Answerkey ( june 28 2014)

Answerkey


1.
Ans : B
രാഷ്ട്രപതിയെ അധികാരത്തിൽനിന്നും പുറത്താക്കുന്ന പ്രക്രിയ - ഇംപീച്ചമെന്റ്


2.
Ans : C

ഇന്ത്യൻ സിനിമയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട ഒരു വസ്ത്രാലങ്കാരികയാണ് ഭാനു അതയ്യ. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് 1983 ൽ ഭാനുവിന്

ഓസ്കാർ അവാർഡ് ലഭിച്ചത്.

3.
AnS : B
മെൻലോപാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ- തോമസ് ആൽവ എഡിസൺ
സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ ആവിഷ്കർത്താവ് - തോമസ് ആൽവ എഡിസൺ
മൈക്രോഫോൺ ആവിഷ്ടരിച്ചത് - അലക്സാണ്ടർ ഗ്രഹാംബൈൽ
ടെലിഫോണിന്റെ ഉപജ്ഞാതാവ് - അലക്സാണ്ടർ ഗ്രഹാംബെൽ
ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകനായ അമേരിക്കൻ കോടീശ്വരൻ  - ഹെന്റി ഫോർഡ്

4.
Ans : B

കുത്തബ് മിനാർ എ

വി

ടെ സ്ഥിതി ചെയ്യുന്നു - ഡൽഹി

കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് - മധ്യ പ്രദേശ്

എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം- ഹരിയാന.


5.
AnS: D
ഭയപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ - അഡ്രിനാലിൻ തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏത് - ക്രടിനിസം
സൈത്രണതയ്ക്ക് കാരണമായ ഹോർമോൺ ഈസ്ട്രജൻ

6.
AnS : A
ഇഡാെ എന്നായിരുന്നു ടോക്കിയോയുടെ പഴയ പേര്.

7.
AnS : C
കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ
യമുന നദിയുടെ തീരത്താണ് താജ് മഹൽ സ്ഥിതിചെയ്യുന്നത്.
കാവേരി നദിയുടെ പോഷക നദിയാണ് - കബനി
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി - കാവേരി


8.
AnS : C

ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്നത്. ഉത്തരാഖണ്ഡ്

ജന്ദർ മന്ദിർ ഏതു സംസ്ഥാനതാണ് - രാജസ്ഥാൻ


9.
AnS : D
കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്തും ആദ്യ ആദിവാസി പഞ്ചായത്തുമാണ് ഇടമലക്കുടി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുല്ലമ്പാറ സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.

10.
AnS : A
മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് വാങ്കഡെ.
ഇന്ത്യയിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ് തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ചെപ്പോക്ക് സ്റ്റേഡിയം. ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്ല.

11.
Ans : A
ഒലിവർ ട്വിസ്റ്റ് - ചാൾസ് ഡിക്കൻസ്
കൂലി - മുൽക് രാജ് ആനന്ദ്
ഗ്രേറ്റർ കോമൺ ഗുഡ് - അരുന്ധതി റോയ്

12.
Ans : A G
അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടെ ദളവയായിരുന്നു വേലുത്തമ്പി. കൊല്ലത്ത് ഹജൂർ കച്ചേരി ആരംഭിച്ചത് വേലുത്തമ്പിയായിരുന്നു.

13.
AnS : A 2
കേരളത്തിലൂടെ തെക്കുവടക്കായി കടന്നുപോകുന്ന മംഗലാപുരം - കന്യാകുമാരി പാതയും ഷൊർണ്ണൂരിൽ നിന്നും പാലക്കാട് വഴിയുള്ള ചെന്നൈ പാതയും ഷൊർണൂർ-നിലമ്പൂർ പാതയും കൊല്ലത്ത് നിന്നുമുള്ള മധുര പാതയും തൃശ്ശൂർ- ഗുരുവായൂർ പാതയും കേരളത്തിലെ പ്രധാന നഗരങ്ങളേയും ഭാരതത്തിലെ മുഖ്യനഗരങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇവയെല്ലാം ദക്ഷിണ റെയിൽവേ ശൃംഖലയിൽ പെടുന്നു.

14.
Ans : D
ആഹാരം കഴുകി മാത്രം ഉപയോഗിക്കുന്ന ജീവി - റക്കൂൺ
ഏറ്റവും വലിയ തലച്ചോറ്റുള്ള ജീവി - സ്പേം തിമിംഗലം.

15.
AnS : B
ഏറ്റവും കുറഞ്ഞ സാക്ഷരത ബീഹാറിനാണ് (
47.53) ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സാക്ഷരത ഝാർഖണ്ഡ് (
54.13) സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം.


16.
Ans: B

ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ് റസൂൽ പൂക്കുട്ടി. കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണിദ്ദേഹം. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരം 2008-ൽ ലഭിച്ചു.


17.
AnS : D

തിമിരം - കണ്ണ്, മഞ്ഞപിത്തം - കരൾ.


18.
AnS : B

മലയാള ഭാഷയ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കാൻ സഹായകമായ രചനകൾ നടത്തിയ പണ്ഡിതനാണ് എ.ആർ. രാജരാജ വർമ്മ. വ്യാകരണ നിയമങ്ങൾ ചിട്ടപ്പെടുത്തിയ 'കേരളപാണിനി'യാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി.


19.
Ans : D

സേലം മുതൽ കന്യാകുമാരി വരെയാണ് N.H. 47 ഉള്ളത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നാഷണൽ ഹൈവേയാണ് NH 7 (പുതിയ പേര് NH 44).


20.
Ans:D

കേരള സർക്കാർ രൂപം നൽകിയ കംമ്പ്യൂട്ടർ സാക്ഷരത

പദ്ധതി

യാണ്
അക്ഷയ.

മലപ്പുറം ജില്ലയാണ് ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ലയായി അറിയപ്പെടുന്നത്.


21.
Ans : C
ആമയുടെ ആയുർദൈർഘ്യം ഏകദേശം 120-150 വർഷം വരെയാണ്. ആയുസു കൂടുതലുള്ള രണ്ടാമത്തെ ജീവി ചീങ്കണ്ണിയാണ് കാലാവധി 100 വർഷം. ആനയുടെ ആയുർദൈർഘ്യം 70 - 90 വർഷം വരെയാണ്.

സിംഹത്തിന്റെ ആയുർ ദൈർഘ്യം 20 -25 വർഷം


22.
AnS : A

ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ വർഗീയ കലാപം നടന്ന ഗോഡ്ര ഗുജറാത്തിലാണ്.


23.
Ans : B

ഓയിൽ ഓഫ് വിട്രിയോൾ എന്ന പേരിൽ അറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ്

ഏറ്റവും കാഠിന്യമുള്ള വസ്തു വജ്രമാണ്.


24.
AnS : D

'മഹാഭരതത്തിന്റെ ഹൃദയം’ എന്നാണ് ഭഗവത്ഗീത അറിയപ്പെടുന്നത്. 'ജയ് സംഹിത', ശതസഹസ്രസംഹിത എന്നെല്ലാം അറിയപ്പെടുന്നത് മഹാഭാരതമാണ്. മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്.

അതിനാൽ ഇദ്ദേഹം കേരള വ്യാസൻ എന്നറിയപ്പെടുന്നു.


25.
AnS : D
2013 ലെ ലോക സുന്ദരിപ്പട്ടം ഫിലിപ്പീൻസിൽ നിന്നുള്ള മെഗൻ യങ്സ്വന് 2012 ലെ മിസ് യൂണിവേഴ്സ് - ഒലീവിയോ കൽപോ

26.
Ans : B
കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി - മൂങ്ങ
ഏറ്റവും വലിയ മുട്ട ഇടുന്ന പക്ഷി ഏത് - ഒട്ടക പക്ഷി

27.
Ans : B
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് എലിപ്പത്തായം. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം - നീലകുയിൽ

28.
Ans : A
ആഗ്രഹങ്ങളാണ് ദുഖങ്ങൾക്ക് കാരണം എന്ന് പറഞ്ഞത് ആര് - ശ്രീ ബുദ്ധൻ ശ്രീ ബുദ്ധന്റെ ജന്മ സ്ഥലം - കപിലവസ്തു ജൈനമത സ്ഥാപകൻ - വർദ്ധമാന മഹാവീരൻ

29.
AnS : C
മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം , നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ.

30.
Ans : A
ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ദേശസാത്കരിച്ചത് 1949, ജനുവരി 1 നാണ്.

31.
Ans : A ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി - ഡോ:ബി ആർ അംബേദ്കർ

32.
Ans : C
ഏറ്റവും ചൂടുകൂടിയ ഗ്രഹം - ശുക്രൻ
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - ചൊവ്വ
നീല ഗ്രഹം എന്നറിയപ്പെടുന്നത് - ശനി

33.
Ans : A
മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം കെരാറ്റിൻ
രക്തത്തിൽ ബിലിറുബിന്റെ(ബൈൽ) അളവ് വളരെക്കൂടുന്ന അവസ്ഥ മഞ്ഞപ്പിത്തം

34.
Ans : C
റബറിന്റെ കാഠിന്യം കൂട്ടുന്നതിന് റബറിനോടൊപ്പം കൂട്ടിച്ചേർക്കുന്ന മൂലകം - സൾഫർ
സാധാരണ ഊഷ്ടവിൽ ദ്രാവക അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹ മൂലകം - ബ്രോമിൻ

35.
Ans : A
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.

36.A
ns
: D
ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺആണിത്.


37.A

ns

: B

ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ് ഹീബ്രു ഭാഷ (എബ്രായ ഭാഷ). ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഹീബ്രുഭാഷ ഉപയോഗിക്കുന്നു.


38. A
ns
: D
കേരളത്തിലെ ഏറ്റവും വലിയ ചിൽട്രൻസ് പാർക്ക് - ആക്കുളം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർകൂടം
കേരള ടൂറിസം ടെവലമെന്റിന്റെ ആസ്ഥാനം - തിരുവനന്തപുരം

39.A
ns
: A
വീരകേസരി എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് - ശ്രീലങ്ക പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്-ബ്രിട്ടൻ
ഇറാൻ പണ്ട് അറിയപ്പെട്ടിരുന്ന പേര് - പേർഷ്യ

40.
Ans : D
ആദ്യ സർവകലാശാല ആരംഭിച്ചത് - പാരീസ്
ഏഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോനേസ്കാ ലോകത്തിലെ ആദ്യ അംബരചുംബിയായ കെട്ടിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിയേർസ് ടവർ സ്ഥിതിചെയ്യുന്ന നഗരം - ചിക്കാഗോ

41.
Ans : A
ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം തലശ്ശേരി
പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ് - പയ്യോളി
ഉഷ സ്കൂൾ ഒഫ് അത്ലറ്റിക്സ് സ്ഥിതിചെയ്യുന്നത് - കൊയിലാണ്ടി

42.
Ans : B
ഉത്തരേന്ത്യയിൽ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താർ. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണമാണ് സരോദ്

43.
Ans : A
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ
വനിതാ പ്രസിഡന്റ് ലക്ഷ്മി എൻ. മേനോൻ
കേന്ദ്ര മന്ത്രി ആയ ഏക മലയാളി യു എൻ വനിതാ - ലക്ഷ്മി.എൻ.മേനോൻ
യു എൻ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്
ഇന്ത്യയിൽ മന്ത്രി സ്ഥാനം വഹിച്ച ആദ്യത്തെ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്
നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ.എൻ.എയുടെ വനിതാ റെജിമെന്റ് കമാണ്ടർ ആയിരുന്ന മലയാളി വനിത - ക്യാപ്ടൻ ലക്ഷ്മി കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ആദ്യ വനിത - സരോജിനി നായിഡു.


44.
Ans : C

പെരുമാൾ ഭരണകാലത്തെ പുകൾപെറ്റ ഒരു നാട്ടുരാജ്യമായിരുന്നു ‘കാൽക്കരനാട്’ എന്ന പേരിൽ

അറിയപ്പെട്ടിരുന്ന തൃക്കാക്കര എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ്. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിർമ്മിക്കപ്പെട്ടത് - കൊടുങ്ങല്ലൂർ
ഇന്ത്യൻ റെയർ എർത്ത് സ്ഥിതിചെയ്യുന്നത് - ചവറ
ചുറ്റമ്പലമില്ലത്ത് പരബ്രഹ്മക്ഷേത്രം - ഓച്ചിറ

45.
AnS : D

1745 ഒകൊബറിൽ ഇവാൾഡ് ജോർജ്ജ് വൊൺക്ലീസ്റ്റ് എ

ന്ന

ശാസ്ത്രഞനാണ് കപ്പാസിറ്റർ കണ്ടുപിടിച്ചത്.


46.
AnS : C
ആദ്യത്തെ ഡോൾബി സ്റ്റീരിയൊ ചിത്രം - കാലാപാനി
സ്വാതന്ത്ര്യ സമര ചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൽലാൽ ചിത്രം - കാലാപാനി കേരള ഫിലിം അക്കാദമിയുടെ ആദ്യ ചെയർമാൻ - അടൂർ ഗോപാല കൃഷ്ണൻ
2012 ലെ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ - ഐ. വി. ശശി

47.
AnS : A
ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ - അൽബറൂണി
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം സഞ്ചരിച്ച അറബി സഞ്ചാരി ആര് - ഇബൻ ബത്തൂത്ത
1409 ൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി - മഹ്വാൻ

ചൈന സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി - മാർക്കോപോളോ


48.
Ans : C
കാടില്ലാത്ത ജില്ല - കാസർകോഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല - എറണാകുളം

49.
AnS : D
സ്റ്റോണ്ടിലൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് - നട്ടെല്ല്

50.
AnS : B
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം - ഓക്സിജൻ


51.
AnS : D

ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി - കെ. കരുണാകരൻ

ഇന്ത്യയുടെ പ്രതിരോധ മന്ത്രി - എ കെ ആൻറണി


52.
AnS : C

കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.


53.
Ans : C

ഇന്ത്യയിൽ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം - ശ്രീനഗർ

ആഗ്ര പട്ടണത്തിന്റെ നിർമ്മാതാവ് - സിക്കന്ദർ ലോദി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം - മുംബൈ


54.
Ans : B
ലോകത്ത് ആദ്യമായി മാവ് കൃഷി ആരംഭിച്ചത് എവിടെയാണ് - ഇ

ന്ത്യ

ചാവക്കാട് കള്ളൻ എന്നറിയപ്പെടുന്ന തോട്ടവിളയിനം - തെങ്ങ്

55.
Ans : B
ലോകത്തിലെ ആദ്യത്തെ പുരാവസ്തുഗവേഷകരിൽ ഒരാളായി കണക്കാക്കുന്നത് ഫ്ലാവിയോ ബിയോണ്ടോ (1392-1463) എന്ന ഇറ്റാലിയൻ നവോത്ഥാനചരിത്രകാരനെയാണ്


56.
AnS : D

വാഷിങ്ടൺ ഡി.സിയിലെ നാഷണൽമാൽ എബ്രഹാം ലിങ്കന്റെ സ്മാരകമാണ്. ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നത് - ജവഹർലാൽ നെഹ്റു


57.
AnS : D
പെഷവ ബാജിറാവു സൈനിക സഹായകവ്യവസ്ഥ  അംഗീകരിച്ചു കൊണ്ട് 1802 - ൽ ബാസീൻ കരാർ ഒപ്പിട്ട ഗവർണർ ജനറൽ - വെല്ലസ്ലി

58.
Ans : B
1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം 324 അനുസരിച്ചാണ് ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത്.

ഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി ജഡ്ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇംപീച്ച്ബ്ലെന്റ് പാസ്സാക്കേണ്ടിവരും.


59.
Ans : B

1945 ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചത്.

അമേരിക്ക 1945 ഓഗസ്റ്റ് ഒൻപതിനു നാഗസാക്കിയിൽ വർഷിച്ച അണുബോംബാണ് ഫാറ്റ്മാൻ.

60.
Ans : A
ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധി സ്ഥലം വിജയ്ഘട്ട് ആണ്.

61.
Ans : B
ലാഭവും നഷ്ടവും കണക്കാക്കുന്നത് വാങ്ങിയവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ലാഭശതമാനം
=2/8
*100=25%

62.

Ans:A
1
*2=2;22
*2=4;4
*8=32

63.
Ans : C
HCF എന്നത് 5 ഉം LCM എന്നത് 100 ഉം ആയതുകൊണ്ട് സംഖ്യക
ൾ 20
,25 ഇവയാണ്.
100/5=20,500/20=25

64.
Ans : D
ഏറ്റവും വലിയ മൂന്നക്ക സംഖ്യ = 999
999  1 = 1000

65.
Ans : C
ആകെ 17 x 4 = 68
X'-ന്റെ വില = 68 - 44 = 24

66.
Ans : B
സംഖ്യകൾ വലത് വശത്ത് നിന്ന് യഥാക്രമം 6, 5, 4, 3, 2 എന്നിവ കൊണ്ട് ഗുണിച്ചാൽ മതി.
30 x 4 = 120

67.
Ans : D
450 ന്റെ 10% = 45 രൂപ
450 - 45 = 405 രൂപ


68.
Ans : B

ഭിന്നസംഖ്യകളുടെ ല.സാ.ഗു

=
അംശങ്ങളുടെ ല.സാ.ഗു/
ചേരദങ്ങളുടെ ഉ. സാ. ഘ
=1,
1.5 എന്നിവയുടെ ല.സാ.ഗു /6,2,8 എന്നിവയുടെ ഉ സാ ഘ
=5/2

69.
Ans : D
-1 എന്ന ക്രമത്തിലാണ് കോഡ് എഴുതിയിരിക്കുന്നത്.
C = B, B = A, E = D അതുപോലെ  G = F, M = L. B = A, H = G

70.
AnS : A
അക്ഷരങ്ങളുടെ സ്ഥാനവില നൽകിയാൽ മതി.


71.
AnS : B

A, B, C ഇവരുടെ ആകെ വയസ്സ് = 40 x 3 = 120

B, C ഇവരുടെ ആകെ വയസ്സ് = 38 x 2 = 76

A യുടെ വയസ്സ് = 120 - 76 = 44


72.
AnS : A
ഒരു ക്വിന്റൽ = 100 കിലോഗ്രാം , ഒരു ടൺ =1000 കിലോഗ്രാം

73.
AnS : B

ക്യൂബിന്റെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം = 8 : 27

വശങ്ങൾ തമ്മിലുള്ള അംശബന്ധം
2 . 3 എന്നാണ്.

അതിനാൽ വിസ്തീർണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം = 4 : 9


74.
Ans : B
ശ്രേണിയിലെ ഓരോ അക്കത്തിനോടും 2,3,4 എന്നിങ്ങനെ കൂട്ടിയാൽ അടുത്ത സംഖ്യ ലഭിക്കും.
18  2 = 20, 20  3 = 23, 23  4 = 27

75.
AnS : B
A = 1
B = 2
C = 3
ABC = 6
ABC X B = 6 X 2 = 12

76.
Ans : D
Deform - make misshapen
Inform - give facts or information to someone
Conform - Comply with rules

77.
Ans : B
She ran into the room.

78.
Ans : A
A small amount
of knowledge is a dangerous thing.

79.
Ans :
A Warden - Wardress

80.
Ans : B
Did you like the music they played at the dance?

81.
Ans : C
turn up means ‘be found'.

82.
Ans : D
Group of stars are called clusters.
A colony of ants or An army of ants.
A herd, drove or drift of Cattle.

83.
Ans : C
Exciting - boring
Excellent - inferior
Superb-poor

84.
Ans : A
Ramu Called on his friend in the hospital

85.
Ans : C
The members discussed about  
the
matter elaborately.

86.
Ans : A
When I reached the airport, the plane
had
already left.

87.
Ans : B
വിശദീകരണം ഇല്ല

88.
AnS : B
Cat - kitten
Tiger - Cub
Goat - kid

89.
Ans : D
eccentric - extraordinary
friend - familiar
native - resident

90.
Ans : C
defeat - Success
relax - tighten
indigenous - adventitious

91.
Ans : B
പ്രതിഗ്രാഹിക - നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
ഉദ്ദേശിക - നാമത്തിന്റെ കൂടെ ക്ക് ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. ഉദാഹരണം: രാമന്, രാധക്ക് പ്രയോജിക - നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്. ഉദാഹരണം: രാമനാൽ രാധയാൽ സംയോജിക - നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു. ഉദാഹരണം: രാജനോട് കൃഷ്ണനോട് രാധയോട്

92.
Ans : C
വിശദീകരണം ഇല്ല

93.
Ans : C
വിശദീകരണം ഇല്ല

94.
AnS : B
വിശദീകരണം ഇല്ല

95.
Ans : A
മോഹം  - അറിവില്ലായ്മ,
അസൂയ - കണ്ണുകടി
ജിജ്ഞാസ - അറിയാനുള്ള ആഗ്രഹം, അന്വേഷണം

96.
AnS : A
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന് ഭേദകം എന്നും പറയുന്നു.

ധാതുവിൽ പ്രത്യയങ്ങൾ ചേർന്നോ, ധാതു തനിച്ചോ രൂപംകൊള്ളുന്ന നാമങ്ങളാണ് കൃത്തുകൾ സമാനരൂപങ്ങളുള്ള സജാതീയപദങ്ങളേയും സമാനഭാഗങ്ങളുള്ള വാക്യങ്ങളേയും


97.
AnS : D
ആന - ഗജം

98.
Ans : C
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി. വിൺ തലം = വിണ്ടലം
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി, തിരു  അനന്തപുരം = തിരുവനന്തപുരം
സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ് ലോപസന്ധി. തണുപ്പ്  ഉണ്ട് = തണുപ്പുണ്ട്
രണ്ടു വർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദിത്വസന്ധി. പച്ച  കല്ല് = പച്ചക്കല്ല്
99
Ans : C
വാചി - പറയുന്ന

100.
Ans : D
ഉപലം - കല്ല്, പാറ, രത്നം


Manglish Transcribe ↓


answerkey


1. Ans : b
raashdrapathiye adhikaaratthilninnum puratthaakkunna prakriya - impeecchamentu


2. Ans : c

inthyan sinimayile ettavum amgeekarikkappetta oru vasthraalankaarikayaanu bhaanu athayya. Ricchaardu aattanbaro samvidhaanam cheytha gaandhi enna chithratthinte vasthraalankaaratthinaanu 1983 l bhaanuvinu

oskaar avaardu labhicchathu.

3. Ans : b
menlopaarkkile maajikkukaaran ennariyappedunna shaasthrajnjan- thomasu aalva edisan
samsaarikkunna chalacchithratthinte aavishkartthaavu - thomasu aalva edisan
mykrophon aavishdaricchathu - alaksaandar grahaambyl
deliphoninte upajnjaathaavu - alaksaandar grahaambel
phordu mottor kampaniyude sthaapakanaaya amerikkan kodeeshvaran  - henti phordu

4. Ans : b

kutthabu minaar e

vi

de sthithi cheyyunnu - dalhi

kaduva samsthaanam ennariyappedunnathu ethu samsthaanamaanu - madhya pradeshu

ellaa graamangalilum vydyuthi labhyamaakkiya aadya samsthaanam- hariyaana.


5. Ans: d
bhayappedumpol shareeratthilundaakunna hormon - adrinaalin thyroksinte kuravu moolam kuttikalil undaakunna rogam ethu - kradinisam
sythranathaykku kaaranamaaya hormon eesdrajan

6. Ans : a
idaae ennaayirunnu dokkiyoyude pazhaya peru.

7. Ans : c
keralatthile gamga ennariyappedunna nadi - bhaarathappuzha
yamuna nadiyude theeratthaanu thaaju mahal sthithicheyyunnathu.
kaaveri nadiyude poshaka nadiyaanu - kabani
dakshina gamga ennariyappedunna nadi - kaaveri


8. Ans : c

ettavum kooduthal samsthaanangalumaayi athirtthi pankidunna inthyan samsthaanam - uttharpradeshu pookkalude thaazhvara ennariyappedunnathu. Uttharaakhandu

jandar mandir ethu samsthaanathaanu - raajasthaan


9. Ans : d
keralatthile ore oru aadivaasi panchaayatthaayatthum aadya aadivaasi panchaayatthumaanu idamalakkudi. Thiruvananthapuram jillayile nedumangaadu thaalookkile oru graamapanchaayatthaanu pullampaara sugandhadravyangaludeyum jalavydyuthapaddhathikaludeyum naadaaya idukkiyile prashaanthasundaramaaya oru kudiyetta graamamaanu mariyaapuram.

10. Ans : a
mahaaraashdrayile mumbyyil sthithicheyyunna oru krikkattu sttediyamaanu vaankade.
inthyayile kolkkatthayil sthithi cheyyunna oru krikkattu sttediyamaanu eedan gaardansu thamizhnaattile chennyyil sthithicheyyunna oru krikkattu sttediyamaanu cheppokku sttediyam. Inthyayude thalasthaananagaramaaya delhiyile oru pradhaana krikkattu sttediyamaanu phirosu shaa kodla.

11. Ans : a
olivar dvisttu - chaalsu dikkansu
kooli - mulku raaju aanandu
grettar koman gudu - arundhathi royu

12. Ans : a g
avittam thirunaal baalaraama varmmayude dalavayaayirunnu velutthampi. Kollatthu hajoor kaccheri aarambhicchathu velutthampiyaayirunnu.

13. Ans : a 2
keralatthiloode thekkuvadakkaayi kadannupokunna mamgalaapuram - kanyaakumaari paathayum shornnooril ninnum paalakkaadu vazhiyulla chenny paathayum shornoor-nilampoor paathayum kollatthu ninnumulla madhura paathayum thrushoor- guruvaayoor paathayum keralatthile pradhaana nagarangaleyum bhaarathatthile mukhyanagarangaleyum thammil bandhippikkunnu. Ivayellaam dakshina reyilve shrumkhalayil pedunnu.

14. Ans : d
aahaaram kazhuki maathram upayogikkunna jeevi - rakkoon
ettavum valiya thalacchottulla jeevi - spem thimimgalam.

15. Ans : b
ettavum kuranja saaksharatha beehaarinaanu (
47. 53) ettavum kuranja randaamatthe saaksharatha jhaarkhandu (
54. 13) saaksharathayil munnil nilkkunna samsthaanam - keralam.


16. Ans: b

inthyan chalacchithra saundu disynarum, saundu edittarum, saundu miksarumaanu rasool pookkutti. Keralatthile kollam jillayile anchal svadeshiyaaniddheham. Mikaccha shabdamishranatthinulla oskaar puraskaaram 2008-l labhicchu.


17. Ans : d

thimiram - kannu, manjapittham - karal.


18. Ans : b

malayaala bhaashaykku shakthamaaya adittharayundaakkaan sahaayakamaaya rachanakal nadatthiya pandithanaanu e. Aar. Raajaraaja varmma. Vyaakarana niyamangal chittappedutthiya 'keralapaanini'yaanu addhehatthinte pradhaana kruthi.


19. Ans : d

selam muthal kanyaakumaari vareyaanu n. H. 47 ullathu. Inthyayile ettavum dyrghyameriya naashanal hyveyaanu nh 7 (puthiya peru nh 44).


20. Ans:d

kerala sarkkaar roopam nalkiya kammpyoottar saaksharatha

paddhathi

yaanu
akshaya.

malappuram jillayaanu ee paddhathiyiloode inthyayile aadyatthe kampyoottar saaksharatha jillayaayi ariyappedunnathu.


21. Ans : c
aamayude aayurdyrghyam ekadesham 120-150 varsham vareyaanu. Aayusu kooduthalulla randaamatthe jeevi cheenkanniyaanu kaalaavadhi 100 varsham. Aanayude aayurdyrghyam 70 - 90 varsham vareyaanu.

simhatthinte aayur dyrghyam 20 -25 varsham


22. Ans : a

shreeraamante janmasthalamaanu ayoddhya vargeeya kalaapam nadanna godra gujaraatthilaanu.


23. Ans : b

oyil ophu vidriyol enna peril ariyappedunnathu - salphyooriku aasidu

ettavum kaadtinyamulla vasthu vajramaanu.


24. Ans : d

'mahaabharathatthinte hrudayam’ ennaanu bhagavathgeetha ariyappedunnathu. 'jayu samhitha', shathasahasrasamhitha ennellaam ariyappedunnathu mahaabhaarathamaanu. Mahaabhaaratham malayaalatthilekku paribhaashappedutthiyathu kodungalloor kunjikkuttan thampuraanaanu.

athinaal iddheham kerala vyaasan ennariyappedunnu.


25. Ans : d
2013 le loka sundarippattam philippeensil ninnulla megan yangsvanu 2012 le misu yoonivezhsu - oleeviyo kalpo

26. Ans : b
kazhutthu poornavrutthatthil thirikkaan kazhiyunna pakshi - moonga
ettavum valiya mutta idunna pakshi ethu - ottaka pakshi

27. Ans : b
adoor gopaalakrushnan rachanayum samvidhaanavum nirvahicchu 1981-l puratthirangiya malayaala chalacchithramaanu elippatthaayam. Prasidantinte vellimedal nediya aadya malayaala chalacchithram - neelakuyil

28. Ans : a
aagrahangalaanu dukhangalkku kaaranam ennu paranjathu aaru - shree buddhan shree buddhante janma sthalam - kapilavasthu jynamatha sthaapakan - varddhamaana mahaaveeran

29. Ans : c
malineekaranatthinte phalamaayi anthareekshatthilundaakunna salphyooriku amlam , nydriku amlam ennee amlangal mazhavellatthil kalarnnu bhoomiyil pathikkunna prathibhaasamaanu amlamazha.

30. Ans : a
baankezhsu baanku ennariyappedunna risarvu baanku deshasaathkaricchathu 1949, januvari 1 naanu.

31. Ans : a inthyayile aadyatthe niyama manthri - do:bi aar ambedkar

32. Ans : c
ettavum choodukoodiya graham - shukran
chuvanna graham ennariyappedunna graham - chovva
neela graham ennariyappedunnathu - shani

33. Ans : a
mudiyiladangiyirikkunna maamsyam keraattin
rakthatthil bilirubinte(byl) alavu valarekkoodunna avastha manjappittham

34. Ans : c
rabarinte kaadtinyam koottunnathinu rabarinodoppam kootticcherkkunna moolakam - salphar
saadhaarana ooshdavil draavaka avasthayil sthithi cheyyunna aloha moolakam - bromin

35. Ans : a
manushyarilum mrugangalilum kothuku paratthunna oru saamkramika rogamaanu malampani athavaa maleriya. Anophilisu jenusil pedunna chila inam penkothukukalaanu rogam paratthunnathu.

36. A
ns
: d
bamgaal ulkkadalinodu chernnulla lavanajala thadaakamaanu chilkka thadaakam. Valippatthil eshyayile ettavum valuthum lokatthile randaamattheyum lagoonaanithu.


37. A

ns

: b

aaphro eshyaattiku bhaashaa samucchayatthile oru semittiku bhaashayaanu heebru bhaasha (ebraaya bhaasha). Lokamempaadumulla yahoodamathasthar praarththanakkum padtanatthinum heebrubhaasha upayogikkunnu.


38. A
ns
: d
keralatthile ettavum valiya childransu paarkku - aakkulam
inthyayile aadyatthe bayolajikkal paarkku - agasthyaarkoodam
kerala doorisam devalamentinte aasthaanam - thiruvananthapuram

39. A
ns
: a
veerakesari enna pathram prasiddheekarikkunnathu - shreelanka paarlamentukalude maathaavu ennariyappedunnath-brittan
iraan pandu ariyappettirunna peru - pershya

40. Ans : d
aadya sarvakalaashaala aarambhicchathu - paareesu
eshyan phedareshante thalasthaana nagaravum,rashyayile ettavum valiya nagaravum aanu moneskaa lokatthile aadya ambarachumbiyaaya kettidamennu visheshippikkappedunna siyersu davar sthithicheyyunna nagaram - chikkaago

41. Ans : a
inthyayile aadyatthe jimnaasttiku parisheelanakendram thalasheri
pi di ushayude janma sthalam evideyaanu - payyoli
usha skool ophu athlattiksu sthithicheyyunnathu - koyilaandi

42. Ans : b
uttharenthyayil ettavum prachaarameriya samgeethopakaranamaanu sitthaar. Hindusthaani samgeethatthil upayogikkunna upakaranamaanu sarodu

43. Ans : a
inthyan naashanal kongrasinte aadyatthe inthyakkaariyaaya
vanithaa prasidantu lakshmi en. Menon
kendra manthri aaya eka malayaali yu en vanithaa - lakshmi. En. Menon
yu en pothusabhayude prasidantaayi thiranjedukkappetta aadyatthe vanitha - vijayalakshmi pandittu
inthyayil manthri sthaanam vahiccha aadyatthe vanitha - vijayalakshmi pandittu
nethaaji subhaashu chandrabosu roopeekariccha ai. En. Eyude vanithaa rejimentu kamaandar aayirunna malayaali vanitha - kyaapdan lakshmi kongrasinte prasidantu aaya aadya vanitha - sarojini naayidu.


44. Ans : c

perumaal bharanakaalatthe pukalpetta oru naatturaajyamaayirunnu ‘kaalkkaranaad’ enna peril

ariyappettirunna thrukkaakkara eranaakulam jillayile oru pradeshamaanu. Keralatthile aadyatthe muslim palli nirmmikkappettathu - kodungalloor
inthyan reyar ertthu sthithicheyyunnathu - chavara
chuttampalamillatthu parabrahmakshethram - occhira

45. Ans : d

1745 okobaril ivaaldu jorjju vonkleesttu e

nna

shaasthranjanaanu kappaasittar kandupidicchathu.


46. Ans : c
aadyatthe dolbi stteeriyo chithram - kaalaapaani
svaathanthrya samara charithram adisthaanamaakki nirmmiccha mohallaal chithram - kaalaapaani kerala philim akkaadamiyude aadya cheyarmaan - adoor gopaala krushnan
2012 le chalacchithra avaardu joori cheyarmaan - ai. Vi. Shashi

47. Ans : a
gasniyude kottaaratthilundaayirunna pandithan - albarooni
keralatthil ettavum kooduthal praavashyam sanchariccha arabi sanchaari aaru - iban batthoottha
1409 l keralatthiletthiya chyneesu sanchaari - mahvaan

chyna sandarshiccha aadyatthe yooropyan sanchaari - maarkkopolo


48. Ans : c
kaadillaattha jilla - kaasarkodu
keralatthil ettavum kooduthal phaakdarikal ulla jilla - eranaakulam

49. Ans : d
sttondilyttisu ethu avayavattheyaanu baadhikkunnathu - nattellu

50. Ans : b
anthareeksha vaayuvil ettavum kooduthalulla randaamatthe moolakam - oksijan


51. Ans : d

ettavum kooduthal thavana keralam bhariccha mukhyamanthri - ke. Karunaakaran

inthyayude prathirodha manthri - e ke aanrani


52. Ans : c

kampodiyayile ankor enna sthalatthaanu ee kshethram sthithi cheyyunnathu. Kampodiyayude desheeyapathaakayil vare ee kshethram mudranam cheythirikkunnu.


53. Ans : c

inthyayil ettavum vadakkulla thalasthaana nagaram - shreenagar

aagra pattanatthinte nirmmaathaavu - sikkandar lodi

inthyan naashanal kongrasinte aadya sammelanam nadanna sthalam - mumby


54. Ans : b
lokatthu aadyamaayi maavu krushi aarambhicchathu evideyaanu - i

nthya

chaavakkaadu kallan ennariyappedunna thottavilayinam - thengu

55. Ans : b
lokatthile aadyatthe puraavasthugaveshakaril oraalaayi kanakkaakkunnathu phlaaviyo biyondo (1392-1463) enna ittaaliyan navoththaanacharithrakaaraneyaanu


56. Ans : d

vaashingdan di. Siyile naashanalmaal ebrahaam linkante smaarakamaanu. Aadhunika inthyayude yathaarththa shilpi ennariyappedunnathu - javaharlaal nehru


57. Ans : d
peshava baajiraavu synika sahaayakavyavastha  amgeekaricchu kondu 1802 - l baaseen karaar oppitta gavarnar janaral - vellasli

58. Ans : b
1950 januvari 25-nu inthyan bharanaghadanaa anuchhedam 324 anusaricchaanu ilakshan kammeeshan roopeekruthamaayathu.

ilakshan kammeeshanarmaar supreem kodathi jadjimaarude athe padaviyum shampalavum vahikkunnu. Cheephu ilakshan kammeeshanare thalsthaanatthu ninnum neekkanamenkil paarlamentil impeecchblentu paasaakkendivarum.


59. Ans : b

1945 ogasttu aarinaanu hiroshimayil amerikka littil boyu enna anubombu varshicchathu.

amerikka 1945 ogasttu onpathinu naagasaakkiyil varshiccha anubombaanu phaattmaan.

60. Ans : a
laal bahadoor shaasthriyude samaadhi sthalam vijayghattu aanu.

61. Ans : b
laabhavum nashdavum kanakkaakkunnathu vaangiyavilaye adisthaanappedutthiyaanu laabhashathamaanam
=2/8
*100=25%

62.

ans:a
1
*2=2;22
*2=4;4
*8=32

63. Ans : c
hcf ennathu 5 um lcm ennathu 100 um aayathukondu samkhyaka
l 20
,25 ivayaanu.
100/5=20,500/20=25

64. Ans : d
ettavum valiya moonnakka samkhya = 999
999  1 = 1000

65. Ans : c
aake 17 x 4 = 68
x'-nte vila = 68 - 44 = 24

66. Ans : b
samkhyakal valathu vashatthu ninnu yathaakramam 6, 5, 4, 3, 2 enniva kondu gunicchaal mathi.
30 x 4 = 120

67. Ans : d
450 nte 10% = 45 roopa
450 - 45 = 405 roopa


68. Ans : b

bhinnasamkhyakalude la. Saa. Gu

=
amshangalude la. Saa. Gu/
cheradangalude u. Saa. Gha
=1,
1. 5 ennivayude la. Saa. Gu /6,2,8 ennivayude u saa gha
=5/2

69. Ans : d
-1 enna kramatthilaanu kodu ezhuthiyirikkunnathu.
c = b, b = a, e = d athupole  g = f, m = l. B = a, h = g

70. Ans : a
aksharangalude sthaanavila nalkiyaal mathi.


71. Ans : b

a, b, c ivarude aake vayasu = 40 x 3 = 120

b, c ivarude aake vayasu = 38 x 2 = 76

a yude vayasu = 120 - 76 = 44


72. Ans : a
oru kvintal = 100 kilograam , oru dan =1000 kilograam

73. Ans : b

kyoobinte vyaapthangal thammilulla amshabandham = 8 : 27

vashangal thammilulla amshabandham
2 . 3 ennaanu.

athinaal vistheernnangal thammilulla amshabandham = 4 : 9


74. Ans : b
shreniyile oro akkatthinodum 2,3,4 enningane koottiyaal aduttha samkhya labhikkum.
18  2 = 20, 20  3 = 23, 23  4 = 27

75. Ans : b
a = 1
b = 2
c = 3
abc = 6
abc x b = 6 x 2 = 12

76. Ans : d
deform - make misshapen
inform - give facts or information to someone
conform - comply with rules

77. Ans : b
she ran into the room.

78. Ans : a
a small amount
of knowledge is a dangerous thing.

79. Ans :
a warden - wardress

80. Ans : b
did you like the music they played at the dance?

81. Ans : c
turn up means ‘be found'.

82. Ans : d
group of stars are called clusters.
a colony of ants or an army of ants.
a herd, drove or drift of cattle.

83. Ans : c
exciting - boring
excellent - inferior
superb-poor

84. Ans : a
ramu called on his friend in the hospital

85. Ans : c
the members discussed about  
the
matter elaborately.

86. Ans : a
when i reached the airport, the plane
had
already left.

87. Ans : b
vishadeekaranam illa

88. Ans : b
cat - kitten
tiger - cub
goat - kid

89. Ans : d
eccentric - extraordinary
friend - familiar
native - resident

90. Ans : c
defeat - success
relax - tighten
indigenous - adventitious

91. Ans : b
prathigraahika - naamatthinte koode e prathyayam cherkkunnu. Udaaharanam: raamane, krushnane, raadhaye muthalaayava.
uddheshika - naamatthinte koode kku nu ennivayil onnu cherkkunnathu. Udaaharanam: raamanu, raadhakku prayojika - naamatthinodu aal enna prathyayam cherkkunnathu. Udaaharanam: raamanaal raadhayaal samyojika - naamatthinte koode odu enna prathyayam cherkkunnu. Udaaharanam: raajanodu krushnanodu raadhayodu

92. Ans : c
vishadeekaranam illa

93. Ans : c
vishadeekaranam illa

94. Ans : b
vishadeekaranam illa

95. Ans : a
moham  - arivillaayma,
asooya - kannukadi
jijnjaasa - ariyaanulla aagraham, anveshanam

96. Ans : a
naamangalil ninno bhedakangalil ninno undaakunna naamashabdangalaanu thaddhitham. Vyaakaranaprakaaram ethenkilum oru padatthe prathyekam visheshippikkunnathine visheshanam ennu parayunnu. Malayaalavyaakaranatthil visheshanatthinu bhedakam ennum parayunnu.

dhaathuvil prathyayangal chernno, dhaathu thaniccho roopamkollunna naamangalaanu krutthukal samaanaroopangalulla sajaatheeyapadangaleyum samaanabhaagangalulla vaakyangaleyum


97. Ans : d
aana - gajam

98. Ans : c
sandhikkunna varnnangalil onninu savarnnanam vazhi mattoru varnnam pakaramvarunnathaanu aadeshasandhi. Vin thalam = vindalam
sandhikkunna varnnangalkkidayil moonnaamathoru varnnam aagamikkunnathaanu aagamasandhi, thiru  ananthapuram = thiruvananthapuram
sandhikkunna varnnangalilonnu lopikkunnathaanu lopasandhi. Thanuppu  undu = thanuppundu
randu varnnangal cherumpol avayilonnu irattikkunnathaanu dithvasandhi. Paccha  kallu = pacchakkallu
99
ans : c
vaachi - parayunna

100. Ans : d
upalam - kallu, paara, rathnam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution