ഭൂമിശാസ്ത്രം (പുൽമേടുകൾ, നദികൾ)

പുൽമേടുകളും രാജ്യങ്ങളും 


* ഡൗൺസ് - ആസ്ട്രേലിയ

* വെൽട്ട് - ദക്ഷിണാഫ്രിക്ക 

*സ്റ്റെപ്പീസ് - റഷ്യ (യൂറോപ്പ് )

*പ്രയറീസ് - വടക്കേ അമേരിക്ക 

*പാമ്പാസ് - അർജന്റീന (തെക്കേ അമേരിക്ക)

*സാവന്ന - ആഫ്രിക്ക 

*ലാനോസ് - വെനസ്വേല (തെക്കേ അമേരിക്ക)

*കാമ്പോസ് - ബ്രസീൽ (തെക്കേ അമേരിക്ക)

പുൽമേടുകൾ 


*പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക 

*ആകെ ഭൂപ്രദേശത്തിന്റെ 50% ത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡം?

Ans : ആഫ്രിക്ക 

*ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട്? 

Ans : സ്റ്റെപ്പീസ് (യുറോപ്പ്) 

*റഷ്യ, യുക്രൈൻ, തുർക്ക് മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ,കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ പുൽമേട്?

Ans : ഗ്രേറ്റ് സ്റ്റെപ്പി

*മരങ്ങൾ ഇടവിട്ട കാണപ്പെടുന്ന പുൽമേടുകൾ?

Ans : സാവന്ന (ആഫ്രിക്ക)

*വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

Ans : പ്രയറീസ്

*'ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന പ്രദേശം?

Ans : പ്രയറി പുൽമേടുകൾ (വടക്കേ അമേരിക്ക)

*കാട്ടുകാളകൾക്ക് പ്രസിദ്ധമായിരുന്ന ഗ്രേറ്റ് ബൈസൺ ബെൽറ്റ്  (Great Bison Belt) ഏത് പുൽമേടിന്റെ ഭാഗമായിരുന്നു?

Ans : വടക്കേ അമേരിക്കൻ പ്രയറി

*പ്രയറി ഡോഗ് ഏത് ഇനത്തിൽപ്പെട്ട ജീവിയാണ്?

Ans : എലി 

*തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

Ans : പാമ്പാസ് 

*പാമ്പാസ് പുൽമേടുകൾ ഏതെല്ലാം രാജ്യങ്ങളിലായാണ് കാണപ്പെടുന്നത്?

Ans : അർജന്റീന, ബ്രസീൽ, ഉറുഗ്വായ 

*തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വതനിരയുടെ കിഴക്കേച്ചരിവിലുള്ള പുൽമേട്?

Ans : ലാനോസ് (Lanos) 

*'ലാനോസ് പുൽമേട് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ?

Ans : കൊളംബിയ, വെനസ്വേല 

*ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന പുൽമേടുകൾ?

Ans : ഡൗൺസ് 

*പെറുവിൽ കാണപ്പെടുന്ന പുൽമേടുകൾ?

Ans : പുനാ 

*കാമ്പോസ് (Campos) എന്ന പേരിലുള്ള സാവന്ന പുൽമേട് കാണപ്പെടുന്ന രാജ്യം?

Ans : ബ്രസീൽ 

*വടക്കേ ആഫ്രിക്കയിൽ 2500 കിലോമീറ്റർ നീണ്ടു കിടക്കുന്ന പുല്ല് നിറഞ്ഞ അർധ മരുപ്രദേശം?

Ans : സാഹെൽ 

*സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട്?

Ans : ബുഗ്യാൽ(Bugyal)

*‘പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം' എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട്?

Ans : ബുഗ്യാൽ 

*'വെൽറ്റ് (Veld) ഏത് രാജ്യത്തിന്റെ വിശാലമായ പുൽപ്രദേശമാണ്?

Ans : ദക്ഷിണാഫ്രിക്ക

*ലോകത്തിൽ ഏറ്റവും കൂടുതൽ ജന്തുക്കൾ ദേശാടനത്തിനെത്തുന്ന ടാൻസാനിയ-കെനിയൻ അതിർത്തിയിലുള്ള വിശാലമായ പുൽമേട്?

Ans : സെറെൻഗെറ്റി(Serengeti)

*പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശം ?

Ans : ചോലവനം(Shola)

*ഗ്രാൻ ചാക്കോ പുൽമേട് സ്ഥിതിചെയ്യുന്നത്?

Ans : തെക്കേ അമേരിക്ക

*ചൈനയിലെ പ്രസിദ്ധമായ പുൽമേട്?

Ans : മംഗോളിയൻ-മഞ്ചൂറിയൻ പുൽമേട് 

*പുസ്താ പുൽമേട് ഏത് രാജ്യത്താണ്?

Ans : ഹംഗറി 

*സെൽവാസ് പുൽമേട് സ്ഥിതിചെയ്യുന്നത്?

Ans : തെക്കേ അമേരിക്ക

*സസ്യ ജന്തുക്കളാൽ ഏറ്റവും സമ്പന്നമായ സാവന്ന പുൽമേടായ സെറാഡോ സ്ഥിതിചെയ്യുന്ന രാജ്യം?

Ans : ബ്രസീൽ 

*പുൽച്ചെടികളും ഉയരം കുറഞ്ഞ മരങ്ങളും നിറഞ്ഞ ബുഷ്വെൽറ്റ് എന്ന പ്രദേശം സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?

Ans : ദക്ഷിണാഫ്രിക്ക, ബോട്സ്വാന

*ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട്?

Ans : ടെറായ് (Terai)

നദികൾ 


*നൈലിന്റെ പോഷകനദികൾ?

Ans : വൈറ്റ് നൈൽ, ബ്ലൂ നൈൽ 

*നീല നൈലിന്റെയും വെള്ള നൈലിന്റെയും സംഗമ സ്ഥാനം?

Ans : ഖാർതും (North Sudan)

*എവിടെ വച്ചാണ് നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നത്?

Ans : അലക്സാണ്ട്രിയയ്ക്കു സമീപം (ഈജിപ്റ്റ്)

*നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം?

Ans : ഈജിപ്റ്റ് 

*നൈൽ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

Ans : അസ്വാൻ അണക്കെട്ട്

*ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?

Ans : ആമസോൺ (തെക്കേ അമേരിക്ക)

*ലോകത്തിലെ ഏറ്റവും വലിയ നദി?

Ans : നൈൽ (ആഫ്രിക്ക) (6,650 കി.മീ)

*ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി?

Ans : സെയ്ർ നദി (കോംഗോ) (720 അടി)

*നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്?

Ans : എസ്.കെ. പൊറ്റക്കാട് 

*ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി?

Ans : ആമസോൺ 

*പെറുവിൽ ആമസോൺ അറിയപ്പെടുന്ന പേര്?

Ans : മാരനോൺ നദി

*ആമസോൺ നദി ഉത്ഭവിക്കുന്നത്?

Ans : ആൻഡീസ് പർവ്വതം

*ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ?

Ans : പെറു, കൊളംബിയ, ബ്രസീൽ

*ആമസോൺ നദി കണ്ടെത്തിയത്?

Ans : ഫ്രാൻസിസ്‌കോ ഡി ഒറിലിയാന

*ആമസോൺ നദി പതിക്കുന്ന സമുദ്രം?

Ans : അറ്റ്ലാന്റിക് സമുദ്രം

*പരാന നദിയിലെ അണക്കെട്ട്?

Ans : ഇതെയ്പു(Itaipu) 

*ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഏത് നദിയിലാണ്?

Ans : യാങ്റ്റ്സി

*യാങ്സ്റ്റി പതിക്കുന്നത് എവിടെ?

Ans : കിഴക്കൻ ചീന കടൽ

*വോൾഗ നദിയുടെ ഉത്ഭവസ്ഥാനം?

Ans : വാൾഡായ് കുന്നുകൾ (മോസ്കോ, റഷ്യ)

*വോൾഗ നദിയുടെ പതന കേന്ദ്രം?

Ans : കാസ്പിയൻ കടൽ 

*കോംഗോ നദി (സയർ നദി) പതിക്കുന്ന സമുദ്രം?

Ans : അറ്റ്ലാന്റിക് സമുദ്രം 

*ഐരാവതി ഏത് രാജ്യത്തിലെ പ്രമുഖ നദിയാണ്?

Ans : മ്യാൻമർ 

*ഇറാക്കിന്റെ ഇരു കരകളിലൂടെയും ഒഴുകുന്ന നദികൾ?

Ans : യൂഫ്രട്ടീസ്, ടൈഗ്രീസ് 

*ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി?

Ans : ഡാന്യൂബ് നദി (ആസ്ട്രിയ, സെർബിയ, സ്ലോവാകിയ, ഹംഗറി) 

*ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം?

Ans : റുമാനിയ 

*ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്?

Ans : ബ്ലാക് ഫോറസ്റ്റ് (ജർമ്മനി)

*ഡാന്യൂബ് നദിയുടെ നീളം? 

Ans : 2850 കി.മീ.

*ഡാന്യൂബ് നദിയുടെ പതനസ്ഥാനം?

Ans : കരിങ്കടൽ 

*മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി?

Ans : അമുധാരി 

*നിഗോ, റിമാക്ക് ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികൾ ഒഴുകുന്നത്?

Ans : തെക്കേ അമേരിക്ക

*'നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്?

Ans : മെസപ്പൊട്ടോമിയ

*യാങ്റ്റ്സി,ഹ്വയാങ്ഹോ,യൂഫ്രട്ടീസ്,ടൈഗ്രീസ്,മെക്കോങ്ങ്, അമൃധാരി. ഐരാവതി എന്നീ നദികൾ ഒഴുകുന്ന വൻകര?

Ans : ഏഷ്യൻ വൻകര

*ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?

Ans : കോംഗോ 

*ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?

Ans : ലിംപോപ്പോ (ആഫ്രിക്ക)

*ജോർദാൻ നദി പതിക്കുന്നത്? 

Ans : ചാവുകടലിൽ

*റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി?

Ans : അമുർ

*ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം?

Ans : ഗ്രാന്റ് കാനിയോൺ (U.S.A) 

*ഗ്രാന്റ് കാന്യോണിലൂടെ ഒഴുകുന്ന നദി?

Ans : കൊളറാഡോ നദി 

*ഗ്രാൻഡ് കാന്യോണിനു മുകളിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചത്?

Ans : നിക്ക് വാലൻഡ്(2013) 

*റഷ്യയുടെ ദേശീയ നദി?

Ans : വോൾഗ 

*ഹഡ്സൺ, പോട്ടോമാക്ക്, ഡെൽപേർ എന്നീ നദികൾ ഒഴുകുന്ന രാജ്യം?

Ans : വടക്കേ അമേരിക്ക 

*ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?

Ans : ഒബ് (റഷ്യ) 

*ഇർട്ടിസ് ഒബ് ഒഴുകുന്ന രാജ്യം?

Ans : റഷ്യ 

*ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി?

Ans : മിയാൻഡ്രിസ് (തുർക്കി)

അതിർത്തിയിലൂടെ ഒഴുകുന്ന നദികൾ

 

* അമേരിക്ക-മെക്സിക്കോ :ഗ്രാനഡ നദി 

*റഷ്യ -ചൈന :ആമുർ നദി 

*സാംബിയ -സിംബാബ്‌വേ :സാംബസി നദി 

* ജർമ്മനി -പോളണ്ട് :ഓഡർ നദി 

*റോം -ബൾഗേറിയ :ഡാന്യൂബ് നദി 

*നമീബിയ -ദക്ഷിണാഫ്രിക്ക :ഓറഞ്ച് നദി 

*മ്യാൻമാർ,തായ്‌ലൻ്റ്,കംബോഡിയ :സാൻവിൻ നദി 

*പരാഗ്വേ,ബ്രസീൽ,അർജന്റീന :പരാന നദി 
 

മഞ്ഞ നദി 


*ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി?

Ans : ഹ്വയാങ്ഹോ

*ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി?

Ans : ഹ്വയാങ്ഹോ

*ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?

Ans : ഹ്വയാങ്-ഹോ

*മഞ്ഞ നദി പതിക്കുന്ന കടൽ എന്നറിയപ്പെടുന്നത്?

Ans : ഹ്വയാങ്ഹോ

*ഹ്വയാങ്ഹോ പതിക്കുന്ന കടൽ?

Ans : ബൊഹായ് കടൽ

നീളം കൂടിയ നദികൾ 


*ഏഷ്യ -യാങ്റ്റ്സി

*വടക്കേ അമേരിക്ക -മിസ്സോറി -മിസ്സിസിപ്പി

*തെക്കേ അമേരിക്ക -ആമസോൺ 

*ആഫ്രിക്ക -നൈൽ

*യൂറോപ്പ് -വോൾഗ 

*ആസ്‌ട്രേലിയ -മുറൈഡാർലിംഗ്  

*റഷ്യ -ഓബ്

*ശ്രീലങ്ക -മഹാവെലി ഗംഗ

*ഇംഗ്ലണ്ട് -തെംസ് 

*കാനഡ -മക്കെൻസി 

*ജർമ്മനി -ഡാന്യൂബ്

*ഫ്രാൻസ് -ലോയർ 

*അന്റാർട്ടിക്ക -ഒനിസ്


Manglish Transcribe ↓


pulmedukalum raajyangalum 


* daunsu - aasdreliya

* velttu - dakshinaaphrikka 

*stteppeesu - rashya (yooroppu )

*prayareesu - vadakke amerikka 

*paampaasu - arjanteena (thekke amerikka)

*saavanna - aaphrikka 

*laanosu - venasvela (thekke amerikka)

*kaamposu - braseel (thekke amerikka)

pulmedukal 


*pulmedukal kaanappedaattha eka bhookhandam?

ans : antaarttikka 

*aake bhoopradeshatthinte 50% ttholam pulmedukal niranja bhookhandam?

ans : aaphrikka 

*lokatthile ettavum bruhatthaaya pulmed? 

ans : stteppeesu (yuroppu) 

*rashya, yukryn, thurkku menisthaan, usbekkisthaan,kasaakhisthaan ennee raajyangalilaayi parannu kidakkunna vishaalamaaya pulmed?

ans : grettu stteppi

*marangal idavitta kaanappedunna pulmedukal?

ans : saavanna (aaphrikka)

*vadakke amerikkayil kaanappedunna pulmedukal?

ans : prayareesu

*'lokatthinte appatthotti ennariyappedunna pradesham?

ans : prayari pulmedukal (vadakke amerikka)

*kaattukaalakalkku prasiddhamaayirunna grettu bysan belttu  (great bison belt) ethu pulmedinte bhaagamaayirunnu?

ans : vadakke amerikkan prayari

*prayari dogu ethu inatthilppetta jeeviyaan?

ans : eli 

*thekke amerikkayil kaanappedunna pulmedukal?

ans : paampaasu 

*paampaasu pulmedukal ethellaam raajyangalilaayaanu kaanappedunnath?

ans : arjanteena, braseel, urugvaaya 

*thekke amerikkayile aandeesu parvvathanirayude kizhakkeccharivilulla pulmed?

ans : laanosu (lanos) 

*'laanosu pulmedu sthithi cheyyunna raajyangal?

ans : kolambiya, venasvela 

*osdreliyayil kooduthalaayi kaanappedunna pulmedukal?

ans : daunsu 

*peruvil kaanappedunna pulmedukal?

ans : punaa 

*kaamposu (campos) enna perilulla saavanna pulmedu kaanappedunna raajyam?

ans : braseel 

*vadakke aaphrikkayil 2500 kilomeettar neendu kidakkunna pullu niranja ardha marupradesham?

ans : saahel 

*samudranirappil ninnu 4000 meettarolam uyaratthil sthithi cheyyunna uttharaakhandile pulmed?

ans : bugyaal(bugyal)

*‘prakruthiyude svantham poonthottam' ennariyappedunna inthyayude pulmed?

ans : bugyaal 

*'velttu (veld) ethu raajyatthinte vishaalamaaya pulpradeshamaan?

ans : dakshinaaphrikka

*lokatthil ettavum kooduthal janthukkal deshaadanatthinetthunna daansaaniya-keniyan athirtthiyilulla vishaalamaaya pulmed?

ans : serengetti(serengeti)

*pashchimaghattatthile uyaram koodiya pradeshangalil kaanappedunna pulmedukal niranja vanapradesham ?

ans : cholavanam(shola)

*graan chaakko pulmedu sthithicheyyunnath?

ans : thekke amerikka

*chynayile prasiddhamaaya pulmed?

ans : mamgoliyan-manchooriyan pulmedu 

*pusthaa pulmedu ethu raajyatthaan?

ans : hamgari 

*selvaasu pulmedu sthithicheyyunnath?

ans : thekke amerikka

*sasya janthukkalaal ettavum sampannamaaya saavanna pulmedaaya seraado sthithicheyyunna raajyam?

ans : braseel 

*pulcchedikalum uyaram kuranja marangalum niranja bushvelttu enna pradesham sthithicheyyunna raajyangal?

ans : dakshinaaphrikka, bodsvaana

*inthya, neppaal, bhoottaan ennee raajyangal ulppetta himaalayan pradeshangalilulla pulmed?

ans : deraayu (terai)

nadikal 


*nylinte poshakanadikal?

ans : vyttu nyl, bloo nyl 

*neela nylinteyum vella nylinteyum samgama sthaanam?

ans : khaarthum (north sudan)

*evide vacchaanu nyl nadi medittareniyan kadalil pathikkunnath?

ans : alaksaandriyaykku sameepam (eejipttu)

*nyl nadiyude daanam ennariyappedunna raajyam?

ans : eejipttu 

*nyl nadikku kuruke nirmmicchittulla ettavum valiya konkreettu anakkettu?

ans : asvaan anakkettu

*lokatthile ettavum neelam koodiya nadi?

ans : aamason (thekke amerikka)

*lokatthile ettavum valiya nadi?

ans : nyl (aaphrikka) (6,650 ki. Mee)

*lokatthile ettavum aazham koodiya nadi?

ans : seyr nadi (komgo) (720 adi)

*nyl dayari enna yaathraavivarana grantham rachicchath?

ans : esu. Ke. Pottakkaadu 

*ettavum kooduthal poshakanadikalulla nadi?

ans : aamason 

*peruvil aamason ariyappedunna per?

ans : maaranon nadi

*aamason nadi uthbhavikkunnath?

ans : aandeesu parvvatham

*aamason nadi ozhukunna raajyangal?

ans : peru, kolambiya, braseel

*aamason nadi kandetthiyath?

ans : phraansisko di oriliyaana

*aamason nadi pathikkunna samudram?

ans : attlaantiku samudram

*paraana nadiyile anakkettu?

ans : itheypu(itaipu) 

*ettavum valiya daamaaya three gorjasu ethu nadiyilaan?

ans : yaangttsi

*yaangstti pathikkunnathu evide?

ans : kizhakkan cheena kadal

*volga nadiyude uthbhavasthaanam?

ans : vaaldaayu kunnukal (mosko, rashya)

*volga nadiyude pathana kendram?

ans : kaaspiyan kadal 

*komgo nadi (sayar nadi) pathikkunna samudram?

ans : attlaantiku samudram 

*airaavathi ethu raajyatthile pramukha nadiyaan?

ans : myaanmar 

*iraakkinte iru karakaliloodeyum ozhukunna nadikal?

ans : yoophratteesu, dygreesu 

*ettavum kooduthal raajyangalude thalasthaananagarangalilkkoodi ozhukunna nadi?

ans : daanyoobu nadi (aasdriya, serbiya, slovaakiya, hamgari) 

*daanyoobu nadi ettavum kooduthal ozhukunna raajyam?

ans : rumaaniya 

*daanyoobu nadi uthbhavikkunnath?

ans : blaaku phorasttu (jarmmani)

*daanyoobu nadiyude neelam? 

ans : 2850 ki. Mee.

*daanyoobu nadiyude pathanasthaanam?

ans : karinkadal 

*madhya eshyayile ettavum valiya nadi?

ans : amudhaari 

*nigo, rimaakku deeshe, orinikko, lempa ennee nadikal ozhukunnath?

ans : thekke amerikka

*'nadikalkkidayile naad’ ennariyappedunnath?

ans : mesappottomiya

*yaangttsi,hvayaangho,yoophratteesu,dygreesu,mekkongu, amrudhaari. Airaavathi ennee nadikal ozhukunna vankara?

ans : eshyan vankara

*bhoomadhyarekhaye randu praavashyam muricchu kadakkunna nadi?

ans : komgo 

*dakshinaayana rekha randu praavashyam muricchu kadakkunna nadi?

ans : limpoppo (aaphrikka)

*jordaan nadi pathikkunnath? 

ans : chaavukadalil

*rashyayudeyum chynayudeyum athirtthiyaayi ozhukunna nadi?

ans : amur

*lokatthile ettavum valiya girikandaram?

ans : graantu kaaniyon (u. S. A) 

*graantu kaanyoniloode ozhukunna nadi?

ans : kolaraado nadi 

*graandu kaanyoninu mukaliloode nadannu rekkordu srushdicchath?

ans : nikku vaalandu(2013) 

*rashyayude desheeya nadi?

ans : volga 

*hadsan, pottomaakku, delper ennee nadikal ozhukunna raajyam?

ans : vadakke amerikka 

*lokatthile ettavum valiya nadeemukham?

ans : obu (rashya) 

*irttisu obu ozhukunna raajyam?

ans : rashya 

*ettavum kooduthal valanju pulanjozhukunna nadi?

ans : miyaandrisu (thurkki)

athirtthiyiloode ozhukunna nadikal

 

* amerikka-meksikko :graanada nadi 

*rashya -chyna :aamur nadi 

*saambiya -simbaabve :saambasi nadi 

* jarmmani -polandu :odar nadi 

*rom -balgeriya :daanyoobu nadi 

*nameebiya -dakshinaaphrikka :oranchu nadi 

*myaanmaar,thaaylan്ru,kambodiya :saanvin nadi 

*paraagve,braseel,arjanteena :paraana nadi 
 

manja nadi 


*chynayile ettavum valiya randaamatthe nadi?

ans : hvayaangho

*chyneesu naagarikathayude kalitthottil ennariyappedunna nadi?

ans : hvayaangho

*chynayude duakham ennariyappedunna nadi?

ans : hvayaang-ho

*manja nadi pathikkunna kadal ennariyappedunnath?

ans : hvayaangho

*hvayaangho pathikkunna kadal?

ans : beaahaayu kadal

neelam koodiya nadikal 


*eshya -yaangttsi

*vadakke amerikka -misori -misisippi

*thekke amerikka -aamason 

*aaphrikka -nyl

*yooroppu -volga 

*aasdreliya -murydaarlimgu  

*rashya -obu

*shreelanka -mahaaveli gamga

*imglandu -themsu 

*kaanada -makkensi 

*jarmmani -daanyoobu

*phraansu -loyar 

*antaarttikka -onisu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution