലത്തെ തൊണ്ടെനാടിൻറ് തലസ്ഥാനം? 

Ans: കാഞ്ചി (കാഞ്ചീപുരം)

19.സംഘകാലത്ത്'ഉറൈയൂർ' ഏതു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു? 

Ans: ചോളരാജ്യത്തിന്റെ

20. പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനം?

Ans:  മധുര (കൂടൽ)

21. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ സദ്യ നടത്തിയതായി ഐതിഹ്യങ്ങളിൽ പറയുന്ന ചേരരാജാവ്?
 
Ans: ഉദിയൻ ചേരൻ ആതൻ (പെരുംചോറ്റ് ഉതിയൻ ചേരലാതൻ) 

22.കണ്ണകി സ്മാരക ശിലാ പ്രതിഷ്ടയിലൂടെ പ്രശസ്തി നേടിയ ചേരരാജാവ് 

Ans: ചെങ്കുട്ടുവൻ 

23.പാണ്ഡ്യന്മാരുടെയും ചോളന്മാരുടെയും കൊടിയടയാളം എന്തായിരുന്നു? 

Ans: യഥാക്രമം മീൻ, ഇന്ദ്രോൽസവം

24.വിധവയായ സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി മരിച്ചിരുന്ന സമ്പ്രദായത്തെ 'തൊൽകാപ്പി യ'ത്തിൽ വിളിച്ചിരുന്ന പേര്?

Ans: മാലൈനിലൈ

25.സംഘകാലത്ത് പ്രേമവിവാഹം ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? 
 
Ans: കളവ് 

26.'തിരുക്കുറൽ' രചിച്ചത്?

Ans: തിരുവള്ളുവർ

27. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് ഏത് രാജ്യക്കാരനായിരുന്നു?

Ans: ഗ്രിസ്  

28.കേരളപരാമർശമുള്ള ആദ്യത്തെ സംസ്കൃത കൃതി? 
 
Ans: ഐതരേയ ആരണ്യകം

29. പത്തു പാട്ടുകൾ വീതമുള്ള 10 ഭാഗങ്ങളുടെ സമാഹാരമായ സംഘകാലകൃതി?

Ans: പതിറ്റുപ്പത്ത്

30. ആരോമൽ ചേകവരുടെ കുടുംബവുമായി ബന്ധപ്പെട്ട പാട്ടുകൾ അറിയപ്പെടുന്ന പേര്?
 
Ans: പുത്തുരംപാട്ട് 

31.തച്ചോളിപ്പാട്ടുകളിലെ വീരനായകൻ? 

Ans: ഒതേനൻ

32. കൊച്ചി തുറമുഖത്തെപ്പറ്റി ആദ്യമായി വിവരിച്ച വിദശസഞ്ചാരി ?

Ans: നിക്കോളോകോണ്ടി (ഇറ്റലി)

33. ചരിത്രത്തിന്റെ തോഴി' എന്നു വിളിക്കപ്പെടുന്നത്?
 
Ans: പുരാവസ്തു ശാസ്ത്രം (Archaeology) 

34.പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് തമിഴ് നാട്ടിലെ ഏത് ജില്ലയിലാണ്?
 
Ans: കന്യാകുമാരി

35.കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ കാണപ്പെടുന്ന ചുവർചിത്രം?

Ans: ഗജേന്ദ്രമോക്ഷം 

36. അഞ്ചുതെങ്ങുകോട്ട ഏതു വിദേശ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans: ബ്രിട്ടീഷുകാർ

37.പാലക്കാടു കോട്ട നിർമിച്ചത്?

Ans: ഹൈദർആലി

38.ടിപ്പുസുൽത്താന്റെ ആക്രമണത്തെ പ്രതിരോധി ക്കുന്നതിനായി ധർമ്മരാജാവ് പണിയിപ്പിച്ച കോട്ട്?
 
Ans: നെടുങ്കോട്ട

39. ചേരരാജാക്കന്മാരുടേതായി കണ്ടുകിട്ടിയിട്ടുള്ള ആദ്യശാസനം?

Ans: വാഴപ്പള്ളി ശാസനം

40.കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം ?

Ans: മാമ്പള്ളി ശാസനം (വേണാട്ടിലെ ശ്രീവല്ലഭൻ കോതയുടെ) 

41.ആയ് രാജാക്കന്മാരുടെ ആസ്ഥാനം ഏതായിരുന്നു?

Ans: പൊതിയിൻമലയിലെ ആയിക്കുടി

42.പാഴിയുദ്ധത്തിൽ വിജയിച്ച ഏഴിമലരാജാവ്

Ans: നന്നൻ

43.സംഘകാലത്ത് രാജപത്നി (പട്ടമഹിഷി) അറിയപ്പെട്ടിരുന്ന പേര്?    

Ans: പെരുംതേവി

44.ഇന്ത്യയിലെ എല്ലാ ഭാഷാലിപികളുടെയും മാതാവ് എന്നറിയപ്പെടുന്ന ലിപി?

Ans: ബ്രാഹ്മി ലിപി

45.ചാണ്ക്യൻറ് അർഥ
ശാസ്ത്രത്തിൽ  'ചൂർണി' എന്നു പരാമർശിക്കുന്ന പെരിയാറിൽ നിന്നും ലഭിച്ചതായി പറയപ്പെട്ട മുത്തിന്റെ പേര്?
Ans: ചൗർണേയം 

46.ആനയച്ച് ഏതു ഭരണാധികാരികളുടെ സ്വർണനാണയമായിരുന്നു?
 
Ans: ചോളന്മാരുടെ

47. പരശുരാമൻ നടപ്പാക്കിയതെന്നു പറയപ്പെടുന്ന നാണയമാണു കേരളത്തിലെ ഏറ്റവും പഴയത് പേര്?

Ans: രാശി 

48.കേരള പരാമർശമുള്ള ആദ്യത്ത് ശിലാരേഖ ആരുടേതാണ്?

Ans: അശോകന്റെ 

49.സംഘകാലത്തെ ഏറ്റവും മികച്ച കവയിത്രി? 

Ans: ഔവ്വയാർ 

50.ആയുർവേദ ചികിത്സാപദ്ധതിക്കു കേരളത്തിൽ വൻ പ്രചാരം ലഭിച്ചതിനു വഴിതെളിച്ച മതം ?

Ans:  ബുദ്ധമതം 

51.ആയ് രാജാക്കന്മാരുടെ ചിഹ്നം ഏതായിരുന്നു?

Ans:  ആന

52.ഋഗ്വേദവുമായി ബന്ധപ്പെട്ട് കടവല്ലൂർ ക്ഷേത്രത്തിൽ 
നടന്ന  വെദഗ്ധ്യ പരീക്ഷകൾ അറിയപ്പെടുന്ന പേര്? 
Ans: കടവല്ലൂർ അന്യോന്യം

53.സതിയനുഷ്ടിച്ച വിധവമാരുടെ പട്ടടകളിൽ സ്ഥാപിച്ചിരുന്ന സ്മാരകശിലകളുടെ പേര്? 

ans:പുലച്ചിക്കല്ലുകൾ

54.സംഘകാലത്ത് മുറിവേറ്റ യോദ്ധാവിന്റെ അടുത്ത് പ്രേതോപദ്രവം ഏൽക്കാതിരിക്കാനായി അയാളുടെ പത്നി ജാഗ്രതയോടെ ഇരുന്നിരുന്നു. ഈ ആചാരത്തിന്റെ പേര്? 

ans:തൊടാക്കഞ്ചേരി 

55.അമ്പലപ്പുഴക്കും  തൃക്കുന്നപ്പുഴക്കും മധ്യേ സ്ഥിതി ചെയ്തിരുന്ന പ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന  കേന്ദ്രം ? 

ans:ശ്രീമൂലവാസം (തിരുമുല്പാദം) 

56.ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ?

ans: ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ

57.കൊല്ലത്തെ ക്രിസ്ത്യാനികൾക്കു വിലപ്പെട്ട അധികാരങ്ങളും അവകാശങ്ങളും അനുവദിച്ച തരിസാപ്പള്ളി ചെപ്പേട് പുറപ്പെടുവിച്ച ഭരണാധികാരി?

ans:അയ്യനടികൾ തിരുവടികൾ (വേണാട്) 

58.കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സവിശേഷമായ സംഭാവന ഏത്? 

Ans:മാർഗംകളി

59.കൊല്ലവർഷം ആരംഭിച്ചത് എന്നുമുതൽക്കാണ്? 

ans:എ.ഡി. 825 

60.കുലശേഖര ഭരണകാലത്ത് ചക്രവർത്തിയെ വിളിച്ചിരുന്ന പേര്? 

ans:പെരുമാൾ (കുലശേഖരപ്പെരുമാൾ, ചേരമാൻ പെരുമാൾ) 

61. മഹോദയപുരത്തെ പ്രസിദ്ധമായ ഗോളനിരീക്ഷണശാലയുടെ മേൽനോട്ടം വഹിച്ചിരിക്കുന്നത്? 

ans:ശങ്കരാനരായണൻ 

62.“ആശ്ചര്യചൂഡാമണി' എന്ന നാടകത്തിന്റെ രചയിതാവ് ?

ans:ശക്തിഭദ്രൻ

63.സംഘകാലത്ത് യുദ്ധത്തിൽ രാജാവൊ സേനാനായകനൊ വധിക്കപ്പെട്ടാൽ യുദ്ധം നിർത്തി നടത്തിയിരുന്ന നൃത്തത്തിതെൻറ് പേര്?

ans:കുരവെകൂത്ത് 

64.കൊല്ലം-ആലപ്പുഴ ജില്ലകളിൽ പ്രചാരത്തിലുള്ള കെട്ടുകാഴ്ച അഥവാ കുതിരകെട്ട് ഏതു മതവുമായി ബന്ധപ്പെട്ടതാണ്? 

ans:ബദ്ധമതം 

65.തുടിച്ചുകുളി ഏത് ആഘോഷവുമായി ബന്ധപ്പെട്ട ആചാരമാണ് ?

ans:തിരുവാതിര

66."സംഗ്രാമധീരൻ' എന്ന ബിരുദം സ്വീകരിച്ച വേണാട്ടിലെ രാജാവ്?

ans:രവിവർമ കുലശേഖരൻ 

67.കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയുടെ പുരസ്കർത്താവ് എന്നു വിഖ്യാതി നേടിയ കോലത്തിരി?

ans:ഉദയവർമൻ 

68.പന്നിയൂർ, ചൊവ്വര എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാർ തമ്മിൽ നിലനിന്ന അഭിപ്രായവ്യത്യാസം അറിയപ്പെട്ടിരുന്നത്?

ans:കൂറുമത്സരം 

69.സാമൂതിരിയുടെ ഭീഷണിയാൽ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം തിരുവഞ്ചിക്കുളത്തുനിന്നും എവിടേക്കാണു മാറ്റിയത്?

ans:കൊച്ചി 

70.സാമൂതിരി ഭരണത്തിൽ യുവരാജാവ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?

ans:ഏറാൾപ്പാട് 

71.യൂറോപ്യൻ രേഖകളിൽ മാർത്ത്, കർനാപ്പൊളി എന്നിങ്ങനെ പരാമർശിക്കപ്പെട്ട ചെറുരാജ്യം?

ans: കരുനാഗപ്പള്ളി 

72.മൗട്ടൻ (മുട്ടം) എന്നു യൂറോപ്യൻമാർ വിളിച്ചിരുന്ന കരപ്പുറം ഇക്കാലത്തെ ഏതുപ്രദേശമാണ്? 

ans:ചേർത്തല താലൂക്ക് 

73.ആറങ്ങോട്ട്സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്? 

ans:വള്ളുവനാട് 

74.കാനായി തൊമ്മന്റെ നേതൃത്വത്തിൽ എ.ഡി. 845 ൽ 400 ക്രിസ്ത്യാനികളടങ്ങിയ സംഘം എവിടെനി ന്നാണ് കൊടുങ്ങല്ലൂരിൽ എത്തിയത്? 

ans:സിറിയ  

75.മത്തവിലാസപ്രഹസനം രചിച്ച പല്ലവരാജാവ്? 

ans:മഹേന്ദ്രവർമൻ 

76.ശങ്കരാചാര്യരുടെ അദ്വൈതവാദം ഏറ്റവും വ്യക്തമായി ആവിഷ്കരിച്ചിട്ടുള്ള ശങ്കരകൃതി? 

ans:ബ്രഹ്മസൂത്രഭാഷ്യം 

77.കേരളത്തിലെ ആചാരങ്ങളെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം ഏത്?

ans:ശങ്കരസ്മൃതി

78.സംഗീതം, നൃത്തം ആദിയായ കലകളിൽകൂടി ദേവനെ ആരാധിക്കുകയും ഭക്തജനതയെ പ്രീതിപ്പെടുത്തുകയും ചെയ്തിരുന്ന സ്ത്രീകൾ ഏതു പേരിൽ അറിയപ്പെട്ടിരുന്നു?

ans:ദേവദാസിമാർ 

79.ശങ്കരാചാര്യരുടെ "സൗന്ദര്യലഹരി” മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി? 

ans:കുമാരനാശാൻ 

80.ആദിദ്രാവിഡഭാഷയിൽ നിന്നും ആദ്യം സ്വതന്ത്രമായ ഭാഷ?

ans:തെലുഗു

81.കേരളത്തിലെ ബുദ്ധമതത്തെപ്പറ്റി അറിവു നൽകുന്ന ഏറ്റവും പ്രാചീന രേഖയായ “അശോകന്റെ രണ്ടാം നമ്പർ ശാസനം” മറ്റൊരു പേരിലുമറിയപ്പെടുന്നു. ആ പേര്?

ans:ഗിര്ണ്ണാര് ശാസനം 

82.യഹൂദ പ്രമാണിയായ ജോസഫ് റബ്ബാന് അഞ്ചു വണ്ണ'ത്തിന്റെ അവകാശങ്ങളുൾപ്പെടെയുള്ള ജൂതശാസനം അനുവദിച്ചുകൊടുത്ത കുലശേഖര രാജാവ്?

Ans:ഭാസ്കര രവിവർമ ഒന്നാമൻ

83.നൂറ്റാണ്ടു യുദ്ധമെന്നറിയപ്പെട്ട ചേര-ചോള യുദ്ധം ആരംഭിച്ചത് ഏതു ചേരരാജാവിന്റെ കാലത്താണ്? 

ans:ഭാസ്കര രവിവർമ ഒന്നാമന്റെ കാലത്ത്

84.കേരള ചരിത്രത്തിലെ 'സുവർണയുഗം" എന്നു വിശേഷിപ്പിക്കുന്നത് ഏതു ഭരണകാലമാണ്? 

ans:കുലശേഖര ഭരണകാലം.

83. ഏതു ക്ഷേത്രകലയുമായി ബന്ധപ്പെട്ടാണ് തോലൻ എന്ന കവിയുടെ പേര് പ്രചരിച്ചത്? 

ans:കൂത്ത്.

84. കൂടിയാട്ടവുമായി ബന്ധപ്പെട്ട് തോലൻ രചിച്ച കൃതികൾ? 

ans:'ആട്ടപ്രകാരങ്ങളും ക്രമദീപിക’യും

85.ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ-വൈശവശാഖകൾക്കു നേതൃത്വം നൽകിയത്? 

ans:ആഴ്വാർമാരും നായന്മാരും.

86. 'കൂത്തിന്റെ രംഗവേദി അറിയപ്പെടുന്ന പേര്?

ans:കൂത്തമ്പലം.

87.ജയസിംഹനാട് അഥവാ ദേശിങ്ങനാട് എന്ന പേര് കൊല്ലത്തിനു സമീപപ്രദേശങ്ങൾക്കു ലഭിച്ചത് ഏതു വേണാട്ടുരാജാവിൽ നിന്നാണ്?

ans:ജയസിംഹൻ.

88. കണ്ടിയൂർ (1281), മാവേലിക്കര (1236) എന്നീ ശാസനങ്ങളിൽ പരാമർശിക്കപ്പെടുന്ന വേണാട് രാജാവ്? 

ans:രവി കേരളവർമ.

89. വേണാടിൻ്റെ തലസ്ഥാനം?

ans:കൊല്ലം (കൊല്ലം സന്ദർശിച്ച ഇബ്നു ബത്തൂത്ത 'കേരളത്തിലെ ഏറ്റവും നല്ല നഗരം' എന്നാണ് കൊല്ലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്).

90. മൂഷകവംശൻ എന്ന സംസ്കൃതമഹാകാവ്യത്തി തെൻറെ രചയിതാവായ അതുലൻ ഏതു രാജാവിതെൻറ്ആസ്ഥാനകവിയായിരുന്നു?

ans: ശ്രീകണ്ഠൻ.

91.കോലത്തുനാട്ടിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര്?

ans:കോലത്തിരി (യൂറോപ്യൻ വിവരണങ്ങളിൽ 'കോല സ്ത്രീ' എന്നാണ് ഇവർ പരാമർശിക്കപ്പെട്ടിട്ടുള്ളത്) 

92.മാർക്കോ പോളോയുടെ വിവരണങ്ങളിൽ കോലത്തുനാടിനെ ഏതുപേരിലാണ് പരാമർശിച്ചിട്ടുള്ളത്?

ans:ഏലിരാജ്യം.

93.ഭാരതസംഗ്രഹം' എന്ന മഹാകാവ്യത്തിന്റെയും 'ചന്ദ്രികാ കുലാപീഠം' എന്ന നാടകത്തിന്റെയും  രചയിതാവുമായ കോലത്തുനാട്ടിലെ ഇളമുറ രാജാവ്?

ans:
രാമവർമ

94. 13   ശതകത്തിൻ്റെ അവസാനംവരെ പെരുമ്പടപ്പ് സ്വരൂപത്തിന്റെ (കൊച്ചി രാജവംശം) ആസ്ഥാനം എവിടെയായിരുന്നു?
ans:വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിൽ (സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് ആസ്ഥാനംമഹോദയപുരത്തേക്കും പിന്നീട് കൊ ച്ചിയിലേക്കും മാറ്റി). 

95.കോഴിക്കോട് രാജവംശം ഏതു സ്വരൂപം ആയാണ് പരാമർശിച്ചിട്ടുള്ളത്?

ans:നെടിയിരുപ്പ് സ്വരൂപം.

96.'പുരളീശന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന രാജ വംശം?
 
ans:കോട്ടയം (ശ്രീപോർക്കലി ഭഗവതിയാണ് വടക്കേ മലബാറിലെ കോട്ടയം രാജാക്കന്മാരുടെ കുടുംബ ദേവത) 

97.ഏതു പോർച്ചുഗീസ് രാജാവിന്റെ കാലത്താണ് പോർച്ചുഗീസുകാർ കേരളത്തിലെത്തിയത്? 

ans:ഡോം മാനുവൽ ഒന്നാമൻ .

98.കണ്ണൂർ കോട്ടയുടെ നിലവറക്കുഴിയിലേക്ക് വാസ്കോഡഗാമ എറിഞ്ഞതായി കരുതപ്പെടുന്ന കണ്ണുരിലെ പ്രശസ്ത കപ്പിത്താൻ?

ans:വലിയ ഹസ്സൻ.

99.'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി’ എന്നു വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് കോട്ട? 

ans:ചാലിയംകോട്ട.

100. 'പോർച്ചുഗീസ് രാജാവിന്റെ സൈനിക സഹോദരൻ’ എന്ന ബഹുമതി ലഭിച്ച കേരളത്തിലെ രാജാവ്? 

ans:പുറക്കാട്ടുരാജാവ്.


Manglish Transcribe ↓



1. Ashokachakravartthiyude shilaashaasanangalil keralattheppatti paraamarshikkunnava?

ans: randu. Pathimoonnu shilaashaasanangal.

2. E. Di. Moonnaam noottaandil kaaverinadiyil anakkettu nirmiccha cholaraajaav? 

ans:karikaalacholan.

3. Cheranmaarude kodi adayaalam enthaayirunnu? 

ans:villu.

4."vadakkirikkal" ethu mathavumaayi bandhappetta aachaaramaayirunnu?

ans:jynamatham.

5. Keralacharithratthe sambandhiccha pramukha samskrutha mahaakaavyamaaya 'mooshakavamshatthinte rachayithaav?

ans:athulan.

6. Kaniyaamkulam yuddhatthil madhurayile thirumalanaayikkante senayumaayi ettu mutti veeramruthyuvariccha venaattile manthri? Ans:iravikkuttippilla

7. Keralatthile marumakkatthaayattheppatti aadyamaayi soochippikkunna videshagranthakaaran

ans:jordaanasu (kruthi. Miraabiliya- disu kripshya). 

8. 17- noottaandil bedu norile shivappa naaykkun nirmiccha kotta?

ans:bekkal kotta

9. Josaphu rabbaan enna joothapramaanikku prathyeka avakaashangal anuvadiccha jootha shaasanampurappeduvippiccha bharanaadhikaari? 

ans:bhaaskararavivarmma onnaaman

10. Kerala paraamarshamulla aadyatthe shilaarekha aarudethaan?

ans:ashokante 

11. Samghakaalatthe ettavum mikaccha kavayithri? 
auvvayaar 
12. Aayurveda chikithsaapaddhathikku keralatthil van prachaaram labhicchathinu vazhitheliccha matham ?

ans: buddhamatham  

13. Aayu raajaakkanmaarude chihnam ethaayirunnu?

ans: aana

14. Rugvedavumaayi bandhappettu kadavalloor kshethratthil nadanna vydakthya pareekshakal ariyappedunna per? 

ans:kadavalloor anyonyam

15. Samghakaalatthu vipulamaayi aaraadhikkappetta devatha ?

ans: kottavy

16. Shyvamathaachaaryanmaar ariyappetta per? 
 
ans: nayanaarmaar

17. Aadidraavida bhaashayilninnum roopamkonda bhaashakal?

ans: thamizhu, thelunku, kannada, malayaalam, thulu

18. Samghakaalatthe thondenaadinru thalasthaanam? 

ans: kaanchi (kaancheepuram)

19. Samghakaalatthu'uryyoor' ethu raajyatthinte thalasthaanamaayirunnu? 

ans: cholaraajyatthinte

20. Paandyaraajyatthinte thalasthaanam?

ans:  madhura (koodal)

21. Kurukshethrayuddhatthil paandavarkkum kauravarkkum orupole sadya nadatthiyathaayi aithihyangalil parayunna cheraraajaav?
 
ans: udiyan cheran aathan (perumchottu uthiyan cheralaathan) 

22. Kannaki smaaraka shilaa prathishdayiloode prashasthi nediya cheraraajaavu 

ans: chenkuttuvan 

23. Paandyanmaarudeyum cholanmaarudeyum kodiyadayaalam enthaayirunnu? 

ans: yathaakramam meen, indrolsavam

24. Vidhavayaaya sthree bhartthaavinte chithayil chaadi maricchirunna sampradaayatthe 'tholkaappi ya'tthil vilicchirunna per?

ans: maalynily

25. Samghakaalatthu premavivaaham ethu perilaanu ariyappettirunnath? 
 
ans: kalavu 

26.'thirukkural' rachicchath?

ans: thiruvalluvar

27. Thekkupadinjaaran mansoon kaattinte gathi kandupidiccha hippaalasu ethu raajyakkaaranaayirunnu?

ans: grisu  

28. Keralaparaamarshamulla aadyatthe samskrutha kruthi? 
 
ans: aithareya aaranyakam

29. Patthu paattukal veethamulla 10 bhaagangalude samaahaaramaaya samghakaalakruthi?

ans: pathittuppatthu

30. Aaromal chekavarude kudumbavumaayi bandhappetta paattukal ariyappedunna per?
 
ans: putthurampaattu 

31. Thaccholippaattukalile veeranaayakan? 

ans: othenan

32. Kocchi thuramukhattheppatti aadyamaayi vivariccha vidashasanchaari ?

ans: nikkolokondi (ittali)

33. Charithratthinte thozhi' ennu vilikkappedunnath?
 
ans: puraavasthu shaasthram (archaeology) 

34. Pathmanaabhapuram kottaaram sthithicheyyunnathu thamizhu naattile ethu jillayilaan?
 
ans: kanyaakumaari

35. Kaayamkulatthe krushnapuram kottaaratthil kaanappedunna chuvarchithram?

ans: gajendramoksham 

36. Anchuthengukotta ethu videsha shakthiyumaayi bandhappettirikkunnu?

ans: britteeshukaar

37. Paalakkaadu kotta nirmicchath?

ans: hydaraali

38. Dippusultthaante aakramanatthe prathirodhi kkunnathinaayi dharmmaraajaavu paniyippiccha kottu?
 
ans: nedunkotta

39. Cheraraajaakkanmaarudethaayi kandukittiyittulla aadyashaasanam?

ans: vaazhappalli shaasanam

40. Kollavarsham rekhappedutthiyittulla aadyatthe shaasanam ?

ans: maampalli shaasanam (venaattile shreevallabhan kothayude) 

41. Aayu raajaakkanmaarude aasthaanam ethaayirunnu?

ans: pothiyinmalayile aayikkudi

42. Paazhiyuddhatthil vijayiccha ezhimalaraajaavu

ans: nannan

43. Samghakaalatthu raajapathni (pattamahishi) ariyappettirunna per?    

ans: perumthevi

44. Inthyayile ellaa bhaashaalipikaludeyum maathaavu ennariyappedunna lipi?

ans: braahmi lipi

45. Chaankyanru artha
shaasthratthil  'choorni' ennu paraamarshikkunna periyaaril ninnum labhicchathaayi parayappetta mutthinte per?
ans: chaurneyam 

46. Aanayacchu ethu bharanaadhikaarikalude svarnanaanayamaayirunnu?
 
ans: cholanmaarude

47. Parashuraaman nadappaakkiyathennu parayappedunna naanayamaanu keralatthile ettavum pazhayathu per?

ans: raashi 

48. Kerala paraamarshamulla aadyatthu shilaarekha aarudethaan?

ans: ashokante 

49. Samghakaalatthe ettavum mikaccha kavayithri? 

ans: auvvayaar 

50. Aayurveda chikithsaapaddhathikku keralatthil van prachaaram labhicchathinu vazhitheliccha matham ?

ans:  buddhamatham 

51. Aayu raajaakkanmaarude chihnam ethaayirunnu?

ans:  aana

52. Rugvedavumaayi bandhappettu kadavalloor kshethratthil 
nadanna  vedagdhya pareekshakal ariyappedunna per? 
ans: kadavalloor anyonyam

53. Sathiyanushdiccha vidhavamaarude pattadakalil sthaapicchirunna smaarakashilakalude per? 

ans:pulacchikkallukal

54. Samghakaalatthu murivetta yoddhaavinte adutthu prethopadravam elkkaathirikkaanaayi ayaalude pathni jaagrathayode irunnirunnu. Ee aachaaratthinte per? 

ans:thodaakkancheri 

55. Ampalappuzhakkum  thrukkunnappuzhakkum madhye sthithi cheythirunna prasiddhamaaya buddhamatha theerththaadana  kendram ? 

ans:shreemoolavaasam (thirumulpaadam) 

56. Buddhamatha svaadheenatthinte phalamaayi mahaakavi kumaaranaashaan rachiccha kaavyangal?

ans: shreebuddhacharitham, chandaalabhikshaki, karuna

57. Kollatthe kristhyaanikalkku vilappetta adhikaarangalum avakaashangalum anuvadiccha tharisaappalli cheppedu purappeduviccha bharanaadhikaari?

ans:ayyanadikal thiruvadikal (venaadu) 

58. Keralatthile suriyaani kristhyaanikalude savisheshamaaya sambhaavana eth? 

ans:maargamkali

59. Kollavarsham aarambhicchathu ennumuthalkkaan? 

ans:e. Di. 825 

60. Kulashekhara bharanakaalatthu chakravartthiye vilicchirunna per? 

ans:perumaal (kulashekharapperumaal, cheramaan perumaal) 

61. Mahodayapuratthe prasiddhamaaya golanireekshanashaalayude melnottam vahicchirikkunnath? 

ans:shankaraanaraayanan 

62.“aashcharyachoodaamani' enna naadakatthinte rachayithaavu ?

ans:shakthibhadran

63. Samghakaalatthu yuddhatthil raajaavo senaanaayakano vadhikkappettaal yuddham nirtthi nadatthiyirunna nrutthatthithenru per?

ans:kuravekootthu 

64. Kollam-aalappuzha jillakalil prachaaratthilulla kettukaazhcha athavaa kuthirakettu ethu mathavumaayi bandhappettathaan? 

ans:baddhamatham 

65. Thudicchukuli ethu aaghoshavumaayi bandhappetta aachaaramaanu ?

ans:thiruvaathira

66."samgraamadheeran' enna birudam sveekariccha venaattile raajaav?

ans:ravivarma kulashekharan 

67. Krushnagaathaakaaranaaya cherusheri nampoothiriyude puraskartthaavu ennu vikhyaathi nediya kolatthiri?

ans:udayavarman 

68. Panniyoor, chovvara ennee graamangalile nampoothirimaar thammil nilaninna abhipraayavyathyaasam ariyappettirunnath?

ans:koorumathsaram 

69. Saamoothiriyude bheeshaniyaal perumpadappu svaroopatthinte aasthaanam thiruvanchikkulatthuninnum evidekkaanu maattiyath?

ans:kocchi 

70. Saamoothiri bharanatthil yuvaraajaavu ethu perilaanu ariyappettirunnath?

ans:eraalppaadu 

71. Yooropyan rekhakalil maartthu, karnaappoli enningane paraamarshikkappetta cheruraajyam?

ans: karunaagappalli 

72. Mauttan (muttam) ennu yooropyanmaar vilicchirunna karappuram ikkaalatthe ethupradeshamaan? 

ans:chertthala thaalookku 

73. Aarangottsvaroopam ennariyappettirunna naad? 

ans:valluvanaadu 

74. Kaanaayi thommante nethruthvatthil e. Di. 845 l 400 kristhyaanikaladangiya samgham evideni nnaanu kodungallooril etthiyath? 

ans:siriya  

75. Matthavilaasaprahasanam rachiccha pallavaraajaav? 

ans:mahendravarman 

76. Shankaraachaaryarude advythavaadam ettavum vyakthamaayi aavishkaricchittulla shankarakruthi? 

ans:brahmasoothrabhaashyam 

77. Keralatthile aachaarangaleppatti vivarikkunna grantham eth?

ans:shankarasmruthi

78. Samgeetham, nruttham aadiyaaya kalakalilkoodi devane aaraadhikkukayum bhakthajanathaye preethippedutthukayum cheythirunna sthreekal ethu peril ariyappettirunnu?

ans:devadaasimaar 

79. Shankaraachaaryarude "saundaryalahari” malayaalatthilekku paribhaashappedutthiya mahaakavi? 

ans:kumaaranaashaan 

80. Aadidraavidabhaashayil ninnum aadyam svathanthramaaya bhaasha?

ans:thelugu

81. Keralatthile buddhamathattheppatti arivu nalkunna ettavum praacheena rekhayaaya “ashokante randaam nampar shaasanam” mattoru perilumariyappedunnu. Aa per?

ans:girnnaaru shaasanam 

82. Yahooda pramaaniyaaya josaphu rabbaanu anchu vanna'tthinte avakaashangalulppedeyulla joothashaasanam anuvadicchukoduttha kulashekhara raajaav?

ans:bhaaskara ravivarma onnaaman

83. Noottaandu yuddhamennariyappetta chera-chola yuddham aarambhicchathu ethu cheraraajaavinte kaalatthaan? 

ans:bhaaskara ravivarma onnaamante kaalatthu

84. Kerala charithratthile 'suvarnayugam" ennu visheshippikkunnathu ethu bharanakaalamaan? 

ans:kulashekhara bharanakaalam.

83. Ethu kshethrakalayumaayi bandhappettaanu tholan enna kaviyude peru pracharicchath? 

ans:kootthu.

84. Koodiyaattavumaayi bandhappettu tholan rachiccha kruthikal? 

ans:'aattaprakaarangalum kramadeepika’yum

85. Dakshinenthyayile bhakthiprasthaanatthinte vyshnava-vyshavashaakhakalkku nethruthvam nalkiyath? 

ans:aazhvaarmaarum naayanmaarum.

86. 'kootthinte ramgavedi ariyappedunna per?

ans:kootthampalam.

87. Jayasimhanaadu athavaa deshinganaadu enna peru kollatthinu sameepapradeshangalkku labhicchathu ethu venaatturaajaavil ninnaan?

ans:jayasimhan.

88. Kandiyoor (1281), maavelikkara (1236) ennee shaasanangalil paraamarshikkappedunna venaadu raajaav? 

ans:ravi keralavarma.

89. Venaadin്re thalasthaanam?

ans:kollam (kollam sandarshiccha ibnu batthoottha 'keralatthile ettavum nalla nagaram' ennaanu kollatthe visheshippicchittullathu).

90. Mooshakavamshan enna samskruthamahaakaavyatthi thenre rachayithaavaaya athulan ethu raajaavithenraasthaanakaviyaayirunnu?

ans: shreekandtan.

91. Kolatthunaattile raajaakkanmaar ariyappettirunna per?

ans:kolatthiri (yooropyan vivaranangalil 'kola sthree' ennaanu ivar paraamarshikkappettittullathu) 

92. Maarkko poloyude vivaranangalil kolatthunaadine ethuperilaanu paraamarshicchittullath?

ans:eliraajyam.

93. Bhaarathasamgraham' enna mahaakaavyatthinteyum 'chandrikaa kulaapeedtam' enna naadakatthinteyum  rachayithaavumaaya kolatthunaattile ilamura raajaav?

ans:
raamavarma

94. 13   shathakatthin്re avasaanamvare perumpadappu svaroopatthinte (kocchi raajavamsham) aasthaanam evideyaayirunnu?
ans:vanneriyil perumpadappu graamatthile chithrakoodatthil (saamoothiriyude aakramanatthe thudarnnu aasthaanammahodayapuratthekkum pinneedu ko cchiyilekkum maatti). 

95. Kozhikkodu raajavamsham ethu svaroopam aayaanu paraamarshicchittullath?

ans:nediyiruppu svaroopam.

96.'puraleeshanmaar' ennu vilikkappettirunna raaja vamsham?
 
ans:kottayam (shreeporkkali bhagavathiyaanu vadakke malabaarile kottayam raajaakkanmaarude kudumba devatha) 

97. Ethu porcchugeesu raajaavinte kaalatthaanu porcchugeesukaar keralatthiletthiyath? 

ans:dom maanuval onnaaman .

98. Kannoor kottayude nilavarakkuzhiyilekku vaaskodagaama erinjathaayi karuthappedunna kannurile prashastha kappitthaan?

ans:valiya hasan.

99.'saamoothiriyude kandtatthilekku neettiya peeranki’ ennu visheshippikkappetta porcchugeesu kotta? 

ans:chaaliyamkotta.

100. 'porcchugeesu raajaavinte synika sahodaran’ enna bahumathi labhiccha keralatthile raajaav? 

ans:purakkaatturaajaavu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution