കേരളത്തിലെ വ്യവസായം


1.'കേരളത്തിന്റെ വ്യാവസായിക  തലസ്ഥാനംഎന്നറിയപ്പെടുന്നതേത്? 

ans:എറണാകുളം

2.കശുവണ്ടി വ്യവസായത്തിൽ ഒന്നാമതുള്ള ജില്ലയേത്  ?

ans:കൊല്ലം 

3.കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽമേഖല ഏത്?

ans:കയർവ്യവസായം

4.ഇന്ത്യയിലെ ആദ്യത്തെ റബ്ബർപാർക്ക് ആരംഭിച്ചതെവിടെ 

ans:കൊച്ചി

5.ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനമേത്? 

ans:കേരളം (1986).

6.കേരളത്തിലെ രണ്ടാമത്തെ പ്രധാന പരമ്പരാഗത തൊഴിൽമേഖല ഏത്?

ans:കൈത്തറി  

7.ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ്?

ans:കശുവണ്ടി

8.കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881-ൽആരംഭിച്ചതെവിടെ? 

ans:കൊല്ലം

9.ആലപ്പുഴയിൽ 1859-ൽആരംഭിച്ചആദ്യത്തെ കയർഫാക്ടറി  ഏത്? 

ans:ഡാറാസ്   മെയിൽ

10.കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ലയേത്? 

ans:എറണാകുളം


Manglish Transcribe ↓



1.'keralatthinte vyaavasaayika  thalasthaanamennariyappedunnatheth? 

ans:eranaakulam

2. Kashuvandi vyavasaayatthil onnaamathulla jillayethu  ?

ans:kollam 

3. Keralatthile ettavum valiya paramparaagatha thozhilmekhala eth?

ans:kayarvyavasaayam

4. Inthyayile aadyatthe rabbarpaarkku aarambhicchathevide 

ans:kocchi

5. Doorisatthe vyavasaayamaayi prakhyaapiccha aadyasamsthaanameth? 

ans:keralam (1986).

6. Keralatthile randaamatthe pradhaana paramparaagatha thozhilmekhala eth?

ans:kytthari  

7. Ethu vyavasaayamekhalayile sahakarana sthaapanamaanu kaapeksu?

ans:kashuvandi

8. Keralatthile aadyatthe thunimil 1881-laarambhicchathevide? 

ans:kollam

9. Aalappuzhayil 1859-laarambhicchaaadyatthe kayarphaakdari  eth? 

ans:daaraasu   meyil

10. Keralatthil ettavum kooduthal phaakdarikalulla jillayeth? 

ans:eranaakulam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution