കേരള രാഷ്ട്രീയ ചരിത്രം 2

കേരള രാഷ്ട്രീയ ചരിത്രം 


*കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം  അംഗമായിരുന്നത്?

ans : കെ.എം.മാണി 

*കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം അംഗമായിരുന്ന വ്യക്തി?

ans : സി. ഹരിദാസ് (10 ദിവസം )

*കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത?

ans : കെ.ആർ. ഗൗരിയമ്മ

*ഏറ്റവും കൂടുതൽ  തവണ കേരള നിയമസഭകളിൽ അംഗമായിരുന്നത്?

ans : കെ.എം.മാണി (12)

*കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നത്?

ans : കെ.എം.മാണി

*ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന  വ്യക്തി?

ans : എം.പി.വീരേന്ദ്രകുമാർ (5 ദിവസം ) 

*ഏറ്റവും കൂടുതൽ  തവണ ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത വ്യക്തി?

ans : കെ.എം.മാണി (പാലാ മണ്ഡലം)

*കേരളം ആദ്യമായി രാഷ്ട്രപതി ഭരണത്തിൻ കീഴിലായ കാലയളവ്?

ans : 1956 മാർച്ച് 23 -1957 ഏപ്രിൽ 4

*കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്?

ans : 1982 മാർച്ച് 17 -1982 മെയ് 23

*കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?

ans : പട്ടം താണുപിള്ള 

*കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി?

ans : പട്ടം താണുപിള്ള 

*കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?

ans : പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രാപ്രദേശ്‌)

*കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?

ans : പട്ടം താണുപിള്ള 

*പട്ടം താണുപിള്ള  പ്രതിനിധീകരിച്ച രാഷ്ട്രീയ പാർട്ടി?

ans : പി.എസ്.പി.(പ്രജാ സോഷ്യലിസ്റ്റ് പാർട്ടി)

*തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?

ans : പട്ടം താണുപിള്ള

*കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി?

ans : സി. അച്യുതമേനോൻ

*2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?

ans : സി. അച്യുതമേനോൻ

*കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?

ans : സി. അച്യുതമേനോൻ

*1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി?

ans : സി. അച്യുതമേനോൻ

*1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരളത്തിലെ ആഭ്യന്തരമന്ത്രി?

ans : കെ.കരുണാകരൻ

*1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള ഗവർണർ?

ans : എൻ.എൻ.വാഞ്ചു

*കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്?

ans : സി. അച്യുതമേനോൻ 

*കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത്?

ans : കെ.എം.മാണി(13)

*ബജറ്റ് അവതരിപ്പിച്ച 4-ാമത്തെ മുഖ്യമന്ത്രി?

ans : ഉമ്മൻ‌ചാണ്ടി   

*കേരളത്തിൽ  ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?

ans : ആർ.ശങ്കർ

*കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?

ans : തോമസ് ഐസക് (2 മണിക്കൂർ 56 മിനുട്ട്)(ഉമ്മൻചാണ്ടിയുടെ 2 മണിക്കൂർ 54 മിനിട്ട് എന്ന റെക്കോർഡ് ആണ് മറി  കടന്നത്.

*ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ  വ്യക്തി?

ans : കെ. കരുണാകരൻ (4 തവണ)

*ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?

ans : ഇ.കെ.നായനാർ (4009 ദിവസം)

*തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?

ans : സി. അച്യുതമേനോൻ(2364 ദിവസം)

*ഏറ്റവും കുറച്ചു  കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?

ans : സി.എച്ച്. മുഹമ്മദ് കോയ (54 ദിവസം)

*ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?

ans : വി.എസ്. അച്യുതാനന്ദൻ (83-ാം വയസ്സിൽ)

*ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രി?

ans : എ.കെ. ആന്റണി (37-ാം വയസ്സിൽ)

*കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം?

ans : വി.എസ്. അച്യുതാനന്ദൻ (92-ാം വയസ്സിൽ)

*കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം?

ans : ആർ. ബാലകൃഷ്ണപിള്ള (25-ാം വയസ്സിൽ)

*കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്?

ans : രമേശ് ചെന്നിത്തല

*കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടു വന്ന മുഖ്യമന്ത്രി?

ans : സി.അച്യുതമേനോൻ

*അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി?

ans : കെ. കരുണാകരൻ

*ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ?

ans : 1977 ലെ കെ. കരുണാകരൻ മന്ത്രിസഭ (ഒരു മാസം) 

*5 വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?

ans : കെ. കരുണാകരൻ

*'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്നത്?

ans : കെ. കരുണാകരൻ 

*കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി?

ans : കെ. കരുണാകരൻ 

*തൊഴിലില്ലായ്മാവേതനവും, ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി?

ans : എ.കെ.ആന്റണി 

*കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി? 

ans : എ.കെ. ആന്റണി 

*കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി?

ans : എ.കെ. ആന്റണി 

*ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന മലയാളി?

ans : എ.കെ. ആന്റണി 

*കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നത് ?

ans : സി.എച്ച്. മുഹമ്മദ് കോയ 

*രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?

ans : സി.എച്ച്. മുഹമ്മദ് കോയ 

*സി.എച്ച്, മുഹമ്മദ് കോയയുടെ പ്രധാന കൃതികൾ?

ans : ഞാൻ കണ്ട മലേഷ്യ, ലിയാഖത് അലിഖാൻ, എന്റെ ഹജ്ജ് യാത്രകൾ

*സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി?

ans : ഉമ്മൻചാണ്ടി

*മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി?

ans : Touching the soul

*ഉമ്മൻചാണ്ടിയുടെ പ്രധാനകൃതികൾ?

ans : ചങ്ങല ഒരുങ്ങുന്നു കേരളത്തിന്റെ ഗുൽസാരി, പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ.

*കേരളത്തിൽ എത്രപേരാണ് ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളത്?

ans : 3 (ആർ. ശങ്കർ, സി.എച്ച്, മുഹമ്മദ്കോയ, അവുക്കാദർ കുട്ടിനഹ)

*രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?

ans : കെ. കരുണാകരൻ 

*കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?

ans : ഈച്ചര വാര്യർ 

*രാജൻ കേസിന്റെ പശ്ചാത്തലത്തിൽ രാജന്റെ പിതാവായ ഈച്ചര വാര്യർ രചിച്ച പുസ്തകം? 

ans : ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ 

*പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി?

ans : കെ. കരുണാകരൻ

*ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?

ans : എ.കെ. ആന്റണി

*പിണറായി വിജയന്റെ പ്രധാന പുസ്തകങ്ങൾ ?

ans : നവകേരളത്തിലേയ്ക്ക്, കേരളം ചരിത്രവും വർത്തമാനവും, ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും.

*രാജ്യസഭാ അധ്യക്ഷനായ ആദ്യ മലയാളി ?

ans : കെ. ആർ. നാരായണൻ

*രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി ?

ans : എം.എം.ജേക്കബ്

*രാജ്യസഭാ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളി ?

ans : പി.ജെ.കുര്യൻ

*രാജ്ഭവന് പുറത്തുവെച്ച് ആധികാരമേറ്റ ആദ്യ മുഖ്യമന്ത്രി?

ans : വി.എസ്. അച്യുതാനന്ദൻ

*രാജ്ഭവന് പുറത്തുവെച്ച് ആധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?

ans : പിണറായി വിജയൻ

*നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം?

ans : മത്തായി ചാക്കോ (കൊച്ചിയിലെ ലോക്‌ഷോർ ആശുപത്രിയിൽ വെച്ച്) 

*ഇന്ത്യൻ പ്രസിഡന്റായ മലയാളി?

ans : കെ. ആർ. നാരായണൻ

*രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ. ആർ. നാരായണനെതിരെ മത്സരിച്ച മലയാളി ?

ans : റ്റി .എൻ. ശേഷൻ

*രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?

ans : വി.ആർ. കൃഷ്ണയ്യർ

കേരളത്തിലെ മുഖ്യമന്ത്രിമാർ


*കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

ans : ഇ.എം.എസ്. നമ്പൂതിരിപ്പാട് 

*കേരളത്തിലെ (ഇന്ത്യയിൽത്തന്നെ) ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?

ans : ഇ.എം.എസ് 

*ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി?

ans : ഇ.എം.എസ് 

*മുഖ്യമന്ത്രിയായതിനുശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?

ans : ഇ.എം.എസ് 

*ഒന്നാം നിയമസഭയിലേക്ക് ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?

ans : നീലേശ്വരം (കാസർകോഡ്)

*ഇ.എം.എസിന്റെ പ്രധാന പുസ്തകങ്ങൾ?

ans : ഒന്നേകാൽ കോടി മലയാളികൾ, കേരളം മലയാളികളുടെ മാതൃഭൂമി, ബെർലിൻ ഡയറി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം,വേദങ്ങളുടെ നാട്

*1935 ൽ കെ.പി.സി.സി.സെക്രട്ടറി ആരായിരുന്നു?
a.ഇ.എം.എസ് b.ആർ. ശങ്കർ c.പട്ടം താണുപിള്ള d.പി.കൃഷ്ണപ്പിള്ള ഉത്തരം :a.ഇ.എം.എസ് (Last-Grade Employees -Apex Societies of Co-operative Sector)
*“A Short History of the Peasant Movement in Kerala”,എന്ന പുസ്തകം രചിച്ചത്? 

ans : ഇ.എം.എസ്. നമ്പൂതിരിപ്പാട്

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ans : ഇ.എം.എസ്. 

*19-Oo നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി?

ans : പട്ടം  താണുപിള്ള 

*പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ?

ans : ഇ.എം.എസ്

*പിന്നോക്ക സമുദായത്തിൽ നിന്നുളള ആദ്യ കേരള മുഖ്യമന്ത്രി?

ans : ആർ. ശങ്കർ 

*കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?

ans : ആർ.ശങ്കർ

*കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിനുശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

ans : ആർ. ശങ്കർ

*ആർ.ശങ്കർ ആരംഭിച്ച പത്രം?

ans : ദിനമണി 

*വിമോചന സമരകാലത്തെ കെ.പി.സി.സി. പ്രസിഡന്റ്?

ans : ആർ. ശങ്കർ

*ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?

ans : പി.കെ. കുഞ്ഞ്

*അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ans : ആർ.ശങ്കർ

*ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച്  തിരഞ്ഞെടുപ്പ് നടന്നത്?

ans : വടക്കൻ പറവൂർ (എറണാകുളം, 1982)

*ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത്?

ans : അവുക്കാദർ കുട്ടിനഹ

*തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

ans : സി.അച്യുതമേനോൻ

*ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട മുഖ്യമന്തി?

ans : കെ. കരുണാകരൻ

24.കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?

ans : ഇ.കെ. നയനാർ

കേരളത്തിലെ രാഷ്‌ട്രപതി ഭരണകാലം


*
23.
03.1956-
05.
04.1957

*
31.
07.1959-
22.
02.1960

*
10.
09.1964-
06.
03.1967

*
04.
08.1970-
03.
10.1970

*
05.
12.1979-
25.
01.1980

*
21.
10.1981-
28.
12.1981

*
17.
03.1982-
23.
05.1982

ദൈർഘ്യമേറിയതും  കുറഞ്ഞതും


*ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?

ans : 4-ാം നിയമസഭ(1970-77)

*ഏറ്റവും ദൈർഘ്യം  കുറഞ്ഞ കേരള നിയമസഭ?

ans : 6-ാം നിയമസഭ(1980-82)

*ഏറ്റവും ദൈർഘ്യം  കുറഞ്ഞ നിയമസഭാ സിറ്റിങ്?

ans : 1979 ഒക്ടോബർ 8(2 മിനുട്ട്)

*ഏറ്റവും ദൈർഘ്യം കൂടിയ നിയമസഭാ സിറ്റിങ്?

ans : 1987 ഡിസംബർ 12ന് രാവിലെ
8.30  മുതൽ ഡിസംബർ 13 രാവിലെ
4.35 വരെ
നിയമസഭാ മന്ദിരം
*പുതിയ നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ട പ്രസിഡന്റ്?

ans : നീലം സഞ്ജീവ റെഡ്‌ഡി(1979 ജൂൺ  4)

*പുതിയ നിയമസഭാ മന്ദിരത്തിന്റെ  ഉദ്ഘാടനം നിർവഹിച്ച പ്രസിഡന്റ്?

ans : കെ.ആർ നാരായണൻ (1998 മെയ് 22) 

*പഴയ നിയമസഭാ മന്ദിരത്തിൽ അവസനമായി സഭ സമ്മേളിച്ചത്?

ans : 1998 ജൂൺ 30

*പുതിയ നിയമസഭാ മന്ദിരം രൂപകല്പന ചെയ്ത ചീഫ് ആർക്കിടെക്റ്റ്?

ans : രാമസ്വാമി അയ്യർ

*പഴയ നിയമസഭാ മന്ദിരത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചത്?

ans : കിഷൻ കാന്ത് (2001 ഫെബ്രുവരി 24)

കേരളമുഖ്യമന്ത്രിമാർ


* ഇ.എം.എസ് -1957-59

*പട്ടം താണുപിള്ള -1960-62

* ആർ. ശങ്കർ -1962-64

* ഇ.എം.എസ് -1967-69

*സി. അച്യുതമേനോൻ -1969-70

*സി. അച്യുതമേനോൻ -1970-77

*കെ.കരുണാകരൻ - 1977-77

*എ.കെ. ആന്റണി - 1977-78

* പി.കെ.വാസുദേവൻ നായർ -1978-79

*സി.എച്ച് മുഹമ്മദ് കോയ - 1979-79

*ഇ.കെ. നയനാർ -1980-81

*കെ.കരുണാകരൻ -1981-82

*കെ.കരുണാകരൻ -1982-87

*ഇ.കെ. നയനാർ -1987-91

*കെ.കരുണാകരൻ -1991-95

* എ.കെ. ആന്റണി -1995-96

*ഇ.കെ. നയനാർ-1996-2001

*എ.കെ.ആന്റണി -2001-2004

*ഉമ്മൻചാണ്ടി -2004-2006

*വി.എസ്. അച്യുതാനന്ദൻ-2006-2011

*ഉമ്മൻചാണ്ടി -2011-2016

*പിണറായി വിജയൻ -2016-

പാലമെന്റിലെ കേരളീയർ


*ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

ans : ചാൾസ് ഡയസ്

*രാജ്യസഭിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

ans : സർദാർ കെ.എം.പണിക്കർ

*കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻ്റംഗം?

ans : ആനി മസ്ക്രീൻ 

*രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?

ans : ലക്ഷ്മി എൻ. മേനോൻ (1952) രണ്ടാമത് -ഭാരതി ഉദയഭാനു (1954) 

*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി?

ans : ജി. ശങ്കരക്കുറുപ്പ് (1968)

*രാജ്യസഭാംഗമായ ആദ്യ മലയാള സിനിമാ താരം?

ans : സുരേഷ് ഗോപി (2016)

കാലാവധി പൂർത്തിയാക്കിയ കേരള മുഖ്യമന്ത്രിമാർ


* സി. അച്യുതമേനോൻ -1970-1977

*കെ. കരുണാകരൻ  -1982-1987

*ഇ.കെ. നയനാർ  -1996-2001

*വി.എസ്. അച്യുതാനന്ദൻ  -2006-2011

*ഉമ്മൻ ചാണ്ടി  -2011-2016

കേരള മുഖ്യമന്ത്രിമാരും ആത്മകഥകളും


* ഇ.എം.എസ് - ആത്മകഥ

* സി. അച്യുതമേനോൻ  - എന്റെ ബാല്യകാല സ്മരണകൾ,സ്മരണയുടെ ഏടുകൾ 

*കെ. കരുണാകരൻ - പതറാതെ മുന്നോട്ട്

*ഇ.കെ. നയനാർ - മൈ സ്ട്രഗിൾ

*വി.എസ്. അച്യുതാനന്ദൻ - സമരം തന്നെ ജീവിതം

*ഉമ്മൻ ചാണ്ടി - തുറന്നിട്ട വാതിൽ

*ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?

ans : പി.കെ. വാസുദേവൻ നായർ

*കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തി?

ans : സി.എച്ച്.മുഹമ്മദ് കോയ

*എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?

ans : സി.എച്ച്.മുഹമ്മദ് കോയ

*മുഖ്യമന്ത്രിയായതിനു ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?

ans : സി.എച്ച്. മുഹമ്മദ് കോയ

*ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിത?

ans : ജാനകി രാമചന്ദ്രൻ (തമിഴ്നാട്)

ഔദ്യോഗിക വസതികൾ


* കേരള ഗവർണർ - രാജ്‌ഭവൻ

*കേരള മുഖ്യമന്ത്രി - ക്ലിഫ് ഹൗസ്

*കേരള  പ്രതിപക്ഷ നേതാവ് - കൻ്റോൺമെന്റ് ഹൗസ്

*കേരള നിയമസഭ സ്പീക്കർ - നീതി

ഗവർണ്ണർ 


*കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ?

ans : പി.എസ്. റാവു

*കേരളത്തിലെ ആദ്യ ഗവർണ്ണർ?

ans : ബി.രാമകൃഷ്ണറാവു

*പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

ans : സിക്കന്ദർ ഭക്ത്

*പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളാ ഗവർണ്ണർ?

ans : എം.ഒ.എച്ച്.ഫറൂക്ക്

*ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി ?

ans : വി.പി. മേനോൻ (ഒഡീഷ)

*ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത?

ans : ഫാത്തിമ ബീവി (തമിഴ്നാട്)

*കേരളാ ഗവർണ്ണറായ ഏക മലയാളി?

ans : വി.വിശ്വനാഥൻ

*ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

ans : വി.വിശ്വനാഥൻ

*ഏറ്റവും കുറച്ചുകാലം കേരള ഗവർണ്ണറായിരുന്നത്?

ans : എം.ഒ.എച്ച്. ഫറൂഖ്

*കേരള ഗവർണ്ണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ  വ്യക്തി?

ans : വി.വി.ഗിരി  

*ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ?

ans : വി.വി.ഗിരി 

*1956 ൽ  മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണറായ മലയാളി?

ans : എ.ജെ.ജോൺ

*കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ?

ans : പി.സദാശിവം

*കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണർ?

ans : പി.സദാശിവം

*സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ വ്യക്തി?

ans : പി.സദാശിവം

വനിതാ ഗവർണർമാർ 


*എത്ര വനിതകൾ കേരള ഗവർണ്ണർമാരായിട്ടുണ്ട്?

ans : 3

*കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

ans : ജ്യോതി വെങ്കിടാചലം

*കേരളാ ഗവർണ്ണറായ രണ്ടാമത്തെ വനിത?

ans : രാം ദുലാരി സിൻഹ

*കേരള ഗവർണ്ണറായ മൂന്നാമത്തെ വനിത?

ans : ഷീല ദീക്ഷിത്

കേരളത്തിലെ ഗവർണർമാർ


* ബി. രാമകൃഷ്ണറാവു -1956-1960

* വി.വി.ഗിരി  -1960-1965

* അജിത് പ്രസാദ് ജെയിൻ -1965-1966

* ഭഗവാൻ സഹായി -1966-1967

* വി.വിശ്വനാഥൻ -1967-1973

*എൻ.എൻ വാഞ്ചു -1973-1977

* ജ്യോതി വെങ്കിടാചലം -1977-1982

* പി. രാമചന്ദ്രൻ -1982-1988

* രാം ദുലാരി സിൻഹ -1988-1990

* സ്വരൂപ് സിങ് -1990-1990

*ബി. രാച്ചയ്യ -1990-1994

*പി.ശിവശങ്കരൻ -1994-1996

* ഖുർഷിദ് ആലം ഖാൻ -1996-1997

*സുഖ്ദേവ് സിങ്കാങ് -1997-2002

*സിക്കന്തർ ഭക്ത് -2002-2004

* ടി.എൻ. ചതുർവേദി -2004-2004

* ആർ.എൽ.ഭാട്ടിയ  -2004-2008

* ആർ.എസ്.ഗവായ് -2008-2011

*എം.ഒ.എച്ച് ഫറൂഖ് -2011-2012

*എച്ച്.ആർ. ഭരദ്വാജ്  -2012-2013

*നിഖിൽ കുമാർ -2013-2014

* ഷീല ദീക്ഷിത് -2014-2014

* ജസ്റ്റിസ് പി.സദാശിവം -2014-


Manglish Transcribe ↓


kerala raashdreeya charithram 


*kerala niyamasabhayil ettavum kooduthal kaalam  amgamaayirunnath?

ans : ke. Em. Maani 

*kerala niyamasabhayil ettavum kuracchu kaalam amgamaayirunna vyakthi?

ans : si. Haridaasu (10 divasam )

*kerala niyamasabhayil ettavum kooduthal kaalam amgamaayirunna vanitha?

ans : ke. Aar. Gauriyamma

*ettavum kooduthal  thavana kerala niyamasabhakalil amgamaayirunnath?

ans : ke. Em. Maani (12)

*keralatthil ettavum kooduthal kaalam manthri aayirunnath?

ans : ke. Em. Maani

*ettavum kuracchukaalam manthriyaayirunna  vyakthi?

ans : em. Pi. Veerendrakumaar (5 divasam ) 

*ettavum kooduthal  thavana ore mandalatthe prathinidhaanam cheytha vyakthi?

ans : ke. Em. Maani (paalaa mandalam)

*keralam aadyamaayi raashdrapathi bharanatthin keezhilaaya kaalayalav?

ans : 1956 maarcchu 23 -1957 epril 4

*keralatthil avasaanamaayi raashdrapathi bharanam erppedutthiyath?

ans : 1982 maarcchu 17 -1982 meyu 23

*keralatthile aadyatthe koottukakshi manthrisabhaykku nethruthvam nalkiyath?

ans : pattam thaanupilla 

*keralatthile aadyatthe kammyoonisttithara mukhyamanthri?

ans : pattam thaanupilla 

*kerala mukhyamanthriyaayashesham gavarnar sthaanam vahiccha eka vyakthi?

ans : pattam thaanupilla (panchaabu, aandhraapradeshu)

*keralatthile randaamatthe mukhyamanthri?

ans : pattam thaanupilla 

*pattam thaanupilla  prathinidheekariccha raashdreeya paartti?

ans : pi. Esu. Pi.(prajaa soshyalisttu paartti)

*thiruvithaamkoor sttettu kongrasinte aadya prasidantu ?

ans : pattam thaanupilla

*kaalaavadhi poortthiyaaya aadya mukhyamanthri?

ans : si. Achyuthamenon

*2013 januvariyil thapaal sttaampil prathyakshappetta kerala mukhyamanthri?

ans : si. Achyuthamenon

*kerala niyamasabhayil aadyamaayi vishvaasaprameyam avatharippiccha mukhyamanthri?

ans : si. Achyuthamenon

*1975-le adiyantharaavasthakkaalatthe kerala mukhyamanthri?

ans : si. Achyuthamenon

*1975-le adiyantharaavasthakkaalatthe keralatthile aabhyantharamanthri?

ans : ke. Karunaakaran

*1975-le adiyantharaavasthakkaalatthe kerala gavarnar?

ans : en. En. Vaanchu

*keralatthil aadyamaayi bajattu avatharippicchath?

ans : si. Achyuthamenon 

*kerala niyamasabhayil ettavum kooduthal bajattukal avatharippicchath?

ans : ke. Em. Maani(13)

*bajattu avatharippiccha 4-aamatthe mukhyamanthri?

ans : ummanchaandi   

*keralatthil  bajattu avatharippiccha aadya mukhyamanthri?

ans : aar. Shankar

*kerala niyamasabhayil ettavum dyrghyameriya bajattu avatharippicchath?

ans : thomasu aisaku (2 manikkoor 56 minuttu)(ummanchaandiyude 2 manikkoor 54 minittu enna rekkordu aanu mari  kadannathu.

*ettavum kooduthal thavana mukhyamanthriyaaya  vyakthi?

ans : ke. Karunaakaran (4 thavana)

*ettavum kooduthal kaalam kerala mukhyamanthriyaayirunna vyakthi ?

ans : i. Ke. Naayanaar (4009 divasam)

*thudarcchayaayi kooduthal kaalam mukhyamanthriyaayirunna vyakthi ?

ans : si. Achyuthamenon(2364 divasam)

*ettavum kuracchu  kaalam kerala mukhyamanthriyaayirunna vyakthi ?

ans : si. Ecchu. Muhammadu koya (54 divasam)

*ettavum praayam koodiya keralaa mukhyamanthri?

ans : vi. Esu. Achyuthaanandan (83-aam vayasil)

*ettavum praayam kuranja kerala mukhyamanthri?

ans : e. Ke. Aantani (37-aam vayasil)

*kerala niyamasabhayilekku thiranjedukkappetta ettavum praayam koodiya amgam?

ans : vi. Esu. Achyuthaanandan (92-aam vayasil)

*kerala niyamasabhayilekku thiranjedukkappetta ettavum praayam kuranja amgam?

ans : aar. Baalakrushnapilla (25-aam vayasil)

*keralatthil ettavum kuranja praayatthil manthriyaayath?

ans : rameshu chennitthala

*keralatthil aadyamaayi dayasnon niyamam kondu vanna mukhyamanthri?

ans : si. Achyuthamenon

*anchu vyathyastha sabhakalil amgamaayirunna kerala mukhyamanthri?

ans : ke. Karunaakaran

*ettavum kuracchukaalam bhariccha manthrisabha?

ans : 1977 le ke. Karunaakaran manthrisabha (oru maasam) 

*5 varsham thikacchu bhariccha keralatthile aadya kongrasu mukhyamanthri?

ans : ke. Karunaakaran

*'maalayude maanikyam' ennariyappedunnath?

ans : ke. Karunaakaran 

*keralatthile randaamatthe kongrasu mukhyamanthri?

ans : ke. Karunaakaran 

*thozhilillaaymaavethanavum, chaaraaya nirodhanavum (1996) erppedutthiya mukhyamanthri?

ans : e. Ke. Aantani 

*kendramanthrisabhayil amgamaaya aadya kerala mukhyamanthri? 

ans : e. Ke. Aantani 

*kendra prathirodha manthriyaaya eka kerala mukhyamanthri?

ans : e. Ke. Aantani 

*ettavum kooduthal kaalam inthyayude prathirodha manthriyaayirunna malayaali?

ans : e. Ke. Aantani 

*kaalikkattu yoonivezhsitti sthaapithamaayappol vidyaabhyaasa manthriyaayirunnathu ?

ans : si. Ecchu. Muhammadu koya 

*randuthavana upamukhyamanthriyaaya eka vyakthi?

ans : si. Ecchu. Muhammadu koya 

*si. Ecchu, muhammadu koyayude pradhaana kruthikal?

ans : njaan kanda maleshya, liyaakhathu alikhaan, ente hajju yaathrakal

*suthaaryakeralam paddhathi nadappilaakkiya kerala mukhyamanthri?

ans : ummanchaandi

*mukhyamanthri umman chaandiyekkuricchulla dokyumentari?

ans : touching the soul

*ummanchaandiyude pradhaanakruthikal?

ans : changala orungunnu keralatthinte gulsaari, poraattatthinte dinaraathrangal.

*keralatthil ethraperaanu upamukhyamanthristhaanam vahicchittullath?

ans : 3 (aar. Shankar, si. Ecchu, muhammadkoya, avukkaadar kuttinaha)

*raajan kesu moolam mukhyamanthri sthaanam nashdappetta nethaav?

ans : ke. Karunaakaran 

*keralatthil aadyamaayi hebiyasu korppasu harji samarppiccha vyakthi?

ans : eecchara vaaryar 

*raajan kesinte pashchaatthalatthil raajante pithaavaaya eecchara vaaryar rachiccha pusthakam? 

ans : orachchhante ormmakkurippukal 

*panchaayattheeraaju niyamam paasaakkunna samayatthe kerala mukhyamanthri?

ans : ke. Karunaakaran

*thrithala panchaayatthu samvidhaanam nilavil vannappol kerala mukhyamanthri?

ans : e. Ke. Aantani

*pinaraayi vijayante pradhaana pusthakangal ?

ans : navakeralatthileykku, keralam charithravum vartthamaanavum, idathupaksha nilapaadukalum thudarenda poraattangalum.

*raajyasabhaa adhyakshanaaya aadya malayaali ?

ans : ke. Aar. Naaraayanan

*raajyasabhaa upaadhyakshanaaya aadya malayaali ?

ans : em. Em. Jekkabu

*raajyasabhaa upaadhyakshanaaya randaamatthe malayaali ?

ans : pi. Je. Kuryan

*raajbhavanu puratthuvecchu aadhikaarametta aadya mukhyamanthri?

ans : vi. Esu. Achyuthaanandan

*raajbhavanu puratthuvecchu aadhikaarametta randaamatthe mukhyamanthri?

ans : pinaraayi vijayan

*niyamasabhaykku puratthuvecchu sathyaprathijnja cheytha aadya niyamasabhaamgam?

ans : matthaayi chaakko (kocchiyile lokshor aashupathriyil vecchu) 

*inthyan prasidantaaya malayaali?

ans : ke. Aar. Naaraayanan

*raashdrapathi thiranjeduppil ke. Aar. Naaraayananethire mathsariccha malayaali ?

ans : tti . En. Sheshan

*raashdrapathi thiranjeduppil mathsariccha aadya malayaali?

ans : vi. Aar. Krushnayyar

keralatthile mukhyamanthrimaar


*keralatthile aadya mukhyamanthri?

ans : i. Em. Esu. Nampoothirippaadu 

*keralatthile (inthyayiltthanne) aadyatthe kammyoonisttu mukhyamanthri?

ans : i. Em. Esu 

*bharanaghadanayude 356-aam vakuppanusaricchu piricchuvitta aadya mukhyamanthri?

ans : i. Em. Esu 

*mukhyamanthriyaayathinushesham prathipaksha nethaavaaya aadya vyakthi?

ans : i. Em. Esu 

*onnaam niyamasabhayilekku i. Em. Esu thiranjedukkappetta mandalam?

ans : neeleshvaram (kaasarkodu)

*i. Em. Esinte pradhaana pusthakangal?

ans : onnekaal kodi malayaalikal, keralam malayaalikalude maathrubhoomi, berlin dayari, inthyan kammyoonisttu prasthaanam,vedangalude naadu

*1935 l ke. Pi. Si. Si. Sekrattari aaraayirunnu?
a. I. Em. Esu b. Aar. Shankar c. Pattam thaanupilla d. Pi. Krushnappilla uttharam :a. I. Em. Esu (last-grade employees -apex societies of co-operative sector)
*“a short history of the peasant movement in kerala”,enna pusthakam rachicchath? 

ans : i. Em. Esu. Nampoothirippaadu

*thapaal sttaampil prathyakshappetta aadya kerala mukhyamanthri?

ans : i. Em. Esu. 

*19-oo noottaandil janiccha eka kerala mukhyamanthri?

ans : pattam  thaanupilla 

*prabhaatham enna pathratthinte sthaapakan?

ans : i. Em. Esu

*pinnokka samudaayatthil ninnulala aadya kerala mukhyamanthri?

ans : aar. Shankar 

*keralatthile aadya upamukhyamanthri?

ans : aar. Shankar

*keralatthil upamukhyamanthriyaayathinushesham mukhyamanthriyaaya aadya vyakthi?

ans : aar. Shankar

*aar. Shankar aarambhiccha pathram?

ans : dinamani 

*vimochana samarakaalatthe ke. Pi. Si. Si. Prasidantu?

ans : aar. Shankar

*aar. Shankarinethire avishvaasa prameyam avatharippicchath?

ans : pi. Ke. Kunju

*avishvaasa prameyatthiloode puratthaakkappetta aadya kerala mukhyamanthri?

ans : aar. Shankar

*inthyayilaadyamaayi ilakdroniku vottingu yanthram upayogicchu  thiranjeduppu nadannath?

ans : vadakkan paravoor (eranaakulam, 1982)

*ettavum kooduthal kaalam keralatthil upamukhyamanthriyaayirunnath?

ans : avukkaadar kuttinaha

*thudarcchayaayi randuthavana mukhyamanthriyaaya aadya vyakthi?

ans : si. Achyuthamenon

*ettavum kooduthal avishvaasaprameyangal neritta mukhyamanthi?

ans : ke. Karunaakaran

24. Keralatthil kaalaavadhi poortthiyaakkiya aadyatthe maarksisttu mukhyamanthri?

ans : i. Ke. Nayanaar

keralatthile raashdrapathi bharanakaalam


*
23. 03. 1956-
05. 04. 1957

*
31. 07. 1959-
22. 02. 1960

*
10. 09. 1964-
06. 03. 1967

*
04. 08. 1970-
03. 10. 1970

*
05. 12. 1979-
25. 01. 1980

*
21. 10. 1981-
28. 12. 1981

*
17. 03. 1982-
23. 05. 1982

dyrghyameriyathum  kuranjathum


*ettavum dyrghyameriya niyamasabha?

ans : 4-aam niyamasabha(1970-77)

*ettavum dyrghyam  kuranja kerala niyamasabha?

ans : 6-aam niyamasabha(1980-82)

*ettavum dyrghyam  kuranja niyamasabhaa sitting?

ans : 1979 okdobar 8(2 minuttu)

*ettavum dyrghyam koodiya niyamasabhaa sitting?

ans : 1987 disambar 12nu raavile
8. 30  muthal disambar 13 raavile
4. 35 vare
niyamasabhaa mandiram
*puthiya niyamasabhaa mandiratthinte nirmmaanatthinu tharakkallitta prasidantu?

ans : neelam sanjjeeva reddi(1979 joon  4)

*puthiya niyamasabhaa mandiratthinte  udghaadanam nirvahiccha prasidantu?

ans : ke. Aar naaraayanan (1998 meyu 22) 

*pazhaya niyamasabhaa mandiratthil avasanamaayi sabha sammelicchath?

ans : 1998 joon 30

*puthiya niyamasabhaa mandiram roopakalpana cheytha cheephu aarkkidekttu?

ans : raamasvaami ayyar

*pazhaya niyamasabhaa mandiratthe charithrasmaarakamaayi prakhyaapicchath?

ans : kishan kaanthu (2001 phebruvari 24)

keralamukhyamanthrimaar


* i. Em. Esu -1957-59

*pattam thaanupilla -1960-62

* aar. Shankar -1962-64

* i. Em. Esu -1967-69

*si. Achyuthamenon -1969-70

*si. Achyuthamenon -1970-77

*ke. Karunaakaran - 1977-77

*e. Ke. Aantani - 1977-78

* pi. Ke. Vaasudevan naayar -1978-79

*si. Ecchu muhammadu koya - 1979-79

*i. Ke. Nayanaar -1980-81

*ke. Karunaakaran -1981-82

*ke. Karunaakaran -1982-87

*i. Ke. Nayanaar -1987-91

*ke. Karunaakaran -1991-95

* e. Ke. Aantani -1995-96

*i. Ke. Nayanaar-1996-2001

*e. Ke. Aantani -2001-2004

*ummanchaandi -2004-2006

*vi. Esu. Achyuthaanandan-2006-2011

*ummanchaandi -2011-2016

*pinaraayi vijayan -2016-

paalamentile keraleeyar


*lokasabhayilekku naamanirddhesham cheyyappetta aadya malayaali?

ans : chaalsu dayasu

*raajyasabhilekku naamanirddhesham cheyyappetta aadya malayaali?

ans : sardaar ke. Em. Panikkar

*keralatthil ninnulla aadya vanithaa paarlamen്ramgam?

ans : aani maskreen 

*raajyasabhaamgamaaya aadya keraleeya vanitha?

ans : lakshmi en. Menon (1952) randaamathu -bhaarathi udayabhaanu (1954) 

*raajyasabhayilekku naamanirddhesham cheyyappetta aadya malayaala kavi?

ans : ji. Shankarakkuruppu (1968)

*raajyasabhaamgamaaya aadya malayaala sinimaa thaaram?

ans : sureshu gopi (2016)

kaalaavadhi poortthiyaakkiya kerala mukhyamanthrimaar


* si. Achyuthamenon -1970-1977

*ke. Karunaakaran  -1982-1987

*i. Ke. Nayanaar  -1996-2001

*vi. Esu. Achyuthaanandan  -2006-2011

*umman chaandi  -2011-2016

kerala mukhyamanthrimaarum aathmakathakalum


* i. Em. Esu - aathmakatha

* si. Achyuthamenon  - ente baalyakaala smaranakal,smaranayude edukal 

*ke. Karunaakaran - patharaathe munnottu

*i. Ke. Nayanaar - my sdragil

*vi. Esu. Achyuthaanandan - samaram thanne jeevitham

*umman chaandi - thurannitta vaathil

*ore niyamasabhayil manthriyum mukhyamanthriyum prathipaksha nethaavumaayirunna vyakthi?

ans : pi. Ke. Vaasudevan naayar

*kerala mukhyamanthriyaaya shesham samsthaana manthriyaaya eka vyakthi?

ans : si. Ecchu. Muhammadu koya

*em. El. E, em. Pi, manthri, upamukhyamanthri, mukhyamanthri, speekkar ennee sthaanangal vahicchittulla eka vyakthi?

ans : si. Ecchu. Muhammadu koya

*mukhyamanthriyaayathinu shesham upamukhyamanthriyaaya vyakthi?

ans : si. Ecchu. Muhammadu koya

*oru samsthaanatthu mukhyamanthri sthaanam vahiccha keraleeya vanitha?

ans : jaanaki raamachandran (thamizhnaadu)

audyogika vasathikal


* kerala gavarnar - raajbhavan

*kerala mukhyamanthri - kliphu hausu

*kerala  prathipaksha nethaavu - kan്ronmentu hausu

*kerala niyamasabha speekkar - neethi

gavarnnar 


*kerala samsthaana roopeekaranasamayatthe aakdingu gavarnnar?

ans : pi. Esu. Raavu

*keralatthile aadya gavarnnar?

ans : bi. Raamakrushnaraavu

*padaviyilirikke anthariccha aadya keralaa gavarnnar?

ans : sikkandar bhakthu

*padaviyilirikke anthariccha randaamatthe keralaa gavarnnar?

ans : em. O. Ecchu. Pharookku

*gavarnnar padavi vahiccha aadya malayaali ?

ans : vi. Pi. Menon (odeesha)

*gavarnnar padavi vahiccha aadya malayaali vanitha?

ans : phaatthima beevi (thamizhnaadu)

*keralaa gavarnnaraaya eka malayaali?

ans : vi. Vishvanaathan

*ettavum kooduthal kaalam keralaa gavarnnaraayirunnath?

ans : vi. Vishvanaathan

*ettavum kuracchukaalam kerala gavarnnaraayirunnath?

ans : em. O. Ecchu. Pharookhu

*kerala gavarnnaraaya shesham inthyan raashdrapathiyaaya  vyakthi?

ans : vi. Vi. Giri  

*bhaaratharathnam labhiccha eka kerala gavarnnar?

ans : vi. Vi. Giri 

*1956 l  madraasu samsthaanatthu gavarnnaraaya malayaali?

ans : e. Je. Jon

*keralatthile ippozhatthe gavarnar?

ans : pi. Sadaashivam

*kerala niyamasabha theranjeduppil vottu cheytha aadya kerala gavarnar?

ans : pi. Sadaashivam

*supreem kodathi cheephu jasttisu aaya shesham oru samsthaanatthe gavarnaraaya aadya vyakthi?

ans : pi. Sadaashivam

vanithaa gavarnarmaar 


*ethra vanithakal kerala gavarnnarmaaraayittundu?

ans : 3

*keralatthile aadya vanithaa gavarnnar?

ans : jyothi venkidaachalam

*keralaa gavarnnaraaya randaamatthe vanitha?

ans : raam dulaari sinha

*kerala gavarnnaraaya moonnaamatthe vanitha?

ans : sheela deekshithu

keralatthile gavarnarmaar


* bi. Raamakrushnaraavu -1956-1960

* vi. Vi. Giri  -1960-1965

* ajithu prasaadu jeyin -1965-1966

* bhagavaan sahaayi -1966-1967

* vi. Vishvanaathan -1967-1973

*en. En vaanchu -1973-1977

* jyothi venkidaachalam -1977-1982

* pi. Raamachandran -1982-1988

* raam dulaari sinha -1988-1990

* svaroopu singu -1990-1990

*bi. Raacchayya -1990-1994

*pi. Shivashankaran -1994-1996

* khurshidu aalam khaan -1996-1997

*sukhdevu sinkaangu -1997-2002

*sikkanthar bhakthu -2002-2004

* di. En. Chathurvedi -2004-2004

* aar. El. Bhaattiya  -2004-2008

* aar. Esu. Gavaayu -2008-2011

*em. O. Ecchu pharookhu -2011-2012

*ecchu. Aar. Bharadvaaju  -2012-2013

*nikhil kumaar -2013-2014

* sheela deekshithu -2014-2014

* jasttisu pi. Sadaashivam -2014-
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution