വയനാട് ജില്ല

വയനാട്


*ജില്ലാ ആസ്ഥാനം
- കൽപ്പറ്റ
*വയലുകളുടെ നാട്

*കേരളത്തിലെ എറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല

*കേരളത്തിലെ ഏക പീഠഭൂമി ജില്ല

*സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല

*കേരളത്തിൽ ഏറ്റവും കുറച്ച് നഗരവാസികളുള്ള ജില്ല

*ആദിവാസികൾ, പട്ടികവർഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല 

*ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള ജില്ല
 
*ഇഞ്ചി, കാപ്പി ഉത്പാദനത്തിൽ ഒന്നാംസ്ഥാനം

*പട്ടികജാതി ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല 

*ഇന്ത്യയിലാദ്യമായി സ്വർണഖനനം ആരംഭിച്ച ജില്ല (1875) 

*പാൻമസാല നിരോധിച്ച കേരളത്തിലെ ആദ്യജില്ല

*കബനിയാണ് പ്രധാന നദി.
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*കുറുവദീപ് എടക്കൽ ഗുഹ. 

*തിരുനെല്ലി, 

*ബാണാസുരസാഗർ ഡാം, 

*ബ്രഹ്മഗിരിമല, 

*ചെമ്പ്ര കൊടുമുടി, 

*ചങ്ങലമരം (ലക്കിടി)
വെള്ളച്ചാട്ടങ്ങൾ

*സൂചിപ്പാറ, 

*മീൻമുട്ടി, 

*കാന്തൻപാറ, 

*ചെതലയം,

*സെന്തിനൽ പാറ , 
തടാകങ്ങൾ

*പൂക്കോട്,

*കർലൊട് . 
പക്ഷിപാതാളം

*മുത്തങ്ങ, 

*തോൽപ്പെട്ടി വന്യജീവിസങ്കേതം, 

*വെള്ളരി, 

*ചിങ്ങേരി മലകൾ, 

*പനമരം കേട്ട: 

*ഹൃദയസരസ് തടാകം.
വിശേഷണങ്ങൾ

*തെക്കൻഗയ
-തിരുനെല്ലി
*ദക്ഷിണകാശി 
- തിരുനെല്ലി  
*കേരളത്തിൻറ ചിറാപുഞ്ചി 
- ലക്കിടി
പ്രധാന സ്ഥാപനങ്ങൾ

*ഇഞ്ചി ഗവേഷണകേന്ദ്രം
-അമ്പലവയൽ
*കാപ്പി ഗവേഷണകേന്ദ്രം
- ചുണ്ടേൽ
*കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്യുണിവേഴ്സിറ്റി
-പൂക്കോട്
*വയനാട് ഹെറിറ്റേജ് മ്യൂസിയം
-അമ്പലവയൽ
*എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ 
-പുത്തുർവയൽ
*ഉറവ് നാടൻ ശാസ്ത്രസാങ്കേതിക വിദ്യാകേന്ദ്രം 
- തൃക്കെപ്പറ്റ 
*അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെൻറ് 
-കൽപ്പറ്റ
സ്മാരകങ്ങൾ

*പഴശ്ശി സ്മാരകം
- മാനന്തവാടി 
*തലയ്ക്കൽ ചന്തു സ്മാരകം
-പനമരം
*കരിന്തണ്ടൻ സ്മാരകം
- ലക്കിടി
പഴയകാല സ്ഥലനാമങ്ങൾ

*ഗണപതിവട്ടം
- സുൽത്താൻബത്തേരി
* മയക്ഷേത്ര, പുറെെക്കിഴിനാട്
-വയനാട്
* ആമലക്ക ഗ്രാമം
-തിരുനെല്ലി
വേറിട്ട വസ്തുതകൾ

*സംഘകാലത്ത് വയനാടൻ പ്രദേശങ്ങൾ പൂഴിനാടിന്റെ ഭാഗമായിരുന്നു. 

*ഭാസ്കര രവിവർമയുടെ തിരുനെല്ലിശ്വാസനത്തിൽ വയനാട്'പുവെക്കിഴിനാട് എന്നാണ് അറിയപ്പെട്ടത്.

*വയനാടൻപ്രദേശങ്ങളിൽ ഭരണം നടത്തിയ പ്രാചീന രാജവംശങ്ങളാണ് വേടരാജവംശം, കുടുംബിയൻ രാജവംശം.

*AD 1812-ൽ വയനാടൻ പ്രദേശങ്ങളിൽ ബ്രിട്ടീഷു
കാർക്കെതിരെ നടന്ന കലാപമാണ് കുറിച്യലഹള.
*പഴശ്ശിരാജയുടെ സുപ്രസിദ്ധമായ കുറിച്യപ്പടയുടെ തലവനായിരുന്നു തലയ്ക്കൽ ചന്തു. 

*നവീന ശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ ലഭിച്ച സ്ഥലമാണ് വയനാട്ടിലെ എടയ്ക്കൽ ഗുഹ. 

*എഫ്. ഫാസെറ്റ് (മലബാർ പോലീസ് സുപ്രണ്ട്) ആയിരുന്നു.
*എടയ്കൽ ഗുഹാചിത്രങ്ങളുടെ ചരിത്ര പ്രാധാന്യം ലോകത്തെ അറിയിച്ചത്.

*ഗാന്ധിജിയുടെ  ആത്മകഥയിൽ പരാമർശിക്കുന്ന വയനാട്ടിലെ ആദിവാസിവിഭാഗമാണ്  നായാടികൾ 

*പഴശ്ശിരാജ വെടിയേറ്റ് മരിച്ച മാനന്തവാടിയിലാണ് പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്.

*പഴശ്ശി അണക്കെട്ട്കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയിലാണ്.

*പഴശ്ശി മ്യൂസിയം കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിൽ സ്ഥിതിചെയ്യുന്നു.

*വയനാടൻ ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർ ക്ക് കാണിച്ചുകൊടുത്ത  ആദിവാസിയാണ് കരിന്തണ്ടൻ.

* രണ്ടുസംസ്ഥാനങ്ങളുമായി (തമിഴ്നാട്, കർണാടക ) അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻബത്തേരി,

*ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെതുമായ മണൽഅണക്കെട്ടാണ്(CadifDam)
ബാണാസുരസാഗർ അണക്കെട്ട്
*കേരളത്തിലെ ഏക പ്രകൃതിദത്ത ഡാം
-ബാണാസുരസാഗർഡാം.
*കേരളത്തിലെ ഏറ്റവും വലിയ നദീജന്യദീപാണ് കബനി നദിയിൽ സ്ഥിതിചെയ്യുന്നു കുറുവാദ്വീപ്.

* പിതൃബലി തർപ്പണത്തിന് പ്രശസ്തമായ ബ്രഹ്മഗി രിമലനിരകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുനെല്ലി.

* കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന പാപനാശിനിപ്പുഴ തിരുനെല്ലിയിലൂടെ ഒഴുകുന്നു.

* കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകമാണ് വയനാട്ടിലെ പൂക്കോട് തടാകം.

* ചെമ്പ്ര കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വറ്റാത്ത തടാകമാണ് ഹൃദയസരസ്സ്.

* കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ് കബനി.

*കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ല ക്കിടിയിലാണ്  ഒരു കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് (ഇന്ന് എറണാകുളത്തെ നേര്യമംഗലത്താണ്). 

*വയനാട്ടിന്റെ  കവാടമായ ലക്കിടിയിലാണ്  കരിന്തണ്ടൻ എന്ന ആദിവാസിയെ പിടിച്ചുകെട്ടിയ ചങ്ങലമരം സ്ഥിതിചെയ്യുന്നത്.

*തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിലാണ്

*ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിപാതാളം.

*ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആൾട്ടിറ്റ്യൂട്ട്  ക്രിക്കറ്റ് സ്റ്റേഡിയമാണ്  വയനാട്ടിലെ കൃഷ്ണഗിരി (2013 ഡിസം. 17ന് ഉദ്ഘാടനം ചെയ്തു). 

*കേരളസിംഹം എന്നറിയപ്പെടുന്നു പഴശ്ശിരാജയുടെ ശവകുടീരം മാനന്തവാടിയിലാണ്.

* കേരളത്തിലെ ഏക  സീതാദേവി ക്ഷേത്രം  പുൽപള്ളിയിലാണ്.

*കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയർ.

*ഇന്ത്യയിലാദ്യമായി ലോക മൗണ്ടൻ സൈക്ലിങ് മ ത്സരത്തിന് വേദിയായത് വയനാട്ടിലെ പൊഴുതനയിലാണ്.

*ഇന്ത്യയിലെ ആദ്യ ഒഴുകുന്ന സൗരോർജപാടം സ്ഥാപിച്ചിരിക്കുന്നത് ബാണാസുരസാഗർ അണക്കെട്ടാണ്.

*കേരളത്തിൽ ആദിവാസി സമൂഹത്തിൽനിന്ന് മന്ത്രിപദത്തിലെത്തിയ ആദ്യ വ്യക്തിയാണ് പി.കെ.ജയലക്ഷ്മി.

* എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് അമ്പുകുത്തിമലയിലാണ്.

*കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന വയനാട് ചുരം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.

*കേരളത്തിൽ കൂടുതൽ വാനില കൃഷിചെയ്യുന്ന സ്ഥലമാണ് അമ്പലവയൽ.

* കേരളത്തിലെ ആദ്യ സമ്പൂർണ ആധാർ എൻറോൾമെൻറ് പഞ്ചായത്ത് അമ്പലവയൽ,

*വയനാട്ടിൽ കൃഷിചെയ്യുന്ന സുഗന്ധനെല്ലിനങ്ങളിണ് ഗന്ധകശാല, ജീരകശാല, ഞവര എന്നിവ.

* വയനാടൻ കുടിയേറ്റുജീവിതം പ്രമേയമാക്കി എ കെ. പൊറ്റെക്കാട്ട് രചിച്ച നോവലാണ് വിഷകന്യക.

*ജൈവവൈവിധ്യസെൻസസ് നടപ്പിലാക്കിയ  ആദ്യ പഞ്ചായത്ത് എടവക.


Manglish Transcribe ↓


vayanaadu


*jillaa aasthaanam
- kalppatta
*vayalukalude naadu

*keralatthile ettavum janasamkhya kuranja jilla

*keralatthile eka peedtabhoomi jilla

*samsthaanangalumaayi athirtthi pankidunna jilla

*keralatthil ettavum kuracchu nagaravaasikalulla jilla

*aadivaasikal, pattikavargakkaar ettavum kooduthalulla jilla 

*jynamathakkaar ettavum kooduthalulla jilla
 
*inchi, kaappi uthpaadanatthil onnaamsthaanam

*pattikajaathi janasamkhya ettavum kuranja jilla 

*inthyayilaadyamaayi svarnakhananam aarambhiccha jilla (1875) 

*paanmasaala nirodhiccha keralatthile aadyajilla

*kabaniyaanu pradhaana nadi.
dooristtkendrangal

*kuruvadeepu edakkal guha. 

*thirunelli, 

*baanaasurasaagar daam, 

*brahmagirimala, 

*chempra kodumudi, 

*changalamaram (lakkidi)
vellacchaattangal

*soochippaara, 

*meenmutti, 

*kaanthanpaara, 

*chethalayam,

*senthinal paara , 
thadaakangal

*pookkodu,

*karleaadu . 
pakshipaathaalam

*mutthanga, 

*tholppetti vanyajeevisanketham, 

*vellari, 

*chingeri malakal, 

*panamaram ketta: 

*hrudayasarasu thadaakam.
visheshanangal

*thekkangaya
-thirunelli
*dakshinakaashi 
- thirunelli  
*keralatthinra chiraapunchi 
- lakkidi
pradhaana sthaapanangal

*inchi gaveshanakendram
-ampalavayal
*kaappi gaveshanakendram
- chundel
*kerala vettarinari aandu aanimal sayansyunivezhsitti
-pookkodu
*vayanaadu heritteju myoosiyam
-ampalavayal
*em. Esu. Svaaminaathan risarcchu phaundeshan 
-putthurvayal
*uravu naadan shaasthrasaankethika vidyaakendram 
- thrukkeppatta 
*ambedkar memmoriyal rooral insttittyoottu phor davalapmenru 
-kalppatta
smaarakangal

*pazhashi smaarakam
- maananthavaadi 
*thalaykkal chanthu smaarakam
-panamaram
*karinthandan smaarakam
- lakkidi
pazhayakaala sthalanaamangal

*ganapathivattam
- sultthaanbattheri
* mayakshethra, pureekkizhinaadu
-vayanaadu
* aamalakka graamam
-thirunelli
veritta vasthuthakal

*samghakaalatthu vayanaadan pradeshangal poozhinaadinte bhaagamaayirunnu. 

*bhaaskara ravivarmayude thirunellishvaasanatthil vayanaadu'puvekkizhinaadu ennaanu ariyappettathu.

*vayanaadanpradeshangalil bharanam nadatthiya praacheena raajavamshangalaanu vedaraajavamsham, kudumbiyan raajavamsham.

*ad 1812-l vayanaadan pradeshangalil britteeshu
kaarkkethire nadanna kalaapamaanu kurichyalahala.
*pazhashiraajayude suprasiddhamaaya kurichyappadayude thalavanaayirunnu thalaykkal chanthu. 

*naveena shilaayugakaalatthe charithraavashishdangal labhiccha sthalamaanu vayanaattile edaykkal guha. 

*ephu. Phaasettu (malabaar poleesu suprandu) aayirunnu.
*edaykal guhaachithrangalude charithra praadhaanyam lokatthe ariyicchathu.

*gaandhijiyude  aathmakathayil paraamarshikkunna vayanaattile aadivaasivibhaagamaanu  naayaadikal 

*pazhashiraaja vediyettu mariccha maananthavaadiyilaanu pazhashi smaarakam sthithicheyyunnathu.

*pazhashi anakkettkannoor jillayil valapattanam puzhayilaanu.

*pazhashi myoosiyam kozhikkotte eestthillil sthithicheyyunnu.

*vayanaadan churatthiloodeyulla vazhi britteeshukaar kku kaanicchukoduttha  aadivaasiyaanu karinthandan.

* randusamsthaanangalumaayi (thamizhnaadu, karnaadaka ) athirtthi pankidunna eka thaalookkaanu sultthaanbattheri,

*inthyayile ettavum valuthum eshyayile randaamatthethumaaya manalanakkettaanu(cadifdam)
baanaasurasaagar anakkettu
*keralatthile eka prakruthidattha daam
-baanaasurasaagardaam.
*keralatthile ettavum valiya nadeejanyadeepaanu kabani nadiyil sthithicheyyunnu kuruvaadveepu.

* pithrubali tharppanatthinu prashasthamaaya brahmagi rimalanirakalil sthithicheyyunna kshethramaanu thirunelli.

* keralatthile kaalindi ennariyappedunna paapanaashinippuzha thirunelliyiloode ozhukunnu.

* keralatthile ettavum uyaratthil sthithicheyyunna shuddhajala thadaakamaanu vayanaattile pookkodu thadaakam.

* chempra kodumudiyil sthithicheyyunna hrudayatthinte aakruthiyilulla vattaattha thadaakamaanu hrudayasarasu.

* keralatthile nadikalil kizhakkottozhukunna ettavum valiya nadiyaanu kabani.

*keralatthile chiraapunchi ennariyappedunna la kkidiyilaanu  oru kaalatthu ettavum kooduthal mazha labhicchirunnathu (innu eranaakulatthe neryamamgalatthaanu). 

*vayanaattinte  kavaadamaaya lakkidiyilaanu  karinthandan enna aadivaasiye pidicchukettiya changalamaram sthithicheyyunnathu.

*thirunelliyile brahmagiri malanirakalilaanu

*chithrakoodan pakshikalkku prashasthamaaya pakshipaathaalam.

*dakshinenthyayile aadyatthe hy aalttittyoottu  krikkattu sttediyamaanu  vayanaattile krushnagiri (2013 disam. 17nu udghaadanam cheythu). 

*keralasimham ennariyappedunnu pazhashiraajayude shavakudeeram maananthavaadiyilaanu.

* keralatthile eka  seethaadevi kshethram  pulpalliyilaanu.

*keralatthile ettavum valiya aadivaasi vibhaagamaanu paniyar.

*inthyayilaadyamaayi loka maundan syklingu ma thsaratthinu vediyaayathu vayanaattile pozhuthanayilaanu.

*inthyayile aadya ozhukunna saurorjapaadam sthaapicchirikkunnathu baanaasurasaagar anakkettaanu.

*keralatthil aadivaasi samoohatthilninnu manthripadatthiletthiya aadya vyakthiyaanu pi. Ke. Jayalakshmi.

* edaykkal guha sthithicheyyunnathu ampukutthimalayilaanu.

*kozhikkodine vayanaadumaayi bandhippikkunna vayanaadu churam sthithicheyyunnathu kozhikkodu jillayilaanu.

*keralatthil kooduthal vaanila krushicheyyunna sthalamaanu ampalavayal.

* keralatthile aadya sampoorna aadhaar enrolmenru panchaayatthu ampalavayal,

*vayanaattil krushicheyyunna sugandhanellinangalinu gandhakashaala, jeerakashaala, njavara enniva.

* vayanaadan kudiyettujeevitham prameyamaakki e ke. Pottekkaattu rachiccha novalaanu vishakanyaka.

*jyvavyvidhyasensasu nadappilaakkiya  aadya panchaayatthu edavaka.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution