കേരളാ നവോഥാന നായകന്മാർ

വൈകുണ്ഠസ്വാമികൾ (1809-1851)  


* .അയ്യാ വൈകുണ്ഠസ്വാമികൾ 1809-ൽ  നഗർ കോവിലിനടുത്തുള്ള ശാസ്താംകോയിൽ വിള (സ്വാമ തോപ്പ്)യിൽ ജനിച്ചു .

* മുടി ചൂടും പെരുമാൾ എന്ന പേര് സവർണരുടെ എതിർപ്പുമൂലം  മുത്തുക്കുട്ടി എന്നാക്കി. 
പിന്നീട്  വൈകുണംർ  പേര് സ്വീകരിച്ചു.
വർണരുടെ അവശതകൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ 1836-ൽ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക  സംഘടനയായ  ‘സമത്വസമാജം' രൂപവത്കരിച്ചു.
*  തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണ മെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നും വിശേഷിപ്പിച്ചു.

*  സ്വാതിതിരുനാളിന്റെ ഭരണകാലത്ത തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിൽ തടവു ജീവിതം അനുഭവിച്ചു.

* ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ട നടത്തി.

*  അയ്യാവഴി (path of father) ചിന്താപദ്ധതി അവതരിപ്പിച്ചു.

* 'നിഴൽ താങ്കൾ' എന്ന പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചു. 

* എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനായി ‘മുതിരിക്കിണർ’ കുഴിച്ചു.

* .മേൽമുണ്ട് സമരത്തിനു പ്രചോദനം പകർന്നു.

* അഖിലത്തിരട്ട്, അരുൾനൂൽ എന്നീ തമിഴ് കൃതികൾ  രചിച്ചു.

*  കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നും അറിയപ്പെടുന്നു.

ചട്ടമ്പിസ്വാമികൾ (1853-1924)


* 1853 ആഗസ്ത് 25' തിരുവനന്തപുരം കണ്ണമൂലയിൽ കൊല്ലൂർ ഗ്രമത്തിൽ ജനിച്ചു.

*  അയ്യപ്പൻ , കുഞ്ഞൻപിള്ള എന്നീ പേരുകൾ. 

* പഠിപ്പിലും സ്വഭാവശുദ്ധിയിലും പുലർത്തിയ മികവുമൂലം ആശാന്റെ ഗുരു കുലത്തിൽ  വെച്ചു തന്നെ ചട്ടമ്പി (monitor) സ്ഥാനം നേടി. 

* പ്രാചീന മലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതഛേദനം , ആദിഭാഷ, അദ്വൈതചിന്താപദ്ധതി ജീവകാരുണ്യനിരൂപണം തുടങ്ങിയവ  കൃതികൾ .

* 'ഷൺമുഖദാസൻ' എന്ന പേരിൽ സന്യാസം  സ്വീകരിച്ചു.

*  വിജ്ഞാനത്തിന്റെ ഒരു ഖനിതന്നെയാകയാൽ വിദ്യാധിരാജൻ എന്നും വിളിക്കപ്പെട്ടു.

*  പന്മനയിലെ സമാധിസ്ഥാനത്ത് ശിഷ്യന്മാർ സ്ഥാപിച്ച 
ബാലഭട്ടാരക്ഷേത്രം സ്ഥിതി ചെയ്യുന്നു.
* 1892-ൽ എറണാകുളത്തു വെച്ച് നേരിൽ കാണവെ  സ്വാമി വിവേകാന്ദൻ ചട്ടമ്പിസ്വാമി കളെപ്പറ്റി  പറഞ്ഞത്"കേരളത്തിൽ ഞാൻ കണ്ട ഓരേയൊരു  മനുഷ്യൻ" എന്നാണ്.

* 1924  മെയ് 5 ന് കൊല്ലം ജില്ലയിലെപന്മനയിൽ സമാധിയായി .

ശ്രീനാരായണഗുരു (1856-1928)


* കേരള നവോത്ഥാനത്തിന്റെ പിതാവ്. 

* 1856 ആഗസ്ത് 20ന് ചെമ്പഴന്തി വയൽവാരത്തു വീട്ടിൽ ജനിച്ചു. 

* നാരായണൻ എന്ന് ശരിയായ  പേര് നാണു എന്നാണ് വിളിക്കപ്പെട്ടത്. 

* 1888 ഫിബ്രവരിയിൽ നെയ്യാറ്റിങ്കരയ്ക്കടുത്ത് അരുവിക്കരയിൽ ശിവപ്രതിഷ്ട നടത്തി. 

* 1895-ൽ ബാംഗ്ലൂരിൽ  വെച്ച് ഡോ. പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി. 

* 1898  അരുവിപുറം ക്ഷേത്രയോഗം രൂപവത്കരിച്ചു. 

* 1903  മെയ് 15   ശ്രീനാരായണധർമ്മപരിപാലന  യോഗം ( എസ്.എൻ.ടി പി)രൂപം കൊണ്ടു. 1928 സെപ്റ്റംബർ 20നു ശിവഗിരിയിൽ വെച്ച് സമാധി.

* വിദ്യകൊണ്ടു സ്വതന്ത്രരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്തു.

* വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ 'ഓംകാരാങ്കിതമായ കണ്ണാടി പ്രതിഷ്ട നടത്തി. 

* എസ്.എൻ.ഡി.പി.യുടെ ആദ്യ ആജീവനാന്ത അധ്യക്ഷൻ   ഗുരുവും സെക്രട്ടറി കുമാരനാശാനുമായിരുന്നു.

* 1904-ൽ യോഗത്തിന്റെ മുഖപത്രം 'വിവേകോദയം’
33. കുമാരനാശാൻന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങി.

* 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.

* 1914-ൽ ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ചു. 

* 1915-ൽ അദ്വൈതാശ്രമത്തിൽ നടന്ന യോഗത്തിലാണ് ഗുരു ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം നൽകിയത്.

*  43ക്ഷേത്രങ്ങൾ  പ്രതിഷ്ടാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം  വിദ്യാലയങ്ങളും വേണമെന്ന് ശഠിച്ചു.  

* ഒപ്പം വായനശാലയും വ്യവസായശാലയുംകൂടിയുണ്ടായാൽ എന്നും പറഞ്ഞിരുന്നു .

* ആദ്യ ശിവ ഗിരി തീർഥാടനം നടന്നത് 1988 ജനുവരി 1-നാണ്.

* മുരിക്കുംപുഴ  ക്ഷേത്രത്തിൽ സത്യം, ധർമം ,ദയ ,സ്നേഹം എന്ന മുദ്രവാക്യ മാണ് ഗുരു പ്രതിഷ്ഠിച്ചത് കാരമുക്കു ക്ഷേത്ര ത്തിലെ പ്രതിഷ്ഠ കെടാവിളക്ക്. 

* ആത്മോപദേശ ശതകം ചിജ്ജഡചിന്തനം,ദര്ശനമാല,ജാതിമീമാംസ ,നിർവ്യതി,പഞ്ജകം  അർധനാരീശ്വര സ്ത്രോത്രം,ശിവശതകം,ദൈവദശകം കുണ്ഡലിനിപ്പാട്ട് തുടങ്ങിയവ കൃതികൾ . 

* ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന  ശ്രീ നാരായണഗുരു രചനയാണ് “നവമഞ്ജരി”

തെക്കാട് അയ്യാഗുരു (1814-1909) 


* ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവും യോഗവിദ്യാ ആചാര്യനും, സുബ്ബരായർ എന്നു. ശരിപ്പേര്പഴനി 

* വൈഭവം, ബ്രഫോത്തരകാണ്ഡം, രാമായണം പാട്ട് തുടങ്ങിയവ കൃതികൾ 

* ഗുരുവിന്റെ ഗുരു എന്നും വിശേഷിപ്പിക്കപ്പെടുന്നു. 

* സൂപ്രണ്ട് അയ്യ' എന്നും വിളിക്കപ്പെട്ടു.

അയ്യങ്കാളി (1863-1941) 


* 1863 ആഗസ്ത് 28ന് വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽജനനം.

* അയ്യങ്കാളി (പുലയ വണ്ടി സമരം) സവർണരുടെ എതിർപ്പ് വകവെക്കാതെ    ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് സഞ്ചരിച്ചതോടെയാണ് അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത് .

* 1907-ൽ സാധുജനപരിപാലനയോഗം സ്ഥാപിച്ചു. 

* കേരളത്തിലെ ആദ്യ കർഷകതൊഴിലാളി സമരത്തിനു നേതൃത്വം നലകി. 

* താണ ജാതിക്കാരുടെ മക്കൾക്ക് സ്കൂൾ പ്രവേശനം അനുവദിക്കുക, 

* പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് അയ്യങ്കാളി സമരം പ്രഖ്യാപിച്ചത്.

* അയിത്തവിഭാഗത്തിന്റെ നേതാവെന്ന നിലയിൽ1914-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.

* 1941 ജൂൺ 18ന് അന്തരിച്ചു.

ബ്രഹ്മാനന്ദശിവയോഗി (1852-1929)


* കാരാട്ട്ഗോവിന്ദമേനോൻ എന്നായിരുന്നു പേര്.

* പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് 1852 ആഗസ്ത് 26ജനിച്ചു.

* "ആനന്ദമതത്തിന്റെ ഉപജ്ഞാതാവ്

* 1918 ആനന്ദമഹാസഭ സ്ഥാപിച്ചു.

* ശിവയോഗരഹസ്യം. സിദ്ധാനുഭൂതി, മോക്ഷപ്രദീപം, ആനന്ദിഗണം, ആനന്ദദർശനം, ആനന്ദഗുരു ഗീത, വിഗ്രഹാരാധനാഖണ്ഡനം, ആനന്ദ വിമാനം, ആനന്ദസൂത്രം, ജ്ഞാനക്കുമ്മി എന്നിവ പ്രധാന കൃതികൾ.

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ (1805-1871)

 

* ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കൈനഗിരിയിൽ ജനനം 

* കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സംസ്‌കൃത സ്കൂളിന്റെ സ്ഥാപകൻ.

* പള്ളികളോടു ചേർന്ന് പള്ളിക്കുടങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പട്ടു.

* കോട്ടയം  മന്നാത്ത് ബസൻറ് ജോസഫ് പ്രസ് ആരംഭിച്ചു.

* നസ്രാണിദീപിക അച്ചടിച്ചത് ഇവിടെയാണ്.

* 1986 - ൽ ജോൺ പോൺ  രണ്ടാമൻ  മാർപാപ്പ വാഴ്ത്തപ്പെട്ടവനായി (ദൈവദാസൻ) പ്രഖ്യാപിച്ചു.

* 2014-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.

* മാന്നാനം നാളാഗമം, ആത്മാനുതാപം, ധ്യാന്സല്ലാപങ്ങൾ എന്നിവ പ്രധാന കൃതികൾ .

ഡോ. പൽപ്പു (1863-1950)


* തിരുവനന്തപുരത്ത് പേട്ടയിൽ ജനിച്ചു.

* 1884-ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും അവർണജാതിയിൽപ്പെട്ടതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടു.

* മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച മൂന്നാം പേരുകാരനായിരുന്നു.

* ഈഴവ മെമ്മോറിയലിന്റെയും മുഖ്യസംഘാടകനായി പ്രവർത്തിച്ചു. 

* എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷനായിരുന്നു .

* ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ' പ്രധാനകൃതി.

* തമിഴ്നാട്ടിലെ നീലഗിരിയിൽ 'ശ്രീനാരായണഗുരു കുലം’ സ്ഥാപിച്ച നടരാജഗുരുമകനാണ്.

വാഗ്ഭടാനന്ദൻ (1885-1939)


* കുഞ്ഞിക്കണ്ണൻ എന്നായിരുന്നു പേര്.

* കണ്ണൂരിലെ 
പാട്യം 
ഗ്രാമത്തിൽ ജനനം. 
* ബ്രഹ്മാനനദ ശിവയോഗിയാണ്  വാഗ്ഭടാനന്ദൻ എന്ന പേരു നല്കിയത്.

* 1922-ൽ ആത്മവി ദ്യാസംഘം സ്ഥാപിച്ചു.

*  'ആത്മ വിദ്യാകാഹളം', 'അഭിനവ കേരളം' എന്നിവ അദ്ദേഹത്തിനെൻറ നേതൃത്വത്തിൽ പുറത്തിറങ്ങിയ വാർത്താ പത്രികകളാണ്. 

* സംസ്കൃത വിദ്യാഭ്യാസത്തിനായി കോഴിക്കോട്ട് സ്ഥാപിച്ച ആശ്രമമായിരുന്നു തത്വപ്രകാശിക,

* 'ശിവയോഗവിലാസം' എന്ന മാസിക പുറത്തിറക്കിയിരുന്നു രസ ഗുണബ്രഹ്മാരാധന, ആത്മവിദ്യ അധ്യാത്മയുദ്ധം, രാമകൃഷ്ണ സംവാദം തുടങ്ങിയവ പ്രധാന കൃതികൾ.

* 'ആത്മവിദ്യ' എന്ന ദാർശനിക പ്രബന്ധത്തിന്റെ മുഖവുരയിൽ റാംമോഹൻ റോയിയെ നവഭാരതപിതാവായി വിശേഷിപ്പിച്ചു.


Manglish Transcribe ↓


vykundtasvaamikal (1809-1851)  


* . Ayyaa vykundtasvaamikal 1809-l  nagar kovilinadutthulla shaasthaamkoyil vila (svaama thoppu)yil janicchu .

* mudi choodum perumaal enna peru savarnarude ethirppumoolam  mutthukkutti ennaakki. 
pinneedu  vykunamr  peru sveekaricchu.
gavarnarude avashathakalkkum raajabharanatthinte aneethikkumethire 1836-l shucheendratthil keralatthile aadyatthe saamoohika  samghadanayaaya  ‘samathvasamaajam' roopavathkaricchu.
*  thiruvithaamkoor raajabharanatthe neechante bharana mennum britteeshu bharanatthe venneecha bharanamennum visheshippicchu.

*  svaathithirunaalinte bharanakaalattha thiruvananthapuratthe shinkaaratthoppu jayil thadavu jeevitham anubhavicchu.

* dakshinenthyayil aadyamaayi kannaadi prathishda nadatthi.

*  ayyaavazhi (path of father) chinthaapaddhathi avatharippicchu.

* 'nizhal thaankal' enna peril aaraadhanaalayangal sthaapicchu. 

* ellaa jaathikkaarkkum upayogikkunnathinaayi ‘muthirikkinar’ kuzhicchu.

* . Melmundu samaratthinu prachodanam pakarnnu.

* akhilatthirattu, arulnool ennee thamizhu kruthikal  rachicchu.

*  keraleeya navoththaanatthinte vazhikaatti ennum ariyappedunnu.

chattampisvaamikal (1853-1924)


* 1853 aagasthu 25' thiruvananthapuram kannamoolayil keaalloor gramatthil janicchu.

*  ayyappan , kunjanpilla ennee perukal. 

* padtippilum svabhaavashuddhiyilum pulartthiya mikavumoolam aashaante guru kulatthil  vecchu thanne chattampi (monitor) sthaanam nedi. 

* praacheena malayaalam, vedaadhikaara niroopanam, kristhumathachhedanam , aadibhaasha, advythachinthaapaddhathi jeevakaarunyaniroopanam thudangiyava  kruthikal .

* 'shanmukhadaasan' enna peril sanyaasam  sveekaricchu.

*  vijnjaanatthinte oru khanithanneyaakayaal vidyaadhiraajan ennum vilikkappettu.

*  panmanayile samaadhisthaanatthu shishyanmaar sthaapiccha 
baalabhattaarakshethram sthithi cheyyunnu.
* 1892-l eranaakulatthu vecchu neril kaanave  svaami vivekaandan chattampisvaami kaleppatti  paranjathu"keralatthil njaan kanda oreyeaaru  manushyan" ennaanu.

* 1924  meyu 5 nu kollam jillayilepanmanayil samaadhiyaayi .

shreenaaraayanaguru (1856-1928)


* kerala navoththaanatthinte pithaavu. 

* 1856 aagasthu 20nu chempazhanthi vayalvaaratthu veettil janicchu. 

* naaraayanan ennu shariyaaya  peru naanu ennaanu vilikkappettathu. 

* 1888 phibravariyil neyyaattinkaraykkadutthu aruvikkarayil shivaprathishda nadatthi. 

* 1895-l baamglooril  vecchu do. Palppuvumaayi koodikkaazhcha nadatthi. 

* 1898  aruvipuram kshethrayogam roopavathkaricchu. 

* 1903  meyu 15   shreenaaraayanadharmmaparipaalana  yogam ( esu. En. Di pi)roopam kondu. 1928 septtambar 20nu shivagiriyil vecchu samaadhi.

* vidyakondu svathanthraraakaanum samghadanakondu shaktharaakaanum aahvaanam cheythu.

* vykkatthu ullala kshethratthil 'omkaaraankithamaaya kannaadi prathishda nadatthi. 

* esu. En. Di. Pi. Yude aadya aajeevanaantha adhyakshan   guruvum sekrattari kumaaranaashaanumaayirunnu.

* 1904-l yogatthinte mukhapathram 'vivekodayam’
33. Kumaaranaashaannte pathraadhipathyatthil puratthirangi.

* 1909-l shivagiriyil shaaradaamadtatthinu tharakkallittu.

* 1914-l aaluvaayil advythaashramam sthaapicchu. 

* 1915-l advythaashramatthil nadanna yogatthilaanu guru ‘oru jaathi, oru matham, oru dyvam manushyan’ enna sandesham nalkiyathu.

*  43kshethrangal  prathishdaakarmam nirvahiccha guru kshethrangalkkoppam  vidyaalayangalum venamennu shadticchu.  

* oppam vaayanashaalayum vyavasaayashaalayumkoodiyundaayaal ennum paranjirunnu .

* aadya shiva giri theerthaadanam nadannathu 1988 januvari 1-naanu.

* murikkumpuzha  kshethratthil sathyam, dharmam ,daya ,sneham enna mudravaakya maanu guru prathishdticchathu kaaramukku kshethra tthile prathishdta kedaavilakku. 

* aathmopadesha shathakam chijjadachinthanam,darshanamaala,jaathimeemaamsa ,nirvyathi,panjjakam  ardhanaareeshvara sthrothram,shivashathakam,dyvadashakam kundalinippaattu thudangiyava kruthikal . 

* chattampisvaamikalkku samarppicchirikkunna  shree naaraayanaguru rachanayaanu “navamanjjari”

thekkaadu ayyaaguru (1814-1909) 


* shreenaaraayanaguru, chattampisvaamikal ennivarude guruvum yogavidyaa aachaaryanum, subbaraayar ennu. Sharipperpazhani 

* vybhavam, braphottharakaandam, raamaayanam paattu thudangiyava kruthikal 

* guruvinte guru ennum visheshippikkappedunnu. 

* sooprandu ayya' ennum vilikkappettu.

ayyankaali (1863-1941) 


* 1863 aagasthu 28nu vengaanooril perunkaattuvila enna veettiljananam.

* ayyankaali (pulaya vandi samaram) savarnarude ethirppu vakavekkaathe    dakshina thiruvithaamkoorile palabhaagatthu sancharicchathodeyaanu avarnarude sanchaarasvaathanthryatthinu thudakkamaayathu .

* 1907-l saadhujanaparipaalanayogam sthaapicchu. 

* keralatthile aadya karshakathozhilaali samaratthinu nethruthvam nalaki. 

* thaana jaathikkaarude makkalkku skool praveshanam anuvadikkuka, 

* pothuniratthiloode sanchaarasvaathanthryam anuvadikkuka thudangiya aavashyangalunnayicchukondaanu ayyankaali samaram prakhyaapicchathu.

* ayitthavibhaagatthinte nethaavenna nilayil1914-l shreemoolam prajaasabhayil amgamaayi.

* 1941 joon 18nu antharicchu.

brahmaanandashivayogi (1852-1929)


* kaaraattgovindamenon ennaayirunnu peru.

* paalakkaadu jillayile kollankottu 1852 aagasthu 26janicchu.

* "aanandamathatthinte upajnjaathaavu

* 1918 aanandamahaasabha sthaapicchu.

* shivayogarahasyam. Siddhaanubhoothi, mokshapradeepam, aanandiganam, aanandadarshanam, aanandaguru geetha, vigrahaaraadhanaakhandanam, aananda vimaanam, aanandasoothram, jnjaanakkummi enniva pradhaana kruthikal.

chaavara kuryaakkosu eliyaasu acchan (1805-1871)

 

* aalappuzha jillayil kuttanaattile kynagiriyil jananam 

* keralatthile aadyatthe kattholikkaa samskrutha skoolinte sthaapakan.

* pallikalodu chernnu pallikkudangal aarambhikkanamennu aavashyappattu.

* kottayam  mannaatthu basanru josaphu prasu aarambhicchu.

* nasraanideepika acchadicchathu ivideyaanu.

* 1986 - l jon pon  randaaman  maarpaappa vaazhtthappettavanaayi (dyvadaasan) prakhyaapicchu.

* 2014-l phraansisu maarpaappa vishuddhanaayum prakhyaapicchu.

* maannaanam naalaagamam, aathmaanuthaapam, dhyaansallaapangal enniva pradhaana kruthikal .

deaa. Palppu (1863-1950)


* thiruvananthapuratthu pettayil janicchu.

* 1884-l medikkal endransu pareeksha vijayicchenkilum avarnajaathiyilppettathinaal praveshanam nishedhikkappettu.

* malayaali memmoriyalil oppuveccha moonnaam perukaaranaayirunnu.

* eezhava memmoriyalinteyum mukhyasamghaadakanaayi pravartthicchu. 

* esu. En. Di. Pi. Yogatthinte aadya upaadhyakshanaayirunnu .

* dreettmenru ophu theeyaasu in draavankoor' pradhaanakruthi.

* thamizhnaattile neelagiriyil 'shreenaaraayanaguru kulam’ sthaapiccha nadaraajagurumakanaanu.

vaagbhadaanandan (1885-1939)


* kunjikkannan ennaayirunnu peru.

* kannoorile 
paadyam 
graamatthil jananam. 
* brahmaananada shivayogiyaanu  vaagbhadaanandan enna peru nalkiyathu.

* 1922-l aathmavi dyaasamgham sthaapicchu.

*  'aathma vidyaakaahalam', 'abhinava keralam' enniva addhehatthinenra nethruthvatthil puratthirangiya vaartthaa pathrikakalaanu. 

* samskrutha vidyaabhyaasatthinaayi kozhikkottu sthaapiccha aashramamaayirunnu thathvaprakaashika,

* 'shivayogavilaasam' enna maasika puratthirakkiyirunnu rasa gunabrahmaaraadhana, aathmavidya adhyaathmayuddham, raamakrushna samvaadam thudangiyava pradhaana kruthikal.

* 'aathmavidya' enna daarshanika prabandhatthinte mukhavurayil raammohan royiye navabhaarathapithaavaayi visheshippicchu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution