കേരള നവോത്ഥാനം(വാഗ്ഭടാനന്ദൻ )

വാഗ്ഭടാനന്ദൻ(1885-1939)


*വാഗ്ഭടാനന്ദന്റെ മാതാപിതാക്കൾ?

ans : കോരൻ ഗുരുക്കൾ, ചീരുവമ്മ

*'വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്?

ans : ബ്രഹ്മാനന്ദ ശിവയോഗി 

*ആത്മവിദ്യാകാഹളം, ശിവയോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത്?

ans : വാഗ്ഭടാനന്ദൻ

*‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന് ആഹ്വാനം ചെയ്തത്? 

ans : വാഗ്ഭടാനന്ദൻ

*ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?

ans : വാഗ്ഭടാനന്ദൻ

*ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ?

ans : വാഗ്ഭടാനന്ദൻ

*ആത്മവിദ്യാസംഘത്തിന്റെ പ്രധാന മേഖലയായിരുന്ന സ്ഥലം?

ans : മലബാർ

*ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത?

ans : സ്വതന്ത്ര ചിന്താമണി (1921)

*പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ?

ans : വാഗ്ഭടാനന്ദൻ (1927)

*‘ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം' എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത്?

ans : വാഗ്ഭടാനന്ദൻ(ഈ സംഘടന പിൽക്കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറി) 

*ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി?

ans : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 

*കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

ans : വാഗ്ഭടാനന്ദൻ

*1911 -ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

ans : വാഗ്ഭടാനന്ദൻ

*വാഗ്ഭടാനന്ദൻ അന്തരിച്ചത്?

ans : 1939 ഒക്ടോബർ 29

*വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം?

ans : പാട്യം (കണ്ണൂർ) 

*'ആത്മവിദ്യാസംഘം' എന്ന സംഘടന സ്ഥാപിച്ചത്?

ans : വാഗ്ഭടാനന്ദൻ (1917)

*ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം?

ans : അഭിനവ കേരളം (1921) 

*വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ (കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം?

ans : തത്ത്വപ്രകാശിക(1906)

ബാലഗുരു


*വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?

ans : വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

*വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം?

ans : കുഞ്ഞിക്കണ്ണൻ

*വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

ans : വാഗ്ഭടാനന്ദൻ 

*ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

ans : വാഗ്ഭടാനന്ദൻ

വാഗ്ഭടാനന്ദന്റെ കൃതികൾ


*ആത്മവിദ്യ,ആത്മവിദ്യാലേഖമാല,ആധ്യാത്മ യുദ്ധം,ഈശ്വരവിചാരം,
പ്രാർത്ഥനാഞ്ജരി,മനസചാപല്യം,മംഗള ശ്ലോകങ്ങൾ,യജമാൻ,യജമാൻ,ഗാന്ധിജിയും ശാസ്ത്രവ്യഖ്യാനവും,കൊട്ടിയൂർ ഉത്സവപ്പാട്ട്
*യജമാനൻ എന്ന മാസിക ആരംഭിച്ചത്?

ans : വാഗ്ഭടാനന്ദൻ (1939, കോഴിക്കോട്) 

*വേലക്കാരൻ എന്ന പത്രം ആരംഭിച്ചത്?

ans : സഹോദരൻ അയ്യപ്പൻ (1933, ചെറായി)


Manglish Transcribe ↓


vaagbhadaanandan(1885-1939)


*vaagbhadaanandante maathaapithaakkal?

ans : koran gurukkal, cheeruvamma

*'vaagbhadaananda’ enna peru nalkiyath?

ans : brahmaananda shivayogi 

*aathmavidyaakaahalam, shivayogivilaasam ennee maasikakal aarambhicchath?

ans : vaagbhadaanandan

*‘unaruvin, akhileshane smarippin kshanamezhunnelppin aneethiyodethirppin’ ennu aahvaanam cheythath? 

ans : vaagbhadaanandan

*jaathi pramaanam hindumathatthinte adisthaana pramaanangalkku viruddhamaanennu prakhyaapiccha saamoohya parishkartthaav?

ans : vaagbhadaanandan

*kshethrangalil nilaninnirunna ilaneeraattam thettaanennu vaadiccha navoththaana naayakan?

ans : vaagbhadaanandan

*aathmavidyaasamghatthinte pradhaana mekhalayaayirunna sthalam?

ans : malabaar

*aathmavidyaasamghatthinte aashayangalum lakshyangalum vyakthamaakkunna vaagbhadaanandante kavitha?

ans : svathanthra chinthaamani (1921)

*preethibhojanam nadatthiya navoththaana naayakan?

ans : vaagbhadaanandan (1927)

*‘uauraalunkal koolivelakkaarude paraspara sahaayasamgham' enna peril karshakasamghadana sthaapicchath?

ans : vaagbhadaanandan(ee samghadana pilkkaalatthu ooraalunkal lebar kondraakdu ko-opparetteevu sosyttiyaayi maari) 

*inthyayile ettavum valiya lebar kondraakdu sosytti?

ans : ooraalunkal lebar kondraakdu koopparetteevu sosytti 

*kaavi upekshicchu khadar aninja oreyoru navoththaana naayakan?

ans : vaagbhadaanandan

*1911 -l raajayogaananda kaumudi yogashaala kozhikkodu sthaapicchath?

ans : vaagbhadaanandan

*vaagbhadaanandan antharicchath?

ans : 1939 okdobar 29

*vaagbhadaanandante janmasthalam?

ans : paadyam (kannoor) 

*'aathmavidyaasamgham' enna samghadana sthaapicchath?

ans : vaagbhadaanandan (1917)

*aathmavidyaasamghatthinte mukhapathram?

ans : abhinava keralam (1921) 

*vaagbhadaanandan kaarapparampil (kozhikkodu) sthaapiccha samskrutha padtana kendram?

ans : thatthvaprakaashika(1906)

baalaguru


*vaagbhadaanandante yathaarththa per?

ans : vayaleri kunjikkannan gurukkal

*vaagbhadaanandante baalyakaala naamam?

ans : kunjikkannan

*vi. Ke. Gurukkal ennariyappedunna navoththaana naayakan?

ans : vaagbhadaanandan 

*baalaguru ennariyappedunna navoththaana naayakan?

ans : vaagbhadaanandan

vaagbhadaanandante kruthikal


*aathmavidya,aathmavidyaalekhamaala,aadhyaathma yuddham,eeshvaravichaaram,
praarththanaanjjari,manasachaapalyam,mamgala shlokangal,yajamaan,yajamaan,gaandhijiyum shaasthravyakhyaanavum,kottiyoor uthsavappaattu
*yajamaanan enna maasika aarambhicchath?

ans : vaagbhadaanandan (1939, kozhikkodu) 

*velakkaaran enna pathram aarambhicchath?

ans : sahodaran ayyappan (1933, cheraayi)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution