ഐ.ടി. ചോദ്യോത്തരങ്ങൾ 2


1.കമ്പ്യൂട്ടർ മൗസിന്റെ പിതാവ്?

ans:ഡഗ്ലസ് എംഗൽബർട്ട്.

2. ഒരു വെബ്പേജിലെ പ്രധാന പേജ് ഏത് പേരിലറിയപ്പെടുന്നു? 

ans:ഹോം പേജ്.

3.  ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ?  

ans:ബ്രൗസ് .

4. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇൻറർനെറ്റ് സംവിധാനം?

ans: ബ്ലോഗ്.

5. ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്? 

ans:രാജീവ് ഗാന്ധി 

6.ജി.പി.എസ് (global positioning system) വികസിപ്പിച്ചെടുത്ത രാജ്യം? 

ans:യു.എസ്.എ

7.  ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?

ans: ജപ്പാൻ.

8. ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ? 

ans:എൻക്രിപ്ഷൻ.

9.  കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിന് മുൻപോ മനഃപൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം?  
ans:Data Diddling.

10. ഒരു യൂസറിന്റെ ഫയലുകളും ഡാറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയയാണ്?
 
ans:Snooping.

11. ആദ്യമൊബൈൽ ഫോൺ വൈറസ് ഏത്?

ans: Cabir.

12.ആദ്യ കമ്പ്യൂട്ടർ വൈറസാണ്?

ans: 
Creeper system
.
13. ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടു ത്തിയ കമ്പ്യൂട്ടർ ഏത്?

ans: ഡീപ് ബ്ലൂ.

14..User കമ്പ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?

ans:അപ് ലോഡിങ്.

15.ഇന്ത്യയിലെ ഏറ്റവും വലിയ ഇ- ഗവേണൻസ് പദ്ധതി?

ans:പാസ്പോർട്ട് സേവ.

16. EEPROM-ന്റെ പൂർണരൂപം?

ans:ഇലക്ട്രിക്കലി ഇറേസിബിൾ പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി.

17.മോഡത്തിന്റെ സ്പീഡ് സൂചിപ്പിക്കുന്നത് 56 kbps,256 kbps എന്നിങ്ങനെയാണ്. എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നത്?

ans:ഡാറ്റ് ട്രാൻസ്റ്റർ സ്പീഡ്.

18. ഒരു പ്രത്യേക ജോലി ചെയ്യാൻ വേണ്ടിയുള്ള ഒരു കൂട്ടം നിർദേശങ്ങളുടെ സമാഹരണമാണ്? 

ans:സോഫ്റ്റ് വെയർ.

19.ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാനാണ് - - - - - - - - - ഉപയോഗിക്കുന്നത്? 

ans:
ഫോൾഡർ 
20.ഹാർഡ് ഡിസ്ക്, സി.ഡി., ഡി.വി.ഡി. തുടങ്ങിയവ ഏത്തരം മെമ്മറിക്ക് ഉദാഹരണമാണ്? 

ans:സെക്കൻഡറി മെമ്മറി.

21.ടാലി സോഫ്റ്റ്വെയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ans:അക്കൗണ്ടിങ്.

22.PDF-ന്റെ പൂർണരൂപം?

ans:പോർട്ടബിൾ ഡോക്യുമെൻറ്ഫോർമാറ്റ്.

23.  ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്?

ans: സെർച്ച് എഞ്ചിൻ. 

24.എന്താണ് ഒരു അറ്റാച്ച്മെൻറ്? 

ans:ഒരു ഇമെയിൽ സന്ദേശത്തിന്റെകൂടെ അയയ്ക്കുന്ന ഫയൽ.

25.സ്കാനർ എന്ത്തരം ഉപകരണമാണ്?

ans: ഇൻപുട്ട്.

26.JPG ഒരു ....... ആണ്?

ans:ഗ്രാഫിക്സ് ഫയൽ എക്സ്റ്റൻഷൻ.

27.എന്താണ് URL?

ans:വെബ് സൈറ്റ് അഡ്രസ്.(Uniform Resource Locator)

28. E- mail-ന്റെ  ഉപജ്ഞാതാവ്?

ans: RayTomlinson (ഇന്ത്യൻ വംശജനായ ശിവ അയ്യാ ദുരൈയാണ് ആദ്യമായി  e-mail എന്ന ആശയം മുന്നോട്ട് വെച്ചതെന്നും പറയപ്പെടുന്നു)

29.Don’t be evil എന്നത് ?

ans:Google-ന്റെ ആപ്തവാക്യം.

30.ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്?
 
ans:2000 ഒക്ടോബർ
17.

31.ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ?

ans: ഹാക്കിങ്.

32. സൈബർ നിയമങ്ങൾ പ്രാബല്യത്തിലുള്ള ദക്ഷിണേഷ്യയിലെ ഏക രാജ്യം? 
 
ans:ഇന്ത്യ.

33. ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്കിലോ അതിക്രമിച്ച് കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി?  

ans:ക്രാക്കിങ്.


Manglish Transcribe ↓



1. Kampyoottar mausinte pithaav?

ans:daglasu emgalbarttu.

2. Oru vebpejile pradhaana peju ethu perilariyappedunnu? 

ans:heaam peju.

3.  oru daattaa besil ninno nettu varkkil ninno daattaa sercchu cheyyunna prakriya?  

ans:brausu .

4. Svantham rachanakal vebpejukalaayi prasiddheekarikkaan sahaayikkunna inrarnettu samvidhaanam?

ans: blogu.

5. Inthyan vivarasaankethika vidyayude pithaav? 

ans:raajeevu gaandhi 

6. Ji. Pi. Esu (global positioning system) vikasippiccheduttha raajyam? 

ans:yu. Esu. E

7.  ettavum kooduthal robottukal nirmikkukayum upayogikkukayum cheyyunna raajyam?

ans: jappaan.

8. Ilakdroniku rekkodukale surakshithamaakkaanaayi upayogikkunna prakriya? 

ans:enkripshan.

9.  kampyoottarilekku vivarangal nalkumpozho nalkunnathinu munpo manapoorvam athile daatta maattam varutthunna kuttakruthyam?  
ans:data diddling.

10. Oru yoosarinte phayalukalum daattayum avarariyaathe vaayikkunna prakriyayaan?
 
ans:snooping.

11. Aadyamobyl phon vyrasu eth?

ans: cabir.

12. Aadya kampyoottar vyrasaan?

ans: 
creeper system
.
13. Gaari kaasparovine chesil paraajayappedu tthiya kampyoottar eth?

ans: deepu bloo.

14.. User kampyoottarilninnu mattu kampyoottarilekku phayalukal koppi cheyyunna prakriya?

ans:apu lodingu.

15. Inthyayile ettavum valiya i- gavenansu paddhathi?

ans:paasporttu seva.

16. Eeprom-nte poornaroopam?

ans:ilakdrikkali iresibil prograamabil reedu onli memmari.

17. Modatthinte speedu soochippikkunnathu 56 kbps,256 kbps enninganeyaanu. Enthaanu ithukondu arthamaakkunnath?

ans:daattu draansttar speedu.

18. Oru prathyeka joli cheyyaan vendiyulla oru koottam nirdeshangalude samaaharanamaan? 

ans:sophttu veyar.

19. Oru koottam phayalukale shekharicchuvekkaanaanu - - - - - - - - - upayogikkunnath? 

ans:
pholdar 
20. Haardu disku, si. Di., di. Vi. Di. Thudangiyava ettharam memmarikku udaaharanamaan? 

ans:sekkandari memmari.

21. Daali sophttveyar ethu mekhalayumaayi bandhappettirikkunnu? 

ans:akkaundingu.

22. Pdf-nte poornaroopam?

ans:porttabil dokyumenrphormaattu.

23.  inrarnettilninnu vivarangal kandetthaan sahaayikkunnath?

ans: sercchu enchin. 

24. Enthaanu oru attaacchmenr? 

ans:oru imeyil sandeshatthintekoode ayaykkunna phayal.

25. Skaanar enttharam upakaranamaan?

ans: inputtu.

26. Jpg oru ....... Aan?

ans:graaphiksu phayal eksttanshan.

27. Enthaanu url?

ans:vebu syttu adrasu.(uniform resource locator)

28. E- mail-nte  upajnjaathaav?

ans: raytomlinson (inthyan vamshajanaaya shiva ayyaa duryyaanu aadyamaayi  e-mail enna aashayam munnottu vecchathennum parayappedunnu)

29. Don’t be evil ennathu ?

ans:google-nte aapthavaakyam.

30. Ai. Di. Aakdu 2000 nilavil vannath?
 
ans:2000 okdobar
17.

31. Oru kampyoottarileyo, nettu varkkileyo suraksha bhedicchu athile vivarangal kandupidikkunna prakriya?

ans: haakkingu.

32. Sybar niyamangal praabalyatthilulla dakshineshyayile eka raajyam? 
 
ans:inthya.

33. Duruddheshyatthode kampyoottarilo nettu varkkilo athikramicchu kayari athile vivarangal chortthiyedukkunna pravrutthi?  

ans:kraakkingu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution