എൽ .ഡി .സി (ത്യശ്ശൂർ )


1.അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. MK, LN, OM,............

Ans: NP

2. തടികൊണ്ട് നിർമിച്ചതിൽ ചിലതെല്ലാം കസേരകളാണ്. കസേരകൾക്ക് നാലുകാലുണ്ട്. എന്നാൽ താഴെ പറയുന്നവയിൽ ഏതാണ് ശരി?
(a) തടി കൊണ്ട് നിർമിച്ചതിനെല്ലാം നാലുകാലുണ്ട്  (b) കസേരകളെല്ലാം തടികൊണ്ട് നിർമിച്ചവയാണ്  (c) നാലുകാലുള്ളതെല്ലാം തടികൊണ്ട് നിർമിച്ചവയാണ് (d) മേൽ പറഞ്ഞ  മൂന്നും ശരിയല്ല 
Ans: മേൽ പറഞ്ഞ  മൂന്നും ശരിയല്ല

3. WIN                SET
CAT ആണെങ്കിൽ ???  എന്നതിൽ  ZJH                             JUG വിട്ടുപോയതു പൂരിപ്പിക്കുക.
Ans: QPM

4. താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടു പോയ സംഖ്യ പുരിപ്പിക്കുക.
34, 39,46, ... 70
Ans: 57

5. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. 
HE, GJGD,.......... EHKNKHEB
Ans: FILIFIC

6. ഒരു മീറ്റർ തുണിക്ക് 20 രൂപാ നിരക്കിൽ 90 മീറ്റർ തുണി വാങ്ങി, മീറ്ററിന്
22.5 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര മീറ്റർ തുണി വിറ്റാൽ മുടക്കിയ രൂപ തിരികെ ലഭിക്കും?

Ans: 80 മീറ്റർ

7.
12.5÷
2.5-
0.
50.75

Ans:
5.25

8. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലതുവശത്ത് രണ്ടാമതായി സന്തോഷും സന്തോഷിന്റെ ഇടതുവശത്ത് 
മൂന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു എന്നാൽ ഹരിയുടെയും സന്തോഷിന്റെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?
Ans: രവി 

9. തന്നിരിക്കുന്ന സംഖ്യ ശ്രേണിയിലെ  വിട്ടുപോയ സംഖ്യ പുരിപ്പിക്കുക:
2 1/3,1,-1/3,-1 2/3,......
Ans: -3

10. P,Q,R എന്നീ മൂന്ന് സംഖ്യകളുടെ അനുപാതം 2:3:5 ആണ്.Qവും R-ഉം കൂടി കുട്ടിയതിൽ നിന്ന് Pയും  Qവും കൂടി കൂട്ടിയതു കുറച്ചാൽ 36 ആണ് കിട്ടുന്ന തെങ്കിൽ Q എത്ര?

Ans: 36

11. ഏറ്റവും  ചെറിയ ഭിന്നസംഖ്യയേത്?
(a)3/5 (b)5/6 (c)4/7 (d)7/8
Ans: 4/7

12. മൂന്ന് ക്ലോക്കുകളിൽ ആദ്യത്തേത് രണ്ടാമത്തെ ക്ലോക്കിനേക്കാൾ 10 മിനുട്ട് പിറകോട്ടാണ്. മൂന്നാമത്തെ ക്ലോക്ക് ഒന്നാമത്തെ  ക്ലോക്കിനേക്കാൾ 25 മിനുട്ട് മുമ്പോട്ടാണ്. മൂന്നാമത്തെ ക്ലോക്കിൽ 10 മിനുട്ട്

13. രണ്ടുപേർ ചേർന്നു നടത്തുന്ന കച്ചവടത്തിലെ ലാഭത്തിന്റെ 60% ഒന്നാമനും 40% രണ്ടാമനും ആണ്. രണ്ടാമന് 200 രൂപ ലാഭവിഹിതം കിട്ടിയെങ്കിൽ ഒന്നാമന്റെ ലാഭവിഹിതമെത്ര?

Ans: 300

14. രണ്ടുസംഖ്യകൾ 3:2 എന്ന അനുപാതത്തിലാണ്. അവയോട് 4 വീതം കൂട്ടിയപ്പോൾ അനുപാതം 7:5 ആയാൽ അവയിൽ ചെറിയ സംഖ്യ ഏത്?

Ans: 16

15. ഒരാൾ
57.75 രൂപ മുടക്കിയപ്പോൾ
8.25 രൂപ ലാഭം നേടി എന്നാൽ
42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും?

Ans:
295.75 രൂപ

16. START എന്ന പദം RRXNO എന്നെഴുതുന്ന കോഡ് ഉപയോഗിച്ച് FIRST എന്ന പദം എങ്ങനെയെഴുതാം? 

Ans: EGOOO

17. (1 1/3- 1/4)/(1 1/5- 1/3)
ഇതിൽ നിന്നും എത്ര കുറച്ചാൽ 1 കിട്ടും?
Ans: 1/4

18. P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു.അതെ ജോലി  3 ദിവസം കൊണ്ട് Q  ചെയ്തു തീർക്കുന്നു. എന്നാൽ Pയും 
Q യും കൂടി ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?
Ans: 2 ദിവസം 

19. ഒരു സംഖ്യയുടെ 20 ശതമാനത്തിൽ നിന്നും ആ സംഖ്യയുടെ 15 ശതമാനം കുറച്ചാൽ 16 ആണെങ്കിൽ സംഖ്യ എത്ര?

Ans: 320

20. രാമു ഒരു മണിക്കുർ പഠിച്ചു കഴിഞ്ഞാൽ 15 മിനുട്ട് കളിക്കാൻ ചെലവഴിക്കും. എന്നാൽ 4 മണിക്കൂർ  സമയത്തിൽ  എത്രസമയംരാമു പഠിക്കാൻ വിനിയോഗിക്കുന്നു ?

Ans: 3 മണിക്കുർ 15 മിനുട്ട് 

21. ‘ജനഗണമന’ നമ്മുടെ  ദേശീയഗാനം രചിച്ചതാര്?

Ans: രവീന്ദ്രനാഥടാഗോർ

22. യാമിനി കൃഷ്ണമൂർത്തി രുഗ്മിണിദേവി എന്നിവർ പ്ര ശസ്തരായത് ഏത് നൃത്തരംഗത്ത് പ്രവർത്തിച്ചാണ്

Ans: ഭരതനാട്യം 

23. അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം

Ans: 1961

24. ഇന്ത്യയിലെ ഏറ്റവും  ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?

Ans: ഭാരതരത്‌നം
 
25. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും .ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?

Ans: 1912

26. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി:

Ans: സർദാർ വല്ലഭായി പട്ടേൽ 

27. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി ?

Ans: സമുദ്രഗുപ്തൻ

28. ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം :

Ans: 1935

29. ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ് ?

Ans: ഹൈദരാബാദ് 

30. ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ സ്പീക്കർ ആരാണ് ? 

Ans: ജി.വി. മാവ് ലങ്കാർ 

31. പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ് .

Ans:  രാഷ്ടപതി 

32. ഷേർഷായുടെ യഥാർപേര് എന്തായിരുന്നു ?

Ans:  ഫരീദ്

33. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Ans: രാജാറാം മോഹൻറോയ് 

34. “നിങ്ങൾ  എനിക്ക് രക്തം തരൂ ഞാൻ  നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്? 

Ans: സുഭാഷ് ചന്ദ്രബോസ് 

35. സംഗീതോപകരണങ്ങൾക്കു  പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്?

Ans:  തഞ്ചാവൂർ

36. ‘ഡോക്ടേഴ്സ് ദിനം' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Ans: ഡോ. ബി . സി റോയ് 
 
37. 1910-ൽ  ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച  ആശ്രമത്തിന്റെ പേരെന്ത് ? 

Ans: ടോൾസ്റ്റോയ് ഫാം

38. ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ചെയർമാൻ ആരാണ് ?

Ans: പ്രധാന മന്ത്രി 

39. പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?

Ans: ഓർണിത്തോളജി

40. ടെലിവിഷൻ കണ്ടുപിടിച്ചതാര്? 

Ans: ജോൺ ബയേർഡ് 

41. 1 ഹോഴ്സ് പവറിനു തുല്യമായതേത് ?

Ans: 746 Watts

42. വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ് :
Ans: സ്റ്റെറിലിറ്റി 

43. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര  ശതമാനമാണ്? 

Ans: 65%
 
44. മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?

Ans: ഇംബൈബിഷൻ

45. വൈദ്യുതകാന്തം  നിർമ്മിക്കാനുപയോഗിക്കുന്ന  ലോഹമാണ്:

Ans: പച്ചിരുമ്പ്

46. കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന  പ്രോഗ്രാമിന് വിളിക്കുന്ന പേര്?

Ans:  സോഫ്ട്‍വെയർ

47.നോബൽസമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്? 

Ans: ജീൻ പേൾ സാർത്ര് 

48. ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്? 

Ans: 1990 

49. താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്ഫർ ഇൻകം? 

Ans: തൊഴിലില്ലായ്മ വേതനം 

50. പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്? 

Ans: സ്പീക്കർ 
 
51. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശ്രീ എ.പി.ജെ. അബ്ദുൽ കലാമിനെതിരെ മത്സരിച്ചതാര്? 

Ans: ലക്ഷ്മി സൈഗാൾ 

52. 'ഓറൽ റീഹൈഡ്രേഷൻ തെറാപ്പി' ചികിത്സാരീതി ഏതു രോഗത്തിനുള്ളതാണ്? 

Ans: അതിസാരം 

53. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ എവിടെ സ്ഥിതിചെയ്യുന്നു? 

Ans: ഗ്വാളിയർ 

54. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രേഖയുടെ പേരെന്ത്? 

Ans: നീല പുസ്തകം 

55. NEVA ടെസ്റ്റ് ഏതു രോഗം നിർണയിക്കാനാണ് നടത്തുന്നത്? 

Ans: എയ്ഡ്സ്
 
56. ആനക്കൂടിന് പ്രശസ്തമായ സ്ഥലം ഏതാണ്? 

Ans: കോന്നി 

57. 1963-ൽ തിരുവനന്തപുരത്ത് ഗുരു ഗോപിനാഥ് ആരംഭിച്ച കലാകേന്ദ്രം ഏതാണ്? 

Ans: വിശ്വകലാകേന്ദ്രം 
.
58. കേരളത്തിൽ സഹ്യന് കുറുകെയുള്ള ഏറ്റവും വ ലിയ ചുരം ഏതാണ്?
Ans: പാലക്കാട് ചുരം 

59. കേരളത്തിലെ ചെഷെയർ ഹോം സ്ഥിതിചെയ്യുന്നതെവിടെയാണ്?
Ans: തിരുവനന്തപുരത്ത്

60. ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്റെ കർത്താവാരാണ്?

Ans: ആറ്റൂർ കൃഷ്ണപിഷാരടി 

61. കാർട്ടൂണിസ്റ്റ് ശങ്കർ പ്രസിദ്ധീകരിച്ചു വന്ന "ശങ്കേഴ്സ് വീക്കിലിയുടെ മുദ്ര  എന്തായിരുന്നു?

Ans: കഴുതപ്പുറത്തു ചെണ്ടക്കാരൻ 

62. കേരളത്തിൽ ആദ്യം സമ്പൂർണ സാക്ഷരത നേടിയ ജില്ല  ഏത്?

Ans: എറണാകുളം

63. ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയായ നീന്തൽ താരം:

Ans: സെബാസ്റ്റ്യൻ സേവ്യർ
 
64. തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത്  ആരെയാണ്?

Ans:  അനിഴം തിരുനാൾ മാർത്താണ്ഡവർമ 

65. കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ ) അടവിന്റെ പേരെന്താണ്?

Ans: പൂഴിക്കടകൻ
 
66. I................. all the rooms before I left the house.

Ans: locked 

67. I .................. the manager at seven O' clock tomorrow morning.
 
Ans: am meeting 

68. He........... by his uncle. 

Ans: was helped 

69. We............. how to solve the problem. 

Ans: don't know 

70. Please stop .......... you are disturbing the others in the library. 

Ans: talking
 
71. It is......... your Own interest to pay all taxes honestly.

Ans: in 

72. The patient was breathing.......... difficulty. 

Ans: with 

73. We.......... ... here for an hour. 

Ans: have been waiting 

74. How long.............. the journey take? 

Ans: will

75. The best candidate should be appointed….. the post.

Ans: to 

76. The synonym of 'obstinate' is: 

Ans: stubborn 

77. The synonym of 'winsome’ is: 

Ans: charming 

78. The antonym of 'acquit’ is: 

Ans: condemn 

79. The antonym of ‘rigid' is:
 
Ans: flexible 

80. Potatoes and onions... .... technology using radiation. 

Ans: are prevented

81. You have only half an hour left, so you'd better…... the most of it

Ans: make

82. 'കുടിയൊഴിക്കൽ’ എന്ന കൃതിയുടെ കർത്താവ് :

Ans: വൈലോപ്പിള്ളി

83. “താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം.” ഈ വരികളിലെ വൃത്തം.

Ans: ഇന്ദ്രവജ്ര 

84. കൺ നീർ കണ്ണീർ -ഈ പദത്തിലെ സന്ധി 

Ans: ആദേശം 

85. മഞ്ജുഷ ശബ്ദത്തിന്റെ അർഥം:

Ans: പൂക്കുട 

86. തെറ്റായ വാക്യമേത്? 
(a) അവൻ നിന്നെ ആശ്രയിച്ചത്  വേറെ ഗതിയില്ലാഞ്ഞിട്ടാണ്  (b) അവൻ നിന്നെ ആശ്രയിച്ചത്  മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്  (c )  അവൻ നിന്നെ ആശ്രയിച്ചത്  ഗത്യന്തരമില്ലാഞ്ഞിട്ടാണ്  (d) അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാഞ്ഞിട്ടാണ്   
Ans:  അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാഞ്ഞിട്ടാണ്

87. തെറ്റായ രൂപമേത്
(a) അഞ്ജലി   (b) അഞ്ജനം (c) അജ്ഞലി    (d) അജ്ഞാനം
Ans:  അജ്ഞലി 

88. ‘To set free’ ഈ പ്രയോഗത്തിന്റെ അർത്ഥമെന്ത്?

Ans: സ്വതന്ത്രമാക്കുക

89.’He washed his hands of the charges of bribery’-തർജമ ചെയ്യുക  

Ans: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു 

90. "Walls have ears"എന്ന എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത് ?

Ans: ചുമരുകൾക്കു പോലും ചെവിയുണ്ട് 


Manglish Transcribe ↓1. Aksharashreniyil vittupoyathu poorippikkuka. Mk, ln, om,............

ans: np

2. Thadikondu nirmicchathil chilathellaam kaserakalaanu. Kaserakalkku naalukaalundu. Ennaal thaazhe parayunnavayil ethaanu shari?
(a) thadi kondu nirmicchathinellaam naalukaalundu  (b) kaserakalellaam thadikondu nirmicchavayaanu  (c) naalukaalullathellaam thadikondu nirmicchavayaanu (d) mel paranja  moonnum shariyalla 
ans: mel paranja  moonnum shariyalla

3. Win                set
cat aanenkil ??? Ennathil  zjh                             jug vittupoyathu poorippikkuka.
ans: qpm

4. Thaazhe koduttha samkhyaashreniyile vittu poya samkhya purippikkuka.
34, 39,46, ... 70
ans: 57

5. Aksharashreniyil vittupoyathu poorippikkuka. 
he, gjgd,.......... Ehknkheb
ans: filific

6. Oru meettar thunikku 20 roopaa nirakkil 90 meettar thuni vaangi, meettarinu
22. 5 roopaa nirakkil vilkkukayaanenkil ethra meettar thuni vittaal mudakkiya roopa thirike labhikkum?

ans: 80 meettar

7. 12. 5÷
2. 5-
0. 50. 75

ans:
5. 25

8. Anchuper oru vattameshayude chuttum irikkukayaanu. Hariyude valathuvashatthu randaamathaayi santhoshum santhoshinte idathuvashatthu 
moonnaamathaayi maniyum maniyude valathuvashatthu randaamathaayi raviyum raviyude valathuvashatthu randaamathaayi raghuvum irikkunnu ennaal hariyudeyum santhoshinteyum idaykku irikkunnathaaraan?
ans: ravi 

9. Thannirikkunna samkhya shreniyile  vittupoya samkhya purippikkuka:
2 1/3,1,-1/3,-1 2/3,......
ans: -3

10. P,q,r ennee moonnu samkhyakalude anupaatham 2:3:5 aanu. Qvum r-um koodi kuttiyathil ninnu pyum  qvum koodi koottiyathu kuracchaal 36 aanu kittunna thenkil q ethra?

ans: 36

11. Ettavum  cheriya bhinnasamkhyayeth?
(a)3/5 (b)5/6 (c)4/7 (d)7/8
ans: 4/7

12. Moonnu klokkukalil aadyatthethu randaamatthe klokkinekkaal 10 minuttu pirakottaanu. Moonnaamatthe klokku onnaamatthe  klokkinekkaal 25 minuttu mumpottaanu. Moonnaamatthe klokkil 10 minuttu

13. Randuper chernnu nadatthunna kacchavadatthile laabhatthinte 60% onnaamanum 40% randaamanum aanu. Randaamanu 200 roopa laabhavihitham kittiyenkil onnaamante laabhavihithamethra?

ans: 300

14. Randusamkhyakal 3:2 enna anupaathatthilaanu. Avayodu 4 veetham koottiyappol anupaatham 7:5 aayaal avayil cheriya samkhya eth?

ans: 16

15. Oraal
57. 75 roopa mudakkiyappol
8. 25 roopa laabham nedi ennaal
42. 25 roopa laabham kittaan ethra roopa mudakkendi varum?

ans:
295. 75 roopa

16. Start enna padam rrxno ennezhuthunna kodu upayogicchu first enna padam enganeyezhuthaam? 

ans: egooo

17. (1 1/3- 1/4)/(1 1/5- 1/3)
ithil ninnum ethra kuracchaal 1 kittum?
ans: 1/4

18. P oru joli 6 divasam kondu cheythutheerkkunnu. Athe joli  3 divasam kondu q  cheythu theerkkunnu. Ennaal pyum 
q yum koodi aa joli cheythu theerkkaan ethra divasam edukkum?
ans: 2 divasam 

19. Oru samkhyayude 20 shathamaanatthil ninnum aa samkhyayude 15 shathamaanam kuracchaal 16 aanenkil samkhya ethra?

ans: 320

20. Raamu oru manikkur padticchu kazhinjaal 15 minuttu kalikkaan chelavazhikkum. Ennaal 4 manikkoor  samayatthil  ethrasamayamraamu padtikkaan viniyogikkunnu ?

ans: 3 manikkur 15 minuttu 

21. ‘janaganamana’ nammude  desheeyagaanam rachicchathaar?

ans: raveendranaathadaagor

22. Yaamini krushnamoortthi rugminidevi ennivar pra shastharaayathu ethu nruttharamgatthu pravartthicchaanu

ans: bharathanaadyam 

23. Arjuna avaardu inthyayil nadappaakkiya varsham

ans: 1961

24. Inthyayile ettavum  uyarnna siviliyan avaardu ethaan?

ans: bhaaratharathnam
 
25. Inthyayude thalasthaanam kolkkatthayil ninnum . Dalhiyilekku maattiya varsham eth?

ans: 1912

26. Inthyayude urukkumanushyan ennariyappedunna bharanaadhikaari:

ans: sardaar vallabhaayi pattel 

27. Inthyan neppoliyan ennariyappedunna chakravartthi ?

ans: samudragupthan

28. Inthyan risarvbaanku sthaapithamaaya varsham :

ans: 1935

29. Inthyayile hydeku sitti ethaanu ?

ans: hydaraabaadu 

30. Inthyayile aadyatthe lokasabhaa speekkar aaraanu ? 

ans: ji. Vi. Maavu lankaar 

31. Paarlamenru ennaal lokasabhayum raajyasabhayum ........ Um chernnathaanu .

ans:  raashdapathi 

32. Shershaayude yathaarperu enthaayirunnu ?

ans:  phareedu

33. Aadhunika inthyayude pithaavu ennariyappedunnathu aaraanu ?

ans: raajaaraam mohanroyu 

34. “ningal  enikku raktham tharoo njaan  ningalkku svaathanthryam tharaam" ee vaakkukal aarudethaan? 

ans: subhaashu chandrabosu 

35. Samgeethopakaranangalkku  prasiddhamaaya inthyayile oru pattanam ethaan?

ans:  thanchaavoor

36. ‘dokdezhsu dinam' aayi aacharikkunnathu aarude janmadinamaan?

ans: do. Bi . Si royu 
 
37. 1910-l  gaandhiji draansu vaalinadutthu sthaapiccha  aashramatthinte perenthu ? 

ans: dolsttoyu phaam

38. Inthyan plaaningu kammeeshante cheyarmaan aaraanu ?

ans: pradhaana manthri 

39. Pakshikalekkuricchulla padtanashaakhayude perenthu ?

ans: ornittholaji

40. Delivishan kandupidicchathaar? 

ans: jon bayerdu 

41. 1 hozhsu pavarinu thulyamaayathethu ?

ans: 746 watts

42. Vittaamin kyude abhaavamkondundaakunna oru rogamaanu :
ans: stterilitti 

43. Manushyashareeratthile jalatthinte alavu ethra  shathamaanamaan? 

ans: 65%
 
44. Mannilninnum jalam verukalilekku praveshikkunnathu ethu prakriyayude phalamaayittaan?

ans: imbybishan

45. Vydyuthakaantham  nirmmikkaanupayogikkunna  lohamaan:

ans: pacchirumpu

46. Kampyoottar pravartthanangale vishadeekarikkunna  prograaminu vilikkunna per?

ans:  sophd‍veyar

47. Nobalsammaanam nirasiccha eka saahithyakaaran aaraan? 

ans: jeen pel saarthru 

48. Ethu varshamaanu keralatthil deknopaarkku aarambhicchath? 

ans: 1990 

49. Thaazhe parayunnavayil ethaanu draansphar inkam? 

ans: thozhilillaayma vethanam 

50. Paarlamenril avatharippikkunna oru bil mani bil aano allayo ennu theerumaanikkunnathu aar? 

ans: speekkar 
 
51. Raashdrapathi thiranjeduppil shree e. Pi. Je. Abdul kalaaminethire mathsaricchathaar? 

ans: lakshmi sygaal 

52. 'oral reehydreshan theraappi' chikithsaareethi ethu rogatthinullathaan? 

ans: athisaaram 

53. Lakshmeebhaayi naashanal koleju ophu phisikkal edukkeshan evide sthithicheyyunnu? 

ans: gvaaliyar 

54. Britteeshu sarkkaarinte audyogika rekhayude perenthu? 

ans: neela pusthakam 

55. Neva desttu ethu rogam nirnayikkaanaanu nadatthunnath? 

ans: eydsu
 
56. Aanakkoodinu prashasthamaaya sthalam ethaan? 

ans: konni 

57. 1963-l thiruvananthapuratthu guru gopinaathu aarambhiccha kalaakendram ethaan? 

ans: vishvakalaakendram 
. 58. Keralatthil sahyanu kurukeyulla ettavum va liya churam ethaan? Ans: paalakkaadu churam 
59. Keralatthile chesheyar hom sthithicheyyunnathevideyaan? Ans: thiruvananthapuratthu

60. Bhaashaadarppanam enna granthatthinte kartthaavaaraan?

ans: aattoor krushnapishaaradi 

61. Kaarttoonisttu shankar prasiddheekaricchu vanna "shankezhsu veekkiliyude mudra  enthaayirunnu?

ans: kazhuthappuratthu chendakkaaran 

62. Keralatthil aadyam sampoorna saaksharatha nediya jilla  eth?

ans: eranaakulam

63. Olimpiksil pankeduttha malayaaliyaaya neenthal thaaram:

ans: sebaasttyan sevyar
 
64. Thiruvithaamkoorinte sthaapakan ennu visheshippikkunnathu  aareyaan?

ans:  anizham thirunaal maartthaandavarma 

65. Kalarippayattile avasaanatthe (pathinettaamatthe ) adavinte perenthaan?

ans: poozhikkadakan
 
66. I................. All the rooms before i left the house.

ans: locked 

67. I .................. The manager at seven o' clock tomorrow morning.
 
ans: am meeting 

68. He........... By his uncle. 

ans: was helped 

69. We............. How to solve the problem. 

ans: don't know 

70. Please stop .......... You are disturbing the others in the library. 

ans: talking
 
71. It is......... Your own interest to pay all taxes honestly.

ans: in 

72. The patient was breathing.......... Difficulty. 

ans: with 

73. We.......... ... Here for an hour. 

ans: have been waiting 

74. How long.............. The journey take? 

ans: will

75. The best candidate should be appointed….. The post.

ans: to 

76. The synonym of 'obstinate' is: 

ans: stubborn 

77. The synonym of 'winsome’ is: 

ans: charming 

78. The antonym of 'acquit’ is: 

ans: condemn 

79. The antonym of ‘rigid' is:
 
ans: flexible 

80. Potatoes and onions... .... Technology using radiation. 

ans: are prevented

81. You have only half an hour left, so you'd better…... The most of it

ans: make

82. 'kudiyozhikkal’ enna kruthiyude kartthaavu :

ans: vyloppilli

83. “thaakkol kodukkaatharunodayatthil thaane muzhangum valiyoralaaram.” ee varikalile vruttham.

ans: indravajra 

84. Kan neer kanneer -ee padatthile sandhi 

ans: aadesham 

85. Manjjusha shabdatthinte artham:

ans: pookkuda 

86. Thettaaya vaakyameth? 
(a) avan ninne aashrayicchathu  vere gathiyillaanjittaanu  (b) avan ninne aashrayicchathu  mattoru gathiyillaanjittaanu  (c )  avan ninne aashrayicchathu  gathyantharamillaanjittaanu  (d) avan ninne aashrayicchathu vere gathyantharamillaanjittaanu   
ans:  avan ninne aashrayicchathu vere gathyantharamillaanjittaanu

87. Thettaaya roopamethu
(a) anjjali   (b) anjjanam (c) ajnjali    (d) ajnjaanam
ans:  ajnjali 

88. ‘to set free’ ee prayogatthinte arththamenthu?

ans: svathanthramaakkuka

89.’he washed his hands of the charges of bribery’-tharjama cheyyuka  

ans: kykkooli vaangiyenna aaropanatthil ninnum avan pinvalinju 

90. "walls have ears"enna enna pazhanchollinte aashayamenthu ?

ans: chumarukalkku polum cheviyundu 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution