കേരളം വിദ്യാഭ്യാസ ചോദ്യോത്തരങ്ങൾ


1. കേരള  എഡ്യൂക്കേഷൻ റൂൾസ് പാസാക്കിയ വർഷം?

ans:1957 സപ്തംബർ

2.നൂറുശതമാനം പ്രൈമറി വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?

ans:കേരളം

3. കേരളത്തിലെ ആദ്യത്തെ കോളേജ്? 

ans:സി.എം.എസ്. കോളേജ് (കോട്ടയം)

4.കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം?

ans:1957

5.തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച മഹാരാജാവ് ആരാണ്?

ans:ശ്രീചിത്തിരതിരുനാൾ ബാലരാമവർമ.

6.ഇന്ത്യയിലെ എത്രാമത്തെ സർവകലാശാലയായിരുന്നു തിരുവിതാംകൂർ സർവകലാശാല?

ans:പതിനാറാമത്തെ

7.തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസലർ ആരായിരുന്നു?

ans:ദിവാൻ സി.പി. രാമസ്വാമി അയ്യർ 

8.തിരുവിതാംകൂർ സർവകലാശാലയെ 'കേരള സർ വകലാശാല' എന്ന് പുനർനാമകരണം ചെയ്ത വർഷമേത്? 

ans:1957

9. കേരളത്തിലെ രണ്ടാമത്തെ സർവകലാശാല ഏതായിരുന്നു?

ans:കാലിക്കറ്റ് സർവകലാശാല (1968) 

10.കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയു ടെ പ്രഥമ വൈസ്ചാൻസലർ ആരായിരുന്നു? 

ans:ജോസഫ് മുണ്ടശ്ശേരി

11.സൈലന്റെവാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷമേത്? 

ans:1984

12.സൈലന്റെ വാലി ദേശീയോദ്യാനം 1985 സപ്തംബർ7-ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയാര് ?

ans:രാജീവ് ഗാന്ധി

13.1971-ൽ സ്ഥാപിതമായ കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?

ans:തൃശൂരിലെ മണ്ണുത്തി

14.1983 ഒക്ടോബർ 2-ന് നിലവിൽ വന്ന കേരളത്തിലെ സർവകലാശാലയത് ?

ans:മഹാത്മാഗാന്ധി സർവകലാശാല (കോട്ടയം) 

15.1996-ൽ സ്ഥാപിതമായ മലബാർ സർവകലാശാലയുടെ ഇപ്പോഴത്തെ പേരെന്ത്?

ans: കണ്ണൂർ സർവകലാശാല 

16.2010-ൽ നിലവിൽവന്ന കേരള ആരോഗ്യസർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?

ans: തൃശ്ശൂർ 

17.വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമായി കേരള വെറ്ററിനറി സർവകലാശാല സ്ഥാപിക്കപ്പെട്ടത് എന്ന്? 

ans:2010

18.  2010-ൽ സ്ഥാപിതമായ കേരള ഫിഷറീസ് സർവക ലാശാലയുടെ ആസ്ഥാനം? 

ans:പനങ്ങാട്(കൊച്ചി)

19.2012 നവംബർ 1-ന് മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തനം തുടങ്ങിയ മലയാളം സർവകലാശാല യ്ത് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?

ans:തുഞ്ചത്ത് എഴുത്തച്ഛന്റെ 

20. മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസിലർ

ans:കെ. ജയകുമാർ 

21.കൊച്ചിയിലെ കലൂർ ആസ്ഥാനമായി 2005-ൽ നിലവിൽവന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവകലാശാല ഏതാണ്? 

ans:നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) 

22.കേരളത്തിൽ ആദ്യമായി കൽപ്പിത സർവകലാശാ ലയുടെ പദവി (ഡീംഡ് സർവകലാശാല) ലഭിച്ച വിദ്യാഭ്യാസസ്ഥാപനമേത്?
 
ans:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴി ക്കോട്(എൻ.ഐ.ടി) 

23.കേരളത്തിൽ സർവകലാശാലയുടെ വൈസ്ചാൻ സലർ പദവി വഹിച്ച ആദ്യത്തെ വനിതയാര്?

ans:ഡോ. ജാൻസിജെയിംസ്(എം.ജി. സർവകലാശാല)

24.കേരളത്തിൽ 2009-ൽ സ്ഥാപിതമായ കേന്ദ്രസർവകലാശാല സ്ഥിതിചെയ്യുന്നത് എവിടെയാണ്? 

ans:പെരിയ (കാസർകോട്) 

25. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ ആരാണ്? 

ans:ഗവർണർ

26.1980 നവംബർ 9-ന് പ്രവർത്തനം തുടങ്ങിയ കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്?

ans: മഹാകവി വള്ളത്തോൾ

27.കേരളത്തിലെ സംസ്കൃതസർവകലാശാലയുടെആസ്ഥാനം എവിടെയാണ്?
 
ans:കാലടി(എറണാകുളം)

28.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര പട്ടണം
 
ans:കോട്ടയം (1989)

29.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത്?

ans:എറണാകുളം (1990)

30.ഇന്ത്യയിലെആദ്യത്തെ  സമ്പൂർണ സാക്ഷരസംസ്ഥാന മായി കേരളത്തെ പ്രഖ്യാപിച്ചത് എന്ന്?

ans: 1991 ഏപ്രിൽ18 (കോഴിക്കോട്ട്)

31.കേരളത്തെ സമ്പൂർണ സാക്ഷരസംസ്ഥാനമാക്കാനുള്ള പ്രവർത്തനത്തിനു നൽകിയിരുന്ന പേരെന്ത്?

ans:അക്ഷരകേരളം


Manglish Transcribe ↓



1. Kerala  edyookkeshan roolsu paasaakkiya varsham?

ans:1957 sapthambar

2. Noorushathamaanam prymari vidyaabhyaasam nediya aadyatthe inthyan samsthaanam?

ans:keralam

3. Keralatthile aadyatthe kolej? 

ans:si. Em. Esu. Koleju (kottayam)

4. Keralatthile aadyatthe sarvakalaashaalayaaya thiruvithaamkoor sarvakalaashaala sthaapikkappetta varsham?

ans:1957

5. Thiruvithaamkoor sarvakalaashaala sthaapiccha mahaaraajaavu aaraan?

ans:shreechitthirathirunaal baalaraamavarma.

6. Inthyayile ethraamatthe sarvakalaashaalayaayirunnu thiruvithaamkoor sarvakalaashaala?

ans:pathinaaraamatthe

7. Thiruvithaamkoor sarvakalaashaalayude aadyatthe vyschaansalar aaraayirunnu?

ans:divaan si. Pi. Raamasvaami ayyar 

8. Thiruvithaamkoor sarvakalaashaalaye 'kerala sar vakalaashaala' ennu punarnaamakaranam cheytha varshameth? 

ans:1957

9. Keralatthile randaamatthe sarvakalaashaala ethaayirunnu?

ans:kaalikkattu sarvakalaashaala (1968) 

10. Kocchi shaasthra-saankethika sarvakalaashaalayu de prathama vyschaansalar aaraayirunnu? 

ans:josaphu mundasheri

11. Sylantevaaliye desheeyodyaanamaayi prakhyaapiccha varshameth? 

ans:1984

12. Sylante vaali desheeyodyaanam 1985 sapthambar7-nu udghaadanam cheytha pradhaanamanthriyaaru ?

ans:raajeevu gaandhi

13. 1971-l sthaapithamaaya kerala kaarshika sarvakalaashaalayude aasthaanam evideyaan?

ans:thrushoorile mannutthi

14. 1983 okdobar 2-nu nilavil vanna keralatthile sarvakalaashaalayathu ?

ans:mahaathmaagaandhi sarvakalaashaala (kottayam) 

15. 1996-l sthaapithamaaya malabaar sarvakalaashaalayude ippozhatthe perenthu?

ans: kannoor sarvakalaashaala 

16. 2010-l nilavilvanna kerala aarogyasarvakalaashaalayude aasthaanam evideyaan?

ans: thrushoor 

17. Vayanaadu jillayile pookkodu aasthaanamaayi kerala vettarinari sarvakalaashaala sthaapikkappettathu ennu? 

ans:2010

18.  2010-l sthaapithamaaya kerala phishareesu sarvaka laashaalayude aasthaanam? 

ans:panangaadu(kocchi)

19. 2012 navambar 1-nu malappuram jillayile thirooril pravartthanam thudangiya malayaalam sarvakalaashaala ythu aarude peraanu nalkiyittullath?

ans:thunchatthu ezhutthachchhante 

20. Malayaalam sarvakalaashaalayude aadyatthe vyschaansilar

ans:ke. Jayakumaar 

21. Kocchiyile kaloor aasthaanamaayi 2005-l nilavilvanna keralatthile aadyatthe svaashraya sarvakalaashaala ethaan? 

ans:naashanal yoonivezhsitti ophu advaansdu leegal sttadeesu(nuvaalsu) 

22. Keralatthil aadyamaayi kalppitha sarvakalaashaa layude padavi (deemdu sarvakalaashaala) labhiccha vidyaabhyaasasthaapanameth?
 
ans:naashanal insttittyoottu ophu deknolaji, kozhi kkodu(en. Ai. Di) 

23. Keralatthil sarvakalaashaalayude vyschaan salar padavi vahiccha aadyatthe vanithayaar?

ans:do. Jaansijeyimsu(em. Ji. Sarvakalaashaala)

24. Keralatthil 2009-l sthaapithamaaya kendrasarvakalaashaala sthithicheyyunnathu evideyaan? 

ans:periya (kaasarkodu) 

25. Keralatthile sarvakalaashaalakalude chaansalar aaraan? 

ans:gavarnar

26. 1980 navambar 9-nu pravartthanam thudangiya kerala kalaamandalatthinte sthaapakan aaraan?

ans: mahaakavi vallatthol

27. Keralatthile samskruthasarvakalaashaalayudeaasthaanam evideyaan?
 
ans:kaaladi(eranaakulam)

28. Inthyayile aadyatthe sampoorna saakshara pattanam
 
ans:kottayam (1989)

29. Inthyayile aadyatthe sampoorna saakshara jillayaayi prakhyaapikkappettatheth?

ans:eranaakulam (1990)

30. Inthyayileaadyatthe  sampoorna saaksharasamsthaana maayi keralatthe prakhyaapicchathu ennu?

ans: 1991 epril18 (kozhikkottu)

31. Keralatthe sampoorna saaksharasamsthaanamaakkaanulla pravartthanatthinu nalkiyirunna perenthu?

ans:aksharakeralam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution