ഭൂമിശാസ്ത്രം (അഗ്നിപർവ്വതങ്ങൾ, പർവ്വതങ്ങൾ

അഗ്നിപർവ്വതം(Volcano)


*അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് 'പാതാള ദേവൻ' എന്നർത്ഥം 'വൾക്കൻ' എന്ന പദത്തിൽ നിന്ന് 

*ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്ത് നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം അറിയപ്പെടുന്നത്

Ans :  വെന്റ് (അഗ്നിപർവ്വതദ്വാരം) 

*അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃതിയിൽ കാണപ്പെടുന്നത് 

Ans :  അഗ്നിപർവ്വതമുഖം 

*അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം 

Ans : ക്രേറ്റർ  (Crater) 

*അഗ്നിപർവ്വത മുഖത്ത് ജലം നിറഞ്ഞ് രൂപപ്പെടുന്ന തടാകങ്ങൾ

Ans :  ക്രേറ്റർ തടാകങ്ങൾ

* ഇന്ത്യയിലെ ക്രേറ്റർ തടാകം

Ans : ലോണാർ (മഹാരാഷ്ട്ര)

* വലുപ്പമേറിയ അഗ്നിപർവ്വത മുഖങ്ങൾ

Ans : കാൽഡെറുകൾ  (Calderas) 

*ലോകത്തിലെ ഏറ്റവും വലിയ കാൽഡെറ

Ans : ആസോ (ജപ്പാൻ) 

*അഗ്നിപർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൂടു നീരുറവയെ വിളിക്കുന്നത്

Ans :  സ്പാ 

*ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്ന പീഠഭൂമി 

Ans :  ലാവാ പീഠഭൂമി 

*ലാവാ പീഠഭൂമിയ്ക്ക് ഉദാഹരണം

Ans : ഡക്കാൺ പീഠഭൂമി 

*അഗ്നിപർവ്വതങ്ങൾ മൂന്ന് വിധം
 
1. സജീവ അഗ്നിപർവ്വതം  (Active Volcano)
 
2. നിദ്രയിലാണ്ടവ  (Dormant Volcano),
 
3. നിർജ്ജീവ  അഗ്നിപർവ്വതം (Extinct Volcano)

*ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടാകുന്ന അഗ്നി പർവ്വതങ്ങൾ

Ans :  സജീവ അഗ്നിപർവ്വതങ്ങൾ

*സജീവ അഗ്നിപർവ്വതങ്ങൾക്കുദാഹരണങ്ങൾ.
Ans  :എറ്റ്ന (സിസിലി), ബാരൻ ദ്വീപുകൾ (ആൻഡമാൻ) കോട്ടോ പാക്സി (ഇക്വഡോർ),സ്ട്രോംബൊളി (ഇറ്റലി),ഫ്യൂജിയാമ (ജപ്പാൻ),മോണോലോവ ( ഹവായ്)
*ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ
ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങൾ
Ans : നിദ്രയിലാണ്ടവ

*സുഷുപ്തിയിലാണ്ട (നിദ്രയിലാണ്ട) അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
Ans  :വെസൂവിയസ്(ഇറ്റലി), കിളിമഞ്ചാരോ (ടാൻസാനിയ)
*പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലത്തതുമായ അഗ്നി പർവ്വതങ്ങളാണ്.
Ans  : നിർജ്ജീവ അഗ്നിപർവ്വതങ്ങൾ 
*നിർജ്ജീവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണം 

Ans : മൗണ്ട് ആഷിധക്ക (ജപ്പാൻ), സുയിദ് വാൾ (നെതർലാന്റ്)
*അഗ്നിപർവ്വത സ്ഫോടനഫലമായുണ്ടാകുന്ന ലാവ തണുത്ത് രൂപപ്പെടുന്ന ശിലയിൽ നിന്നും രൂപംകൊള്ളുന്ന മണ്ണിനം 

Ans : കറുത്ത മണ്ണ് 

*ഒജോസ് ഡെൽ സലാടോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം 

Ans :  ചിലി 

*യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം - ഏറ്റ്ന (3200 മീറ്റർ)

പ്രധാന അഗ്നിപർവ്വതങ്ങൾ


*മൗണ്ട് എറ്റ്ന - ഇറ്റലി 

*മൗണ്ട് സ്ട്രോംബോളി - ഇറ്റലി 

*മൗണ്ട് വെസൂവിയസ് - ഇറ്റലി

*മോണോലോവ  - ഹവായ് ദ്വീപുകൾ

* മൗണ്ട് പോപ്പാ - മ്യാൻമർ

* ചിംബോറാസോ - ഇക്വഡോർ

*കോട്ടോപാക്സി - ഇക്വഡോർ

* മൗണ്ട് ഫ്യൂജിയാമ - ജപ്പാൻ

* സാന്തമരിയ - ഗോട്ടിമാല 

*മൗണ്ട് കിളിമഞ്ചാരോ - ടാൻസാനിയ

*മൗണ്ട് മായോൺ - ഫിലിപ്പെൻസ്

*പാരിക്യൂ റ്റിൻ - മെക്സിക്കോ
'മെഡിറ്ററേനിയന്റെ ദീപസ്തംഭം'
Ans :  സ്ട്രോംബൊളി

*'പസഫിക്കിന്റെ ദീപസ്തംഭം' 

Ans : മൗണ്ട് ഇസാൽകോ

*ഭൗമാന്തർ ഭാഗത്തിന് അതീവ താപത്താൽ ഉരുകി തിളച്ച് കിടക്കുന്ന ശീലാദ്രവ്യം 

Ans : മാഗ്മ

*ഭൗമാന്തരീക്ഷത്തിലെത്തുന്ന മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലാദ്രവ്യം

Ans : ലാവ

*ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം
Ans  : ആൻഡമാനിലെ ബാരൻ ദ്വീപുകൾ
*ഇന്ത്യയിലെ നിർജ്ജീവ അഗ്നിപർവ്വതം

Ans : നർക്കൊണ്ടം

*അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവ്വതം
Ans  :മൗണ്ട് എറിബസ് 
* ഭൂമദ്ധ്യരേഖയോടു ചേർന്ന സ്ഥിതിചെയ്യുന്ന സജീവ 
അഗ്നിപർവ്വതം  Ans  : കോട്ടോപാക്സി
*സജീവ അഗ്നി പർവ്വതങ്ങളില്ലാത്ത വൻകര

Ans : ആസ്ട്രേലിയ

*ക്രാക്കത്തോവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം

Ans : ഇന്തോനേഷ്യ

*ഹോൺഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ജപ്പാനിലെ
പ്രസിദ്ധമായ അഗ്നിപർവ്വതം Ans  : മൗണ്ട് ഫ്യൂജിയാമ 
*ലോകത്തിൽ ഏറ്റവും അഗ്നിപർവതങ്ങൾ കാണപ്പെടുന്നത് 

Ans :  പസഫിക്സ് സമുദ്രത്തിന് ചുറ്റുമുള്ളഅസ്ഥിര മേഖലയിൽ (Ring of Fire)

ഗെയ്‌സറും ഗ്ലേസിയറും 

ഗെയ്‌സർ 


*ഭൂമിക്കടിയിൽ നിന്നും മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചൂട്  നീരുറവകൾ 

Ans :ഗെയ്‌സറുകൾ 

* ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉല്പാ
ദിപ്പിക്കുന്ന രീതി
Ans :  ജിയോ തെർമൽ എനർജി

*ഇന്ത്യയിൽ ജിയോ തെർമൽ വൈദ്യുതി ഉല്പാദത്തിന്പ്രസിദ്ധമായ സ്ഥലങ്ങൾ

Ans : മണികരൺ((ഹിമാചൽപ്രദേശ്),പുഗാ താഴ്വര(ജമ്മു-കാശ്മീർ), ജാലഗ്വോൺ (മഹാരാഷ്ട്ര) താത്താപാനി (ഛത്തീസ്ഗഢ്), ബാർക്കേശ്വർ (പശ്ചിമ ബംഗാൾ), യുനായി (മഹാരാഷ്ട്ര). ടുവ (ഗുജറാത്ത്)

*ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉല്പാദിപ്പിച്ച രാജ്യം

Ans :  ഇറ്റലി (1904, ലാർഡ്റെല്ലോ)

* ഗെയ്സറുകളുടെ നാട്

Ans : റെയ്ക് ജാവിക്

*ഗ്ലേസിയറുകളുടെ  നാട്

Ans : അലാസ്ക 

*അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഗെയ്സർ
Ans  :ഓൾഡ് ഫെയ്ത്തുഫുൾ 
*ഗെയ്സറുകൾക്ക് പ്രസിദ്ധമായ യൂറോപ്യൻ രാജ്യം

Ans : ഐസ് ലാന്റ്

ഗ്ലേസിയറുകൾ (ഹിമാനികൾ )


*ചലിക്കുന്ന മഞ്ഞു മലകൾ എന്നറിയപ്പെടുന്നത് 

Ans : ഗ്ലേസിയറുകൾ

*സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്നത്

Ans : ഗ്ലേസിയറുകൾ

*ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്

Ans : ഗ്ലേസിയറുകൾ

*ഗ്ലേസിയറുകളുടെ നാട് എന്നറിയപ്പെടുന്നത്

Ans : അലാസ്‌ക്ക 

*ലോകത്തിലെ ഏറ്റവും വലിയ ഗ്ലേസിയർ

Ans : ലാംബർട്ട് ഗ്ലേസിയർ (അന്റാർട്ടിക്ക)

*ഗ്ലേസിയർ നാഷണൽ പാർക്ക് ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു

Ans : യു.എസ്.എ ,കാനഡ 

* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ 

Ans : സിയാചിൻ ഗ്ലേസിയർ

*ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി' സ്ഥിതി ചെയ്യുന്നത് 

Ans :  സിയാച്ചിൻ ഗ്ലേസിയറിൽ

*'ഭൂമിയിലെ മൂന്നാം ധ്രുവം' എന്നറിയപ്പെടുന്നത്

Ans : സിയാച്ചിൻ

*ലോകത്തിലെ ഏറ്റവും വലിയ അഗ്നി പർവ്വതം 

Ans : തമു മാസിഫ് (പസഫിക്സ് സമുദ്രം)

*ഉറങ്ങ ന്ന സുന്ദരി' എന്നറിയപ്പെടുന്നഅഗ്നിപർവ്വതം 

Ans : ഇസ് ട്രാച്ചിയ ഹുവാതൻ

*ലോകത്തിൽ ഏറ്റവും ഉയരത്തിൽ ചീറ്റിത്തെറിക്കുന്ന ഗെയ്സർ

Ans : സ്റ്റീ ബോട്ട് ഗെയ്സർ

ഭൂകമ്പ തരംഗങ്ങൾ


*ഭൂകമ്പത്തെ തുടർന്ന് ചലനകേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന ഭൂകമ്പ തരംഗങ്ങളുടെ എണ്ണം

Ans : മൂന്ന്( പ്രാഥമിക തരംഗങ്ങൾ, മധ്യമതരംഗങ്ങൾ, പ്രതല തരംഗങ്ങൾ)

*ഏറ്റവും വേഗതയേറിയ ഭൂകമ്പ് തരംഗം

Ans : പ്രാഥമിക തരംഗങ്ങൾ

*അനു ദൈർഘ്യ തരംഗങ്ങൾ എന്നറിയപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ
Ans  : പ്രാഥമിക തരംഗങ്ങൾ
*സിസ്മോഗ്രാഫിൽ ആദ്യം രേഖപ്പെടുത്തുന്ന ഭൂകമ്പ തരംഗങ്ങൾ 

Ans : പ്രാഥമിക തരംഗങ്ങൾ

*അകക്കാമ്പിലൂടെ കടന്നു പോകുന്ന ഭൂകമ്പ തരംഗങ്ങൾ 
 Ans  : പ്രാഥമിക തരംഗങ്ങൾ
*തരംഗദിശയ്ക്ക് ലംബമായി ചലിക്കുന്ന ഭൂകമ്പ തരംഗങ്ങൾ 

Ans :  മധ്യമ തരംഗങ്ങൾ

*ഭൂവൽക്കത്തിലൂടെ കടന്നു പോകുന്ന ഭൂകമ്പ തരംഗങ്ങൾ

Ans :  മധ്യമ തരംഗങ്ങൾ

*അനുപ്രസ്ഥതരംഗങ്ങൾ എന്ന പേരിലറിയപ്പെടുന്ന ഭൂകമ്പ തരംഗങ്ങൾ

Ans :  മധ്യമ തരംഗങ്ങൾ

* ഏറ്റവും വേഗത കുറഞ്ഞ ഭൂകമ്പ തരംഗങ്ങൾ

Ans :  പ്രതല തരംഗങ്ങൾ

*ജലത്തിലെ തിറമാലകളോട് സാദ്ശ്യമുള്ള ഭൂകമ്പത രംഗങ്ങൾ 

Ans :  പ്രതല തരംഗങ്ങൾ

*ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കുന്ന ഭൂകമ്പ് തരംഗങ്ങൾ 
 
Ans : പ്രതല തരംഗങ്ങൾ

 ഭൂകമ്പം


* ‘ ഭൂകമ്പം’ എന്ന വാക്ക് ഉത്ഭവിച്ച ഭാഷ 

Ans : ഗ്രീക്ക് (സീസ്മോസ് )

* ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്ന സ്ഥലം 
Ans  : അധികേന്ദ്രം
*ഭൂകമ്പങ്ങളെ പറ്റിയുള്ള പഠനം 

Ans :  സീസ്മോളജി

*ഭൂകമ്പ് തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 

Ans :  സീസ്മോഗ്രാഫ്

*ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ 

Ans :  സീസ്മോഗ്രാം

*ഭൂകമ്പങ്ങളുടെ തീവ്രത കണക്കാക്കാനുപയോഗിക്കുന്നു. ഏകകങ്ങൾ

Ans : റിക്ടർസ്കെയിൽ, മെർക്കല്ലി സ്കെയിൽ

* റിക്ടർ സ്കെയിലിന്റെ അളവ് ഏത് മുതൽ ഏതു വരെ 

Ans : 0 മുതൽ 10 വരെ

*റിക്ടർ സ്കെയിലിൽ എത്രയ്ക്ക് മുകളിലാകുമ്പോഴാണ് ഭൂകമ്പങ്ങൾ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്

Ans :
5.5 ന് മുകളിൽ

*ഭൂകമ്പങ്ങൾ വൻതോതിൽ നടക്കുന്ന മേഖലയാണ് 
Ans  : ഡിസ്ട്രക്റ്റീവ് മാർജിൻ
*ഭൂകമ്പങ്ങൾക്ക്കാരണമായ ചലന കേന്ദ്രമാണ്

Ans : ഭൂകമ്പനാഭി  (Seismic Focus)

*ഭൂകമ്പനാഭിക്ക്  നേരെ മുകളിൽ ഭൂമിയുടെ ഉപരിതലത്തിലുള്ള ബിന്ദുവാണ് 

Ans : അധികേന്ദ്രം (Epicentre)

*ആധുനിക സീസ്മോ ഗ്രാഫ് കണ്ടുപിടിച്ചത്

Ans : ജോൺ മിൽനി (1880 ഇംഗ്ലണ്ട് )

*റിക്ടർ സ്കെയിൽ കണ്ടു പിടിച്ചത്. ചാൾസ് ഫ്രാൻസിസ് റിക്ടർ (1935, യു.എസ്.എ.)

*ഭൂകമ്പമാപിനി ആദ്യമായി ഉപയോഗിച്ചത് 

Ans : ചൈനാക്കാർ

*ഭൂകമ്പം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 

ans : ജിയോഫോൺ

*’സുനാമി' ഉണ്ടാകുന്നതിന്റെ പ്രധാന കാരണം 
Ans  : സമുദ്രത്തിനടിയിലെ ഭൂകമ്പം 
*തുടർഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

Ans : ഹെയ്തി

* ലോകത്ത് രേഖപ്പെടുത്തിയവയിൽ ഏറ്റവും തീവ്രതയേറിയ ഭൂകമ്പം നടന്ന സ്ഥലം

Ans : ചിലിയിലെ വാൽഡിവിയയിൽ (
9.5)

പർവ്വതങ്ങൾ


*പർവ്വതങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ 

Ans : (Orojeny) 

*പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം 

Ans : ഓറോളജി

*ഭൗമോപരിതലത്തിൽ നിന്നും 900 മീറ്ററിലധികം ഉയ രമുള്ള പ്രദേശങ്ങൾ 

Ans :  പർവ്വതങ്ങൾ
പർവ്വതങ്ങൾ നാല് വിധം.  1മടക്ക് പർവ്വതങ്ങൾ (Fold Mountains) 
2. ഖണ്ഡ   പർവ്വതങ്ങൾ (Block Mountains)

3. അവശിഷ്ട പർവ്വതങ്ങൾ (Residual Mountains) 

4. അഗ്നി പർവ്വതങ്ങൾ (Volcanic Mountains)

*ഭൂപാളികളുടെ കൂട്ടിമുട്ടലിന്റെ ഫലമായുണ്ടാകുന്ന
പർവ്വതങ്ങൾ 
Ans :  മടക്ക് പർവ്വതങ്ങൾ

* ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതങ്ങൾ 

Ans : മടക്ക് പർവ്വതങ്ങൾ

*മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
ഹിമാലയം, റോക്കീസ്.ആൻഡീസ് ,ആൽപ്സ് 
*ഖണ്ഡപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
ബ്ലാക്ക് ഫോറസ്റ്റ് (ജർമ്മനി), വോസ്ഗെസ്(യൂറോപ്പ്) ഹോർസ്റ്റ് (Horst) എന്നറിയപ്പെടുന്നത്
Ans : ഖണ്ഡ പർവ്വതങ്ങൾ

*പ്രകൃതിശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുള്ള ഭാഗങ്ങൾക്ക് നാശം സംഭവിച്ച അവശേഷിക്കുന്ന
പർവ്വതങ്ങൾ Ans  : അവശിഷ്ടപർവ്വതങ്ങൾ
*അവശിഷ്ടപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
ആരവല്ലി (ഇന്ത്യ ): അപ്പലേച്ചിയൻ (അമേരിക്ക) 
*അഗ്നിപർവ്വത സ്ഫോടനഫലമായുണ്ടാകുന്ന ലാവാ പ്രവാഹത്തെ തുടർന്ന് ഉടലെടുക്കുന്ന പർവ്വതങ്ങൾ,

Ans : അഗ്നിപർവ്വതങ്ങൾ

* അഗ്നിപർവ്വതത്തിനുദാഹരണങ്ങൾ 

Ans : ഫ്യൂജിയാമ (ജപ്പാൻ), ഏറ്റന് (ഇറ്റലി), വെസൂവിയസ് (ഇറ്റലി)

ഏറ്റവും ഉയരത്തിൽ 


*ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
 
Ans :  അക്വാൻകാഗ്വ.(South America)

*ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 
Ans   : എവറസ്റ്റ് (8850 മീറ്റർ) 
*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

Ans :  എവറസ്റ്റ്

*ലോകത്തിലെ ഏറ്റവും ഉയരമുള്ളരണ്ടാമത്തെ  കൊടുമുടി

Ans: മൗണ്ട് കെ - 2 (ഗോഡ് വിൻ,അഗസ്റ്റിൻ 8611  മീറ്റർ)

* യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടി 

Ans :അക്വാൻകാഗ്വ 

*വടക്കേ അമേരിക്കയിലെ ഉയരം കൂടിയ കൊടുമുടി 

Ans : മൗണ്ട് മക്കൻലി (ദെനാലി)

*ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

Ans : കിളിമഞ്ചാരോ 

*അന്റാർട്ടിക്കയിലെ ഉയരം കൂടിയ പർവ്വതം 

Ans : വിൻസൺ മാസ്സിഫ്

*ആസ്ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി

Ans : മൗണ്ട് കോസിയാസ്കോ 

*സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 

Ans : മൗണ്ട് ഒളിംബസ് (ചൊവ്വ)

ഉയരവും , നീളവും


*ലോകത്തിലെ ഏറ്റവും ഉയരം  കൂടിയ പർവ്വതനിര 

Ans : ഹിമാലയം

*ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര 

Ans : ആൻഡീസ് (തെക്കേ അമേരിക്ക)

*ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര 

Ans : ഹിമാലയം 

*പാശ്ചാത്യ പർവ്വതങ്ങൾ അറിയപ്പെടുന്നത് 

Ans : ആൻഡീസ് 

* ആൻഡീസ് പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി 

Ans : മൗണ്ട് കോട്ടോപാക്സി

*ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വത നിര

Ans :  ആൽപ്സ് പർവ്വത നിര (യൂറോപ്പ്)

*യൂറോപ്പിലെ ഏറ്റവും വലിയ പർവ്വത നിര 

Ans : ആൽപ്സ്

*വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതനിര 
Ans  : റോക്കി പർവ്വതനിര
*ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വതനിര 

Ans : അറ്റ്ലസ് 

*ആൽപ്സ് പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ

Ans :  മൗണ്ട് ബ്ലാങ്ക് 

*ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പർവ്വതനിര 

Ans :  യുറാൽ

എവറസ്റ്റിന്റെ പഴയ പേര് 


Ans :  പീക്ക് -XV 

*എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം
ചെയ്തത് വർഷം 
Ans :  1865

*എവറസ്റ്റിനെ നേപ്പാളിൽ സാഗർ മാതാ എന്നും ടിബറ്റിൽ ചേമോലുങ്മ എന്നും അറിയപ്പെടുന്നു. 

*ആരുടെ സ്മരണാർത്ഥമാണ് എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം ചെയ്തത് 

Ans :  സർ,ജോർജ്ജ് എവറസ്റ്റ്

*1852-ൽ എവറസ്റ്റ് കൊടുമുടിയാണ് ലോകത്ത് ഏറ്റവുംവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി - രാധാനാഥ് സിക്ദർ

എവറസ്റ്റിന്റെ  2കീഴടക്കിവർ


* ആദ്യമായി എവറസ്റ്റ് കീഴടക്കിയവർ 

Ans : ടെൻസിങ് നോർഗെ, എഡ്മണ്ട് ഹിലാരി (1953) 

*ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ വ്യക്തി

Ans :  അപ്പ ഷെർപ്പാ 

*എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത 

Ans :  ജുങ്കോ താബെ 

*എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത

Ans : ബചേന്ദിപാൽ 

*എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ 

Ans : എറിക്സ് വെയിൻ മേയർ

*എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗൻ 

Ans : ടോം വിറ്റാക്കെർ

*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
 Ans  : ജോർദൻ റൊമേറോ 
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ
ഇന്ത്യൻ പെൺകുട്ടി 
Ans :  മലാവത് പൂർണ്ണ 

*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ
Ans :  രാഘവ് ജുനേജ

*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ഇന്ത്യൻ വനിത 
Ans  :  ഡിക്കി ഡോൾമ 
*എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യ മലയാളി.

Ans : സി. ബാലകൃഷ്ണൻ

*തുടർച്ചയായി രണ്ടു പ്രാവശ്യം എവറസ്റ്റ്  കീഴടക്കിയ ഇന്ത്യൻ വനിത 

Ans :  സന്തോഷ് യാദവ് 

* തുടർച്ചയായി രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യക്കാരൻ

Ans :  നവാങ് ഗൊംബു 

*എവറസ്റ്റിൽ കയറിയ ആദ്യ പാക്കിസ്ഥാൻ വനിത 

Ans : സമീന ഖായൽ ബെയ്ഗ് (എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മുസ്ലീം വനിത) 

*എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത 

Ans :രഹാ മൊഹാരക് , 

*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ 
 Ans  : യൂയിപ്പിറോ മിയുര (ജപ്പാൻ) 
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിത 

Ans :  താമേ വതനാബേ 

*എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി

Ans :  അരുണിമ സിൻഹ 

* എവറസ്റ്റ് കീഴടക്കിയ ഇരട്ട സഹോദരിമാർ 

Ans : താക്ഷി മാലിക്സ്, നുങ്ക്ഷി മാലിക 

*എവറസ്റ്റ് കീഴടക്കിയതിന്റെ 60-ാം വാർഷികം ആഘേഷിച്ച വർഷം 

Ans :  2013

*തെക്കേ അമേരിക്കയിലെ പ്രസിദ്ധമായ മാച്ചുപിച്ചു പർവ്വതം സ്ഥിതി ചെയ്യുന്നത് .

Ans : ആൻഡീസ് പർവ്വതനിരയിൽ

*അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്ജ് വാഷിങ്ടൺ , തോമസ് ജെഫേഴ്‌സ്ൺ , തിയോഡർ റൂസ് വെൽറ്റ്,എബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തി വച്ചിരിക്കുന്ന  പർവ്വതം

Ans : റെഷ്മോർ 

*കമ്മ്യൂണിസം കൊടുമുടി എവിടെയാണ്

Ans : താജികിസ്ഥാനിൽ

*കമ്മ്യൂണിസം കൊടുമുടിയുടെ പുതിയ പേർ 

Ans : ഇസ്മയിൽ സമാനി ശിഖർ

*പ്രസിദ്ധമായ ബ്ലൂ മൗണ്ടൻ സ്ഥിതി ചെയ്യുന്നത്.

Ans : ആസ്‌ട്രേലിയ 

* ദക്ഷിണാഫ്രിക്കയിൽ കേപ് ടൗൺ നഗരത്തോട് ചേർന്ന സ്ഥിതി ചെയ്യുന്ന പർവ്വതം

Ans :  ടേബിൾ മൗണ്ടൻ

* ശ്രീപാദം, ആദാമിന്റെ കൊടുമുടി എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതം സ്ഥിതി ചെയ്യുന്നത്

Ans : ശ്രീലങ്ക 

* ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികൾ ഒരുപോലെ പാവനമെന്നു കരുതുന്ന ശ്രീലങ്കയിലെ മല

Ans : ആദമിന്റെ കൊടുമുടി 

*ഏത് പർവ്വതനിരയിൽ നിന്നുമാണ് കാബൂൾ നദി ഉത്ഭ വിക്കുന്നത് 

Ans : ഹിന്ദുകുഷ് പർവ്വതനിര

*സഹാറാ മരുഭൂമിയിൽ നിന്ന് മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാന്റിക്സ് തീരത്തെയും വേർതിരിക്കുന്ന
പർവ്വതം
Ans :  അറ്റ്ലസ് 

*ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം. 

Ans : മൗണ്ട് ഫ്യൂജി 

*ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പർവ്വതനിര 

Ans :  കാക്കസസ് നിരകൾ 

* കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പർവ്വതനിര 

Ans : കാക്കസസ് നിരകൾ 

*കുൻലുൻ പർവ്വതം ഏത് രാജ്യത്താണ് 

Ans :  ചൈന 

*പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമായി കാണ പ്പെടുന്ന പർവ്വത നിരകൾ 

Ans : ഹിന്ദുകുഷ്, സുലൈമാൻ 

*കാർപാത്യൻ പർവ്വതനിര എവിടെയാണ് 
Ans  : യൂറോപ്പ് 
*ആൽപ്സ് പർവ്വതനിരയുടെ മുകളിലുണ്ടായ വിമാന  അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ

Ans : ഹോമി ജെ. ഭാഭ 

*മ്യാൻമാറിലെ പ്രധാന പർവ്വതനിര 

Ans :  അരാക്കൻ യോമ

*ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീ പമുള്ള ഏറ്റവും വലിയ ഇൻസെൽ ബെർഗ്സ് (ഏക ശില) - അയേഴ്സ് റോക്ക്

*ഹരിയത്ത് കൊടുമുടി എവിടെയാണ്

Ans : റോസ് ദ്വീപിൽ (ആൻഡമാൻ)

പീഠഭൂമികൾ 

ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച താരതമ്യേന  ഉയർന്നതും, നിരപ്പുള്ളതും, വിസ്തൃതവുമായ ഉപരിതലത്തോട് കൂടിയ ഭൂവിഭാഗം
Ans : പീഠഭൂമി

പീഠഭൂമികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

1) പർവ്വതങ്ങളാൽ ചുറ്റപ്പെട്ടവ (Inter montane plateau) 2) പർവ്വതങ്ങളുടെ അടിവാരങ്ങളിൽ  സ്ഥിതി ചെയ്യുന്നവ  (Piedmont Plateau)  3) വന്കരകളാൽ ചുറ്റപ്പെട്ടവ  (Continental Plateau)
*ഇന്റർ മോണ്ടേൻ പീഠഭൂമിയ്ക്ക് ഉദാഹരണങ്ങൾ

Ans :  ടിബറ്റൻ പീഠഭൂമി, മംഗോളിയൻ പീഠഭൂമി
ഇക്വഡോർ പീഠഭൂമി, കൊളംബിയ പീഠഭൂമി ബൊളീവിയൻ പീഠഭൂമി, അനാറ്റോളിയ പീഠഭൂമി
*പീഡ്മോണ്ട് പീഠഭൂമികൾക്കുദാഹരണങ്ങൾ

Ans : പാറ്റഗോണിയ പീഠഭൂമി, അപ്പലേച്ചിയൻ പീഠഭൂമി, മാൾവ പീഠഭൂമി, അമേരിക്കയിലെ കൊളറാഡോ പീഠഭൂമി

*കോണ്ടിനെന്റൽ പീഠഭൂമിയ്ക്കുദാഹരണങ്ങൾ

Ans : ഇന്ത്യൻ ഉപദ്വീപിയൻ പീഠഭൂമി, ദക്ഷിണാഫ്രിക്കൻ പീഠഭൂമി, ഛാേട്ടാ നാഗ്പൂർ, ഷില്ലോങ് പീഠഭൂമി, അറേബ്യൻ പീഠഭൂമി

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി

Ans : ടിബറ്റൻ പീഠഭൂമി

*'ലോകത്തിന്റെ മേൽക്കൂര എന്നറിപ്പെടുന്നത് 

Ans : പാമീർ 

* ചൈനയിൽ പാമീർ അറിയപ്പെടുന്നത് 

Ans :  കോംങ് ലിങ് 

*വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പീഠഭൂമി

Ans : കൊളറാഡോ പീഠഭൂമി

*ആൻഡീസ്‌ പർവ്വത നിറയ്ക്കും അത് ലാന്റിക്  സമുദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമി

Ans : പാറ്റഗോണിയ

* ഇന്ത്യയിൽ ഏറ്റവും വിസ്‌തൃതമായ ലാവാ പീഠഭൂമി 

Ans : ഡക്കാൺ പീഠഭൂമി 

*ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പീഠഭൂമി 

Ans : ലഡാക്ക് പീഠഭൂമി

* ഇന്ത്യയിൽ  ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി 

Ans : ഛോട്ടാ നാഗ്പൂർ പീഠഭൂമി

*ഒരു സമതലമോ താഴ്ന്ന പ്രദേശമോ എന്നറിയപ്പെടുന്ന പീഠഭൂമി 

Ans : റാഞ്ചി  പീഠഭൂമി, കർണ്ണാടക പീഠഭൂമി

സമതലങ്ങൾ 


*സമുദ്ര നിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ നിരപ്പായി കിടക്കുന്ന വിസ്‌തീതമായ പ്രദേശങ്ങൾ 
സമതലങ്ങൾ 

സമതലങ്ങൾ മൂന്ന് വിധം,


1. ഖാദന പ്രകിയയിലൂടെ രൂപം കൊള്ളുന്നവ 
(Erosional Plains)
2. (Tilgaolo പ്രകിയയിലൂടെ രൂപം കൊള്ളുന്നവ 
(Depositional Plains) 3, ലംബചലന പ്രവർത്തനത്താൽ ഉയർത്തപ്പെട്ടവ  (Uplified Coastal Plains)
*നദികൾ ,കാറ്റ് ,ഹിമാനികൾ എന്നിവയുടെ പ്രവർത്തനം മൂലം ഉയർന്ന ഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചത്  സൃ ഷ്ടിക്കപ്പെടുന്ന സമതലങ്ങൾ 

Ans : ഖാദന പ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ 

*ഖാദന പ്രക്രിയമുണ്ടാകുന്ന സമതലങ്ങൾ ഉദാഹരണങ്ങൾ  

Ans : സൈബീരിയൻ സമതലങ്ങൾ, കനേഡിയൻ ഷിൽഡ്

*ജലം, കാറ്റ്, ഹിമാനികൾ എന്നിവയുടെ പ്രവർത്തനം മൂലം അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട ഭൗമോപരി തലത്തി

Ans :  - നിക്ഷേപ പ്രക്രിയമൂലമുണ്ടാകുന്ന സമതലങ്ങൾ 
(Depositional Plains) 
*നിക്ഷേപ പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലങ്ങൾക്കുദാഹരണങ്ങൾ 

Ans : ഗംഗാസമതലം, ഹൊയാങ്ഹോ സമതലം,
നൈൽ ഡെൽറ്റാ സമതലം 
*വൻകരകളോട് ചേർന്ന് കിടക്കുന്ന കടൽത്തറകൾ,സമു ദ്രനിരപ്പ് താഴുന്നതിനനുസരിച്ച് ഉയർന്ന് പൊങ്ങി രൂപം കൊള്ളുന്ന സമതലങ്ങൾ

Ans : ഉയർത്തപ്പെട്ട തീരസമതലം

* ലംബചലന പ്രവർത്തനത്താൽ ഉയർത്തപ്പെട്ട സമതലങ്ങൾക്ക് ഉദാഹരണങ്ങൾ 

Ans :  മെക്സസിക്കോ ഉൾക്കടലിന്റെ തീരപ്രദേശം, അറ്റ്ലാന്റിക്കിനോട് ചേർന്നുള്ള അമേരിക്കൻ തീരസമതലങ്ങൾ തുടങ്ങിയവ 

*വിസ്ത്യതമായ നദീതടങ്ങളിൽ പ്രളയകാലത്ത് അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപം കൊള്ളുന്ന സമതലങ്ങൾ 

Ans :  പ്രളയ സമതലങ്ങൾ 

*തടാകങ്ങളിൽ എക്കൽ അടിഞ്ഞ് കൂടി രൂപം കൊള്ളുന്ന സമതലങ്ങൾ

Ans : തടാക  സമതലങ്ങൾ (ലാക്യൂസ് ട്രെയിൻ സമതലങ്ങൾ)

*ഇന്ത്യയിലെ തടാക സമതലത്തിന് ഉദാഹരണം

Ans :  കാശ്മീർ തടാക സമതലം

*കാറ്റിന്റെ പ്രവർത്തനത്താൽ മരുഭൂമികളിൽ ഉണ്ടാകുന്ന നിക്ഷേപങ്ങൾ 

Ans :  ലോയസ് നിക്ഷേപങ്ങൾ

*ലോയസ് നിക്ഷേപ സമതലങ്ങൾക്ക് ഉദാരണകൾ

Ans : അർജന്റീന, ചൈന ,സഹാറ എന്നിവിടങ്ങളിലെ  സമതലങ്ങൾ

മരുഭൂമി 


*വാർഷിക  വർഷപാതം 250 മില്ലിമീറ്ററിന് താഴെയുള്ള പ്രദേശങ്ങൾ 

Ans :  മരുഭൂമികൾ (Deserts)
മരുഭൂമിയെക്കുറിച്ചുള്ള പഠനം 
Ans : എറിമോളജി(Eremology)

*മരുഭൂമിയുടെ സ്രഷ്ടാവ്  എന്ന വിശേഷിപ്പിക്കുന്ന കാറ്റ് 

Ans : വാണിജ്യ വാതം
.
*ഭൂമധ്യ രേഖക്ക് ഇരുവശവും  15^0 അക്ഷാംശത്തിനും 35^0 അക്ഷാംശത്തിനുമിടയിലാണ് മരുഭൂമികൾ സാധാരണമായി  കാണപ്പെടുന്നത്
ഭൂമിയുടെ  എത്ര  ശതമാനമാണ് മരുഭൂമികൾ - 33% മരുഭൂമികൾ നാല് വിധം 
1. ഉഷ്ണ മരുഭൂമികൾ (Hot Deserts)
 
2. ശീത മരുഭൂമികൾ (Cold Deserts)
3, ധ്രുവ മരുഭൂമികൾ (Polar Deserts) 4, മിതോഷ്ണ മരുഭൂമികൾ (Temperate Desert)
*ഉഷ്ണമരുഭൂമിക്ക് ഉദാഹരണങ്ങൾ

Ans : സഹാറ, താർ മരുഭൂമി, അറേബ്യൻ മരുഭൂമി
*ശീതമരുഭൂമിക്ക് ഉദാഹരണങ്ങൾ

Ans : ഗോബി,അറ്റക്കാമ,പാറ്റഗോണിയ

*ധ്രുവ മരുഭൂമിക്ക് ഉദാഹരണങ്ങൾ

Ans :ഗ്രീൻലാന്റ്, അന്റാർട്ടിക്ക

*മിതോഷ്ണ മരുഭൂമിയ്ക്ക് ഉദാഹരണം 

Ans : അറേബ്യ

*ലോകത്തിലെ ഏറ്റവും വലിയ ചെമ്പു ഖനിയായ ചുക്കിക്കാമാറ്റ സ്ഥിതി ചെയ്യുന്ന മരുഭൂമി

Ans :  അറ്റക്കാമ

*ഒറാപ വജ്രഖനി സ്ഥിതി ചെയ്യുന്നത് 

Ans :  കലഹാരി (ബോട്സ്വാന)

*കലഹാരിയിലെ പരമ്പരാഗത നിവാസികൾ 

Ans : ബുഷ്മെൻ

*സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് 

Ans : ഉത്തര ആഫ്രിക്കയിൽ (അൾജീരിയ)

*പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭുമികളുണ്ടാകുന്ന പ്രതിഭാസം 

Ans : മരീചിക  

*ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം 

Ans : അറ്റക്കാമ (ചിലി - തെക്കേ അമേരിക്ക )

*ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശം 

Ans : അസീസിയ (സഹാറ )

*ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്‌ണ മേഖലാ മരുഭൂമി 

Ans : അറേബ്യൻ  മരുഭൂമി 

*ലോകത്ത് ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം 

Ans : യൂറോപ്പ് 

*’മരുഭൂഖണ്ഡം’ എന്ന് അറിയപ്പെടുന്നത് 

Ans : അന്റാർട്ടിക്ക 

*സിപ്‌സൺ ,ഗിബ് സൺ,എന്നി മരുഭൂമികൾ കാണപ്പെടുന്ന ഭുഖണ്ഡം

Ans : ആസ്ട്രേലിയ

മരുഭൂമിയിലെ വ്യത്യസ്ഥർ 


*ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി 

Ans : സഹാറ ആഫ്രിക്ക) 

*ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി 

Ans : കാർക്രോസ് (കാനഡ )

*ഏറ്റവും ചൂടു കൂടിയ മരുഭൂമി  

Ans : സഹാറ 

* ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി 

Ans : ഗോബി  (ഏഷ്യ ) 

*ഏഷ്യയിലെ  ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി 

Ans : അറേബ്യൻ മരുഭൂമി 

*അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മരു ഭൂമി

Ans : പാറ്റഗോണിയ

* ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി 

Ans :ഗോബി

* ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി 

Ans :  താർ

* 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്നത് 

Ans:  കലഹാരി (ആഫ്രിക്ക) 

*ത്രികോണാകൃതിയിൽ കാണപ്പെടുന്ന മരുഭൂമി 

Ans :നെഗേവ്  മരുഭൂമി (ഇസ്രായേൽ)

* ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമി,

Ans :സലാർ ഡി യുനി (ബൊളീവിയ )

* ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമി 

Ans : നമീബ് മരുഭൂമി 

*ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യം 

Ans :  റൂബ് അൽഖാലി (സൗദി അറേബ്യ) 

* ലോകത്തിലെ ഏറ്റവും വലിയ സസ്യസമ്പത്തുള്ള മരുഭൂമി മരുഭൂമി - സൊനോരൺ അമേരിക്ക-മെക്സസിക്കോ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു )

*ചായമിട്ട മരുഭൂമി (Painted Desert)സ്ഥിതി ചെയ്യുന്നത്

Ans : വടക്കേ അമേരിക്കയിലെ അരിസോണയിൽ 

*ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി 

Ans : റങ്ങിപോ മരുഭൂമി (ന്യൂസിലാന്റ്)

* മഹാമണൽ മരുഭൂമി, ദി ഗിബ്സൺ മരുഭൂമി, ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എന്നീ മരുഭൂമികൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans : ഗ്രേറ്റ് ആസ്ട്രേലിയൻ മരുഭൂമി 

*'ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്?

Ans : ആസ്ട്രേലിയ

*ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത്?

Ans : താർ മരുഭൂമി

*താർമരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം?

Ans : ചോലിസ്ഥാൻ മരുഭൂമി

*വരണ്ട കടൽ (Dry Sea) എന്നറിയപ്പെടുന്നത്?

Ans : ഗോബി മരുഭൂമി

*തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

Ans : മാസിസോണിയ 

*മരണത്തിന്റെ മരുഭൂമി (Desert of death), "മടങ്ങിവരാനാകാത്തിടം” (Place of no return) എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുഭൂമി?

Ans : തക്ലമക്കാൻ മരുഭൂമി (ചൈന) 

*.ലോകത്തിലെ ഏറ്റവും വലിയ മണൽക്കൂമ്പാരങ്ങളിലൊന്നായ “ഡൂൺ 7” കാണപ്പെടുന്ന മരുഭൂമി?

Ans : നമീബ് മരുഭൂമി (ആഫ്രിക്ക) 

*ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ഗോബി മരുഭൂമി വ്യാപിച്ചു കിടക്കുന്നത്?

Ans : ചൈന-മംഗോളിയ 

*പാറ്റഗോണിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?

Ans : അർജൻ്റീന,ചിലി 

*നൂബിയൻ മരുഭൂമി സ്ഥിതിചെയ്യുന്നത്?

Ans : സുഡാൻ 

*കലഹാരി മരുഭൂമി ഏതൊക്കെ രാജ്യങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്?

Ans : ബോട്സ്വാന,നമീബിയ,ദക്ഷിണാഫ്രിക്ക

*മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?

Ans : ഒട്ടകം

സീറോഫൈറ്റുകൾ

 

*പാറകൾ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്?

Ans : ഹമ്മദ(Hammada) 

*മണൽ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്?

Ans : എർഗ് (Erg)

*പാറക്കൂട്ടങ്ങൾ മാത്രം കാണുന്ന മരുഭൂമി?

Ans : റെഗ്സ്(Regs)

*കുതിരലാടത്തിന്റെ (ചന്ദ്രകലയുടെ) ആകൃതിയിൽ കാണപ്പെടുന്ന മണൽത്തിട്ട?

Ans : ബർക്കൻസ് 

*മരൂഭൂമികളിൽ അങ്ങിങ്ങായി മഴവെള്ളം കെട്ടിനിന്നുണ്ടാകുന്ന തടാകങ്ങൾ അറിയപ്പെടുന്നത്?

Ans : പ്ലയാ 

*മരൂഭൂമിയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ശിലകൾ?

Ans : ഇൻസെൽബെർഗ്സ് (Inselbergs)

*ഏറ്റവും വലിയ  ഇൻസെൽബെർഗ്സ്?

Ans : അയേഴ്‌സ് റോക്ക് (ആസ്‌ട്രേലിയ )

*മരൂഭൂമിയിൽ അങ്ങിങ്ങായി സസ്യങ്ങൾ വളരുന്ന ഈർപ്പമുള്ള പ്രദേശങ്ങൾ?

Ans : മരുപ്പച്ച 

*മരൂഭൂമിയിൽ വളരുന്ന സസ്യങ്ങൾ?

Ans : സീറോഫൈറ്റുകൾ


Manglish Transcribe ↓


agniparvvatham(volcano)


*agniparvvatham enna padam uthbhavicchathu 'paathaala devan' ennarththam 'valkkan' enna padatthil ninnu 

*uruki thilaccha maagma bhaumaantharbhaagatthu ninnum puratthekku pravahikkunna dvaaram ariyappedunnathu

ans :  ventu (agniparvvathadvaaram) 

*agniparvvathatthinte uparibhaagatthu phanalinte aakruthiyil kaanappedunnathu 

ans :  agniparvvathamukham 

*agniparvvatha sphodanatthinte phalamaayi srushdikkappedunna aazhatthilulla garttham 

ans : krettar  (crater) 

*agniparvvatha mukhatthu jalam niranju roopappedunna thadaakangal

ans :  krettar thadaakangal

* inthyayile krettar thadaakam

ans : lonaar (mahaaraashdra)

* valuppameriya agniparvvatha mukhangal

ans : kaalderukal  (calderas) 

*lokatthile ettavum valiya kaaldera

ans : aaso (jappaan) 

*agniparvvatha pradeshangalil kaanappedunna aushadha gunamundennu vishvasikkappedunna choodu neeruravaye vilikkunnathu

ans :  spaa 

*bhaumoparithalatthil laava thanutthuranju roopappedunna peedtabhoomi 

ans :  laavaa peedtabhoomi 

*laavaa peedtabhoomiykku udaaharanam

ans : dakkaan peedtabhoomi 

*agniparvvathangal moonnu vidham
 
1. Sajeeva agniparvvatham  (active volcano)
 
2. Nidrayilaandava  (dormant volcano),
 
3. Nirjjeeva  agniparvvatham (extinct volcano)

*idaykkide sphodanangalundaakunna agni parvvathangal

ans :  sajeeva agniparvvathangal

*sajeeva agniparvvathangalkkudaaharanangal.
ans  :ettna (sisili), baaran dveepukal (aandamaan) kotto paaksi (ikvador),sdromboli (ittali),phyoojiyaama (jappaan),moneaalova ( havaayu)
*charithraatheetha kaalatthu pottitthericchathum ippol
shaanthamaayirikkunnathumaaya agniparvvathangal
ans : nidrayilaandava

*sushupthiyilaanda (nidrayilaanda) agniparvvathangalkku udaaharanangal
ans  :vesooviyasu(ittali), kilimanchaaro (daansaaniya)
*poornnamaayum maagmayude ozhukku nilacchathum iniyum sphodanatthinu saadhyatha illatthathumaaya agni parvvathangalaanu.
ans  : nirjjeeva agniparvvathangal 
*nirjjeeva agniparvvathangalkku udaaharanam 

ans : maundu aashidhakka (jappaan), suyidu vaal (netharlaantu)
*agniparvvatha sphodanaphalamaayundaakunna laava thanutthu roopappedunna shilayil ninnum roopamkollunna manninam 

ans : karuttha mannu 

*ojosu del salaado agniparvvatham sthithi cheyyunna raajyam 

ans :  chili 

*yooroppile ettavum uyaram koodiya sajeeva agniparvvatham - ettna (3200 meettar)

pradhaana agniparvvathangal


*maundu ettna - ittali 

*maundu sdromboli - ittali 

*maundu vesooviyasu - ittali

*moneaalova  - havaayu dveepukal

* maundu poppaa - myaanmar

* chimboraaso - ikvador

*kottopaaksi - ikvador

* maundu phyoojiyaama - jappaan

* saanthamariya - gottimaala 

*maundu kilimanchaaro - daansaaniya

*maundu maayon - philippensu

*paarikyoo ttin - meksikko
'medittareniyante deepasthambham'
ans :  sdromboli

*'pasaphikkinte deepasthambham' 

ans : maundu isaalko

*bhaumaanthar bhaagatthinu atheeva thaapatthaal uruki thilacchu kidakkunna sheelaadravyam 

ans : maagma

*bhaumaanthareekshatthiletthunna maagma thanutthuranjundaakunna shilaadravyam

ans : laava

*inthyayile eka sajeeva agni parvvatham
ans  : aandamaanile baaran dveepukal
*inthyayile nirjjeeva agniparvvatham

ans : narkkondam

*antaarttikkayile eka sajeeva agniparvvatham
ans  :maundu eribasu 
* bhoomaddhyarekhayodu chernna sthithicheyyunna sajeeva 
agniparvvatham  ans  : kottopaaksi
*sajeeva agni parvvathangalillaattha vankara

ans : aasdreliya

*kraakkatthova agniparvvatham sthithi cheyyunna raajyam

ans : inthoneshya

*honshu dveepil sthithi cheyyunna jappaanile
prasiddhamaaya agniparvvatham ans  : maundu phyoojiyaama 
*lokatthil ettavum agniparvathangal kaanappedunnathu 

ans :  pasaphiksu samudratthinu chuttumullaasthira mekhalayil (ring of fire)

geysarum glesiyarum 

geysar 


*bhoomikkadiyil ninnum mukalilekku cheettittherikkunna choodu  neeruravakal 

ans :geysarukal 

* geysarukalude sahaayatthode vydyuthi ulpaa
dippikkunna reethi
ans :  jiyo thermal enarji

*inthyayil jiyo thermal vydyuthi ulpaadatthinprasiddhamaaya sthalangal

ans : manikaran((himaachalpradeshu),pugaa thaazhvara(jammu-kaashmeer), jaalagvon (mahaaraashdra) thaatthaapaani (chhattheesgaddu), baarkkeshvar (pashchima bamgaal), yunaayi (mahaaraashdra). Duva (gujaraatthu)

*lokatthilaadyamaayi jiyo thermal enarji ulpaadippiccha raajyam

ans :  ittali (1904, laardrello)

* geysarukalude naadu

ans : reyku jaaviku

*glesiyarukalude  naadu

ans : alaaska 

*amerikkayile yello stton naashanal paarkkil sthithi cheyyunna geysar
ans  :oldu pheytthuphul 
*geysarukalkku prasiddhamaaya yooropyan raajyam

ans : aisu laantu

glesiyarukal (himaanikal )


*chalikkunna manju malakal ennariyappedunnathu 

ans : glesiyarukal

*samudrangal kazhinjaal bhoomiyil ettavumadhikam jalam ulkkollunnathu

ans : glesiyarukal

*bhoomiyile ettavum valiya shuddhajala srothasu

ans : glesiyarukal

*glesiyarukalude naadu ennariyappedunnathu

ans : alaaskka 

*lokatthile ettavum valiya glesiyar

ans : laambarttu glesiyar (antaarttikka)

*glesiyar naashanal paarkku ethokke raajyangalude athirtthiyil sthithi cheyyunnu

ans : yu. Esu. E ,kaanada 

* lokatthile ettavum uyaratthilulla glesiyar 

ans : siyaachin glesiyar

*ettavum uyaratthilulla yuddhabhoomi' sthithi cheyyunnathu 

ans :  siyaacchin glesiyaril

*'bhoomiyile moonnaam dhruvam' ennariyappedunnathu

ans : siyaacchin

*lokatthile ettavum valiya agni parvvatham 

ans : thamu maasiphu (pasaphiksu samudram)

*uranga nna sundari' ennariyappedunnaagniparvvatham 

ans : isu draacchiya huvaathan

*lokatthil ettavum uyaratthil cheettittherikkunna geysar

ans : sttee bottu geysar

bhookampa tharamgangal


*bhookampatthe thudarnnu chalanakendrangalil ninnu purappedunna bhookampa tharamgangalude ennam

ans : moonnu( praathamika tharamgangal, madhyamatharamgangal, prathala tharamgangal)

*ettavum vegathayeriya bhookampu tharamgam

ans : praathamika tharamgangal

*anu dyrghya tharamgangal ennariyappedunna bhookampatharamgangal
ans  : praathamika tharamgangal
*sismograaphil aadyam rekhappedutthunna bhookampa tharamgangal 

ans : praathamika tharamgangal

*akakkaampiloode kadannu pokunna bhookampa tharamgangal 
 ans  : praathamika tharamgangal
*tharamgadishaykku lambamaayi chalikkunna bhookampa tharamgangal 

ans :  madhyama tharamgangal

*bhoovalkkatthiloode kadannu pokunna bhookampa tharamgangal

ans :  madhyama tharamgangal

*anuprasthatharamgangal enna perilariyappedunna bhookampa tharamgangal

ans :  madhyama tharamgangal

* ettavum vegatha kuranja bhookampa tharamgangal

ans :  prathala tharamgangal

*jalatthile thiramaalakalodu saadshyamulla bhookampatha ramgangal 

ans :  prathala tharamgangal

*ettavum adhikam naashanashdamundaakkunna bhookampu tharamgangal 
 
ans : prathala tharamgangal

 bhookampam


* ‘ bhookampam’ enna vaakku uthbhaviccha bhaasha 

ans : greekku (seesmosu )

* bhookampam ettavum shakthiyaayi anubhavappedunna sthalam 
ans  : adhikendram
*bhookampangale pattiyulla padtanam 

ans :  seesmolaji

*bhookampu tharamgangal rekhappedutthaan upayogikkunna upakaranam 

ans :  seesmograaphu

*bhookampa tharamgangalude gathi vigathikal rekhappedutthunna rekha 

ans :  seesmograam

*bhookampangalude theevratha kanakkaakkaanupayogikkunnu. Ekakangal

ans : rikdarskeyil, merkkalli skeyil

* rikdar skeyilinte alavu ethu muthal ethu vare 

ans : 0 muthal 10 vare

*rikdar skeyilil ethraykku mukalilaakumpozhaanu bhookampangal van naashanashdangal undaakkunnathu

ans :
5. 5 nu mukalil

*bhookampangal vanthothil nadakkunna mekhalayaanu 
ans  : disdraktteevu maarjin
*bhookampangalkkkaaranamaaya chalana kendramaanu

ans : bhookampanaabhi  (seismic focus)

*bhookampanaabhikku  nere mukalil bhoomiyude uparithalatthilulla binduvaanu 

ans : adhikendram (epicentre)

*aadhunika seesmo graaphu kandupidicchathu

ans : jon milni (1880 imglandu )

*rikdar skeyil kandu pidicchathu. Chaalsu phraansisu rikdar (1935, yu. Esu. E.)

*bhookampamaapini aadyamaayi upayogicchathu 

ans : chynaakkaar

*bhookampam rekhappedutthaan upayogikkunna upakaranam 

ans : jiyophon

*’sunaami' undaakunnathinte pradhaana kaaranam 
ans  : samudratthinadiyile bhookampam 
*thudarbhookampangalude naadu ennariyappedunnathu

ans : heythi

* lokatthu rekhappedutthiyavayil ettavum theevrathayeriya bhookampam nadanna sthalam

ans : chiliyile vaaldiviyayil (
9. 5)

parvvathangal


*parvvathangal roopam kollunna prakriya 

ans : (orojeny) 

*parvvathangalekkuricchulla padtanam 

ans : orolaji

*bhaumoparithalatthil ninnum 900 meettariladhikam uya ramulla pradeshangal 

ans :  parvvathangal
parvvathangal naalu vidham.  1madakku parvvathangal (fold mountains) 
2. Khanda   parvvathangal (block mountains)

3. Avashishda parvvathangal (residual mountains) 

4. Agni parvvathangal (volcanic mountains)

*bhoopaalikalude koottimuttalinte phalamaayundaakunna
parvvathangal 
ans :  madakku parvvathangal

* lokatthile ettavum praayam kuranja parvvathangal 

ans : madakku parvvathangal

*madakku parvvathangalkku udaaharanangal
himaalayam, rokkeesu. Aandeesu ,aalpsu 
*khandaparvvathangalkku udaaharanangal
blaakku phorasttu (jarmmani), vosgesu(yooroppu) horsttu (horst) ennariyappedunnathu
ans : khanda parvvathangal

*prakruthishakthikalude pravartthanam moolam chuttupaadulla bhaagangalkku naasham sambhaviccha avasheshikkunna
parvvathangal ans  : avashishdaparvvathangal
*avashishdaparvvathangalkku udaaharanangal
aaravalli (inthya ): appalecchiyan (amerikka) 
*agniparvvatha sphodanaphalamaayundaakunna laavaa pravaahatthe thudarnnu udaledukkunna parvvathangal,

ans : agniparvvathangal

* agniparvvathatthinudaaharanangal 

ans : phyoojiyaama (jappaan), ettanu (ittali), vesooviyasu (ittali)

ettavum uyaratthil 


*dakshinaarddhagolatthile ettavum uyaramulla kodumudi
 
ans :  akvaankaagva.(south america)

*uttharaarddhagolatthile ettavum uyaramulla kodumudi 
ans   : evarasttu (8850 meettar) 
*lokatthile ettavum uyaram koodiya kodumudi

ans :  evarasttu

*lokatthile ettavum uyaramullarandaamatthe  kodumudi

ans: maundu ke - 2 (godu vin,agasttin 8611  meettar)

* yooroppile uyaram koodiya kodumudi 

ans :akvaankaagva 

*vadakke amerikkayile uyaram koodiya kodumudi 

ans : maundu makkanli (denaali)

*aaphrikkayile ettavum uyaram koodiya kodumudi

ans : kilimanchaaro 

*antaarttikkayile uyaram koodiya parvvatham 

ans : vinsan maasiphu

*aasdreliyayile uyaram koodiya kodumudi

ans : maundu kosiyaasko 

*saurayoothatthile ettavum uyaramulla kodumudi 

ans : maundu olimbasu (chovva)

uyaravum , neelavum


*lokatthile ettavum uyaram  koodiya parvvathanira 

ans : himaalayam

*lokatthile ettavum neelam koodiya parvvathanira 

ans : aandeesu (thekke amerikka)

*ettavum praayam kuranja parvvathanira 

ans : himaalayam 

*paashchaathya parvvathangal ariyappedunnathu 

ans : aandeesu 

* aandeesu parvvathatthil sthithi cheyyunna prashasthamaaya kodumudi 

ans : maundu kottopaaksi

*ettavumadhikam vinodasanchaarikale aakarshikkunna parvvatha nira

ans :  aalpsu parvvatha nira (yooroppu)

*yooroppile ettavum valiya parvvatha nira 

ans : aalpsu

*vadakke amerikkayile ettavum valiya parvvathanira 
ans  : rokki parvvathanira
*aaphrikkayile ettavum valiya parvvathanira 

ans : attlasu 

*aalpsu parvvathanirayile ettavum uyaram koodiya

ans :  maundu blaanku 

*eshya, yooroppu ennee bhookhandangalude athirtthiyaayi kanakkaakkappedunna parvvathanira 

ans :  yuraal

evarasttinte pazhaya peru 


ans :  peekku -xv 

*evarasttine maundu evarasttu ennu naamakaranam
cheythathu varsham 
ans :  1865

*evarasttine neppaalil saagar maathaa ennum dibattil chemolungma ennum ariyappedunnu. 

*aarude smaranaarththamaanu evarasttine maundu evarasttu ennu naamakaranam cheythathu 

ans :  sar,jorjju evarasttu

*1852-l evarasttu kodumudiyaanu lokatthu ettavumvum uyaram koodiyathennu aadyamaayi thiriccharinja vyakthi - raadhaanaathu sikdar

evarasttinte  2keezhadakkivar


* aadyamaayi evarasttu keezhadakkiyavar 

ans : densingu norge, edmandu hilaari (1953) 

*ettavum kooduthal praavashyam evarasttu keezhadakkiya vyakthi

ans :  appa sherppaa 

*evarasttu keezhadakkiya aadya vanitha 

ans :  junko thaabe 

*evarasttu keezhadakkiya aadya inthyan vanitha

ans : bachendipaal 

*evarasttu keezhadakkiya aadya andhan 

ans : eriksu veyin meyar

*evarasttu keezhadakkiya aadya vikalaamgan 

ans : dom vittaakker

*evarasttu keezhadakkiya ettavum praayam kuranja vyakthi
 ans  : jordan romero 
*evarasttu keezhadakkiya ettavum praayam kuranja
inthyan penkutti 
ans :  malaavathu poornna 

*evarasttu keezhadakkiya ettavum praayam kuranja inthyaakkaaran
ans :  raaghavu juneja

*evarasttu keezhadakkiya ettavum praayam kuranja aadya inthyan vanitha 
ans  :  dikki dolma 
*evarasttinte nerukayiletthiya aadya malayaali.

ans : si. Baalakrushnan

*thudarcchayaayi randu praavashyam evarasttu  keezhadakkiya inthyan vanitha 

ans :  santhoshu yaadavu 

* thudarcchayaayi randu praavashyam evarasttu keezhadakkiya inthyakkaaran

ans :  navaangu gombu 

*evarasttil kayariya aadya paakkisthaan vanitha 

ans : sameena khaayal beygu (evarasttu keezhadakkiya ettavum praayam kuranja musleem vanitha) 

*evarasttu keezhadakkiya aadya saudi vanitha 

ans :rahaa meaahaaraku , 

*evarasttu keezhadakkiya ettavum praayam koodiya manushyan 
 ans  : yooyippiro miyura (jappaan) 
*evarasttu keezhadakkiya ettavum praayam koodiya vanitha 

ans :  thaame vathanaabe 

*evarasttu keezhadakkiya amgavykalyamulla aadya inthyaakkaari

ans :  arunima sinha 

* evarasttu keezhadakkiya iratta sahodarimaar 

ans : thaakshi maaliksu, nungkshi maalika 

*evarasttu keezhadakkiyathinte 60-aam vaarshikam aagheshiccha varsham 

ans :  2013

*thekke amerikkayile prasiddhamaaya maacchupicchu parvvatham sthithi cheyyunnathu .

ans : aandeesu parvvathanirayil

*amerikkan prasidantumaaraaya jorjju vaashingdan , thomasu jephezhsn , thiyodar roosu velttu,ebrahaam linkan ennivarude mukhangal kotthi vacchirikkunna  parvvatham

ans : reshmor 

*kammyoonisam kodumudi evideyaanu

ans : thaajikisthaanil

*kammyoonisam kodumudiyude puthiya per 

ans : ismayil samaani shikhar

*prasiddhamaaya bloo maundan sthithi cheyyunnathu.

ans : aasdreliya 

* dakshinaaphrikkayil kepu daun nagaratthodu chernna sthithi cheyyunna parvvatham

ans :  debil maundan

* shreepaadam, aadaaminte kodumudi ennee perukalil ariyappedunna parvvatham sthithi cheyyunnathu

ans : shreelanka 

* buddha, hindu, musleem, kristhyan mathavishvaasikal orupole paavanamennu karuthunna shreelankayile mala

ans : aadaminte kodumudi 

*ethu parvvathanirayil ninnumaanu kaabool nadi uthbha vikkunnathu 

ans : hindukushu parvvathanira

*sahaaraa marubhoomiyil ninnu medittareniyan kadalineyum attlaantiksu theerattheyum verthirikkunna
parvvatham
ans :  attlasu 

*jappaanile ettavum uyaram koodiya parvvatham. 

ans : maundu phyooji 

*eshyayilum yooroppilumaayi vyaapicchu kidakkunna parvvathanira 

ans :  kaakkasasu nirakal 

* kaaspiyan kadalinum karinkadalinum idaykku sthithi cheyyunna parvvathanira 

ans : kaakkasasu nirakal 

*kunlun parvvatham ethu raajyatthaanu 

ans :  chyna 

*paakisthaanilum, aphgaanisthaanilumaayi kaana ppedunna parvvatha nirakal 

ans : hindukushu, sulymaan 

*kaarpaathyan parvvathanira evideyaanu 
ans  : yooroppu 
*aalpsu parvvathanirayude mukalilundaaya vimaana  apakadatthil kollappetta inthyan shaasthrajnjan

ans : homi je. Bhaabha 

*myaanmaarile pradhaana parvvathanira 

ans :  araakkan yoma

*osdreliyayile melban nagaratthinu samee pamulla ettavum valiya insel bergsu (eka shila) - ayezhsu rokku

*hariyatthu kodumudi evideyaanu

ans : rosu dveepil (aandamaan)

peedtabhoomikal 

chuttupaadumulla pradeshangale apekshiccha thaarathamyena  uyarnnathum, nirappullathum, visthruthavumaaya uparithalatthodu koodiya bhoovibhaagam
ans : peedtabhoomi

peedtabhoomikale moonnaayi tharam thiricchirikkunnu.

1) parvvathangalaal chuttappettava (inter montane plateau) 2) parvvathangalude adivaarangalil  sthithi cheyyunnava  (piedmont plateau)  3) vankarakalaal chuttappettava  (continental plateau)
*intar monden peedtabhoomiykku udaaharanangal

ans :  dibattan peedtabhoomi, mamgoliyan peedtabhoomi
ikvador peedtabhoomi, kolambiya peedtabhoomi boleeviyan peedtabhoomi, anaattoliya peedtabhoomi
*peedmondu peedtabhoomikalkkudaaharanangal

ans : paattagoniya peedtabhoomi, appalecchiyan peedtabhoomi, maalva peedtabhoomi, amerikkayile kolaraado peedtabhoomi

*kondinental peedtabhoomiykkudaaharanangal

ans : inthyan upadveepiyan peedtabhoomi, dakshinaaphrikkan peedtabhoomi, chhaaettaa naagpoor, shillongu peedtabhoomi, arebyan peedtabhoomi

*lokatthile ettavum uyaram koodiya peedtabhoomi

ans : dibattan peedtabhoomi

*'lokatthinte melkkoora ennarippedunnathu 

ans : paameer 

* chynayil paameer ariyappedunnathu 

ans :  komngu lingu 

*vadakke amerikkayile ettavum valiya peedtabhoomi

ans : kolaraado peedtabhoomi

*aandeesu parvvatha niraykkum athu laantiku  samudratthinum idayil sthithi cheyyunna peedtabhoomi

ans : paattagoniya

* inthyayil ettavum visthruthamaaya laavaa peedtabhoomi 

ans : dakkaan peedtabhoomi 

*inthyayil ettavum uyaram koodiya peedtabhoomi 

ans : ladaakku peedtabhoomi

* inthyayil  dhaathukkalude kalavara ennariyappedunna peedtabhoomi 

ans : chheaattaa naagpoor peedtabhoomi

*oru samathalamo thaazhnna pradeshamo ennariyappedunna peedtabhoomi 

ans : raanchi  peedtabhoomi, karnnaadaka peedtabhoomi

samathalangal 


*samudra nirappil ninnu adhikam uyaratthilallaathe nirappaayi kidakkunna vistheethamaaya pradeshangal 
samathalangal 

samathalangal moonnu vidham,


1. Khaadana prakiyayiloode roopam kollunnava 
(erosional plains)
2. (tilgaolo prakiyayiloode roopam kollunnava 
(depositional plains) 3, lambachalana pravartthanatthaal uyartthappettava  (uplified coastal plains)
*nadikal ,kaattu ,himaanikal ennivayude pravartthanam moolam uyarnna bhaagangalkku theymaanam sambhavicchathu  sru shdikkappedunna samathalangal 

ans : khaadana prakriyayiloode roopam kollunnava 

*khaadana prakriyamundaakunna samathalangal udaaharanangal  

ans : sybeeriyan samathalangal, kanediyan shildu

*jalam, kaattu, himaanikal ennivayude pravartthanam moolam avasaadangal nikshepikkappetta bhaumopari thalatthi

ans :  - nikshepa prakriyamoolamundaakunna samathalangal 
(depositional plains) 
*nikshepa prakriyayiloode roopam kollunna samathalangalkkudaaharanangal 

ans : gamgaasamathalam, hoyaangho samathalam,
nyl delttaa samathalam 
*vankarakalodu chernnu kidakkunna kadalttharakal,samu dranirappu thaazhunnathinanusaricchu uyarnnu pongi roopam kollunna samathalangal

ans : uyartthappetta theerasamathalam

* lambachalana pravartthanatthaal uyartthappetta samathalangalkku udaaharanangal 

ans :  meksasikko ulkkadalinte theerapradesham, attlaantikkinodu chernnulla amerikkan theerasamathalangal thudangiyava 

*visthyathamaaya nadeethadangalil pralayakaalatthu avasaadangal nikshepikkappettu roopam kollunna samathalangal 

ans :  pralaya samathalangal 

*thadaakangalil ekkal adinju koodi roopam kollunna samathalangal

ans : thadaaka  samathalangal (laakyoosu dreyin samathalangal)

*inthyayile thadaaka samathalatthinu udaaharanam

ans :  kaashmeer thadaaka samathalam

*kaattinte pravartthanatthaal marubhoomikalil undaakunna nikshepangal 

ans :  loyasu nikshepangal

*loyasu nikshepa samathalangalkku udaaranakal

ans : arjanteena, chyna ,sahaara ennividangalile  samathalangal

marubhoomi 


*vaarshika  varshapaatham 250 millimeettarinu thaazheyulla pradeshangal 

ans :  marubhoomikal (deserts)
marubhoomiyekkuricchulla padtanam 
ans : erimolaji(eremology)

*marubhoomiyude srashdaavu  enna visheshippikkunna kaattu 

ans : vaanijya vaatham
.
*bhoomadhya rekhakku iruvashavum  15^0 akshaamshatthinum 35^0 akshaamshatthinumidayilaanu marubhoomikal saadhaaranamaayi  kaanappedunnathu
bhoomiyude  ethra  shathamaanamaanu marubhoomikal - 33% marubhoomikal naalu vidham 
1. Ushna marubhoomikal (hot deserts)
 
2. Sheetha marubhoomikal (cold deserts)
3, dhruva marubhoomikal (polar deserts) 4, mithoshna marubhoomikal (temperate desert)
*ushnamarubhoomikku udaaharanangal

ans : sahaara, thaar marubhoomi, arebyan marubhoomi
*sheethamarubhoomikku udaaharanangal

ans : gobi,attakkaama,paattagoniya

*dhruva marubhoomikku udaaharanangal

ans :greenlaantu, antaarttikka

*mithoshna marubhoomiykku udaaharanam 

ans : arebya

*lokatthile ettavum valiya chempu khaniyaaya chukkikkaamaatta sthithi cheyyunna marubhoomi

ans :  attakkaama

*oraapa vajrakhani sthithi cheyyunnathu 

ans :  kalahaari (bodsvaana)

*kalahaariyile paramparaagatha nivaasikal 

ans : bushmen

*sahaara marubhoomi sthithi cheyyunnathu 

ans : utthara aaphrikkayil (aljeeriya)

*prakaashatthinte apavartthanam mukhena marubhumikalundaakunna prathibhaasam 

ans : mareechika  

*lokatthile ettavum varanda pradesham 

ans : attakkaama (chili - thekke amerikka )

*bhoomiyile ettavum choodulla pradesham 

ans : aseesiya (sahaara )

*eshyayile ettavum valiya mithoshna mekhalaa marubhoomi 

ans : arebyan  marubhoomi 

*lokatthu ettavum kuracchu marupradeshamulla bhookhandam 

ans : yooroppu 

*’marubhookhandam’ ennu ariyappedunnathu 

ans : antaarttikka 

*sipsan ,gibu san,enni marubhoomikal kaanappedunna bhukhandam

ans : aasdreliya

marubhoomiyile vyathyasthar 


*lokatthile ettavum valiya marubhoomi 

ans : sahaara aaphrikka) 

*lokatthile ettavum cheriya marubhoomi 

ans : kaarkrosu (kaanada )

*ettavum choodu koodiya marubhoomi  

ans : sahaara 

* lokatthile ettavum valiya sheetha marubhoomi 

ans : gobi  (eshya ) 

*eshyayile  ettavum valiya mithoshna marubhoomi 

ans : arebyan marubhoomi 

*amerikkan bhookhandatthile ettavum valiya maru bhoomi

ans : paattagoniya

* eshyayile ettavum valiya marubhoomi 

ans :gobi

* inthyayile ettavum valiya marubhoomi 

ans :  thaar

* 'phosil marubhoomi' ennariyappedunnathu 

ans:  kalahaari (aaphrikka) 

*thrikonaakruthiyil kaanappedunna marubhoomi 

ans :negevu  marubhoomi (israayel)

* lokatthile ettavum valiya lavana marubhoomi,

ans :salaar di yuni (boleeviya )

* bhoomiyile ettavum pazhakkamulla marubhoomi 

ans : nameebu marubhoomi 

*lokatthile ettavum valiya manalaaranyam 

ans :  roobu alkhaali (saudi arebya) 

* lokatthile ettavum valiya sasyasampatthulla marubhoomi marubhoomi - sonoran amerikka-meksasikko athirtthiyil sthithi cheyyunnu )

*chaayamitta marubhoomi (painted desert)sthithi cheyyunnathu

ans : vadakke amerikkayile arisonayil 

*ettavum kooduthal mazha labhikkunna marubhoomi 

ans : rangipo marubhoomi (nyoosilaantu)

* mahaamanal marubhoomi, di gibsan marubhoomi, grettu vikdoriya marubhoomi ennee marubhoomikalkku motthatthil parayunna per?

ans : grettu aasdreliyan marubhoomi 

*'littil sahaara ennariyappedunna marubhoomi sthithi cheyyunnath?

ans : aasdreliya

*grettu inthyan marubhoomi ennariyappedunnath?

ans : thaar marubhoomi

*thaarmarubhoomiyude paakisthaanilulla bhaagam?

ans : cholisthaan marubhoomi

*varanda kadal (dry sea) ennariyappedunnath?

ans : gobi marubhoomi

*thadaakangaludeyum parvvathangaludeyum naadu ennariyappedunnath?

ans : maasisoniya 

*maranatthinte marubhoomi (desert of death), "madangivaraanaakaatthidam” (place of no return) ennee perukalil ariyappedunna marubhoomi?

ans : thaklamakkaan marubhoomi (chyna) 

*. Lokatthile ettavum valiya manalkkoompaarangalilonnaaya “doon 7” kaanappedunna marubhoomi?

ans : nameebu marubhoomi (aaphrikka) 

*ethellaam raajyangalkkidayilaanu gobi marubhoomi vyaapicchu kidakkunnath?

ans : chyna-mamgoliya 

*paattagoniya marubhoomi sthithicheyyunna raajyangal?

ans : arjan്reena,chili 

*noobiyan marubhoomi sthithicheyyunnath?

ans : sudaan 

*kalahaari marubhoomi ethokke raajyangalilaayaanu vyaapicchu kidakkunnath?

ans : bodsvaana,nameebiya,dakshinaaphrikka

*marubhoomiyile kappal ennariyappedunnath?

ans : ottakam

seerophyttukal

 

*paarakal niranja marupradesham ariyappedunnath?

ans : hammada(hammada) 

*manal niranja marupradesham ariyappedunnath?

ans : ergu (erg)

*paarakkoottangal maathram kaanunna marubhoomi?

ans : regsu(regs)

*kuthiralaadatthinte (chandrakalayude) aakruthiyil kaanappedunna manaltthitta?

ans : barkkansu 

*maroobhoomikalil angingaayi mazhavellam kettininnundaakunna thadaakangal ariyappedunnath?

ans : playaa 

*maroobhoomiyil kaanappedunna ottappetta shilakal?

ans : inselbergsu (inselbergs)

*ettavum valiya  inselbergs?

ans : ayezhsu rokku (aasdreliya )

*maroobhoomiyil angingaayi sasyangal valarunna eerppamulla pradeshangal?

ans : maruppaccha 

*maroobhoomiyil valarunna sasyangal?

ans : seerophyttukal
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution