സംഘകാലം

സംഘകാലം


*പ്രാചീനകാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭയാണ്?

ans : സംഘം

*സംഘം എന്ന വാക്കിനർത്ഥം? 

ans : അസംബ്ലി/കോളേജ് 

*എ.ഡി. 1 മുതൽ 5 വരെയുള്ള നൂറ്റാണ്ടുകൾ അറിയപ്പെടുന്നത്?

ans : സംഘകാലം

*സംഘകാലത്ത് കേരളം ഭരിച്ചിരുന്ന മൂന്ന് ശക്തികൾ?

ans : ആയ് രാജാക്കന്മാർ,ഏഴിമല രാജാക്കന്മാർ,ചേരരാജാക്കന്മാർ

*സേലം, കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയപ്പെട്ടിരുന്നത്?

ans : കൊങ്ങുനാട്

*ഓടനാട് എന്നറിയപ്പെടുന്ന സ്ഥലം?

ans : കായംകുളം

*മുരചിപത്തനം, മുചിരി, മയോതൈ, മഹോദയപുരം, മുസിരിസ്, എന്നീ വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

ans : കൊടുങ്ങല്ലൂർ 

*ഭാരതീയ ശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?

ans : കൊടുങ്ങല്ലൂർ (അശ്മകം) 

*'മടലേറൽ’ എന്നത് ഏത് ചടങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ans : വിവാഹം

*യവനപ്രിയ  എന്നറിയപ്പെട്ടിരുന്നത് ?

ans : കുരുമുളക്

*സംഘകാലത്ത് രാജ്ഞിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

ans : പെരുംതേവി

*ദ്രാവിഡദുർഗ എന്നു വിശേഷിപ്പിക്കപ്പെട്ട സംഘകാലദേവത?

ans : കൊറ്റ്വൈ

*മണിമേഖല രചിച്ചത് ?

ans : സത്തനാർ 

*ചിലപ്പതികാരം രചിച്ചത്?

ans : ഇളങ്കോവടികൾ 

*സംഘകാല കൃതിയായ പതിറ്റുപ്പത്ത് രചിച്ചത്?

ans : കപിലർ 

*തൊൽക്കാപ്പിയം  രചിച്ചത്?

ans : തൊൽക്കാപ്പിയർ
കേരളത്തെക്കുറിച്ച് പരാമർശമുള്ള സംഘകാലകൃതി?
ans : മധുരൈക്കാഞ്ചി

*ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാലകൃതി?

ans : മണിമേഖല

*ജൈനമതത്തെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി?

ans : ചിലപ്പതികാരം

*ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാലകൃതി?

ans : പതിറ്റുപ്പത്ത്

*സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

ans : തൊൽകാപ്പിയം

*തമിഴ് വ്യാകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി?

ans : തൊൽകാപ്പിയം

*പ്രാചീന തമിഴകത്തെപ്പറ്റി നമുക്ക് വിവരങ്ങൾ ലഭിക്കുന്നത്?

ans : സംഘകാല കൃതികളിൽ നിന്ന്

*പ്രധാന സംഘകാല കൃതികൾ?

ans : മണിമേഖല, ചിലപ്പതികാരം, പതിറ്റുപ്പത്ത്, അകനാന്നൂറ്, പുറനാന്നൂറ്, മധുരൈക്കാഞ്ചി, തൊൽക്കാപ്പിയം, എട്ടുത്തൊകൈ, ജീവകചിന്താമണി
3.കോവലന്റേയും കണ്ണകിയുടേയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

ans : ചിലപ്പതികാരം 

*പത്തു പാട്ടുകൾ വീതമുള്ള പത്തു ഭാഗങ്ങളുടെ സമാഹാരം?

ans : പതിറ്റുപ്പത്ത്

*റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന കൃതി?

ans : ജീവക ചിന്താമണി 

*സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?

ans : മെഗസ്തനിസ്,പ്ലിനി

*സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന വിദേശ  രാജ്യം?

ans : റോം

*സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

ans : കുറുനില മന്നർ

*പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?

ans : ചേര-ചോള-പാണ്ഡ്യന്മാർ 

*മൂവേന്തൻമാർ എന്നറിയപ്പെട്ടിരുന്നത്?

ans : ചേര-ചോള-പാണ്ഡ്യന്മാർ

*തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?

ans : ചിലപ്പതികാരം

*തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി?

ans : മണിമേഖല

*തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?

ans : തിരുക്കുറൽ

*സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

ans : മുരുകൻ 

*സംഘകാലത്തെ പ്രധാന യുദ്ധദേവത?

ans : കൊറ്റവൈ 

*സംഘകാലത്ത് നിലനിന്നിരുന്ന പ്രധാന നാണയങ്ങൾ ?

ans : ദീനാരം,കാണം 

*സംഘകാലത്തെ പ്രമുഖ കവികൾ?

ans : പരണർ, കപിലൻ 

*സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?

ans : മൻറം 

*സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിത വൃത്തി?

ans : കൃഷി 

*സംഘകാലത്തെ ഏറ്റവും പ്രധാന കവയിത്രി?

ans : ഔവ്വയാർ 

*സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം?

ans : തമിഴ്

*സംഘകാലത്തെ പ്രമുഖ രാജവംശം?

ans : ചേരവംശം
തിണകൾ
     
വിഭാഗം
   
ആരാധനാമൂർത്തി  
   
നിവാസികൾ

*കുറിഞ്ചി   -പർവ്വത പ്രദേശം    - ചേയോൻ                    കാനവർ,വേടർ

*പാലൈ          -പാഴ് പ്രദേശം      -കൊറ്റവൈ                 മറവർ,കള്ളാർ 

* മുല്ലൈ           -പുൽമേടുകൾ         -മായോൻ                 ഇടയർ,ആയർ

*മരുതം -           കൃഷിഭൂമി                -വേന്തൻ                ഉഴവർ,തൊഴുവർ 

*നെയ്തൽ           - തീരപ്രദേശം           -കടലോൻ              പരവതർ,ഉപ്പവർ,മീനവർ

നാടുകൾ


*വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കനാട് എന്നിങ്ങനെ തമിഴകം അഞ്ചുനാടുകളായി വിഭജിച്ചിരുന്നു. 

*തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകകളുടെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട പ്രദേശം?

ans : വേണാട്

*എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്ന പ്രദേശം?

ans : കുട്ടനാട്

*തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളും കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗവും ഉൾപ്പെട്ടതാണ്?

ans : കുടനാട്

*കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ തീരങ്ങളും കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ടതാണ്?

ans : പൂഴിനാട്

*വയനാട്, ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങളാണ്?

ans : കർക്കനാട്

മൂന്ന് ശക്തികൾ


*പ്രാചീന കേരളത്തിലെ 3 രാഷ്ട്രീയ ശക്തികൾ?

* തെക്ക് - ആയ് വംശം 

*വടക്ക് - ചേരവംശം 

*വടക്കേയറ്റം - ഏഴിമല രാജവംശം

ആയ് രാജവംശം


*ആയ് രാജവംശം സ്ഥാപിതമായത്?

ans : സംഘകാലത്തിന്റെ തുടക്കത്തിൽ

*ആയ് രാജവംശ സ്ഥാപകൻ?

ans : ആയ് അന്തിരൻ

*സംഘകാലത്ത് നാഗർകോവിൽ മുതൽ തുരുവല്ല വരെ സഹ്യപർവ്വത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രാജ്യം ഭരിച്ചിരുന്നത്?

ans : ആയ് വംശം

*ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

ans : പുറനാന്നൂറ് 

*ആയ് രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം?

ans : പൊതിയിൽമല (ആയ്ക്കുടി)

*പൊതിയിൽമലയുടെ ഇപ്പോഴത്തെ പേര്?

ans : അഗസ്ത്യകൂടം 

*ആയ് രാജാക്കന്മാരുടെ ആസ്ഥാനം ആയ്ക്കുടിയിൽ നിന്നും വിഴിഞ്ഞം ആക്കി മാറ്റിയത്?

ans : കരുന്തടക്കൻ

*ശ്രീവല്ലഭൻ,പാർത്ഥിവശേഖരം എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

ans : കരുന്തടക്കൻ

*ആയ് അന്തിരൻ,തിതിയൻ,അതിയൻ,കരുന്തടക്കൻ,വിക്രമാദിത്യ വരഗുണൻ എന്നിവരാണ് പ്രധാന ആയ്  രാജാക്കന്മാർ

*ആയ് അന്തിരന്റെ ഭരണകാലത്തെ ഒരു പ്രമുഖ കവി?

ans : മുടമൂസിയാർ

*ആയ് രാജാക്കന്മാരുടെ സൈനിക കേന്ദ്രങ്ങൾ?

ans : വിഴിഞ്ഞാം കാന്തള്ളൂർ

*ആയ് രാജാക്കന്മാരെക്കുറിച്ച്  വിവരങ്ങൾ ലഭിക്കുന്ന വിക്രമാദിത്യവരഗുണന്റെ ശാസനം?

ans : പാലിയം ശാസനം

*ആയ് ഭരണകാലത്ത് നാട് എന്നറിയപ്പെടുന്ന പ്രദേശങ്ങളുടെ ഭരണാധികാരി അറിയപ്പെട്ടിരുന്നത്?

ans : കിഴവൻ

*ആയ് രാജവംശം വൃഷണി വംശത്തിൽ (യാദവ വംശം) പ്പെട്ടവരാണ് സൂചിപ്പിച്ചിരിക്കുന്ന ശാസനം?

ans : പാലിയം ശാസനം

*അതിയന്റെ ഭരണകാലത്ത് ആയ് രാജവംശം ആക്രമിച്ച പാണ്ഡ്യ രാജാവ്?

ans : പശുംപുൻ പാണ്ഡ്യൻ

*കേരളത്തിലെ ആദ്യ രാജവംശം?

ans : ആയ് വംശം

*ആയ് രാജാക്കന്മാരുടെ  തലസ്ഥാനം ?

ans : വിഴിഞ്ഞം

*ആയ് രാജവംശത്തിന്റെ രാജകീയ മുദ്ര?

ans : ആന

*ആയ് രാജവംശത്തിന്റെ ഔദ്യോഗിക പുഷ്പം?

ans : കണിക്കൊന്ന

*ആയ് രാജവംശത്തിന്റെ പരദേവത?

ans : ശ്രീ പത്മനാഭൻ

*ആയ്  രാജവംശത്തിലെ പ്രശസ്തനായ ഭരണാധികാരി?

ans : വിക്രമാദിത്യ വരഗുണൻ 

*‘കേരളത്തിലെ അശോകൻ’ എന്നറിയപ്പെടുന്നത്?

ans : വിക്രമാദിത്യ വരഗുണൻ

*കേരളത്തിലെ അശോകൻ' എന്ന് വികമാദിത്യ വരഗുണനെ വിശേഷിപ്പിച്ചത്?

ans : എം.ജി.എസ്. നാരായണൻ

*പ്രാചീനകാലത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു നിന്നിരുന്ന വേദ പഠനകേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത്?

ans : ശാല 

*പാർത്ഥിവശേഖരപുരം ശാല സ്ഥാപിച്ചത്?

ans : കരുനന്തടക്കൻ

*കന്യാകുമാരിയിൽ സ്ഥിതിചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?

ans : കരുനന്തടക്കൻ

*പമ്പാ നദി മുതൽ കന്യാകുമാരി വരെയുള്ള ആയ് രാജ്യത്തെ ടോളമി വിശേഷിപ്പിച്ചത് ഏത് പേരിലാണ്?

ans : അയോയ് (Aioi)

*പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാന്നുറിൽ പരാമർശിക്കുന്ന ആയ് രാജാവ്?

ans : ആയ് അന്തിരൻ

*പൊതിയിൽ സെൽവൻ എന്നറിയപ്പെട്ടിരുന്ന ആയ് രാജാവ്?

ans : തിതിയൻ 

*പാണ്ഡ്യരാജാവായിരുന്ന മരഞ്ചടയൻ, ആയ് രാജ്യം ആകമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?

ans : കഴുഗുമലൈ ശാസനം

കാന്തള്ളൂർ ശാല


*പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

ans : കാന്തള്ളൂർ ശാല

*ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നത്?

ans : കാന്തള്ളൂർ ശാല

*കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

ans : കാന്തള്ളൂർ ശാല

ചേരവംശം


*സംഘകാലത്ത് കേരളത്തിന്റെ മധ്യഭാഗങ്ങൾ ഭരിച്ചിരുന്ന രാജവംശം?

ans : ചേരവംശം

*ചേരന്മാരുടെ ആസ്ഥാനം?

ans : വാഞ്ചി

*ചേര രാജാക്കന്മാരുടെ രാജകീയ മുദ്ര?

ans : അമ്പും വില്ലും 

*നെടുംചേരലാതൻ, ആട്കൊട്ട് പാട്ടുചേരലാതൻ, പൽയാനൈ സെൽകെഴുകുട്ടുവൻ,നാർമുടിച്ചേരലാതൻ,ചേരൻ ചെങ്കുട്ടുവൻ തുടങ്ങിയവരാണ് ഒന്നാം ചേരസാമ്രാജ്യത്തിലെ  പ്രഗത്ഭരായ ഭരണാധികാരികൾ.

*അശോകന്റെ ഏതു ശാസനത്തിലാണ് ചേരളം പുത്രയെക്കുറിച്ച് പരാമർശമുള്ളത്?

ans : ഗിർനാർ ശാസനത്തിൽ

*ചോളരാജാവായിരുന്ന കരികാല ചോളന്റെ സമകാലീന ആയിരുന്ന ചേര രാജാവ്?

ans : ഉതിയൻ ചേരലാതൻ 

*ഉതിയൻ ചേരലാതന്റെ തലസ്ഥാനമായിരുന്നത്?

ans : കുഴുമൂർ

*ആദ്യചേര രാജാവ്?

ans : ഉതിയൻ ചേരലാതൻ

*ദാനശീലനായ ചേരൻ എന്നറിയപ്പെട്ടിരുന്നത്?

ans : ഉതിയൻ ചേരലാതൻ

*ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചേര രാജാവ്?

ans : കരികാലൻ

*കരികാലൻ,ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ യുദ്ധം?

ans : വെന്നി യുദ്ധം

*ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദിചേര രാജാവ്?

ans : വേൽകെഴുകുട്ടുവൻ (ചെങ്കുട്ടുവൻ)

* ചേരന്മാരെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതികൾ?

ans : പതിറ്റുപ്പത്ത്, പുറനാനൂറ്, അകനാനൂറ്  

* കേരള ചരിത്രത്തിൽ നൂറ്റാണ്ടുയുദ്ധം എന്നറിയപ്പെടുന്നത്?

ans : ചേര-ചേള യുദ്ധം

*കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത പ്രതിഷ്ഠ നടത്തിയ ചേര രാജാവ്?

ans : ചേരൻ ചെങ്കുട്ടുവൻ 

*അശോകന്റെ ശിലാലിഖിതങ്ങളിൽ ‘ചേരളംപുത്ര’ എന്നറിയപ്പെട്ടിരുന്നത്?

ans : ചേരവംശം

*പുരാതനകാലത്ത് ചേരളംദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

ans : ശ്രീലങ്ക

*‘കടൽ പുറകോട്ടിയ' എന്ന ബിരുദം നേടിയ  ചേര രാജാവ്?

ans : ചെങ്കുട്ടുവൻ

*'ഇമയവരമ്പൻ' എന്ന ബിരുദം നേടിയ ചേര രാജാവ്?

ans : നെടുംചേരലാതൻ

*‘അധിരാജാ’ എന്ന പദവി നേടിയ ആദി ചേര രാജാവ്?

ans : നെടുംചേരലാതൻ

*‘വനവരമ്പൻ’ എന്ന വിശേഷണമുള്ള ചേര രാജാവ്?

ans : ഉതിയൻ ചേരലാതൻ

*സംഘകാല കൃതിയായ ചിലപ്പതികാരത്തിൽ പരാമർശമുള്ള രാജാവ്?
ans : ചേരൻ ചെങ്കുട്ടുവൻ
*ഏഴിമല ആക്രമിച്ച ചേര രാജാവ്?
ans : ചെങ്കുട്ടുവൻ 
*ചേരകാലത്ത് സതിയനുഷ്ടിച്ച സ്വാധിമാരുടെ പട്ടടകളിൽ സ്ഥാപിച്ച സ്മാരക ശിലകൾ? 
ans : പുലച്ചിക്കല്ലുകൾ
*ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?
ans : നെടുംചേരലാതൻ
*കുട്ടനാട്ടിലെ ബ്രാഹ്മണർക്ക് ഗ്രാമങ്ങൾ ദാനമായി നൽകിയ ചേരരാജാവ്?
ans : ആട്കൊട്ട് പാട്ടുചേരലാതൻ
*പൂഴിയാർകോൺ എന്നറിയപ്പെട്ടിരുന്ന ചേരരാജാവ്?
ans : പൽയാനൈ സേൽകെഴുകുട്ടുവൻ

Manglish Transcribe ↓


samghakaalam


*praacheenakaalatthu madhura aasthaanamaayi nilaninnirunna panditha sabhayaan?

ans : samgham

*samgham enna vaakkinarththam? 

ans : asambli/koleju 

*e. Di. 1 muthal 5 vareyulla noottaandukal ariyappedunnath?

ans : samghakaalam

*samghakaalatthu keralam bharicchirunna moonnu shakthikal?

ans : aayu raajaakkanmaar,ezhimala raajaakkanmaar,cheraraajaakkanmaar

*selam, koyampatthoor mekhala samghakaalatthu ariyappettirunnath?

ans : kongunaadu

*odanaadu ennariyappedunna sthalam?

ans : kaayamkulam

*murachipatthanam, muchiri, mayothy, mahodayapuram, musirisu, ennee vyathyastha perukalil ariyappettirunna pradesham?

ans : kodungalloor 

*bhaaratheeya shaasthrajnjanaaya aaryabhadan janicchu ennu karuthappedunna sthalam?

ans : kodungalloor (ashmakam) 

*'madaleral’ ennathu ethu chadangumaayi bandhappettirikkunnu? 

ans : vivaaham

*yavanapriya  ennariyappettirunnathu ?

ans : kurumulaku

*samghakaalatthu raajnjiye bahumaanaarththam vilicchirunnath?

ans : perumthevi

*draavidadurga ennu visheshippikkappetta samghakaaladevatha?

ans : kottvy

*manimekhala rachicchathu ?

ans : satthanaar 

*chilappathikaaram rachicchath?

ans : ilankovadikal 

*samghakaala kruthiyaaya pathittuppatthu rachicchath?

ans : kapilar 

*tholkkaappiyam  rachicchath?

ans : tholkkaappiyar
keralatthekkuricchu paraamarshamulla samghakaalakruthi?
ans : madhurykkaanchi

*buddhamatha prachaaranatthekkuricchu vivarikkunna samghakaalakruthi?

ans : manimekhala

*jynamathattheppatti prathipaadikkunna samghakaala kruthi?

ans : chilappathikaaram

*onatthekkuricchu paraamarshamulla samghakaalakruthi?

ans : pathittuppatthu

*samghakaala kruthikalil ettavum pazhayath?

ans : tholkaappiyam

*thamizhu vyaakaranatthekkuricchu prathipaadikkunna kruthi?

ans : tholkaappiyam

*praacheena thamizhakattheppatti namukku vivarangal labhikkunnath?

ans : samghakaala kruthikalil ninnu

*pradhaana samghakaala kruthikal?

ans : manimekhala, chilappathikaaram, pathittuppatthu, akanaannooru, puranaannooru, madhurykkaanchi, tholkkaappiyam, ettutthoky, jeevakachinthaamani
3. Kovalanteyum kannakiyudeyum katha vivarikkunna thamizhu ithihaasam?

ans : chilappathikaaram 

*patthu paattukal veethamulla patthu bhaagangalude samaahaaram?

ans : pathittuppatthu

*roman saamraajyavumaayulla inthyayude samruddhamaaya bandhatthekkuricchu varnicchirikkunna kruthi?

ans : jeevaka chinthaamani 

*samghakaalatthekkuricchu prathipaadikkunna kruthikal ezhuthiya videsha sanchaarikal?

ans : megasthanisu,plini

*samghakaalatthu ettavumadhikam vyaapaara bandhangalundaayirunna videsha  raajyam?

ans : rom

*samghakaalatthe praadeshika raajaakkanmaar ariyappettirunnath?

ans : kurunila mannar

*praacheena thamizhakam bharicchirunna raajavamshangal?

ans : chera-chola-paandyanmaar 

*mooventhanmaar ennariyappettirunnath?

ans : chera-chola-paandyanmaar

*thamizhu iliyadu ennariyappedunna kruthi?

ans : chilappathikaaram

*thamizhu odeesi ennariyappedunna kruthi?

ans : manimekhala

*thamizhu bybil ennariyappedunna kruthi?

ans : thirukkural

*samghakaalatthe pradhaana aaraadhanaamoortthi?

ans : murukan 

*samghakaalatthe pradhaana yuddhadevatha?

ans : kottavy 

*samghakaalatthu nilaninnirunna pradhaana naanayangal ?

ans : deenaaram,kaanam 

*samghakaalatthe pramukha kavikal?

ans : paranar, kapilan 

*samghakaalatthe graamasabhakal ariyappettirunnath?

ans : manram 

*samghakaalatthe janangalude pradhaana jeevitha vrutthi?

ans : krushi 

*samghakaalatthe ettavum pradhaana kavayithri?

ans : auvvayaar 

*samghakaalatthu shakthi praapiccha bhaashaasaahithyam?

ans : thamizhu

*samghakaalatthe pramukha raajavamsham?

ans : cheravamsham
thinakal
     
vibhaagam
   
aaraadhanaamoortthi  
   
nivaasikal

*kurinchi   -parvvatha pradesham    - cheyon                    kaanavar,vedar

*paaly          -paazhu pradesham      -kottavy                 maravar,kallaar 

* mully           -pulmedukal         -maayon                 idayar,aayar

*marutham -           krushibhoomi                -venthan                uzhavar,thozhuvar 

*neythal           - theerapradesham           -kadalon              paravathar,uppavar,meenavar

naadukal


*venaadu, kuttanaadu, kudanaadu, poozhinaadu, karkkanaadu enningane thamizhakam anchunaadukalaayi vibhajicchirunnu. 

*thiruvananthapuram, kollam, patthanamthitta jillakakalude ethaanum pradeshangal ulppetta pradesham?

ans : venaadu

*eranaakulam, kottayam, idukki, aalappuzha jillakalum kollam jillayude ethaanum bhaagangalum ulppedunna pradesham?

ans : kuttanaadu

*thrushoor, paalakkaadu, malappuram jillakalum kozhikkodu jillayude ethaanum bhaagavum ulppettathaan?

ans : kudanaadu

*kannoor, kaasargodu jillakalude theerangalum kozhikkodu jillayude ethaanum bhaagangalum ulppettathaan?

ans : poozhinaadu

*vayanaadu, goodalloor thudangiya pradeshangalaan?

ans : karkkanaadu

moonnu shakthikal


*praacheena keralatthile 3 raashdreeya shakthikal?

* thekku - aayu vamsham 

*vadakku - cheravamsham 

*vadakkeyattam - ezhimala raajavamsham

aayu raajavamsham


*aayu raajavamsham sthaapithamaayath?

ans : samghakaalatthinte thudakkatthil

*aayu raajavamsha sthaapakan?

ans : aayu anthiran

*samghakaalatthu naagarkovil muthal thuruvalla vare sahyaparvvatha pradeshangal ulppedeyulla raajyam bharicchirunnath?

ans : aayu vamsham

*aayu raajavamshatthekkuricchu paraamarshamulla thamizhu kruthi?

ans : puranaannooru 

*aayu raajaakkanmaarude aadyakaala aasthaanam?

ans : pothiyilmala (aaykkudi)

*pothiyilmalayude ippozhatthe per?

ans : agasthyakoodam 

*aayu raajaakkanmaarude aasthaanam aaykkudiyil ninnum vizhinjam aakki maattiyath?

ans : karunthadakkan

*shreevallabhan,paarththivashekharam enningane ariyappetta aayu raajaav?

ans : karunthadakkan

*aayu anthiran,thithiyan,athiyan,karunthadakkan,vikramaadithya varagunan ennivaraanu pradhaana aayu  raajaakkanmaar

*aayu anthirante bharanakaalatthe oru pramukha kavi?

ans : mudamoosiyaar

*aayu raajaakkanmaarude synika kendrangal?

ans : vizhinjaam kaanthalloor

*aayu raajaakkanmaarekkuricchu  vivarangal labhikkunna vikramaadithyavaragunante shaasanam?

ans : paaliyam shaasanam

*aayu bharanakaalatthu naadu ennariyappedunna pradeshangalude bharanaadhikaari ariyappettirunnath?

ans : kizhavan

*aayu raajavamsham vrushani vamshatthil (yaadava vamsham) ppettavaraanu soochippicchirikkunna shaasanam?

ans : paaliyam shaasanam

*athiyante bharanakaalatthu aayu raajavamsham aakramiccha paandya raajaav?

ans : pashumpun paandyan

*keralatthile aadya raajavamsham?

ans : aayu vamsham

*aayu raajaakkanmaarude  thalasthaanam ?

ans : vizhinjam

*aayu raajavamshatthinte raajakeeya mudra?

ans : aana

*aayu raajavamshatthinte audyogika pushpam?

ans : kanikkonna

*aayu raajavamshatthinte paradevatha?

ans : shree pathmanaabhan

*aayu  raajavamshatthile prashasthanaaya bharanaadhikaari?

ans : vikramaadithya varagunan 

*‘keralatthile ashokan’ ennariyappedunnath?

ans : vikramaadithya varagunan

*keralatthile ashokan' ennu vikamaadithya varagunane visheshippicchath?

ans : em. Ji. Esu. Naaraayanan

*praacheenakaalatthu kshethrangalumaayi bandhappettu ninnirunna veda padtanakendrangal ariyappettirunnath?

ans : shaala 

*paarththivashekharapuram shaala sthaapicchath?

ans : karunanthadakkan

*kanyaakumaariyil sthithicheyyunna paarththivapuram vishnu kshethram panikazhippiccha aayu raajaav?

ans : karunanthadakkan

*pampaa nadi muthal kanyaakumaari vareyulla aayu raajyatthe dolami visheshippicchathu ethu perilaan?

ans : ayoyu (aioi)

*pothiyil malayude adhikaari ennu puranaannuril paraamarshikkunna aayu raajaav?

ans : aayu anthiran

*pothiyil selvan ennariyappettirunna aayu raajaav?

ans : thithiyan 

*paandyaraajaavaayirunna maranchadayan, aayu raajyam aakamicchathaayi paraamarshamulla shilaalikhitham?

ans : kazhugumaly shaasanam

kaanthalloor shaala


*praacheena keralatthile prashasthamaaya vidyaakendram?

ans : kaanthalloor shaala

*dakshina nalanda ennariyappettirunnath?

ans : kaanthalloor shaala

*kaanthalloor shaalayude sthaapakan?

ans : kaanthalloor shaala

cheravamsham


*samghakaalatthu keralatthinte madhyabhaagangal bharicchirunna raajavamsham?

ans : cheravamsham

*cheranmaarude aasthaanam?

ans : vaanchi

*chera raajaakkanmaarude raajakeeya mudra?

ans : ampum villum 

*nedumcheralaathan, aadkottu paattucheralaathan, palyaany selkezhukuttuvan,naarmudiccheralaathan,cheran chenkuttuvan thudangiyavaraanu onnaam cherasaamraajyatthile  pragathbharaaya bharanaadhikaarikal.

*ashokante ethu shaasanatthilaanu cheralam puthrayekkuricchu paraamarshamullath?

ans : girnaar shaasanatthil

*cholaraajaavaayirunna karikaala cholante samakaaleena aayirunna chera raajaav?

ans : uthiyan cheralaathan 

*uthiyan cheralaathante thalasthaanamaayirunnath?

ans : kuzhumoor

*aadyachera raajaav?

ans : uthiyan cheralaathan

*daanasheelanaaya cheran ennariyappettirunnath?

ans : uthiyan cheralaathan

*uthiyan cheralaathane paraajayappedutthiya chera raajaav?

ans : karikaalan

*karikaalan,uthiyan cheralaathane paraajayappedutthiya yuddham?

ans : venni yuddham

*chilappathikaaratthil paraamarshavidheyanaaya aadichera raajaav?

ans : velkezhukuttuvan (chenkuttuvan)

* cheranmaareppatti prathipaadikkunna samghakaala kruthikal?

ans : pathittuppatthu, puranaanooru, akanaanooru  

* kerala charithratthil noottaanduyuddham ennariyappedunnath?

ans : chera-chela yuddham

*kodungallooril kannaki kshethram panitha prathishdta nadatthiya chera raajaav?

ans : cheran chenkuttuvan 

*ashokante shilaalikhithangalil ‘cheralamputhra’ ennariyappettirunnath?

ans : cheravamsham

*puraathanakaalatthu cheralamdveepu ennariyappettirunnath?

ans : shreelanka

*‘kadal purakottiya' enna birudam nediya  chera raajaav?

ans : chenkuttuvan

*'imayavarampan' enna birudam nediya chera raajaav?

ans : nedumcheralaathan

*‘adhiraajaa’ enna padavi nediya aadi chera raajaav?

ans : nedumcheralaathan

*‘vanavarampan’ enna visheshanamulla chera raajaav?

ans : uthiyan cheralaathan

*samghakaala kruthiyaaya chilappathikaaratthil paraamarshamulla raajaav? Ans : cheran chenkuttuvan
*ezhimala aakramiccha chera raajaav? Ans : chenkuttuvan 
*cherakaalatthu sathiyanushdiccha svaadhimaarude pattadakalil sthaapiccha smaaraka shilakal? 
ans : pulacchikkallukal
*cherasaamraajyatthinte visthruthi himaalayam vare vyaapippiccha raajaav? Ans : nedumcheralaathan
*kuttanaattile braahmanarkku graamangal daanamaayi nalkiya cheraraajaav? Ans : aadkottu paattucheralaathan
*poozhiyaarkon ennariyappettirunna cheraraajaav? Ans : palyaany selkezhukuttuvan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution