കേരള നവോത്ഥാനം(വൈകുണ്ഠ സ്വാമികൾ)

വൈകുണ്ഠ സ്വാമികൾ (1809-1851)


*വൈകുണ്ഠ സ്വാമികൾ ജനിച്ചത്?

ans : 1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ)

*വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ?

ans : പൊന്നു നാടാർ, വെയിലാൾ

*മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്?

ans : വൈകുണ്ഠ സ്വാമി 

*വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്?

ans : വൈകുണ്ഠ സ്വാമികൾ

*വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

ans : തൈക്കാട് അയ്യ 

*വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

ans : നിഴൽ താങ്കൽ

*വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്?

ans : അത്തളവിളൈ (കന്യാകുമാരി)

*വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്?

ans : അയ്യാ വൈകുണ്ഠ സ്വാമികൾ 

*നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കിയത്?

ans : വൈകുണ്ഠ സ്വാമികൾ

*‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

ans : അയ്യാ വൈകുണ്ഠ സ്വാമികൾ

*സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

ans : വൈകുണ്ഠ സ്വാമികൾ

*കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്?

ans : വൈകുണ്ഠ സ്വാമികൾ

*സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്?

ans : വൈകുണ്ഠ സ്വാമികൾ

*ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്? 

ans : വൈകുണ്ഠ സ്വാമികൾ

*സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

ans : ശിങ്കാരത്തോപ്പ്

*5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്?

ans : സീടർ

*വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

ans : വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ)

*വൈകുണ്ഠ സ്വാമികളുടെ കൃതികൾ?

ans : അകലത്തിരുട്ട്, അരുൾനുൽ

*വൈകുണ്ഠ സ്വാമി അന്തരിച്ചത്?

ans : 1851 ജൂൺ 3

അയ്യാവഴി


*അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്?

ans : വൈകുണ്ഠ സ്വാമികൾ 

*അയ്യാവഴിയുടെ ചിഹ്നം?

ans : തീജ്വാല വഹിക്കുന്ന താമര

*അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്?

ans : ദച്ചനം (തിരിച്ചന്തൂർ) 

*അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്?

ans : പതികൾ

*മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?

ans : വൈകുണ്ഠ സ്വാമികൾ

*ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

ans : വൈകുണ്ഠ സ്വാമികൾ

ആഹ്വാനങ്ങൾ


*ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ?

ans : അയ്യാ വൈകുണ്ഠ സ്വാമികൾ 

*കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്?

ans : വൈകുണ്ഠ സ്വാമികൾ

*വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്?

ans : വൈകുണ്ഠ സ്വാമികൾ

വിശേഷണങ്ങൾ


*.തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

ans : വൈകുണ്ഠസ്വാമികൾ

*ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്?

ans : വൈകുണ്ഠ സ്വാമികൾ

*ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത പിശാച്' എന്ന് വിശേഷിപ്പിച്ചത്?

ans : വൈകുണ്ഠ സ്വാമികൾ


Manglish Transcribe ↓


vykundta svaamikal (1809-1851)


*vykundta svaamikal janicchath?

ans : 1809 maarcchu 12(svaamitthoppu naagarkovil)

*vykundtasvaamiyude maathaapithaakkal?

ans : ponnu naadaar, veyilaal

*melmundu samaratthinu prachodanam nalkiya saamoohya parishkartthaav?

ans : vykundta svaami 

*vykundta kshethratthinu sameepamulla munthirikkinar (manikkinar, svaamikkinar) nirmmicchath?

ans : vykundta svaamikal

*vykundta svaamikalude pradhaana shishyan?

ans : thykkaadu ayya 

*vykundta svaamikal sthaapiccha kshethrangal ariyappedunnath?

ans : nizhal thaankal

*vykundta mala sthithi cheyyunnath?

ans : atthalavily (kanyaakumaari)

*vishuddhiyodukoodiya chittayaaya jeevitham nayikkunnathinu parisheelanam nalkaan ‘thuvayal panthi koottaayma’ sthaapicchath?

ans : ayyaa vykundta svaamikal 

*nishaapaadtashaalakal sthaapicchu ‘vayojana vidyaabhyaasam' enna aashayam aadyam nadappilaakkiyath?

ans : vykundta svaamikal

*‘vishnuvinte avathaaramaanu thaanennu’ svayam prakhyaapiccha navoththaana naayakan?

ans : ayyaa vykundta svaamikal

*samapaanthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan?

ans : vykundta svaamikal

*keralatthile saamoohyaparishkartthaakkalil aadyattheyaal aaraan?

ans : vykundta svaamikal

*sampoornna devan ennariyappettirunnath?

ans : vykundta svaamikal

*jaathi onnu matham onnu kulam onnu dyvam onnu lokam onnu ennu prasthaavicchath? 

ans : vykundta svaamikal

*svaathi thirunaalinte kaalatthu vykundta svaamikale arasttu cheythu jayilil paarppicchirunna sthalam?

ans : shinkaaratthoppu

*5 per adangiya vykundta svaamikalude shishyaganam ariyappettirunna per?

ans : seedar

*vykundta svaamikalude perilulla samghadana?

ans : vi. Esu. Di. Pi(vykundta svaami dharmma pracharana sabha)

*vykundta svaamikalude kruthikal?

ans : akalatthiruttu, arulnul

*vykundta svaami antharicchath?

ans : 1851 joon 3

ayyaavazhi


*ayyaa vazhi enna matham sthaapicchath?

ans : vykundta svaamikal 

*ayyaavazhiyude chihnam?

ans : theejvaala vahikkunna thaamara

*ayyaavazhi mathatthinte punyasthalam ennariyappedunnath?

ans : dacchanam (thiricchanthoor) 

*ayyaavazhi kshethrangale pothuve ariyappedunna per?

ans : pathikal

*mudichoodum perumaal (mutthukutti) enna naamadheyatthil ariyappettirunnath?

ans : vykundta svaamikal

*dakshinenthyayil aadyamaayi kannaadi prathishdta nadatthiyath?

ans : vykundta svaamikal

aahvaanangal


*kshethrangalil nilaninnirunna devadaasi sampradaayatthe ethirttha navoththaana naayakan?

ans : ayyaa vykundta svaamikal 

*kannaadiyil kaanunna svantham prathibimbatthe aaraadhikkaan nirddheshicchath?

ans : vykundta svaamikal

*vela cheythaal kooli kittanam enna mudraavaakyam muzhakkiyath?

ans : vykundta svaamikal

visheshanangal


*. Thiruvithaamkoorile bharanatthe 'neecha bharanam' ennu visheshippicchath?

ans : vykundtasvaamikal

*britteeshu bharanatthe 'vella neechante bharanam’ ennu visheshippicchath?

ans : vykundta svaamikal

*britteeshu aadhipathyatthe 'veluttha pishaachu' ennu visheshippicchath?

ans : vykundta svaamikal
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution