കോട്ടയം

കോട്ടയം

>സ്ഥാപിതമായ വർഷം - 1949 ജൂലായ് 1 >ജനസാന്ദ്രത - 896 ച.കി.മീ.  >സ്ത്രീപുരുഷ അനുപാതം - 1040/1000  >മുനിസിപ്പാലിറ്റി - 6 >താലൂക്ക് - 5  >ബ്ലോക്ക് പഞ്ചായത്ത് - 11  >ഗ്രാമപഞ്ചായത്ത് - 71 >നിയമസഭാ മണ്ഡലം - 9 >ലോക്സഭാ മണ്ഡലം - 1 (കോട്ടയം)
*സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം?

ans : കോട്ടയം (1989 ജൂൺ 25)

*സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ  മുനിസിപ്പാലിറ്റി?

ans : കോട്ടയം (1989)

*'അക്ഷരനഗരം' എന്നറിയപ്പെടുന്ന പട്ടണം?

ans : കോട്ടയം

*മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

ans : കോട്ടയം

*അരുന്ധതീ റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത 'ഗോഡ് ഓഫ് സ്മാൾ തിങ്സ്’ എന്ന നോവലിന് പശ്ചാത്തലമായ പുഴ?

ans : മീനച്ചിലാർ

*'ഗോഡ് ഓഫ് സ്മാൾ തിംങ്സ്’ എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?

ans : അയ്മനം(കോട്ടയം)

*'വെമ്പൊലിനാട്' എന്ന പേരിൽ കുലശേഖര സാമാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം?

ans : കോട്ടയം

*അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ  സംഘടിത സമരമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല?

ans : കോട്ടയം (1924-25)

*കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ്  റോഡ്?

ans : കോട്ടയം - കുമളി

*ഐതിഹ്യമാലയുടെ  കർത്തവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം?

ans : കോട്ടയം

*മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലം?

ans : ഉഴവൂർ

*ദക്ഷിണേന്ത്യയിലാദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാക്കുന്ന സ്ഥലം?

ans : കുറവിലങ്ങാട്

*കേരളത്തിലാദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്?

ans : കോട്ടയം

*കേരളത്തിലാദ്യത്തെ ആകാശനടപ്പാത നിർമ്മിക്കുന്ന നഗരം?

ans : കോട്ടയം

*ഇന്ത്യയിൽ സാക്ഷരത കൂടിയ രണ്ടാമത്തെ ജില്ല?

ans : കോട്ടയം

*ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല?

ans : കോട്ടയം

*കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?

ans : കോട്ടയം

*ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?

ans : കോട്ടയം 

*സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല?

ans : കോട്ടയം

*കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?

ans : കോട്ടയം (വേമ്പനാട്ട് കായൽ തീരം)

*കുമരകം പക്ഷിസങ്കേതത്തിന്റെ മറ്റൊരു പേര്?

ans : വേമ്പനാട്ട് പക്ഷിസങ്കേതം

*കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് സ്ഥിതി ചെയ്യുന്നത്?

ans : തെക്കുംതല (കോട്ടയം) 

*വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം?

ans : തലയോലപ്പറമ്പ് 

*മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ സ്വദേശം?

ans : തലയോലപ്പറമ്പ്

*പ്രസിദ്ധ ക്രിസ്തീയ ദേവാലയങ്ങളായ വലിയപള്ളി,ചെറിയപള്ളി, മണർകാട് പള്ളി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല?

ans : കോട്ടയം

*കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി?

ans : മലയാള മനോരമ

*കോട്ടയത്തു നിന്നും മനോരമ പത്രം ആരംഭിച്ച വർഷം?

ans : 1888

*'മലയാള മനോരമ' എന്ന പേരിന്റെ ഉപജ്ഞാതാവ്?

ans : കേരളവർമ വലിയ കോയിത്തമ്പുരാൻ

*‘മലയാള മനോരമ’ പത്രത്തിന്റെ സ്ഥാപകൻ?

ans : കേരളവർമ വർഗ്ഗീസ് മാപ്പിള

*അഖില കേരള ബാലജനസംഖ്യം രൂപവത്കരിച്ചത്?

ans : കെ.സി. മാമ്മൻ മാപ്പിള

*കേരളത്തിലെ ആദ്യ ഫാസ്റ്റട്രാക് കോടതി സ്ഥാപിച്ചത്?

ans : കോട്ടയം

*താഴത്തങ്ങാടി ബോട്ട് റേസ് നടക്കുന്നത്?

ans : കുമരകം

*കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം?

ans : ദീപിക (1887)

*ദീപിക പ്രസിദ്ധീകരണമാരംഭിച്ചത്?

ans : കോട്ടയം 

*ദീപിക പത്രത്തിന്റെ ആസ്ഥാനം?

ans : കോട്ടയം 

*കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണസംഘം രൂപം കൊണ്ട വർഷം?

ans : 1945

*കോട്ടയം-ഇടുക്കി അതിർത്തിയിൽ രണ്ട് മലകൾക്കിടയ്ക്ക് സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം?

ans : ഇലവീഴാപൂഞ്ചിറ

*ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

ans : മഹാത്മാഗാന്ധി സർവ്വകലാശാല (അതിരമ്പുഴ)

*കോട്ടയം ജില്ലയിലെ പ്രധാന നൃത്തരൂപങ്ങൾ?

ans : അർജ്ജുന നൃത്തം, മാർഗ്ഗം കളി

*മാങ്കുന്ന്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം?

ans : ഇലവീഴാപൂഞ്ചിറ

*കേരളത്തിലെ ആദ്യ കോളേജ്?

ans : സി.എം.എസ്.കോളേജ് (1817, കോട്ടയം)

*കേരളത്തിലെ ആദ്യ പ്രസ്സ്? 

ans : സി.എം.എസ്.പ്രസ്സ് (1821)

*കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ്സ്?

ans : സി.എം.എസ്. പ്രസ്സ് 

*സി.എം.എസ്.പ്രസ്സ് സ്ഥാപിച്ചത്?

ans : ബെഞ്ചമിൻ ബെയ്‌ലി

*കോട്ടയത്ത് പ്രചാരമുള്ള ക്രിസ്ത്യാനികളുടെ ദൃശ്യകലാരൂപം?

ans : ചവിട്ടുനാടകം

*‘തട്ടുപൊളിപ്പൻ’ എന്നറിയപ്പെടുന്ന കലാരൂപം?

ans : ചവിട്ടുനാടകം

*ചവിട്ടുനാടകങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത്?

ans : കാറൽമാൻ ചരിതം 

*ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്?

ans : പോർച്ചുഗീസ്

*പാരാഗ്ലൈഡിംഗിന് അനുയോജ്യമായ പ്രദേശം?

ans : വാഗമൺ

*ഏഷ്യയിലെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന പ്രദേശം?

ans : വാഗമൺ

*മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് എവിടെവച്ചാണ്?

ans : കോട്ടയം പബ്ലിക് ലൈബ്രറി

*നടരാജ ചിത്രം സ്ഥിതിചെയ്യുന്ന ക്ഷേത്രം?

ans : ഏറ്റുമാനൂർ

*ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം?

ans : ഏറ്റുമാനൂർ  ക്ഷേത്രം

*പേട്ടതുള്ളലിന് പ്രശസ്തമായ "വാവരുപളളി സ്ഥിതിചെയ്യുന്നത്?

ans : എരുമേലി

*കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : ആദിത്യപുരം

*ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?

ans : പനച്ചിക്കാട് സരസ്വതീക്ഷേത്രം

*വിശുദ്ധ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പളളി?

ans : ഭരണങ്ങാനം പള്ളി 

*കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി?

ans : ടാവൻകൂർ സിമന്റ്സ് (നാട്ടകം, കോട്ടയം)

*കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്നത്?

ans : ചങ്ങനാശ്ശേരി

*ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല?

ans : കോട്ടയം

കോട്ടയത്തെ കാഴ്‌ചകൾ 


* കുമരകം പക്ഷിസങ്കേതം

*പൂഞ്ഞാർ കൊട്ടാരം 

*വലിയ പള്ളി 

*ചെറിയ പള്ളി 

*മണാർക്കാട് പള്ളി 

*ഇല്ലിക്കൽകല്ല്

* വാഗമൺ 

* അയ്യൻപാറ

* കൊട്ടത്തവളം

*ഇലവീഴാപൂഞ്ചിറ

* താഴത്തങ്ങാടി ജുമാമസ്ജിദ് 

* മുള്ളിയൂർ മഹാഗണപതിക്ഷേത്രം 

* തിരുനക്കര ക്ഷേത്രം 

* മൊസാർട്ട് ആർട്ട് ഗ്യാലറി 

* സെന്റ് ജോസഫ് പള്ളി, മന്നാനം

ആസ്ഥാനങ്ങൾ


*ട്രാവൻകൂർ സിമന്റ് ഫാക്ടറി?

ans : നാട്ടകം

*കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ?

ans : കോട്ടയം

*നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്)?

ans : പെരുന്ന (ചങ്ങനാശ്ശേരി) 

*ഹിന്ദുസ്ഥാൻ ന്യൂസ്പിന്റ് ഫാക്ടറി?

ans : വെള്ളൂർ 

*പ്ലാന്റേഷൻ കോർപ്പറേഷൻ?

ans : കോട്ടയം 

*മദ്രാസ് റബ്ബർ ഫാക്ടറി (MRF)?

ans : വടവാതൂർ 

*റബ്ബർ ബോർഡ്?

ans : കോട്ടയം

*റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? 

ans : കോട്ടയം


Manglish Transcribe ↓


kottayam

>sthaapithamaaya varsham - 1949 joolaayu 1 >janasaandratha - 896 cha. Ki. Mee.  >sthreepurusha anupaatham - 1040/1000  >munisippaalitti - 6 >thaalookku - 5  >blokku panchaayatthu - 11  >graamapanchaayatthu - 71 >niyamasabhaa mandalam - 9 >loksabhaa mandalam - 1 (kottayam)
*sampoornna saaksharatha nediya inthyayile aadya pattanam?

ans : kottayam (1989 joon 25)

*sampoornna saaksharatha nediya inthyayile aadya  munisippaalitti?

ans : kottayam (1989)

*'aksharanagaram' ennariyappedunna pattanam?

ans : kottayam

*meenacchilaarinte theeratthu sthithi cheyyunna pattanam?

ans : kottayam

*arundhathee royikku bukkar sammaanam nedikkoduttha 'godu ophu smaal things’ enna novalinu pashchaatthalamaaya puzha?

ans : meenacchilaar

*'godu ophu smaal thimngs’ enna novalinu pashchaatthalamaaya kottayatthe graamam?

ans : aymanam(kottayam)

*'vempolinaadu' enna peril kulashekhara saamaajyatthinte bhaagamaayirunna pradesham?

ans : kottayam

*ayitthatthinethire inthyayil nadanna aadya  samghaditha samaramaaya vykkam sathyaagraham nadanna jilla?

ans : kottayam (1924-25)

*keralatthile aadyatthe rabbarysdu  rod?

ans : kottayam - kumali

*aithihyamaalayude  kartthavaaya kottaaratthil shankunniyude svadesham?

ans : kottayam

*mun raashdrapathi ke. Aar. Naaraayanante janmasthalam?

ans : uzhavoor

*dakshinenthyayilaadyatthe sayansu sitti sthaapithamaakkunna sthalam?

ans : kuravilangaadu

*keralatthilaadyatthe thanneertthada gaveshana kendram sthaapithamaakunnath?

ans : kottayam

*keralatthilaadyatthe aakaashanadappaatha nirmmikkunna nagaram?

ans : kottayam

*inthyayil saaksharatha koodiya randaamatthe jilla?

ans : kottayam

*ettavum kooduthal rabbar ulpaadippikkunna jilla?

ans : kottayam

*keralatthile aadya pukayila viruddha jilla?

ans : kottayam

*inthyayile aadyatthe chumarchithra nagari?

ans : kottayam 

*samudratheeramillaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya jilla?

ans : kottayam

*kumarakam pakshisanketham sthithicheyyunnath?

ans : kottayam (vempanaattu kaayal theeram)

*kumarakam pakshisankethatthinte mattoru per?

ans : vempanaattu pakshisanketham

*ke. Aar naaraayanan naashanal insttittyoottu ophu vishval sayansu aantu aardsu sthithi cheyyunnath?

ans : thekkumthala (kottayam) 

*vykkam muhammadu basheer janiccha sthalam?

ans : thalayolapparampu 

*mun supreem kodathi cheephu jasttisu ke. Ji. Baalakrushnante svadesham?

ans : thalayolapparampu

*prasiddha kristheeya devaalayangalaaya valiyapalli,cheriyapalli, manarkaadu palli enniva sthithicheyyunna jilla?

ans : kottayam

*keralatthile aadyatthe joyintu sttokku kampani?

ans : malayaala manorama

*kottayatthu ninnum manorama pathram aarambhiccha varsham?

ans : 1888

*'malayaala manorama' enna perinte upajnjaathaav?

ans : keralavarma valiya koyitthampuraan

*‘malayaala manorama’ pathratthinte sthaapakan?

ans : keralavarma varggeesu maappila

*akhila kerala baalajanasamkhyam roopavathkaricchath?

ans : ke. Si. Maamman maappila

*keralatthile aadya phaasttadraaku kodathi sthaapicchath?

ans : kottayam

*thaazhatthangaadi bottu resu nadakkunnath?

ans : kumarakam

*keralatthil nilavilulla ettavum pazhakkamulla pathram?

ans : deepika (1887)

*deepika prasiddheekaranamaarambhicchath?

ans : kottayam 

*deepika pathratthinte aasthaanam?

ans : kottayam 

*kottayam aasthaanamaayi saahithya pravartthaka sahakaranasamgham roopam konda varsham?

ans : 1945

*kottayam-idukki athirtthiyil randu malakalkkidaykku sthithi cheyyunna vinoda sanchaara kendram?

ans : ilaveezhaapoonchira

*oru vyakthiyude peril ariyappetta keralatthile aadyatthe sarvvakalaashaala?

ans : mahaathmaagaandhi sarvvakalaashaala (athirampuzha)

*kottayam jillayile pradhaana nruttharoopangal?

ans : arjjuna nruttham, maarggam kali

*maankunnu, kadayannoormala, thaannippaara ennee malanirakalkkidayil sthithicheyyunna vinoda sanchaara kendram?

ans : ilaveezhaapoonchira

*keralatthile aadya kolej?

ans : si. Em. Esu. Koleju (1817, kottayam)

*keralatthile aadya prasu? 

ans : si. Em. Esu. Prasu (1821)

*keralatthil malayaalam acchadikkunna aadyatthe prasu?

ans : si. Em. Esu. Prasu 

*si. Em. Esu. Prasu sthaapicchath?

ans : benchamin beyli

*kottayatthu prachaaramulla kristhyaanikalude drushyakalaaroopam?

ans : chavittunaadakam

*‘thattupolippan’ ennariyappedunna kalaaroopam?

ans : chavittunaadakam

*chavittunaadakangalil ettavum praadhaanyamullath?

ans : kaaralmaan charitham 

*chavittunaadakam ethu videshikalude sambhaavanayaan?

ans : porcchugeesu

*paaraaglydimginu anuyojyamaaya pradesham?

ans : vaagaman

*eshyayile skottlaandu ennariyappedunna pradesham?

ans : vaagaman

*malayaali memmoriyalinu thudakkam kuricchathu evidevacchaan?

ans : kottayam pabliku lybrari

*nadaraaja chithram sthithicheyyunna kshethram?

ans : ettumaanoor

*ezharapponnaana ezhunnallatthu nadakkunna kshethram?

ans : ettumaanoor  kshethram

*pettathullalinu prashasthamaaya "vaavarupalali sthithicheyyunnath?

ans : erumeli

*keralatthile eka sooryakshethram sthithi cheyyunnath?

ans : aadithyapuram

*dakshina mookaambika ennariyappedunna kshethram?

ans : panacchikkaadu sarasvatheekshethram

*vishuddha alphonsaammayude bhauthikaavashishdam sookshicchirikkunna palali?

ans : bharanangaanam palli 

*keralatthile aadya simantu phaakdari?

ans : daavankoor simantsu (naattakam, kottayam)

*kuttanaadinte kavaadam ennariyappedunnath?

ans : changanaasheri

*chandanakkudam mahothsavam nadakkunna jilla?

ans : kottayam

kottayatthe kaazhchakal 


* kumarakam pakshisanketham

*poonjaar kottaaram 

*valiya palli 

*cheriya palli 

*manaarkkaadu palli 

*illikkalkallu

* vaagaman 

* ayyanpaara

* kottatthavalam

*ilaveezhaapoonchira

* thaazhatthangaadi jumaamasjidu 

* mulliyoor mahaaganapathikshethram 

* thirunakkara kshethram 

* mosaarttu aarttu gyaalari 

* sentu josaphu palli, mannaanam

aasthaanangal


*draavankoor simantu phaakdari?

ans : naattakam

*kerala phorasttu davalapmentu korppareshan?

ans : kottayam

*naayar sarvveesu sosytti (en. Esu. Esu)?

ans : perunna (changanaasheri) 

*hindusthaan nyoospintu phaakdari?

ans : velloor 

*plaanteshan korppareshan?

ans : kottayam 

*madraasu rabbar phaakdari (mrf)?

ans : vadavaathoor 

*rabbar bord?

ans : kottayam

*rabbar risarcchu insttittyoottu? 

ans : kottayam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution