കേരളത്തിലെ കൃഷികൾ

കൃഷിയും, വിളകളും


1.കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യപ്പെടുന്ന വിള?

ans: റബ്ബർ

2.കേരളത്തിൽ വിളവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ളതെന്ത്?

ans:തെങ്ങ് 

3.കേരളത്തിൽ നെൽ കൃഷി നടക്കുന്ന പ്രധാന സീസണുകൾ ഏവ?

ans:വിരിപ്പ്, മുണ്ടകൻ, പുഞ്ച

4.കേരളത്തിൽ ഏറ്റവുമധികം നെൽക്കുഷിയും, ഉത് പാദനവും നടക്കുന്ന സീസണേത്?

ans:മുണ്ടകൻ

5.ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷി യിൽ വിത്തിറക്കുന്നതെപ്പോൾ?

ans:മെയ്-ജൂൺ

6.രണ്ടാംവിള എന്നറിയപ്പെടുന്ന മുണ്ടകനിൽ വിത്തി റക്കുന്നതെപ്പോൾ?

ans:സപ്തംബർ-ഒക്ടോബർ

7.മൂന്നാം വിള, ഗ്രീഷ്ടകാല വിള എന്നീ പേരുകളുള്ള പുഞ്ചക്ക്യഷി തുടങ്ങുന്നതെപ്പോൾ? 

ans:ഡിസംബർ-ജനവരി
8മുണ്ടകൻ, വിരിപ്പ് കാലങ്ങളിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്?
ans:പാലക്കാട്

9. പുഞ്ചക്ക്യഷിയിൽ ഒന്നാമതുള്ള ജില്ല ഏത്?

ans:ആലപ്പുഴ

10.സമുദ്രനിരപ്പിനു താഴെ നെൽക്ക്യഷിയുള്ള ഇന്ത്യയിലെ പ്രദേശമേത്?

ans:കുട്ടനാട്

11.കേരളത്തിലെ പ്രധാന സുഗന്ധനെല്ലിനം ഏതാണ്? 

ans:ഞവര

12.'കേരളത്തിലെ നെതർലൻഡ്സ്   എന്നറിയപ്പെടുന്ന പ്രദേശമേത്? 

ans:കുട്ടനാട്

13.സുഗന്ധനെല്ലിനങ്ങളുടെ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ   ജില്ലയേത് ? 
വയനാട്
14.കൂമ്പടപ്പ്, ഇലപ്പുളി രോഗം, കൊക്കയ്ൻ രോഗം ,പനാമവാട്ടം, എന്നിവ ബോധിക്കുന്നത് ഏത്  വിളയാണ് 

ans:വാഴ

15.ഗന്ധകശാല, ജീരകശാല, ചൊമല, കായമ എന്നിവ എന്താണ്? 

ans:കേരളത്തിലെ സുഗന്ധനെല്ലിനങ്ങൾ

16. കാറ്റുവീഴ്ച രോഗം ബാധിക്കുന്ന വിളയേത്? 

ans:തെങ്ങ് 

17. കാറ്റുവീഴ്ച രോഗത്തിന് കാരണമായ സൂക്ഷ്മജീവികളേവ? 

ans:ബാക്ടീരിയകൾ

19.'പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം, തരിശുഭൂമിയിലെ സ്വർണം' എന്നിങ്ങനെ അറിയപ്പെടുന്ന വിളയേത്?
 
ans:കശുമാവ്

20.നേന്ത്രൻവാഴയുടെ വളർച്ച ആരംഭിക്കുന്ന അടിസ്ഥാന ഊഷ്മാവ് എത്ര?

ans:14 ഡിഗ്രി സെൽഷ്യസ്.

21.നേന്ത്രവാഴക്ക്യഷിയിലെ ഏറ്റവും ലാഭകരമായ ഇട വിള ഏതാണ്? 

ans:മ‍ഞ്ഞൾ

22.ആപ്പിൾക്ക്യഷിയുള്ള കേരളത്തിലെ പ്രദേശമേത്? 

ans:കാന്തല്ലൂർ (ഇടുക്കി)

23.പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഏതു വിളയ്ക്കാണ്  പ്രശസ്തം?

ans:ഓറഞ്ച്

24.'പാവപ്പെട്ടവന്റെ ആപ്പിൾ' എന്നറിയപ്പെടുന്ന ഫലമേത്?

ans:
തക്കാളി 
25.ജില്ലയിലെ വാഴക്കുളം എന്തിന്റെ കൃഷിക്കാണ് പ്രശസ്തം? 

ans:പൈനാപ്പിൾ

26.റബ്ബർ ഉല്പാദനത്തിൽ  ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത്?
 
ans:കോട്ടയം 

27. കേരളത്തിൻ്റെ സുഗന്ധവ്യഞ്ജനത്തോട്ടം'എന്ന റിയപ്പെടുന്ന ജില്ലയേത്?

ans:ഇടുക്കി 

28.കേരളത്തിൽ വെളുത്തുള്ളി കൃഷിചെയ്യുന്ന ജില്ലയേത്?

ans:ഇടുക്കി 

29. ‘പാവങ്ങളുടെ ഊട്ടി' എന്നറിയപ്പെടുന്ന പ്രദേശമേത്?

ans: നെല്ലിയാമ്പതി (പാലക്കാട്)

30.കേരളത്തിൽ പുകയില  കൃഷിചെയ്യുന്ന ജില്ലയേത്?

ans:കാസർകോട്

31. കശുവണ്ടി ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ലയേത്?

ans:കണ്ണൂർ 

32. പ്രശസ്തമായ കറുവാത്തോട്ടമായ ബ്രൗൺസ് പ്ലാൻ്റേഷൻ  എവിടെയാണ്?   

ans:അഞ്ചരക്കണ്ടി (തലശ്ശേരി)

33.ഒരുവർഷത്തിൽ  എത്ര   ഞാറ്റുവേലകളാണ് ഉള്ളത്? 

ans:27

34.ഒരുഞാറ്റുവേലയുടെ  ശരാശരി ദൈർഘ്യം എത്ര ദിവസമാണ്?

ans:പതിമൂന്നര ദിവസം 

35.ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല ഏത്?

ans:തിരുവാതിര ഞാറ്റുവേല (15 ദിവസം )

36.വർഷത്തിലെ ആദ്യത്തെ ഞാറ്റുവേല ഏത്? 

ans:അശ്വതി ഞാറ്റുവേല 

37.കുരുമുളക്, തെങ്ങ് എന്നീ കൃഷികൾക്ക് ഏറ്റവും യോജിച്ച ഞാറ്റുവേല ഏത്? 

ans:തിരുവാതിര ഞാറ്റുവേല.

അത്യുത്പാദനശേഷിയുള്ള വിത്തനങ്ങൾ 

നെല്ല്.
 
Ans: ത്രിവേണി. 

Ans: അരുണ. 

Ans: രമണിക. 

Ans: രേവതി.

Ans:  ഭാരതി. 

Ans: എശ്വര്യ. 

Ans: ഭദ്ര.

Ans: ആൾ. 

Ans: പവിഴം.

Ans: കനകം.

Ans: രഞ്ജിനി.

Ans: പവിത്ര. 

Ans: പഞ്ചമി. 

Ans: ഉമ.

Ans: നിള.

Ans: സ്വർണപ്രഭ. 

Ans: നീരജ. 

Ans: പുസ സുഗന്ധ്. 

Ans: ജൽതിധാൻ.
ഗോതമ്പ്

Ans: കൗശംമ്പി. 

Ans: പൂർവ്. 

Ans: ഉർജ. 

Ans: പുസ ഗോൾഡ്.  

Ans: പുസ വിശേഷ്.
തെങ്ങ്

Ans: ലക്ഷഗംഗ. 

Ans: ആനന്ദഗംഗ.

Ans: കേരഗംഗ.

Ans: കേരശ്രീ.

Ans: കേരസൗഭാഗൃ.
കുരുമുളക്:
 

Ans: പന്നിയൂർ-2,3,4,5,6,
7. 

Ans: പഞ്ചമി. 

Ans: ശ്രീകര. 
മഞ്ഞൾ 

Ans: കാന്തി. 

Ans: ശോഭ. 

Ans: സോന. 

Ans: വർണ. 
കറുവപ്പട്ട: 

Ans: സുഗന്ധിനി. 

Ans: നിത്യശ്രീ. 

Ans: നവശ്രീ. 
കശുവണ്ടി
:

Ans: ആനക്കയം-
1. 

Ans: മാടക്കത്തറ-
1. 

Ans: കനക.

Ans: ധന. 

Ans: ധാരാശ്രീ. 

Ans: പ്രിയങ്ക. 

Ans: അമൃത. 

Ans: അനഘ. 

Ans: അക്ഷയ. 

Ans: സുലഭ. 

Ans: ദാമോദർ.

Ans: രാഘവ്. 

Ans: പൂർണിമ. 

Ans: ശ്രീ.
കരിമ്പ്:
 

Ans: മാധുരി. 

Ans: തിരുമധുരം. 

Ans: മധുരിമ. 

Ans: മധുമതി.
ചുവന്ന ചീര: 

Ans: കണ്ണാറ ലോക്കൽ. 

Ans: അരുൺ. 

Ans: കൃഷ്ണശ്രീ. 
പച്ചച്ചീര:

Ans: മോഹിനി. 

Ans: രേണുശ്രീ.
വെണ്ട: 

Ans: കിരൺ. 

Ans: സൽക്കീർത്തി. 

Ans: സുസ്ഥിര.
ചുവന്ന വെണ്ട

Ans: അരുണ
പാവൽ:

Ans: പ്രിയ,
Ans: പ്രീതി, 
Ans: പ്രിയക 
പടവലം: 

Ans: കൗമുദി, 
Ans: ബേബി, 
Ans: മനുശ്രീ
വെള്ളരി :

Ans: മുടിക്കോട്
Ans: അരുണിമ 
Ans: സൗഭാഗ്യ
മത്തങ്ങ:

Ans: അമ്പിളി
Ans: സുവർണ
Ans: സരസ്
കുമ്പളം:

Ans: ഇന്ദു 
Ans: കെ.എ.യു. 
Ans: ലോക്കൽ 
വഴുതന

Ans: സൂര്യ
Ans: ശ്വേത 
Ans: ഹരിത
Ans: നീലിമ 
മുളക്:

Ans: ജ്വാലാസഖി
Ans: ജ്വാലാമുഖി
Ans: ജ്വാല
Ans: ഉജ്ജ്വല
അനുഗ്രഹ

Ans: സമൃദ്ധി
Ans: വെള്ളായണി 
Ans: അതുല്യ 
തക്കാളി:
 
Ans: ശക്തി
Ans: മുക്തി
Ans: അനഘ
Ans: വെള്ളായണി വിജയ് 
പെരുമ്പയർ

Ans: കനകമണി
Ans: കൃഷ്ണമണി
Ans: പൗർണമി 
Ans: ശുഭ്ര, 
Ans: ഹൃദ്യ 
Ans: ശ്രേയ
പിച്ചിങ്ങ: 

Ans: ഹരിതം
Ans: ദീപ്തി
എള്ള്  :

Ans: കായംകുളം-l 
Ans: തിലോത്തമ, 
Ans: സോമ, 
Ans: സൂര്യ 
Ans: തിലതാര, 
Ans: തിലറാണി 
നിലക്കടല :

Ans: സ്നേഹ, 
Ans: സ്നിഗ്ധ
ഉഴുന്ന് 

Ans: ശ്വാമ
Ans: സുമജ്ഞന
ഇഞ്ചിപ്പുല്ല് 

Ans: സുഗന്ധി
തിപ്പലി: 

Ans: വിശ്വം
കച്ചോലം:
 
Ans: കസ്തുരി
Ans: രജനി
ഗിനിപ്പുല്ല്

Ans: ഹരിത
Ans: മരതകം 
മരച്ചീനി

Ans: കൽപ്പക
Ans: നിധി
Ans: ശ്രീജയ
Ans: ശ്രീവിജയ
Ans: ശ്രീപ്രകാശ് 
Ans: ശ്രീരേഖ 
ശ്രീപ്രഭ

Ans: ശ്രീപത്മനാഭ
മധുരക്കിഴങ്ങ്: 

Ans: കാഞ്ഞങ്ങാട്
Ans: ശ്രീ അരുൺ
Ans: ശ്രീ വരുൺ
Ans: ശ്രീ കനക
Ans: ശ്രീഭദ്ര
ശ്രീരത്ന
 
Ans: വർഷ
Ans: ശ്രീവർധിനി 
Ans: ശ്രീ നന്ദിനി
കാച്ചിൽ:

Ans: ഇന്ദു 
Ans: ശ്രീകീർത്തി 
Ans: ശ്രീരൂപ 
Ans: ശ്രീകാർത്തിക 
Ans: ശ്രീശിൽപ്പ
കൂർക്ക്:
 
Ans: നിധി
Ans: ശ്രീധര 
Ans: സുഭല 
ചേമ്പ്

Ans: ശ്രീരശ്മി  
Ans: ശ്രീകിരൺ 
ചേന:

Ans: ശ്രീപത്മ
Ans: ശ്രീ ആതിര
Ans: ഗജേന്ദ്ര
ചെറുകിഴങ്ങ് 

Ans: ശ്രീലത 
Ans: ശ്രീകല
വെള്ളക്കാച്ചിൽ

Ans: ശ്രീപ്രിയ 
Ans: ശ്രീശുഭാ
Ans: ശ്രീധന്യ  
കുണ്. 

Ans: അനന്തൻ
ആടലോടകം: 

Ans: അജഗന്ധി
Ans: വസിക
അടപതിയൻ:

Ans: ജീവ
പപ്പായ :

Ans: ഹണിഡ്യൂ 
Ans: വാഷിങ്ടൺ
പേ
ര: 

Ans: ലഖ്നൗ-49, 
Ans: അർക്ക മൃദുല, 
Ans: അർക്ക അമൂല്യ.
 നെല്ലി: 

Ans: ചമ്പക്കാട് 
Ans: ലാർജ്
Ans: ബനാറസി 
Ans: കൃഷ്ണ 
Ans: കാഞ്ചൻ 
Ans: നീലം.
തണ്ണിമത്തൻ. 

Ans: ഷുഗർബേബി 
Ans: അർക്ക ജ്യോതി
മാതളം.
 
Ans: ഗണേഷ് 
Ans: റൂബി 
Ans: റെഡ്ബോൾ
Ans: മസ്ക്കറ്റ് ജ്യോതി.
ഗവേഷണകേന്ദ്രങ്ങൾ

1.കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം.? 
ans:ശ്രീകാര്യം (തിരുവനന്തപുരം) 
2.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം.? 
ans:കുഡല്ലു (കാസർകോട്) 
3.പന്നിയൂർ കുരുമുളകുഗവേഷണ കേന്ദ്രം.?
ans:കണ്ണൂർ
4.കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം ?
ans:കോഴിക്കോട്
5.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ans:പാലേട് (തിരുവനന്തപുരം)
6.പുൽത്തെല ഗവേഷണകേന്ദ്രം ?
ans:ഓടക്കാലി

Manglish Transcribe ↓


krushiyum, vilakalum


1. Keralatthil ettavum kooduthal visthruthiyil krushicheyyappedunna vila?

ans: rabbar

2. Keralatthil vilavisthruthiyil randaam sthaanatthullathenthu?

ans:thengu 

3. Keralatthil nel krushi nadakkunna pradhaana seesanukal eva?

ans:virippu, mundakan, puncha

4. Keralatthil ettavumadhikam nelkkushiyum, uthu paadanavum nadakkunna seesaneth?

ans:mundakan

5. Onnaam vila ennum ariyappedunna virippu krushi yil vitthirakkunnatheppol?

ans:mey-joon

6. Randaamvila ennariyappedunna mundakanil vitthi rakkunnatheppol?

ans:sapthambar-okdobar

7. Moonnaam vila, greeshdakaala vila ennee perukalulla punchakkyashi thudangunnatheppol? 

ans:disambar-janavari
8mundakan, virippu kaalangalil ettavumadhikam nellu uthpaadippikkunna jillayeth?
ans:paalakkaadu

9. Punchakkyashiyil onnaamathulla jilla eth?

ans:aalappuzha

10. Samudranirappinu thaazhe nelkkyashiyulla inthyayile pradeshameth?

ans:kuttanaadu

11. Keralatthile pradhaana sugandhanellinam ethaan? 

ans:njavara

12.'keralatthile netharlandsu   ennariyappedunna pradeshameth? 

ans:kuttanaadu

13. Sugandhanellinangalude ulpaadanatthil onnaamathulla keralatthile   jillayethu ? 
vayanaadu
14. Koompadappu, ilappuli rogam, kokkayn rogam ,panaamavaattam, enniva bodhikkunnathu ethu  vilayaanu 

ans:vaazha

15. Gandhakashaala, jeerakashaala, chomala, kaayama enniva enthaan? 

ans:keralatthile sugandhanellinangal

16. Kaattuveezhcha rogam baadhikkunna vilayeth? 

ans:thengu 

17. Kaattuveezhcha rogatthinu kaaranamaaya sookshmajeevikaleva? 

ans:baakdeeriyakal

19.'paazhbhoomiyile kalppavruksham, tharishubhoomiyile svarnam' enningane ariyappedunna vilayeth?
 
ans:kashumaavu

20. Nenthranvaazhayude valarccha aarambhikkunna adisthaana ooshmaavu ethra?

ans:14 digri selshyasu.

21. Nenthravaazhakkyashiyile ettavum laabhakaramaaya ida vila ethaan? 

ans:ma‍njal

22. Aappilkkyashiyulla keralatthile pradeshameth? 

ans:kaanthalloor (idukki)

23. Paalakkaadu jillayile nelliyaampathi ethu vilaykkaanu  prashastham?

ans:oranchu

24.'paavappettavante aappil' ennariyappedunna phalameth?

ans:
thakkaali 
25. Jillayile vaazhakkulam enthinte krushikkaanu prashastham? 

ans:pynaappil

26. Rabbar ulpaadanatthil  onnaamathulla keralatthile jillayeth?
 
ans:kottayam 

27. Keralatthin്re sugandhavyanjjanatthottam'enna riyappedunna jillayeth?

ans:idukki 

28. Keralatthil velutthulli krushicheyyunna jillayeth?

ans:idukki 

29. ‘paavangalude ootti' ennariyappedunna pradeshameth?

ans: nelliyaampathi (paalakkaadu)

30. Keralatthil pukayila  krushicheyyunna jillayeth?

ans:kaasarkodu

31. Kashuvandi ulpaadanatthil onnaamathulla jillayeth?

ans:kannoor 

32. Prashasthamaaya karuvaatthottamaaya braunsu plaan്reshan  evideyaan?   

ans:ancharakkandi (thalasheri)

33. Oruvarshatthil  ethra   njaattuvelakalaanu ullath? 

ans:27

34. Orunjaattuvelayude  sharaashari dyrghyam ethra divasamaan?

ans:pathimoonnara divasam 

35. Ettavum dyrghyameriya njaattuvela eth?

ans:thiruvaathira njaattuvela (15 divasam )

36. Varshatthile aadyatthe njaattuvela eth? 

ans:ashvathi njaattuvela 

37. Kurumulaku, thengu ennee krushikalkku ettavum yojiccha njaattuvela eth? 

ans:thiruvaathira njaattuvela.

athyuthpaadanasheshiyulla vitthanangal 

nellu.
 
ans: thriveni. 

ans: aruna. 

ans: ramanika. 

ans: revathi.

ans:  bhaarathi. 

ans: eshvarya. 

ans: bhadra.

ans: aal. 

ans: pavizham.

ans: kanakam.

ans: ranjjini.

ans: pavithra. 

ans: panchami. 

ans: uma.

ans: nila.

ans: svarnaprabha. 

ans: neeraja. 

ans: pusa sugandhu. 

ans: jalthidhaan.
gothampu

ans: kaushammpi. 

ans: poorvu. 

ans: urja. 

ans: pusa goldu.  

ans: pusa visheshu.
thengu

ans: lakshagamga. 

ans: aanandagamga.

ans: keragamga.

ans: kerashree.

ans: kerasaubhaagru.
kurumulak:
 

ans: panniyoor-2,3,4,5,6,
7. 

ans: panchami. 

ans: shreekara. 
manjal 

ans: kaanthi. 

ans: shobha. 

ans: sona. 

ans: varna. 
karuvappatta: 

ans: sugandhini. 

ans: nithyashree. 

ans: navashree. 
kashuvandi
:

ans: aanakkayam-
1. 

ans: maadakkatthara-
1. 

ans: kanaka.

ans: dhana. 

ans: dhaaraashree. 

ans: priyanka. 

ans: amrutha. 

ans: anagha. 

ans: akshaya. 

ans: sulabha. 

ans: daamodar.

ans: raaghavu. 

ans: poornima. 

ans: shree.
karimpu:
 

ans: maadhuri. 

ans: thirumadhuram. 

ans: madhurima. 

ans: madhumathi.
chuvanna cheera: 

ans: kannaara lokkal. 

ans: arun. 

ans: krushnashree. 
pacchaccheera:

ans: mohini. 

ans: renushree.
venda: 

ans: kiran. 

ans: salkkeertthi. 

ans: susthira.
chuvanna venda

ans: aruna
paaval:

ans: priya,
ans: preethi, 
ans: priyaka 
padavalam: 

ans: kaumudi, 
ans: bebi, 
ans: manushree
vellari :

ans: mudikkodu
ans: arunima 
ans: saubhaagya
matthanga:

ans: ampili
ans: suvarna
ans: sarasu
kumpalam:

ans: indu 
ans: ke. E. Yu. 
ans: lokkal 
vazhuthana

ans: soorya
ans: shvetha 
ans: haritha
ans: neelima 
mulak:

ans: jvaalaasakhi
ans: jvaalaamukhi
ans: jvaala
ans: ujjvala
anugraha

ans: samruddhi
ans: vellaayani 
ans: athulya 
thakkaali:
 
ans: shakthi
ans: mukthi
ans: anagha
ans: vellaayani vijayu 
perumpayar

ans: kanakamani
ans: krushnamani
ans: paurnami 
ans: shubhra, 
ans: hrudya 
ans: shreya
picchinga: 

ans: haritham
ans: deepthi
ellu  :

ans: kaayamkulam-l 
ans: thilotthama, 
ans: soma, 
ans: soorya 
ans: thilathaara, 
ans: thilaraani 
nilakkadala :

ans: sneha, 
ans: snigdha
uzhunnu 

ans: shvaama
ans: sumajnjana
inchippullu 

ans: sugandhi
thippali: 

ans: vishvam
kaccholam:
 
ans: kasthuri
ans: rajani
ginippullu

ans: haritha
ans: marathakam 
maraccheeni

ans: kalppaka
ans: nidhi
ans: shreejaya
ans: shreevijaya
ans: shreeprakaashu 
ans: shreerekha 
shreeprabha

ans: shreepathmanaabha
madhurakkizhangu: 

ans: kaanjangaadu
ans: shree arun
ans: shree varun
ans: shree kanaka
ans: shreebhadra
shreerathna
 
ans: varsha
ans: shreevardhini 
ans: shree nandini
kaacchil:

ans: indu 
ans: shreekeertthi 
ans: shreeroopa 
ans: shreekaartthika 
ans: shreeshilppa
koorkku:
 
ans: nidhi
ans: shreedhara 
ans: subhala 
chempu

ans: shreerashmi  
ans: shreekiran 
chena:

ans: shreepathma
ans: shree aathira
ans: gajendra
cherukizhangu 

ans: shreelatha 
ans: shreekala
vellakkaacchil

ans: shreepriya 
ans: shreeshubhaa
ans: shreedhanya  
kunu. 

ans: ananthan
aadalodakam: 

ans: ajagandhi
ans: vasika
adapathiyan:

ans: jeeva
pappaaya :

ans: hanidyoo 
ans: vaashingdan
pe
ra: 

ans: lakhnau-49, 
ans: arkka mrudula, 
ans: arkka amoolya.
 nelli: 

ans: champakkaadu 
ans: laarju
ans: banaarasi 
ans: krushna 
ans: kaanchan 
ans: neelam.
thannimatthan. 

ans: shugarbebi 
ans: arkka jyothi
maathalam.
 
ans: ganeshu 
ans: roobi 
ans: redbol
ans: maskkattu jyothi.
gaveshanakendrangal

1. Kendra kizhanguvila gaveshana kendram.? 
ans:shreekaaryam (thiruvananthapuram) 
2. Kendra thottavila gaveshana kendram.? 
ans:kudallu (kaasarkodu) 
3. Panniyoor kurumulakugaveshana kendram.? Ans:kannoor
4. Kendra sugandhavila gaveshanakendram ? Ans:kozhikkodu
5. Droppikkal bottaanikkal gaardanaandu risarcchu insttittyoottu
ans:paaledu (thiruvananthapuram)
6. Pultthela gaveshanakendram ? Ans:odakkaali
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution