അടിസ്ഥാന വിവരങ്ങൾ(ഭൂപ്രകൃതി - നദികൾ)

പമ്പാനദി


*കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?

ans : പമ്പ(176 കി.മീ.)

*പമ്പാനദി ഉത്ഭവിക്കുന്നത്?

ans : പുളിച്ചിമല (ഇടുക്കി)

*പമ്പാ നദി പതിക്കുന്നത്?

ans : വേമ്പനാട്ടുകായലിൽ

*'പമ്പയുടെ ദാനം’ എന്നറിയപ്പെടുന്നത്?

ans : കുട്ടനാട്

*പമ്പാ നദിയെ മാലിന്യമുക്തമാക്കാൻ കേന്ദ്രസർക്കാർ നാഷണൽ റിവർ കൺസർവ്വേഷൻ പ്ലാൻ പ്രകാരം ആരംഭിച്ച പദ്ധതി?

ans : പമ്പ ആക്ഷൻ പ്ലാൻ

*മാരാമൺ കൺവെൻഷൻ, ചെറുകോൽപുഴ ഹിന്ദുമത സമ്മേളനം,ആറൻമുള  വള്ളംകളി എന്നിവ നടക്കുന്ന നദീതീരം? 

ans : പമ്പാനദി 

*ശബരിമല, എടത്വാപള്ളി എന്നിവ സ്ഥിതി ചെയ്യുന്ന നദീതീരം? 

ans : പമ്പ

*തിരുവിതാംകൂറിന്റെ ജീവ നാഡി?

ans : പമ്പ

*പമ്പയുടെ പ്രധാന പോഷക നദികൾ?

ans : അച്ചൻ കോവിലാർ, കക്കി. കല്ലാർ, അഴുത

*പമ്പാനദിയിലെ പ്രധാന വെള്ളച്ചാട്ടം?

ans : പെരുന്തേനരുവി

പമ്പാ നദിയിലെ വള്ളംകളി


*ആറൻമുള  ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?

ans : പമ്പാ നദി

*ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?

ans : പമ്പാ നദി

*രാജീവ്ഗാന്ധി ട്രോഫി  വള്ളംകളി നടക്കുന്ന നദി?

ans : പമ്പാ നദി

*ആറളം വന്യജീവി  സംങ്കേതത്തിലൂടെ ഒഴുകുന്ന നദി ? 

ans : ചീങ്കണ്ണിപ്പുഴ 

*ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

ans : കുറുമാലിപ്പുഴ

*നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി?

ans : ചാലിയാർ 

*സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

ans : കുന്തിപ്പുഴ

*ഇരവികുളം, മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

ans : പാമ്പാർ

*തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

ans : പെരിയാർ

ചാലിയാർ


*കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?

ans : ചാലിയാർ (169 കി.മീ.) 

*ചാലിയാറിന്റെ ഉത്ഭവം?

ans : ഇളമ്പലേരികുന്ന്  (വയനാട്) .

*കല്ലായിപ്പുഴ ഒഴുകുന്ന ജില്ല?

ans : കോഴിക്കോട് 

*കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ans : ചാലിയാർ

*ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

ans : ഫറൂഖ്

*മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി?

ans : ചാലിയാർ

*കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം?

ans : ചാലിയാർ പ്രക്ഷോഭം    

*ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപിക നേതാവ്?

ans : കെ.എ. റഹ്മാൻ

ചാലക്കുടിപ്പുഴ 


*കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി? 

ans : ചാലക്കുടിപ്പുഴ (
145.5 km) 

*ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി? 

ans : ചാലക്കുടിപ്പുഴ 

*ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങൾ ?

ans : ആതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്

*കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

ans : ആതിരപ്പിള്ളി 

*ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?

ans : കൊടുങ്ങല്ലൂർ കായൽ

*പറമ്പിക്കുളം, കുരിയാർക്കുട്ടി, ഷോളയാർ, കാരപ്പാറ, ആനക്കയം എന്നീ പുഴകൾ ചേർന്ന് രൂപംകൊള്ളുന്ന നദി?

ans : ചാലക്കുടിപ്പുഴ

*കേരളത്തിലെ പ്രക്യത്യാലുള്ള ഏക ഓക്സസ്ബോ തടാകം?

ans : വൈന്തല തടാകം

മഞ്ചേശ്വരം പുഴ


*ഏറ്റവും ചെറിയ നദി?

ans : മഞ്ചേശ്വരം പുഴ (16 കി.മീ.)

*കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി ?

ans : മഞ്ചേശ്വരം പുഴ 

*മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?

ans : ബാലപ്പുണിക്കുന്നുകൾ 

*തലപ്പാടിപ്പുഴ എന്നറിയപ്പെടുന്നത്?

ans :  മഞ്ചേശ്വരം പുഴ 

*മഞ്ചേശ്വരം പുഴയുടെ പതന സ്ഥാനം?

ans : ഉപ്പള്ള കായൽ

*തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? 

ans : ചാലിപ്പുഴ 

*പരവൂർ കായലിൽ പതിക്കുന്ന നദി?

ans : ഇത്തിക്കരപ്പുഴ 

*കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ നദി?

ans : നെയ്യാർ (56 കി.മീ.)

*ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ്?

ans : നെയ്യാർ 

*കിള്ളിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?

ans : ആറ്റുകാൽ ക്ഷേത്രം

*കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി 

ans : കുന്തിപ്പുഴ 

*കേരളത്തിൽ മലിനീകരണം കൂടിയ നദി

ans : ചാലിയാർ 

വെള്ളച്ചാട്ടങ്ങൾ 


*അതിരപ്പിള്ളി - തൃശ്ശൂർ 

*വാഴച്ചാൽ - തൃശ്ശൂർ 

*സൂചിപ്പാറ - വയനാട് 

*തുഷാരഗിരി - കോഴിക്കോട്

* അരിപ്പാറ - കോഴിക്കോട്

*തൊമ്മൻകുത്ത് - ഇടുക്കി 

*തുവാനം - ഇടുക്കി 

*പാലരുവി - കൊല്ലം

*ആഢ്യൻപാറ - മലപ്പുറം

*പെരുന്തേനരുവി - പത്തനംതിട്ട 

*അരുവിക്കുഴി - തിരുവനന്തപുരം

*ധോണി - പാലക്കാട് 

സാഹിത്യകൃതികളിലെ നദികൾ


*വില്യം ലോഗന്റെ 'മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ans :  കോരപ്പുഴ

*ഒ.വി.വിജയന്റെ "ഗുരു സാഗരം' എന്ന കൃതി യിൽ പ്രതിപാദിച്ചിരിക്കുന്ന നദി ?

ans : തുതപ്പുഴ

*S.K. പൊറ്റക്കാടിന്റെ ‘നാടൻ പ്രേമം" എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ans : ഇരുവഞ്ഞിപ്പുഴ  

*ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ  "ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി?

ans : മീനച്ചിലാറ്

*കർണ്ണാടകയിൽ ഉത്ഭവിച്ച്  കേരളത്തിലേക്കൊഴുകുന്ന പ്രമുഖ നദി?

ans : വളപട്ടണം  നദി

*മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ  നദി? 

ans : ചന്ദ്രഗിരിപ്പുഴ

*കാസർകോട് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?

ans : ചന്ദ്രഗിരിപ്പുഴ

*ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ജില്ല?

ans : കാസർകോട്

*ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

ans : കാസർകോട്

*കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?

ans : 12

*ഏറ്റവുമധികം ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി ?

ans : മൂവാറ്റുപുഴയാറ്

*പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി?

ans : കല്ലടയാർ

*കല്ലടയാറിന്റെ പതന സ്ഥാനം?

ans : അഷ്ടമുടിക്കായൽ

*പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?

ans : കല്ലട നദിയിൽ (കൊല്ലം)

*മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?

ans : കോട്ടയം

കിഴക്കോട്ടൊഴുകുന്ന നദികൾ


*കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?

ans : കാവേരി

*തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ?

ans : പാമ്പാർ, ഭവാനി

കബനി


*വയനാട് ജില്ലയിൽ ഉത്ഭവിച്ച കർണാടകത്തിലേക്കൊഴകുന്ന നദി?

ans : കബനി

*ഏതെല്ലാം നദികൾ കൂടിച്ചേർന്നാണ് കബനി നദി രൂപപ്പെടുന്നത്?

ans : പനമരം, മാനന്തവാടി നദികൾ

*കബനി നദി ഒഴുകുന്ന ജില്ല?

ans : വയനാ

*കബനി നദിയുടെ തീരത്ത സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

ans : നാഗർഹോൾ ദേശീയോദ്യാനം (കർണാടക) 

*കബനി നദി പതിക്കുന്നത്?

ans : കാവേരി നദിയിൽ 

*കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന വലിയ നദി?

ans : കബനി നദി

*കേരളത്തിൽ കബനി നദിയുടെ നീളം?

ans : 57 കി.മീ. 

*കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

ans : കബനി നദി

*ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി?

ans : കബനി

പാമ്പാർ 


*കേരളത്തിൽ പാമ്പാറിന്റെ നീളം?

ans : 25 കി.മീ.

*പാമ്പാർ ഒഴുകുന്ന ജില്ല?

ans : ഇടുക്കി 

*ദേവികുളത്ത് ഉത്ഭവിച്ച കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകുന്ന നദി?

ans : പാമ്പാർ

*തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി?

ans : പാമ്പാർ

*പാമ്പാറും തേനാറും തമിഴ്നാട്ടിൽവെച്ച സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

ans : അമരാവതി

*പാമ്പാർ ഉത്ഭവിക്കുന്നതെവിടെ നിന്ന്?

ans : ആനമുടി

*കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത്?

ans : പാമ്പാർ

*'തൂവാനം വെള്ളച്ചാട്ടം' ഏത് നദിയിലാണ്?

ans : പാമ്പാർ

ഭവാനി 


*ഭവാനി നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്?

ans : നീലഗിരി കുന്നുകൾ

*കേരളത്തിൽ ഭവാനി നദിയുടെ  നീളം?

ans : 38 കി.മീ.

*ഭവാനി നദി ഒഴുകുന്ന ജില്ല?

ans : പാലക്കാട്

*ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന പ്രധാന നദികൾ?

ans : ശിരുവാണി, വരഗാർ

*ഭവാനിപ്പുഴ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം?

ans : കൽക്കണ്ടയൂർ

*ഭവാനി നദി പതിക്കുന്നത് ?

ans : കാവേരി നദിയിൽ

*മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി?

ans : ഭവാനി

*അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏത്?

ans : ശിരുവാണി

*കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? 

ans : ശിരുവാണി


Manglish Transcribe ↓


pampaanadi


*keralatthile moonnaamatthe neelam koodiya nadi?

ans : pampa(176 ki. Mee.)

*pampaanadi uthbhavikkunnath?

ans : pulicchimala (idukki)

*pampaa nadi pathikkunnath?

ans : vempanaattukaayalil

*'pampayude daanam’ ennariyappedunnath?

ans : kuttanaadu

*pampaa nadiye maalinyamukthamaakkaan kendrasarkkaar naashanal rivar kansarvveshan plaan prakaaram aarambhiccha paddhathi?

ans : pampa aakshan plaan

*maaraaman kanvenshan, cherukolpuzha hindumatha sammelanam,aaranmula  vallamkali enniva nadakkunna nadeetheeram? 

ans : pampaanadi 

*shabarimala, edathvaapalli enniva sthithi cheyyunna nadeetheeram? 

ans : pampa

*thiruvithaamkoorinte jeeva naadi?

ans : pampa

*pampayude pradhaana poshaka nadikal?

ans : acchan kovilaar, kakki. Kallaar, azhutha

*pampaanadiyile pradhaana vellacchaattam?

ans : perunthenaruvi

pampaa nadiyile vallamkali


*aaranmula  uthruttaathi vallamkali nadakkunna nadi?

ans : pampaa nadi

*champakkulam moolam vallamkali nadakkunna nadi?

ans : pampaa nadi

*raajeevgaandhi drophi  vallamkali nadakkunna nadi?

ans : pampaa nadi

*aaralam vanyajeevi  samnkethatthiloode ozhukunna nadi ? 

ans : cheenkannippuzha 

*chimmini vanyajeevi samrakshana kendratthil ninnu uthbhavikkunna nadi?

ans : kurumaalippuzha

*nilampoorile thekkin kaadukaliloode ozhukunna nadi?

ans : chaaliyaar 

*sylantu vaaliyiloode ozhukunna nadi?

ans : kunthippuzha

*iravikulam, marayoor, chinnaar vanyajeevi sankethangaliloode ozhukunna nadi?

ans : paampaar

*thattekkaadu pakshi sankethatthiloode ozhukunna nadi?

ans : periyaar

chaaliyaar


*keralatthile naalaamatthe neelam koodiya nadi?

ans : chaaliyaar (169 ki. Mee.) 

*chaaliyaarinte uthbhavam?

ans : ilampalerikunnu  (vayanaadu) .

*kallaayippuzha ozhukunna jilla?

ans : kozhikkodu 

*keralatthil svarnnanikshepam kandetthiyittulla nadeetheeram?

ans : chaaliyaar

*chaaliyaarinte theeratthu sthithi cheyyunna pattanam?

ans : pharookhu

*malineekaranatthil onnaam sthaanatthulla nadi?

ans : chaaliyaar

*keralatthil vaayu jalamalineekaranatthinethire nadanna aadya samghaditha prakshobham?

ans : chaaliyaar prakshobham    

*chaaliyaar samrakshana samithiyude sthaapika nethaav?

ans : ke. E. Rahmaan

chaalakkudippuzha 


*keralatthile anchaamatthe neelam koodiya nadi? 

ans : chaalakkudippuzha (
145. 5 km) 

*jyva vyviddhyam ettavum kooduthalulla nadi? 

ans : chaalakkudippuzha 

*chaalakkudippuzhayil sthithicheyyunna prasiddhamaaya vellacchaattangal ?

ans : aathirappilli, vaazhacchaal, peringalkkutthu

*keralatthile ettavum valiya vellacchaattam?

ans : aathirappilli 

*chaalakkudippuzha pathikkunna kaayal?

ans : kodungalloor kaayal

*parampikkulam, kuriyaarkkutti, sholayaar, kaarappaara, aanakkayam ennee puzhakal chernnu roopamkollunna nadi?

ans : chaalakkudippuzha

*keralatthile prakyathyaalulla eka oksasbo thadaakam?

ans : vynthala thadaakam

mancheshvaram puzha


*ettavum cheriya nadi?

ans : mancheshvaram puzha (16 ki. Mee.)

*keralatthile ettavum vadakkeyattatthe nadi ?

ans : mancheshvaram puzha 

*mancheshvaram puzhayude uthbhavasthaanam?

ans : baalappunikkunnukal 

*thalappaadippuzha ennariyappedunnath?

ans :  mancheshvaram puzha 

*mancheshvaram puzhayude pathana sthaanam?

ans : uppalla kaayal

*thushaaragiri vellacchaattam sthithicheyyunna nadi? 

ans : chaalippuzha 

*paravoor kaayalil pathikkunna nadi?

ans : itthikkarappuzha 

*keralatthile ettavum thekke attatthe nadi?

ans : neyyaar (56 ki. Mee.)

*shreenaaraayana guru shivaprathishdta nadatthiya aruvippuram ethu nadiyude theeratthaan?

ans : neyyaar 

*killiyaarinte theeratthu sthithi cheyyunna prasiddha theerththaadana kendram?

ans : aattukaal kshethram

*keralatthil ettavum malineekaranam kuranja nadi 

ans : kunthippuzha 

*keralatthil malineekaranam koodiya nadi

ans : chaaliyaar 

vellacchaattangal 


*athirappilli - thrushoor 

*vaazhacchaal - thrushoor 

*soochippaara - vayanaadu 

*thushaaragiri - kozhikkodu

* arippaara - kozhikkodu

*thommankutthu - idukki 

*thuvaanam - idukki 

*paalaruvi - kollam

*aaddyanpaara - malappuram

*perunthenaruvi - patthanamthitta 

*aruvikkuzhi - thiruvananthapuram

*dhoni - paalakkaadu 

saahithyakruthikalile nadikal


*vilyam logante 'malabaar maanuvalil prathipaadicchirikkunna nadi?

ans :  korappuzha

*o. Vi. Vijayante "guru saagaram' enna kruthi yil prathipaadicchirikkunna nadi ?

ans : thuthappuzha

*s. K. Pottakkaadinte ‘naadan premam" enna kruthiyil prathipaadicchirikkunna nadi?

ans : iruvanjippuzha  

*bukkar sammaanam labhiccha aruddhathi royi yude  "godu ophu smol thingsk” enna. Kruthiyil paraamarshicchirikkunna nadi?

ans : meenacchilaaru

*karnnaadakayil uthbhavicchu  keralatthilekkozhukunna pramukha nadi?

ans : valapattanam  nadi

*maurya saamraajya sthaapakanaaya chandraguptha mauryante peril ariyappedunna keralatthile  nadi? 

ans : chandragirippuzha

*kaasarkodu pattanatthe 'u' aakruthiyil chuttiyozhukunna nadi?

ans : chandragirippuzha

*chandragirippuzhayude theeratthu sthithicheyyunna jilla?

ans : kaasarkodu

*ettavum kooduthal nadikal ozhukunna jilla?

ans : kaasarkodu

*kaasarkodu jillayiloode ozhukunna nadikalude ennam?

ans : 12

*ettavumadhikam jillakaliloode kadannu pokunna keralatthile nadi ?

ans : moovaattupuzhayaaru

*punaloor thookkupaalam sthithicheyyunna nadi?

ans : kalladayaar

*kalladayaarinte pathana sthaanam?

ans : ashdamudikkaayal

*paalaruvi vellacchaattam sthithicheyyunnath?

ans : kallada nadiyil (kollam)

*meenacchilaarinte theeratthu sthithicheyyunna pattanam?

ans : kottayam

kizhakkottozhukunna nadikal


*kabani, paampaar, bhavaani enniva ethu nadiyude poshakanadikalaan?

ans : kaaveri

*thamizhnaattilekku ozhukunna keralatthile nadikal?

ans : paampaar, bhavaani

kabani


*vayanaadu jillayil uthbhaviccha karnaadakatthilekkeaazhakunna nadi?

ans : kabani

*ethellaam nadikal koodicchernnaanu kabani nadi roopappedunnath?

ans : panamaram, maananthavaadi nadikal

*kabani nadi ozhukunna jilla?

ans : vayanaa

*kabani nadiyude theerattha sthithi cheyyunna desheeyodyaanam?

ans : naagarhol desheeyodyaanam (karnaadaka) 

*kabani nadi pathikkunnath?

ans : kaaveri nadiyil 

*keralatthil ninnu kizhakkottu ozhukunna valiya nadi?

ans : kabani nadi

*keralatthil kabani nadiyude neelam?

ans : 57 ki. Mee. 

*kuruvaa dveepu sthithi cheyyunna nadi?

ans : kabani nadi

*baanaasura saagar daam sthithi cheyyunna nadi?

ans : kabani

paampaar 


*keralatthil paampaarinte neelam?

ans : 25 ki. Mee.

*paampaar ozhukunna jilla?

ans : idukki 

*devikulatthu uthbhaviccha keralatthiloode thamizhnaattilekku ozhukunna nadi?

ans : paampaar

*thalayaar ennu thudakkatthil ariyappettirunna nadi?

ans : paampaar

*paampaarum thenaarum thamizhnaattilveccha samgamicchundaakunna kaaveriyude pradhaana poshakanadi?

ans : amaraavathi

*paampaar uthbhavikkunnathevide ninnu?

ans : aanamudi

*keralatthil kizhakkottozhukunna nadikalil ettavum cheruth?

ans : paampaar

*'thoovaanam vellacchaattam' ethu nadiyilaan?

ans : paampaar

bhavaani 


*bhavaani nadi uthbhavikkunnathevide ninnu?

ans : neelagiri kunnukal

*keralatthil bhavaani nadiyude  neelam?

ans : 38 ki. Mee.

*bhavaani nadi ozhukunna jilla?

ans : paalakkaadu

*bhavaanippuzhayil etthiccherunna pradhaana nadikal?

ans : shiruvaani, varagaar

*bhavaanippuzha thamizhnaattilekku praveshikkunna sthalam?

ans : kalkkandayoor

*bhavaani nadi pathikkunnathu ?

ans : kaaveri nadiyil

*mukkaali thadayana sthithicheyyunna nadi?

ans : bhavaani

*attappaadiyiloode ozhukunna nadi eth?

ans : shiruvaani

*koyampatthoor pattanatthilekku jalavitharanam nadatthaanaayi anakkettu nirmmicchirikkunna nadi? 

ans : shiruvaani
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution