കേരള നവോത്ഥാനം(വി.ടി. ഭട്ടതിരിപ്പാട് ,കുമാരനാശാൻ,എ. കെ. ഗോപാലൻ )

വി.ടി. ഭട്ടതിരിപ്പാട് (1896-1982)


*വി.ടി. ഭട്ടതിരിപ്പാട് ജനിച്ചത്?

ans : 1896 മാർച്ച് 26 

*വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം?

ans : അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

*‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ?

ans : ഇടക്കുന്നി

*അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്?

ans : വി.ടി. ഭട്ടതിരിപ്പാട് 

*ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

ans : വി.ടി. ഭട്ടതിരിപ്പാട് 

*യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ?

ans : വി.ടി. ഭട്ടതിരിപ്പാട് 

*വി.ടി.ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക ഐ.എൻ.സി. സമ്മേളനം?

ans : അഹമ്മദാബാദ് സമ്മേളനം (1921) 

*കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസം നടത്തിയ കാൽനട പ്രചരണ ജാഥ?

ans : യാചനയാത്ര (1931)

*കുടുക മുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം,മിശ്രഭോജനം തുടങ്ങിയ സാമൂഹി പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയത്?

ans : വി.ടി. ഭട്ടതിരിപ്പാട്

*1968-ൽ മിശ വിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ 'സാമൂഹിക പരിഷ്കരണ ജാഥ’ നയിച്ചത്?

ans : വി.ടി. ഭട്ടതിരിപ്പാട് 

*വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ?

ans : കണ്ണീരും കിനാവും (1970)

*"എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും' - ആരുടെ വാക്കുകൾ?

ans : വി.ടി. ഭട്ടതിരിപ്പാട്

*വി.ടി. ഭട്ടതിരിപ്പാട് അന്തരിച്ച വർഷം?

ans : 1982 ഫെബ്രുവരി 12

*അമ്പലങ്ങൾക്ക് തീ കൊളുത്തുക' എന്ന ചെറുലേഖനത്തിന്റെ കർത്താവ്?

ans : വി.ടി. ഭട്ടതിരിപ്പാട് 

*ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്നഭിപ്രായപ്പെട്ടത്?

ans : സി. കേശവൻ

യോഗക്ഷേമ സഭ


*യോഗക്ഷേമസഭയുടെ പ്രധാന പ്രവർത്തകൻ?

ans : വി.ടി. ഭട്ടതിരിപ്പാട് 

*യോഗക്ഷേമ സഭ രൂപംകൊണ്ടത്?

ans : 1908 

*യോഗക്ഷേമ സഭയുടെ മുദ്രാവാക്യം?

ans : നമ്പൂതിരിയെ മനുഷ്യനാക്കുക 

*യോഗക്ഷേമസഭയുടെ ആദ്യ അദ്ധ്യക്ഷൻ?

ans : ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്

*യോഗക്ഷേമസഭയുടെ മുഖപത്രം?

ans : മംഗളോദയം

*യോഗക്ഷേമ സഭ പുറത്തിറക്കിയ രണ്ട് മാസികകൾ?

ans : ഉണ്ണി നമ്പൂതിരി മാസിക,യോഗക്ഷേമ മാസിക

*യോഗക്ഷേമസഭ വിധവാ പുനർവിവാഹപ്രമേയം പാസ്സാക്കിയത്?

ans : പേരമംഗലം സമ്മേളനം (1933) 

തൂലികയിലൂടെ

>പൊഴിഞ്ഞ പൂക്കൾ - വി.ടി. ഭട്ടതിരിപ്പാട് >ഋതുമതി - എം.പി. ഭട്ടതിരിപ്പാട് >കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി >കഴിഞ്ഞ കാലം - കെ.പി.കേശവമേനോൻ >മറക്കുടയ്ക്കക്കുള്ളിലെ മഹാനരകം - എം.ആർ. ഭട്ടതിരിപ്പാട്

വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രമുഖ രചനകൾ

>കണ്ണീരും കിനാവും  >കർമ്മവിപാകം >ദക്ഷിണായനം >ചക്രവാളങ്ങൾ >പൊഴിഞ്ഞ പൂക്കൾ >വെടി വെട്ടം >കരിഞ്ചന്ത >രജനീരംഗം >പോംവഴി  >എന്റെ മണ്ണ് >കാലത്തിന്റെ സാക്ഷി >സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു >അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് >വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും

എ. കെ. ഗോപാലൻ(1904-1977)


*എ. കെ. ഗോപാലൻ ജനിച്ചത്?

ans : 1904 ഒക്ടോബർ 1

*എ. കെ. ഗോപാലൻ ജനിച്ച സ്ഥലം?

ans : കണ്ണൂരിലെ മാവില

*കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?

ans : എ.കെ. ഗോപാലൻ

*എ.കെ. ഗോപാലന്റെ ആത്മകഥ?

ans : എന്റെ ജീവിതകഥ

*എ.കെ.ജി ,എ.എൻ.സി-യിൽ അംഗമായ വർഷം?

ans : 1927

*പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്?

ans : എ.കെ. ഗോപാലൻ

*ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?

ans : എ.കെ. ഗോപാലൻ 

*എ.കെ.ജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത്?

ans : തൃശ്ശൂർ (1958)

*ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും 'ക്ഷേത്ര സത്യാഗ്രഹ ജാഥ’ നടത്തിയത്?

ans : എ.കെ.ഗോപാലൻ 

*കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് ‘മലബാർ ജാഥ’ നയിച്ചത്?

ans : എ.കെ.ഗോപാലൻ 

*1960-ൽ കാസർഗോഡുനിന്നും തിരുവനന്തപുരം വരെ ‘കാൽനട ജാഥ’ നയിച്ചത്?

ans : എ.കെ.ഗോപാലൻ

*1935-ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത്?

ans : എ.കെ.ഗോപാലൻ

*എ.കെ.ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം?

ans : 1990

*ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

ans : എ.കെ. ഗോപാലൻ

*എ.കെ. ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി  നിർമ്മിച്ച സിനിമ?

ans : എ.കെ.ജി. അതിജീവനത്തിന്റെ കനൽവഴികൾ(സംവിധാനം-ഷാജി. എൻ. കരുൺ)

*എ.കെ.ജി അന്തരിച്ചത്?

ans : 1977 മാർച്ച് 22 

*എ.കെ.ജി ദിനമായി ആചരിക്കുന്നത്?

ans : മാർച്ച് 22

*ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

ans : എ.കെ. ഗോപാലൻ

*ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക  പ്രതിപക്ഷ നേതാവ്?

ans : രാം സഭഗ്സിംഗ്   

*ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

ans : സി.എം. സ്റ്റീഫൻ

*ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ?

ans : എ.കെ. ഗോപാലൻ 

*കണ്ണൂരിൽ നിന്നും മദ്രാസിലെ പട്ടിണി ജാഥ നയിച്ച നേതാവ്?

ans : എ.കെ. ഗോപാലൻ (1936)

പ്രധാന കൃതികൾ 

>ഞാൻ ഒരു പുതിയ ലോകം കണ്ടു >എന്റെ പൂർവ്വകാല സ്മരണകൾ >കൊടുങ്കാറ്റിന്റെ മാറ്റൊലി  >മണ്ണിനുവേണ്ടി >ഹരിജനം >എന്റെ ഡയറി >എ.കെ.ജി സെന്റർ - തിരുവനന്തപുരം  >എ.കെ.ജി ഭവൻ - ന്യൂഡൽഹി >എ.കെ.ജി പ്രതിമ - കണ്ണൂർ

കുമാരനാശാൻ (1873-1924)


*കുമാരനാശാൻ ജനിച്ചത്? 

ans : 1873 ഏപ്രിൽ 12

*കുമാരനാശാൻ ജനിച്ച സ്ഥലം?

ans : കായിക്കര (തിരുവനന്തപുരം) 

*അച്ഛന്റെ പേര്?

ans : നാരായണൻ 

*അമ്മയുടെ പേര്?

ans : കാളി

*കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്? 

ans : കുമാരു

*‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്?

ans : കുമാരനാശാൻ 

*ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്?

ans : കുമാരനാശാൻ 

*കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?

ans : വെയിൽസ് രാജകുമാരൻ 

*കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?

ans : 1913

*തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

ans : കുമാരനാശാൻ 

*ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി?

ans : കുമാരനാശാൻ (1973)

*ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി?

ans : കുമാരനാശാൻ

*കുമാരനാശാൻ എഡിറ്ററായS.N.D.P യുടെ മുഖപത്രം?

ans : വിവേകാദയം

*കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം?

ans : 1904

*പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?

ans : കുമാരനാശാൻ 

*കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ans : ശാരദാ ബുക്ക് ഡിപ്പോ

*കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്? 

ans : എ.ആർ.രാജരാജവർമ്മ 

*എഡ്വിൻ അർണോൾഡിന്റെ 'ലൈറ്റ ഓഫ് ഏഷ്യ' എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത്?

ans : കുമാരനാശാൻ 

*കുമാരനാശാന്റെ അവസാന കൃതി?

ans : കരുണ 

*വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?

ans : കരുണ

*മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി?

ans : ചണ്ഡാലഭിക്ഷുകി

*‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോദിപ്പിച്ച കവി?

ans : കുമാരനാശാൻ

*‘സ്നേഹമാണഖിലസാരമൂഴിയാൽ’ എന്ന് പാടിയ നവോത്ഥന നായകൻ?

ans : കുമാരനാശാൻ

*1922-ൽ  രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്?

ans : കുമാരനാശാൻ 

*റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?

ans : കുമാരനാശാൻ (1924 ജനുവരി 16) 

*റെഡിമീർ ബോട്ടപകടം നടന്ന ജലാശയം?

ans : പല്ലനയാർ 

*കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?

ans : തോന്നയ്ക്കൽ (തിരുവനന്തപുരം)

*എം.കെ. സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യ ഗീതം' എന്നത് ആരുടെ ജീവചരിത്രമാണ്?

ans : കുമാരനാശാൻ 

*‘കുമാരനാശാൻ' എന്ന ജീവിതചരിത്രം എഴുതിയത്?

ans : കെ. സുരേന്ദ്രൻ 

*കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം?

ans : ആശാൻ വേൾഡ് പ്രൈസ്

*എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപകാവ്യം?

ans : പ്രരോദനം 

*മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതി ചിന്തയ്ക്കക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ans : ദുരവസ്ഥ

*ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?

ans : ദിവ്യകോകിലം

മഹാകവി


*മഹാകാവ്യം എഴുതാതെ ‘മഹാകവി' എന്ന പദവി ലഭിച്ച കവി?

ans : കുമാരനാശാൻ 

*കുമാരനാശാന് ‘മഹാകവി' എന്ന പദവി നൽകിയത്?

ans : മദ്രാസ് യൂണിവേഴ്സിറ്റി (1922)

വീണപൂവ്


*മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

ans : വീണപൂവ്

*കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?

ans : ജൈനിമേട് (പാലക്കാട്) 

*വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?

ans : മിതവാദി

*വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത്?

ans : ഭാഷാപോഷിണിയിൽ

നവോത്ഥാനത്തിന്റെ കവി


*കുമാരനാശാനെ 'ദിവ്യകോകിലം' എന്നു വിളിച്ചത്?

ans : ഡോ. ലീലാവതി 

*കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്?

ans : ജോസഫ് മുണ്ടശ്ശേരി

*കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി?

ans : മനുഷ്യ കഥാനുഗായികർ

*കുമാരനാശാനെ 'ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?

ans : ഡോ. പൽപ്പു

*'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവി' എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത്?

ans : തായാട്ട് ശങ്കരൻ

കുമാരനാശാന്റെ പ്രധാന കൃതികൾ


* വീണപൂവ്,വനമാല,മണിമാല,പുഷ്പവാടി,ശങ്കരശതകം, ഭക്തവിലാപം, കളകണ്ഠഗീതം,നളിനി,
ലീല,ശ്രീബുദ്ധചരിതം,സിംഹപ്രസവം,ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി,കരുണ

നാടകങ്ങൾ 


*വിചിത്രവിജയം, മൃത്യുഞ്ജയം


Manglish Transcribe ↓


vi. Di. Bhattathirippaadu (1896-1982)


*vi. Di. Bhattathirippaadu janicchath?

ans : 1896 maarcchu 26 

*vi. Di. Bhattathirippaadinte prashasthamaaya naadakam?

ans : adukkalayil ninnum arangatthekku

*‘adukkalayil ninnum arangatthekku’ enna naadakam aadyamaayi avatharippicchathevide?

ans : idakkunni

*antharjjana samaajam, bahumatha samooham enniva sthaapicchath?

ans : vi. Di. Bhattathirippaadu 

*braahmana samudaayatthile aadya mishravivaahatthinu nethruthvam nalkiyath?

ans : vi. Di. Bhattathirippaadu 

*yuvajana samgham enna prasthaanatthinte amarakkaaran?

ans : vi. Di. Bhattathirippaadu 

*vi. Di. Bhattathirippaadu pankeduttha eka ai. En. Si. Sammelanam?

ans : ahammadaabaadu sammelanam (1921) 

*keralatthile daridra vidyaarththikalkku padtikkaanulla saahacharyam undaakkanamennaavashyappetta vi. Di. Bhattathirippaadinte nethruthvatthil thrushoor muthal chandragirippuzha vare 7 divasam nadatthiya kaalnada pracharana jaatha?

ans : yaachanayaathra (1931)

*kuduka murikkal, antharjanangalude veshaparishkaranam,mishrabhojanam thudangiya saamoohi parishkaranangalkku nethruthvam nalkiyath?

ans : vi. Di. Bhattathirippaadu

*1968-l misha vivaaha prachaaranatthinaayi kaanjangaattu ninnum chempazhanthi vare 'saamoohika parishkarana jaatha’ nayicchath?

ans : vi. Di. Bhattathirippaadu 

*vi. Di. Bhattathirippaadinte aathmakatha?

ans : kanneerum kinaavum (1970)

*"ente sahodaree sahodaranmaare karinkalline kallaayi thanne karuthuka. Manushyane manushyanaayum' - aarude vaakkukal?

ans : vi. Di. Bhattathirippaadu

*vi. Di. Bhattathirippaadu anthariccha varsham?

ans : 1982 phebruvari 12

*ampalangalkku thee kolutthuka' enna cherulekhanatthinte kartthaav?

ans : vi. Di. Bhattathirippaadu 

*orampalam nashicchaal athrayum andhavishvaasam nashikkum ennabhipraayappettath?

ans : si. Keshavan

yogakshema sabha


*yogakshemasabhayude pradhaana pravartthakan?

ans : vi. Di. Bhattathirippaadu 

*yogakshema sabha roopamkondath?

ans : 1908 

*yogakshema sabhayude mudraavaakyam?

ans : nampoothiriye manushyanaakkuka 

*yogakshemasabhayude aadya addhyakshan?

ans : deshamamgalam shankaran nampoothirippaadu

*yogakshemasabhayude mukhapathram?

ans : mamgalodayam

*yogakshema sabha puratthirakkiya randu maasikakal?

ans : unni nampoothiri maasika,yogakshema maasika

*yogakshemasabha vidhavaa punarvivaahaprameyam paasaakkiyath?

ans : peramamgalam sammelanam (1933) 

thoolikayiloode

>pozhinja pookkal - vi. Di. Bhattathirippaadu >ruthumathi - em. Pi. Bhattathirippaadu >kozhinja ilakal - josaphu mundasheri >kazhinja kaalam - ke. Pi. Keshavamenon >marakkudaykkakkullile mahaanarakam - em. Aar. Bhattathirippaadu

vi. Di. Bhattathirippaadinte pramukha rachanakal

>kanneerum kinaavum  >karmmavipaakam >dakshinaayanam >chakravaalangal >pozhinja pookkal >vedi vettam >karinchantha >rajaneeramgam >pomvazhi  >ente mannu >kaalatthinte saakshi >sathyamennathu ivide manushyanaakunnu >adukkalayil ninnu arangattheykku >vishakkaattha dyvavum vishakkunna manushyanum

e. Ke. Gopaalan(1904-1977)


*e. Ke. Gopaalan janicchath?

ans : 1904 okdobar 1

*e. Ke. Gopaalan janiccha sthalam?

ans : kannoorile maavila

*keralatthile sahakarana prasthaanatthinte pithaav?

ans : e. Ke. Gopaalan

*e. Ke. Gopaalante aathmakatha?

ans : ente jeevithakatha

*e. Ke. Ji ,e. En. Si-yil amgamaaya varsham?

ans : 1927

*paavangalude padatthalavan ennariyappetta nethaav?

ans : e. Ke. Gopaalan

*inthyan kophi hausinte sthaapakan?

ans : e. Ke. Gopaalan 

*e. Ke. Ji aadyatthe inthyan kophi hausu sthaapicchath?

ans : thrushoor (1958)

*guruvaayoor sathyaagrahatthodanubandhicchu kannooril ninnum 'kshethra sathyaagraha jaatha’ nadatthiyath?

ans : e. Ke. Gopaalan 

*kozhikkodu ninnu thiruvithaamkoorilekku ‘malabaar jaatha’ nayicchath?

ans : e. Ke. Gopaalan 

*1960-l kaasargoduninnum thiruvananthapuram vare ‘kaalnada jaatha’ nayicchath?

ans : e. Ke. Gopaalan

*1935-le thiruvannoor kottanmil samaratthinu nethruthvam nalkiyath?

ans : e. Ke. Gopaalan

*e. Ke. Gopaalan inthyan thapaal sttaampil aadarikkappetta varsham?

ans : 1990

*inthyayil karuthal thadankal niyamaprakaaram arasttilaaya aadya vyakthi?

ans : e. Ke. Gopaalan

*e. Ke. Gopaalante jeevithatthe aaspadamaakki  nirmmiccha sinima?

ans : e. Ke. Ji. Athijeevanatthinte kanalvazhikal(samvidhaanam-shaaji. En. Karun)

*e. Ke. Ji antharicchath?

ans : 1977 maarcchu 22 

*e. Ke. Ji dinamaayi aacharikkunnath?

ans : maarcchu 22

*loksabhayile aadya prathipaksha nethaav?

ans : e. Ke. Gopaalan

*loksabhayile aadyatthe audyogika  prathipaksha nethaav?

ans : raam sabhagsimgu   

*loksabhayil audyogika prathipaksha nethaavaaya eka malayaali?

ans : si. Em. Stteephan

*guruvaayoor sathyaagrahatthinte volantiyar kyaapttan?

ans : e. Ke. Gopaalan 

*kannooril ninnum madraasile pattini jaatha nayiccha nethaav?

ans : e. Ke. Gopaalan (1936)

pradhaana kruthikal 

>njaan oru puthiya lokam kandu >ente poorvvakaala smaranakal >kodunkaattinte maattoli  >manninuvendi >harijanam >ente dayari >e. Ke. Ji sentar - thiruvananthapuram  >e. Ke. Ji bhavan - nyoodalhi >e. Ke. Ji prathima - kannoor

kumaaranaashaan (1873-1924)


*kumaaranaashaan janicchath? 

ans : 1873 epril 12

*kumaaranaashaan janiccha sthalam?

ans : kaayikkara (thiruvananthapuram) 

*achchhante per?

ans : naaraayanan 

*ammayude per?

ans : kaali

*kumaaranaashaante kuttikkaalatthe per? 

ans : kumaaru

*‘snehagaayakan', ' aashayagambheeran' enningane ariyappedunnath?

ans : kumaaranaashaan 

*do. Palppuvinte maanasaputhran ennariyappettirunnath?

ans : kumaaranaashaan 

*kumaaranaashaanu madraasu sarvvakalaashaalayil ninnum pattum valayum sammaanicchath?

ans : veyilsu raajakumaaran 

*kumaaranaashaan shreemoolam prajaasabhayil amgamaayath?

ans : 1913

*thiruvithaamkoor niyamanirmmaana sabhayil amgamaaya aadya kavi?

ans : kumaaranaashaan 

*inthyan thapaal sttaampil prathyakshappetta aadyatthe malayaala kavi?

ans : kumaaranaashaan (1973)

*shreenaaraayana dharmma paripaalana samghatthinte (s. N. D. P) aadya sekrattari?

ans : kumaaranaashaan

*kumaaranaashaan edittaraayas. N. D. P yude mukhapathram?

ans : vivekaadayam

*kumaaranaashaante pathraadhipathyatthil 'vivekodayam" aarambhiccha varsham?

ans : 1904

*prathibha enna maasikayude pathraadhipar?

ans : kumaaranaashaan 

*kumaaranaashaan sthaapiccha pusthakashaala?

ans : shaaradaa bukku dippo

*kumaaranaashaante naliniykku avathaarika ezhuthiyath? 

ans : e. Aar. Raajaraajavarmma 

*edvin arnoldinte 'lytta ophu eshya' enna kruthi malayaalatthil shree buddhacharitham enna peril tharjjama cheyth?

ans : kumaaranaashaan 

*kumaaranaashaante avasaana kruthi?

ans : karuna 

*vanchippaattinte vrutthatthil kumaaranaashaan ezhuthiya khandakaavyam?

ans : karuna

*maathamgiyude kathaparayunna kumaaranaashaante kruthi?

ans : chandaalabhikshuki

*‘maattuvin chattangale’ ennu kavithayiloode udbodippiccha kavi?

ans : kumaaranaashaan

*‘snehamaanakhilasaaramoozhiyaal’ ennu paadiya navoththana naayakan?

ans : kumaaranaashaan

*1922-l  rabeendranaatha daagor shreenaaraayanaguruvine sandarshicchappol vivartthakanaayirunnath?

ans : kumaaranaashaan 

*redimeer bottapakadatthil mariccha malayaala kavi?

ans : kumaaranaashaan (1924 januvari 16) 

*redimeer bottapakadam nadanna jalaashayam?

ans : pallanayaar 

*kumaaranaashaan smaarakam sthithicheyyunnath?

ans : thonnaykkal (thiruvananthapuram)

*em. Ke. Saanuvinte 'mruthyunjjayam kaavya geetham' ennathu aarude jeevacharithramaan?

ans : kumaaranaashaan 

*‘kumaaranaashaan' enna jeevithacharithram ezhuthiyath?

ans : ke. Surendran 

*kumaaranaashaante smaranaarththam erppedutthiya puraskaaram?

ans : aashaan veldu prysu

*e. Aar. Raajaraajavarmmayude niryaanatthil duakhicchu kumaaranaashaan rachiccha vilaapakaavyam?

ans : prarodanam 

*maappila lahalayude pashchaatthalatthil jaathi chinthaykkakkethire kumaaranaashaan rachiccha kaavyam?

ans : duravastha

*daagorinodulla bahumaanasoochakamaayi kumaaranaashaan rachiccha kruthi?

ans : divyakokilam

mahaakavi


*mahaakaavyam ezhuthaathe ‘mahaakavi' enna padavi labhiccha kavi?

ans : kumaaranaashaan 

*kumaaranaashaanu ‘mahaakavi' enna padavi nalkiyath?

ans : madraasu yoonivezhsitti (1922)

veenapoovu


*malayaalatthile aadyatthe lakshanamottha khandakaavyam?

ans : veenapoovu

*kumaaranaashaan veenapoovu ezhuthiya sthalam?

ans : jynimedu (paalakkaadu) 

*veenapoovu aadyamaayi acchadiccha maasika?

ans : mithavaadi

*veenapoovu punaprasiddheekaricchath?

ans : bhaashaaposhiniyil

navoththaanatthinte kavi


*kumaaranaashaane 'divyakokilam' ennu vilicchath?

ans : do. Leelaavathi 

*kumaaranaashaane 'viplavatthinte shukranakshathram' ennu vilicchath?

ans : josaphu mundasheri

*kumaaranaashaane 'viplavatthinte shukranakshathram ennu mundasheri visheshippiccha kruthi?

ans : manushya kathaanugaayikar

*kumaaranaashaane 'chinnasvaami’ ennu abhisambodhana cheythath?

ans : do. Palppu

*'viplavatthinte kavi', 'navoththaanatthinte kavi' enningane kumaaranaashaane vilicchath?

ans : thaayaattu shankaran

kumaaranaashaante pradhaana kruthikal


* veenapoovu,vanamaala,manimaala,pushpavaadi,shankarashathakam, bhakthavilaapam, kalakandtageetham,nalini,
leela,shreebuddhacharitham,simhaprasavam,graamavrukshatthile kuyil, prarodanam, chinthaavishdayaaya seetha, duravastha,chandaalabhikshuki,karuna

naadakangal 


*vichithravijayam, mruthyunjjayam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution