കാസർകോട് ജില്ല

കാസർകോട്


* നിലവിൽ വന്നത്-1984 മെയ്.

*കേരളത്തിൽ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല.

*കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നജില്ല.

*ദൈവങ്ങളുടെ നാട്, നദികളുടെ നാട് കോട്ടകളുടെനാട് സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെയുള്ള വിശേഷണങ്ങളുണ്ട്.

*ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.

* തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല.

*'ബ്യാരി' എന്ന പ്രദേശികഭാഷ സംസാരിക്കുന്ന പ്രദേശം ഇവിടെയാണ്.

* യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല 

*'പുകയില’ കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല.

* കേരളത്തിലെ ആദ്യ ജൈവജില്ല.

* ഏറ്റവും കൂടുതൽ ബോ കൈസ്റ്റ് നിക്ഷേപമുള്ള ജില്ല.

*എൻഡോസൾഫാൻ ദുരന്തം വിതച്ച ജില്ല.

*തുളുനാടിന്റെ ഭാഗമായിരുന്ന കേരളത്തിലെ ജില്ല.

*കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല.

*വറ്റൽമുളക് ഉല്പാദനത്തിൽ ഒന്നാംസ്ഥാനം.

*ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ജില്ല.
പ്രധാനനദികൾ

*ചന്ദ്രഗിരി പുഴ

*ഷിറിയ, 

*മൊഗ്രാൽ,

*ഉപ്പള, 

*മഞ്ചേശ്വരം നീലേശ്വരം.
ടുറിസ്റ്റ് കേന്ദ്രങ്ങൾ 

*ബേക്കൽകോട്ട 
ചന്ദ്രഗിരിക്കോട്ട  ഹൊസ്ദുർഗ് കോട്ട 
*റാണിപുരം (മാടത്തുമല)

*വലിയപറമ്പ്

*വീരമലക്കുന്ന്

*കോട്ടഞ്ചേരി

*പാണ്ഡ്യൻ കല്ല് (തൃക്കണ്ണാട് ക്ഷേത്രം) 

*കുമ്പൻമല, മഞ്ഞം  പൊതിക്കുന്ന് 

*വീരമല

*പാലക്കൊള്ളി, തീൻവാരിക്കല്ല് 
വെള്ളച്ചാട്ടങ്ങൾ
.

*കാപ്പിൽ

*കുന്നുവീട് 

*പടന്ന

*കണ്വതീർഥ ബീച്ചുകൾ 

*മായിപ്പാടി കൊട്ടാരം

*നീലേശ്വരം കോവിലകം.
പ്രധാന സ്ഥാപനങ്ങൾ

*കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം 
- കുഡലു.
*കേന്ദ്ര സർവകലാശാല 
-നായന്മാർ മൂല
*തെങ്ങ് ഗവേഷണ കേന്ദ്രം
 -പിലിക്കോട് 
*കാഞ്ചൻജംഗ കലാഗ്രാമം
-കാറഡുക്ക
*എച്ച്.എ.എൽ (HAL) യൂണിറ്റ്
-സീതാംഗോളി 
*BHEL യൂണിറ്റ്
 -ബദിയുടുക്ക
സ്മാരകങ്ങൾ 

*പി.കുഞ്ഞിരാമൻനായർ സ്മാരകം
 - കാഞ്ഞങ്ങാട് .
*ടി.എസ്. തിരുമുമ്പ്സ്മാരകം 
- പിലിക്കോട്
 തനത് ഇനങ്ങൾ
 

*കാസർക്കോടൻ സാരി 

*നീലേശ്വരം തെങ്ങുകൾ
- തളങ്കര തൊപ്പി.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ളവ


*ജില്ല
- കാസർകോട് 
*താലൂക്ക്
-മഞ്ചേശ്വരം
*പഞ്ചായത്ത്
-മഞ്ചേശ്വരം
*ഗ്രാമം
 - തലപ്പാടി
*കായൽ
-ഉപ്പള
*നദി 
- മഞ്ചേശ്വരം
*നിയമസഭാമണ്ഡലം 
- മഞ്ചേശ്വരം
*ലോക്സഭാ മണ്ഡലം 
- കാസർകോട്  
*റയിൽവേ സ്റ്റേഷൻ 
- മഞ്ചേശ്വരം
അപരനാമങ്ങൾ

1.കേരളത്തിന്റെ ഊട്ടി -റാണിപുരം

2. കേരളത്തിന്റെ കൂർഗ്-മാലോം

3. പൂരക്കളിയുടെയും കളരിയുടെയും നാട് -കയ്യുർ

വേറിട്ടുവസ്തുതകൾ


1.കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മയിപ്പാടി കോവിലകം

2.ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനയിക് ആണ് ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട എന്നിവ പണിതത്

3.കാഞ്ഞങ്ങാട് കോട്ട് (ഹോസ്ദുർഗ് കോട്ട) പണിതത് സോമശേഖരനായിക്കനാണ്

4.ചരിത്ര പ്രസിദ്ധമായ കയ്യർ സമരം നടന്നത്1941-ലാണ്

5.കയ്യുർസമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നോവലാണ് നിരഞ്ജനയുടെ 'ചിരസ്മരണ',

6.ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത 'മീനമാസത്തിലെ സൂര്യൻ' എന്ന സിനിമയുടെ പ്രമേയവും കയ്യുർസമരമാണ്.

7.ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് മൗര്യചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അന്ത്യകാലം ചെലവഴിച്ചതെന്ന് കരുതുന്നു.

8.കേരളത്തിലെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ്. പ്രതിനിധാനംചെയ്തത് നീലേശ്വരം മണ്ഡലത്തെയാണ്

9.മഞ്ചേശ്വരം മണ്ഡലത്തിൽനിന്നു വിജയിച്ച ഉമേഷ്റാവുവാണ്കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം.

10. തൃശ്ശൂർമുതൽ ചന്ദ്രഗിരിപ്പുഴവരെയാണ് വി.ടി. ഭട്ടതിരിപ്പാട് യാചനപദയാത്ര നടത്തിയത്(1931)

11.കാസർക്കോട്ടെ ചീമേനിയിൽ 1946-ൽ കാർത്ത്യായനിയമ്മയുടെ നേതൃത്വത്തിൽ നടന്ന സമരമാണ് തോൽവിറക് സമരം.

12.കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ans:ബേക്കൽകോട്ട

13.കേരളത്തിലെ ഏക മനുഷ്യനിർമിത വനം

ans:കരീം ഫോറസ്റ്റ് പാർക്ക്(പരപ്പ)

14.കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ

ans:ചീമേനി

15.കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത്

ans:മടികൈ
16 കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം സ്ഥാപിക്കപ്പെട്ടത് -നീലേശ്വരം
17.കേരളത്തിലെ ആദ്യ ഇ-പേ മെൻറ് ഗ്രാമപ്പഞ്ചാ യത്ത്
-മഞ്ചേശ്വരം
18.കേരളത്തിലെ ഏക തടാകക്ഷേത്രം അനന്തപുരം കായൽക്ഷേത്രം 

19.യക്ഷഗാനം രൂപംകൊണ്ട ക്ഷേത്രമെന്ന് കരുതപ്പെടുന്നത്
-മധുർ ക്ഷേത്രം 
20.'സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്നത് യക്ഷഗാനം.
 
21.വൈഷ്ണവ സന്ന്യാസി രാംദാസ് സ്ഥാപിച്ച ആശ്രമം കാഞ്ഞങ്ങാട് ആനന്ദാശ്രമം.
 
22.എൻഡോസൾഫാൻ ദുരിത നിവാരണത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് 'ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്. 

23.'കാസർക്കോട് എൻഡോസൾഫാൻ ദുരന്തം’ രണ്ടാം ഭോപ്പാൽദുരന്തം എന്നാണ് അറിയപ്പെടുന്നത്.

24. ടിxഡി തെങ്ങിനങ്ങളും മംഗളകവുങ്ങും വികസിപ്പി ച്ചെടുത്ത ഗവേഷണകേന്ദ്രമാണ് കാസർക്കോട്ടെ സി.പി.സി.ആർ.ഐ. 

25.മഞ്ചേശ്വരം പുഴയുടെ ഉദ്ഭവം. ബാലെപ്പൂണികുന്നുകളും പതനസ്ഥാനം ഉപ്പളകായലുമാണ്.

26.കാസർക്കോട് നഗരത്തെ 'യു'(U) ആകൃതിയിൽ വ ലംവെക്കുന്ന നദി-ചന്ദ്രഗിരിപ്പുഴ.

27.കേരളത്തിലെ ഏറ്റവും ചെറിയ നദി മഞ്ചേശ്വരം പുഴ (16 കി.മീ.)

28.ചന്ദ്രഗിരിപ്പുഴ പയസിനിപ്പുഴ എന്നും അറിയപ്പെടുന്നു.

29. കേരളത്തിൻറ് ഊട്ടി' എന്നുഅറിയപ്പെടുന്നത് റാണിപുരമാണ് (കാസർകോഡ് ) .

30. 'കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെ ടുന്ന ജില്ല-വയനാട്.

31.പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്പാലക്കാട്ടെ നെല്ലിയാമ്പതിയാണ്

32.' തെക്കൻ കേരളത്തിന്റെ ഊട്ടി" എന്നറിയപ്പെടുന്നത് തിരുവനന്തപുരത്തെ പൊൻമുടി.


Manglish Transcribe ↓


kaasarkodu


* nilavil vannath-1984 meyu.

*keralatthil ettavum avasaanamaayi roopavathkarikkappetta jilla.

*keralatthil ettavum kooduthal nadikal ozhukunnajilla.

*dyvangalude naadu, nadikalude naadu kottakaludenaadu sapthabhaashaa samgamabhoomi enninganeyulla visheshanangalundu.

*ettavum kooduthal praadeshika bhaashakal samsaarikkunna jilla.

* thulu bhaasha samsaarikkunna keralatthile eka jilla.

*'byaari' enna pradeshikabhaasha samsaarikkunna pradesham ivideyaanu.

* yakshagaanam prachaaratthilulla jilla 

*'pukayila’ krushi cheyyunna keralatthile eka jilla.

* keralatthile aadya jyvajilla.

* ettavum kooduthal bo kysttu nikshepamulla jilla.

*endosalphaan durantham vithaccha jilla.

*thulunaadinte bhaagamaayirunna keralatthile jilla.

*keralatthile valippam kuranja randaamatthe jilla.

*vattalmulaku ulpaadanatthil onnaamsthaanam.

*dakshina kaanarayude bhaagamaayirunna jilla.
pradhaananadikal

*chandragiri puzha

*shiriya, 

*mograal,

*uppala, 

*mancheshvaram neeleshvaram.
duristtu kendrangal 

*bekkalkotta 
chandragirikkotta  hosdurgu kotta 
*raanipuram (maadatthumala)

*valiyaparampu

*veeramalakkunnu

*kottancheri

*paandyan kallu (thrukkannaadu kshethram) 

*kumpanmala, manjam  pothikkunnu 

*veeramala

*paalakkolli, theenvaarikkallu 
vellacchaattangal
.

*kaappil

*kunnuveedu 

*padanna

*kanvatheertha beecchukal 

*maayippaadi kottaaram

*neeleshvaram kovilakam.
pradhaana sthaapanangal

*kendra thottavila gaveshana kendram 
- kudalu.
*kendra sarvakalaashaala 
-naayanmaar moola
*thengu gaveshana kendram
 -pilikkodu 
*kaanchanjamga kalaagraamam
-kaaradukka
*ecchu. E. El (hal) yoonittu
-seethaamgoli 
*bhel yoonittu
 -badiyudukka
smaarakangal 

*pi. Kunjiraamannaayar smaarakam
 - kaanjangaadu .
*di. Esu. Thirumumpsmaarakam 
- pilikkodu
 thanathu inangal
 

*kaasarkkodan saari 

*neeleshvaram thengukal
- thalankara thoppi.

keralatthinte vadakke attatthullava


*jilla
- kaasarkodu 
*thaalookku
-mancheshvaram
*panchaayatthu
-mancheshvaram
*graamam
 - thalappaadi
*kaayal
-uppala
*nadi 
- mancheshvaram
*niyamasabhaamandalam 
- mancheshvaram
*loksabhaa mandalam 
- kaasarkodu  
*rayilve stteshan 
- mancheshvaram
aparanaamangal

1. Keralatthinte ootti -raanipuram

2. Keralatthinte koorg-maalom

3. Poorakkaliyudeyum kalariyudeyum naadu -kayyur

verittuvasthuthakal


1. Keralatthinte vadakkeyattatthe raajavamshamaaya kumpala raajaakkanmaarude aasthaanamaayirunnu mayippaadi kovilakam

2. Ikkerinaayikkan vamshatthilppetta shivappanayiku aanu bekkalkotta, chandragiri kotta enniva panithathu

3. Kaanjangaadu kottu (hosdurgu kotta) panithathu somashekharanaayikkanaanu

4. Charithra prasiddhamaaya kayyar samaram nadannath1941-laanu

5. Kayyursamaratthe prameyamaakki rachikkappetta novalaanu niranjjanayude 'chirasmarana',

6. Lenin raajendran samvidhaanamcheytha 'meenamaasatthile sooryan' enna sinimayude prameyavum kayyursamaramaanu.

7. Chandragirippuzhayude theeratthaanu mauryachakravartthiyaayirunna chandragupthamauryan anthyakaalam chelavazhicchathennu karuthunnu.

8. Keralatthile aadyamukhyamanthri i. Em. Esu. Prathinidhaanamcheythathu neeleshvaram mandalattheyaanu

9. Mancheshvaram mandalatthilninnu vijayiccha umeshraavuvaankeralaniyamasabhaacharithratthil ethirillaathe thiranjedukkappetta eka niyamasabhaamgam.

10. Thrushoormuthal chandragirippuzhavareyaanu vi. Di. Bhattathirippaadu yaachanapadayaathra nadatthiyathu(1931)

11. Kaasarkkotte cheemeniyil 1946-l kaartthyaayaniyammayude nethruthvatthil nadanna samaramaanu tholviraku samaram.

12. Keralatthile ettavum valiya kotta?

ans:bekkalkotta

13. Keralatthile eka manushyanirmitha vanam

ans:kareem phorasttu paarkku(parappa)

14. Keralatthile randaamatthe thuranna jayil

ans:cheemeni

15. Keralatthile aadya sampoorna rakthadaana panchaayatthu

ans:madiky
16 keralatthile aadya sankarayinam thenginthottam sthaapikkappettathu -neeleshvaram
17. Keralatthile aadya i-pe menru graamappanchaa yatthu
-mancheshvaram
18. Keralatthile eka thadaakakshethram ananthapuram kaayalkshethram 

19. Yakshagaanam roopamkonda kshethramennu karuthappedunnathu
-madhur kshethram 
20.'samsaarikkunna kathakali' ennariyappedunnathu yakshagaanam.
 
21. Vyshnava sannyaasi raamdaasu sthaapiccha aashramam kaanjangaadu aanandaashramam.
 
22. Endosalphaan duritha nivaaranatthinaayi thayyaaraakkiya paddhathiyaanu 'oppareshan blosam springu. 

23.'kaasarkkodu endosalphaan durantham’ randaam bhoppaaldurantham ennaanu ariyappedunnathu.

24. Dixdi thenginangalum mamgalakavungum vikasippi ccheduttha gaveshanakendramaanu kaasarkkotte si. Pi. Si. Aar. Ai. 

25. Mancheshvaram puzhayude udbhavam. Baaleppoonikunnukalum pathanasthaanam uppalakaayalumaanu.

26. Kaasarkkodu nagaratthe 'yu'(u) aakruthiyil va lamvekkunna nadi-chandragirippuzha.

27. Keralatthile ettavum cheriya nadi mancheshvaram puzha (16 ki. Mee.)

28. Chandragirippuzha payasinippuzha ennum ariyappedunnu.

29. Keralatthinru ootti' ennuariyappedunnathu raanipuramaanu (kaasarkodu ) .

30. 'keralatthinte ootti' ennariyappe dunna jilla-vayanaadu.

31. Paavangalude ootti ennariyappedunnathpaalakkaatte nelliyaampathiyaanu

32.' thekkan keralatthinte ootti" ennariyappedunnathu thiruvananthapuratthe ponmudi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution