ഭൂമിശാസ്ത്രത്തിന്റ വിവിധ ശാഖകൾ

ഭൂമിശാസ്ത്രത്തിന്റ വിവിധ ശാഖകൾ


*ആകാശ ഗോളങ്ങളുടെ അന്തർ ഘടനയെക്കുറിച്ചുള്ള പഠനം  

Ans : ആസ്ട്രോ ജിയോളജി (Astro Geology)

*ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം 

Ans : കാർട്ടോഗ്രാഫി (Cartography)

*വിവിധ കാലാവസ്ഥാ വിഭാഗങ്ങളായ ആർദ്രത , ഉൗഷ്മാവ്,വിതരണം എന്നിവയെക്കുറിച്ചുള്ള പഠനം 

Ans : ക്ലൈമറ്റോളജി (Climatology)

*ഭൂമിയുടെ ഉപരിതലവും , ഉത്ഭവവും  അവയ്ക്കുണ്ടാക്കുന്ന മാറ്റങ്ങളെയും കുറിച്ചുള്ള പഠനം 

Ans : ജിയോമോർഫോളജി (Geomorphology)

*ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം

Ans : ഹൈഡ്രോളജി (Hydrology)

*ശുദ്ധജല തടാകങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം

Ans : ലിംനോളജി (Lymnology)

*ധാതുക്കളുടെ ഘടന , തിരിച്ചറിയൽ ,വിതരണം എന്നിവയെക്കുറിച്ചുള്ള പഠനം 

Ans : മിനറോളജി  (Minerology)

*പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം 

Ans : ഓറോളജി(orology)

*ജനസംഖ്യാ സംബന്ധമായ സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ

Ans : ഡെമോഗ്രഫി (Demography)

* ഫോസിലുകളെക്കുറിച്ചുള്ള പഠനം 

Ans : പാലിയന്റോളജി  (Palentology)

*മണ്ണിന്റെ ഘടന , ഉത്ഭവം , വിതരണം , പ്രവർത്തനം , എന്നിവയെക്കുറിച്ചുള്ള പഠനം 

Ans : പെഡോളജി (Petrology)

* പാറകളുടെ ഉത്ഭവം,ഘടന എന്നിവയെക്കുറിച്ചുള്ള പഠനം 

Ans : പെട്രോളജി (Petrology)

*നദികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ 

Ans : പോട്ടമോളജി (Potamology)

*ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനം 

Ans : ഫിസിയോഗ്രഫി (Physiography)

*ഭൂകമ്പങ്ങളെയും അതിനോട് അനുബന്ധിച്ച്  വരുന്ന പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനം 

Ans : സീസ്മോളജി (Seismology)

*ഗുഹകളെ കുറിച്ചുള്ള പഠനം 

Ans : സ്പീലിയോളജി (Speliology)

*മിന്നലിനെക്കുറിച്ചുള്ള പഠനം 

Ans : ഫുൾമിനോളജി

*മേഘങ്ങളെക്കുറിച്ചുള്ള പഠനം 

Ans : നെഫോളജി 

*ഇടിയെക്കുറിച്ചുള്ള പഠനം 

Ans : ബ്രോണ്ടോളജി


Manglish Transcribe ↓


bhoomishaasthratthinta vividha shaakhakal


*aakaasha golangalude anthar ghadanayekkuricchulla padtanam  

ans : aasdro jiyolaji (astro geology)

*bhoopadangalude nirmmaanatthekkuricchulla padtanam 

ans : kaarttograaphi (cartography)

*vividha kaalaavasthaa vibhaagangalaaya aardratha , uaushmaavu,vitharanam ennivayekkuricchulla padtanam 

ans : klymattolaji (climatology)

*bhoomiyude uparithalavum , uthbhavavum  avaykkundaakkunna maattangaleyum kuricchulla padtanam 

ans : jiyomorpholaji (geomorphology)

*jalatthekkuricchulla shaasthreeya padtanam

ans : hydrolaji (hydrology)

*shuddhajala thadaakangalekkuricchulla shaasthreeya padtanam

ans : limnolaji (lymnology)

*dhaathukkalude ghadana , thiricchariyal ,vitharanam ennivayekkuricchulla padtanam 

ans : minarolaji  (minerology)

*parvvathangalekkuricchulla padtanam 

ans : orolaji(orology)

*janasamkhyaa sambandhamaaya sthithi vivarangal prathipaadikkunna shaasthrashaakha

ans : demographi (demography)

* phosilukalekkuricchulla padtanam 

ans : paaliyantolaji  (palentology)

*manninte ghadana , uthbhavam , vitharanam , pravartthanam , ennivayekkuricchulla padtanam 

ans : pedolaji (petrology)

* paarakalude uthbhavam,ghadana ennivayekkuricchulla padtanam 

ans : pedrolaji (petrology)

*nadikalekkuricchu padtikkunna shaasthrashaakha 

ans : pottamolaji (potamology)

*bhooprakruthiyekkuricchulla padtanam 

ans : phisiyographi (physiography)

*bhookampangaleyum athinodu anubandhicchu  varunna prathibhaasangaleyum kuricchulla padtanam 

ans : seesmolaji (seismology)

*guhakale kuricchulla padtanam 

ans : speeliyolaji (speliology)

*minnalinekkuricchulla padtanam 

ans : phulminolaji

*meghangalekkuricchulla padtanam 

ans : nepholaji 

*idiyekkuricchulla padtanam 

ans : brondolaji
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution