കോഴിക്കോട്

കോഴിക്കോട്


*വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്?

ans : കോഴിക്കോട് 

*ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത്?

ans : കോഴിക്കോട്

*ഇന്ത്യയിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്?

ans : UL സൈബർ പാർക്ക്

*ഇന്ത്യയിൽ ആദ്യത്തെ ജെൻഡർ പാർക്ക്?

ans : തന്റേടം ജൻഡർ പാർക്ക് (കോഴിക്കോട്)

*ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡൈവിംഗ് ടെസ്റ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്?

ans : ചേവായുർ (കോഴിക്കോട്) 

*പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്?

ans : ഒളവണ്ണ (കോഴിക്കോട്)

*കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

ans : കോഴിക്കോട്

*കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

ans : തിരുവനന്തപുരം

ആസ്ഥാനങ്ങൾ


*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM)?

ans : കോഴിക്കോട്

*കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ?
ans : കോഴിക്കോട്

*കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം?

ans : കോഴിക്കോട്

*ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സ്?

ans : കൊയിലാണ്ടി

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻ ഡിഫൻസ് ഷിപ്പബിൽഡിങ് (NIRDESH) ?

ans : ചാലിയം 

കോഴിക്കോട്ടത്തെ കാഴ്ചകൾ 

>കാപ്പാട് ബീച്ച്  >കോഴിക്കോട് ബീച്ച്  >കുഞ്ഞാലി മ്യൂസിയം >തളി മഹാദേവ ക്ഷേത്രം

Manglish Transcribe ↓


kozhikkodu


*vaattar kaardu sisttam aarambhicchath?

ans : kozhikkodu 

*aadyatthe vaattar myoosiyam aarambhicchath?

ans : kozhikkodu

*inthyayil oru kopparetteevu sosyttiyude keezhilulla aadyatthe sybar paarkku?

ans : ul sybar paarkku

*inthyayil aadyatthe jendar paarkku?

ans : thantedam jandar paarkku (kozhikkodu)

*inthyayile aadyatthe ottomettadu dyvimgu desttu sentar sthithi cheyyunnath?

ans : chevaayur (kozhikkodu) 

*pothujana pankaalitthatthodeyulla kudivella paddhathi aarambhiccha graamapanchaayatthu?

ans : olavanna (kozhikkodu)

*keralatthil ettavum kooduthal mazha labhikkunna jilla?

ans : kozhikkodu

*keralatthil ettavum kuravu mazha labhikkunna jilla?

ans : thiruvananthapuram

aasthaanangal


*inthyan insttittyoottu ophu maanejmentu (iim)?

ans : kozhikkodu

*keralaa sttettu ko-opparetteevu maarkkattimgu phedareshan? Ans : kozhikkodu

*kendra sugandhavila gaveshana kendram?

ans : kozhikkodu

*ushaa skool ophu athlattiksu?

ans : koyilaandi

*naashanal insttittyoottu phor risarcchu aandu devalapmentu in diphansu shippabildingu (nirdesh) ?

ans : chaaliyam 

kozhikkottatthe kaazhchakal 

>kaappaadu beecchu  >kozhikkodu beecchu  >kunjaali myoosiyam >thali mahaadeva kshethram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution