*മികച്ച സംവിധാനത്തിനുള്ള കേരള ചലച്ചിത്ര അവാർഡ് നേടുന്ന ആദ്യ വനിത
Ans : വിധു വിൻസെൻറ് (2016, 47 ആം ചലച്ചിത്ര അവാർഡ്)
*വിധു വിൻസന്റിന് മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടി കൊടുത്ത ചിത്രം
Ans : മാൻഹോൾ
*2016 ലെ മികച്ച നടൻ
Ans : വിനായകൻ (കമ്മട്ടിപ്പാടം)
*2016 ലെ മികച്ച നടി
Ans : രജീഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
*2016 ലെ മികച്ച ചിത്രം
Ans : മാൻഹോൾ
*2016 ലെ മികച്ച രണ്ടാമത്തെ ചിത്രം
Ans : ഒറ്റയാൾ പാത (സന്തോഷ് ബാബുസേനൻ)
*2016 ലെ മികച്ച സ്വഭാവ നടൻ
Ans : മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
*2016 ലെ മികച്ച സ്വഭാവ നടി
Ans : പി കെ കാഞ്ചന (ഓലപ്പീപ്പി)
*2016 ലെ ജനപ്രിയ ചിത്രം
Ans : മഹേഷിൻറെ പ്രതികാരം (ദിലീഷ് പോത്തൻ)
*2016 ലെ ജൂറി ചെയർമാൻ
Ans : എ കെ ബിർ
*2016 ലെ സരസ്വതി സമ്മാൻ അവാർഡ് നേടിയത്
Ans : മഹാബലേശ്വർ സെയിൽ (ഭാഷ: കൊങ്കിണി, നോവൽ: ഹാവ്‌ത്തൺ)
*2015 ലെ സരസ്വതി സമ്മാൻ അവാർഡ് നേടിയത്
Ans : പദ്മ സച്ചിദേവ് (കൃതി : Chitt-Chete)
*2016 ലെ (89 മത്) മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയത്
Ans : ഡാമിയൻ ചാസെല്ലെ (സിനിമ : ലാ ലാ ലാൻഡ്)
*2016 ലെ (89 മത്) മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയത്
Ans : കാസി അഫ്ലെക്ക് (സിനിമ : മാഞ്ചസ്റ്റർ ബൈ ദി സീ)
*2016 ലെ (89 മത്) മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയത്
Ans : എമ്മാ സ്റ്റോൺസ് (സിനിമ : ലാ ലാ ലാൻഡ്)
*മികച്ച ചിത്രത്തിനുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത്
Ans : മൂൺലൈറ്റ് (സംവിധാനം : ബാരി ജെൻകിൻസ്)
*മികച്ച ആനിമേഷൻ ചിത്രത്തിനുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത്
Ans : സൂട്ടോപ്യ
*മികച്ച വിഷ്വൽ എഫക്റ്റ്നുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത്
Ans : ദി ജംഗിൾ ബുക്ക്
*മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
Ans : ഡാമിയൻ ചാസെല്ലെ
*ഓസ്കാർ അവാർഡ് നേടുന്ന ആദ്യ മുസ്ലിം നടൻ
Ans : മഹർഷലാ അലി (മികച്ച സഹനടൻ, മൂൺലൈറ്റ്)
*89 മത് ഓസ്കാർ അവാർഡ് നാമനിർദ്ദേശം കിട്ടിയ ഇന്ത്യൻ ചിത്രം
Ans : വിസാരണൈ (സംവിധാനം : വെട്രിമാരൻ)
*മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് നാമനിർദ്ദേശം കിട്ടിയ ഇന്ത്യൻ വംശജൻ
Ans : ദേവ് പട്ടേൽ (ചിത്രം : ലയൺ)
*2017 ഓസ്കാർ ചടങ്ങിൽ ആദരിക്കപ്പെട്ട ഇന്ത്യൻ നടൻ
Ans : ഓംപുരി
*മികച്ച ചിത്രത്തിനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയ ചിത്രം
Ans : ലാ ലാ ലാൻഡ്
*മികച്ച സംവിധായകനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്
Ans : ഡാമിയൻ ചാസെല്ലെ (ലാ ലാ ലാൻഡ്)
*മികച്ച നടനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്
Ans : കാസി അഫ്ലെക്ക് (സിനിമ : മാഞ്ചസ്റ്റർ ബൈ ദി സീ)
*മികച്ച നടിക്കുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്
Ans : എമ്മാ സ്റ്റോൺസ് (സിനിമ : ലാ ലാ ലാൻഡ്)
*മികച്ച സഹനടനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയ ഇന്ത്യൻ വംശജൻ
Ans : ദേവ് പട്ടേൽ (ലയൺ)
*2017 വേൾഡ് ബ്ലൈൻഡ് ട്വന്റി-20 ക്രിക്കറ്റ് ജേതാക്കൾ
Ans : ഇന്ത്യ
*2017 വേൾഡ് ബ്ലൈൻഡ് ട്വന്റി-20 ക്രിക്കറ്റ് വേദി
Ans : ഇന്ത്യ
*2016 ICC ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി നേടിയത്
Ans : രവിചന്ദ്രൻ അശ്വിൻ
*2016 ICC ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്
Ans : രവിചന്ദ്രൻ അശ്വിൻ
*2016 ICC ODI ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്
Ans : ക്വിന്റൺ ഡി കോക്ക്
*2016 ICC വുമൺ ODI\T-20 ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്
Ans : സൂസി ബേറ്റ്‌സ് (ന്യൂസിലാൻഡ്)
*2016 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയത്
Ans : മാഗ്നസ് കാൾസൺ (നോർവേ)
*2016 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി
Ans : ന്യൂയോർക്ക്
*2016 ജൂനിയർ ഹോക്കി ലോകകപ്പ് ജേതാക്കൾ
Ans : ഇന്ത്യ (റണ്ണറപ്പ്: ബെൽജിയം)
*2016 ജൂനിയർ ഹോക്കി ലോകകപ്പ് വേദി
Ans : ഇന്ത്യ
*ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് നിലവിൽ വന്നത്
Ans : പൊന്നാനി (മലപ്പുറം)
*ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ്ഗ കോളനി നിലവിൽ വന്നത്
Ans : നെടുങ്കയം (മലപ്പുറം)
*കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം
Ans : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
*ലോകത്തിലെ ആദ്യ കറൻസി രഹിത കളക്ട്രേറ്റ്
Ans : പത്തനംതിട്ട
*ഡിജിറ്റൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ട്രെയിനിങ് സെൻറർ നിലവിൽ വന്നത്
Ans : ഗുരുഗ്രാം (ഹരിയാന)
*ആധാർ അധിഷ്ഠിത പണമിടപാട് പ്രോത്സാഹിപ്പിക്കാനായി SBI ദത്തെടുത്ത ഗ്രാമം
Ans : ശിർക്കി (മഹാരാഷ്ട്ര)
*ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട്
Ans : ആദിത്യ (വൈക്കം-തവണക്കടവ്)
*ആദിത്യയുടെ ഉദ്ഘാടനം നിർവഹിച്ചത്
Ans : പിണറായി വിജയൻ (NavAlt Pvt Ltd, Cochi)
*മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം (79 മത് അവയവം)
Ans : മെസെന്ററി (Mesentery)
*ശത്രുരാജ്യങ്ങളുടെ മിസൈലുകൾ അന്തരീക്ഷത്തിൽ വെച്ചുതന്നെ പ്രതിരോധിക്കാനായി DRDO വികസിപ്പിച്ച മിസൈൽ
Ans : Prithvi Defence Vehicle (PDV) Interceptor Missile
*ഇന്ത്യ PDV പരീക്ഷണം നടത്തിയത് എവിടെവെച്ച്
Ans : അബ്ദുൾകലാം ദ്വീപ് (ഒഡീഷ)
*2017 U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്
Ans : ഇന്ത്യ (24 രാജ്യങ്ങൾ)
*2017 U-17 ലോകകപ്പ് ഫുട്ബോളിൻറെ ഭാഗ്യചിഹ്നം
Ans : ഖേലിയോ എന്ന മേഘപ്പുലി
*ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി
Ans : കരുൺ നായർ (ഇംഗ്ളണ്ടിനെതിരെ ചെന്നൈ MA ചിദംബരം സ്റ്റേഡിയത്തിൽ)
*ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം
Ans : കരുൺ നായർ (ആദ്യം വീരേന്ദ്ര സെവാഗ്)
*കേരള PSC യുടെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്
Ans : പിണറായി വിജയൻ (2017 ഫെബ്രുവരി 27)
*2016 ഡിസംബറിൽ ഇന്ത്യ വിക്ഷേപിച്ച റിമോട്ട് സെൻസിംഗ് ഉപഗ്രഹം
Ans : റിസോഴ്സ് സാറ്റ് 2A
*ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പൽ
Ans : INS ചെന്നൈ (മനോഹർ പരീക്കർ 2016 ഡിസംബർ 21)
*ഫിഡൽ കാസ്ട്രോ നേതൃത്വം നൽകിയ സംഘടന
Ans : ദി 26th ഓഫ് ജൂലൈ മൂവ്മെൻറ്
*ചരിത്രം എനിക്ക് മാപ്പ് തരും എന്ന വിഖ്യാത പ്രസംഗം നടത്തിയ നേതാവ്
Ans : ഫിഡൽ കാസ്ട്രോ (History will absolve me)
*കാസ്ട്രോ ക്യൂബൻ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയിൽ നിന്നും അധികാരം പിടിച്ചെടുത്ത വർഷം
Ans : 1959 (പ്രസിഡന്റായത് 1976 ഇൽ)
*മൈ ലൈഫ്: എ സ്പോക്കൺ ഓട്ടോബയോഗ്രഫി എന്ന ആത്മകഥ ആരുടേതാണ്
Ans : ഫിഡൽ കാസ്ട്രോ
*കാസ്ട്രോയുടെ പ്രധാന കൃതികൾ
Ans : ഒബാമ ആൻഡ് ദി എംപയർ, ഹിസ്റ്ററി വിൽ അബ്‌സോൾവ് മി, ചെ, ക്യാപിറ്റലിസം ഇൻ ക്രൈസിസ്, റെവല്യൂഷനറി സ്ട്രഗ്ഗിൾ
*2017 U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്
Ans : ഇന്ത്യ (24 രാജ്യങ്ങൾ)
*ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്
Ans : ലോക്തക് തടാകം (മണിപ്പൂർ)
*അടുത്തിടെ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ
Ans : ആഗ്ര-ലക്‌നൗ (ഉദ്ഘാടനം : അഖിലേഷ് യാദവ്)
*ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് വോട്ടിങ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്
Ans : പുതുച്ചേരി
*ഹിമാചൽ പ്രാദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്
Ans : ധർമ്മശാല
*എല്ലാ ജനങ്ങൾക്കും ആധാർ നൽകിയ ആദ്യ സംസ്ഥാനം
Ans : ഹിമാചൽ പ്രദേശ്
*ബി ആർ അംബേദ്ക്കറിനോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ ജലദിനം ആയി ആചരിക്കാൻ തീരുമാനിച്ച ദിവസം
Ans : ഏപ്രിൽ 14 (അംബേദ്‌കർ ജന്മദിനം)
*ഇന്ത്യയിലെ ആദ്യത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം
Ans : മേഘാലയ
*ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ ഫെസ്റ്റിവൽ ആരംഭിച്ച വേദി
Ans : പൂനെ
*ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിനു നേതൃത്വം നൽകുന്നത്
Ans : ടീം ഇൻഡസ് (ബംഗലൂരു)
*2016 ഡിസംബറിൽ ഇന്ത്യയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ്
Ans : വർദാ
*കോടതിയലക്ഷ്യ കേസിന് വിധേയനായ ആദ്യ സിറ്റിംഗ് ജഡ്‌ജി
Ans : ജസ്റ്റിസ് സി എസ് കർണൻ (കൽക്കട്ട ഹൈ കോടതി)
*ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ആദ്യ കുടുംബശ്രീ യുണിറ്റ്
Ans : മനസ്വിനി (കോട്ടയം)
*ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ആദ്യ സ്കൂൾ
Ans : സഹജ് ഇന്റർനാഷണൽ സ്കൂൾ (കൊച്ചി)
*ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം വിജയി- 2017
Ans : റോജർ ഫെഡറർ (റണ്ണറപ്പ് : റാഫേൽ നദാൽ)
*ഓസ്‌ട്രേലിയൻ ഓപ്പൺവനിതാ വിഭാഗം വിജയി- 2017
Ans : സെറീന വില്യംസ് (റണ്ണറപ്പ് : വീനസ് വില്യംസ്)
*2016 ജ്ഞാനപീഠ അവാർഡ് ജേതാവ് (52 മത് ജേതാവ്)
Ans : ശംഖ ഘോഷ് (ബംഗാൾ)
*2016 മിസ് വേൾഡ്
Ans : Stephanie Del Valle (പ്യൂർടോ റിക്കോ)(വേദിയായ രാജ്യം: അമേരിക്ക)
*2016 മിസ് യുണിവേഴ്‌സ്
Ans : Iris Mittenaere(ഫ്രാൻസ്)(വേദിയായ രാജ്യം:ഫിലിപ്പീൻസ്)
*2016 മിസ് എർത്ത്
Ans : Katherine Espin (ഇക്വഡോർ)
*ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ആദ്യ സമ്പൂർണ്ണ അൺറിസർവ്ഡ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ
Ans : അന്ത്യോദയ എക്സ്പ്രസ് (എറണാകുളം-ഹൗറ)
*2016 ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ ഫുട്‍ബോൾ താരം
Ans : ക്രിസ്റ്റിയാനോ റൊണാൾഡോ (പോർച്ചുഗൽ)
*2016 ഇൽ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആദ്യനാമം
Ans : കോമളവല്ലി
*ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ വർഷം
Ans : 1991
*തമിഴ്‌നാട് മുഖ്യമന്ത്രി
Ans : ഇടപ്പാടി കെ പളനിസ്വാമി
*IFFK യുടെ സ്ഥിരം വേദി
Ans : തിരുവനന്തപുരം
*IFFK 2016 ഉദ്‌ഘാടനം ചെയ്തത്
Ans : പിണറായി വിജയൻ
*IFFK 2016 മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ലഭിച്ചത്
Ans : ക്ലാഷ് (അറബിക്)
*IFFK 2016 മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ലഭിച്ചത്
Ans : മാൻഹോൾ (സംവിധാനം: വിധു വിൻസന്റ്)
*IFFK 2016 മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് ലഭിച്ചത്
Ans : കമ്മട്ടിപ്പാടം (രാജീവ് രവി)
*IFFK 2016 അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി വനിത
Ans : വിധു വിൻസന്റ്
*ISL 2016 ജേതാക്കൾ
Ans : അത്‌ലറ്റിക്കോ ഡി കൊൽക്കത്ത (റണ്ണറപ്പ് : കേരളാ ബ്ലാസ്റ്റെർസ്)
*ISL 2016 മികച്ച താരം
Ans : ഫ്ലോറൻറ് മലൂദ (ഡൽഹി ഡൈനാമോസ്)
*2016 മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള ഫിഫ അവാർഡ് ലഭിച്ച താരം
Ans : ക്രിസ്റ്റിയാനോ റൊണാൾഡോ
*2016 മികച്ചവനിതാ ഫുട്‍ബോളർക്കുള്ള ഫിഫ അവാർഡ് ലഭിച്ച താരം
Ans : കാർലി ലോയ്‌ഡ് (അമേരിക്ക)
*IFFI 2016 മികച്ച ചിത്രം
Ans : Daughter (ഇറാനിയൻ ചിത്രം)
*അടുത്തിടെ അന്തരിച്ച ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
Ans : ഡെന്റൺ കൂലി (Denton Cooley)
*ഓംപുരി അവസാനമായി അഭിനയിച്ച മലയാളചിത്രം
Ans : ആടുപുലിയാട്ടം
*അടുത്തിടെ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് പാർലമെന്റിൽ പ്രതിനിധീകരിച്ച മണ്ഡലം
Ans : മലപ്പുറം
*എം ബാലമുരളി കൃഷ്ണ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : കർണാടക സംഗീതം
*2017 ഇൽ അമരാവതിയിൽ നടന്ന നാഷണൽ വുമൺസ് പാർലമെന്റിന്റെ പ്രമേയം
Ans : Empowering Women-Strengthening Democracy
*2016 AIDS ദിനത്തിൻറെ പ്രമേയം (Dec 1)
Ans : Hands Up for HIV Prevention
*UN വേൾഡ് ടൂറിസം ഓർഗനൈസഷൻ അംഗീകാരം ലഭിച്ച കേരളത്തിലെ സംരംഭം
Ans : Responsible Tourism (ഉത്തരവാദിത്വ വിനോദ സഞ്ചാരം)
*ഇന്ത്യയിലെ 50 മത് ടൈഗർ റിസർവ് ആയി രൂപം കൊണ്ടത്
Ans : Kamlang (അരുണാചൽ പ്രദേശ്)
*ആഭ്യന്തര വിമാനയാത്രകൾക്ക് വനിതകൾക്കായി സീറ്റ് സംവരണം ആരംഭിച്ച എയർലൈൻസ്
Ans : എയർ ഇന്ത്യ
*വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ റിപ്പോർട്ട് പ്രകാരം 2017 ലെ Most Dynamic City of the world ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം
Ans : ബാംഗ്ലൂർ
*നാഷണൽ വുമൺ പാർലമെന്റിന് വേദിയായത്
Ans : അമരാവതി (ആന്ധ്രപ്രദേശ്)
*വനിതാ ശാക്തീകരണത്തിന് UN യുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഗായിക
Ans : നീതി മോഹൻ
*സഹകരണ മേഖലയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാൻസർ സെന്റർ
Ans : MVR കാൻസർ സെന്റർ, കോഴിക്കോട്
*57 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി
Ans : കണ്ണൂർ (ജേതാക്കൾ: കോഴിക്കോട്)
*60 മത് സംസ്ഥാന സ്കൂൾകായികോത്സവ വേദി
Ans : തേഞ്ഞിപ്പാലം
*29 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി
Ans : തിരുവല്ല (ഉദ്‌ഘാടനം: പിണറായി വിജയൻ)
*77 മത് ഇന്ത്യൻ ചരിത്ര കോൺഗ്രസിൻറെ ഉദ്‌ഘാടനം നിർവഹിച്ചത്
Ans : പ്രണബ് മുഖർജി (വേദി: കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരം)
*DRDO വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ദീർഘദൂര ആളില്ലാ യുദ്ധവിമാനം
Ans : റസ്തം 2 (തപസ് 201)
Manglish Transcribe ↓
*mikaccha samvidhaanatthinulla kerala chalacchithra avaardu nedunna aadya vanitha
ans : vidhu vinsenru (2016, 47 aam chalacchithra avaardu)
*vidhu vinsantinu mikaccha samvidhaanatthinulla avaardu nedi koduttha chithram
ans : maanhol
*2016 le mikaccha nadan
ans : vinaayakan (kammattippaadam)
*2016 le mikaccha nadi
ans : rajeesha vijayan (anuraaga karikkinvellam)
*2016 le mikaccha chithram
ans : maanhol
*2016 le mikaccha randaamatthe chithram
ans : ottayaal paatha (santhoshu baabusenan)
*2016 le mikaccha svabhaava nadan
ans : manikandtan aachaari (kammattippaadam)
*2016 le mikaccha svabhaava nadi
ans : pi ke kaanchana (olappeeppi)
*2016 le janapriya chithram
ans : maheshinre prathikaaram (dileeshu potthan)
*2016 le joori cheyarmaan
ans : e ke bir
*2016 le sarasvathi sammaan avaardu nediyathu
ans : mahaabaleshvar seyil (bhaasha: konkini, noval: haavtthan)
*2015 le sarasvathi sammaan avaardu nediyathu
ans : padma sacchidevu (kruthi : chitt-chete)
*2016 le (89 mathu) mikaccha samvidhaayakanulla oskaar avaardu nediyathu
ans : daamiyan chaaselle (sinima : laa laa laandu)
*2016 le (89 mathu) mikaccha nadanulla oskaar avaardu nediyathu
ans : kaasi aphlekku (sinima : maanchasttar by di see)
*2016 le (89 mathu) mikaccha nadikkulla oskaar avaardu nediyathu
ans : emmaa sttonsu (sinima : laa laa laandu)
*mikaccha chithratthinulla 89 mathu oskaar avaardu nediyathu
ans : moonlyttu (samvidhaanam : baari jenkinsu)
*mikaccha aanimeshan chithratthinulla 89 mathu oskaar avaardu nediyathu
ans : soottopya
*mikaccha vishval ephakttnulla 89 mathu oskaar avaardu nediyathu
ans : di jamgil bukku
*mikaccha samvidhaayakanulla oskaar avaardu nedunna ettavum praayam kuranja vyakthi
ans : daamiyan chaaselle
*oskaar avaardu nedunna aadya muslim nadan
ans : maharshalaa ali (mikaccha sahanadan, moonlyttu)
*89 mathu oskaar avaardu naamanirddhesham kittiya inthyan chithram
ans : visaarany (samvidhaanam : vedrimaaran)
*mikaccha sahanadanulla oskaar avaardu naamanirddhesham kittiya inthyan vamshajan
ans : devu pattel (chithram : layan)
*2017 oskaar chadangil aadarikkappetta inthyan nadan
ans : ompuri
*mikaccha chithratthinulla 70 mathu baaphtha (bafta) avaardu nediya chithram
ans : laa laa laandu
*mikaccha samvidhaayakanulla 70 mathu baaphtha (bafta) avaardu nediyathu
ans : daamiyan chaaselle (laa laa laandu)
*mikaccha nadanulla 70 mathu baaphtha (bafta) avaardu nediyathu
ans : kaasi aphlekku (sinima : maanchasttar by di see)
*mikaccha nadikkulla 70 mathu baaphtha (bafta) avaardu nediyathu
ans : emmaa sttonsu (sinima : laa laa laandu)
*mikaccha sahanadanulla 70 mathu baaphtha (bafta) avaardu nediya inthyan vamshajan
ans : devu pattel (layan)
*2017 veldu blyndu dvanti-20 krikkattu jethaakkal
ans : inthya
*2017 veldu blyndu dvanti-20 krikkattu vedi
ans : inthya
*2016 icc krikkattar ophu di iyar nulla sar gaarpheeldu sobezhsu drophi nediyathu
ans : ravichandran ashvin
*2016 icc desttu krikkattar ophu di iyar nulla drophi nediyathu
ans : ravichandran ashvin
*2016 icc odi krikkattar ophu di iyar nulla drophi nediyathu
ans : kvintan di kokku
*2016 icc vuman odi\t-20 krikkattar ophu di iyar nulla drophi nediyathu
ans : soosi bettsu (nyoosilaandu)
*2016 loka chesu chaampyanshippu nediyathu
ans : maagnasu kaalsan (norve)
*2016 loka chesu chaampyanshippu vedi
ans : nyooyorkku
*2016 jooniyar hokki lokakappu jethaakkal
ans : inthya (rannarappu: beljiyam)
*2016 jooniyar hokki lokakappu vedi
ans : inthya
*inthyayile aadya dijittal villeju opheesu nilavil vannathu
ans : ponnaani (malappuram)
*inthyayile aadya dijittal pattikavargga kolani nilavil vannathu
ans : nedunkayam (malappuram)
*keralatthile aadya sampoornna saurorjja anthaaraashdra vimaanatthaavalam
ans : kocchi anthaaraashdra vimaanatthaavalam
*lokatthile aadya karansi rahitha kalakdrettu
ans : patthanamthitta
*dijittal invasttigeshan aandu dreyiningu senrar nilavil vannathu
ans : gurugraam (hariyaana)
*aadhaar adhishdtitha panamidapaadu prothsaahippikkaanaayi sbi dattheduttha graamam
ans : shirkki (mahaaraashdra)
*inthyayile aadya solaar bottu
ans : aadithya (vykkam-thavanakkadavu)
*aadithyayude udghaadanam nirvahicchathu
ans : pinaraayi vijayan (navalt pvt ltd, cochi)
*manushyashareeratthil puthuthaayi kandetthiya avayavam (79 mathu avayavam)
ans : mesentari (mesentery)
*shathruraajyangalude misylukal anthareekshatthil vecchuthanne prathirodhikkaanaayi drdo vikasippiccha misyl
ans : prithvi defence vehicle (pdv) interceptor missile
*inthya pdv pareekshanam nadatthiyathu evidevecchu
ans : abdulkalaam dveepu (odeesha)
*2017 u-17 lokakappu phudbolinu vediyaakunnathu
ans : inthya (24 raajyangal)
*2017 u-17 lokakappu phudbolinre bhaagyachihnam
ans : kheliyo enna meghappuli
*desttu krikkattil senchuri nedunna aadya malayaali
ans : karun naayar (imglandinethire chenny ma chidambaram sttediyatthil)
*inthyaykku vendi desttu krikkattil drippil senchvari nedunna randaamatthe thaaram
ans : karun naayar (aadyam veerendra sevaagu)
*kerala psc yude vajrajoobili aaghoshangal udghaadanam cheythathu
ans : pinaraayi vijayan (2017 phebruvari 27)
*2016 disambaril inthya vikshepiccha rimottu sensimgu upagraham
ans : risozhsu saattu 2a
*inthya thaddhesheeyamaayi nirmmiccha ettavum valiya yuddhakkappal
ans : ins chenny (manohar pareekkar 2016 disambar 21)
*phidal kaasdro nethruthvam nalkiya samghadana
ans : di 26th ophu jooly moovmenru
*charithram enikku maappu tharum enna vikhyaatha prasamgam nadatthiya nethaavu
ans : phidal kaasdro (history will absolve me)
*kaasdro kyooban ekaadhipathiyaayirunna baattisttayil ninnum adhikaaram pidiccheduttha varsham
ans : 1959 (prasidantaayathu 1976 il)
*my lyph: e spokkan ottobayographi enna aathmakatha aarudethaanu
ans : phidal kaasdro
*kaasdroyude pradhaana kruthikal
ans : obaama aandu di empayar, histtari vil absolvu mi, che, kyaapittalisam in krysisu, revalyooshanari sdraggil
*2017 u-17 lokakappu phudbolinu vediyaakunnathu
ans : inthya (24 raajyangal)
*inthyayile aadya ozhukunna praathamika vidyaalayam sthithicheyyunnathu
ans : lokthaku thadaakam (manippoor)
*adutthide pravartthanamaarambhiccha inthyayile ettavum neelam koodiya eksprasu hyve
ans : aagra-laknau (udghaadanam : akhileshu yaadavu)
*inthyayile aadya intarnettu vottingu pareekshanaadisthaanatthil nadappaakkunnathu
ans : puthuccheri
*himaachal praadeshinte randaam thalasthaanamaayi prakhyaapikkappettathu
ans : dharmmashaala
*ellaa janangalkkum aadhaar nalkiya aadya samsthaanam
ans : himaachal pradeshu
*bi aar ambedkkarinodulla bahumaanaarththam inthyayil jaladinam aayi aacharikkaan theerumaaniccha divasam
ans : epril 14 (ambedkar janmadinam)
*inthyayile aadyatthe cheri blosam phesttival aarambhiccha samsthaanam
ans : meghaalaya
*inthyayile aadya andar vaattar phesttival aarambhiccha vedi
ans : poone
*inthyayude aadyatthe svakaarya chaandra paryaveshanatthinu nethruthvam nalkunnathu
ans : deem indasu (bamgalooru)
*2016 disambaril inthyayude kizhakkan theeratthu aanjadiccha chuzhalikkaattu
ans : vardaa
*kodathiyalakshya kesinu vidheyanaaya aadya sittimgu jadji
ans : jasttisu si esu karnan (kalkkatta hy kodathi)
*bhinnalimgakkaarkkaayi aarambhiccha aadya kudumbashree yunittu
ans : manasvini (kottayam)
*bhinnalimgakkaarkkaayi aarambhiccha aadya skool
ans : sahaju intarnaashanal skool (kocchi)
*osdreliyan oppan purusha vibhaagam vijayi- 2017
ans : rojar phedarar (rannarappu : raaphel nadaal)
*osdreliyan oppanvanithaa vibhaagam vijayi- 2017
ans : sereena vilyamsu (rannarappu : veenasu vilyamsu)
*2016 jnjaanapeedta avaardu jethaavu (52 mathu jethaavu)
ans : shamkha ghoshu (bamgaal)
*2016 misu veldu
ans : stephanie del valle (pyoordo rikko)(vediyaaya raajyam: amerikka)
*2016 misu yunivezhsu
ans : iris mittenaere(phraansu)(vediyaaya raajyam:philippeensu)
*2016 misu ertthu
ans : katherine espin (ikvador)
*inthyan reyilve saadhaaranakkaarkku vendi aarambhiccha aadya sampoornna anrisarvdu sooppar phaasttu dreyin
ans : anthyodaya eksprasu (eranaakulam-haura)
*2016 le baalan di or puraskaaram nediya phudbol thaaram
ans : kristtiyaano ronaaldo (porcchugal)
*2016 il anthariccha thamizhnaadu mukhyamanthri jayalalithayude aadyanaamam
ans : komalavalli
*jayalalitha aadyamaayi thamizhnaadu mukhyamanthriyaaya varsham
ans : 1991
*thamizhnaadu mukhyamanthri
ans : idappaadi ke palanisvaami
*iffk yude sthiram vedi
ans : thiruvananthapuram
*iffk 2016 udghaadanam cheythathu
ans : pinaraayi vijayan
*iffk 2016 mikaccha chithratthinulla suvarnna chakoram labhicchathu
ans : klaashu (arabiku)
*iffk 2016 mikaccha navaagatha samvidhaanatthinulla rajathachakoram labhicchathu
ans : maanhol (samvidhaanam: vidhu vinsantu)
*iffk 2016 mikaccha malayaala sinimaykkulla nettpaaku avaardu labhicchathu
ans : kammattippaadam (raajeevu ravi)
*iffk 2016 avaardu labhikkunna aadya malayaali vanitha
ans : vidhu vinsantu
*isl 2016 jethaakkal
ans : athlattikko di kolkkattha (rannarappu : keralaa blaasttersu)
*isl 2016 mikaccha thaaram
ans : phloranru malooda (dalhi dynaamosu)
*2016 mikaccha purusha phudbolarkkulla phipha avaardu labhiccha thaaram
ans : kristtiyaano ronaaldo
*2016 mikacchavanithaa phudbolarkkulla phipha avaardu labhiccha thaaram
ans : kaarli loydu (amerikka)
*iffi 2016 mikaccha chithram
ans : daughter (iraaniyan chithram)
*adutthide anthariccha lokatthile aadya kruthrima hrudayamaatta shasthrakriya nadatthiya dokdar
ans : dentan kooli (denton cooley)
*ompuri avasaanamaayi abhinayiccha malayaalachithram
ans : aadupuliyaattam
*adutthide anthariccha muslim leegu desheeya adhyakshan i ahammadu paarlamentil prathinidheekariccha mandalam
ans : malappuram
*em baalamurali krushna ethu mekhalayumaayi bandhappettirikkunnu
ans : karnaadaka samgeetham
*2017 il amaraavathiyil nadanna naashanal vumansu paarlamentinte prameyam
ans : empowering women-strengthening democracy
*2016 aids dinatthinre prameyam (dec 1)
ans : hands up for hiv prevention
*un veldu doorisam organysashan amgeekaaram labhiccha keralatthile samrambham
ans : responsible tourism (uttharavaadithva vinoda sanchaaram)
*inthyayile 50 mathu dygar risarvu aayi roopam kondathu
ans : kamlang (arunaachal pradeshu)
*aabhyanthara vimaanayaathrakalkku vanithakalkkaayi seettu samvaranam aarambhiccha eyarlynsu
ans : eyar inthya
*veldu ikkanomiku phoratthinre ripporttu prakaaram 2017 le most dynamic city of the world aayi thiranjedukkappetta inthyan nagaram
ans : baamgloor
*naashanal vuman paarlamentinu vediyaayathu
ans : amaraavathi (aandhrapradeshu)
*vanithaa shaaktheekaranatthinu un yumaayi sahakarikkunna aadya inthyan vanitha gaayika
ans : neethi mohan
*sahakarana mekhalayil aarambhikkunna inthyayile aadyatthe kaansar sentar
ans : mvr kaansar sentar, kozhikkodu
*57 mathu samsthaana skool kalothsava vedi
ans : kannoor (jethaakkal: kozhikkodu)
*60 mathu samsthaana skoolkaayikothsava vedi
ans : thenjippaalam
*29 mathu kerala shaasthra kongrasu vedi
ans : thiruvalla (udghaadanam: pinaraayi vijayan)
*77 mathu inthyan charithra kongrasinre udghaadanam nirvahicchathu
ans : pranabu mukharji (vedi: kaaryavattam kyaampasu, thiruvananthapuram)
*drdo vikasippiccheduttha inthyayude deerghadoora aalillaa yuddhavimaanam
ans : rastham 2 (thapasu 201)