1. ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?
Ans: ALU (Arithmetic and Logic Unit)
2. കമ്പ്യൂട്ടറിന്റെ 'റീഡ് & റൈറ്റ് മെമ്മറി' എന്നറിയപ്പെടുന്നത്?
ans:RAM (Random Access Memory)
3. കമ്പ്യൂ..................
1.കമ്പ്യൂട്ടർ മൗസിന്റെ പിതാവ്?
ans:ഡഗ്ലസ് എംഗൽബർട്ട്.
2. ഒരു വെബ്പേജിലെ പ്രധാന പേജ് ഏത് പേരിലറിയപ്പെടുന്നു?
ans:ഹോം പേജ്.
3. ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സ..................