Kerala PSC Last Grade Servants Kollam - 2010

Kerala PSC Last Grade Servants Kollam - 2010

Total Mark – 100 Time:75 Mins


1.

കേരളത്തിലുള്ള ആര്‍ച്ച് ഡാം എവിടെയാണ് സ്ഥിതിചെയ്യുന്നത്?

A) ബാണാസുര സാഗര്‍

B) മലമ്പുഴ

C) ഇടുക്കി

D) മുല്ലപ്പെരിയാര്‍


2. സിരിമാേവാ ബന്ദാരനായകെ ഏത് രാജ്യത്തിലെ പ്രധാനമന്ത്രിയായിരുന്നു ?

A) ഇന്ത്യ

B) ശ്രീലങ്ക  

C) നേപ്പോൾ

D) ബംഗ്ലാദേശ്


3. കണക്ക്  ചെയ്യുന്നതിലെ സാമർത്ഥ്യം കൊണ്ട് പ്രശസ്തയായ ഇന്ത്യക്കാരിയാര്

A) വിജ്യലക്ഷമി പണ്ഡിറ്റ്

B) ശകുന്തളാദേവി

C) കമല സുരയ്യ  

D) ഫാത്തിമബീവി


4. കേരളം : തിരുവനന്തപുരം :ബീഹാർ

A) പാറ്റ്ന

B) ചെന്നൈ

C) കോഴിക്കോട്  

D) സിംല


5.  ഭക്രാനംഗല്‍ എന്ന ഭീമൻ അണക്കെട്ട് ഏത് നദിയിലാണ്

A)സത്ലജ്

B)കാവേരി

C)കോഴിക്കോട്

D)സിംല


6.കേരളം നിലവിൽ വന്ന ദിവസം

A)ഡിസംബർ  1

B)നവംബർ 1

C)ഒക്ടോബർ 1

D)സെപ്തംബർ 1


7. ബംഗ്ലാദേശിലെ ഔദ്യോഗിക നാണയത്തിെന്റെ പേര് :

A) രൂപ

B) യൂറോ

C)ടാക്ക  

D) ഡോളർ


8. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രസിഡന്റ് ആര്?

A) നെഹ്‌റു

B) മഹാത്മാഗാന്ധി

C) ബി.ആര്‍. അംബേദ്ക്കർ  

D) ഡോ. രാജേന്ദ്രപ്രസാദ്


9. ഗേറ്റ്  വേ  ഓഫ് ഇന്ത്യ' എവിടെയാണ്?

A) ഡല്‍ഹി

B) ചെന്നൈ  

C) കൊൽക്കത്ത

D) മുംബൈ


10. വിശ്വനാഥൻ ആനന്ദ് ഏത് കളിയിലാണ് പ്രശസ്തൻ ?

A) ചെസ്സ്  

B) വോളിബോൾ

C) ക്രിക്കറ്റ്

D) കബഡി


11. ലോക പരിസ്ഥിതി ദിനം :

A) ജൂണ്‍ 5

B)ജൂലൈ  5

C) ജനുവരി  1

D) ഫെബ്രുവരി 2


12. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തുവെച്ച് വിേദേശത്തുവെച്ച് ദിവംഗദനായ ഇന്ത്യൻ പ്രധാന മന്ത്രി ?

A) രാജീവ് ഗാന്ധി  

B) ലാല്‍ബഹദൂര്‍ ശാസ്ത്രി

C) ഇന്ദിരാഗാന്ധി

D) ചരൺസിംഗ്


13. പന്നിയൂര്‍ ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ഗോതമ്പ്  

B) കരിമ്പ്

C) തെങ്ങ്

D) കുരുമുളക്


14. ഒറ്റയാനെ കണ്ടെത്തുക :

A) രണ്ടാമൂഴം

B) കയര്‍

C)ഒരു ദേശത്തിന്റെ കഥ   

D) രമണന്‍


15. രാത്രിയില്‍ ഇലകൾ പുറത്തു വിടുന്ന വാതകമേത്:

A) കോര്‍ബണ്‍ ഡൈ ഓകൈസഡ്

B) ഹൈഡ്രജൻ

C) ഓക്സിജൻ

D) നൈഡ്രജൻ


16. ജല ശുദ്ധികരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമേത് ?

A) സോപ്പ്  

B)കറിയുപ്പ്  

C) പൊട്ടാഷ് ആലം

D) അലക്കുകാരം


17. ഇന്ത്യയില്‍അടിയന്തിരാവസ്ഥ പ്രഖാപിച്ച വർഷം

A)1955

B)1965

C)1975

D)1985


18.⅚ - ⅔  ½ =

  1. ½

  2. 3/2


19. പ്രസിദ്ധമായ കൊർണാര്‍ക്ക് സൂര്യക്ഷേത്രം എവിടെയാണ്?

A) കേരളം

B)ഒറീസ്സ

C) തമിഴ്നാട്

D) പഞ്ചാബ്


20. രാജ്യസഭയുടെ ചെയര്‍മാന്‍ ആര്?

A) സ്പീക്കര്‍

B) പ്രധാനമന്ത്രി

C) ഉപരാഷ്ട്രപതി

D) ഗവര്‍ണര്‍


21. ‘ചെമ്മീന്‍' സിനിമയുടെ സംവിധായകനാര്?

A) എം.ടെി. വാസുദേവന്‍ നായര്‍

B) ഷാജി എൻ . കരുൺ

C) ഉപരാഷ്ട്രപതി

D) രാമു കാര്യാട്ട്


22. ആസാമിന്റെ ദുഃഖ എന്നറിയെപ്പെടുന്നത്:

A) സിന്ധു നദി

B) ഗംഗ നദി

C) ബ്രഹ്മപുത്രനദി

D) മഹാനദി


23. തുരിശിന്റെ രാസനാമം:

A) കോപ്പര്‍ സൾഫേറ്റ്

B) അലൂമിനിയം

C) സോഡിയം ക്ലാേറെെഡ്

D)പൊട്ടാസ്യം  നൈട്രേറ്റ്


24. ഇന്ത്യയിലെ ഏറ്റവും വലിയ സുദ്ധജല  തടാകം :

A) വേമ്പനാട്ട്  കായൽ

B) വുളാര്‍  തടാകം  

C) ശാസ്താംകോട്ട

D)ചിൽക്ക തടാകം


25. പൂര്‍ണ്ണ സ്വരാജ് പ്രഖ്യപിക്കപ്പെട്ട കോൺഗ്രസ്സ് സമ്മേളനം

A) ലക്നൗ

B) കൊൽക്കത്ത  

C) ലാഹാേര്‍

D) മദ്രാസ്


26. ഗാന്ധിജിക്ക് 'മഹാത്മ' എന്ന ബഹുമതി ചാർത്തിക്കൊടുത്തത് ആരാണ് ?

A) ടാഗോർ  

B) അയ്യങ്കാളി

C) ജയ പ്രകാശ് നാരായൺ

D)ഗോഖലെ


27.ഡോ .വർഗ്ഗിസ്‌ കുര്യൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A)വ്യവസായം

B) ക്ഷീരം

C) സിനിമ

D) സംഗീതം


28. ദക്ഷിണ റയില്‍വെയുടെ ആസ്ഥാനം:

A) പാലക്കാടെ്

B) തിരുവനന്തപുരം

C) സേലം

D) ചെന്നൈ


29. 1972-െല സിംല കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങൾ  ഏതെല്ലാം?

A) ഇന്ത്യ - ചൈന

B) ഇന്ത്യ - ശ്രീലങ്ക

C) ഇന്ത്യ - ബംഗ്ലാദേശ്

D) ഇന്ത്യ-  പാക്കിസ്ഥാന്‍


30. ഹുമയൂണിന്റെ മരണത്താേടെ ഡല്‍ഹി സിംഹാസനം കൈയടക്കിയത് ആര്?

A) ബാബര്‍

B) ജഹാംഗീര്‍

C) ഷജഹാന്‍

D) അക്ബര്‍


31. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ദിവസം:

A) 1950 ജനുവരി 26

B) 1950 ജനുവരി 1

C) 1947 ആഗസ്റ്റ് 15

D) 1947 ആഗസ്റ്റ് 16


32. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ആര്?

A) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

B) ജവഹര്‍ലാല്‍ നെഹ്റു

C) മഹാത്മാഗാന്ധി

D) ബി.ആര്‍. അംബേദ്ക്കര്‍


33. ഭിലായ് ഉരുക്ക് വ്യവസായ  കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?

A) ഒറീസ്സ

B) ഛത്തിസ്ഗഡ്

C) മഹാരാഷ്ട്ര്

D) ആന്ധ്രാപ്രദേശ്


34. ഡാേ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 - നാണ് __________ആഘാേഷിക്കുന്നത്:

A) ശിശുദിനം

B) അദ്ധ്യാപക ദിനം

C) സാക്ഷരതാ ദിനം

D) കര്‍ഷക ദിനം


35. കേരളത്തില്‍ ഗവര്‍ണ്ണറാകുകയും പിന്നീട് രാഷ്ട്രപതിയാകുകയും ചെയ്ത വ്യക്തി ആര്?

A) ആര്‍. വെങ്കട്ടരാമന്‍

B) എ.പി.ജെ . അബ്ദുൾ കലാം

C) വി.വി. ഗിരി

D) കെ .ആര്‍. നാരായണന്‍


36. കേരളത്തില്‍ വരയാടിന് പ്രശസ്തമായ ദേശീയ പാര്‍ക്ക് ഏത്?

A) മുത്തങ്ങ

B) ഇരവികുളം

C) പേപ്പാറ

D) പറമ്പികുളം


37. എന്‍.എച്ച്. 212 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?

A) കൊച്ചി - മധുര

B) മംഗലാപുരം - ഇടപ്പള്ളി

C) കോഴിക്കാട് - കൊള്ളഗാല്‍

D) സേലം -കന്യാകുമാരി


38. ലോകസഭയില്‍ നാമനിര്‍ദ്ദേശപ്രകാരം എത്തുന്ന അംഗങ്ങൾ  എത്ര?

A) 2

B) 1

C) 3

D) 4


39.ജനസംഖ്യാ അടിസ്ഥാനത്തില്‍ ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?

A) 1

B) 2

C) 3

D) 4


40. ഒന്നാം ലാേകമഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട അന്തർ  ദേശീയ സംഘടന ഏത്?

A) ലാേകബാങ്

B) യു.എന്‍.ഒ

C) ചേരിചേരാ പ്രസ്ഥാനം

D) ലീഗ് ഓഫ് നേഷൻസ്


41. വൈദ്യുതി നിലച്ചാലും കുറെ സമയം കുടി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?

A) യു.പി.എസ്

B) സി.പി.യു

C)മോണിറ്റർ

D) ഹാര്‍ഡ് ഡിസ്ക്


42. ലഘൂകരിക്കുക:

40 ÷ 5 × 4 - 2

A) 16

B) 30

C) 0

D) 4


43. കാര്‍ബണും ഇരുമ്പും ചേർന്നുണ്ടാകുന്ന വസ്തുവേത്?

A) പ്ലാസ്റ്റികേ്

B) അലൂമിനിയം

C) ടൈറ്റാനിയം

D) ഉരുക്ക്


44. ഒട്ടക  പക്ഷിയുടെ കാലില്‍ എത്ര വിരലുകൾ ഉണ്ട്?

A) 3

B) 4

C) 2

D) 5


45. കേരളത്തില്‍ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലമേത്?

A) കൊച്ചി

B) തിരുവനന്തപുരം

C) പയ്യന്നൂര്‍

D) തിരൂര്‍


46. പ്രകാശത്തിലെ ഏതു നിറത്തിനാണ് ഏറ്റവും കൂടുതല്‍ തരംഗദൈര്‍ഘ്യം?

A) ചുവപ്പ്

B) നീല

C) മഞ്ഞ

D) പച്ച


47. ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവലേതാണ്?

A) ഖസാക്കിന്റെ ഇതിഹാസം

B) മഞ്ഞ്

C) അഗ്നിസാക്ഷി

D) മതിലുകൾ


48. 1896 – ല്‍ തുടങ്ങിയ ആധുനിക ഒളിമ്പിക്സിന് വേദി യാെരുക്കിയ നഗരം:

A) പാരീസ്

B) ഏതന്‍സ്

C) ടോക്കിയോ

D) സിഡ്നി


49. അഞ്ച് നദികളുടെ നാട് :

A) പഞ്ചാബ്

B)ജമ്മു -കാശ്മീര്‍

C) കര്‍ണ്ണാടകം

D) കേരളം


50. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ  ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?

A) വുഡ്രാേ വില്‍സണ്‍

B) മാര്‍ഗരറ്റ് താച്ചര്‍

C) ബര്‍ട്രാന്‍ഡ് റസ്സല്‍

D) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍


51. ഒരു  പരീക്ഷയ്ക്ക് 100 ചോദ്യങ്ങളുണ്ടായിരുന്നു.  ഓരാേന്നിനും ഓരാ മാര്‍ക്കുവീതം. ഓരാേ തെറ്റിനും

ഒരു  മാര്‍ക്ക് വീതം കുറയ്ക്കുമെങ്കിൽ 88 മാര്‍ക്ക് കിട്ടയ ഒരാൾ എത്ര ചോദ്യത്തിന് ശരിയുത്തരം

എഴുതയിരിക്കും? (100 ചോദ്യത്തിന് ഉത്തരമെഴുതണം)

A) 90

B) 92

C) 88

D) 94


52. 5 വര്‍ഷങ്ങൾക്ക് മുമ്പ് ഇരട്ട സഹോദരങ്ങളുടെ വയസ്സുകളുടെ തുക 16 ആയിരിക്കുന്നു. എന്നാല്‍

ഇപ്പോൾ അവരുടെ വയസ്സെത്ര?

A) 13

B) 16

C) 10

D) 12


53. 1 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുള്ള പേപ്പറിന്  10 രൂപ വിലയെങ്കിൽ  2 മീറ്റര്‍ നീളവും 2 മീറ്റര്‍

വീതിയുമുള്ള പേപ്പറിന്  എത്ര രൂപ വേണ്ടിവരും ?

A) 40

B) 20

C) 10

D) 30


54. നൂറിന്റെ നൂറ് ശതമാനം എത്ര?

A) 1

B) 1000

C) 10

D) 100


55. 21, 14, 9, 6, ....... ... അടുത്ത പദമേത്?

A) 3

B) 5

C) 9

D) 0


56. സില്‍വര്‍ ജൂബിലി വര്‍ഷം എത്രാമത്തെ വര്‍ഷമാണ്?

A) 50

B) 75

C) 25

D) 60


57. 40% ത്തിന് സമാനമായ ഭിന്ന സംഖ്യ ഏത്?

A) 5/2

B) 2/5

C) 1/4

D) 1/40


58. 11 ആയിരം 11 നൂറ് 11 ഒറ്റ എങ്ങിനെ സംഖ്യാ രൂപത്തിലെഴുതാം?

A) 11111

B) 12111

C) 111111

D) 12211


59.
3.743/
0.03743 എത്ര?

A) 100

B) 10

C) 1

D) 3743


60. ഫ്യൂജിയാമ അഗ്നിപര്‍വ്വതം എവിടെയാണ്?

A)കൊറിയ

B) ചൈന

C) ജപ്പാൻ

D) ഇന്ത്യ


61. ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ പേര് :

A) ഒബാമ

B) കോഫി അന്നന്‍

C) ബാന്‍ കി മൂണ്‍

D) ബുട്രോസ് ഘാലി


62.ജൈനമതം സ്ഥാപിച്ചതാര്?

A) വര്‍ദ്ധമാന മഹാവീരന്‍

B) ശ്രീബുദ്ധന്‍

C) സ്വാമി വിവേകാനന്ദന്‍

D) ഗുരുനാനാക്ക്


63. അര്‍ജ്ജുന അവാര്‍ഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) കൃഷി

B) കായിക രംഗം

C) സിനിമ

D) വിദ്യാഭ്യാസം


64. അമേരിക്ക  ജപ്പാനിലെ ഹിരാേഷിമയില്‍ എന്നാണ് ബോംബിട്ടത്?

A) ആഗസ്റ്റ് 6

B) ആഗസ്റ്റ് 30

C) സെപ്തംബര്‍ 25

D) ഡിസംബര്‍ 7


65. ഇന്ത്യയില ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ആര്?

A) കല്പന ചൗള

B) വിനാദ് ശര്‍മ്മ

C) കപില്‍ദേവ്

D) രാകേശ് ശര്‍മ്മ


66. മനുഷ്യശരീരത്തില രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏത്?

A) കരൾ

B) തലേച്ചാേറ്

C) സിരകൾ  

D) ഹൃദയം


67. ഇന്ത്യയിെല പ്രശസ്ത പക്ഷി നിരീക്ഷകേന്‍:

A) രാജാ രാമണ്ണ

B) എം.എസ്. സ്വാമിനാഥന്‍

C) സലീം അലി

D) വിക്രം സാരാഭായ്


68. ഇന്ത്യയിലെ സുപ്രീംകോടതി എവിടെയാണ് സ്ഥിതിചെയ്യുന്നത്?

A) മുംബൈ

B)കൊൽക്കത്ത

C) എറണാകുളം

D) ന്യൂഡല്‍ഹി


69. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്?

A) ഭൂമി

B) വ്യാഴം

C) ബുധന്‍

D) ചൊവ്വ


70. വള്ളത്തോൾ അവാര്‍ഡ് എത്ര രൂപയാണ്?

A) 10000

B) 100000

C) 50000

D) 111111


71. ഏതിനം കൊതുകുകൾ പരത്തുന്ന രോഗമാണ് ചിക്കുൻ  ഗുനിയ?

A) അനോഫിലിസ്

B)  ക്യൂലക്സ്

C) ഈഡിസ്ഈജിപ്തി

D) മാന്‍സാേണിയ


72. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന രോഗമത്?

A) പ്രേമഹം

B) ക്ഷയം

C) മഞ്ഞപ്പിത്തം

D) അര്‍ബുദം


73. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യം?

A) അമേരിക്ക

B) ഫ്രാന്‍സ്

C) ഇന്ത്യ

D) ബ്രസീല്‍


74.സൈലന്റെ് വാലി ഏതു ജില്ലയിലാണ്?

A) അമേരിക്ക

B) ഫ്രാന്‍സ്

C) ഇന്ത്യ

D) ബ്രസീല്‍


75. ടിബറ്റന്‍ ജനതയുടെ ആത്മീയ നേതാവാര്:

A) ദൈല ലാമ

B) ശ്രീബുദ്ധന്‍

C) ഫൊന്‍സേക

D) അശാേകന്‍


76. ഗ്രാമപഞ്ചായത്ത് :: പ്രസിഡന്റെ് :: കോര്‍പ്പറേഷന്‍:

A) പ്രസിഡന്റെ്

B) മേയര്‍

C)സെക്രട്ടറി

D) കമ്മീഷണര്‍


77. എക്സിമാേകൾ  ഉണ്ടാക്കുന്ന മഞ്ഞു വീടുകളുടെ പേരെന്ത് ?

A) ഫ്ലാറ്റ്

B) ഇ​ഗ്ലു

C) കുടില്‍

D) കമാനം


78. ഭാരതരത്ന പുരസ്കാരം നേടിയ  മദര്‍ തെരേസയുടെ  ജന്മസ്ഥലം എവിടെയാണ്?

A) ജർമ്മനി

B) ഇന്ത്യ

C) യുഗെസ്ലാേവിയ

D) ഫ്രാന്‍സ്


79. അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്?

A) മഴമാപിനി

B) ലാകേടാമീറ്റര്‍

C) ബാരാേമീറ്റര്‍

D) ഹൈഗ്രാേമീറ്റര്‍


80. സാധാരണയായി പാചകത്തിന് ഉപയാേഗിക്കുന്ന വാതകം ഏത്?

A) സൗരാേര്‍ജ്ജം

B) ഹൈഡ്രജൻ

C) മണ്ണെണ്ണ

D) എല്‍.പി.ജി


81. തൈരിലെ പുളി രുചിക്കു കാരണമായ രാസ വസ്തു?

A) യൂറിക് ആസിഡ്

B) ലാക്റ്റിക് ആസിഡ്

C) ഹൈഡ്രാേക്ലാേറിക് ആസിഡ്

D) കാസ്റ്റികേ് സോഡ


82. സൂപ്പര്‍ നോവ സ്ഫോടനം ഏതിന്റെ സൂചനയാണ്?

A) നക്ഷത്ര മരണത്തിെന്റെ തുടക്കം

B) നക്ഷത്രങ്ങളുടെ കൂട്ടിയിടി

C) നക്ഷത്രങ്ങളുടെ  ജനനം

D) വാല്‍ നക്ഷത്രങ്ങളുടെ സ്ഫോടനം


83. മനുഷ്യശരീരത്തില ഏതു ഗ്രന്ഥിയാണ് 'ആദമിന്റെ ആപ്പിൾ ' എന്നു പറയുന്നത്:

A) തെെറാേയിഡ് ഗ്രന്ഥി

B) പീയുഷ ഗ്രന്ഥി

C) ആഗ്നേയ ഗ്രന്ഥി

D) അഡ്രിനല്‍ ഗ്രന്ഥി


84. കേരളത്തില്‍ റബ്ബര്‍ ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു. ?

A) എറണാകുളം

B) കോട്ടയം

C) പാലക്കാട്

D) കണ്ണൂര്‍


85. ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ള സംസ്ഥാനമേത്?

A) കേരളം

B) തമിഴ്നാട്

C) ഗുജറാത്ത്

D) കര്‍ണ്ണാടക


86. പ്രകാശം ഒരു  വര്‍ഷം കൊണ്ട്  സഞ്ചരിക്കുന്ന ദൂരമാണ്:

A) ഒരു പ്രകാശ വര്‍ഷം

B) അസേടാണമിക്കല്‍ യൂണിറ്റ്

C) ഭൂമിയും സൂര്യനും തമ്മിലുള്ള അകലം

D) ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം


87. വേഗത  എങ്ങനെ കണ്ടുപിടിക്കാം?

A) ദൂരം/സമയം

B) സമയം/ദൂരം

C) ദൂരം × സമയം

D) ദൂരം  സമയം


88. ശ്രീഹരിക്കാേട്ടയില്‍ നിന്ന് ചന്ദ്രയാന്‍ വിക്ഷേപിച്ച വര്‍ഷമേത്?

A) 2006

B) 2007

C) 2008

D) 2009


89. ഒറ്റയാനെ കണ്ടെത്തുക.

A) കുച്ചുപ്പുടി

B) ഭരതനാട്യം

C)  മോഹിനിയാട്ടം

D) തിരുവാതിര


90. 'എടക്കല്‍ ഗുഹ' എവിടെയാണ്?

A) കൊല്ലം

B) കാസര്‍ഗാേഡ്

C) വയനാട്

D) ഇടുക്കി


91. “കാക്കേ, കാക്കേ കൂടെവിടെ

കൂട്ടിനകത്താെരു കുഞ്ഞുണ്ടാേ”

- ആരുടേതാണ് ഈ വരികൾ

A) കുമാരനാശാന്‍

B) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍

C) കുഞ്ഞുണ്ണി

D) കടമനിട്ട


92. പാക്കിസ്ഥാന്റെ തലസ്ഥാനമേത്?

A) റാവല്‍പിണ്ടി

B) കറാച്ചി

C) ലാഹാേര്‍

D) ഇസ്ലാമാബാദ്


93. 'ദി ഗോഡ് ഓഫ് സ്മാൾ  തിങ്സ്' എന്ന പുസ്തകം എഴുതി ലോകപ്രശസ്തിയിലേക്കുയര്‍ന്ന

എഴുത്തുകാരിയാര്?

A) കമലാ സുരയ്യ

B) അരുന്ധതി റോയി

C) ഇന്ദിരാഗാന്ധി

D) സുഗതകുമാരി


94. ലോകത്ത് ഏറ്റവുമധികം സ്റ്റാമ്പുകളില്‍ അച്ചടിക്കപ്പെട്ട മഹാന്‍ ആരാണ്?

A) ലെനിന്‍

B) എബ്രഹാം ലിങ്കണ്‍

C) ഹിറ്റലര്‍

D) മഹാത്മാഗാന്ധി


95. ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന്‍ ആരാണ്?

A) പ്രധാനമന്ത്രി

B) രാജ്യരക്ഷാമന്ത്രി

C) ഉപരാഷ്ട്രപതി

D) രാഷ്ട്രപതി


96. കുമ്മായത്തിന്റെ ശാസ്ത്രീയ നാമം:

A) കോത്സ്യം  ഹൈഡ്രാേകൈസ്ഡ്

B) പൊട്ടാസ്യം

C)സോഡിയം  ക്ലോറൈഡ്

D) അമാേണിയം സൾഫേറ്റ്


97. ഇന്ത്യ ആദ്യമായി അണു പരീക്ഷണം നടത്തിയത് എവിടെയാണ്?

A) പൊക്രാന്‍

B) കാശ്മീർ

C) ഒറീസ്സ

D) സിക്കിം


98. 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് എവിടെ വെച്ചാണ് നടക്കുന്നത്?

A) ലണ്ടന്‍

B) സിഡ്നി

C) ന്യൂഡൽഹി

D) ടോക്കിയാേ


99. സാര്‍ക്കിന്റെ സ്ഥിര ആസ്ഥാനമെവിടെയാണ്?

A) കൊളംബൊ

B) ന്യൂഡൽഹി

C) കോഡ്മണ്ടു

D) ഡാക്ക


100. കുങ്കുമപ്പൂവ് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്നതെവിടെ?

A) കേരളം

B) ഹിമാചല്‍ പ്രദേശ്

C) ജമ്മു -കാശ്മീര്‍

D) ഗുജാറത്ത്



Manglish Transcribe ↓


kerala psc last grade servants kollam - 2010

total mark – 100 time:75 mins


1.

keralatthilulla aar‍cchu daam evideyaanu sthithicheyyunnath?

a) baanaasura saagar‍

b) malampuzha

c) idukki

d) mullapperiyaar‍


2. Sirimaaevaa bandaaranaayake ethu raajyatthile pradhaanamanthriyaayirunnu ?

a) inthya

b) shreelanka  

c) neppol

d) bamglaadeshu


3. Kanakku  cheyyunnathile saamarththyam kondu prashasthayaaya inthyakkaariyaaru

a) vijyalakshami pandittu

b) shakunthalaadevi

c) kamala surayya  

d) phaatthimabeevi


4. Keralam : thiruvananthapuram :beehaar

a) paattna

b) chenny

c) kozhikkodu  

d) simla


5.  bhakraanamgal‍ enna bheeman anakkettu ethu nadiyilaanu

a)sathlaju

b)kaaveri

c)kozhikkodu

d)simla


6. Keralam nilavil vanna divasam

a)disambar  1

b)navambar 1

c)okdobar 1

d)septhambar 1


7. Bamglaadeshile audyeaagika naanayatthiente peru :

a) roopa

b) yooreaa

c)daakka  

d) dolar


8. Svathanthra inthyayile aadya prasidantu aar?

a) nehru

b) mahaathmaagaandhi

c) bi. Aar‍. Ambedkkar  

d) do. Raajendraprasaadu


9. Gettu  ve  ophu inthya' evideyaan?

a) dal‍hi

b) chenny  

c) kolkkattha

d) mumby


10. Vishvanaathan aanandu ethu kaliyilaanu prashasthan ?

a) chesu  

b) volibol

c) krikkattu

d) kabadi


11. Loka paristhithi dinam :

a) joon‍ 5

b)jooly  5

c) januvari  1

d) phebruvari 2


12. Audyeaagika padaviyilirikke videshatthuvecchu viedeshatthuvecchu divamgadanaaya inthyan pradhaana manthri ?

a) raajeevu gaandhi  

b) laal‍bahadoor‍ shaasthri

c) indiraagaandhi

d) charansimgu


13. Panniyoor‍ ethu vilayumaayi bandhappettirikkunnu ?

a) gothampu  

b) karimpu

c) thengu

d) kurumulaku


14. Ottayaane kandetthuka :

a) randaamoozham

b) kayar‍

c)oru deshatthinte katha   

d) ramanan‍


15. Raathriyil‍ ilakal puratthu vidunna vaathakameth:

a) kor‍ban‍ dy okysadu

b) hydrajan

c) oksijan

d) nydrajan


16. Jala shuddhikaranatthinu upayogikkunna padaarththamethu ?

a) soppu  

b)kariyuppu  

c) pottaashu aalam

d) alakkukaaram


17. Inthyayil‍adiyanthiraavastha prakhaapiccha varsham

a)1955

b)1965

c)1975

d)1985


18.⅚ - ⅔  ½ =

  1. ½

  2. 3/2


19. Prasiddhamaaya kornaar‍kku sooryakshethram evideyaan?

a) keralam

b)oreesa

c) thamizhnaadu

d) panchaabu


20. Raajyasabhayude cheyar‍maan‍ aar?

a) speekkar‍

b) pradhaanamanthri

c) uparaashdrapathi

d) gavar‍nar‍


21. ‘chemmeen‍' sinimayude samvidhaayakanaar?

a) em. Dei. Vaasudevan‍ naayar‍

b) shaaji en . Karun

c) uparaashdrapathi

d) raamu kaaryaattu


22. Aasaaminte duakha ennariyeppedunnath:

a) sindhu nadi

b) gamga nadi

c) brahmaputhranadi

d) mahaanadi


23. Thurishinte raasanaamam:

a) koppar‍ salphettu

b) aloominiyam

c) sodiyam klaaereedu

d)pottaasyam  nydrettu


24. Inthyayile ettavum valiya suddhajala  thadaakam :

a) vempanaattu  kaayal

b) vulaar‍  thadaakam  

c) shaasthaamkotta

d)chilkka thadaakam


25. Poor‍nna svaraaju prakhyapikkappetta kongrasu sammelanam

a) laknau

b) kolkkattha  

c) laahaaer‍

d) madraasu


26. Gaandhijikku 'mahaathma' enna bahumathi chaartthikkodutthathu aaraanu ?

a) daagor  

b) ayyankaali

c) jaya prakaashu naaraayan

d)gokhale


27. Do . Varggisu kuryan ethu mekhalayumaayi bandhappettirikkunnu?

a)vyavasaayam

b) ksheeram

c) sinima

d) samgeetham


28. Dakshina rayil‍veyude aasthaanam:

a) paalakkaade്

b) thiruvananthapuram

c) selam

d) chenny


29. 1972-ela simla karaaril‍ oppuveccha raajyangal  ethellaam?

a) inthya - chyna

b) inthya - shreelanka

c) inthya - bamglaadeshu

d) inthya-  paakkisthaan‍


30. Humayooninte maranatthaaede dal‍hi simhaasanam kyyadakkiyathu aar?

a) baabar‍

b) jahaamgeer‍

c) shajahaan‍

d) akbar‍


31. Inthyan‍ bharanaghadana nilavil‍ vanna divasam:

a) 1950 januvari 26

b) 1950 januvari 1

c) 1947 aagasttu 15

d) 1947 aagasttu 16


32. Inthyan‍ bharanaghadanayude shilpi aar?

a) sar‍daar‍ vallabhaayu pattel‍

b) javahar‍laal‍ nehru

c) mahaathmaagaandhi

d) bi. Aar‍. Ambedkkar‍


33. Bhilaayu urukku vyavasaaya  kendram ethu samsthaanatthilaan?

a) oreesa

b) chhatthisgadu

c) mahaaraashdru

d) aandhraapradeshu


34. Daae. Esu. Raadhaakrushnante janmadinamaaya septhambar‍ 5 - naanu __________aaghaaeshikkunnath:

a) shishudinam

b) addhyaapaka dinam

c) saaksharathaa dinam

d) kar‍shaka dinam


35. Keralatthil‍ gavar‍nnaraakukayum pinneedu raashdrapathiyaakukayum cheytha vyakthi aar?

a) aar‍. Venkattaraaman‍

b) e. Pi. Je . Abdul kalaam

c) vi. Vi. Giri

d) ke . Aar‍. Naaraayanan‍


36. Keralatthil‍ varayaadinu prashasthamaaya desheeya paar‍kku eth?

a) mutthanga

b) iravikulam

c) peppaara

d) parampikulam


37. En‍. Ecchu. 212 ethellaam sthalangale bandhippikkunnu ?

a) keaacchi - madhura

b) mamgalaapuram - idappalli

c) kozhikkaadu - keaallagaal‍

d) selam -kanyaakumaari


38. Lokasabhayil‍ naamanir‍ddheshaprakaaram etthunna amgangal  ethra?

a) 2

b) 1

c) 3

d) 4


39. Janasamkhyaa adisthaanatthil‍ lokatthil‍ inthyayude sthaanam ethra?

a) 1

b) 2

c) 3

d) 4


40. Onnaam laaekamahaayuddhatthinu shesham roopam konda anthar  desheeya samghadana eth?

a) laaekabaangu

b) yu. En‍. O

c) chericheraa prasthaanam

d) leegu ophu neshansu


41. Vydyuthi nilacchaalum kure samayam kudi kampyoottar pravartthippikkaan upayogikkunna upakaranamethu ?

a) yu. Pi. Esu

b) si. Pi. Yu

c)monittar

d) haar‍du disku


42. Laghookarikkuka:

40 ÷ 5 × 4 - 2

a) 16

b) 30

c) 0

d) 4


43. Kaar‍banum irumpum chernnundaakunna vasthuveth?

a) plaasttike്

b) aloominiyam

c) dyttaaniyam

d) urukku


44. Ottaka  pakshiyude kaalil‍ ethra viralukal undu?

a) 3

b) 4

c) 2

d) 5


45. Keralatthil‍ uppu sathyaagraham nadanna sthalameth?

a) kocchi

b) thiruvananthapuram

c) payyannoor‍

d) thiroor‍


46. Prakaashatthile ethu niratthinaanu ettavum kooduthal‍ tharamgadyr‍ghyam?

a) chuvappu

b) neela

c) manja

d) paccha


47. Lalithaambika antharjjanam ezhuthiya eka novalethaan?

a) khasaakkinte ithihaasam

b) manju

c) agnisaakshi

d) mathilukal


48. 1896 – l‍ thudangiya aadhunika olimpiksinu vedi yaaerukkiya nagaram:

a) paareesu

b) ethan‍su

c) dokkiyo

d) sidni


49. Anchu nadikalude naadu :

a) panchaabu

b)jammu -kaashmeer‍

c) kar‍nnaadakam

d) keralam


50. Saahithyatthinulla nobal‍ sammaanam nediya  britteeshu pradhaanamanthriyaar?

a) vudraae vil‍san‍

b) maar‍garattu thaacchar‍

c) bar‍draan‍du rasal‍

d) vin‍sttan‍ char‍cchil‍


51. Oru  pareekshaykku 100 chodyangalundaayirunnu.  oraaenninum oraa maar‍kkuveetham. Oraae thettinum

oru  maar‍kku veetham kuraykkumenkil 88 maar‍kku kittaya oraal ethra chodyatthinu shariyuttharam

ezhuthayirikkum? (100 chodyatthinu uttharamezhuthanam)

a) 90

b) 92

c) 88

d) 94


52. 5 var‍shangalkku mumpu iratta sahodarangalude vayasukalude thuka 16 aayirikkunnu. Ennaal‍

ippol avarude vayasethra?

a) 13

b) 16

c) 10

d) 12


53. 1 meettar‍ neelavum 1 meettar‍ veethiyumulla pepparinu  10 roopa vilayenkil  2 meettar‍ neelavum 2 meettar‍

veethiyumulla pepparinu  ethra roopa vendivarum ?

a) 40

b) 20

c) 10

d) 30


54. Noorinte nooru shathamaanam ethra?

a) 1

b) 1000

c) 10

d) 100


55. 21, 14, 9, 6, ....... ... Aduttha padameth?

a) 3

b) 5

c) 9

d) 0


56. Sil‍var‍ joobili var‍sham ethraamatthe var‍shamaan?

a) 50

b) 75

c) 25

d) 60


57. 40% tthinu samaanamaaya bhinna samkhya eth?

a) 5/2

b) 2/5

c) 1/4

d) 1/40


58. 11 aayiram 11 nooru 11 otta engine samkhyaa roopatthilezhuthaam?

a) 11111

b) 12111

c) 111111

d) 12211


59. 3. 743/
0. 03743 ethra?

a) 100

b) 10

c) 1

d) 3743


60. Phyoojiyaama agnipar‍vvatham evideyaan?

a)koriya

b) chyna

c) jappaan

d) inthya


61. Aikyaraashdra samghadanayude ippozhatthe sekrattari janaralinte peru :

a) obaama

b) kophi annan‍

c) baan‍ ki moon‍

d) budrosu ghaali


62. Jynamatham sthaapicchathaar?

a) var‍ddhamaana mahaaveeran‍

b) shreebuddhan‍

c) svaami vivekaanandan‍

d) gurunaanaakku


63. Ar‍jjuna avaar‍du ethumaayi bandhappettirikkunnu?

a) krushi

b) kaayika ramgam

c) sinima

d) vidyaabhyaasam


64. Amerikka  jappaanile hiraaeshimayil‍ ennaanu bombittath?

a) aagasttu 6

b) aagasttu 30

c) septhambar‍ 25

d) disambar‍ 7


65. Inthyayila aadyatthe bahiraakaasha yaathrikan‍ aar?

a) kalpana chaula

b) vinaadu shar‍mma

c) kapil‍devu

d) raakeshu shar‍mma


66. Manushyashareeratthila rakthaparyayana vyavasthayude kendram eth?

a) karal

b) thalecchaaeru

c) sirakal  

d) hrudayam


67. Inthyayiela prashastha pakshi nireekshaken‍:

a) raajaa raamanna

b) em. Esu. Svaaminaathan‍

c) saleem ali

d) vikram saaraabhaayu


68. Inthyayile supreemkodathi evideyaanu sthithicheyyunnath?

a) mumby

b)kolkkattha

c) eranaakulam

d) nyoodal‍hi


69. Saurayoothatthile ettavum valiya grahameth?

a) bhoomi

b) vyaazham

c) budhan‍

d) chovva


70. Vallatthol avaar‍du ethra roopayaan?

a) 10000

b) 100000

c) 50000

d) 111111


71. Ethinam kothukukal paratthunna rogamaanu chikkun  guniya?

a) anophilisu

b)  kyoolaksu

c) eediseejipthi

d) maan‍saaeniya


72. Rakthatthile glookkeaasinte alavu kramaatheethamaayi var‍ddhikkunna rogamath?

a) premaham

b) kshayam

c) manjappittham

d) ar‍budam


73. Lokatthile ettavum valiya thapaal‍ shrumkhalayulla raajyam?

a) amerikka

b) phraan‍su

c) inthya

d) braseel‍


74. Sylante് vaali ethu jillayilaan?

a) amerikka

b) phraan‍su

c) inthya

d) braseel‍


75. Dibattan‍ janathayude aathmeeya nethaavaar:

a) dyla laama

b) shreebuddhan‍

c) phon‍seka

d) ashaaekan‍


76. Graamapanchaayatthu :: prasidante് :: kor‍ppareshan‍:

a) prasidante്

b) meyar‍

c)sekrattari

d) kammeeshanar‍


77. Eksimaaekal  undaakkunna manju veedukalude perenthu ?

a) phlaattu

b) i​glu

c) kudil‍

d) kamaanam


78. Bhaaratharathna puraskaaram nediya  madar‍ theresayude  janmasthalam evideyaan?

a) jarmmani

b) inthya

c) yugeslaaeviya

d) phraan‍su


79. Anthareeksha mar‍ddham alakkunnathinulla upakaranam eth?

a) mazhamaapini

b) laakedaameettar‍

c) baaraaemeettar‍

d) hygraaemeettar‍


80. Saadhaaranayaayi paachakatthinu upayaaegikkunna vaathakam eth?

a) sauraaer‍jjam

b) hydrajan

c) mannenna

d) el‍. Pi. Ji


81. Thyrile puli ruchikku kaaranamaaya raasa vasthu?

a) yooriku aasidu

b) laakttiku aasidu

c) hydraaeklaaeriku aasidu

d) kaasttike് soda


82. Sooppar‍ nova sphodanam ethinte soochanayaan?

a) nakshathra maranatthiente thudakkam

b) nakshathrangalude koottiyidi

c) nakshathrangalude  jananam

d) vaal‍ nakshathrangalude sphodanam


83. Manushyashareeratthila ethu granthiyaanu 'aadaminte aappil ' ennu parayunnath:

a) theeraaeyidu granthi

b) peeyusha granthi

c) aagneya granthi

d) adrinal‍ granthi


84. Keralatthil‍ rabbar‍ gaveshanakendram evide sthithicheyyunnu. ?

a) eranaakulam

b) kottayam

c) paalakkaadu

d) kannoor‍


85. Ettavum kooduthal‍ kadal‍ theeramulla samsthaanameth?

a) keralam

b) thamizhnaadu

c) gujaraatthu

d) kar‍nnaadaka


86. Prakaasham oru  var‍sham kondu  sancharikkunna dooramaan:

a) oru prakaasha var‍sham

b) asedaanamikkal‍ yoonittu

c) bhoomiyum sooryanum thammilulla akalam

d) bhoomiyum chandranum thammilulla akalam


87. Vegatha  engane kandupidikkaam?

a) dooram/samayam

b) samayam/dooram

c) dooram × samayam

d) dooram  samayam


88. Shreeharikkaaettayil‍ ninnu chandrayaan‍ vikshepiccha var‍shameth?

a) 2006

b) 2007

c) 2008

d) 2009


89. Ottayaane kandetthuka.

a) kucchuppudi

b) bharathanaadyam

c)  mohiniyaattam

d) thiruvaathira


90. 'edakkal‍ guha' evideyaan?

a) kollam

b) kaasar‍gaaedu

c) vayanaadu

d) idukki


91. “kaakke, kaakke koodevide

koottinakatthaaeru kunjundaae”

- aarudethaanu ee varikal

a) kumaaranaashaan‍

b) ulloor‍ esu. Parameshvarayyar‍

c) kunjunni

d) kadamanitta


92. Paakkisthaante thalasthaanameth?

a) raaval‍pindi

b) karaacchi

c) laahaaer‍

d) islaamaabaadu


93. 'di godu ophu smaal  thingsu' enna pusthakam ezhuthi lokaprashasthiyilekkuyar‍nna

ezhutthukaariyaar?

a) kamalaa surayya

b) arundhathi royi

c) indiraagaandhi

d) sugathakumaari


94. Lokatthu ettavumadhikam sttaampukalil‍ acchadikkappetta mahaan‍ aaraan?

a) lenin‍

b) ebrahaam linkan‍

c) hittalar‍

d) mahaathmaagaandhi


95. Inthyayude sar‍vva synyaadhipan‍ aaraan?

a) pradhaanamanthri

b) raajyarakshaamanthri

c) uparaashdrapathi

d) raashdrapathi


96. Kummaayatthinte shaasthreeya naamam:

a) kothsyam  hydraaekysdu

b) pottaasyam

c)sodiyam  klorydu

d) amaaeniyam salphettu


97. Inthya aadyamaayi anu pareekshanam nadatthiyathu evideyaan?

a) pokraan‍

b) kaashmeer

c) oreesa

d) sikkim


98. 2010 koman‍vel‍tthu geyimsu evide vecchaanu nadakkunnath?

a) landan‍

b) sidni

c) nyoodalhi

d) dokkiyaae


99. Saar‍kkinte sthira aasthaanamevideyaan?

a) kolambo

b) nyoodalhi

c) kodmandu

d) daakka


100. Kunkumappoovu ettavum kooduthal‍ ulpaadippikkunnathevide?

a) keralam

b) himaachal‍ pradeshu

c) jammu -kaashmeer‍

d) gujaaratthu

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution