കറന്റ് അഫേഴ്‌സ്


1.വൃത്തിയിൽ കേരളം രണ്ടാമത് 

രാജ്യത്ത് ഏറ്റവും വൃത്തിയുള്ള  സംസ്ഥാനങ്ങളിൽ  കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര (ഗാമ മന്ത്രാലയം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ സ്ഥാനങ്ങൾ  നിർണയിച്ചത്  ഏറ്റവും വൃത്തിയുള്ള സംസ്ഥാനം സിക്കിമാണ്. ജാർഖണ്ഡാണ് ഏറ്റവും വൃത്തി കുറഞ്ഞ സംസ്ഥാനം . മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ സിക്കി ഇവിടെയും ഒന്നാമതായി 


2.കേരളത്തിലെ ആദ്യ ബാങ്കിങ് മ്യുസിയം 

കേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയം തിരുവനന്തപുരം കവടിയാറിൽ 2016 ഏപ്രിൽ 23-ന് തുറന്നു. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെതാണീ മ്യൂസിയം. എസ്.ബി.ടി.യുടെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് ഫുട്പ്രിൻറ്സ് എന്ന പേരിൽ മ്യൂസിയം തുടങ്ങിയത്.


3.വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ

വോട്ട് ചെയ്യുന്നയാൾക്ക് താൻ ആർക്ക് വോട്ട് ചെയ്തുവെന്ന് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ (വി.വി.പി.എ.ടി.). 2016 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 മണ്ഡലങ്ങളിൽ ഇത് പരീക്ഷിച്ചു.


4.കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്

ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിന് കേന്ദ്രസർക്കാർ നൽകുന്ന രാജീവ്ഗാന്ധി ശാക്തീകരൺ പുരസ്കാരം (2014-15 വർഷം) കൊല്ലം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി രണ്ടാംവർഷമാണ് കൊല്ലത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്


5.സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടി കേരളം 

സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. വിവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവർക്ക് നാലാം ക്ലാസിനു തുല്യമായ പ്രാഥമിക വിദ്യഭ്യാസം നൽകിയതിലൂടെയാണ് കേരളം ഈ ബഹുമതിക്ക് അർഹമായത്. ‘അതുല്യം' എന്നായിരുന്നു പദ്ധതിയുടെ പേര്.


6.കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽ

കേരളത്തിലെ ഏറ്റവും കൂടുതൽ പോലീസ്കാരുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽ 2016-ൽ തുറന്നു. 124 പോലീസ് ഉദ്യോഗസ്ഥരാണ് ഈ സ്റ്റേഷനിലുള്ളത്   


7.കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന പദവി കേരളത്തിന്  ജനസംഖ്യയിൽ 95 ശതമാനവും മൊബൈൽ ഫോണും 60 ശതമാനം ഇൻറർനെറ്റും ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.
8.കേരളാ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്റെ അധ്യക്ഷൻ? 

ans:വി.എസ്. അച്യുതാനന്ദൻ 

9.കേരളത്തിൽ ആദ്യ ജൻഡർ പാർക്ക് എവിടെ?

ans:കോഴിക്കാട്

10.ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം എവിടെയാണ്?

ans:കൊച്ചി 

11.കേരളത്തിലെ ആദ്യ ക്രൈം മ്യൂസിയം എവിടെയാണ്?

ans:തിരുവനന്തപുരം

12.യുനെസ്കോയുടെ വേൾഡ് നെറ്റ്വർക്ക് ഓഫ് ബയോസ്സിയർ റിസർവ് പട്ടികയിൽ ഏറ്റവുമൊടുവിൽ ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിലെ ബയോസ്സിയർ ?

ans:അഗസ്ത്യമലബയോസ്സിയർ റിസർവ് 

13.നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ സ്പെഷൽ സർക്യൂട്ട് ബഞ്ച് കേരളത്തിൽ എവിടെയാണ്? 

ans:കൊച്ചി 

14.ഇന്ത്യയിലെ ആദ്യ ജലമെട്രോ പദ്ധതി ആരംഭിച്ച സ്ഥലം? 

ans:കൊച്ചി 

15.2016 - ലെ നെഹ്‌റു  ട്രോഫി വള്ളംകളിയിൽ കിരീടം നേടിയതാര് ?

ans:കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻവള്ളം 

16.2016-ലെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ.ഏത്?

ans: 'ഒറ്റാൽ' (സംവിധാനം-ജയരാജ്)

എറണാകുളം സൗത്ത് വൈഫൈ സ്റ്റേഷൻ :


Ans: എറണാകുളം ജംഗ്ഷൻ(സൗത്ത്) ഉൾപ്പെടെ രാജ്യത്തെ ഒൻപത് സ്റ്റേഷനിൽ കൂടി ഗൂഗിൾ റെയിൽടെൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം 2016 ഏപ്രിൽ 17 നിലവിൽ വന്നു 

Ans: ദക്ഷിണേന്ത്യയിൽ വൈഫൈ ലഭ്യമാകുന്ന ആദ്യ സ്റ്റേഷനാണ് എറണാകുളം 

Ans: ഇന്ത്യയിൽ മുംബൈ സെൻട്രൽ സ്റ്റേഷനിൽ ആണ് ആദ്യം ഈ സംവിധാനം നിലവിൽ വന്നത് 

വെടിക്കെട്ട്  ദുരന്തം:


Ans: കൊല്ലം 
പരവൂർ 
 പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ 115 ലേറെ പേര് മരിച്ചു 
Ans:  2016 ഏപ്രിൽ 10-ന് പുലർച്ചെ മൂന്നരയ്ലായിരുന്നു

Ans: നാനൂറിലേറെപ്പേർക്ക് പരിക്കുപറ്റി.

Ans: കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽപേർ മരിച്ച വെടിക്കെട്ടു ദുരന്തമാണിത്.

സർഗാലയ മികച്ച ഗ്രാമീണ ടൂറിസം പദ്ധതി:


Ans: കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ കരകൗ ശല ഗ്രാമം പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ് ലഭിച്ചു.

Ans: സമഗ്ര ടൂറിസത്തിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന അവാർഡിൽ ഒന്നാം സ്ഥാനം മധ്യപ്രദേശിനാണ്. 

Ans: മികച്ച ടൂറിസ്റ്റ് സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള അവാർഡ് രാജസ്ഥാനിലെ സവായി മധേപ്പുർ റെയിൽവേ സ്റ്റേഷനും 

Ans: വിമാനത്താവളത്തിനുള്ള പുരസ്കാരം  ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിനും ലഭിച്ചു. 
മികച്ച പൈതൃക നഗരത്തിനുള്ള അവാർഡ് തെലങ്കാനയിലെ വാറങ്കലിനാണ്.

രാധിക മേനോൻ ഐ.എം.ഒ. പുരസ്കാരം നേടിയ ആദ്യ വനിത:


Ans: സമുദ്ര സേവനത്തിൽ ധീരതകാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പുരസ്കാരം ഇന്ത്യൻ മർച്ചൻറ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനും മലയാളിയുമായ രാധിക മേനോന് ലഭിച്ചു. 

Ans: ഈ പുരസ്കാരം നേടിയ ആദ്യ വനിതയാണ് രാധിക.

കേരളത്തിൽ എട്ടുലക്ഷം ഭിന്നശേഷിക്കാർ:


Ans: കേരളത്തിൽ സംസ്ഥാന സാമൂഹികനീതിവകുപ്പ് ആദ്യമായി നടത്തിയ ഭിന്നശേഷി സെൻസസ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ 7,93,937 ഭിന്ന ശേഷിക്കാരുണ്ട്.

Ans:  
6.3 ലക്ഷം വീടുകളിൽ ഭിന്നശേഷിയുള്ള ഒരാളുണ്ട്.

ജൻശിക്ഷൺസൻസ്ഥാന് യുനെസ്കോയുടെ സാക്ഷരതാ പുരസ്കാരം:


Ans: മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജൻശിക്ഷൺ സൻസ്ഥാൻ എന്ന എൻ.ജി.ഒ.യ് ക്ക് യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരം.


Manglish Transcribe ↓



1. Vrutthiyil keralam randaamathu 

raajyatthu ettavum vrutthiyulla  samsthaanangalil  keralatthinu randaam sthaanam. Kendra (gaama manthraalayam nadatthiya sarveyude adisthaanatthilaanu samsthaanangalude sthaanangal  nirnayicchathu  ettavum vrutthiyulla samsthaanam sikkimaanu. Jaarkhandaanu ettavum vrutthi kuranja samsthaanam . Mikaccha shucheekarana pravartthanangal nadatthunna samsthaanangalude pattikayil keralatthinu moonnaam sthaanam labhicchappol sikki ivideyum onnaamathaayi 


2. Keralatthile aadya baankingu myusiyam 

keralatthile aabhya baankingu myoosiyam thiruvananthapuram kavadiyaaril 2016 epril 23-nu thurannu. sttettbaanku ophu inthyayudethaanee myoosiyam. esu. Bi. Di. Yude ezhupathaam vaarshikatthinte bhaagamaayaanu phudprinrsu enna peril myoosiyam thudangiyathu.


3. Veriphayabil peppar odittu drayal

vottu cheyyunnayaalkku thaan aarkku vottu cheythuvennu parishodhicchu bodhyappedaanulla samvidhaanamaanu vottar veriphayabil peppar odittdrayal (vi. Vi. Pi. E. Di.). 2016 eprilil nadanna niyamasabhaa thiranjeduppil keralatthile 12 mandalangalil ithu pareekshicchu.


4. Kollam mikaccha jillaa panchaayatthu

inthyayile mikaccha jillaa panchaayatthinu kendrasarkkaar nalkunna raajeevgaandhi shaaktheekaran puraskaaram (2014-15 varsham) kollam jillaa panchaayatthinu labhicchu. thudarcchayaayi randaamvarshamaanu kollatthinu ee puraskaaram labhikkunnathu


5. Sampoorna praathamika vidyaabhyaasam nedi keralam 

sampoorna praathamika vidyaabhyaasam nediya raajyatthe aadya samsthaanamaayi keralatthe prakhyaapicchu. Vividha kaaranangalaal aupachaarika vidyaabhyaasam nedaan kazhiyaathe poyavarkku naalaam klaasinu thulyamaaya praathamika vidyabhyaasam nalkiyathiloodeyaanu keralam ee bahumathikku arhamaayathu. ‘athulyam' ennaayirunnu paddhathiyude peru.


6. Keralatthile ettavum valiya poleesu stteshan mullapperiyaaril

keralatthile ettavum kooduthal poleeskaarulla poleesu stteshan mullapperiyaaril 2016-l thurannu. 124 poleesu udyogastharaanu ee stteshanilullathu   


7. Keralam aadya sampoorna dijittal samsthaanam

inthyayile aadya sampoorna dijittal samsthaanamenna padavi keralatthinu  janasamkhyayil 95 shathamaanavum mobyl phonum 60 shathamaanam inrarnettum upayogikkunna samsthaanamaanu keralam.
8. Keralaa adminisdretteevu riphomsu kammeeshante adhyakshan? 

ans:vi. Esu. Achyuthaanandan 

9. Keralatthil aadya jandar paarkku evide?

ans:kozhikkaadu

10. Inthyayile aadyatthe sugandhavyanjjana myoosiyam evideyaan?

ans:kocchi 

11. Keralatthile aadya krym myoosiyam evideyaan?

ans:thiruvananthapuram

12. Yuneskoyude veldu nettvarkku ophu bayosiyar risarvu pattikayil ettavumoduvil ulppedutthappetta inthyayile bayosiyar ?

ans:agasthyamalabayosiyar risarvu 

13. Naashanal green dribyoonalinte speshal sarkyoottu banchu keralatthil evideyaan? 

ans:kocchi 

14. Inthyayile aadya jalamedro paddhathi aarambhiccha sthalam? 

ans:kocchi 

15. 2016 - le nehru  drophi vallamkaliyil kireedam nediyathaaru ?

ans:kumarakam vempanaadu bottu klabbinte kaaricchaal chundanvallam 

16. 2016-le barlin anthaaraashdra chalacchithramelayil mikaccha kuttikalude chithramaayi thiranjedukkappetta malayaala sinima. Eth?

ans: 'ottaal' (samvidhaanam-jayaraaju)

eranaakulam sautthu vyphy stteshan :


ans: eranaakulam jamgshan(sautthu) ulppede raajyatthe onpathu stteshanil koodi googil reyildel athivega vyphy intarnettu samvidhaanam 2016 epril 17 nilavil vannu 

ans: dakshinenthyayil vyphy labhyamaakunna aadya stteshanaanu eranaakulam 

ans: inthyayil mumby sendral stteshanil aanu aadyam ee samvidhaanam nilavil vannathu 

vedikkettu  durantham:


ans: kollam 
paravoor 
 puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadatthil 115 lere peru maricchu 
ans:  2016 epril 10-nu pularcche moonnaraylaayirunnu

ans: naanoorilerepperkku parikkupatti.

ans: keralacharithratthil ettavum kooduthalper mariccha vedikkettu duranthamaanithu.

sargaalaya mikaccha graameena doorisam paddhathi:


ans: kozhikkodu iringalilulla sargaalaya karakau shala graamam paddhathikku kendra doorisam manthraalayatthinte 2014-15 varshatthe mikaccha graameena doorisam paddhathikkulla avaardu labhicchu.

ans: samagra doorisatthinu samsthaanangalkku nalkunna avaardil onnaam sthaanam madhyapradeshinaanu. 

ans: mikaccha dooristtu sauhruda reyilve stteshanulla avaardu raajasthaanile savaayi madheppur reyilve stteshanum 

ans: vimaanatthaavalatthinulla puraskaaram  chhathrapathi shivaji anthaaraashdra vimaanatthaavalatthinum labhicchu. 
mikaccha pythruka nagaratthinulla avaardu thelankaanayile vaarankalinaanu.

raadhika menon ai. Em. O. Puraskaaram nediya aadya vanitha:


ans: samudra sevanatthil dheerathakaattunnavarkku anthaaraashdra samudra samghadanayude puraskaaram inthyan marcchanru neviyile aadya vanitha kyaapttanum malayaaliyumaaya raadhika menonu labhicchu. 

ans: ee puraskaaram nediya aadya vanithayaanu raadhika.

keralatthil ettulaksham bhinnasheshikkaar:


ans: keralatthil samsthaana saamoohikaneethivakuppu aadyamaayi nadatthiya bhinnasheshi sensasu ripporttu prakaaram samsthaanatthaake 7,93,937 bhinna sheshikkaarundu.

ans:  
6. 3 laksham veedukalil bhinnasheshiyulla oraalundu.

janshikshansansthaanu yuneskoyude saaksharathaa puraskaaram:


ans: malappuram jillayil kazhinja patthuvarshangalaayi saaksharathaa pravartthanangalkku nethruthvam nalkunna janshikshan sansthaan enna en. Ji. O. Yu kku yuneskoyude kanphyooshyasu saaksharathaa puraskaaram.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution