സംഘകാലം 2

രണ്ടാം ചേരസാമ്രാജ്യം (കുലശേഖരസാമ്രാജ്യം) 


*രണ്ടാം ചേരസാമ്രാജ്യത്തിന്റെ (കുലശേഖരസാമ്രാജ്യം) ഭരണ കാലഘട്ടം?

ans : 800 - 1102 എ.ഡി 

*രണ്ടാം ചേരസാമ്രാജ്യത്തിന്റെ (കുലശേഖരസാമ്രാജ്യം) ആസ്ഥാനം?

ans : മഹോദയപുരം 

*ചേരൻമാരുടെ തലസ്ഥാനമായിരുന്ന മഹോദയപുരം അഥവാ തിരുവഞ്ചിക്കുളത്തിന്റെ ഇപ്പോഴത്തെ പേര്? 

ans : കൊടുങ്ങല്ലൂർ 

*കുലശേഖര സാമ്രാജ്യ സ്ഥാപകൻ?

ans : കുലശേഖര വർമ്മൻ (കുലശേഖര ആൾവാർ) 

*ശങ്കരാചാര്യരുടെ സമകാലീനനായ ചേരരാജാവ്? 

ans : കുലശേഖരവർമ്മ 

*കുലശേഖര ആൾവാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ?

ans : തോലൻ

*തോലന്റെ പ്രസിദ്ധമായ കൃതികൾ?

ans : ആട്ടപ്രകാരം,ക്രമദീപിക

*കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ans : കുലശേഖരന്മാരുടെ ഭരണകാലഘട്ടം

*കുലശേഖര ആൾവാറിന്റെ പ്രധാന നാടകങ്ങൾ?

ans : തപതീസംവരണം, സുഭദ്രാധനജ്ഞയം,വിച്ഛിന്നാഭിഷേകം

*കുലശേഖര കാലഘട്ടത്തിലെ കേരളത്തിലെ പ്രധാന തുറമുഖങ്ങൾ?

ans : കാന്തള്ളൂർ, വിഴിഞ്ഞം, കൊല്ലം മുസിരിസ് 

*കുലശേഖര ആൾവാറിനുശേഷം അധികാരത്തിൽ വന്നത്?

ans : രാജശേഖരവർമ്മൻ 

*ശങ്കരാചാര്യരുടെ ശിവാനന്ദ ലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ്?

ans : രാജശേഖര വർമ്മൻ

*എ.ഡി.829ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേരരാജാവിന്റെ സമയത്താണ്?

ans : രാജശേഖര വർമ്മൻ 

*ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?

ans : ഗോദ രവിവർമ്മ (923 എ.ഡി.) 

*മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

ans : സ്ഥാണു രവിവർമ്മ

*അറബി സഞ്ചാരിയായ സുലൈമാൻ കേരളം സന്ദർശിച്ചത് സ്ഥാണു രവിവർമ്മന്റെ കാലത്താണ് (851 എ.ഡി.) 

*ശങ്കര നാരായണീയത്തിന്റെ കർത്താവായ ശങ്കര നാരായണൻ ഏത് കുലശേഖര രാജാവിന്റെ ആസ്ഥാന പണ്ഡിതനായിരുന്നു?

ans : സ്ഥാണു രവിവർമ്മ കുലശേഖരൻ

*ആശ്ചര്യ മഞ്ജരി എന്ന ഗദ്യ കൃതിയുടെ കർത്താവ്?

ans : കുലശേഖര ആൾവാർ

*തമിഴ് ഭക്തി കാവ്യമായ പെരുമാൾ തിരുമൊഴിയുടെ കർത്താവ്? 

ans : കുലശേഖര ആൾവാർ

*കുലശേഖര ആൾവാർ രചിച്ച സംസ്ക്യത ഭക്തി കാവ്യം?

ans : മുകുന്ദമാല

*'കേരള ചൂഢാമണി” എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്ന കുലശേഖര രാജാവ്?

ans : കുലശേഖര ആൾവാർ

*ചേരമാൻ പെരുമാൾ നായനാർ എന്നറിയപ്പെട്ടിരുന്നത്?

ans : രാജശേഖര വർമ്മൻ

*തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാന നിരീക്ഷണശാല?

ans : മഹോദയപുരത്തെ വാനനിരീക്ഷണ ശാല 

*മഹോദയപുരത്ത് വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധനായ ജ്യോതി ശാസ്ത്രജ്ഞൻ?

ans : ശങ്കരനാരായണൻ 

*ശങ്കരനാരായണന്റെ പ്രസിദ്ധ കൃതികൾ?

ans : ശങ്കരനാരായണീയം, ഗൗരീ കാന്തോദയം

*ആരുടെ ഭരണകാലത്താണ് ചോളരാജാവായ രാജരാജ ചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും ആക്രമിച്ചത്?

ans : ഭാസ്കര രവിവർമ്മയുടെ

*ജൂത ശാസനം പുറപ്പെടുവിച്ച കുലശേഖര ചക്രവർത്തി?

ans : ഭാസ്കര രവിവർമ്മ I

*ഭാസ്കര രവിവർമ്മൻ ഒന്നാമന്റെ കാലത്താണ് ചേരന്മാരും ചോളന്മാരും തമ്മിൽ നൂറ്റാണ്ട് യുദ്ധം ആരംഭിച്ചത്.

*ഭാസ്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്?

ans : ജോസഫ് റബ്ബാൻ

*കുലശേഖര സാമ്രാജ്യത്തിന്റെ ആസ്ഥാനം മഹോദയപുരത്തു നിന്നും കൊല്ലത്തേക്ക്  (തെൻവഞ്ചി) മാറ്റിയ കുലശേഖര രാജാവ്?

ans : രാമവർമ്മ കുലശേഖരൻ

*അവസാനത്തെ കുലശേഖര രാജാവ്?

ans : രാമവർമ്മ കുലശേഖരൻ രണ്ടാമൻ

*പെരുമാക്കന്മാരുടെ കാലത്തെ കച്ചങ്ങൾ എന്തായിരുന്നു?

ans : പൊതുപെരുമാറ്റച്ചട്ടങ്ങൾ

*കുലശേഖര ഭരണകാലത്ത് അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ട നികുതി?

ans : ആൾക്കാശ് 

*ചേര ഭരണകാലത്ത് ‘തീയ്യമാഴ്വർ’ എന്നറിയപ്പെട്ടിരുന്നത്?

ans : പോലീസ് സബ്ഇൻസ്പെക്ടർ

*'ദേശം അറിയിക്കൽ' എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : വിഷു (പി.എസ്.സിയുടെ ഉത്തര സൂചിക പ്രകാരം)

*ചേരഭരണകാലത്ത് 'പൊലിപ്പൊന്ന് എന്നറിയപ്പെട്ടിരുന്നത്?

ans : വിൽപ്പന നികുതി 

*ചേരഭരണകാലത്ത് സ്വർണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതിപ്പണമാണ്?

ans : മേനിപ്പൊന്ന്

*ചേരഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ans : ഭൂനികുതി

*ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പു സംബന്ധിച്ച നിയമങ്ങളും നടപടി ക്രമങ്ങളും വിവരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം?

ans : മുഴിക്കുളം കച്ചം

*കേരളത്തിലങ്ങോളമിങ്ങോളം പ്രധാന പ്രമാണമായി അംഗീകരിക്കപ്പെട്ട കച്ചം?

ans : മുഴിക്കുളം കച്ചം

കൊല്ലവർഷം


*കൊളമ്പ്, അബ്ദം, മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്?

ans : കൊല്ലവർഷം

*കൊല്ലവർഷം ആരംഭിച്ചത് ?

ans : എ.ഡി. 825 ആഗസ്റ്റ് 15

*കൊല്ലവർഷത്തിലെ ആദ്യ മാസം?

ans : ചിങ്ങം

*കൊല്ലവർഷത്തിലെ അവസാന മാസം?

ans : കർക്കിടകം

*വടക്കൻ കേരളത്തിൽ കന്നി ഒന്നു തെക്കൻ കേരളത്തിൽ ചിങ്ങം ഒന്നുമാണ് കൊല്ലവർഷാരംഭം

*സപ്തർഷി  വർഷത്തിന്റെ പുനർനാമകരണമാണ് കൊല്ലവർഷമെന്നു കരുതിപ്പോരുന്നു. 

*കൊല്ലവർഷം ആരംഭിച്ച കുലശേഖ രാജാവ്?

ans : രാജശേഖര വർമ്മൻ 

*കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ രേഖ?

ans : മാമ്പള്ളി ശാസനം 

*മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത് ?

ans : ശ്രീവല്ലഭൻ കോത (വേണാട് രാജാവ്) .

*കുലശേഖര കാലഘട്ടത്തിൽ ബ്രാഹ്മണേതര ആരാധനാലയങ്ങൾ അറിയപ്പെട്ടിരുന്നത്?

ans : പള്ളി 

*കുലശേഖര കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽവന്ന ക്ഷേത്ര കലാരൂപം?

ans : കൂടിയാട്ടം 

*കുലശേഖര കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന അദ്വൈതാചാര്യൻ?

ans : ശ്രീ ശങ്കരാചാര്യർ

*രാജാക്കന്മാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?

ans : ചേരിക്കൽ 

*ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ച ഭൂമി അറിയപ്പെടുന്നത്?

ans : ദേവസ്വം

ശങ്കരാചാര്യർ (എ.ഡി.788-820)


*പിതാവ് - ശിവഗുരു 

*മാതാവ് - ആര്യാംബ

*ഗുരു - ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദയോഗി 

*ശിഷ്യർ  - പത്മപാദർ,ഹസ്താമലകൻ,ആനന്ദഗിരി (തോടകൻ),സുരേശ്വരൻ

*ശങ്കരാചാര്യരുടെ ജന്മസ്ഥലം?

ans : കാലടി (എറണാകുളം) 

*‘പ്രച്ഛന്ന ബുദ്ധൻ’ എന്നറിയപ്പെടുന്നത്?

ans : ശങ്കരാചാര്യർ

*ശങ്കരാചാര്യർ ആവിഷ്കരിച്ച ദർശനം?

ans : അദ്വൈത ദർശനം(പ്രപഞ്ചത്തിൽ ബ്രഹ്മമല്ലാതെ മറ്റൊന്നും നിത്യമായില്ലെ ന്നാണ് അദ്വൈത വാദത്തിന്റെ അടിസ്ഥാനം) 

*എല്ലാ ഭാരതീയ ദർശനങ്ങളുടെയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം?

ans : അദ്വൈത ദർശനം 

*ശ്രീ ശങ്കരാചാര്യരുടെ പ്രസിദ്ധ കൃതികൾ?

ans : ശിവാനന്ദ ലഹരി, സൗന്ദര്യ ലഹരി, വിവേക  ചൂഢാമണി, യോഗ താരാവലി, ആത്മബോധം, ബ്രാഹ്മണസൂത്രം ഉപദേശ സാഹസ്രി, സഹസ്രനാമം

*ശ്രീശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

ans : മണ്ഡനമിശ്രൻ

*ശ്രീ ശങ്കരാചാര്യർ സമാധിയായത്? 

ans : കേദാർനാഥ്

ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ


* വടക്ക് - ബദരീനാഥ് - ജ്യോതിർമഠം

*കിഴക്ക് - പുരി - ഗോവർദ്ധന മഠം 

* തെക്ക് - കർണാടകം - ശൃംഗേരി മഠം

* പടിഞ്ഞാറ് - ദ്വാരക - ശാരദ മഠം 

* തൃശ്ശൂരിൽ സ്ഥാപിച്ച മഠങ്ങൾ - വടക്കേ മഠം, നടുവിലെ മഠം, എടയിലെ മഠം,തെക്കേ മഠം


Manglish Transcribe ↓


randaam cherasaamraajyam (kulashekharasaamraajyam) 


*randaam cherasaamraajyatthinte (kulashekharasaamraajyam) bharana kaalaghattam?

ans : 800 - 1102 e. Di 

*randaam cherasaamraajyatthinte (kulashekharasaamraajyam) aasthaanam?

ans : mahodayapuram 

*cheranmaarude thalasthaanamaayirunna mahodayapuram athavaa thiruvanchikkulatthinte ippozhatthe per? 

ans : kodungalloor 

*kulashekhara saamraajya sthaapakan?

ans : kulashekhara varmman (kulashekhara aalvaar) 

*shankaraachaaryarude samakaaleenanaaya cheraraajaav? 

ans : kulashekharavarmma 

*kulashekhara aalvaarude samakaaleenanaayirunna prasiddha kavi ?

ans : tholan

*tholante prasiddhamaaya kruthikal?

ans : aattaprakaaram,kramadeepika

*kerala charithratthile suvarnna kaalaghattam ennariyappedunnath?

ans : kulashekharanmaarude bharanakaalaghattam

*kulashekhara aalvaarinte pradhaana naadakangal?

ans : thapatheesamvaranam, subhadraadhanajnjayam,vichchhinnaabhishekam

*kulashekhara kaalaghattatthile keralatthile pradhaana thuramukhangal?

ans : kaanthalloor, vizhinjam, kollam musirisu 

*kulashekhara aalvaarinushesham adhikaaratthil vannath?

ans : raajashekharavarmman 

*shankaraachaaryarude shivaananda lahariyilum maadhavaachaaryarude shankaravijayatthilum paraamarshikkunna kulashekhara raajaav?

ans : raajashekhara varmman

*e. Di. 829l maamaankatthinu thudakkamittathu ethu cheraraajaavinte samayatthaan?

ans : raajashekhara varmman 

*devadaasi sampradaayatthekkuricchu prathipaadikkunna chokkoor shaasanam purappeduviccha kulashekhara raajaav?

ans : goda ravivarmma (923 e. Di.) 

*mahodayapuratthu nakshathra bamglaavu sthaapiccha samayatthe kulashekhara raajaav?

ans : sthaanu ravivarmma

*arabi sanchaariyaaya sulymaan keralam sandarshicchathu sthaanu ravivarmmante kaalatthaanu (851 e. Di.) 

*shankara naaraayaneeyatthinte kartthaavaaya shankara naaraayanan ethu kulashekhara raajaavinte aasthaana pandithanaayirunnu?

ans : sthaanu ravivarmma kulashekharan

*aashcharya manjjari enna gadya kruthiyude kartthaav?

ans : kulashekhara aalvaar

*thamizhu bhakthi kaavyamaaya perumaal thirumozhiyude kartthaav? 

ans : kulashekhara aalvaar

*kulashekhara aalvaar rachiccha samskyatha bhakthi kaavyam?

ans : mukundamaala

*'kerala chooddaamani” enna sthaanapperu undaayirunna kulashekhara raajaav?

ans : kulashekhara aalvaar

*cheramaan perumaal naayanaar ennariyappettirunnath?

ans : raajashekhara varmman

*thekke inthyayile aadyatthe vaana nireekshanashaala?

ans : mahodayapuratthe vaananireekshana shaala 

*mahodayapuratthu vaananireekshanashaala sthaapiccha prasiddhanaaya jyothi shaasthrajnjan?

ans : shankaranaaraayanan 

*shankaranaaraayanante prasiddha kruthikal?

ans : shankaranaaraayaneeyam, gauree kaanthodayam

*aarude bharanakaalatthaanu cholaraajaavaaya raajaraaja cholan vizhinjavum kaanthaloor shaalayum aakramicchath?

ans : bhaaskara ravivarmmayude

*jootha shaasanam purappeduviccha kulashekhara chakravartthi?

ans : bhaaskara ravivarmma i

*bhaaskara ravivarmman onnaamante kaalatthaanu cheranmaarum cholanmaarum thammil noottaandu yuddham aarambhicchathu.

*bhaaskara ravivarmmanil ninnu prathyeka avakaashangalodukoodi anchuvanna sthaanam labhiccha jootharude nethaav?

ans : josaphu rabbaan

*kulashekhara saamraajyatthinte aasthaanam mahodayapuratthu ninnum kollatthekku  (thenvanchi) maattiya kulashekhara raajaav?

ans : raamavarmma kulashekharan

*avasaanatthe kulashekhara raajaav?

ans : raamavarmma kulashekharan randaaman

*perumaakkanmaarude kaalatthe kacchangal enthaayirunnu?

ans : pothuperumaattacchattangal

*kulashekhara bharanakaalatthu adimakale pottiyirunna udamakal nalkenda nikuthi?

ans : aalkkaashu 

*chera bharanakaalatthu ‘theeyyamaazhvar’ ennariyappettirunnath?

ans : poleesu sabinspekdar

*'desham ariyikkal' enna chadangu keralatthile ethu uthsavavumaayi bandhappettirikkunnu?

ans : vishu (pi. Esu. Siyude utthara soochika prakaaram)

*cherabharanakaalatthu 'polipponnu ennariyappettirunnath?

ans : vilppana nikuthi 

*cherabharanakaalatthu svarnaabharanangal aniyunnathinu nalkenda nikuthippanamaan?

ans : menipponnu

*cherabharanakaalatthu 'pathavaaram' ennariyappettirunnath?

ans : bhoonikuthi

*kshethrakaaryangalude nadatthippu sambandhiccha niyamangalum nadapadi kramangalum vivarikkunna keralatthile ettavum pradhaanappetta niyamam?

ans : muzhikkulam kaccham

*keralatthilangolamingolam pradhaana pramaanamaayi amgeekarikkappetta kaccham?

ans : muzhikkulam kaccham

kollavarsham


*kolampu, abdam, malayaala varsham enningane ariyappedunnath?

ans : kollavarsham

*kollavarsham aarambhicchathu ?

ans : e. Di. 825 aagasttu 15

*kollavarshatthile aadya maasam?

ans : chingam

*kollavarshatthile avasaana maasam?

ans : karkkidakam

*vadakkan keralatthil kanni onnu thekkan keralatthil chingam onnumaanu kollavarshaarambham

*saptharshi  varshatthinte punarnaamakaranamaanu kollavarshamennu karuthipporunnu. 

*kollavarsham aarambhiccha kulashekha raajaav?

ans : raajashekhara varmman 

*kollavarsham rekhappedutthiyathaayi kandetthiyittulla aadyatthe rekha?

ans : maampalli shaasanam 

*maampalli shaasanam purappeduvicchathu ?

ans : shreevallabhan kotha (venaadu raajaavu) .

*kulashekhara kaalaghattatthil braahmanethara aaraadhanaalayangal ariyappettirunnath?

ans : palli 

*kulashekhara kaalaghattatthil keralatthil nilavilvanna kshethra kalaaroopam?

ans : koodiyaattam 

*kulashekhara kaalaghattatthil keralatthil jeevicchirunna advythaachaaryan?

ans : shree shankaraachaaryar

*raajaakkanmaarude svakaarya svatthaaya bhoomi ariyappedunnath?

ans : cherikkal 

*kshethrangalkku daanamaayi labhiccha bhoomi ariyappedunnath?

ans : devasvam

shankaraachaaryar (e. Di. 788-820)


*pithaavu - shivaguru 

*maathaavu - aaryaamba

*guru - gaudapaadarude shishyanaaya govindayogi 

*shishyar  - pathmapaadar,hasthaamalakan,aanandagiri (thodakan),sureshvaran

*shankaraachaaryarude janmasthalam?

ans : kaaladi (eranaakulam) 

*‘prachchhanna buddhan’ ennariyappedunnath?

ans : shankaraachaaryar

*shankaraachaaryar aavishkariccha darshanam?

ans : advytha darshanam(prapanchatthil brahmamallaathe mattonnum nithyamaayille nnaanu advytha vaadatthinte adisthaanam) 

*ellaa bhaaratheeya darshanangaludeyum poornnatha ennu visheshippikkappedunna darshanam?

ans : advytha darshanam 

*shree shankaraachaaryarude prasiddha kruthikal?

ans : shivaananda lahari, saundarya lahari, viveka  chooddaamani, yoga thaaraavali, aathmabodham, braahmanasoothram upadesha saahasri, sahasranaamam

*shreeshankaraachaaryar tharkkangalil tholppiccha vyakthi?

ans : mandanamishran

*shree shankaraachaaryar samaadhiyaayath? 

ans : kedaarnaathu

shankaraachaaryar sthaapiccha madtangal


* vadakku - badareenaathu - jyothirmadtam

*kizhakku - puri - govarddhana madtam 

* thekku - karnaadakam - shrumgeri madtam

* padinjaaru - dvaaraka - shaarada madtam 

* thrushooril sthaapiccha madtangal - vadakke madtam, naduvile madtam, edayile madtam,thekke madtam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution