കണ്ണൂർ ജില്ല

കണ്ണൂർ


*തെയ്യങ്ങളുടെയും തിറകളുടെയും നാട്.

*’കേരളത്തിൻ്റെ മാഞ്ചസ്റ്റർ’

*തറികളുടെയും  നാടൻ കലകളുടെയും നാട്.

*കേരളത്തിൽ ഏറ്റവും  കൂടുതൽ കടൽത്തീരമുള്ള ജില്ല.

*സ്ത്രീ- പുരുഷ്യ അനുപാതം കൂടുതലുള്ള ജില്ല.

*ഇന്ത്യയിലെ ആദ്യ പ്രഥമിക സമ്പൂർണ്ണ വിദൃാഭൃാസ ജില്ല.

*  ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല.

*സെറി-കൾച്ചർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല.

*കണ്ടൽക്കാടുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല.

*കൈത്തറി വ്യവസായത്തിൽ ഒന്നാം സ്ഥാനം.

* കേരളത്തിലെ ഏക കന്റോൺമെൻറ്.

*ബീഡി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല.

*കേരളത്തിൽ ഏറ്റവും കൂടുതൽ  സഹകരണ ആശുപത്രികൾ സ്ഥിതി ചെയ്യുന്ന  ജില്ല.

*അറബ് രേഖകളിൽ ‘ജൂർഹത്താൻ’ എന്നറിയപ്പെട്ടു .

*കേരളത്തിൽ ഏറ്റവും അവസാനം രൂപവത്കരിക്കപ്പെട്ട കോർപ്പറേഷൻ.
നദികൾ 

*വളപട്ടണം പുഴ, 

*അഞ്ചരക്കണ്ടി പുഴ, 

*മയ്യഴി പുഴ,

*കുപ്പം പുഴ, 

*പെരുവമ്പപുഴ, 

*രാമപുരം പുഴ, 

*കരിങ്കോടുപുഴ, 

*കവ്വായി പുഴ, 

*തലശ്ശേരി പുഴ (പൊന്നയം പുഴ)
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*ഇല്ലിക്കുന്ന് ബംഗ്ലാവ്, 

*മാപ്പിള ബേ, 

*ധർമടം ദ്വീപ്, 

*പൈതൽ മല, 

*കനകമല, 

*പഴശ്ശിഡാം, 

*മാടായിപ്പാറ, 

*പാപ്പിനിശ്ശേരി പാമ്പുവളർത്തുകേന്ദ്രം, 

*അറയ്ക്കൽ മ്യൂസിയം, 

*സെൻറ് ആഞ്ചലോസ്കോട്ട, 

*തലശ്ശേരി കോട്ട, 

*പയ്യാമ്പലം, 

*മുഴപ്പിലങ്ങാട്, 

*കീഴുന്ന മീൻകുന്ന് 

*തോട്ടട, 

*ഏഴര ബീച്ചുകൾ.
പ്രധാന സ്ഥാപനങ്ങൾ

* കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ 
- കണ്ണൂർ.
* കേരള ഫോക്ലോർ അക്കാഡമി
 -ചിറയ്ക്കൽ സെൻട്രൽ .
* സെൻട്രൽ സ്റ്റേറ്റ്ഫോം
- ആറളം
*മലയാള കലാഗ്രാമം 
- മാഹി
*മലയാള കാൻസർ സെൻറർ 
- കോടിയേരി 
*വേസേറ്റൺ ഇന്തൃ പ്ലൈവുഡ്സ്
-വളപട്ടണം 
*കേരള ദിനേശ് ബീഡി 
-കണ്ണൂർ 
*കുരുമുളക് ഗവേഷണ കേന്ദ്രം 
-പന്നിയൂർ
*കണ്ണൂർ  വിമാനത്താവളം 
-മൂർഖൻപറമ്പ്,മട്ടന്നൂർ 
ചുരങ്ങൾ
 

*പേരമ്പാടി ചുരം 

*പെരിയ ചുരം.

വേറിട്ട വസ്തുതകൾ.


1.മാർക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളിൽ ഇടം പിടിച്ച കണ്ണൂരിലെ രാജവംശമായ മൂഷകവംശത്തിന്റെ ആസ്ഥാനമായിരുന്നു ഏഴിമല.

2.പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻ സിസ്കോ ഡി അൽമേഡയാണ് 1505 ൽ  സെന്റ് ആഞ്ചലോസ്കോട്ട ( (കണ്ണൂർകോട്ട) പണിതത്.

3.കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ്  അറയ്ക്കൽ രാജവംശം.

4.1928 ൽ  കേരളത്തിൽ നടന്ന കേരള പ്രദേശ് കോൺഗ്രസ്സമ്മേളനത്തിന് ആധ്യക്ഷ്യം വഹിച്ചത് ജവാഹർലാൽ നെഹ്റു ആയിരുന്നു.

5.'രണ്ടാം ബർദോളി' എന്നറിയപ്പെട്ട പയ്യന്നൂർ ആയിരുന്നു കേരളത്തിലെ ഉപ്പു സത്യാഗ്രഹവേദി.

6.ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോടുമുതൽ പയ്യന്നൂർ വരെ നയിച്ചത് കെ.കേളപ്പൻ(1931)

7. പഴശ്ശിരാജാവിന്റെ ആസ്ഥാനമായിരുന്ന കോട്ടയം കണ്ണൂർ ജില്ലയിലാണ്.

8.മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ൽ ഹെർമൻ ഗുണ്ടർട്ടിന്റെ മേൽനോട്ടത്തിൽ തലശ്ശേരിയിലെ ഇല്ലിക്കുന്ന്ബംഗ്ലാ വിൽനിന്ന് പുറത്തിറങ്ങി.

9.1939 -ൽ പിണറായിലെ പാറപ്പുറത്ത് വെച്ചാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടത്.

10.കണ്ണൂർ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരങ്ങളാണ് 1940-ലെ മൊറാഴ സമരവും 1946-ലെ കരിവള്ളൂർ സമരവും.

11.അറബികൾ 'ബദ്ഫത്തൻ' എന്ന് വളപട്ടണ ത്തെയും 'ദഫ്ഫത്തൻ' എന്ന് ധർമടത്തെയും വിളിച്ചിരുന്നു.

12.ഏലിമല, ഹിലി, സപ്തശൈലം എന്നിങ്ങനെ ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ട പ്രദേശമാണ് ഏഴിമല.

13.കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച്-കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് എന്നിങ്ങനെ അറിയപ്പെടുന്നത്-മുഴപ്പിലങ്ങാട്.

14.കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവിസങ്കേതം-ആറളം 

15.സൈലൻറ് വാലി ഓഫ് കണ്ണൂർ-ആറളം 

16.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറുവാത്തോട്ടം സ്ഥിതിചെയ്യുന്നത്
- അഞ്ചരക്കണ്ടി.
17.ധർമടംദ്വീപ് സ്ഥിതിചെയ്യുന്നത് അഞ്ചരക്കണ്ടി പുഴയിലാണ്.

18.ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി

ans:ഏഴിമല

19.അക്ഷരകേരളം പദ്ധതിയിലൂടെ ആദ്യമായി
100. ശതമാനം സാക്ഷരത കൈവരിച്ച പഞ്ചായത്ത്    

ans:കരിവള്ളൂർ

20.വികേന്ദ്രീകരണം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത്?
 കല്യാശ്ശേരി,
21.പദ്ധതി ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് ?
കല്യാശ്ശേരി
22. കേരളത്തിലെആദ്യ ഇ-സാക്ഷരതാ ആദ്യ പഞ്ചായത്ത് ?
 
* ശ്രീകണ്ഠപുരം

23.സഹകരണമേഖലയിലെ ആദ്യ മെഡിക്കൽ കോളേജ് ?

ans:പരിയാരം മെഡിക്കൽ കോളേജ്

24. ലോകത്തിലാദ്യമായി സങ്കരയിനം കുരുമുളക വികസിപ്പിച്ചെടുത്ത സ്ഥാപനം ?

ans:പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം

25. കണ്ണൂർ ജില്ലയിലെ കൈപ്പാട് പ്രദേശത്ത് കൃഷി ചെയ്യുന്ന അത്യുതപദനശേഷിയുള്ള നെല്ലിനങ്ങളാണ്?

*ഏഴോം, 1, ഏഴോം II.

26. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്ത് ? 

ans:വളപട്ടണം.

27.ഇന്ത്യയിലെ ആദ്യ പ്ലെവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത്? 

ans:വളപട്ടണം.

28.വളപട്ടണം പുഴയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട്

ans:പഴശ്ശി ഡാം

29.ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്നത്?

ans:ഇരണിയാവ്(അഴീക്കൽ)

30.ഭൗമസൂചകപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന് പ്രശസ്തമായ സ്ഥലം?
 
ans:പയ്യന്നൂർ 

31.വളപട്ടണം പുഴയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്ന കനാൽ 

ans:സുൽത്താൻ കനാൽ

32.ജർമൻ പ്രകൃതിസ്നേഹിയായ വോൾഫ്-ഗാംങ്ങി ന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്?
 
ans:ഇരിട്ടി.

33.ജൂതക്കുളം സ്ഥിതി ചെയ്യുന്നത്? 
 
ans:മാടായി

34.കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്? 

ans:മാഹി (മയ്യഴിപുഴ) 

35. കേരളത്തിനകത്ത് സ്ഥിതിചെയ്യുന്ന ഏക കേന്ദ്രഭരണ പ്രദേശം?
 
ans:മാഹി 

36.സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?

ans:പയ്യന്നൂർ 

37.ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ദs നാന്ദഗുരുക്കളുടെ ജന്മസ്ഥലമാണ് ……..?
 
ans:പാട്യം ഗ്രാമം.

38. ദക്ഷിണ വാരാണസി, ഉത്തരകേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന ക്ഷേത്രം?
 
ans:കൊട്ടിയൂർ ക്ഷേത്രം 

39.തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ട നടത്തിയത്?

ans:ശ്രീനാരായണ ഗുരു

40.'കേരള കൈലാസം' എന്നറിയപ്പെടുന്ന ക്ഷേത്രം?
 
ans:തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം.

41.മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ ദേവാലയം?

ans:മാടായി പള്ളി

42.ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

ans:തിരുവങ്ങാട് ശ്രീരാമക്ഷേത്രം.

43.കശുവണ്ടി ഉല്പാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ജില്ല?

ans:കണ്ണൂർ ജില്ല

44.കശുവണ്ടിത്തോട്ടങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല?

ans:കാസർകോട് 

45. കശുവണ്ടി സംസ്കരണവും ഫാക്ടറികളും ഏറ്റവും കൂടുതലുള്ള ജില്ല?

ans:കൊല്ലം ജില്ല

46.കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

ans:മലപ്പുറത്തെ ആനക്കയം.
തലശ്ശേരി

* മൂന്ന് സി-കളുടെ നഗരം
 (കേക്ക്, ക്രിക്കറ്റ് സർക്കസ്) 
*കേരളത്തിലെ ആദ്യത്തെ ബേക്കറി
 -മാമ്പള്ളീസ് ബേക്കറി (തലശ്ശേരി 
* കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിക്കപ്പെട്ട സ്ഥലം. 

*'ഇന്ത്യൻ സർക്കസിന്റെ തൊട്ടിൽഎന്നറിയപ്പെടുന്നു.

* ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം.
സ്മാരകങ്ങൾ
ഉപ്പസത്യാഗ്രഹ സ്മാരകം
ans:-ഉളിയത്തുകടവ് (പയ്യന്നുർ) 
വന്യജീവിസങ്കേതങ്ങൾ

*ആറളം വന്യ ജീവിസങ്കേതം

*കൊട്ടിയൂർ വന്യജീവി സങ്കേതം


Manglish Transcribe ↓


kannoor


*theyyangaludeyum thirakaludeyum naadu.

*’keralatthin്re maanchasttar’

*tharikaludeyum  naadan kalakaludeyum naadu.

*keralatthil ettavum  kooduthal kadalttheeramulla jilla.

*sthree- purushya anupaatham kooduthalulla jilla.

*inthyayile aadya prathamika sampoornna vidruaabhruaasa jilla.

*  inthyayile aadyatthe bhoorahitha jilla.

*seri-kalcchar vyavasaayatthil onnaam sthaanatthulla jilla.

*kandalkkaadukal ettavum kooduthal kaanappedunna jilla.

*kytthari vyavasaayatthil onnaam sthaanam.

* keralatthile eka kantonmenru.

*beedi vyavasaayatthinu prasiddhamaaya jilla.

*keralatthil ettavum kooduthal  sahakarana aashupathrikal sthithi cheyyunna  jilla.

*arabu rekhakalil ‘joorhatthaan’ ennariyappettu .

*keralatthil ettavum avasaanam roopavathkarikkappetta korppareshan.
nadikal 

*valapattanam puzha, 

*ancharakkandi puzha, 

*mayyazhi puzha,

*kuppam puzha, 

*peruvampapuzha, 

*raamapuram puzha, 

*karinkodupuzha, 

*kavvaayi puzha, 

*thalasheri puzha (ponnayam puzha)
dooristtkendrangal

*illikkunnu bamglaavu, 

*maappila be, 

*dharmadam dveepu, 

*pythal mala, 

*kanakamala, 

*pazhashidaam, 

*maadaayippaara, 

*paappinisheri paampuvalartthukendram, 

*araykkal myoosiyam, 

*senru aanchaloskotta, 

*thalasheri kotta, 

*payyaampalam, 

*muzhappilangaadu, 

*keezhunna meenkunnu 

*thottada, 

*ezhara beecchukal.
pradhaana sthaapanangal

* kerala samsthaana kytthari vikasana korppareshan 
- kannoor.
* kerala phoklor akkaadami
 -chiraykkal sendral .
* sendral sttettphom
- aaralam
*malayaala kalaagraamam 
- maahi
*malayaala kaansar senrar 
- kodiyeri 
*vesettan inthru plyvudsu
-valapattanam 
*kerala dineshu beedi 
-kannoor 
*kurumulaku gaveshana kendram 
-panniyoor
*kannoor  vimaanatthaavalam 
-moorkhanparampu,mattannoor 
churangal
 

*perampaadi churam 

*periya churam.

veritta vasthuthakal.


1. Maarkkopoloyude sanchaarakkurippukalil idam pidiccha kannoorile raajavamshamaaya mooshakavamshatthinte aasthaanamaayirunnu ezhimala.

2. Porcchugeesu vysroyi aayirunna phraan sisko di almedayaanu 1505 l  sentu aanchaloskotta ( (kannoorkotta) panithathu.

3. Keralatthile eka muslim raajavamshamaanu  araykkal raajavamsham.

4. 1928 l  keralatthil nadanna kerala pradeshu kongrasammelanatthinu aadhyakshyam vahicchathu javaaharlaal nehru aayirunnu.

5.'randaam bardoli' ennariyappetta payyannoor aayirunnu keralatthile uppu sathyaagrahavedi.

6. Uppu sathyaagrahajaatha kozhikkodumuthal payyannoor vare nayicchathu ke. Kelappan(1931)

7. Pazhashiraajaavinte aasthaanamaayirunna kottayam kannoor jillayilaanu.

8. Malayaalatthile aadya pathramaaya raajyasamaachaaram 1847-l herman gundarttinte melnottatthil thalasheriyile illikkunnbamglaa vilninnu puratthirangi.

9. 1939 -l pinaraayile paarappuratthu vecchaanu keralatthil kamyoonisttu paartti roopavathkarikkappettathu.

10. Kannoor jillayil nadanna charithraprasiddhamaaya samarangalaanu 1940-le moraazha samaravum 1946-le karivalloor samaravum.

11. Arabikal 'badphatthan' ennu valapattana ttheyum 'daphphatthan' ennu dharmadattheyum vilicchirunnu.

12. Elimala, hili, sapthashylam enningane charithrarekhakalil paraamarshikkappetta pradeshamaanu ezhimala.

13. Keralatthile eka dryvingu beecchu-keralatthile ettavum neelam koodiya beecchu enningane ariyappedunnath-muzhappilangaadu.

14. Keralatthinte ettavum vadakke attatthe vanyajeevisanketham-aaralam 

15. Sylanru vaali ophu kannoor-aaralam 

16. Lokatthile ettavum pazhakkam chenna karuvaatthottam sthithicheyyunnathu
- ancharakkandi.
17. Dharmadamdveepu sthithicheyyunnathu ancharakkandi puzhayilaanu.

18. Eshyayile ettavum valiya naavika akkaadami

ans:ezhimala

19. Aksharakeralam paddhathiyiloode aadyamaayi
100. Shathamaanam saaksharatha kyvariccha panchaayatthu    

ans:karivalloor

20. Vikendreekaranam aadyamaayi nadappilaakkiya panchaayatthu?
 kalyaasheri,
21. Paddhathi aadyamaayi nadappilaakkiya panchaayatthu ?
kalyaasheri
22. Keralatthileaadya i-saaksharathaa aadya panchaayatthu ?
 
* shreekandtapuram

23. Sahakaranamekhalayile aadya medikkal koleju ?

ans:pariyaaram medikkal koleju

24. Lokatthilaadyamaayi sankarayinam kurumulaka vikasippiccheduttha sthaapanam ?

ans:panniyoor kurumulaku gaveshana kendram

25. Kannoor jillayile kyppaadu pradeshatthu krushi cheyyunna athyuthapadanasheshiyulla nellinangalaan?

*ezhom, 1, ezhom ii.

26. Keralatthile ettavum cheriya graamappanchaayatthu ? 

ans:valapattanam.

27. Inthyayile aadya plevudu phaakdari sthaapikkappettath? 

ans:valapattanam.

28. Valapattanam puzhayil sthithi cheyyunna anakkettu

ans:pazhashi daam

29. Inthyan kosttu gaardu akkaadami sthaapikkunnath?

ans:iraniyaavu(azheekkal)

30. Bhaumasoochakapadavi karasthamaakkiya pavithramothiratthinu prashasthamaaya sthalam?
 
ans:payyannoor 

31. Valapattanam puzhaye kavvaayi kaayalumaayi bandhippikkunna kanaal 

ans:sultthaan kanaal

32. Jarman prakruthisnehiyaaya volph-gaamngi nte aashramam sthithi cheyyunnath?
 
ans:iritti.

33. Joothakkulam sthithi cheyyunnath? 
 
ans:maadaayi

34. Keralatthile imgleeshu chaanal ennariyappedunnath? 

ans:maahi (mayyazhipuzha) 

35. Keralatthinakatthu sthithicheyyunna eka kendrabharana pradesham?
 
ans:maahi 

36. Sampoorna praathamika vidyaabhyaasam nediya aadya munsippaalitti?

ans:payyannoor 

37. Aathmavidyaasamghatthinte sthaapakanaaya vaagdas naandagurukkalude janmasthalamaanu ……..?
 
ans:paadyam graamam.

38. Dakshina vaaraanasi, uttharakeralatthile shabarimala enningane ariyappedunna kshethram?
 
ans:kottiyoor kshethram 

39. Thalasheri jagannaatha kshethratthile prathishda nadatthiyath?

ans:shreenaaraayana guru

40.'kerala kylaasam' ennariyappedunna kshethram?
 
ans:thalipparampu raajaraajeshvari kshethram.

41. Maaliku dinaar sthaapicchu ennu vishvasikkappedunna kannoorile devaalayam?

ans:maadaayi palli

42. Braasu pagoda ennariyappedunna kshethram?

ans:thiruvangaadu shreeraamakshethram.

43. Kashuvandi ulpaadanatthil samsthaanatthu onnaam sthaanatthulla jilla?

ans:kannoor jilla

44. Kashuvanditthottangal ettavum kooduthalulla jilla?

ans:kaasarkodu 

45. Kashuvandi samskaranavum phaakdarikalum ettavum kooduthalulla jilla?

ans:kollam jilla

46. Kashuvandi gaveshana kendram sthithi cheyyunnathu evide?

ans:malappuratthe aanakkayam.
thalasheri

* moonnu si-kalude nagaram
 (kekku, krikkattu sarkkasu) 
*keralatthile aadyatthe bekkari
 -maampalleesu bekkari (thalasheri 
* keralatthile aadyatthe krikkattu klabbu sthaapikkappetta sthalam. 

*'inthyan sarkkasinte thottilennariyappedunnu.

* inthyayile aadyatthe jimnaasttiku parisheelana kendram.
smaarakangal
uppasathyaagraha smaarakam
ans:-uliyatthukadavu (payyannur) 
vanyajeevisankethangal

*aaralam vanya jeevisanketham

*kottiyoor vanyajeevi sanketham
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution