കേരള ഭൂമിശാസ്ത്രം

കേരള ഭൂമിശാസ്ത്രം ദേശീയോദ്യാനങ്ങൾ
*ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് ?
ans : ദേവികുളം താലൂക്ക് (ഇടുക്കി) 
*കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
ans :  പാമ്പാടുംചോല (
1.32 ച.കി.മീ.) 
*കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക് ?
ans : അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
*കേരളത്തിൽ ഏഴാമതായി പരിഗണിച്ചിരിക്കുന്ന ദേശീയോദ്യാനം?
ans : കരിമ്പുഴ (പാലക്കാട്)
*വരയാടുകളുടെ സംരക്ഷണ കേന്ദ്രം ?
ans : ഇരവികുളം(ഇടുക്കി) 
*വരയാടിന്റെ ശാസ്ത്രീയ നാമം?
ans : ഹൈലോക്രിയസ് ട്രാഗസ്
*തമിഴ്നാടിന്റെ സംസ്ഥാന മൃഗം?
ans : വരയാട്
*ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു വർഷം?
ans : 1975
*ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി ഉയർത്തിയ വർഷം?
ans : 1978
* കേരളത്തിലെ ദേശീയോദ്യാനങ്ങൾ
* ആന - ആനമുടിചോല (2003)
*പാമ്പ് - പാമ്പാടുംചോല (2003)
*പെരിയാർ - പെരിയാർ (1982)
*ഇര - ഇരവികുളം (1978) 
* മതി - മതികെട്ടാൻചോല (2003)
*സൈലന്റായി - സൈലന്റ്വാലി (1984) ധാതുക്കൾ
*കേരളത്തിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ?
ans : ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ ബോക്സൈറ്റ്,ചുണ്ണാമ്പ്കല്ല്, സിലിക്ക, സ്വർണ്ണം,രത്നം
*കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ  നിക്ഷേപം ഉള്ളത്?
ans : ചവറ-നീണ്ടകര പ്രദേശം
*ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്നത്?
ans : കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്
*ചുണ്ണാമ്പ്കല്ലിന്റെ നിക്ഷേപമുള്ള കേരളത്തിലെ പ്രദേശങ്ങൾ?
ans : പാലക്കാട്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശത്തും
*കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത്?
ans : കുണ്ടറ (കൊല്ലം)
*കുണ്ടറ സിറാമിക്സിന്റെ അസംസ്കൃത വസ്തു?
ans : കളിമണ്ണ് 
*കേരളത്തിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്നത് ?
ans : ആലപ്പുഴ-ചേർത്തല പ്രദേശം
*ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?
ans : കോഴിക്കോട്, മലപ്പുറം
*അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?
ans : തിരുവനന്തപുരം 
*കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങൾ ?
ans : മേപ്പാടി, വൈത്തിരി, മാനന്തവാടി, നിലമ്പൂർ
*കേരളത്തിൽ രത്നക്കല്ലുകൾ കാണപ്പെടുന്ന പ്രദേശങ്ങൾ?
ans : തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ  പ്രദേശങ്ങൾ
*തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ ഭാഗത്തിലുടനീളം കാണപ്പെടുന്ന രത്നക്കല്ല് ഇനങ്ങൾ?
ans : മാർജാരനേത്രം, അലക്സാൺഡ്രൈറ്റ്.
*കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധനധാതു(mineral fuel)?
ans : ലിഗ്‌നൈറ്റ് 
*ഗ്രാഫൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?
ans : തിരുവനന്തപുരം, കൊല്ലം, കോട്ടയം,ഇടുക്കി, എറണാകുളം

Manglish Transcribe ↓


Kerala bhoomishaasthram desheeyodyaanangal
*iravikulam desheeyodyaanam sthithicheyyunnathu ? Ans : devikulam thaalookku (idukki) 
*keralatthile ettavum cheriya desheeyodyaanam? Ans :  paampaadumchola (
1. 32 cha. Ki. Mee.) 
*keralatthile oreyoru bayolajikkal paarkku ? Ans : agasthyavanam bayolajikkal paarkku
*keralatthil ezhaamathaayi pariganicchirikkunna desheeyodyaanam? Ans : karimpuzha (paalakkaadu)
*varayaadukalude samrakshana kendram ? Ans : iravikulam(idukki) 
*varayaadinte shaasthreeya naamam? Ans : hylokriyasu draagasu
*thamizhnaadinte samsthaana mrugam? Ans : varayaadu
*iravikulam paarkkine vanyajeevi sankethamaayi prakhyaapicchu varsham? Ans : 1975
*iravikulam paarkkine desheeyodyaanamaayi uyartthiya varsham? Ans : 1978
* keralatthile desheeyodyaanangal
* aana - aanamudichola (2003)
*paampu - paampaadumchola (2003)
*periyaar - periyaar (1982)
*ira - iravikulam (1978) 
* mathi - mathikettaanchola (2003)
*sylantaayi - sylantvaali (1984) dhaathukkal
*keralatthil kaanappedunna pradhaana dhaathukkal? Ans : ilmanyttu, monasyttu, silikkan boksyttu,chunnaampkallu, silikka, svarnnam,rathnam
*keralatthil ilmanyttu, monasyttu, silikkan ennivayude  nikshepam ullath? Ans : chavara-neendakara pradesham
*boksyttu nikshepam kaanappedunnath? Ans : kumpala, neeleshvaram, kaanjangaadu
*chunnaampkallinte nikshepamulla keralatthile pradeshangal? Ans : paalakkaadu, kannoor jillakalile chila bhaagangalilum thanneermukkam, vykkam, vaadanaappalli, kodungalloor thudangiya pradeshatthum
*kalimannu nikshepam ettavumadhikamullath? Ans : kundara (kollam)
*kundara siraamiksinte asamskrutha vasthu? Ans : kalimannu 
*keralatthil silikka nikshepam kaanappedunnathu ? Ans : aalappuzha-chertthala pradesham
*irumpu nikshepam kandetthiyittulla jillakal? Ans : kozhikkodu, malappuram
*abhram (mykka) nikshepam kandetthiyittulla jilla? Ans : thiruvananthapuram 
*keralatthil svarnnanikshepam kandetthiyittulla pradeshangal ? Ans : meppaadi, vytthiri, maananthavaadi, nilampoor
*keralatthil rathnakkallukal kaanappedunna pradeshangal? Ans : thiruvananthapuram, kollam jillakalude kizhakkan  pradeshangal
*thiruvananthapuram, kollam jillakalude kizhakkan bhaagatthiludaneelam kaanappedunna rathnakkallu inangal? Ans : maarjaaranethram, alaksaandryttu.
*keralatthil kandetthiyittulla oreyoru indhanadhaathu(mineral fuel)? Ans : lignyttu 
*graaphyttu nikshepam kandetthiyittulla jillakal? Ans : thiruvananthapuram, kollam, kottayam,idukki, eranaakulam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution