പത്തനംതിട്ട ജില്ല

പത്തനംതിട്ട 


*സക്ഷരത കൂടിയ ജില്ല. 

*ഇന്ത്യയിലെ ആദ്യപോളിയോ വിമുക്ത ജില്ല. 

*ജനസംഖ്യാ വളർച്ചനിരക്ക് നെഗറ്റീവ് രേഖപ്പെടുത്തിയ ജില്ല 

*തീർഥാടന ടൂറിസത്തിന് പേരുകേട്ട ജില്ല

*പടയണി കലാരൂപത്തിന് പ്രശസ്തം
ജലവൈദ്യുത പദ്ധതികൾ

*ശബരിഗിരി, 

*മണിയാർ, 

*മൂഴിയാർ,
 
*കക്കാട്
നദികൾ

*പമ്പായാറ് 

*മണിമലയാറ് 

*അച്ചൻകോവിലാറ്
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*ചരൽക്കുന്ന് ഹിൽസ്റ്റേഷൻ 

*ഗവി 

*പെരുന്തേനരുവി
വേറിട്ട വസ്തുതകൾ

*പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്ത് ഭരണം നടത്തിയ രാജവംശമാണ് പന്തളം. 

*'ആശ്ചര്യചൂഢാമണി രചിച്ച ശക്തിഭദ്രന്റെ ജന്മ ദേശമാണ് കൊടുമൺ.കുമാരഗുരുദേവൻ പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) തുടക്കമിട്ടത് ഇരവിപേരൂർ (പൊയ്കയിൽ യോഹന്നാൻ) 

*കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേള നം നടക്കുന്ന ചെറുകോൽപ്പുഴ പമ്പാനദിയുടെ തിരത്താണ്.

*ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമതസമ്മേളനം നടക്കുന്ന മരാമൺ കോഴഞ്ചേരി താലൂക്കിലാണ് (പമ്പാതീരത്ത്).

*കേരളത്തിലെ ആദ്യറിസർവ്വനം കോന്നിയും ഏറ്റ വും വലിയ ഫോറസ്റ്റ് ഡിവിഷൻ റാന്നിയുമാണ്.

*പത്തനംതിട്ട ജില്ലയിൽ പമ്പാനദിയിൽ സ്ഥിതി ചെ യ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമാണ് പെരുന്തേനരുവി.

*കക്കി, അഴുത്, കക്കാട്ടാർ, കല്ലാർ എന്നിവ പമ്പയുടെ പ്രധാന പോഷകനദികളാണ്.

*പരുമല ദ്വീപ് പമ്പാനദിയിൽ സ്ഥിതിചെയ്യുന്നത്.

* ജലത്തിലെ പൂരം’എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളം കളി പമ്പയിലാണ് അരങ്ങേറുന്നത്.

*ഭൗമ സൂചിക പദവി നേടിയ ലോഹക്കണ്ണാടിയാണ് ആറന്മുളക്കണ്ണാടി

*വിനോദസഞ്ചാരികളെ ആകർഷിക്കുന്ന   ആനക്കൂടിന്  പ്രശസ്തമാണ് കോന്നി.

*വിവാദമായ കോഴഞ്ചേരി പ്രസംഗം(1935)നടത്തിയത് സി. കേശവൻ .

*ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പമ്പതീരത്താണ്  ശബരിമല.

*വർഷത്തിൽ എല്ലാ ദിവസവം കഥകളി അരങ്ങേറുന്ന ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്രം.

* പക്ഷി രോഗ നിർണ്ണയ ലാബ് പ്രവർത്തിക്കുന്നത് തിരുവല്ലയിലാണ്.

*കരിമ്പ് ഗവേഷണകേന്ദ്രം - തിരുവല്ല 

*വാസ്തുവിദ്യാഗുരുകുലം സ്ഥിതിചെയ്യുന്നത ആറന്മുളയിലാണ്.

* വേലുത്തമ്പി ദളവ ജീവത്യാഗം (1809) ചെയ്ത സ്ഥലമാണ് മണ്ണടി.

*കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ്  ഫോക്സ്ആർട്സ് ആസ്ഥാനവും മണ്ണടിയിലാണ്.

*സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ ജന്മസ്ഥലമാണ് ഇലവുംതിട്ട.

*പ്രസിദ്ധമായ ചിലന്തിഅമ്പലം കൊടുമണിൽ സ്ഥിതിചെയ്യുന്നു.

*പത്തനംതിട്ടജില്ലയുടെ ശില്പി എന്നറിയപ്പെട്ടത് കെ.കെ. നായർ.

*വനഭൂമി ഏറ്റവും കൂടിയ ജില്ല ഇടുക്കി 

*ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടിയ ജില്ല
- വയനാട് 
*റിസർവ്വനഭൂമി ഏറ്റവും കൂടുതലുള്ളജില്ല 
-പത്തനംതിട്ട

Manglish Transcribe ↓


patthanamthitta 


*saksharatha koodiya jilla. 

*inthyayile aadyapoliyo vimuktha jilla. 

*janasamkhyaa valarcchanirakku negatteevu rekhappedutthiya jilla 

*theerthaadana doorisatthinu peruketta jilla

*padayani kalaaroopatthinu prashastham
jalavydyutha paddhathikal

*shabarigiri, 

*maniyaar, 

*moozhiyaar,
 
*kakkaadu
nadikal

*pampaayaaru 

*manimalayaaru 

*acchankovilaaru
dooristtkendrangal

*charalkkunnu hilstteshan 

*gavi 

*perunthenaruvi
veritta vasthuthakal

*patthanamthitta ulppedunna pradeshangal praacheena kaalatthu bharanam nadatthiya raajavamshamaanu panthalam. 

*'aashcharyachooddaamani rachiccha shakthibhadrante janma deshamaanu koduman. Kumaaragurudevan prathyaksha rakshaa dyva sabha (prds) thudakkamittathu iraviperoor (poykayil yohannaan) 

*keralatthile ettavum valiya hindumathasammela nam nadakkunna cherukolppuzha pampaanadiyude thiratthaanu.

*eshyayile ettavum valiya kristhumathasammelanam nadakkunna maraaman kozhancheri thaalookkilaanu (pampaatheeratthu).

*keralatthile aadyarisarvvanam konniyum etta vum valiya phorasttu divishan raanniyumaanu.

*patthanamthitta jillayil pampaanadiyil sthithi che yyunna prashastha vellacchaattamaanu perunthenaruvi.

*kakki, azhuthu, kakkaattaar, kallaar enniva pampayude pradhaana poshakanadikalaanu.

*parumala dveepu pampaanadiyil sthithicheyyunnathu.

* jalatthile pooram’ennu visheshippikkappedunna aaranmula uthrattaathi vallam kali pampayilaanu arangerunnathu.

*bhauma soochika padavi nediya lohakkannaadiyaanu aaranmulakkannaadi

*vinodasanchaarikale aakarshikkunna   aanakkoodinu  prashasthamaanu konni.

*vivaadamaaya kozhancheri prasamgam(1935)nadatthiyathu si. Keshavan .

*dakshina bhaageerathi ennariyappedunna pampatheeratthaanu  shabarimala.

*varshatthil ellaa divasavam kathakali arangerunna kshethramaanu thiruvalla shreevallabhakshethram.

* pakshi roga nirnnaya laabu pravartthikkunnathu thiruvallayilaanu.

*karimpu gaveshanakendram - thiruvalla 

*vaasthuvidyaagurukulam sthithicheyyunnatha aaranmulayilaanu.

* velutthampi dalava jeevathyaagam (1809) cheytha sthalamaanu mannadi.

*kerala insttittyoottu ophu phoklor aandu  phoksaardsu aasthaanavum mannadiyilaanu.

*sarasakavi mooloor esu pathmanaabhappanikkarude janmasthalamaanu ilavumthitta.

*prasiddhamaaya chilanthiampalam kodumanil sthithicheyyunnu.

*patthanamthittajillayude shilpi ennariyappettathu ke. Ke. Naayar.

*vanabhoomi ettavum koodiya jilla idukki 

*shathamaanaadisthaanatthil vanabhoomi koodiya jilla
- vayanaadu 
*risarvvanabhoomi ettavum kooduthalullajilla 
-patthanamthitta
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution