ആലപ്പുഴ

ആലപ്പുഴ

>സ്ഥാപിതമായ വർഷം - 1957 ആഗസ്റ്റ് 17 >ജനസാന്ദ്രത -1501 ച.കീ.മി. >സ്ത്രീപുരുഷ അനുപാതം - 1100/1000  >കടൽത്തീരം - 82 കി.മീ  >മുനിസിപ്പാലിറ്റി - 6 >താലൂക്ക് - 6  >ബ്ലോക്ക് പഞ്ചായത്ത് - 12  >ഗ്രാമപഞ്ചായത്ത് -72  >നിയമസഭാ മണ്ഡലം - 9  >ലോകസഭാ മണ്ഡലം - 2 (ആലപ്പുഴ, മാവേലിക്കര)
*കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ans : ആലപ്പുഴ 

*പട്ടികവർഗ്ഗക്കാർ കുറവുള്ള ജില്ല?

ans : ആലപ്പുഴ 

*പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

ans : ആലപ്പുഴ 

*വനപ്രദേശം കുറഞ്ഞ ജില്ല?

ans : ആലപ്പുഴ

*രാജാ കേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്നത്?

ans : ആലപ്പുഴ

*ആലപ്പുഴയെ ഒരു തുറമുഖനഗരമായി വികസിപ്പിച്ച വ്യക്തി (ആലപ്പുഴ നഗരത്തിന്റെ ശില്പി)?

ans : ദിവാൻ രാജാ കേശവദാസ്

*ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലയ്ക്കു രൂപം നൽകിയത്?

ans : കൊല്ലം, കോട്ടയം

*പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന ജില്ല?

ans : ആലപ്പുഴ

*ശ്രീമൂലവാസം എന്ന ബുദ്ധമതകേന്ദ്രം സ്ഥിതി ചെയ്തിരുന്ന ജില്ല?

ans : ആലപ്പുഴ 

*ബുദ്ധ വിഗ്രഹമായ കരുമാടിക്കുട്ടൻ കണ്ടെടുത്ത സ്ഥലം?

ans : അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി

*കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

ans : ആലപ്പുഴ

*ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല?

ans : ആലപ്പുഴ

*പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്?

ans : ആലപ്പുഴ

*പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

ans : സി.പി.രാമസ്വാമി അയ്യർ 

*പുന്നപ്ര-വയലാർ സമരം നടന്ന വർഷം?

ans : 1946

*'അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : പുന്നപ്ര വയലാർ സമരം

*വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?

ans : സി.കെ. കുമാരപ്പണിക്കർ

*കയർഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?

ans : ആലപ്പുഴ

*ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി?

ans : ഡാറാസ് മെയിൽ (1859)

*ഡാറാസ് മെയിൽ എന്ന ഫാക്ടറി സ്ഥാപിച്ച വ്യക്തി?

ans : ജെയിംസ്‌ ഡാറ

*സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്?

ans : കഞ്ഞിക്കുഴി (1995-96)

*സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

ans : നെടുമുടി (ആലപ്പുഴ)

*പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?

ans : വേമ്പനാട്ടു കായൽ

*പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

ans : വേമ്പനാട്ടു കായലിൽ

*തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ?

ans : വേമ്പനാട്ടു കായൽ

*മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?

ans : ഹരിപ്പാട്

*കേരളത്തിലെ പ്രസിദ്ധ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

ans : കൃഷ്ണപുരം കൊട്ടാരം (കായംകുളം)

*കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

ans : അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

*ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

ans : അമ്പലപ്പുഴ

*ചെമ്പകശേരി രാജ്യത്തിന്റെ ആസ്ഥാനം?

ans : അമ്പലപ്പുഴ

*ഓട്ടൻതുള്ളലിന്റെ ജന്മനാട്?

ans : അമ്പലപ്പുഴ

*ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്?

ans : കുഞ്ചൻനമ്പ്യാർ

*കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : അമ്പലപ്പുഴ(പാലക്കാട്ടെ ലക്കിടിയിലും കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നു)

*സമുദ്ര നിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : കുട്ടനാട്

*കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഗ്രന്ഥശാല?

ans : പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല(അമ്പലപ്പുഴ)

*കേരള ഗ്രന്ഥശാലാസംഘം സ്ഥാപിച്ച പി.എൻ.പണിക്കരുടെ സ്വദേശം?

ans : ആലപ്പുഴ

*കേരളത്തിലെ പക്ഷിഗ്രാമം? 

ans : നൂറനാട്

*കേരളത്തിലെ ആദ്യ കയർഗ്രാമം?

ans : വയലാർ 

*ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത്?

ans : കായംകുളം

*കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥാപിച്ചത്?

ans : അരൂർ 

*ഇന്ത്യയിലെ ആദ്യ സിദ്ധഗ്രാമം?

ans : ചന്തിരൂർ 

*കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചത്?

ans : ആലപ്പുഴ (1857) 

*നാഷണൽ ജോഗ്രഫിക്കിന്റെ ‘Around the World in 24 hours’ എന്ന ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം?

ans : കാക്കതുരുത്ത് (Alappuzha) 

*ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?

ans : ആലപ്പുഴ

*27-ാമത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

ans : ആലപ്പുഴ

*കേരളത്തിൽ വായനാ ദിനമായി ആചരിക്കുന്നത്?

ans : ജൂൺ 19 

*ആരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്?

ans : പി. എൻ. പണിക്കർ 

*ചക്കുളത്ത് കാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്?

ans : ആലപ്പുഴ 

*സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?

ans : മണ്ണാറശ്ശാല 

*ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്

ans : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

*കുട്ടനാടിന്റെ കഥാകാരൻ?

ans : തകഴി ശിവശങ്കരപ്പിള്ള

*തകഴി അന്ത്യ വിശ്രമ സ്ഥലം?

ans : ശങ്കരമംഗലം

*തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ans : ആലപ്പുഴ

*പ്രസിദ്ധമായ 'വേലകളി’ നടക്കുന്ന ക്ഷേത്രം?

ans : അമ്പലപ്പുഴ ക്ഷേത്രം 

*കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം?

ans : ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം 

*ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം?

ans : കുംഭഭരണി 

*ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?

ans : കണ്ടിയൂർ മഹാദേവക്ഷേത്രം

*പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? 

ans : തൈക്കൽ

*ആലപ്പുഴജില്ലയിലെ ഏക റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?

ans : വിയ്യാപുരം 

*പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത്?

ans : ചെങ്ങന്നൂർ (ആലപ്പുഴ)

*കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ?

ans : ഉദയ 

*ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?

ans : എം. കുഞ്ചാക്കോ

*2012ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്?

ans : ആലപ്പുഴ ലൈറ്റ് ഹൗസ്

*പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്?

ans : ആലപ്പുഴ (1862)

*മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡിമർ ബോട്ട് ദുർന്തം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം?

ans : കുമാരകോടി (1924 ജനുവരി 16) 

*കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

ans : ചേർത്തല

*കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽത്തീരങ്ങൾ?

ans : തുമ്പോളി, പുറക്കാട് 

*തകഴിയുടെ ചെമ്മീൻ എന്ന സിനിമയ്ക്ക് പശ്ചത്താലമൊരുക്കിയ കടൽത്തീരം ?

ans : പുറക്കാട്

*പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്? 

ans : ബെറ്റിമനി

*തോട്ടപ്പള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?

ans : ആലപ്പുഴ

*കായംകുളം താപവൈദ്യുതനിലയത്തിൽ  ഉപയോഗിക്കുന്ന ഇന്ധനം?

ans : നാഫ്ത

*കായംകുളം താപവൈദ്യുതനിലയത്തിന്റെ പുതിയ പേര്?

ans : Rajiv Gandhi Combined Cycle PowerPlant

*ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷിപ്പിച്ചത്?

ans : കഴ്സൺ പ്രഭു

*കൊച്ചിയെ 'അറബിക്കടലിന്റെ റാണി' എന്ന് വിശേഷിപ്പിച്ചത്?

ans : ആർ.കെ.ഷൺമുഖം ചെട്ടി

*പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?

ans : ആലപ്പുഴ

പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത് 


* കായകുളം - ഓടനാട്

*ചേർത്തല - കരപ്പുറം

*അമ്പലപ്പുഴ - ചെമ്പകശ്ശേരി

* പുറക്കാട് - ബറേക്ക

*കാർത്തികപ്പള്ളി - ബറ്റിമനി 

കുട്ടനാട്


*‘കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്?

ans : കുട്ടനാട്

*'കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്നത്? 

ans : കുട്ടനാട് 

*'കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്നത്?

ans : കുട്ടനാട് 

*‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്?

ans : കുട്ടനാട്

നെഹ്റു ട്രോഫി വള്ളംകളി


*നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

ans : 1952

*നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല?

ans : ആലപ്പുഴ 

*നെഹ്റു ട്രോഫിയുടെ പഴയ പേര്? 

ans : പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി(ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതിന്റെ സ്മരണാർത്ഥമാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്)

*ഓളപ്പരപ്പിലെ ഒളിംപിക്സ് എന്ന അറിയപ്പെടുന്നത്?

ans : നെഹ്റുട്രോഫി  വള്ളംകളി

*ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?

ans : നടുഭാഗം ചുണ്ടൻ 

*ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?

ans : കാരിച്ചാൽ ചുണ്ടൻ 

*64-ാമത് നെഹ്റു ട്രോഫി വള്ളംകളി(2016) ജേതാവ്?

ans : കാരിച്ചാൽ ചുണ്ടൻ

*64-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം?

ans : ചിഹ്നം വഞ്ചി തുഴയുന്ന കുഞ്ഞൻ എന്ന കുട്ടിക്കൊമ്പൻ

വള്ളംകളിയുടെ വേദികൾ


*നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

ans : പുന്നമടക്കായൽ 

*പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

ans : അഷ്ടമുടികായൽ 

*ആറന്മുള വള്ളംകളി നടക്കുന്ന നദി?

ans : പമ്പാ നദി 

*മദർ തെരേസ വള്ളംകളി മത്സരം നടക്കുന്ന നദി?

ans : അച്ചൻ കോവിലാറ് 

*അയ്യൻകാളി വള്ളംകളി നടക്കുന്ന കായൽ?

ans : വെള്ളായണിക്കായൽ 

*ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ ?

ans : കുമരകം 

*ശ്രീനാരയണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

ans : കന്നേറ്റി കായൽ 

*രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ?

ans : പുളികുന്ന്

ആലപ്പുഴയിലെ കാഴ്ചകൾ 


*ആലപ്പുഴ ബീച്ച് 

*പാതിരാമണൽ ദ്വീപ് 

*കുട്ടനാട് 

*മാരാരി ബീച്ച് 

*തോട്ടപ്പള്ളി ബീച്ച് 

*കായംകുളം കായൽ

ആസ്ഥാനങ്ങൾ


*കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം?

ans : കായംകുളം 

*കേന്ദ്ര കയർ ഗവേഷണ കേന്ദ്രം? 

ans : കലവൂർ 

*ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ്?

ans : കലവൂർ 

*കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ?

ans : ആലപ്പുഴ

*കേരളാ കയർ ബോർഡ്?

ans : ആലപ്പുഴ

*വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ?

ans : ആലപ്പുഴ

*മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം? 

ans : ആലപ്പുഴ

*കേരളാ സ്പിന്നേഴ്സ് ?

ans : കോമളപുരം

*കെ.പി.എ.സി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്)?

ans : കായംകുളം


Manglish Transcribe ↓


aalappuzha

>sthaapithamaaya varsham - 1957 aagasttu 17 >janasaandratha -1501 cha. Kee. Mi. >sthreepurusha anupaatham - 1100/1000  >kadalttheeram - 82 ki. Mee  >munisippaalitti - 6 >thaalookku - 6  >blokku panchaayatthu - 12  >graamapanchaayatthu -72  >niyamasabhaa mandalam - 9  >lokasabhaa mandalam - 2 (aalappuzha, maavelikkara)
*keralatthile ettavum cheriya jilla?

ans : aalappuzha 

*pattikavarggakkaar kuravulla jilla?

ans : aalappuzha 

*pattikavargga nirakku ettavum kuranja jilla?

ans : aalappuzha 

*vanapradesham kuranja jilla?

ans : aalappuzha

*raajaa keshavadaasante pattanam ennariyappedunnath?

ans : aalappuzha

*aalappuzhaye oru thuramukhanagaramaayi vikasippiccha vyakthi (aalappuzha nagaratthinte shilpi)?

ans : divaan raajaa keshavadaasu

*ethokke jillakal vibhajicchaanu aalappuzha jillaykku roopam nalkiyath?

ans : kollam, kottayam

*praacheenakaalatthu buddhamatham ettavum kooduthal prachaaramundaayirunna jilla?

ans : aalappuzha

*shreemoolavaasam enna buddhamathakendram sthithi cheythirunna jilla?

ans : aalappuzha 

*buddha vigrahamaaya karumaadikkuttan kandeduttha sthalam?

ans : ampalappuzhaykkadutthulla karumaadi

*keralatthil ettavum kooduthal kudil vyavasaayangalulla jilla?

ans : aalappuzha

*ettavum kooduthal kadalttheeramulla randaamatthe jilla?

ans : aalappuzha

*punnapra-vayalaar rakthasaakshi mandapam sthithi cheyyunnath?

ans : aalappuzha

*punnapra-vayalaar samaram adicchamartthiya divaan?

ans : si. Pi. Raamasvaami ayyar 

*punnapra-vayalaar samaram nadanna varsham?

ans : 1946

*'amerikkan modal arabikkadalil’ enna mudraavaakyam ethu samaravumaayi bandhappettirikkunnu?

ans : punnapra vayalaar samaram

*vayalaar sttaalin ennariyappedunnath?

ans : si. Ke. Kumaarappanikkar

*kayarphaakdari ettavum kooduthalulla jilla?

ans : aalappuzha

*inthyayile aadyatthe kayar phaakdari?

ans : daaraasu meyil (1859)

*daaraasu meyil enna phaakdari sthaapiccha vyakthi?

ans : jeyimsu daara

*svaraaju drophi nediya aadyatthe panchaayatthu?

ans : kanjikkuzhi (1995-96)

*saaksharathayil munnil nilkkunna graamam?

ans : nedumudi (aalappuzha)

*paathiraamanal pakshisanketham sthithicheyyunnath?

ans : vempanaattu kaayal

*paathiraamanal dveepu sthithi cheyyunnath?

ans : vempanaattu kaayalil

*thanneermukkam bandu nirmmicchirikkunna kaayal?

ans : vempanaattu kaayal

*mayoorasandeshatthinte naadu ennariyappedunnath?

ans : harippaadu

*keralatthile prasiddha chumarchithramaaya gajendramoksham kaanappedunnath?

ans : krushnapuram kottaaram (kaayamkulam)

*krushnapuram kottaaram pani kazhippiccha thiruvithaamkoor raajaav?

ans : anizham thirunaal maartthaandavarmma

*aalappuzhayude saamskaarika thalasthaanam?

ans : ampalappuzha

*chempakasheri raajyatthinte aasthaanam?

ans : ampalappuzha

*ottanthullalinte janmanaad?

ans : ampalappuzha

*ottanthullalinte upajnjaathaav?

ans : kunchannampyaar

*kunchannampyaar smaarakam sthithi cheyyunnath?

ans : ampalappuzha(paalakkaatte lakkidiyilum kunchan nampyaar smaarakam sthithi cheyyunnu)

*samudra nirappil ninnu ettavum thaazheyaayi sthithi cheyyunna sthalam?

ans : kuttanaadu

*keralatthil rajisttar cheytha aadyatthe granthashaala?

ans : pi. Ke. Memmoriyal granthashaala(ampalappuzha)

*kerala granthashaalaasamgham sthaapiccha pi. En. Panikkarude svadesham?

ans : aalappuzha

*keralatthile pakshigraamam? 

ans : nooranaadu

*keralatthile aadya kayargraamam?

ans : vayalaar 

*inthyayile aadya kaarttoon myoosiyam sthaapicchath?

ans : kaayamkulam

*keralatthile aadya seephudu paarkku sthaapicchath?

ans : aroor 

*inthyayile aadya siddhagraamam?

ans : chanthiroor 

*keralatthile aadyatthe posttopheesu sthaapicchath?

ans : aalappuzha (1857) 

*naashanal jographikkinte ‘around the world in 24 hours’ enna loka vinoda sanchaara paddhathiyil ulppetta inthyayile pradesham?

ans : kaakkathurutthu (alappuzha) 

*inthyayil aadyamaayi solaar bottukal nilavil vanna sthalam?

ans : aalappuzha

*27-aamathu samsthaana shaasthra kongrasu (2015) nadannath?

ans : aalappuzha

*keralatthil vaayanaa dinamaayi aacharikkunnath?

ans : joon 19 

*aarude charamadinamaanu vaayanaa dinamaayi aacharikkunnath?

ans : pi. En. Panikkar 

*chakkulatthu kaavu deveekshethram sthithicheyyunnath?

ans : aalappuzha 

*sarppaaraadhanaykku prasiddhamaaya kshethram?

ans : mannaarashaala 

*dakshina guruvaayoor ennariyappedunnathu

ans : ampalappuzha shreekrushna svaami kshethram

*kuttanaadinte kathaakaaran?

ans : thakazhi shivashankarappilla

*thakazhi anthya vishrama sthalam?

ans : shankaramamgalam

*thakazhi myoosiyam sthithi cheyyunnath?

ans : aalappuzha

*prasiddhamaaya 'velakali’ nadakkunna kshethram?

ans : ampalappuzha kshethram 

*keralatthile pazhani ennariyappedunna kshethram?

ans : harippaadu subrahmanyakshethram 

*chettikulangara kshethratthile pradhaana uthsavam?

ans : kumbhabharani 

*aalappuzha jillayil sthithi cheyyunna 2000 varshattholam pazhakkamulla shivakshethram?

ans : kandiyoor mahaadevakshethram

*praacheenakaalatthe kappalinte avashishdangal kandetthiya sthalam? 

ans : thykkal

*aalappuzhajillayile eka risarvvu vanam sthithi cheyyunnath?

ans : viyyaapuram 

*paandavanpaara sthithicheyyunnath?

ans : chengannoor (aalappuzha)

*keralatthile aadya sinimaa sttudiyo?

ans : udaya 

*udaya sttudiyo sthaapicchath?

ans : em. Kunchaakko

*2012l inthyan sttaampil prathyakshappetta keralatthile lyttu haus?

ans : aalappuzha lyttu hausu

*pashchimatheeratthe aadyatthe lyttu haus?

ans : aalappuzha (1862)

*mahaakavi kumaaranaashaante maranatthinidayaakkiya redimar bottu durntham nadanna aalappuzha jillayile sthalam?

ans : kumaarakodi (1924 januvari 16) 

*keralatthil ettavum kooduthal kadalttheeramulla thaalookku?

ans : chertthala

*keralatthil chaakaraykku prasiddhamaaya kadalttheerangal?

ans : thumpoli, purakkaadu 

*thakazhiyude chemmeen enna sinimaykku pashchatthaalamorukkiya kadalttheeram ?

ans : purakkaadu

*pandukaalatthu kaartthikappalli ariyappettirunnath? 

ans : bettimani

*thottappalli spilve sthithicheyyunnath?

ans : aalappuzha

*kaayamkulam thaapavydyuthanilayatthil  upayogikkunna indhanam?

ans : naaphtha

*kaayamkulam thaapavydyuthanilayatthinte puthiya per?

ans : rajiv gandhi combined cycle powerplant

*aalappuzhaye 'kizhakkinte veneesu' ennu visheshippicchath?

ans : kazhsan prabhu

*kocchiye 'arabikkadalinte raani' ennu visheshippicchath?

ans : aar. Ke. Shanmukham chetti

*perumpalam dveepu sthithicheyyunna jilla?

ans : aalappuzha

praacheena kaalatthu ariyappettirunnathu 


* kaayakulam - odanaadu

*chertthala - karappuram

*ampalappuzha - chempakasheri

* purakkaadu - barekka

*kaartthikappalli - battimani 

kuttanaadu


*‘keralatthile netharlaantu (holandu) ennariyappedunnath?

ans : kuttanaadu

*'keralatthinte dacchu ennariyappedunnath? 

ans : kuttanaadu 

*'keralatthinte nellara’ ennariyappedunnath?

ans : kuttanaadu 

*‘pampayude daanam' ennariyappedunnath?

ans : kuttanaadu

nehru drophi vallamkali


*nehru drophi vallamkali aarambhiccha varsham?

ans : 1952

*nehru drophi vallamkali nadakkunna jilla?

ans : aalappuzha 

*nehru drophiyude pazhaya per? 

ans : prymministtezhsu drophi(inthyayude aadya pradhaanamanthri javaharlaal nehru aalappuzha sandarshicchathinte smaranaarththamaanu nehru drophi vallamkali nadatthunnathu)

*olapparappile olimpiksu enna ariyappedunnath?

ans : nehrudrophi  vallamkali

*lokatthile ettavum neelam koodiya chundan vallam?

ans : nadubhaagam chundan 

*ettavum kooduthal praavashyam nehru drophi nediya chundan vallam?

ans : kaaricchaal chundan 

*64-aamathu nehru drophi vallamkali(2016) jethaav?

ans : kaaricchaal chundan

*64-aamathu nehru drophi vallamkaliyude bhaagya chihnam?

ans : chihnam vanchi thuzhayunna kunjan enna kuttikkompan

vallamkaliyude vedikal


*nehru drophi vallamkali nadakkunna kaayal?

ans : punnamadakkaayal 

*prasidantu drophi vallamkali nadakkunna kaayal?

ans : ashdamudikaayal 

*aaranmula vallamkali nadakkunna nadi?

ans : pampaa nadi 

*madar theresa vallamkali mathsaram nadakkunna nadi?

ans : acchan kovilaaru 

*ayyankaali vallamkali nadakkunna kaayal?

ans : vellaayanikkaayal 

*shreenaaraayana jayanthi vallamkali nadakkunna kaayal ?

ans : kumarakam 

*shreenaarayana drophi vallamkali nadakkunna kaayal?

ans : kannetti kaayal 

*raajeevu gaandhi vallamkali nadakkunna kaayal?

ans : pulikunnu

aalappuzhayile kaazhchakal 


*aalappuzha beecchu 

*paathiraamanal dveepu 

*kuttanaadu 

*maaraari beecchu 

*thottappalli beecchu 

*kaayamkulam kaayal

aasthaanangal


*kendra naalikera gaveshana kendram?

ans : kaayamkulam 

*kendra kayar gaveshana kendram? 

ans : kalavoor 

*dragsu & phaarmasyoottikkals?

ans : kalavoor 

*kerala sttettu vaattar draansporttu korppareshan?

ans : aalappuzha

*keralaa kayar bord?

ans : aalappuzha

*vyrolaji insttittyoottu ?

ans : aalappuzha

*mankompu nellu gaveshana kendram? 

ans : aalappuzha

*keralaa spinnezhsu ?

ans : komalapuram

*ke. Pi. E. Si (kerala peeppilsu aardsu klabu)?

ans : kaayamkulam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution